After service shokamanu. Service kittilla. Spare matti tharilla. Kattappanenu vandi eduthu njan pettirikua. 1 month ayi vandi show roomila. Avar spare illanu parayunu. Ini entha oru vazhi. 😢😢😢😢
സിറ്റി യൂസ് ആണേൽ സ്വപ്പാബിൾ ബാറ്ററി ഉള്ള ape e city കൊള്ളാം . ഗ്രാമ പ്രദേശമൊക്കെയാണേൽ കൂടുതൽ അനുയോജ്യം എനിക്ക് തോന്നുന്നത് മഹിന്ദ്ര ട്രീയോ ആണ്. Ape E City യേ വച്ചു നോക്കുമ്പോൾ കയറ്റമൊക്കെ കുറച്ചു കൂടി നല്ല രീതിയിൽ കയറുന്നത് MAHINDRA TREO ആണ്. പിന്നെ MAHINDRA TREO ൽ കിലോമീറ്റർ റേഞ്ച്, ഇനിയെത്ര സഞ്ചാരിക്കാം എല്ലാം നമുക്ക് കറക്റ്റ് അറിയാം. ബിൽഡ് ക്വാളിറ്റിയിൽ APE E CITY ആണ് കൊള്ളാവുന്നത്.
Sir we are not understand your conversation with auto owner, ok good thing you make video, and post it in RUclips. With your conversation if english language written on the the screen, it may be understand rest of Indian. Please don't mind, but think.
നാണയത്തിനിരുവശം ഉള്ളതുപോലെ നല്ലതുമാണ് എന്നാൽ ചില വാഹനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഏത് കമ്പനിയുടെ വണ്ടിയായാലും ഇത് തന്നെ ഗതി. ഇപ്പോൾ പുതിയ പുതിയ കമ്പനികൾ കൂടുതൽ കണ്ടുപിടിത്തങ്ങളുമായി വരുന്നു. കാത്തിരിക്കാം നല്ല വണ്ടിക്കായി 😜🤭. ഉടനെ എടുക്കാൻ ആണേൽ Mahindra Treo നോക്കാവുന്നതാണ്. വലിയ കയറ്റമുള്ള ഏരിയ അല്ലേൽ APE E CITYഉം നോക്കാവുന്നതാണ്.
കേരളത്തിൽ കറന്റ് ഇപ്പോൾ തന്നെ പുറത്ത് നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ആ കറന്റ് എങ്ങനെയാണു ഉത്പ്പാദിപ്പിക്കുന്നത്. തീരെ പൊല്യൂഷൻ ഇല്ലാത്ത മാർഗത്തിൽ നിന്നും ആയിരിക്കുമോ?
3 യാത്രക്കാരും + ഡ്രൈവറുമായി 30 ഡിഗ്രി കയറ്റം കയറാതെ യാത്രക്കാരെ എല്ലാം ഇറക്കി പിന്നെ കമ്പനി ജാക്കിയും ഡ്രൈവർ കാൽ വെക്കുന്ന ഭാഗത്ത് ഒരു റബ്ബർ ശിറ്റ് ഇല്ല ഹൈവേ റോഡ് ഒഴികെ വണ്ടി ഭയങ്കര ചാട്ടമാണ്
Aarokka enth vangich cheythalum, enikathinte avashyamilla. ഞാൻ ഇത് പലപല സ്റ്റാൻടുകളിൽ കാണുന്ന ട്രീയോ യൂസ് ചെയ്യുന്ന ചേട്ടന്മാരിൽ നിന്നുള്ള അനുഭവങ്ങൾ ആണ് പറയുന്നത്.
ഇങ്ങിനെ കയറ്റം ഉള്ള സ്ഥലമാണ് സ്റ്റാൻന്റ് എങ്കിൽ 50 കിലോമീറ്റർ കിട്ടും പിന്നെ ബാറ്ററി ഈറ്റായി അറ്മാശം കഴിഞ്ഞാൽ പുതിയ ബാറ്ററി വാങ്ങേണ്ടി വരും ബാറ്ററി 100000 വില
After service shokamanu. Service kittilla. Spare matti tharilla. Kattappanenu vandi eduthu njan pettirikua. 1 month ayi vandi show roomila. Avar spare illanu parayunu. Ini entha oru vazhi. 😢😢😢😢
Irekketthil break fail aavanulla saadhyadhayundennu pareyunnethu kettu..Sheriyano?
