'95ന്റെ കലണ്ടര്‍വര്‍ഷത്തിനപ്പുറവും ഈ കമ്മ്യൂണിസ്റ്റിന്‍റെ കാലവും ജീവിതവും | V. S. Achuthanandan

Поделиться
HTML-код
  • Опубликовано: 20 окт 2018
  • Subscribe to the Manorama News RUclips Channel: goo.gl/EQDKUB
    Get Latest news updates goo.gl/kCaUpp
    Visit our website: goo.gl/wYfPKq
    Follow Manorama News on Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 70

  • @messboii
    @messboii 4 года назад +91

    അവസാനത്തെ യഥാർത്ഥ കമ്യൂണിസ്റ്റ് നേതാവും മുഖ്യമന്ത്രിയും ❤

    • @jithuankathayi856
      @jithuankathayi856 3 года назад +4

      ഒരിക്കലും അല്ല...ഇന്നും ജീവിക്കുന്നു ഒരുപാട് നല്ല നല്ല കമ്മ്യൂണിസ്റ്റുകൾ....നാട്ടിന് പുറങ്ങളിലേക്ക് ഇറങ്ങൂ... വല്ലതും കഴിച്ചോ എന്ന് ചോദിച്ച് ഇന്നും ജീവിക്കുന്നു

    • @messboii
      @messboii 3 года назад +3

      @@jithuankathayi856 ഞാൻ നേതാവിന്റെ കാര്യമാണ് പറഞ്ഞത്

    • @abhinandkc4062
      @abhinandkc4062 10 месяцев назад

      @@messboii P jayarajettane ariyaathente kuzhappama

  • @Deekshithtirur
    @Deekshithtirur 3 года назад +36

    Saghav vs മുഖ്യൻ ആകും എന്ന വിശ്വാസത്തിൽ വോട്ട് ചെയ്ത ഒരു വിഭാഗം ആളുകൾ ഉണ്ട്... നിലനിൽക്കുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റ് കാരൻ...ലാൽ സലാം...

  • @varghesepjparackal5534
    @varghesepjparackal5534 3 года назад +76

    ഞാൻ ജന്മം കൊണ്ടും ജീവിതം കൊണ്ടും കോൺഗ്രസ് ആണ് . പക്ഷെ ഞാൻ വി.എസിനെ ഇഷ്ടപ്പെടുന്നു

  • @vijishashyju6197
    @vijishashyju6197 5 лет назад +58

    കമ്യൂണിസ്റ്റ് പാർട്ടിയുടെ നേരു നെറിയുമുള്ള നേ ദാവെ നിങ്ങൾക്ക് ലാൽ സലാം

  • @lejinmuhammadali6838
    @lejinmuhammadali6838 4 года назад +75

    പുന്നപ്ര സമര നായകൻ, വിപ്ലവ സൂര്യൻ സഖാവ് v. S

  • @user-mg5oo5qz4f
    @user-mg5oo5qz4f 3 года назад +23

    ഒരിക്കലും ഇല്ല vs ന്റെ യാ കമ്മ്യൂണിസ്റ്റ്‌ പാർട്ടി 🙏🙏😘😘😘💪💪💪❤️❤️❤️😍😍👌👌

  • @akhilkartha3103
    @akhilkartha3103 5 лет назад +37

    ഒരു കാര്യം പറയാതിരിക്കാൻ വയ്യ എം വി ആർ പോയപ്പോഴും കെ ആർ ഗൗരി പോയപ്പോഴും പാർട്ടിയെ രക്ഷപ്പെടുത്തിയതിൽ വി എസ് നുള്ള പങ്ക് ഒരിക്കലും ചെറുതല്ല കേരം തിങ്ങും കേരളനാട്ടിൽ കെ ആർ ഗൗരി തനിച്ചല്ല എന്നു പറഞ്ഞു ഇടഞ്ഞ സാധാരണ അനുഭവികളേ കൂടെ നിർത്തുന്നതിൽ വി എസ് വിജയം ആയിരുന്നു കണ്ണൂരിൽ എം വി ആർ പോയപ്പോഴും പാർട്ടി തളർന്നില്ല ഇന്നത്തെ നേതൃത്വം ഇതൊക്കെ ഓർക്കുന്നത് അവശ്യമായിരിക്കും

  • @vijishashyju6197
    @vijishashyju6197 5 лет назад +54

    നിങ്ങളുടെ കാൽപാഥം തെട്ടു വന്നിക്കാത്ത ഒരു നേതാവിനും കുരുത്ത്വഗുണം ഉണ്ടാവില്ല. ഇത് സത്യമാണ്

  • @irshadirshu8118
    @irshadirshu8118 4 года назад +93

    കേരളത്തിൽ ബാക്കിയുള്ള യഥാർത്ത കമ്യൂണിസ്റ്റ്

    • @anandhakrishnan2844
      @anandhakrishnan2844 4 года назад +11

      krishnapilla muthal vs vare.the real time of real communism in kerala.

