അല്ലു അർജുൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. മനപ്പൂർവം അല്ലല്ലോ. പുള്ളി സിനിമ കാണാൻ വന്നു. ഇത്രയും തിരക്ക് വരും എന്ന് കരുതികാണില്ല. അല്ലേലും വലിയ ആൾക്കാരെ നാറ്റിക്കുന്നത് കാണാൻ വലിയ രസമാണ് കുറെ എണ്ണത്തിന്🤦
This is just a political drama by the police department and other powerful people behind the scenes who support the actor just to show and fool the people that Law still works here against anyone. At this point, as u said they are just playing with Law & order like a joke🤦🤦🤦. This whole drama now goes viral and serves as an extra promotion for the movie . 1500+ crores loading....😂🤣🤣
4,5 month munne avide allu congress support cheytha issue okke unde oru proof um illathe ingane okke paranjal aaru vishwasikkan, court il onnum ithupole thamasha Kali nadakkilla ethra influence undengilum
Ithokke aa *SP. BHANWAR SINGH SHEKHAWAT I.P.S ( Fahadh Faasil* ) 🧑🏻✈️🚓 inte muttan pani aanu 😡🤭 *Pushpa Raj* inod ulla vairagyam theerkuva ini Ivar thammil ulla war *Pushpa 3 : The Rampage* il kanam !!
Any how it's that family's mistake...... even though they knew there's gonna be a huge crowd......still they went to satisfy their kid's dream to meet the movie star....... Once you are in a crowd it's your responsibility to take care of yourself
Why nobody talking about why the show did not get cancelled after death happened?!😮 Sai please investigate. Allu and family enjoyed the show while outside a death happened. Was it true ? That theater should not have played any shows that day at least.
അല്ലു അവിടെ ചെന്നത് അണ്ണോ തെറ്റ്?? പിന്നെ സന്ധ്യ theather പോലീസ് നോട്ടീസ് അയച്ചതും ആണ് അത് പോലീസ് അറിഞ്ഞത് ആണ് അവർ വേണ്ട കെയർ എടുത്തില്ല so കേസ് രെജിസ്റ്റർ ചെയേണ്ടത് ആ theather ഓണർസ് നെ ആണ് 👍
dey sandya theatre show nadakunnathinu 2 days munne police inu letter ayachirunnu police protection venam enn paranjit ath onnum police nokkila ennit allu arjun ne arrest cheyunnu kashtam
He is an indian citizen.. ayalk ishtamulla sthalath pokanulla swathanthryam indian bharanaghadana kodukunnille. Thetr ennal pokan padillatha sthalam onnum allalo
താൻ എന്ത് show ആണ് ഈ കാണിച്ചു കൂട്ടുന്നേ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മുന്നേറി കൊണ്ടിരിക്കുന്ന ഈ സിനിമ ഈ ഒരു നാടകം കളിച്ചിട്ട് വേണ്ട റീച് കൂട്ടാൻ.ഒരു content കിട്ടിയപ്പോൾ ഓടി വന്നു വായിൽ തോന്നിയത് പറഞ്ഞു നീ അല്ലെ റീച് കൂട്ടാൻ ശ്രമിക്കുന്നത്. ഈ comment വായിക്കുന്ന ആൾക്കാർ അറിയാൻ.ഇന്ന് ഈ നടന്ന സംഭവം വ്യക്തമായ പ്ലാനിങോട് കൂടി നടപ്പിലാക്കിയ ഒരു സംഭവം ആണ്.ആന്ധ്രയിലെ മെഗാ ഫാമിലിക്ക് അകത്തുള്ള പ്രശ്നങ്ങൾ പുകമറ നീക്കി പുറത്ത് വന്നതാണ്.അല്ലുവിന്റെ അമ്മാവൻ ആണ് അവിടെ ഭരിക്കുന്നത്.ഇത്രയും സ്വാധീനവും പവറും ഉള്ള ഒരു ഫാമിലിയെ ഇത് പോലൊരു കേസിൽ പെടുത്തി അറസ്റ്റ് ചെയ്യണം എങ്കിൽ കുടുംബത്തിന് അകത്തുള്ള പിന്തുണ ഇല്ലാത്തത് കൊണ്ട് തന്നെയാണ്. ഈ കാര്യങ്ങൾ തെലുഗു വാർത്ത ചാനലുകളിൽ നോക്കിയാൽ കാണാൻ സാധിക്കും.കുടുംബപരമായും രാഷ്ട്രീയപരമായും ഉള്ള ചില പ്രശ്നങ്ങൾ ആണ് ഈ സംഭവത്തിന് പിന്നിൽ.അല്ലാതെ views കിട്ടാൻ വേണ്ടി പലതും വിളിച്ചു പറയുന്ന യൂട്യൂബർമാരുടെ വാക്കും വിശ്വസിച്ചു ഇരിക്കാതിരിക്കുക.
