മരിക്കാൻ ഡിവൈൻ ധ്യാനകേന്ദ്രം തെരഞ്ഞെടുത്തബിജുവിന് സംഭവിച്ചത്|BETHESDA|CATHOLIC|TESTIMONY|GOODNESS TV

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 148

  • @lizammamathew6309
    @lizammamathew6309 Год назад +1

    ഈശോയെ തക്കസമയത്ത് ഇടപെടനാമെ എൻ്റ മോനെ sukhppeduthname

  • @marryjoseph3115
    @marryjoseph3115 Год назад +2

    കർത്താവെ എന്റെ വിശ്വാസം വർദ്ധിപ്പിക്കണമെ പരിശുദ്ധാത്മാവിനെ തന്നനുഗ്രഹിക്കണമെ

  • @sr.tessykurian7161
    @sr.tessykurian7161 Год назад +7

    ദിവ്യകാരുണ്യ ഈശോയെ നാല് വർഷമായി ഓർമ്മയില്ലാതെ കിടക്കുന്ന ജോർജ്ജുകുട്ടി എന്ന മകനെ അങ്ങ് തൊട്ടു സുഖപ്പെടുത്തണമെ

    • @gracefulreflections
      @gracefulreflections Год назад +1

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @minimanoj8315
    @minimanoj8315 Год назад +10

    ഈശോയേ എന്റെ മകൾക്ക് നടക്കാൻ ശക്തി നൽകണേ

  • @Ancy-hf8ez
    @Ancy-hf8ez Год назад +2

    ഈശോയെ ഞങ്ങളുടെ മേൽ കരുണ തോന്നണേ

  • @hisgracemedia8377
    @hisgracemedia8377 Год назад +11

    ഈ ദൈവാനുഭവം അനേകം ഹൃദയത്തെ നേടാനാകട്ടെ! ആമ്മേൻ

  • @mollykuriakose8015
    @mollykuriakose8015 Год назад +6

    God is Great. God Has A big plan about you Br. Biju. Your Life Experience Sharing is very Motivation for today's unfaithful Generation. God Bless you Abundantly. 🙏 Hallelujah AMEN.

  • @mollyjose3759
    @mollyjose3759 Год назад +4

    May God bless you Biju and your family. Thank God for all the blessings you showered to me and my family ❤🙏🙏🙏

  • @AntonyKf-w5k
    @AntonyKf-w5k Год назад +1

    അമ്മേ മാതാവേ എൻെറ സഹോദരൻ ജെയിംസിന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ അവനെ അലട്ടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട കൃപ നൽകി അനുഗ്രഹിക്കണമേ അമ്മേ മാതാവേ നന്ദി പറയുന്നു കൊടനുകോടി നന്ദി പറയുന്നു

  • @babupk8229
    @babupk8229 Год назад +14

    ഇദ്ദേഹത്തിന്റെ സാക്ഷ്യം വളരെ സത്യമാണ് ഞങ്ങളുടെ വീടിന്റെ തൊട്ടടുത്താണ് കല്ലുക്കാരൻ ജോർജിന്റെ വീട് അദ്ദേഹത്തിനെ മകനാണ് ബിജു ഇദ്ദേഹം മരിക്കാറായി എന്നു പറഞ്ഞു കേട്ട് അയൽക്കാരും നാട്ടുകാരും കാണാൻ പോകുന്നുണ്ടായിരുന്നു ഇന്ന് ഇദ്ദേഹം ഇങ്ങനെ ജീവിച്ചിരിക്കുന്നത് ഞങ്ങൾ നാട്ടുകാർ കാണുന്നത് വലിയ അത്ഭുതത്തോടെയാണ് കുറച്ചു ദിവസം ഇദ്ദേഹത്തെ വീട്ടിൽ കാണാതെ ആയപ്പോൾ രോഗം കൂടി കാണും ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ടാകാം എന്നു കരുതി പിനീട് സുഖം പ്രാപ്പിച്ചു വരുന്നതും ഇദ്ദേഹം ഡിവൈൻ ധ്യാനകേന്ദ്രത്തിലായിരുന്നുവെന്നും ഞങ്ങൾ നാട്ടുകാർ അറിയുന്നത് ഇത്ര വലിയ സൗഖ്യം നൽകിയ ഈശോയ്ക്ക് കോടാനുകോടി നന്ദി