Ella bro. Accelator kodukathirunnal appozhum avida break kittunnathinu samamanu. Pinna allathe brake und. Ath correct timil brake fluid mattiyirikkanam. Allathe brake fail vishayam enta arivil ella bro.
bro under 50000 ulla oru best escooter onnu parayumo ( no license & top speed above 30 35) plz
okinawa raise kollamo
TES എന്നൊരു കമ്പനി ഉണ്ട്. വണ്ടിയുട കൂടുതൽ കാര്യം അറിയണമെങ്കിൽ ബൈജു എൻ നായരിന്റ ചാനലിൽ ഒരു വീഡിയോ ഉണ്ട്. അത് കണ്ട് നോക്കിയ മതി.
സൂപ്പർ മനസ്സിൽ വിചാരിച്ച എല്ലാം ഉണ്ടായിരുന്നു
Thank u😍
ഇതിന് മറ്റു ഒട്ടോകളെ പോലെ സ്പീ ഗും ഷോക്കപും ഇട്ട് കൊടുക്കാത്തതിന്റെ യുക്തി എന്താണ്
ഹൈക്കൺ 200 കെഎം അടുത്ത മാസം മുതൽ ഇറങ്ങി തുടങ്ങും പിന്നെ എന്തിനു 120
ഇറങ്ങട്ടെ. നല്ലൊരു വിജയമാകട്ടെ. Hykon Hetto. Mahindra treo eduthavar aa vandiyum kalanjit pokillallo. Avark venda karyangal kooduthal arinju video cheyyum.
@Saran P l അത് തന്നെയാണ് നല്ലത്. കൂടുതൽ കിലോമീറ്റർ കൂടുതൽ വരുമാനം. കൂടുതൽ മനസ്സമാദാനം. ഒറ്റത്തിനിടയിൽ ചാർജ് തീരുമോ എന്ന് ഒരു പരിധി വരെ പേടിക്കണ്ടല്ലോ
Ngade ivide hykon show room kanan polum illa ithe var aya. Idukki......₹
Hykon auto company aalaaa
Hykon showroom idukki kanane polum illa
We vandikku tax undo? Registration venom?
Pinna vendathe. Venam
ഷേക്കബ് അബ്സോർബർ മാറിയതിനു ശേഷം വണ്ടിയുടെ ചാട്ടം വ്യത്യാസമുണ്ടോ ഡ്രൈവർ ചേട്ടാ
നല്ല വ്യത്യാസമുണ്ട്
For booking plz contact , Asain motors Nilamel : 9946550705, 9946550884
ഇത്ര സെറ്റപ്പ് ഉണ്ടായിട്ടും ഇടുക്കി ജില്ലയിൽ മരുന്നിന് പോലും ഒരു ട്രിയോ കാണാൻ ഇല്ലാത്തിൻ്റെ കാരണം എന്തായിരിക്കും
അവിടത്തെ കയറ്റങ്ങൾ ആയിരിക്കാം ചിലപ്പോ ആൾകാർ എടുക്കാൻ മടിക്കുന്നത്. പിന്നെ ചാർജ് ചെയ്താൽ 100-120 റേഞ്ച് മുതലാകില്ലായിരിക്കാം.
@@enginebeatzzz ഇതു പോലുള്ള ചെറിയ കയറ്റം ഒന്നും അല്ല എന്നത് തന്നെ കാരണം മിക്കവഴികളും ഓഫ് റോഡിന് സമവും
അത് തന്നെയാണ് പ്രധാന പ്രശ്നം.
ruclips.net/video/sCQw0Quix-A/видео.html
നിങ്ങടെ നമ്പർ തരൂ, അട്ടപ്പാടിയിൽ ഉള്ള ആളുടെ നമ്പർ തരാം
Nice work brother
Thank u😍
super sir very good collection video💐
Thank u🥰🥰🥰
ഇതാണോ ape e സിറ്റി ആണോ നല്ലത്.
സിറ്റി യൂസ് ആണേൽ സ്വപ്പാബിൾ ബാറ്ററി ഉള്ള ape e city കൊള്ളാം . ഗ്രാമ പ്രദേശമൊക്കെയാണേൽ കൂടുതൽ അനുയോജ്യം എനിക്ക് തോന്നുന്നത് മഹിന്ദ്ര ട്രീയോ ആണ്. Ape E City യേ വച്ചു നോക്കുമ്പോൾ കയറ്റമൊക്കെ കുറച്ചു കൂടി നല്ല രീതിയിൽ കയറുന്നത് MAHINDRA TREO ആണ്. പിന്നെ MAHINDRA TREO ൽ കിലോമീറ്റർ റേഞ്ച്, ഇനിയെത്ര സഞ്ചാരിക്കാം എല്ലാം നമുക്ക് കറക്റ്റ് അറിയാം. ബിൽഡ് ക്വാളിറ്റിയിൽ APE E CITY ആണ് കൊള്ളാവുന്നത്.
