YG 300 LED PROJECTOR | ഇവൻ ഒരു ചെറിയ പ്രൊജക്ടർ അല്ല | UNBOXING | REVIEW |Tech Corner

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 190

  • @dewdrops8008
    @dewdrops8008 3 года назад +16

    ഒരു പ്രൊജക്ടർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ടത് ANSI lumens എത്ര ഉണ്ടെന്ന് എന്നുള്ളതാണ് ansi lumens എത്രത്തോളം കൂടുന്നുവോ അത്രത്തോളം ചിത്രത്തിന് തെളിച്ചവും കൂടും
    Resolution കൂടുന്നതിനനുസരിച്ച് ചിത്രങ്ങൾക്ക് ക്ലാരിറ്റിയും കൂടും

  • @smartereveryday9870
    @smartereveryday9870 3 года назад +4

    Class room teaching nu ppt clarity undavumo

  • @Dulquersalmaan12
    @Dulquersalmaan12 2 года назад +3

    Bro ethile PC connect cheyan pattumo ?

  • @leninedwin2027
    @leninedwin2027 Год назад +1

    Chetta njan eth vangi and normal phonil record cheytha videos okey Mathre Kanan patunullu. download cheytha movies onnum play akunilla loading kanichit ath movie selection nilot pokunnu. Ethinu support akuna video file eetha ? Reply me

    • @davidchristy2314
      @davidchristy2314 10 месяцев назад

      Bro hd clear undo?

    • @darkkkbkue
      @darkkkbkue 8 месяцев назад +1

      Worst​@@davidchristy2314

    • @TechCornerKerala
      @TechCornerKerala  7 месяцев назад +1

      enikie presnam vannilayrnu ketoo.. pendrive kuthipo direct patti

    • @TechCornerKerala
      @TechCornerKerala  7 месяцев назад +1

      athhyavashyam cler aanu

    • @ARTWITHARUN
      @ARTWITHARUN 4 месяца назад

      mkv format edukkilla Mp4 edukkumayirikkum

  • @MASTER-oz6yg
    @MASTER-oz6yg 2 года назад +4

    Bro bluetooth speaker connect chaiyan patto

  • @jinuganga7594
    @jinuganga7594 7 месяцев назад +1

    ഇതിന്റെ സൗണ്ട് എങ്ങനെ ആണ്, ഇതിൽ നിന്നും തന്നേയ് ആണോ കേൾക്കുന്നത്, ചെറിയ സ്പീക്കർ ഇതിൽ കണക്ട് ചെയ്യാൻ പറ്റുമോ

    • @TechCornerKerala
      @TechCornerKerala  7 месяцев назад

      namukk headphone kuthan ulla option undu.. so adhu vazhi speaker connect cheyyam

    • @jinuganga7594
      @jinuganga7594 7 месяцев назад +1

      @@TechCornerKerala അത് അല്ലാതെ ഇതിൽ all ready സ്പീക്കർ ഉണ്ടോ

    • @TechCornerKerala
      @TechCornerKerala  7 месяцев назад

      @@jinuganga7594 yes undu

    • @shanojkm5546
      @shanojkm5546 2 месяца назад

      മൊബൈൽ കണക്ട് ചെയ്ത് വീഡിയോ പ്ലേ ചെയ്യുമ്പോ സൗണ്ട് ഫോണിൽ മാത്രം കേൾക്കുന്നു. പ്രൊജക്റ്ററിൽ വരുന്നില്ല. അത് എന്താണ്. സെറ്റിംഗ്സ് മാറ്റനുണ്ടോ

  • @artistartist201
    @artistartist201 2 года назад +17

    ദയവു ചെയ്ത് ഇത് ആരും വാങ്ങരുത് പൈസാ പോയിക്കിട്ടും തെളിച്ചമില്ല ക്ലാരിറ്റിയില്ല wifi കണക്ഷൻ ഇല്ല ചൈനയുടെ വെറും കളിപ്പാട്ട സാധനം

    • @MuhammedFaisal-q3r
      @MuhammedFaisal-q3r 6 месяцев назад +1

      Thank you bosss❤❤❤

    • @vishnuvishnuraj6410
      @vishnuvishnuraj6410 5 месяцев назад +2

      Yes ente kayill und waste anu

    • @athulanu1666
      @athulanu1666 3 месяца назад

      ​@@vishnuvishnuraj6410enik therumo😁cheriya paisa theram🙈 aniathiyik class edukkan vendi aan

    • @madmaddy2394
      @madmaddy2394 2 месяца назад

      ​@@athulanu1666njn thrm nteyil und 1 week akune olu vaget

    • @sathyancj9626
      @sathyancj9626 4 дня назад

      Aarum vangalle cash poyittu irikkuva 😢.

