നക്ഷത്രഹോട്ടലിൽ അടിപൊളിയായി ജൽസ | JALSA | Transgender |AKSHARA | Part 5 | TRUTH LIVE

Поделиться
HTML-код
  • Опубликовано: 11 окт 2024
  • 2023 ജൂൺ 24ന് തിരുവനന്തപുരം തഞ്ചാവൂർ അമ്മവീട്ടിൽ നടന്ന അക്ഷരയുടെ ജൽസ ആഘോഷത്തിന്റെ രണ്ടാം ദിവസം. തിരുവനന്തപുരം നഗരഹൃദയത്തിലെ ഹോട്ടൽ സൗത്ത് പാർക്കിൽവച്ചായിരുന്നു ജൽസയുടെ രണ്ടാം ദിവസം. കടലൽ പാലൊഴുക്കിവന്ന അക്ഷരയെ അണിയിച്ചൊരുക്കി നവവധുവിനെപ്പോലെ സന്തോഷ് മാതായ്ക്ക് മുന്നിലേക്ക് ആനയിക്കുന്നതായിരുന്നു കഴിഞ്ഞ വീഡിയോ ( പാർട്ട് നാല് ) പൂർണമായും സ്ത്രീയായ ശേഷം അക്ഷരയുടെ ആദ്യരാത്രി... അത് കഴിഞ്ഞ് പിറ്റേന്നാൾ അവൾ അതീവസുന്ദരിയായി എത്തുന്നു...
  • РазвлеченияРазвлечения

Комментарии • 1

  • @subhashh611
    @subhashh611 11 месяцев назад

    നീല സാരിയുടുത്തു തുള്ളുന്ന ചേട്ടനല്ലേ പണ്ട് ബേക്കറി jn. കിടന്നു അലമ്പുണ്ടാക്കിയത്?