കല്യാണം അല്ല ഞങ്ങളുടെ പോലെ ഉള്ള പ്രവാസികളുടെ മനസ്സിൽ വന്നത് ആ കല്യാണ വീട്ടിൽ ഭക്ഷണം വക്കാൻ വന്ന ആ കൊച്ചു പയ്യൻ അവൻ ആണ് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹ഫ്രം ഫുജ്ഹിറ ഷിപ്പിങ് കമ്പനി
അജച്ചേട്ടാ........ ഈ.... വീഡിയോ ട്രെൻഡിങ്ങിൽ വരും.......... അടിച്ചു പൊളിക്കു... മുത്തു മണികളെ........ ഇവ... കല്യാണത്തിന് ഒരുങ്ങുന്നത് കാണാൻ വെയ്റ്റിംഗ്......❤❤❤❤❤
ഒരുപാട് vlogs കാണാറുണ്ട് എല്ലാം കുറച്ചു നാൾ കാണുമ്പോൾ boring ആയി തോന്നാറുണ്ട് എനിക്ക്.but ഇതു വരെ മടുപ്പില്ലാതെ എന്നും കാണുന്ന ഒന്ന് നിങ്ങളുടെ vlog..നിങ്ങളോട് എന്തോ സ്വന്തം വീട്ടുകാരോടുള്ള പോലൊരു ഇഷ്ടം love you dears😍😍
എല്ലാ vedios ലും "അപ്പോ vedio ഇവിടെ വെച്ച് അവസാനിപ്പിക്കാണ് ട്ടൊ...." എന്ന് പറയുമ്പോൾ ഒരു സങ്കടം .... Vedio length കൂടിയാലും കുഴപ്പം ഇല്ലന്നെ.... കണ്ടിരിക്കാൻ നല്ല രസാ....🥰🥰🥰
ശരിക്കും ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് വന്നു അജയുടെ വീഡിയോയിലൂടെ .ഇത്രയും തിരക്കിനിടയിലും vlog എടുക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ ഇങ്ങളു വേറെ ലെവലാണ്.എല്ലാ ചടങ്ങുകളും കാണാൻ പറ്റി സൂപ്പർ ഇവ കുട്ടി അമ്മ അന്നമ്മ ബാക്കി എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍👍👍👌
ഇതുവരെ ഒരു നിങ്ങളെ ആചാരത്തിലുള്ള കല്ലിയാണതിനു കൂടിയിട്ടും ഇല്ല, കണ്ടിട്ടും ഇല്ല.... ഇങ്ങനെ എല്ലാം കാണിച്ചുതരുന്നതിന് വളരെ നന്ദി.... ഇനി കല്ലിയാണതിനു വേണ്ടി wait ചെയ്യുന്നു.....
അജയ് ചേട്ടാ തിരക്കിനിടയിലും ഞങ്ങളെ മറന്നില്ലല്ലോ, അതാണ്, വീഡിയോ കുറഞ്ഞു പോയി എന്ന സങ്കടം മാത്രം, ഞാൻ ആ അടുത്ത് എവിടെ എങ്കിലും ഉള്ള ആളായിരുന്നെങ്കിൽ പറയാതെ തന്നെ കല്യാണത്തിന് വരുമായിരുന്നു 😁. അജയ് ചേട്ടാ ഇവ ചേച്ചി ഒരുപാട് സ്നേഹം, ഇവ ചേച്ചി ചുന്ദരി ആയിട്ടുണ്ട് അന്നയെക്കാൾ ചെറിയ കുട്ടി ആയി, സോങ് ഒരു രക്ഷയും ഇല്ല പൊളി
Super.. Abhay chetan full dedicated aan😁👌.. Appante photo kandapo appanum kode undayirunnenki enn ashichpoy❣️.. Ninglde ellardem otharumayum, mathasauhardavum, kootukettum oke aan main highlight 😍😍👌
ajay chetta....adipoli..🥰🥰 .adutha trending item....editing okke mass ayyi..🤩 ..nammude vtl nadakunna function pole feel cheythu....waiting for next video....😍
