യൂസഫ് അലി സാഹിബിന്റെ മരുമകൻ ഷംസീർ വയലിൽ പാണക്കാടെത്തി | Thangal | Shamseer Vayalil | PK Kunhalikutty

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 153

  • @jabharkanhoor8355
    @jabharkanhoor8355 Год назад +98

    ഏതു മനുഷ്യനോടും ആർക്കും ബഹുമാനം കാണിക്കാം അവിടെ ചെറുപ്പം വലുപ്പം ഒന്നുമില്ല ഓരോരുത്തരുടെയും മനസ്സ് നന്നായാൽ മതി അങ്ങനെയുള്ളവർ എവിടെപ്പോയാലും നന്നാവും. അവരെ അല്ലാഹു ഇഷ്ടപ്പെടും

  • @rayeessp7342
    @rayeessp7342 Год назад +15

    മഹാത്വകൾ തമ്മിലുള്ള ഈ. സൗഹൃദം പൂത്തുലഞ്ഞു നിൽക്കട്ടെ

    • @AbdulaseesAsees-t8k
      @AbdulaseesAsees-t8k 6 дней назад

      പാണക്കാട്ടെ വില അറിയാത്തത് പിണറായി കള്ളനും ചില മാപ്പിള സഖാക്കൾക്കും സങ്കി വർഗീയം വാതികൾക്കും മാത്രമാണ്

  • @hanefhaneef2719
    @hanefhaneef2719 3 дня назад +2

    ആദർവ് അങ്ങോട്ടും ഇങ്ങോട്ടും വേണം
    തങ്ങൾ ക്ഷണിക്കാൻ പോയത് നല്ല കാര്യം

  • @karunakaran-vp
    @karunakaran-vp Год назад +16

    ഞാൻ ഒരു പാട് ഇഷ്ടപ്പെടുന്ന തങ്ങൾ

  • @pookayathangal4026
    @pookayathangal4026 11 месяцев назад +3

    Welcome Kannur arakkal museum❤

  • @shareef1044
    @shareef1044 Год назад +14

    മാഷാ അള്ളാ അടിപൊളി 👍🤲🤲🤲

  • @abdussalamkunnummal6860
    @abdussalamkunnummal6860 Год назад +27

    പാണക്കാട് ആർക്കും വരാം സ്വീകരിക്കും

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 месяцев назад +2

    ❤Davm anugrikate usefali ekka shobin ❤

  • @hamzakutteeri4775
    @hamzakutteeri4775 Год назад +5

    ഇതാണ് കോടപ്പനക്കൽ തറവാട്

  • @shadowfrc8474
    @shadowfrc8474 5 часов назад

    Eyaalippo dubai jaililalle?

  • @muhammadaboobacker388
    @muhammadaboobacker388 Год назад +25

    പണം ഉണ്ടെങ്കിൽ എത്ര മോശക്കാരനായാലും സമൂഹത്തിൽ വലിയവനാണ് അള്ളാഹു വിന്റെ മുമ്പിൽ onnumalla റബ്ബിനെ മറക്കാതിരിക്കുക അല്ലാഹുവിന്റെ നിയമം എല്ലാവർക്കും ഒന്ന് മാത്രം മറക്കണ്ട ആറടി മണ്ണ് എല്ലാവർക്കും സമം

    • @ceebeeyes9046
      @ceebeeyes9046 Год назад

      😅

    • @mohankv718
      @mohankv718 Год назад +7

      കിട്ടാത്ത മുന്തിരി കുളിക്കുമ്പോൾ കണ്ടെത്തുന്ന ഉപായം ആറടി മണ്ണ്, മരണം 😀😀😀😀

    • @hameedbavikara4475
      @hameedbavikara4475 Год назад

      അസൂയ

    • @shajahanabdulmajeed9544
      @shajahanabdulmajeed9544 Год назад +1

      ​@@mohankv718കിട്ടാത്ത മുന്തിരി പുളിക്കും. അതാണ് ശരി

    • @nasargiftland4077
      @nasargiftland4077 11 месяцев назад +4

      ഇവിടെ ആറടി മണ്ണിന്റെ ഓർമ്മപ്പെടുത്തൽ എന്തിനാണാവോ? അവർ ആരുംതന്നെ ഇവിടെ ഒന്നും ചെയ്യ്തില്ല.താങ്കളുടെ ഒരു തരം അസൂയ ആയിട്ടാണ് ഈ പ്രതികരണം തോന്നുന്നത്.