  • @everybodycanchange
    @everybodycanchange 2 года назад +3

    Ithil tv stick wrk aavuoo

  • @Diludaniel87
    @Diludaniel87 2 года назад +12

    Projector video ചെയ്യുന്ന എല്ലാവരും ഒരേപോലെ തന്നെ... ആരും അതിന്റെ size കാണിക്കുന്നില്ല. കുറെ അകലെ നിന്ന് അതിന്റെ സ്ക്രീൻസൈസ് കാണിക്കാതെ pinne എന്തിനാ വീഡിയോ ചെയ്യുന്നത്.. അതിനു എന്ത് വലിപ്പം ഉണ്ട് എന്നറിയാൻ ഒരു വഴിയും ഇല്ല. അടുത്ത് നിന്ന് സ്ക്രീൻ കാണിച്ചിട്ട് എന്ത് കാര്യം.. എല്ലാവരും ഇങ്ങനെ തന്നെ..

  • @swanthamalldayepisode413
    @swanthamalldayepisode413 2 года назад +2

    Eppo Ithu warking ano Pls para

  • @DjBhranthanmaar2k20
    @DjBhranthanmaar2k20 Месяц назад

    Hy bro ഈ projector ഫോണുമായി Connect ചെയ്തു RUclips videos കാണാൻ പറ്റുമോ

    • @Jck786
      @Jck786 Месяц назад +1

      Pattumo ?

  • @JishaAk-t5v
    @JishaAk-t5v 5 месяцев назад +9

    2024 kanunavar indo

  • @Ed_wood_
    @Ed_wood_ 3 года назад +2

    Movie hd aahno

  • @shal91309
    @shal91309 4 месяца назад +2

    ബ്രോ ഫോൺ കണക്ട് ചെയ്യാൻ പറ്റുമോ hdmi vazhi😶

    • @tittojosee
      @tittojosee 2 месяца назад

      use Anycast wifi stremar

  • @sreelekshmisreekuttan9953
    @sreelekshmisreekuttan9953 3 месяца назад +2

    Broo blutooth headphone connect cheyyan pattumooo

  • @nobindevassy5451
    @nobindevassy5451 7 месяцев назад +1

    Home theatre connect cheyyan patto?

    • @TechCornerKerala
      @TechCornerKerala  7 месяцев назад

      Av input mathram ulluu.. Home theatre pattilla

  • @Bipinkumar-vx7pk
    @Bipinkumar-vx7pk 5 месяцев назад +2

    Chetta ithil amblifer kodukn patto

  • @harshuuzzstudio3904
    @harshuuzzstudio3904 Месяц назад +2

    1500 rs മാത്രം വില വരുന്ന ഈ projecter അതിന് പറ്റുന്ന പോലെ performance ചെയ്യുന്നുണ്ട്. തിയേറ്റർ experience പ്രേതീക്ഷിച് മേടിക്കണ്ട 😊

  • @ആനപ്രാന്തൻ-ങ2ല
    @ആനപ്രാന്തൻ-ങ2ല 2 года назад +2

    Sound സിസ്റ്റം വേറെ കൊടുക്കാൻ പറ്റുമോ?

    • @TechCornerKerala
      @TechCornerKerala  2 года назад +1

      patilla.... AV cable kondu TVyil okke connect cheyyam... pinne headphone jack mathrame ullu out..

  • @ajmalck4822
    @ajmalck4822 3 года назад +2

    Mobile connection undo?

  • @shibumuttom1938
    @shibumuttom1938 2 месяца назад +1

    സ്മർട്ട് ഫോൺ കണക്റ്റ് ചെയ്യാൻ പറ്റുമോ

  • @yadukrishnaep4316
    @yadukrishnaep4316 3 года назад +1

    Ithinte aspect ratio maatan pattumo ?