Was waiting for the video 🥰🥰 Marriage vlog kurach adikam lengthy aayikkode allenkil 2 part aaki ittolu 😍 Id vegam kazhinju pokunnu 😢 Ningade videos kandirikkan nalla rasaman happiness feeling videos 🥰 Happy married life munnuchettan 💐💐🎁
കുറെ നാളെ ഒരു കല്യാണം ഒക്കെ കൂടിയിട്ട്. അജയ് ചേട്ടൻ ഈ കല്യാണ സീരിയസ് വീഡിയോ ഇട്ടത് കാണുമ്പോൾ വളരെ സന്തോഷമുണ്ട് സ്വന്തം വീട്ടിലെ കല്യാണം കൂടിയ ഒരു ഫീൽ ഉണ്ട്❤️❤️❤️
Ajay bro ningale life and travel rakehsinte video kanditundklm..aniyan kalayan video thotu z talks video kalayana kazchakal Ajay channel matram endavu enne parnajond keri nokiyata..vere vibe kalayanavm atinode anubandichulah video ayondano areela...smabavam color ayi.ammak ore big hai...😊😊😊😊🥰
മുന്നു വെറും പാവമാ ല്ലേ ..ചടങ്ങുകൾ എല്ലാം അടിപൊളി ..അപ്പൻ മരിച്ചിട്ട് എത്ര നാളായി ? ഫോട്ടോ നല്ല ജീവനുള്ളത് പോലെ തോന്നിക്കുന്നു ..എല്ലാം കണ്ട് സന്തോഷിക്കുന്നു
Uff...
കല്യാണ തലേന്നുള്ള പരിപാടികൾ ആണ് കല്യാണത്തിന്റെ highlight 😍 പരിപാടികൾ ഗംഭീരം ആകട്ടെ 🤗🔥🔥🔥
ഇവരുടെ vlogs നു vendi wait ചെയ്യുന്നവർ ആരൊക്കെ.. E❤A ഇഷ്ടം
Yes😍
Achoo.. Sneham kettoo😍😍😍
@@AjayStephen 🤩🤩🤩🤩
Yes
Njanunde
ഇത്രയും തിരക്കിനിടയിലും ഞങ്ങളെ മറക്കാതെ വീഡിയോ എടുക്കുന്ന അജയ് ചേട്ടാ നന്ദിയുണ്ട്.. പെരുത്ത് നന്ദി..
😍
ad neratto😀
Correct..
Yes thanks🥰🥰❤
Athe sherikkum....thank u so much Ajay 😍😍😍
എന്തെല്ലാം ആചാരങ്ങൾ ആണല്ലേ ഓരോ മതത്തിലും. njan frist time ആണ് നിങ്ങളെ മതത്തിലെ wedding കാണുന്നത്. എനിക്ക് ishtatayi🥰🥰🥰🥰🥰happy wedding day 🥰🥰
Amboo😍
Njanum athe
മീ റ്റൂ
മണവാളൻ :നമ്മൾ nth ചെയ്യും 💪
കൊതിയാവുന്നു മങ്ങലം koodaan🙁🥰നല്ല രസണ്ട് നിങ്ങള കല്യാണഘോഷം kaanaan😍❤️
Sheyy😍
ഷബീർ ഇക്ക ഫാൻസ്🔥🔥🔥🔥🔥😍😍😍😍പാചകക്കാരൻ്റെ confidence poli🔥🔥🔥
😍😍athanu 🔥
Edakku olla പാട്ട്.... Uffff vere ലെവൽ.... ✌🏻✌🏻✌🏻🥰🥰🥰🦋🦋🦋🎶🎶🎶🎶🎶
Sheyy😍
ജബ്ബാർകാടെ ബിരിയാണി അടിപൊളിയാട്ടോ ഞങ്ങളുടെ അടുത്ത അവരുടെ വീട്....ഷബീർ എന്റെ കുഞ്ഞുപ്പാടെ മകൻ ആണ്.... വീഡിയോ കൊള്ളാം അടിപൊളി വൈബ് ആണ്
😍😍😍aanoo
ജബ്ബാർ ക്കാടെ നമ്പർ കിട്ടുമോ
കല്യാണ തിരക്കിനിടയിലും ഒട്ടും വൈകിക്കാതെ വീഡിയോ അപ്‌ലോഡ് ചെയ്ത നമ്മുടെ അജയ് ചേട്ടനും ഇവ ചേച്ചിക്കും ലൈക്ക് കൊടുക്കുന്നവരുണ്ടോ
Sheyy🔥🔥
ചോര നീരാക്കി പണിയെടുത്ത് സ്വന്തം കെട്ട് നടത്തണ മുന്നയാണ് ഇന്നിൻ്റെ നേതാവ്💪🏼💪🏼💪🏼ലക്ഷം ലക്ഷം പിന്നാലെ☺️☺️☺️👌🏼🤝🏼✌🏻