    • @adhilsk2823
      @adhilsk2823 3 года назад +5

      Correct Bro 👍

  • @hamehamham9438
    @hamehamham9438 5 лет назад +33

    Iam in congres but v s is my hero ,my leader

  • @vijishashyju6197
    @vijishashyju6197 5 лет назад +38

    നിങ്ങൾ പാർട്ടിയിൽ മുൻനിരയിൽ ഇല്ലങ്കിൽ നാഥൻ ഇല്ലാത്ത കളരി പോലെയാകും നിങ്ങൾക്ക് ജഗതീശ ര ൻ ദീർഗായിസ് തരണമെ എന്ന് പ്രാർത്തിക്കുന്നു. ലാൽസലാം സകാ വെ

  • @dimmysb970
    @dimmysb970 5 лет назад +22

    Enne SAGAV AKIYA NETHAVU😍

  • @vibecatcher4416
    @vibecatcher4416 3 года назад +8

    Ente sakhavu ❤️

  • @vinod8
    @vinod8 5 лет назад +8

    without any hesitation we can say he is a 'comrade'

  • @sujiths2748
    @sujiths2748 Год назад +3

    എന്നെ കമ്മ്യൂണിസ്റ്റ്‌കാരനാക്കിയ മനുഷ്യൻ... ❤️❤️ വി.എസ്

  • @salimbhai1311
    @salimbhai1311 5 лет назад +20

    ലാൽസലാം സഗാവേ ലാൽസലാം

  • @jeevanrajKtr
    @jeevanrajKtr 3 года назад +3

    Kannae karalae VSae 😍😍😍😍 Lal salam Sagavae 😍😍😍😍😍😍😍

  • @anoopsuresh.m.v428
    @anoopsuresh.m.v428 4 года назад +25

    അവസാന വിജയം പിണറായിക്ക് എന്നല്ലേ പറഞ്ഞത്....
    എന്നൽ തെറ്റി.... 2006 ഇൽ പിന്നെ 2011 il സീറ്‌ നിഷേധിച്ച അതേ പാർട്ടി.... 2016 പാർട്ടി വിരുദ്ധ മനോഭാവം ഉണ്ടെന്ന് ആരോപിക്കുന്ന ഒരാളെ കൊണ്ട് പ്രജാരണം നടത്തേണ്ട ഗതികേടാണ്
    പിണറായി നേരിട്ട് നടത്തിയ തിരഞ്ഞെടുപ്പ് റിസൾട്ട് നോക്ക്
    2009 പാർലിമെന്റ ഇലക്ഷൻ 4/20
    അന്ന് വിഎസ് ചിരിച്ചത് ഇന്നും കാണാം youtubel
    2019 parliament election 1/20
    മുഖ്യമന്ത്രി ആകൻ വോട്ട് കിട്ടാൻ പാർട്ടി വിരുധനെ കൊണ്ട് ചൊതിപ്പിക്കണ്ട ഗതികേടാണ് ഇരട്ടച്ചങ്കൻ