  • @thomaskc6046
    @thomaskc6046 9 месяцев назад

    ഈശോ ഈ സഹോദരൻ ഈശോയെ നേരിൽ കണ്ടു അതാണ് ഈ സൗഖ്യ o 🙏🙏🙏🙏🙏🙏

  • @rojaroja6074
    @rojaroja6074 Год назад +2

    CONGRADULATIONS. Bijju. Garu. 😈🔥♥️🔥♥️🔥♥️🔥

  • @annammamangalasseril3212
    @annammamangalasseril3212 Год назад +4

    Amazing testimony, good Lord,touch all your sick children who are suffering physically, mentally, emotionally and spiritually,heal everyone with your amazing healing powers . Amen.

  • @thankammadevassy5902
    @thankammadevassy5902 Год назад +1

    കാരുണ്യവാനായ ഈ ശോയെ കൂടെ കൂടെ പനി വരുന്ന ഞങ്ങളുടെ കൊച്ചു മോൻ പൂർണ സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കുന്നു. 🙏 ഈശോയെ തൊടണമെ🙏🙏🙏

  • @rojaroja6074
    @rojaroja6074 Год назад +4

    Pray for us Bijju. 🔥♥️🔥♥️🔥♥️🔥

  • @elizabethkoshy7345
    @elizabethkoshy7345 Год назад +5

    Jesus Christ, our true living God 🙏🙏.

  • @leelathomas2656
    @leelathomas2656 Год назад +5

    Glory and praise to our Lord Jesus Christ

  • @james-bu2ky
    @james-bu2ky Год назад +3

    ആകാശത്തിന് കീഴിൽ ഭൂമിക്ക് മുകളിൽ മാനവരാശിയുടെ രക്ഷക്കായി ഒരേയൊരു നാമമേ നല്കപ്പെട്ടിട്ടുള്ളു. അതാണ് ലോകരക്ഷകനായ യേശു. എന്റെ പിതാവിനാൽ ആകർഷിക്കപ്പെടാതെ ആരും തന്നെ എന്റെയടുത്തേക്ക് വരുന്നില്ല. ദൈവ തിരുനാമത്തിന് മഹത്വമുണ്ടാകട്ടെ🙏🙏🙏❤❤❤.

  • @dasanjoseph4760
    @dasanjoseph4760 Год назад +3

    I believe Jesus is ĺiving with us. Amen hallelujah Amen Amen ❤❤❤❤❤❤❤

  • @babykuttymadukakkuzkychack9442
    @babykuttymadukakkuzkychack9442 Год назад +3

    Praise you Jesus 🙏 Thankyou Jesus

  • @marypannengadan4720
    @marypannengadan4720 Год назад +3

    Through Mary to Jesus what a tremendous miracle may God be with him at all times Ido pray and do pray for me too I ask of you Lord Jesus amen

  • @shajisebastian5294
    @shajisebastian5294 Год назад +1

    എത്ര നല്ല സ്നേഹവാനായ ദൈവമുള്ള ഏതു ജനതയാണുള്ളത്

  • @rojaroja6074
    @rojaroja6074 Год назад +4

    Thank. YOU. JESUS. ♥️🔥♥️🔥♥️🔥♥️🔥♥️

  • @BijuKallukaran
    @BijuKallukaran Год назад +4

    Thank you Jesus... I Love You Jesus...

  • @jessyjoji7635
    @jessyjoji7635 Год назад +9

    Have mercy on us Lord

  • @jetrudem3650
    @jetrudem3650 Год назад +1

    യേശുവേ അവിടത്തെ അത്ഭുത പ്രവർത്തനം അനുഭവിക്കാൻ ഞങ്ങൾക്കും ഇടവരണമെ

  • @omanascaria4233
    @omanascaria4233 Год назад +4

    Praise the Lord. Ave Maria ❤

  • @ashaedattel7475
    @ashaedattel7475 Год назад +5

    Lord,bless all of us.We believe in you only.