  • @Haris-p9m
    @Haris-p9m Год назад +5

    Mashaallah

  • @Kimku2089
    @Kimku2089 Год назад +11

    പണത്തിനു മീതെ പരുന്തും പറക്കില്ല..വല്ല പാവപ്പെട്ടവൻ ആണെകിൽ തിരഞ്ഞു നോക്കില്ല.

    • @കീരിക്കാടൻജോസ്-ര2ഗ
      @കീരിക്കാടൻജോസ്-ര2ഗ Год назад +1

      Anubhavam vallathum

    • @hasanhassan7360
      @hasanhassan7360 Год назад +2

      വലിയ പരിജയം ഇല്ല എന്നു തോന്നുന്നു 🤔

    • @shajahanck1910
      @shajahanck1910 Год назад +2

      Kashtam
      Oru vivaravum illade thallividunnu

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 Год назад +1

      എടോ ലീഗ് വിരോധി പാണക്കാട്ടെ ശിഹാബ് തങ്ങളുടെ പേരിൽ 1000 കണക്കിന് പാവപെട്ടവർക് വീടുവെച്ചികൊടുത്തിൻട്ടുണ്ട് ലീഗ്‌ അതിൽ മിക്കവാറും വീടുകളുടെയും താക്കോൽ കൈമാറിയിട്ടുള്ളത് പാണക്കാട് കുടുംബമാണ്. സമൂഹത്തിന് എന്തെങ്കിലും നല്ലകാര്യം ചെയ്യാൻ പറ്റിയില്ലെങ്കിലും നല്ലതിനെ തിരിച്ചറിയാൻ ശ്രെമിക്കൂ..

    • @BR-vu8wx
      @BR-vu8wx 11 месяцев назад +1

      ആര് തിരിഞ്ഞ് നോക്കില്ല എന്ന്????

  • @musthafaparakkal244
    @musthafaparakkal244 Год назад +8

    ഇതിലൊന്നും അസഹിഷ്ണുത ആവശ്യം ഇല്ല

  • @musthafam7865
    @musthafam7865 11 месяцев назад +2

    അയിനിപ്പം എന്താ

  • @kunchithangal7939
    @kunchithangal7939 6 дней назад

    നമുക്ക് കഴിയാത്തതു കൊണ്ട് കുറ്റംകാണേണ്ടതില്ല,
    ഈ ചെറിയജീവിതത്തിൽ എന്ദിനു പരിഭവം 🤔

  • @jn5193
    @jn5193 Год назад +2

    Njan vayichathu valayil ennanu

  • @nabeelnaja3933
    @nabeelnaja3933 Год назад +4

    ❤❤❤❤❤ ഇഷ്ടം സ്നേഹത്തിന് .

  • @3hviewsmalayalam
    @3hviewsmalayalam Год назад +21

    അമിതമെന്ന് പറയുന്നവ വരോട് ...
    പടച്ചോൻ നൽകിയ അനുഗ്രഹം നല്ല നിലയിൽ ഉപയോഗിക്കുന്ന ഒരു കുടുംബം.
    അവരുടെ സ്ഥാനത്തിനൊത്ത വാഹന സൗകര്യം ഉപയോഗിക്കുന്നു.
    അത്രയേ ഉള്ളൂ

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 8 месяцев назад

    ❤God bless usef ali ekka shobin ❤

  • @mohammedshareefmm1458
    @mohammedshareefmm1458 Год назад +3

    👌👌❤❤

  • @Muizzevyttila
    @Muizzevyttila Год назад +4

  • @AKRONETravelandMarketing
    @AKRONETravelandMarketing 11 месяцев назад

    👍💐❤

  • @babumohammed2060
    @babumohammed2060 Год назад

    Masha Allah

  • @shamsudeenca3303
    @shamsudeenca3303 11 месяцев назад +1

    നന്മയുള്ളവരുടെ ഓരോ കാൽപാടുകളും ഓരോരുത്തരും ശ്രദ്ധിക്കും.