    • @ullas_redz
      @ullas_redz 2 года назад

      2021....pinarayi Maked history🔥🔥🔥

  • @sajadmohammed1762
    @sajadmohammed1762 5 лет назад +3

    💪💪💪💪

  • @lx5363
    @lx5363 5 лет назад +8

    VS Kerala minister ayyalmathiayirunnu

  • @amaljithmathew3943
    @amaljithmathew3943 4 года назад +1

    V s achudhananthan 💝💝💝💝💝💝💝

  • @rahulramachandrankv3313
    @rahulramachandrankv3313 4 года назад +2

    💪💪💪💪💪💪💪💪💪💪♥️

  • @vishnup1816
    @vishnup1816 4 года назад +2

    😍😘

  • @lx5363
    @lx5363 5 лет назад +1

    😍😍😍😍

  • @Keralagamer-hz9em
    @Keralagamer-hz9em 4 года назад +6

    Lalsalam

  • @lx5363
    @lx5363 5 лет назад +1

    Waiting for comeback

  • @muhamedp5105
    @muhamedp5105 3 года назад +1

    Perfect കമ്മ്യൂണിസ്റ് ലീഡഡർ

  • @visakhbabu844
    @visakhbabu844 3 года назад

    ❤️❤️❤️❤️❤️❤️

  • @As-bv5vj
    @As-bv5vj 2 года назад

    💞💞😘😘

  • @255_rohithvijayan9
    @255_rohithvijayan9 4 года назад +1

    Real communisy

  • @ramjithv4701
    @ramjithv4701 4 года назад +2

    Real comrad

  • @anoop1555
    @anoop1555 3 года назад

    😥😥😥

  • @minnarafan1597
    @minnarafan1597 5 лет назад +33

    VS Good Leader...
    പക്ഷേ പിണറായി പാർട്ടിയുടെ
    ഒറ്റുകാരൻ...

  • @AbdulAzeez-oh9dj
    @AbdulAzeez-oh9dj 5 лет назад +8

    Sagaavu

  • @amalmanoj
    @amalmanoj 3 года назад

    VS 💞

  • @abhishekrmenon8664
    @abhishekrmenon8664 4 года назад +4

    Ennum ningal uyarthiya kodikal mathram koode...

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 11 месяцев назад

    😃

  • @neerajnila6320
    @neerajnila6320 5 лет назад +7

    Sakhavinte jeevithavum samaram thanne

  • @nandhuraj8985
    @nandhuraj8985 5 лет назад +8

    Good leader. Hope soon pinarai lost and vs become cm

  • @sarathrs6
    @sarathrs6 4 года назад +13

    ഇദ്ദേഹമാണ് കമ്മ്യൂണിസ്റ്റ്‌. മുഖ്യമന്ത്രി പഥത്തിലിരിക്കുമ്പോഴും പഴയ പാർട്ടി സെക്രട്ടറിയെ പോലെ പെരുമാറുന്ന പിണറായിപ്പോലുള്ളവർ ഇദ്ദേഹത്തിന്റെ മഹത്വത്തെ പോലും കളങ്കിതമാക്കുന്നു

  • @noushadcr0077
    @noushadcr0077 3 года назад +4

    സകാവ് vs കേരളത്തിന്റെ സ്വകാര്യ അഹങ്കാരം

  • @joj8949
    @joj8949 4 года назад

    7/5/20 morning 5

  • @user-dx9ys9kc5f
    @user-dx9ys9kc5f Год назад

    Kaneeee karaleeeeee veyeseeeeess

  • @abhishekrmenon8664
    @abhishekrmenon8664 4 года назад +1

    Lalsalam sakhave

  • @bineethsm6823
    @bineethsm6823 3 года назад +3

    ലാൽ സലാം സഖാവെ ആയിരം ആയിരം അഭിവാദ്യങ്ങൾ 💪💪💪💪💪

  • @unniz8880
    @unniz8880 3 года назад

    Each time I see you .I feel communism is still alive

  • @Akash-tz7dv
    @Akash-tz7dv 3 года назад +1

    The one and only real communist leader left on this earth..മനസ്സറിഞ്ഞു പറയാം ലാൽ സലാം സഖാവേ

  • @nishanthjayan9756
    @nishanthjayan9756 3 года назад

    മനോരമയുടെ കണ്ടുപിടുത്തം കൊള്ളാമല്ലോ??. V.S. കോൺഗ്രസിൽ ആയിരുന്നു എന്നോ. 14 വയസ്സിൽ കമ്മ്യൂണിസ്റ്റ് ആയെന്നു നിങ്ങൾ പറയുന്നു... ഒരു കാര്യം വിവരണം നടത്തുമ്പോൾ സുതാര്യത വേണമെടോ.

  • @user-fu3wz8vq9i
    @user-fu3wz8vq9i Год назад

    അച്ചുവിന് എല്ലാരോടും ഒരു പക , കുശുമ്പ് , ഒരു ഇക്കിളിപ്പെടുത്തുന്ന ലൈംഗീക ചൊവ്വയോട് പ്രസംഗങ്ങൾ ഒക്കെ ... ആ രണ്ടാം ക്ലാസും ബീഡിതെറുപ്പും തയ്യലും കോളിഫിക്കേഷൻ ആയതു കൊണ്ടാണ്.