ഒരു കോപ്പും നടക്കില്ല ഹൈദരാബാദിലെ ഏറ്റവും പവർഫുൾ ഫാമിലിയാണ് അല്ലു ഫാമിലി താഴ്ത്ത ഇല്ലെടാ💯💯🔥🔥
Mathyekade ee thazhatha sadanam 😑🤦🏼♂️
Yes
Ellengil thanne enth nadakande allu arjun 10 kollam jail idano😂
@muzammilcr7636 താഴ്ത്ത ഇല്ലെടാ
Allu family ooo😂😂😂😂😂😂 dyvame😂😂😂😂
Before 2023 Secret agent 🗿
Now secret agent🤡
After big boss he became a fool
Vere Valla panikkum poyi jeevikkunnathanu nallathu...verithe mattullavarude karyathil idapettu kuthithirippu undakuka....many examples
Da ninte thalak veliv illathath avante kozhapam alla😏nee okke allu fans ayond mathram support cheyunnu
Manasilakan bodham ila aland endha paraya
After bb he is a lauging stock 😂😂 secret vanam 😂😂
Allu Arjun നെ Support ചെയ്യുന്നവർ👇👇❤️🔥
അല്ലു അർജുൻ ആരെയും അറിയിക്കാതെ ചെന്നതാണ് പ്രശ്നമായത് കുറച്ചുംകൂടെ ശ്രദ്ധിക്കുകയാണെങ്കിൽ ഒരാളുടെ ജീവൻ രക്ഷപ്പെട്ട ❤
❤
♥️
Ninte amme ketichu kodukku, ennatu acha ennu vilikku.
@@privateprofile3517 ആദ്യം താങ്കളുടെ അമ്മയോട് അദ്ദേഹത്തെ വിവാഹമോചനം നിർത്താൻ പറയൂ!
എന്റെ അഭിപ്രായത്തിൽ സായി ആയിരുന്നു പുഷ്പ 2 വിലെങ്കിൽ കിടുക്കുവായിരുന്നു. ആ സാരി Faight 🔥🔥
😂😂😂😂
Nee poyii athiyam Fight... Spelling poyii padikk 🤣
😅
Ari atta
😅😅😅😅😅
അല്ലു അർജുൻ എന്ത് തെറ്റ് ചെയ്തിട്ടാണ്. മനപ്പൂർവം അല്ലല്ലോ. പുള്ളി സിനിമ കാണാൻ വന്നു. ഇത്രയും തിരക്ക് വരും എന്ന് കരുതികാണില്ല. അല്ലേലും വലിയ ആൾക്കാരെ നാറ്റിക്കുന്നത് കാണാൻ വലിയ രസമാണ് കുറെ എണ്ണത്തിന്🤦
Valare correct
Sathyam
സത്യം
ഞങ്ങളുടെ അല്ലു ഒരു തെറ്റ് ചെയ്തിട്ട് ഇല്ല അദ്ദേഹം അല്ല അവരെ കൊന്നത് അദ്ദേഹം ജാമ്യത്തിൽ വരും ❤️❤️❤️🙏🙏🙏🙏❤️❤️❤️❤️
Full support to allu
Pushpa 2
2500 cr confirmed 👍🏻.
