@@sabychacko5445 ഇദ്ദേഹത്തിന്റെ പേരും സ്ഥലവും വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ എന്റെ വിഡിയോയ്ക്കു ശേഷം മറ്റു പലരും വീഡിയോ അദ്ദേഹത്തെ വെച്ചു യൂട്യൂബിൽ വീഡിയോ ചെയ്തിട്ടുണ്ട്.
@@Cherugad_edits തൈകൾ 45 നും കിട്ടാൻ ഉണ്ട്. പക്ഷെ വിശ്വസിക്കാൻ പറ്റില്ല. കാരണം 2016ൽ പ്രൊഡക്ഷൻ തുടങ്ങിയ ഇനം. അത് എങ്ങനെ നഴ്സറികളിൽ ലഭിക്കും. Cpcri യിൽ നിന്നും ലഭിക്കുന്നതാണെങ്കിൽ ok. അവിടുന്നാണെങ്കിൽ ബുക്ക് ചെയ്താൽ 25/50 തൈകൾ ആണ് ലഭിക്കുന്നത്. പിന്നെ ഒരു പാട് നേഴ്സ്സറി ആൾക്കാർ പറയുന്നു cpcri യിൽ കോൺട്രാക്ട് വർക്ക് ചെയ്യുമ്പോൾ അവിടുന്ന് ബ്ലാക്കിൽ ലഭിച്ചു എന്നൊക്കെ. തൈകൾ ഉള്ള വ്യക്തികൾ ഒക്കെ പറയുന്നത് ഇങ്ങനെ ആണ്. പാവം കർഷകൻ ആരെ വിശ്വസിക്കും.
Thanks good info 🙏
great
Whats the specialty, please
Adutha varsham ennathekku ethu kittum.....marakkalle...please...
പുതിയ വീഡിയോ ഈടാമോ തൈ വളർന്നു കാണും
Ok
Eee kaunginte height ethra undaakum parayo
👍👍👍
Good suggestion for agricultural fields
Pattumenkil iniyum e thottathinte video veenam after 2 years
Nokkam
❤❤❤❤100%
Sathamangalayude 10 thai tharuvan pattumo Sir...
ഇപ്പോൾ ഇല്ല next year nokkam
Shatha mangala yum swarna mangalayum onnano ithinde vithadakka kittumo
രണ്ടും രണ്ടാണ്. ശതമംഗളയുടെ അടക്ക കർണാടക cpcri നിന്നും കിട്ടും. Swarnamangala അടുത്ത സീസണിൽ പ്രൈവറ്റ് ആയി കിട്ടും.
why no contact details of the farm? owner
@@sabychacko5445 ഇദ്ദേഹത്തിന്റെ പേരും സ്ഥലവും വീഡിയോയിൽ പറയുന്നുണ്ട്. കൂടാതെ എന്റെ വിഡിയോയ്ക്കു ശേഷം മറ്റു പലരും വീഡിയോ അദ്ദേഹത്തെ വെച്ചു യൂട്യൂബിൽ വീഡിയോ ചെയ്തിട്ടുണ്ട്.
ഈ കവുങ്ങിന് നൽകുന്ന വളങ്ങളെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു. ഡ്രിപ്പ് ഇറിഗേഷൻ വഴി ഏത് വളമാണ് കൊടുക്കുന്നത്?
ചെയ്യാൻ സമയം വേണം. ഒരുപാട് ദൂരം ഉണ്ട് ഇ സ്ഥലത്തേക്ക്.
Good guestion
Show me the yield
20 centil ethra kavong vech pidipikam onnu parayamo
80 എണ്ണം വെക്കാം
Venkateswsra is in which place??
Subramanya. Karnatakaiswaramangalaa
Vidmate evidakittum please reply
റൈഡ്‌കോയിൽ ഉണ്ട്.