Munna Rockzzzz ❤️❤️❤️
എപ്പോ നോക്കിയാലും നീ പണിയെടുക്കുവാണല്ലോടെ..... 😍കല്യാണ പയ്യൻ കീ..... ✊
അല്ലേലും കല്യാണത്തലേന്ന് രാത്രി അത് വേറൊരു vibe തന്നെ ആയിരിക്കും..💯💯
കാണുന്നവർക്കും അതേ vibe കിട്ടുന്ന bgm ഉം....🔥🔥🔥
ഒരേ പൊളി അജയ് ചേട്ടോയ്...❣️❣️😍
Athe athe😍bgm kidukki🤩
കല്യാണം അല്ല ഞങ്ങളുടെ പോലെ ഉള്ള പ്രവാസികളുടെ മനസ്സിൽ വന്നത് ആ കല്യാണ വീട്ടിൽ ഭക്ഷണം വക്കാൻ വന്ന ആ കൊച്ചു പയ്യൻ അവൻ ആണ് ഒരു ബിഗ് സല്യൂട്ട് 🌹🌹🌹ഫ്രം ഫുജ്ഹിറ ഷിപ്പിങ് കമ്പനി
Tq❤️❤️
Really enjoying seeing your brothers wedding series and all of you'll...Its as if we are attending all the functions.
Best wishes to Munu...🙂👍
Shey😍😍
Kalyana seriesil ellarum superb kanan anu.. but kurachude sundari Eva anu kto.. simple and elegant always 😊
Amboo
@@AjayStephen kalayana vlog pishukkandatto.
. V r waiting....
ഉപ്പാനെ സഹായിക്കുന്ന ആ mone കണ്ടോ.
Correct.. Kutty chef❤️❤️
Really loved to see your family... All the best.. And keep going....
അജച്ചേട്ടാ........ ഈ.... വീഡിയോ ട്രെൻഡിങ്ങിൽ വരും.......... അടിച്ചു പൊളിക്കു... മുത്തു മണികളെ........ ഇവ... കല്യാണത്തിന് ഒരുങ്ങുന്നത് കാണാൻ വെയ്റ്റിംഗ്......❤❤❤❤❤
Amboo😍😍
ഞാനും വിചാരിച്ചു അജയ് ചേട്ടന് ക്ക് time കിട്ടോ vlog എടുക്കാൻ ന്ന്.. അജച്ചേട്ടൻ മാസ്സ് ആണ് പൊളി ആണ് 🥰🥰👌👌👌👌🥰🥰
Hahaha
അയ്യോ പാവം മുണ്ടിടുത്തു ആ വയറു കണ്ടു കുറെ ചിരിച്ചു... സ്വന്തം വീട്ടിലെ കല്യാണ ഫീൽ ❤❤❤
🤣😊
ഒരുപാട് vlogs കാണാറുണ്ട് എല്ലാം കുറച്ചു നാൾ കാണുമ്പോൾ boring ആയി തോന്നാറുണ്ട് എനിക്ക്.but ഇതു വരെ മടുപ്പില്ലാതെ എന്നും കാണുന്ന ഒന്ന് നിങ്ങളുടെ vlog..നിങ്ങളോട് എന്തോ സ്വന്തം വീട്ടുകാരോടുള്ള പോലൊരു ഇഷ്ടം love you dears😍😍
Achoo... Means a lot🙏🏻🙏🏻🙏🏻
എന്ത് ഭംഗി യാ അജയ്..... Vlog കാണുവാൻ അടുത്ത volg വേഗം ആയിക്കോട്ടെ 😍😍😍
Sure😍
Ajay chettante managing skills powli ....pavam video edukkanam .....varunna ellavarodum mindanam .....full happy vibes🥰
Achoo😍😍😍😍
Wedding vibes🥰, Thanks Ajay and Eva . Nammude veetile kalyanam koodiya feeling. Keep going, God bless the new couple and family🙏🙌😍
Tq😍😍😍
എല്ലാ vedios ലും
"അപ്പോ vedio ഇവിടെ വെച്ച് അവസാനിപ്പിക്കാണ് ട്ടൊ...."