Good review Bro. 💓Bangalore
Thank u👍😍
Endhe kayyill KERALA neem g vandi undd
Yaathoru praahnaumillaaa
kulukam mariyillankilum kuzapamilla മൈലേജ് koottanam
Mid range entha?
മൈലേജ് ആണ് ഉദ്ദേശിച്ചതെങ്കിൽ സെൽ ബാലൻസ് ചെയ്താൽ ശെരിയാകും
അതായിരുന്നോ 😜🥰👍🏻
Can it survive Mumbai flood like roads?
Not sure
Milage കൂടിയോ
Ella bro. 100-110km nokkiya mathi.
നല്ല വിശദീകരണം ഡ്രൈവർ ചേട്ടൻ
👍😍
Kayarumbol speed ethra und
10-20 akath. Ethrayum aalille😜
Good presentation sir
Thank u😍
കയറ്റത്ത് നിർത്തി വീണ്ടും എടുത്താൽ കയറുമോ
ആ കയറ്റത്തിൽ കയറിയായിരുന്നു. ആ ചേട്ടൻ അത്യാവശ്യം കയറ്റങ്ങളൊക്ക കയറ്റിട്ടുണ്ടെന്നാണ് പറഞ്ഞത്. നിർത്തിയിട്ടു കയറ്റുമ്പോ സ്പീഡ് വളരെ കുറവായിരിക്കും.
Kayarum
ചങ്ക് ബ്രോ എത്തിയല്ലോ 👍. ബ്രോ BYJU E-Bike marannitilla. Njan kazhinja divasavum paripally showroomil vilichayirunnu. Load varanundennanu paranjath. Varumbo vilikkamennum paranju.
@@enginebeatzzz 😘
👍😍
Ethra km aanu kayariyath
കിലോമീറ്ററോളം ഓടിച്ചില്ല ബ്രോ .
ഈ ഇലക്ട്രിക്ക് ഓട്ടോക്ക് കൈയിൽ ബ്രൈക്ക് കൊടുക്കാൻ പറ്റുമോ
Athariyan vayya. Aarum angana cheyth nokkiyathayi arivilla.
Good review
Very Informative
Thank u🥰
Good information, thanks
Welcome👍😍
Sir we are not understand your conversation with auto owner, ok good thing you make video, and post it in RUclips. With your conversation if english language written on the the screen, it may be understand rest of Indian. Please don't mind, but think.
Thank u for your valuable suggestions👍😍
200km വണ്ടി അടുത്ത മാസം മുതൽ ഇറങ്ങുന്നുണ്ടെന്ന് പറഞ്ഞു. കമ്പനിയിൽ വിളിച്ചിരുന്നു.
Erangi kurach kazhinjale kooduthal karyangal ariyan pattolu. Enthayalum vera prasnangal onnumillel valiya hit aakum Hykon Hetto. Enkil ella companikalum kilometer range koottum. Mattangal varum. Nallath nadakkatte🙏
ruclips.net/video/sCQw0Quix-A/видео.html
Hycon hetto👌😍
നമ്പർ വിടുമോ 200 km
Hykoninte customer care number und. Athe ullu. 9020121121
ചേട്ടാ ഇതിൽ തേരി കേറുന്ന വീഡിയോ ഞാൻ സ്ക്രീൻ റെക്കോർഡ് ചെയ്ത് എടുത്തോട്ടെ എന്റെ നാട്ടിലെ ചിലർക്കൊക്കെ അയക്കാനാ please 🙏😘
👍😍
@@enginebeatzzz ❤
😍😍😍
നല്ല വീഡിയോ ഇനിയും വീഡിയോ പ്രദേക്ഷിക്കുന്നു 🌹🌹🌹
തീർച്ചയായും ചെയ്യുന്നതാണ് 👍😍
കൊല്ലം പള്ളിമുക്കിലേ ഏഷ്യൻ മോട്ടൊഴ്സിന് ബിഗ് സല്യൂട്ട് മഹീന്ദ്ര ട്രിയോ സൂപ്പർ പവർ വെഹിക്കിൾ
Athe.👍😍
ruclips.net/video/sCQw0Quix-A/видео.html
Njan innle kollathe ashiyan motorsil ninne vandi innale eduthoo
👍😍
Avidathe number undo
ഞാൻ വയനാട്ടുകാരൻ ആണ് എനിക്ക് സബ്സിഡി കിട്ടിയിട്ടുണ്ട്
അവസാനം ഒരാൾക്കെങ്കിലും കിട്ടിയല്ലോ.🥰🥰🥰സന്തോഷം
എന്താ ഇപ്പോ വിശ്വസിക്കേണ്ടത് എന്നുള്ള സംശയത്തിലായി ഞാൻ 😉പലരും നല്ലത് എന്ന് പറയുന്നു... അതിൽ കൂടുതൽ മോശം ആണെന്ന് പറയുന്നു.....