  • @Abdulsalim-dn6ov
    @Abdulsalim-dn6ov Год назад +1

    😢😢

  • @shamsudheenshamsu3314
    @shamsudheenshamsu3314 Год назад +1

    KNA കാദറ് നെ കണ്ടപ്പോ ഒരു മനസമാദാനം 😂😂

  • @NisarPp-o8w
    @NisarPp-o8w Год назад +4

    ഷംസീർ വയലിൽ വന്നിറങ്ങി 😅

  • @yasararafath3191
    @yasararafath3191 11 месяцев назад

    Jafar thanggal❤❤❤

  • @AsarAsarasarasar-kl3mt
    @AsarAsarasarasar-kl3mt 11 месяцев назад

    മലയാളിയുടെ പക്കാ സ്വഭാവം...... അത് എവിടെ ആയാലും...... മരണം നടന്ന വീടായാലും 😢😢😢😢😢 ഹോൺ മുഴക്കി....... വെറുപ്പിക്കും 😂😂😂😂😂

  • @mp.a.hameed4430
    @mp.a.hameed4430 Год назад +1

    Happy yo see🎉🎉❤

  • @അന്ത്രുമ്മാൻ

    , എല്ലാം അബുദാബിയുടെ അനുഗ്രഹം. അല്ലേ സംസീറെ.

    • @NaushadL-ic4ev
      @NaushadL-ic4ev Год назад +2

      Allahuvinte.anugraham.abudabibte.thala.sahodaraa.abudabiye.srishTicha.naathante.anugraham

    • @അന്ത്രുമ്മാൻ
      @അന്ത്രുമ്മാൻ Год назад

      @@NaushadL-ic4ev അത് 👍🏻

    • @superstalin169
      @superstalin169 Год назад +1

      കൊച്ചിയിൽ അനുഗ്രഹം ഇല്ലേ 🙄

    • @lifecruise123
      @lifecruise123 Год назад +1

      അദ്ദേഹത്തിൻ്റെ കഴിവും പടച്ചോൻ്റെ അനുഗ്രഹവും അല്ല ലേ..

    • @Trading682
      @Trading682 11 месяцев назад

      അബുദാബി യിൽ ബിസിനസ്‌ തുടങ്ങി ജയിലിൽ കിടക്കുന്നവരും ഉണ്ട്, ബിസിനസ്‌ തുടങ്ങി അത് വിജയിക്കാൻ എല്ലാവർക്കും സാധിക്കില്ല

  • @sibivm704
    @sibivm704 Год назад +1

    P K KUNJALIKURRY Avide kidapano Panakkattu?

    • @nasark6159
      @nasark6159 5 месяцев назад

      കുഞ്ഞാലിക്കുറിയോ😢

  • @drift_kings
    @drift_kings 11 месяцев назад

    അതിനു? ???????????????????

  • @sideeqkm5169
    @sideeqkm5169 Год назад +10

    Cesh വേണം അപ്പോൾ എല്ലാം ഓക്കേ.... Cesh👍

  • @ATC891
    @ATC891 11 месяцев назад +1

    യൂസഫലി എന്നെ സാഹിബ്‌ ആയെ പാണക്കാട് ആര് പോയാലും സാഹിബ്‌ ആവോ?