എന്ന് പറയുമ്പോൾ ഒരു സങ്കടം ....
Vedio length കൂടിയാലും കുഴപ്പം ഇല്ലന്നെ....
കണ്ടിരിക്കാൻ നല്ല രസാ....🥰🥰🥰
Tqqq😍😍😍
Ningal odane thiriche pokanda kettooo... naattil vannappo video onnum koode poli poli ...... onnum parayaan ellaa.. background music elaam koode aayappo onnum parayaan ella......
അപ്പയോട് സംസാരിച്ചപ്പോ Eva ചേച്ചീടെ നാണം കണ്ടോ.. soo cute... മധുരം വെയ്പ്പ് എല്ലാവരും കൂടെ കളർ ആക്കി....🥰🥰
😍❤️
Serikkum avide vannu pankeduthapoleyayi.Adipoli background music.Ellavarum poli.Ellavidha mangalasamsakalum nerunnu
Amboo😍😍😍
Ithu kaanunna njangalkum oru kalyana atmosphere aanu mothathil..oro chadangukalum njangalude munnilek kaanichu thannathinu E&A🥰 ..Congratulations munna and Diji 💐
Tq❤️
Ajay chettanum ivachechiyum poliyan ente favorite couples 💖💖💖🥰
Tq dear😍😍😍
Waiting ayiunuu😍😍😍😍munnu പാവം....അപ്പന്റെ പിക് കണ്ടപ്പോൾ evaചേച്ചിയ് പറയണത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു poyiii
🙏🏻🙏🏻😊
ശരിക്കും ഞങ്ങൾ നിങ്ങളുടെ വീട്ടിലേക്ക് വന്നു അജയുടെ വീഡിയോയിലൂടെ .ഇത്രയും തിരക്കിനിടയിലും vlog എടുക്കാൻ കാണിക്കുന്ന ആ മനസ്സുണ്ടല്ലൊ ഇങ്ങളു വേറെ ലെവലാണ്.എല്ലാ ചടങ്ങുകളും കാണാൻ പറ്റി സൂപ്പർ ഇവ കുട്ടി അമ്മ അന്നമ്മ ബാക്കി എല്ലാവരും സൂപ്പർ ആയിട്ടുണ്ട് 👍👍👍👌
Kalyanathinu varan pattillakilum nigalude vedio kaanubol avide vannu ellam koodiyadhu poole😍
Amboo😍😍
Eva ചേച്ചിനെ കാണുമ്പോ siddhi mahajankatti (ആനന്ദം movie diya ) യെ പോലെ ഇണ്ട് ❤️👀
Sheyy😍
ഇതുവരെ ഒരു നിങ്ങളെ ആചാരത്തിലുള്ള കല്ലിയാണതിനു കൂടിയിട്ടും ഇല്ല, കണ്ടിട്ടും ഇല്ല.... ഇങ്ങനെ എല്ലാം കാണിച്ചുതരുന്നതിന് വളരെ നന്ദി.... ഇനി കല്ലിയാണതിനു വേണ്ടി wait ചെയ്യുന്നു.....