Oru Thai entha rate
9744309300
50 rs n eppol Sulya FTO'l kittum
@@Cherugad_edits തൈകൾ 45 നും കിട്ടാൻ ഉണ്ട്. പക്ഷെ വിശ്വസിക്കാൻ പറ്റില്ല. കാരണം 2016ൽ പ്രൊഡക്ഷൻ തുടങ്ങിയ ഇനം. അത് എങ്ങനെ നഴ്സറികളിൽ ലഭിക്കും. Cpcri യിൽ നിന്നും ലഭിക്കുന്നതാണെങ്കിൽ ok. അവിടുന്നാണെങ്കിൽ ബുക്ക് ചെയ്താൽ 25/50 തൈകൾ ആണ് ലഭിക്കുന്നത്. പിന്നെ ഒരു പാട് നേഴ്സ്സറി ആൾക്കാർ പറയുന്നു cpcri യിൽ കോൺട്രാക്ട് വർക്ക് ചെയ്യുമ്പോൾ അവിടുന്ന് ബ്ലാക്കിൽ ലഭിച്ചു എന്നൊക്കെ. തൈകൾ ഉള്ള വ്യക്തികൾ ഒക്കെ പറയുന്നത് ഇങ്ങനെ ആണ്. പാവം കർഷകൻ ആരെ വിശ്വസിക്കും.
Góod
ശതമംഗളയുടെ വിത്തടക്കയോ തൈയോ ഒരു അഞ്ചെണ്ണം ലഭിക്കുമോ
ഇതുവരെ ആയില്ല ആയെങ്കിൽ തരാം 👍
Moodiyal avikille
Illa
വിത്തുഅടക്ക കിട്ടാൻ വഴിയുണ്ടോ
നവംബർ ആവും
പ്രസാദ്... കവുങ്ങിൻ തൈക്കുള്ള അപേക്ഷ കാസർഗോഡ് CPCRI യിൽ കൊടുത്താൽ പോരേ. അവിടെ കിട്ടില്ലേ
Pora karnadakayil thanne kodukkanam. Onlinayitu...
@@prasadsvlog493 phone no
വിത്ത് അടക്ക കിട്ടാൻ എന്ത് ചെയ്യണം
ഓൺലൈൻ ൽ ബുക്ക് ചെയ്യാൻ എങ്ങനെ ആണ്
Hi eyal yende mashranallo
E thotathinde udama yende mashtraanallo
@@muhammadmuhammadadeel1696 ithu evida sthalam Bhai..puthur ano
Helo കരിചേരി വീഡിയോ ഉഗ്രൻ ഞാൻ നേരിട്ട് വിളികാടോ.
Weed Mat എവിടെ കിട്ടും. Online ൽ കിട്ടുമോ. ഏത്ര രൂപയാണ് cost
മംഗലാപുരത്തുണ്ട്, ഒരു തൈക് ഇടാൻ 60 രൂപയോളം രണ്ട് വർഷം മുൻപ് വന്നിരുന്നു ഇപ്പോൾ അല്പം കൂടിയിട്ടുണ്ടാവും.
തൈകൾ തമ്മിൽ എത്ര അകലത്തിൽ നടണം
പത്തടി നീളം പത്തടി വീതി.
@@prasadsvlog493 10 അടി എന്ന് പറയുമ്പോൾ 120 inch അല്ലെ?. വേറെ ഒരാളുടെ video ൽ പറഞ്ഞു, കാൽ പാദത്തിനു 10 പാദം ആകെലെയെന്നു. please reply
പത്തു പാതം അകലെ ആണ്.
തൈ കിട്ടുമോ
തൈ കിട്ടും 9744309300
ശതമംഗള എവിടെ കിട്ടും.
Vtla cpcri
No ഒന്ന് ഇടുക
ഇത് vittala - 2 എന്ന വറെറ്റിയാണോ ?
Thankaluda shathamagala vidio kandu eshta
Pettu thankaluda phone numbar tharumo pleas
ഡിസ്ക്രിപ്ഷനിൽ ഉണ്ടല്ലോ
Good
ഇത് കുള്ളൻ കാമുകനോ
അതിന്റെ new വേർഷൻ
സ്വാമിയുടെ ഫോൺ നമ്പർ ഒന്ന് തരുമോ....
തൈ കിട്ടിയാലും മതി
9744309300
👍👍👍👍