  • @Elsamma-e3h
    @Elsamma-e3h Год назад +1

    Elsamma eshoye anugrahikanane

  • @jessyjoji7635
    @jessyjoji7635 Год назад +13

    All glory and praise to our Lord Jesus Christ 🙏

    • @gracefulreflections
      @gracefulreflections Год назад

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @minimanoj4161
    @minimanoj4161 Год назад +2

    Eshoyae, Eshoyae,
    Eshuvae sthuthy, sthrothram, aaradhana

  • @archanaantony5274
    @archanaantony5274 Год назад +1

    Our God is great, May He be glorified for ever 🙏

  • @mathewmj6478
    @mathewmj6478 Год назад +30

    ഞാൻ വിശ്വസിക്കുന്നു എന്റെ യേശുക്രിസ്തു ഇന്നും ജീവിക്കുന്നു എന്ന്

    • @atruthseeker4554
      @atruthseeker4554 Год назад

      എവിടെ

    • @rajukv5087
      @rajukv5087 Год назад

      ​@@atruthseeker4554യേശു പറഞ്ഞു രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒന്നിച്ചു കൂടുന്നിടത്ത് (പ്രാർതിക്കുന്നിടത്ത് ) അവരുടെ മദ്ധ്യേ ഞാനുണ്ട് ഇപ്പോൾ മനസ്സിലായില്ലേ

    • @laxmipillai9225
      @laxmipillai9225 7 месяцев назад

      ​@@atruthseeker4554അന്വേഷിക്കൂ, തീർച്ചയായും കണ്ടെത്തും ഞാൻ 100 ശതമാനം സാക്ഷി.ഈശോ ഇന്നും ജീവിക്കുന്ന ദൈവം.ദൈവമേ അങ്ങയെ സ്തുതിക്കുന്നു 🙏🙏🙏🙏

  • @mathewjohn4431
    @mathewjohn4431 Год назад +2

    God bless you brother

  • @stebinstephen4585
    @stebinstephen4585 Год назад

    Njan vishwasikkunnu njangalku vendi kurushil marich uyarth ezhuneta njangade yeshu kristu,ente kootukaran dijuvineyum poornamayum sugappeduthum enn...praise the lord❤🙏

  • @eileenpaul1118
    @eileenpaul1118 Год назад +4

    Amen…Hallelujah 🙏

  • @sumanathilakan6149
    @sumanathilakan6149 Год назад +3

    Really touching..cried a lot

  • @sajiabraham1082
    @sajiabraham1082 Год назад +3

    We adore you.❤❤ Wonderful testimonial.

  • @anushaji1000
    @anushaji1000 Год назад +1

    Eeshoye njaan angaye aaradhikkunnu sthithikkunnu 🙏🙏

  • @sherlyanil6318
    @sherlyanil6318 Год назад +3

    Praise the Lord,

  • @rojaroja6074
    @rojaroja6074 Год назад +2

    Praise. The. LORD. Bijju.

  • @alphonsa4362
    @alphonsa4362 Год назад +2

    Praise the lord

  • @simonv.j5975
    @simonv.j5975 Год назад +2

    കർത്താവിന്റെ ആത്മാവ് എന്റെ മേൽ ഉണ്ട് ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു ബന്ധിതർക്ക് മോചനവും അന്തർക്ക് കാഴ്ചയും അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യവും കർത്താവിന് സ്വീകാര്യമായ മത്സരവും പ്രഖ്യാപിക്കാൻ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു പ്രഖ്യാപിക്കാൻ

  • @thomasluke2900
    @thomasluke2900 Год назад +3

    Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Eshuve Sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve Nanni Parishudha Almaave Nanni Amma Mathave Nanni Kodanukoodi Nanni Esohoykum Amma Madavinum Kodanukoodi Nanni Pidaavinum Puthranum ParishuddaAalmavinum Sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen 🙏 🙏🙏🙏🙏🙏🤲🙌👏🙏