  • @mahamoodtpmahamoodtp2886
    @mahamoodtpmahamoodtp2886 5 дней назад

    പണം പണം ആണ് ദുനിയാവ് അത് തങ്ങൾക്ക് അറിയാം തക്ബീർ കാർക്ക് അറിഞ്ഞ തീർന്നു കഥ 😆

  • @loooo5903
    @loooo5903 Год назад +4

    👍👍👍♥️

  • @Ri.z_0068
    @Ri.z_0068 Год назад +1

    Oru jethin ramdhas aavuo bhaviyil ?

  • @Aha-dm2hq
    @Aha-dm2hq 11 месяцев назад

    Airbus H 145 helicopter owner by Ravi Pilla group

  • @hollycow8171
    @hollycow8171 11 месяцев назад

    vannu poi ? 🤔

  • @MohamedAli-zr3no
    @MohamedAli-zr3no Год назад +5

    എടൊ പ്രകാശ് പിള്ളേ
    ആ കുടുംബത്തിന്റെ മഹത്വം നിന്റെ ഗോവ ഗവർണരോടോ ഓ. രാജഗോപാൽ എന്നിവരോടോ ചോദിച്ചു മനസ്സിലാക്കിയിട്ടു കുരക്കൂ.

  • @abdulgafoor3786
    @abdulgafoor3786 Год назад +3

    Next.yousafali

  • @satheeshvvs4187
    @satheeshvvs4187 Год назад

    എന്താണ് കാര്യം 😮😮

  • @favasc1073
    @favasc1073 Год назад +6

    ഒരു പാവപ്പെട്ടവന്റെ കല്ലിയാണം കാണാൻ വന്നത് അല്ലാലോ

    • @muhammedcp6293
      @muhammedcp6293 Год назад

      Leegenakodum samudayathenakodum kunjaly kodekanakini udake kunjaly therichi samudayatheni adi nalke kujaly gudayakondi thagala kozekodineni chethavelepechu eavasaravade veedum elaction nelkam ani vachal munamadum udf varilla baranathel

    • @johnmathew932
      @johnmathew932 Год назад

      Ellavarum panakarayal joliku krishi cheyyathe

  • @bevatsunil4883
    @bevatsunil4883 Год назад +5

    ഇതെക്കെ എന്ത് വാർത്ത. പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ വാർത്ത കൊടുക്കുമോ .

  • @anilkumarkunnathbalaramana9631

    Money power

  • @SaheerWynd-oz7zf
    @SaheerWynd-oz7zf Год назад +1

    Next rajasaba mp iuml

  • @mathaimathew437
    @mathaimathew437 Год назад +1

    Not rights

  • @hameedhameed4150
    @hameedhameed4150 10 месяцев назад

    👍👍❤️

  • @KCAGENCIES
    @KCAGENCIES Год назад +1

    Eee thangalkk athinu mathram enth yogyatha aanu ullath

  • @FfRr-b9q
    @FfRr-b9q Год назад +1

    Panam padavi ahangharam pavapetavande rodanam ariyathavar

  • @didc8127
    @didc8127 Год назад +3

    Leaguinte sada anigalod
    Ningalude nattile ethengilum sada aniyude kalyanathin ee panakattin arelum vannittundo
    Varillaa
    But ningal cash karan anegil varum
    Oru pratheka tharam part an 😂

    • @Sali786Sali
      @Sali786Sali Год назад

      poode

    • @riyaishu7980
      @riyaishu7980 Год назад

      വരും... വന്നിട്ടും ഉണ്ട്...

    • @didc8127
      @didc8127 Год назад +1

      @@riyaishu7980
      Unda varum njanum malappuram an bhai
      Patty pani edukunna pravarthgarude nikahin polum njan kandittillaa
      Ennal ella cashukarude nikahinum varum

    • @mujeebmujeeb6030
      @mujeebmujeeb6030 Год назад

      Nee booloka moyandhanallo
      inn yella partikarudeyum avastha ithanu potta😂😂

    • @didc8127
      @didc8127 Год назад

      @@mujeebmujeeb6030
      Moyanth ninte thanthaa , ee video yil ella party karum undo
      Ullavarude karyam alle parayan patoo

  • @manshadmohammed34
    @manshadmohammed34 Год назад

    Oomban

  • @manafk862
    @manafk862 Год назад +2

    Panamullavarkk yennum panakkaar thenna koott paavapettavan yennum daridran thennayaaa e avastha loogham avasaanikkunnad veraa undàvum theercha...