Sheyy😍
Ajay chettante dedication samadikynm. Ithrem thirakinte idayil njglkuvendi vlog cheyun aa Manas 😍 Hatsoff Ajay chetta. 🤩🤩
അജയ് ചേട്ടാ തിരക്കിനിടയിലും ഞങ്ങളെ മറന്നില്ലല്ലോ, അതാണ്, വീഡിയോ കുറഞ്ഞു പോയി എന്ന സങ്കടം മാത്രം, ഞാൻ ആ അടുത്ത് എവിടെ എങ്കിലും ഉള്ള ആളായിരുന്നെങ്കിൽ പറയാതെ തന്നെ കല്യാണത്തിന് വരുമായിരുന്നു 😁. അജയ് ചേട്ടാ ഇവ ചേച്ചി ഒരുപാട് സ്നേഹം, ഇവ ചേച്ചി ചുന്ദരി ആയിട്ടുണ്ട് അന്നയെക്കാൾ ചെറിയ കുട്ടി ആയി, സോങ് ഒരു രക്ഷയും ഇല്ല പൊളി
Ambooo... Tq kettooo❤️
Ajaychettanum evachechim pollikuvannale
Aara sherikkum cherkanum pennum😜 ❤
🤪🤪🤪sheyy
Thanks for including marrage and all programme 😍🤩😍🥰...........all the best kalyanacheckkkaaaa.....and evaajay
കല്യാണതലേന്ന് ആണ് ഏറ്റവും കിടിലം സൂപ്പർ ❤❤❤❤
Super.. Abhay chetan full dedicated aan😁👌.. Appante photo kandapo appanum kode undayirunnenki enn ashichpoy❣️.. Ninglde ellardem otharumayum, mathasauhardavum, kootukettum oke aan main highlight 😍😍👌
Ambooo😍😍😍😍
Orupad orupad santhosham. Ajay chettaaa take care. Rijo chettaneyum chikkuchechiyeyum veendum kandappo othiri santhosham ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️munnu adavace happy married life❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Adipolii video kiduveeee🥰🥰alarum Happy aayi irik ketooo...takarkkkkk
Tqqq😍😍
അച്ഛന്റെ സ്‌ഥാനത്തെ നിന്നു കാര്യങ്ങൾ ചെയ്യുന്ന ajay bro സൂപ്പർ.
😍😍tq
Wow super
Njn ithuvare cristian mrg kanditta
Nthayalum super kalayanam
Nmlum avide kalayanathini vanna oru feel 😍😍😍
Tq dear😍😍😍😍😍
തിരക്കിനിടയിലും ഞമ്മക്ക് വേണ്ടി vdoe idnnen tengs🙂💯❤️luv you E❤️A
Sheyy❤️
Polichu.. njangalum avide kalyanam koodan vannapole thonni, background music supertta.. 👍👍 Kalyana video athikam vykathe Idane.. waiting ❤️❤️
കുട്ടി ഷെഫ് കൊള്ളാലോ👍
😍😍
Ithra thirakkinidayil nmml subscriberslek mrg vshshngl ethicha ningl maas alla marana mass aa polii polii polii onnum prynlla
Sheyy😍😍😍
Santhoshathode nalloru energy yode kanan pattiya vlog... ❤️
കല്യാണ തലേന്ന് ഉള്ള പരിപാടികൾ എല്ലാം അടിപൊളിയാ. ഇന്നി കല്യാണ വ്ലോഗ് നു വെയ്റ്റിംഗ്.
E❤A
Sheyy ❤️
ajay chetta....adipoli..🥰🥰 .adutha trending item....editing okke mass ayyi..🤩 ..nammude vtl nadakunna function pole feel cheythu....waiting for next video....😍
നല്ല രസമായിരുന്നു കണ്ടിരിക്കാൻ. അടുത്ത വ്ലോഗിന് കട്ട waiting
Nale uchakku 12 nu varum ketto😍
😍👍
Was waiting for the video 🥰🥰
Marriage vlog kurach adikam lengthy aayikkode allenkil 2 part aaki ittolu 😍
Id vegam kazhinju pokunnu 😢
Ningade videos kandirikkan nalla rasaman happiness feeling videos 🥰
Happy married life munnuchettan 💐💐🎁
ഫുഡ് എങനെ ഇണ്ടാർന്നു. ഞങളുടെ നാട്ടുകാരനാ 👍, അടിപൊളി ഫുഡാ, ജെഭാറിന്റെ. പ്രദീഷിക്കാതെ അവരെ കണ്ടപ്പോൾ 🥰. അടിപൊളി
Sheyy😊❤️
മൊത്തത്തിൽ എല്ലാരും പൊളി... 😍😍
കുറച്ചു ദിവസമായതെ ഉള്ളൂ vedio♥️കാണാൻ 😍ഒരു positive energy feel ചെയ്യുന്നു 😍രണ്ടു നിഷ്കളങ്കർ 😍😍
Sheyy😊
Love these vlogs from Kerala.