  • @tomyjames3625
    @tomyjames3625 Год назад

    Dementia badhicha ellavareyum especily avare shushrushikkunnavare karunayal nirakkaname jesus sthothram

  • @rojaroja6074
    @rojaroja6074 Год назад +2

    GLORY. To. GOD. 😈🔥♥️🔥♥️🔥♥️🔥

  • @maryvalsala8083
    @maryvalsala8083 Год назад

    Eshoyude alavillatha karuna kripa njankalude melum choriyane thanks 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏❤️🙏

    • @gracefulreflections
      @gracefulreflections Год назад

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @jyothinandan6638
    @jyothinandan6638 Год назад +2

    Eshoye

  • @mariabambina2243
    @mariabambina2243 Год назад +1

    Esoye thanna soughyathinu nanni

  • @vinu181
    @vinu181 Год назад

    Praise God ✝️ 🙌

  • @sijimon5117
    @sijimon5117 Год назад +2

    Amen... ❤❤❤

  • @issacam9826
    @issacam9826 Год назад +2

    Glory of lord jesus

  • @shillyjoseph3164
    @shillyjoseph3164 Год назад

    Thank you God❤

  • @sharmilarajith5881
    @sharmilarajith5881 Год назад +1

    Yessuve ente moneyum maraka roghathil ninnum kara kayattane 🙏🙏🙏

  • @joymj7954
    @joymj7954 Год назад

    ✝️💞♨️🔥🙏🕎🧚‍♂️എൻറ്റെ കർത്താവേ എൻറെ ദൈവമേ ഞങ്ങളെ കാത്തു കൊളേളണമേ പരിശുദ്ധ പരമ ദിവൃ കാരുണ്യത്തിന് എന്നെരവും ആരാധനയും സ്തൂതിയും പൂകഴചയും ഉണ്ടായിരിക്കടെ അങ്ങയുടെപരിശുദത്മാവിൻറ ശക്തി ഞങ്ങളിൽ നിറയേണമേ.

  • @srhelenthomas5030
    @srhelenthomas5030 Год назад +1

    God is great
    Amen

  • @thomaspayyapilli9843
    @thomaspayyapilli9843 Год назад +1

    God bless you

  • @thomaspayyapilli9843
    @thomaspayyapilli9843 Год назад +1

    God is love

  • @jessydavid7095
    @jessydavid7095 Год назад

    Ente karthave,ente daivame.nee thanneyanu jeevanum sathyavum vazhiyum.Ninte mahathwam ee dasanil velipeduvananu ee sahanam ee brotherinu koduthathu.Rogasoughyam nalki anugrahicha ente Daivapithavinum eeshoykkum ammaykkum kodanukodi sthothram.

  • @thomaspayyapilli9843
    @thomaspayyapilli9843 Год назад +1

    Prays the Lord 🙏

  • @joseycherian809
    @joseycherian809 Год назад

    Thank you Jesus.

  • @georginasal930
    @georginasal930 Год назад +1

    God is great indeed

  • @daisymanapparambil9257
    @daisymanapparambil9257 Год назад +1

    ഇതുകേട്ടപ്പോൾ യേശു പറഞ്ഞു : ഈ രോഗം മരണത്തിൽ അവസാനിക്കാനുള്ളതല്ല ; പ്രത്യുത ദൈവത്തിന്റെ മഹത്വത്തിനും അതുവഴി ദൈവപുത്രൻ മഹത്വം പ്രാപിക്കുന്നതിനും വേണ്ടിയുള്ളതാണ് . യോഹ.11:4🙏🔥

  • @thresiammapg451
    @thresiammapg451 Год назад

    Isoye. Anguthanna. Ellananmmakalkum. Nandi. Isoy e. Mapputharename. Isoye. Ange nangal. Sthudikunnu. Esoye. Ente. Hrdayathinte. Asukamatti. Poorna. Arogyam. Tharename 🙏🙏🙏🙏🙏🙏🙏6 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @vimalajohny8606
    @vimalajohny8606 Год назад +1