  • @AJU_41
    @AJU_41 3 года назад +1

    Idhu dth il connect cheithu tv aayi use cheyyan patto

    • @TechCornerKerala
      @TechCornerKerala  3 года назад

      Yes pattum.. Idhinte koode RCA cable kittum.. Adhu settopboxil connect cheydhamadhi

  • @dhaneshdasd7359
    @dhaneshdasd7359 Год назад +1

    Bro ethanu application connect chyunnae

  • @manuskks
    @manuskks 3 года назад +1

    Bro
    Screen inch????

    • @TechCornerKerala
      @TechCornerKerala  3 года назад +1

      25-60 inch aanu projection size

    • @TechCornerKerala
      @TechCornerKerala  3 года назад +1

      Do subscribe and support broo❤

    • @manuskks
      @manuskks 3 года назад +1

      Height 25 with 60 alle

    • @TechCornerKerala
      @TechCornerKerala  3 года назад

      Alla bro... Diagonally ulla measurement.... Screen size pole... 25 - 60inch vary cheyyamm

    • @manuskks
      @manuskks 3 года назад +1

      Ahh
      Thnx bro😍

  • @varghesepathrose3979
    @varghesepathrose3979 4 месяца назад +22

    വെറും കളിപ്പാട്ടം എന്റെ പൈസ പോയി കിട്ടി

    • @athulanu1666
      @athulanu1666 3 месяца назад +3

      Athenik 😁give away therooo

    • @TechCornerKerala
      @TechCornerKerala  2 месяца назад +1

      apo entho presnamundu.

    • @sandriyapresence4306
      @sandriyapresence4306 22 дня назад

      എനിക്ക് ഇതിൽ പെൻഡ്രൈവ് കുത്തി movi കാണാൻ പറ്റുന്നില്ല..... Fail feil എന്ന് കാണിക്കുന്നു

  • @muhammedfaisal8829
    @muhammedfaisal8829 3 года назад +1

    Bro ith ippozhum gd working ano

  • @shanavaskbasheer828
    @shanavaskbasheer828 3 года назад +10

    Projecter um screen um തമ്മിലുള്ള അകലം 1_1.5m ആണ്

  • @raj50006
    @raj50006 Год назад +1

    Bro ithil home theatre connect cheyyan pattumo

    • @TechCornerKerala
      @TechCornerKerala  Год назад

      illa bro.. just oru AV cable kodukan ulla option mathre idhil ullu

  • @xxz-basith_
    @xxz-basith_ 2 месяца назад +1

    Bro battery remortil kanumo

  • @mevinj4965
    @mevinj4965 2 месяца назад

    Bro ippol onnu part 2 video chyamo plesss

  • @roopeshmadhavan
    @roopeshmadhavan 2 года назад +3

    Picture clerk akunnilla

  • @adhil11chanal77
    @adhil11chanal77 3 года назад +2

    Mobile connect avo

    • @TechCornerKerala
      @TechCornerKerala  3 года назад

      phone data cable vazhi connect cheydhal storage ayat edutholum.. (data cable thannne aayrkanam) also pendrive alllel card reader Okke upayogikkam

    • @TechCornerKerala
      @TechCornerKerala  3 года назад +1

      Subscribe cheyane.. support..😘

  • @muhammedsefwan2374
    @muhammedsefwan2374 3 года назад +3

    Mobile ഡാറ്റാ കേബിൾ വച്ച് work ചെയ്യുമോ നിങ്ങൾ നോക്കിയിട്ടുണ്ടോ

    • @TechCornerKerala
      @TechCornerKerala  3 года назад +2

      Illa bro... Direct pendrive and sdcard support chey ollu... Njangal test cheydhitilla

  • @Prasad.k.kPrasad
    @Prasad.k.kPrasad 2 месяца назад

    ഏട്ടന്റെ ഫോൺ കട്ട് ചെയ്യാൻ പറ്റുമോ

  • @kichuzentertainment5560
    @kichuzentertainment5560 2 года назад +1

    Home theatre connect akkan patto

  • @muhammedmufsir9439
    @muhammedmufsir9439 3 года назад +1

    Nalla clear indoo morning working egane ind

    • @TechCornerKerala
      @TechCornerKerala  3 года назад +1

      Working okke Pucca aanu... No issues... Daylight undengilum nallonam work aaykolumm.. White Background madhi