Poottiiiiii💀 maximum 1500 cr 🚶
ഭക്ഷണം കഴിക്കാനും പാൽ മേടിക്കാനും 200/-രൂപ അയകുമോ പ്ലീസ് ❤️🙏❤️
സായി ഇതിനേക്കാൾ വല്യ ഇഷ്യു ഇന്നലെ ആ ആക്‌സിഡന്റ് ആണ് അതിനെ പറ്റി ഒന്നും പറയുന്നില്ലേ
അത് പറഞ്ഞ റീച് കിട്ടുവോ ബ്രോ 😌
പുഷ്പ്പ അണ്ണൻ പണം ഇറക്കും സോഫയിൽ 🔥അങ്ങനെ ഒന്നും താഴത്തില്ലടാ ❤️🔥😏😏
Allu arjun❤️❤️❤️❤️❤️🥰
Entte ponnu bro allu arjun enthu cheyyana. Nigalkke entha pulliye kanumbol pucham.nigale kanumbam njagalkk puchamane enne manasilakke🙏🏻
*allu arjun should be ban from cinema🔥*
*jai indian law💯*
Guys Sai is spitting truths now.truth is bitter accept it.sai now i get to respect you again.law is the same for eveyone👍
Nalla prayamundallo...Valla panikkum poyikkoodedo mone
Ninnaku vaiye 😂😂😂
ITHIPPO THALAPATHY VIJAY AARNNEL ARREST CHEYYO🙂
annana thot evda kathumm😂 sambhar ozhch kathikum
Respect AlluArjun❤️
@Aavuzz heyy
Allu Arjun respect button،👉
Next level promotion 😂😂
സായ് അണ്ണനെ എന്നാ ഇനി ഒന്ന് അറെസ്റ്റ് ചെയ്യുന്നേ.. വെയ്റ്റിംഗ് ആണ് 🤩🤩🤩👍🏻👍🏻👍🏻👍🏻
This is just a political drama by the police department and other powerful people behind the scenes who support the actor just to show and fool the people that Law still works here against anyone. At this point, as u said they are just playing with Law & order like a joke🤦🤦🤦. This whole drama now goes viral and serves as an extra promotion for the movie . 1500+ crores loading....😂🤣🤣
Support allu❤❤
Oh pinne. Alluvinte arrest kandittu venam pushpa 2 release ayi nu janangal ariyan . Ente ariyanna namichu
Pottaaa pakka promotion ann , enikk allu arjuneee pandd thotte ishttam ann but ithoke logically just onn chindhichall mathi promotion strategy ann .
@Rahul3rd eda potta ini marsilekkano promotion 1200 cr kity . Ini ivante arrest kanditu veno ariyan. MLA mukeshine vare arrest cheythu vittu appola verumoru filim starine cheyyan pattathath . Andrayil ivanu valiya star value onnum illa. Coz of Hindi belt made huge success
4,5 month munne avide allu congress support cheytha issue okke unde oru proof um illathe ingane okke paranjal aaru vishwasikkan, court il onnum ithupole thamasha Kali nadakkilla ethra influence undengilum
Thaan nthaado parayunnee....promotiono..
Allu arjun Swantham wifine aahn kiss cheythe aarante wife alla...nthokke aayalm wifin tension sad okke indavum ennan njn vicharikunnath..so onn cool aakkan kiss cheythu...pinne Allu arjune arrest cheyyunnath private propertyil ninnann.. oru tension varumbo njn personally smoke cheyyarund allu arjun smoke cheyyarilla athehathin just relax aavan coffee kudich kaanum athin thaan nthokke aahdo paraynne...pinne arrest cheyyan varunnath societyil athrak stardom ulla oru aale aahn so police nthayalm privilege kodukoole?.....Thangal parayunnath promotion ayittann enn Thanik Allu arjun enna vekthiye onn padikknne vannavum...Ithrathil ulla cheep show kaanikan Allu arjun nikkum illa...Allu arjun athinte avashyavum undenn enik personally thonnum illa...Inn Friday arrest so inn jamyam kittiyillel may be Monday mathre court indavu.. so ith oru promotion aahn why choose Friday...