    Fr Joseph Silva heartpationt samarppikkunnu karunayirikanama

  • @sinibiju4346
    @sinibiju4346 Год назад +1

    Amen

  • @pushpammaantony760
    @pushpammaantony760 Год назад

    Amen🙏🙏🙌🙌

  • @annammamathai3377
    @annammamathai3377 Год назад

    Esoye is the living and loving God. Esoye kuttychante shassam mutte, pletlet count koodan karunaundakaname. Esoye ella kidape rogikalodum karunayayirikkaname. Esoye aradhana aradhana esoye nanni esoye sthuthi. Eppozhum esoyude namam mahathwapedatte❤

  • @thomasluke2900
    @thomasluke2900 Год назад +3

    Ave Maria Mother of God Pray for us Sinners now and at the hour of our death Amen 🙏 🙏🙏

  • @marymathew6178
    @marymathew6178 Год назад +1

    please pray for Annie Babu a MND patient.

  • @sheejajoy7534
    @sheejajoy7534 Год назад

    Joykku. Roga. Santhi. Tharaname

  • @ousephaugustin5932
    @ousephaugustin5932 Год назад

    My Jesus

  • @tessjose7345
    @tessjose7345 Год назад

    Glory to God Almighty ❤❤❤

    • @gracefulreflections
      @gracefulreflections Год назад

      സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @tsheeba8510
    @tsheeba8510 Год назад +1

    Ende Eeshoyee kathrakshikkenemme.

  • @mariabambina2243
    @mariabambina2243 Год назад +1

    Esoye enne sugapeduthane

  • @sobhanababu5297
    @sobhanababu5297 Год назад +2

    Anthu vedana sahichu Daivame...

  • @lucymani2069
    @lucymani2069 Год назад

    Eeshoye alante auttisum mattiyharaname ammen

  • @santhoshantony9297
    @santhoshantony9297 Год назад

    God bless you brother 🙏🌹🌹🌹🌹🌹🌹🌹🌹💛🌹💙🌹💘🌹💚🌹💜🌹💖🌹💗🌹💝🌹💔🌹💓🌹💕🌹💞🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @lillytom6898
    @lillytom6898 Год назад +2

    🙏🙏

  • @anieprabha3937
    @anieprabha3937 Год назад +3

    👏

  • @minis7999
    @minis7999 Год назад +3

    Njanum nattellinu rogam ulla oru vyekthiyanu.disc thenni maari oru chuvad polum nilkano nadakkano pattatha avasthayanu eniku vendi daivathodu apekshikkenamey priyakarthavey.

    • @thomasluke2900
      @thomasluke2900 Год назад +2

      Halleluija Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Eshuve Sthudi Eshuve Sthothram Eshuve Mahathwam Eshuve Aaraadhana Eshuve Nanni Parishudha Almaave Nanni Amma Mathave Nanni Esohoykum Amma madavinum Kodanukoodi nanni Pidaavinum Puthranum ParishuddaAalmavinum sthudi Aadhiyilepole Ippozhum Eppozhum Enneeaikkum Amen Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏 🙏🙏🙏🙏🙏🙏