  • @ajuvlogs6059
    @ajuvlogs6059 23 дня назад +1

    നല്ലത് ആണോ bro

    • @TechCornerKerala
      @TechCornerKerala  23 дня назад

      @@ajuvlogs6059 kuzhapamilla bro.. Pinne njan idhu review cheydha varsham vechu.. Idhilum nlladh ipo kittumm

    • @ajuvlogs6059
      @ajuvlogs6059 23 дня назад

      @@TechCornerKerala yg 300 കമ്പനി സാധനം ആണോ

  • @anoopraj492
    @anoopraj492 4 года назад +4

    Njn first

  • @rohidsagar
    @rohidsagar 4 года назад +2

    Bangood ban ayelle

  • @anusvlog1159
    @anusvlog1159 3 года назад +2

    Remort free anoo

  • @raziksiddiqui8241
    @raziksiddiqui8241 3 года назад +2

    Mobile connect cheyyaan saadhikkoo

    • @TechCornerKerala
      @TechCornerKerala  3 года назад +1

      Direct connect cheyan patilla brother...

    • @raziksiddiqui8241
      @raziksiddiqui8241 3 года назад +1

      @@TechCornerKerala direct allaaayit eanganeyaaa

    • @TechCornerKerala
      @TechCornerKerala  3 года назад +1

      @@raziksiddiqui8241 adhayadh phone data cable vazhi connect cheydhal storage ayat edutholum.. also pendrive alllel card reader Okke upayogikkam

    • @raziksiddiqui8241
      @raziksiddiqui8241 3 года назад +1

      @@TechCornerKerala ok brw💓

    • @TechCornerKerala
      @TechCornerKerala  3 года назад

      @@raziksiddiqui8241 support cheyane😘

  • @deva.p7174
    @deva.p7174 3 месяца назад +1

    🎉മൊബൈൽ പല വില യുടെ ഉണ്ട് കാഴ്ച ക്കാരെ വിഡ്ഢി ആക്കിയുള്ള വില പറഞ്ഞാ ൽ കാണു ന്നവർ എന്തു വില യെന്നു മസ്സിലാക്കും.😂😂😂

  • @muhammedsefwan2374
    @muhammedsefwan2374 3 года назад +1

    കമ്പ്യൂട്ടർ work ചെയ്യില്ലേ

  • @walkmanvlog7022
    @walkmanvlog7022 18 дней назад

    Projectern claritti ella

  • @SaneeshK-x7j
    @SaneeshK-x7j Месяц назад +1

    The projector turns off intermittently

  • @ettguy
    @ettguy Год назад +2

    Hello bro, ഇപ്പോഴും വർക്ക്‌ ആവുന്നുണ്ടോ.... Plzzz comment🥺🥺🥺

    • @TechCornerKerala
      @TechCornerKerala  Год назад +1

      ഉറപ്പായിട്ടും ഉണ്ട് 😇

    • @ettguy
      @ettguy Год назад +2

      ഉണ്ടോ... Thank you😇😇😇

  • @jerrinff954
    @jerrinff954 3 года назад +1

    Ethra Inc vare nalla clarity kittum

  • @trackvoice90s45
    @trackvoice90s45 2 месяца назад

    Ottum clarity illa.phone connect akumpol phone off ayi pokua😢

  • @dilshaddil5777
    @dilshaddil5777 3 года назад +1

    How much bro

    • @TechCornerKerala
      @TechCornerKerala  3 года назад +1

      It can vary on different platforms fron 1000 -2500

    • @dilshaddil5777
      @dilshaddil5777 3 года назад +1

      @@TechCornerKerala evide kittum bro

    • @dilshaddil5777
      @dilshaddil5777 3 года назад +1

      Nigal evidunnu vagyath

    • @TechCornerKerala
      @TechCornerKerala  3 года назад +1

      @@dilshaddil5777 njan vangiyadhu banggod.com ninnanu... flipkartil item 3000 rupakku kidappundu,