Accidentally oru lady death aayi ath ellarm sad okke thanne aahn nthokke cheythalm Jeevan poyath thirich kittum illa..
But athil Allu Arjun Manapoorvam cheythe aahno..
Alla...
Pinne Allu arjun court nth punishment kodukkanm ennan brw vicharikunnath? Thookkikollano?
Atho death aaya ladyude family nthelm cheyyano?
Pinne ellarm ee oru matteril ingane aalland chinthikunnundo.. Oru young Actor churungiya kaalam kondum churungiya Padam kondum ithrak popular ithram fan stardom pinne athrak valiya hit film success all over world Talking About Allu arjun(pushpa 2) so orupaad perkk ith athrak acceptable aaya onnano?..just this like this....
Allu Arjune lock aahn sremikoole?
Ith enik thoniya karyam aahn may thonnal mathram aavam..
Let's see
Allu Arjun❤
Ha leach ethio😌
Sai bro njan oru allu arjun fan alla ennalum ningal paryunnath anisarich
Ayale valich ezhech kondpovan pattillallo situation nammalum korch manasilakande
14 Days Remand ആണെന്ന് പറയുന്നുണ്ട്
1000 cr അടിച്ച movie യെ 1500 cr എത്തിക്കാൻ വേണ്ടി വെറുതെ 14 ദിവസം ജയിലിൽ കിടക്കേണ്ട കാര്യം ഉണ്ടോ
Haa vanalo leach creator😆
New reporter 😂😂
Well said 👍
Ithokke aa *SP. BHANWAR SINGH SHEKHAWAT I.P.S ( Fahadh Faasil* ) 🧑🏻✈️🚓 inte muttan pani aanu 😡🤭 *Pushpa Raj* inod ulla vairagyam theerkuva ini Ivar thammil ulla war *Pushpa 3 : The Rampage* il kanam !!
Any how it's that family's mistake...... even though they knew there's gonna be a huge crowd......still they went to satisfy their kid's dream to meet the movie star.......
Once you are in a crowd it's your responsibility to take care of yourself
yes correct and theatre owners send a letter to police for requesting protection but they didn't mind
Ne evidennu vannada vivaram undo ninakku 😂
Why nobody talking about why the show did not get cancelled after death happened?!😮 Sai please investigate. Allu and family enjoyed the show while outside a death happened. Was it true ?
That theater should not have played any shows that day at least.
theatre owners send a letter to police before the show for protection
100%👍
Yes biggest promotion 😂❤❤ പബ്ലിക് ഫൂള്‍ അത്ര തന്നെയാണ് ഇതിലും വലിയ promotion സ്വപ്നത്തില്‍ മാത്രം 😂😂 ❤
2:57 നടുക്ക് അണ്ണന്റെ മുഖം ഒരു tactical move തന്നെ 🔥
4:06 നീയും ഉണ്ണിമുകന്തനും കൂടി തെറി നാടകം കളിച്ചത് പോലെ അതിൽ നിൻ്റെ അഭിനയം വളരെ മോശമാണ്
DSP Mohammed Siraj ഹൈദരാബാദിലേക്ക് ഉടൻ വരും 🔥
😂
അവൻ ഹെഡിനെ തല്ലി കൊന്നിട്ടെ വരു 😂😂😂
അല്ലു അവിടെ ചെന്നത് അണ്ണോ തെറ്റ്??