    • @sherryjames8986
      @sherryjames8986 Год назад +2

      Theercha yayum dhyvam sukhapeduthum

    • @sobhanababu5297
      @sobhanababu5297 Год назад +2

      Eeshoye anugrahikane

  • @dennyjacob1661
    @dennyjacob1661 Год назад +1

    ആരെയും കരയിപ്പിക്കുന്ന സാക്ഷ്യം

  • @mariabambina2243
    @mariabambina2243 Год назад +1

    Esoye ente cancer maattitharename

  • @shobhanamary6398
    @shobhanamary6398 Год назад

    Yesuve ente2months salary kittan anugrahikane

  • @jojikaithakkatt8555
    @jojikaithakkatt8555 Год назад +1

    💞💞🙏🙏

  • @srlillymaria8693
    @srlillymaria8693 Год назад

    Please pray for josemaster

  • @mariabambina2243
    @mariabambina2243 Год назад +1

    Esoye enne kaividalle

  • @gracefulreflections
    @gracefulreflections Год назад

    സമാധാനം ഞാൻ നിനക്കു തരുന്നു; എന്റെ സമാധാനം ഞാൻ നിനക്കു തരുന്നു. ലോകം നൽകുന്നതുപോലെയല്ല ഞാൻ നിങ്ങൾക്കു നൽകുന്നത്. നിങ്ങളുടെ ഹൃദയം കലങ്ങരുത്, ഭയപ്പെടരുത്. ~ യോഹന്നാൻ 14 : 27 Bible

  • @BlessMe-d1h
    @BlessMe-d1h Год назад +2

    Enikku kaiyyu vedana swelling sahikkan vayya. Dress cheyyan, mudi cheekaan, soap theykkan, help venam. Choru spoonil kazhikkunnu. Makkal undu. Vere problems undu. Ivide onnum ezhuthunnilla. Karanju maduthu. Parihasam maduthu. Daivathinu enne venda.

  • @farooqasmadathilhouse-ry2ls
    @farooqasmadathilhouse-ry2ls Год назад +1

    Daivathinu asaathyamayi onnum illa ennu urachu vishwasikkunnu ennalum nattellu dravichu noolupole aayathu thrichu vannu ennathu daivathinte valiya anugraham thanne

  • @ullasjohnullas1089
    @ullasjohnullas1089 9 месяцев назад

  • @selvina9348
    @selvina9348 Год назад

    😢😢😢

  • @alavikuttykmkakkamoolakkal689
    @alavikuttykmkakkamoolakkal689 Год назад

    എന്തിനാടോ ആൾക്കാരെ ഇങ്ങനെ പറ്റി ക്കുന്നത്.........😇😇😇😇😇😇😇😇😇😇😇

  • @josephnazareth7947
    @josephnazareth7947 Год назад +1

    യേശു ക്രിസ്തു മരിച്ചു മുനാം ദിവസം ഉയർതിശുന്നേറ്റു ജീവിക്കുന്ന ദൈവം ആണ് വിഗ്രഹഹത്തെ വനങ്ങാതിരിക്കുക സത്യ ത്തിലും ആത്മവിലും ആരാധിക്കണം

  • @sobhanababu5297
    @sobhanababu5297 Год назад +2

    Ethu yethartha avastha thanneyanu mentally....Daivavishwasam ellatheyakum

  • @johnnytp8015
    @johnnytp8015 Год назад +2

    ഈ WITNESS നിരീശ്വര വാദി കളുടെ ശ്രദ്ധയിലേക്ക് വിടുന്നു.

  • @jisthomas6071
    @jisthomas6071 Год назад

    Karunaulla esoye manipurinod Karuna kanikkane

  • @Jasmine-wy3hc
    @Jasmine-wy3hc Год назад +1

    ഈ ബ്രദറിന് യുക്തി വ്യാധിയായ രവി ചന്ദ്രനോടൊക്കെ ഒന്ന് സംസാരിക്കാൻ ശ്രമിച്ചു കൂടെ. തെളിവ് സഹിതം അവരെ ബോധ്യപ്പെടുത്താമല്ലോ. ചിലപ്പോൾ അവർക്കൊക്കെ ഒരു മനസാന്തരം വന്നാൽ അനേകർ രക്ഷപ്പെടില്ലേ.

  • @rosepaul7749
    @rosepaul7749 Год назад

    നിങ്ങൾ അത്യാവശ്യമായും dr Jacob വടക്കൻചേരിയുടെ വീഡിയോസ് , സാമുവൽ ജോർജിന്റെ വീഡിയോസ് നിർബന്ധമായും കാണണം

  • @jaicobck2242
    @jaicobck2242 Год назад

    Karthavynu asadhyamaya onnumilla ellamsadhamanu