    • @dilshaddil5777
      @dilshaddil5777 3 года назад +1

      Details please

  • @delshamariya7477
    @delshamariya7477 4 года назад +4

    Pareekshanam success aavatte 😉

  • @sjithkumart7086
    @sjithkumart7086 4 месяца назад

    Tv കാണുവാൻ പറ്റുമോ

    • @kottayilhouse
      @kottayilhouse 4 месяца назад

      ella tv vanaganam tv kananamenkil

  • @user-mo3wh9fo9v
    @user-mo3wh9fo9v 3 года назад +2

    Bro epallun working aaano 😅
    Any way great video ♥️

    • @TechCornerKerala
      @TechCornerKerala  3 года назад +1

      Athee bro... Working aanu... Thanks for the support 🥰🥰🥰

  • @rohidsagar
    @rohidsagar 4 года назад +2

    Rs&talks

  • @badvibes1793
    @badvibes1793 2 года назад +2

    Njan ith vaangi use cheyyunnna aal aanu..
    Ithil film kaanumbol madupph varum..
    Ith koodithal valupam ulla screen kittilla..
    Kittum but theere clear illa..
    Iruttu ulla scene onnum kaanilla..
    Njan ith olx ittitund..

    • @TechCornerKerala
      @TechCornerKerala  2 года назад

      Ipo idhilum nalla projector kitum bro.. Adhum 4k.. Slim and high resolutions

    • @vishnuvishnuraj6410
      @vishnuvishnuraj6410 5 месяцев назад

      ഞാനും വാങ്ങി പൈസ കളഞ്ഞു bad എക്സ്പീരിയൻസ് 🥲🥲

    • @Jck786
      @Jck786 Месяц назад

      Phone connect cheyyan pattumo?

  • @roopeshmadhavan
    @roopeshmadhavan 2 года назад +2

    Focus adjust avunnilla

  • @rohidsagar
    @rohidsagar 4 года назад +2

    Poli chetta super broo

  • @revathyriyaunnianand8780
    @revathyriyaunnianand8780 4 года назад +1

    Again broooohhh😍😍😍😍😍😍❤️

  • @doremon8628
    @doremon8628 6 месяцев назад +1

    Ithile mkv files support cheyyo

  • @ajuvlogs6059
    @ajuvlogs6059 21 день назад

    ആരൊക്കെ ഇത് ഉപയോഗിക്കുന്നു

  • @KrishnaKt-md4ph
    @KrishnaKt-md4ph 5 месяцев назад +1

    Ippolum ithu working ano bro ?

  • @ganeshraveendran3063
    @ganeshraveendran3063 2 года назад +1

    🖤

  • @satheesh.kolacheri
    @satheesh.kolacheri 2 месяца назад

    👍👍👍👍

  • @vishnuramachandran5886
    @vishnuramachandran5886 4 года назад +1

    Second 😌

  • @mathbook4418
    @mathbook4418 4 года назад +1

    Super

  • @vishnuramachandran5886
    @vishnuramachandran5886 4 года назад +2

    👏🏼🔥

  • @aravindnkumar2725
    @aravindnkumar2725 3 года назад +1

    👍

  • @sreealwaystrue
    @sreealwaystrue 2 месяца назад

    Subscribers നോട് ഒരു commitment വേണം. കൂറ സാധനം റിവ്യൂ ചെയ്തു ഞങ്ങളുടെ പൈസ കളയരുത്

  • @ctchannelshameer2710
    @ctchannelshameer2710 3 года назад +1

    എത്ര ഇഞ്ച് വരെ കിട്ടും

  • @bilalbilu7061
    @bilalbilu7061 2 года назад +1

    😁☺️😁

  • @shameerkattipparashameer3721
    @shameerkattipparashameer3721 3 года назад +1

    കൊടുക്കുന്നോ

  • @anjalivipin1503
    @anjalivipin1503 Месяц назад

    1500 rupack നല്ലത് ആണ്

  • @pesgamer00
    @pesgamer00 4 месяца назад

    Worst picture quality

  • @stranger2.027
    @stranger2.027 Месяц назад

    ഈ സാധാനം ആയിരം 1500 ന് ഞാൻ തരാം

  • @luckybroi
    @luckybroi 4 года назад +1

    മതിൽ അല്ല ചുമർ.....

  • @FoodyRoots
    @FoodyRoots 3 года назад +1

    ബാറ്ററി capasyty

    • @TechCornerKerala
      @TechCornerKerala  3 года назад

      Idhu batteryill alla.. Mains supplyil aanu work cheyane bro

  • @jithinkt2370
    @jithinkt2370 3 года назад +2

    1:1 ratio il ano kanikkunne?

  • @farmboy8078
    @farmboy8078 4 года назад +1

    👍