പിന്നെ സന്ധ്യ theather പോലീസ് നോട്ടീസ് അയച്ചതും ആണ് അത് പോലീസ് അറിഞ്ഞത് ആണ് അവർ വേണ്ട കെയർ എടുത്തില്ല so കേസ് രെജിസ്റ്റർ ചെയേണ്ടത് ആ theather ഓണർസ് നെ ആണ് 👍
👍👍👍
ആ police സ്റ്റേഷൻ അങ്ങ് വിലക്ക് വാഗിയാലോ 👍👍
Atta anna. Kandavante chora kudichu nadakkunna oru atta pongan
No use, our politician, police, judiciary are useless,
Chetta ellam serri thanne pakshe
Allu arjun allu athreeye konnath
Chavitti konna alkkare alle padikkendath pinne allu swantham abhinayicha cinima kannde athu ayalude thalparyamanu
ആന്ധ്ര പ്രദേശ് ലെ മാത്രം ആളുകൾ ആണ് thararadhana ഇത്രയും over
#Allu #Arjun #Fan #Boiz #Club #Corrupt #Police #Association
Ayishery ippol ingane ayyo 😂😂
ara annod paranje information illathe an vanne enn ath theatre owners nte responsibility security arrange cheyendath
Allu arjun jaileed 😢😢
Ore film eragumbole avaru athe promote cheyum athe avarude pani an annu paraje ah film kanano vendayo annu thirumanikunathe nammal an 🙏🙏
❤❤
അരിയണ്ണൻ 👍👍👍
സ്വന്തം കുടുംബത്തിലുള്ളവർ ആണ് മരിച്ചത് എങ്കിൽ പുഷ്പ power എന്ന് പറഞ്ഞോണ്ട് ഇരിക്കോ ഈ ഫാൻസ് ഒക്കെ 😒
Bengaluru techie suicide trending onnum parayanille🤔
Annan late ആണല്ലോ ❤
dey sandya theatre show nadakunnathinu 2 days munne police inu letter ayachirunnu police protection venam enn paranjit ath onnum police nokkila ennit allu arjun ne arrest cheyunnu kashtam
Amal gopal reaction video cheyanae
അല്ലു അർജുൻ ഒരു തെറ്റും ചെയ്തിട്ടില്ല - ഇനി അല്ലു അർജുൻ കേരളത്തിൽ സിനിമ നൽക്കില്ല എന്ന് പറയും
😂😂
He is an indian citizen.. ayalk ishtamulla sthalath pokanulla swathanthryam indian bharanaghadana kodukunnille. Thetr ennal pokan padillatha sthalam onnum allalo
Simple ആയിട്ട് തടയാവുന്ന അറസ്റ്റ്.. But പ്രൊമോഷൻ മുഖ്യം......
Government thanne paranju niyamam athinte vazhykku nadakkum ennu pinne engane simple aayittu thadayum they are film actors
എടോ നെഗറ്റീവോളി ഇത് പുഷ്പ2ൻ്റെ പ്രമോഷണൽ അല്ലടോ പുഷ്പ ത്രീ
അല്ലു കുറ്റ കാരൻ അല്ല എന്ന കാണാൻ പോയ വരും കുറ്റക്കാരൻ ആണ്
Vandi evide anna??
Iyalentha parayunnath .pinne police allu argunte shirtinte colarayil pidich valich vandiyil ketti kondu pokanamayirunno.
Bakki ellathilum njan support akkum but this was mere accident not his fault in any way.
Sai ninte vishamam lady marichathilano atho allune akathidathathilano ithukelkumbol namuk thonunnathu ninnekal kooduthal aalukal allune ishttapedunnakonddulla mano vishamamanu ninakennu 🤣 saramiloeda pushppa3 neethanne hero. 😂allune maatam.
Sai krishnan from കോൽമൊണ്ണ 🤭
Dubai vlog idane
😂😂😂
When will you bring your father to ur videos??