Stay Blessed!!
Tq😍
Appanodu samsarikunathu kaanubooo enthooo feel 😊😊....Ethra thirakitea edayilum Appanodu samsarikubo kojubolum avida ullathu polea njalkum feel aakunnuuu😍😍😍 proud aaanu eganoru makkalum marummakalum Ammayum kaaanubooo love u 😘✨
Tq😍😍😍
One of the best vloggers A❤️E
Orupad happy aanu kallya veedu kanumpol nigale okke happy kanumpozhum ajay chetta nale enda drss Eva polichu to ella nanmagalum undavatte appachane kandapol sangadam vannu ajay chetta nundallo ellathinum adum adi bro
Sheyy🔥🔥
ashhoo😍😍 vlog oru raksha illa 😅❤️❤️ adipwoli 🙌🏼🙌🏼❤️❤️
കുറെ നാളെ ഒരു കല്യാണം ഒക്കെ കൂടിയിട്ട്. അജയ് ചേട്ടൻ ഈ കല്യാണ സീരിയസ് വീഡിയോ ഇട്ടത് കാണുമ്പോൾ വളരെ സന്തോഷമുണ്ട് സ്വന്തം വീട്ടിലെ കല്യാണം കൂടിയ ഒരു ഫീൽ ഉണ്ട്❤️❤️❤️
Achoo😍
Happy married life both of u ❤️ajaychetta ivachechi😻
😍😍
Shafeer khanod mask veykunath engenyenu manasilakitu veykan parayu..😁Vlog thakarthu may god bless ur family
😍😍😍😍
ചേച്ചി. ഒത്തിരി ഇഷ്ട്ട രണ്ടു പേരെയും. ♥️♥️weight ലോസ്സിനു എത്ര month എടുത്തു. Plss ചേച്ചി reply തരണേ
Around 6 to 8 months
Ajay cheta ningalod namal ellawarkum pinakkama play button kond knan varann paranchit orupad nalayi enna randaleyum knan patunne 🥰🥰
Achoo.. Ethavana samayam ottum kitty ella.. Namuku nokam ketto... 😍
1st njn aaneee... Othiri eshtaneee ningalee... Ee edaykkatto ningalde vlog kaanan thudangiyath.. But ningalde ellaaa vlogum ee week thanne kandu theerthirikkunnu...
39th cmnt aanu 😂❤️
Mee too
Amboo.. Kure sneham kettoo😍😍
Super...first time aaan oru christian wedding kaanunnath.. 🥰
കാത്തിരിക്കുകയായിരുന്നു എപ്പഴാ വീഡിയോ ഇടുക എന്ന് താങ്ക്സ് ഇത്തിന്റെ തിരക്കിലും വീഡിയോ എടുത്തതിനു ശ്ശെ 😂😂😂
Amboo😍😍😍
അടി....... ഇരിഞ്ഞാലക്കുട 🔥🔥🔥🔥🔥 പവർ ഈസ് പവർ ajeyettaaa🥰
😊🤪
🇶🇦 ഖത്തറിൽ ആണെങ്കിലും ചടങ്ങിൽ പങ്കെടുത്ത ഒരു ഫീൽ
Amboo😍
Knyaya karde song aano nalla rasam und vlog kanan ..swantham kalyanathinu baaimare pole kashtapeduna abhai Stephen kandapo 🙏🏼
Sheyy😍
Sharikkum avide vann marriage kudiya feel ....ajaychetta eva chechi ningal superaatto..stay safe Take care dears😍😍😍❤❤❤
പെട്ടെന്ന് തീർന്നു പോയി. കുറച്ചൂടെ length വേണം ajaychetaa
Ajay chetta, Shabeer ikkane thirakkiyennu paranjaekkane😍😍
Sure
ഒരുപാട് സന്തോഷമാണ് നിങ്ങളെ വീഡിയോ കാണാൻ
Tq😍
Video pettnn kainjapole ...video length ineem koot😜 nmmlum avide ullapole thonnunn...🤗💓nyc ...💗
Sheyy
Kalyana വീട്ടിൽ എത്തിയ feel ❤️❤️❤️poli vibe😍😍😍😍
😍😍tq
Happy married life bro
Nigalum ivde pole adichu polichu nadakku
Tqq😍
Ayyoo adipoli ktoo...enthaaa oru rasam..ningalude koode koodiyapole thanne ind...happy married life...