നാണയത്തിനിരുവശം ഉള്ളതുപോലെ നല്ലതുമാണ് എന്നാൽ ചില വാഹനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടുമുണ്ട്. ഏത് കമ്പനിയുടെ വണ്ടിയായാലും ഇത് തന്നെ ഗതി.
ഇപ്പോൾ പുതിയ പുതിയ കമ്പനികൾ കൂടുതൽ കണ്ടുപിടിത്തങ്ങളുമായി വരുന്നു.
കാത്തിരിക്കാം നല്ല വണ്ടിക്കായി 😜🤭.
ഉടനെ എടുക്കാൻ ആണേൽ Mahindra Treo നോക്കാവുന്നതാണ്. വലിയ കയറ്റമുള്ള ഏരിയ അല്ലേൽ APE E CITYഉം നോക്കാവുന്നതാണ്.
Diesel vandiye marikadakan avilla.
Ape and alpha super
മലിനീകരണം ഇല്ലെന്നത് വച്ചു നോക്കുമ്പോൾ ഇതിനെ മറികടക്കാൻ അതിനുമാകില്ല. പിന്നയും ഒരുപാട് കാര്യങ്ങൾ...
plution problems nomore because now all bs6
Ennalum kurachalavil und bhayi.
കേരളത്തിൽ കറന്റ് ഇപ്പോൾ തന്നെ പുറത്ത് നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. ആ കറന്റ് എങ്ങനെയാണു ഉത്പ്പാദിപ്പിക്കുന്നത്. തീരെ പൊല്യൂഷൻ ഇല്ലാത്ത മാർഗത്തിൽ നിന്നും ആയിരിക്കുമോ?
Ath ethinte athrakkum pollution ella. Pinna eganayokka kuthi keeri parishodichal chumma veetil erikkunnatha nallath. Solar energy upayogikkam. Adyam kurach paisa kooduthal chilavakkendi varum.
Thanks to mahindra
🔥🔥🔥
😍😍😍
ഇത്രയും പണം വാങ്ങുമ്പോൾ ഓട്ടോയുടെ ഇത് വരെയുള്ള നിർമാണത്തിൽ ഒരു ചെയിഞ്ച് വരുത്തി ഒരു കാറിന്റെ ലുക്കിൽ നിർമിച്ച് കുടെ
Veendum vila marum😍
Driver maman orepwoliii🤩🤩
ക്യാമറമാനും സൂപ്പറാണ് 😜
Cameramanne nalla parichayam thonnunnu
അതെയതെ 😜
ഒട്ടോ ചോട്ടറ്റെ നബർ ഒന്ന് തരാമോ
എന്തിനാ ബ്രോ?
3 യാത്രക്കാരും + ഡ്രൈവറുമായി 30 ഡിഗ്രി കയറ്റം കയറാതെ യാത്രക്കാരെ എല്ലാം ഇറക്കി പിന്നെ കമ്പനി ജാക്കിയും ഡ്രൈവർ കാൽ വെക്കുന്ന ഭാഗത്ത് ഒരു റബ്ബർ ശിറ്റ് ഇല്ല ഹൈവേ റോഡ് ഒഴികെ വണ്ടി ഭയങ്കര ചാട്ടമാണ്
Chettan e video onnu full kand nokk. Nirbandhikkuka alla. Orikkalum ahankarathode parayunnathanennum vijarikkalle pls. E videoyil kayattam kayarunnund. Athum 5 perum Driverum. Motham 6 per. Enganayundennu nokk chetta
MANi GULF നിൻ്റെ കണ്ണ് മുഖത്ത് തന്നെ അല്ലേ മിസ്റ്റർ
@@ideaokl6031 What you mean?