Don’t you know there is a fan base for Amanda, ur father and jithubai
Ningalkke padam isshtepettilane parane avar cheyunnath ellam premosieenane parayalle
Car evide🙁
Arost kandappo marich sthreeye kaliyakkiya pole thonni
Coffee kudich chirich kalich oru maranam sammandhichulla arost
Free promotion 1500cr confirm
Yes exactly
😂😂. Cry. 1500 nahi 2000cr🤫
Etharayum degrade vanittum padam 1100cr aye athe kandit sahikunilla alle😂😂
Car il keari erik annaaaaaa
ഒരാളുടെ ജീവനൊന്നും ഇവിടെ ഒരു വിലയുമില്ല എല്ലാം പണത്തിനു വേണ്ടിയുള്ള കളികൾ
നീ എല്ലാ കേസും പിടിക്കൂലേ 😅
Ethrem crodinu edayil fans kaaru vannu edich keriyathinu allu arjun nth thett cheyythu
Onnupode 1000cr ayye oru movie enthina promotion cheyunne ni pottan anoo
2 comment
Deei nee ee parayanath. Oru mathi konatharam annn
നീ ആണല്ലോ കോടതി
Deira baagathekk varunnundoo
🩷
ഇതിപ്പോ pushpa2 മറ്റൊരു പ്രൊമോഷൻ പോലേ 🤔
6:49 pinne nee paranjatt vende njnagalk ariyan athrakum mandamarallada mone keralathil ullavar ath ninakk thetti
Anno poyi ummbu
Poyi pani yadth jevichude
Ethakke ne parnjitt venalo njngal ariyan
Atleast aa camera angle ekk matt
bro palakkad issue entha
ningalde response and explanation kandilla
First comment📌
തിരക്കിൽ ചെന്ന് കേറി ചത്തിട്ടു 😂😂അല്ലു കൊന്നെന്ന് പണ
Leech mone😂
താൻ എന്ത് show ആണ് ഈ കാണിച്ചു കൂട്ടുന്നേ. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമായി മുന്നേറി കൊണ്ടിരിക്കുന്ന ഈ സിനിമ ഈ ഒരു നാടകം കളിച്ചിട്ട് വേണ്ട റീച് കൂട്ടാൻ.ഒരു content കിട്ടിയപ്പോൾ ഓടി വന്നു വായിൽ തോന്നിയത് പറഞ്ഞു നീ അല്ലെ റീച് കൂട്ടാൻ ശ്രമിക്കുന്നത്.
ഈ comment വായിക്കുന്ന ആൾക്കാർ അറിയാൻ.ഇന്ന് ഈ നടന്ന സംഭവം വ്യക്തമായ പ്ലാനിങോട് കൂടി നടപ്പിലാക്കിയ ഒരു സംഭവം ആണ്.ആന്ധ്രയിലെ മെഗാ ഫാമിലിക്ക് അകത്തുള്ള പ്രശ്നങ്ങൾ പുകമറ നീക്കി പുറത്ത് വന്നതാണ്.അല്ലുവിന്റെ അമ്മാവൻ ആണ് അവിടെ ഭരിക്കുന്നത്.ഇത്രയും സ്വാധീനവും പവറും ഉള്ള ഒരു ഫാമിലിയെ ഇത് പോലൊരു കേസിൽ പെടുത്തി അറസ്റ്റ് ചെയ്യണം എങ്കിൽ കുടുംബത്തിന് അകത്തുള്ള പിന്തുണ ഇല്ലാത്തത് കൊണ്ട് തന്നെയാണ്. ഈ കാര്യങ്ങൾ തെലുഗു വാർത്ത ചാനലുകളിൽ നോക്കിയാൽ കാണാൻ സാധിക്കും.കുടുംബപരമായും രാഷ്ട്രീയപരമായും ഉള്ള ചില പ്രശ്നങ്ങൾ ആണ് ഈ സംഭവത്തിന് പിന്നിൽ.അല്ലാതെ views കിട്ടാൻ വേണ്ടി പലതും വിളിച്ചു പറയുന്ന യൂട്യൂബർമാരുടെ വാക്കും വിശ്വസിച്ചു ഇരിക്കാതിരിക്കുക.
അദ്ദേഹം ബിജെപി അല്ല 😅
ഈ മരിച്ചപ്പോയ സ്ത്രീയ്ക് ശരീരികമായി എന്തെങ്കിലും പ്രശ്നം ഉണ്ടായിരുന്നോ? അവർ എങ്ങനെയാണു സിനിമ തീയേറ്ററിൽ എത്തപെട്ടത്???
മകൻ കൊണ്ടു പോയതാണ്
Allu aara padachone onnum allallo oru manushyan 😂😂pushpa koppile allu arjun 😂😂😂
avanu vatt alai jailil poitt moviek promotion kodikam nioka pottan ahno😂
Ethinta edyile oru tune vannalo athu ethilaya
Animal Theme
@social_influencer7 thanks