Super super....kalyanathalennu oru spel vibe annu....😘😘❤❤😍😍🥰💃💃💃💃💃.........eva kutty super..necklace adipoliiii 🥰🥰🥰😘😘😘😘
Sheyy❤️
Ithra thirakkinidayilum njangak vendi video itt thannalloo😍othiri sneham🤗🤗😍
Pinnalla😍
എപ്പോഴും ചിരിപ്പിക്കുന്ന അജയ് ഇന്ന് സങ്കടപ്പെടുത്തി ജബ്ബാരികയുടെ കൂടെ ഉണ്ടായ മകനെ കണ്ടിട്ട് സങ്കടായല്ലോ.. പാവം പടച്ചവൻ നന്നാകട്ടെ....
Ayyoo.. Santosham aanu thonnedathu.. Uppane sahayikunna oru makan undavuka padachon tharunna aattavum valiya anugraham aanu... He is a gem❤️
@@AjayStephen adhu sathyaan but cheru praayalle... Ajay eva poli vibe aaaanu......
Wow video kanunna namak thanne aa vibe kitti
Sheyy😊
Ajay bro ningale life and travel rakehsinte video kanditundklm..aniyan kalayan video thotu z talks video kalayana kazchakal Ajay channel matram endavu enne parnajond keri nokiyata..vere vibe kalayanavm atinode anubandichulah video ayondano areela...smabavam color ayi.ammak ore big hai...😊😊😊😊🥰
Wedding video kanan waiting anu ,adipoli paripadi ,super
Tq
Areevaa😍😍😍😍enthoru rasa kaanan venditt🥰🥰🥰🥰onnum parayan illa😘
Nalla back ground song I'd ttaaa ajay chetttoooiiii😅😅😅😅😅😍
Sheyy😍
Recently started watching your vlogs. All the videos are really good. 😍😍
Tqqq😍😍😍😍😍
Ajay chetta waiting ayirunnu vdeo varunathum nokki 🥰🥰🥰🥰
Sheyy😍
Achooo enthu rasa kanann..Ajay chetta Eva..ellarum poliyanuu😍😍😍
Sheyy😍
Really happy to see your vlog. Pratheka oru vibe aanu. 😍😍😍👍👍👍👍👍. Happy to see you all😊😊😊
Tq😍😍
Ajay chettande editing kidu aanu ☺️🙌
Tq😍😍😍
Cutta waiting fr wedding vlog ❤️😘😘✌️
Super..... 👌ethe kanumpol njagalum e functione vanna oru feeela... 😍🥰🥰
😊❤️❤️yeyy
മുന്നു വെറും പാവമാ ല്ലേ ..ചടങ്ങുകൾ എല്ലാം അടിപൊളി ..അപ്പൻ മരിച്ചിട്ട് എത്ര നാളായി ? ഫോട്ടോ നല്ല ജീവനുള്ളത് പോലെ തോന്നിക്കുന്നു ..എല്ലാം കണ്ട് സന്തോഷിക്കുന്നു
Nyc vedio.njn first time anu e chadagukal oke kanune...Thanks for sharing this. Btwn Happy married lyf.
Tq😍
Next marriage vlog😍😍👍 waiting.....
Super annuto randalkkum a very happy married life wishes tto ❤❤💕💕
Tq😍😍
Masha allah ellarum happy ayi adich polik love you all 🥰🥰🥰🥰
😍😍