കയറ്റം കയറും നല്ല വലിവുള്ള ആട്ടോ 👍👍✅
👍😍
Njhan Kasaragod ill ninnaan
Welcome bro👍😍
@@enginebeatzzz
I have Kerala Neem G Electric Auto
എങ്ങനയുണ്ട് ബ്രോ വണ്ടി ?
@@enginebeatzzz
Adipoli
👍😍
full complaint ആണ്.
Complaint ellathavarum und. Ulla complaint pariharichit odunnavarumund. Complaint undayi pettupoyavarumund.
സബ്സിഡിക്ക് പുതിയ നോട്ട് അടിക്കണം
അത് തന്നെ. അല്ലാതെ തരാൻ ഉദ്ദേശമില്ലെന്നു തോന്നുന്നു.
good one
Thank u😍
😢😢😢😢😢😢😢😢😢😢🎉🎉🎉🎉🎉🎉🎉🎉
നല്ലൊരു മൈക് വാങ്ങണം
Orupad review kand orennam vangi. Athanu use cheyyunnath. Pakshe ath athra pora bro. Vera vangam bro👍😍
ഹൈവ യിലോടാൻ മാത്രമേ പറ്റുകയുള്ളൂ എന്നു തോന്നുന്നു '
അതെ. കുടുക്കമുണ്ട്. ആ കുടുക്കം മാറ്റിയ വണ്ടിയാണ് ഇത്.
Good riviyou
Thank u😍
Dress kollalo..😀
👍😍
ഫസ്റ്റ് ലൈക്ക്
👍thank u Bro😍😍😍
Njan eadukkan pokunu
Ok👍. Book cheytho?
@@enginebeatzzz no
എങ്കിൽ 200കിലോമീറ്റർ റേഞ്ച് കിട്ടുന്ന Hykon Hetto എന്നൊരു ഇലക്ട്രിക് ഓട്ടോ വരുന്നുണ്ട്. അത് എങ്ങനയുണ്ടെന്നു നോക്കിയിട്ട് എടുക്കുന്നതായിരിക്കും നല്ലത്.
@@enginebeatzzz AZ z
Ok
Please please Hindi transfer language. I am Maharashtrian.
👌👌👍
🥰
എടുത്തിട്ട് പെടാത്ത ആരെങ്കിലും ഉണ്ടോ 😝😝😝
ഉണ്ട് ബ്രോ . എല്ലാവരും പെട്ടിട്ടില്ല 😜
@@enginebeatzzz പേടിക്കേണ്ട ഉടനെ പെട്ടോളും 🤣🤣🤣
നമുക്ക് നോക്കാം 🤭🤭🤭
❤❤❤
ലെവൽ റോഡിൽ 6അല്ല 8പേരെ കേറ്റിയും പോകാം തേരി തേരി എന്നു പറയുന്നതല്ലാതെ തേരി ആരും കാണിക്കുന്നില്ല
Nera nokk bro. Ath oruvidam nalla kayattama.
Bro ഒറ്റപ്പാലത്ത് Mahindra treo agency 1500 രൂപ കൊടുത്ത് വണ്ടി എടുത്ത വ്യക്തിക്ക് നല്ല വണ്ടിയാണന്ന് പറഞ്ഞ് Bloger ഷൂട്ട് . ചെയ്ത വീഡിയോ പരമ രഹസ്യമാണ്
Aarokka enth vangich cheythalum, enikathinte avashyamilla. ഞാൻ ഇത് പലപല സ്റ്റാൻടുകളിൽ കാണുന്ന ട്രീയോ യൂസ് ചെയ്യുന്ന ചേട്ടന്മാരിൽ നിന്നുള്ള അനുഭവങ്ങൾ ആണ് പറയുന്നത്.
ഇങ്ങിനെ കയറ്റം ഉള്ള സ്ഥലമാണ് സ്റ്റാൻന്റ് എങ്കിൽ 50 കിലോമീറ്റർ കിട്ടും പിന്നെ ബാറ്ററി ഈറ്റായി അറ്മാശം കഴിഞ്ഞാൽ പുതിയ ബാറ്ററി വാങ്ങേണ്ടി വരും ബാറ്ററി 100000 വില
ചേട്ടൻ പറഞ്ഞ അത്ര ദയനീയ അവസ്ഥ ഇല്ല എല്ലാ വണ്ടിക്കും.