    • @azeezjasmine9840
      @azeezjasmine9840 Год назад

      Manas nannavanam aadhim

    • @manafk862
      @manafk862 Год назад

      Manassin onnum orukuyappulla eppo yellayedathum nadakkunnad aarjavathooda vilichuparaayan thenthedam kaanikkunnu. yennadil abhimaanamund

    • @YousufAli-mx3xn
      @YousufAli-mx3xn Год назад

      അനക് പണം വേണോ നീ പണം ഉണ്ടാക്കിക്കോ 😊😊

    • @abdulshafi1217
      @abdulshafi1217 Год назад

      Panam undaakaan easy. Haraamum halaalum chindhikkumbol panam kure undaavoola. ivarude business islamigamaayitt onnum Alla. ivarude kaaryathil pandithnaamr yennullavar aarum unnum parayilla kaaranam avarkkum venam panam​@@YousufAli-mx3xn

  • @kajahussain4500
    @kajahussain4500 Год назад +7

    പാവപെട്ട മുസ്ലിങ്ങൾ.....

    • @INDIA_240
      @INDIA_240 Год назад +2

      എന്ത് മനസ്സാ നിങ്ങളുടേത്.. 🙏

  • @i7733.
    @i7733. Год назад +16

    തങ്ങൾപോയിട്ട് സ്വീകരിക്കേണ്ട ആവശ്യമുണ്ടോ ..? അത്രക്കും മഹാനാണോ

  • @Nasu1986
    @Nasu1986 Год назад +2

    പുതിയ അവയവ കച്ചവട ജിഹാദിനെ കുറിച്ചും യമനിൽ നിന്നും കുടിയേറിയ പാണക്കാട് തങ്ങൾ ഹ്യുത്തി ഗ്രുപ്പിനെ കണ്ടു ഇസ്ലാമിക റിപ്പബ്ലിക് ആസ്ഥാനം വിശാലം ആക്കാനുള്ള കൂടികാഴ്ച ആകും.. പാണക്കാട്ടെ ബീബിമാരെ പുറത്തു ഇറക്കു. 🌹

    • @badrubadru4740
      @badrubadru4740 Год назад +6

      Alla.sngi mone nite shagyilk varammm

    • @Abbasabbas-mz6ww
      @Abbasabbas-mz6ww Год назад +1

      Nithe ta16 adityanath 😂

    • @Musthafam-mb1cb
      @Musthafam-mb1cb Год назад +4

      എടൊ പ്രകാശ് പുല്ലെ നിന്റെ തറവാട്ടിലെ കാര്യം ഓർത്തത് കൊണ്ട് തോന്നുന്നതായിരിക്കും

    • @rayees_ek
      @rayees_ek Год назад

      പ്രകാശൻ ചാണകത്തിൽ ആണോ ഇപ്പഴം .

    • @gulmohar3766
      @gulmohar3766 Год назад +3

      നിന്നെ അമ്മക്ക് അടിക്കാൻ ആളെ വിടാം ,... മോനെ 😌😌

  • @Abbasabbas-mz6ww
    @Abbasabbas-mz6ww Год назад +1

    Mashaallah

  • @usmancholamugath5847
    @usmancholamugath5847 Год назад +1

    Masha Allhah

  • @Sharafu100-d8k
    @Sharafu100-d8k Год назад +1

    👍🏻👍🏻

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 6 дней назад

    മാഷാഅല്ലാഹ്‌

  • @MohamedMansoor-c8y
    @MohamedMansoor-c8y Год назад

  • @yasararafath3191
    @yasararafath3191 11 месяцев назад

    ❤❤

  • @sanhak7234
    @sanhak7234 6 дней назад

    ❤❤❤