'മാധ്യമങ്ങളെ നിയന്ത്രിക്കുന്നവർക്ക് ഇടതുപക്ഷ വിരുദ്ധതയുടെ വിവാദങ്ങളിൽ മാത്രമേ താല്പര്യമുള്ളു'

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 27

  • @thomasjoseph5945
    @thomasjoseph5945 Час назад +3

    ആരെയും വിമർശിക്കുന്നതിൽ തെറ്റില്ല. പക്ഷെ, മാദ്ധ്യമങ്ങൾ നിഷ്പക്ഷമായിരിക്കണം.

  • @pradeepan_thanima
    @pradeepan_thanima 3 часа назад +14

    എന്തിനാണ് മാപ്രകളെ ഇങ്ങനെ തരം തഴുന്നത്.

  • @ThankachanAntony-up3ok
    @ThankachanAntony-up3ok 2 часа назад +7

    ❤❤❤❤മന്ത്രി...രാജീവ് ❤❤❤...

  • @sethuprabhakaran4398
    @sethuprabhakaran4398 2 часа назад +6

    Good 👌👌👌👍👍👍❤️❤️❤️

  • @sainudheensainu9672
    @sainudheensainu9672 3 часа назад +6

    ഹിഹിഹി

  • @cksreedevi8277
    @cksreedevi8277 2 часа назад +9

    നല്ല കര്യങ്ങൾ ഒന്നും മാധ്യമങ്ങൾ അറിയറില്ല

  • @aneeshkumarpg747
    @aneeshkumarpg747 Час назад +1

    👏👏👏👍

  • @dasankn6570
    @dasankn6570 2 часа назад +8

    മാപ്രകളെ " കിട്ടിയോ "ഇല്ല" ചോദിച്ചു വാങ്ങി! ലെവലേശം ഉളുപ്പില്ലാത്ത മാപ്രകളോട് സഹതാപം മാത്രം!😂😂😂

  • @sobhakt7065
    @sobhakt7065 Час назад +1

    അഭിനന്ദനങ്ങൾ സഖാവേ

  • @thomasjoseph5945
    @thomasjoseph5945 Час назад +2

    കേരളത്തിൽ നടക്കുന്ന വലിയ വികസന പ്രവർത്തനങ്ങൾ കാണാനും അറിയാനും സോഷ്യൽ മീഡിയ വേണം. ഒരു മാദ്ധ്യമം പോലും നാട്ടിൽ നടക്കുന്ന വികസനങ്ങൾ പറയുന്നില്ല .മനപൂർവ്വം മറച്ചുവയ്ക്കുകയാണ്.

  • @VancyLivera-ob2pw
    @VancyLivera-ob2pw 2 часа назад +2

    🌹🌹🌹🌹👍👍ലാൽസലാം

  • @NihalManu-zk9bs
    @NihalManu-zk9bs Час назад +1

    തേഞ്ഞോട്ടാൻ മാധ്യമങ്ങളുടെ ജീവിതം പിന്നെയും ബാക്കി

  • @MusthakAli-ji9gv
    @MusthakAli-ji9gv Час назад

    സൂപ്പർ ❤❤❤

  • @ALIPAMBALATH-ly5tk
    @ALIPAMBALATH-ly5tk 33 минуты назад

    👍🌹👍👍

  • @praveeshankoran6170
    @praveeshankoran6170 2 часа назад +4

    Mapprakal kitti bothichu😂😂😂lalsalam saqave ❤

  • @ayshasasikp4589
    @ayshasasikp4589 Час назад

    👌👌👌👌👌👌👌👌👌👌. രാജീവ് സഖാവേ. ഇവരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇവർ പടച്ചുണ്ടാക്കുന്ന ഇല്ലകഥകളാണ് ജനങ്ങളിൽ അധികവും വിശ്വസിക്കുന്നത്. ഒരു matter എങ്ങനെ സമൂഹത്തിൽ തെറ്റായി പ്രചരിപ്പിച്ചു govt നെതിരെ തിരിക്കണമെന്ന് ഇവർക്ക് നന്നായി അറിയാം. ഇപ്പറയുന്നതൊന്നും ജനങ്ങളിൽ എത്തില്ല.sfi, dyfi പോലെയുള്ള യുവജങ്ങളെ ഇറക്കി ഇല്ലകഥകളെ നേരിടുക, എന്തിവിചാരണകൾക്ക് able ആയിട്ടുള്ളവരെ വിടുക. രാജു.p nair, jinto john, noushadali, baheer തുടങ്ങ്യവർ പറയുന്നത് ബഹുമാനത്തോടെ കെട്ടിരിക്കുന്നവരെയും, amcher പറയാൻ തുടങ്ങുമ്പോഴേ ഇടപെട്ടു തടസ്സപ്പെടുത്തുമ്പോൾ ശക്തായി എതിർക്കാനും സാധിക്കുന്നവരെ വിടുക.

  • @abrahamvaidhyan786
    @abrahamvaidhyan786 Час назад

    ജനം Television News കാണാൻ ആഗ്രഹിക്കുന്നില...കാരണം..എല്ലാ ചാനലിലും കുറെ ദിവസമായി..പി.പി.ദിവൃ മാത്രം...

  • @iqbalavk5530
    @iqbalavk5530 Час назад +1

    😂