വളരെ വിഷമത്തോടെ ആണ് ഞാൻ ഈ cmt ഇടുന്നത് എന്റെ മോന് 5 വയസ്സ് ആണ് pre kg പോകാൻ തുടങ്ങിയപ്പോൾ മുതൽ എന്നും ചുമയും കഫംകെട്ടും മൂക്കിൽ നിന്നും മഞ്ഞ കഫം ഇടയ്ക്കിടെ വരുന്നു peadiatrition ട്രീറ്റ് ment എടുത്തു അവർ പറയുന്നത് chest ക്ലിയർ ആണെന്നും കഫം നെഞ്ചിൽ കെട്ടിയിട്ടില്ലെന്നും ആണ് ബട്ട് വെക്കേഷന് ആയാൽ അവനു ഒരു അസുഖവും ഇല്ല സ്കൂൾ തുറന്നു ഇപ്പോൾ lkg പോയി തുടങ്ങിയപ്പോൾ വീണ്ടും തുടങ്ങി മാസത്തിൽ ടു വീക്സ് ചുമ ആയി പോകാൻ പറ്റുന്നുമില്ല ഇപ്പൊ alergy ടെസ്റ്റ് ചെയ്തു അതിൽ വലിയ കുഴപ്പം ഇല്ലെന്നു dr പറഞ്ഞു ഇനി ബാല tb അങ്ങനെ ഒരു ടെസ്റ്റ് ചെയ്യാം എന്ന് dr പറഞ്ഞു മോന് salbuttamol citricine ഈ മരുന്നുകൾ ആണ് കൊടുത്തിരുന്നത് ഇപ്പോഴും മരുന്ന് ചുമക്കു കൊടുത്തോണ്ട് irikkuvanu ഇതിനൊരു rply തരണേ dr എന്തു മരുന്ന് കൊടുത്തിട്ടും ചുമ മാറുന്നില്ല plz 🙏🏻🙏🏻🙏🏻🙏🏻
Doctor എന്റെ മകന് 11 മാസം ആയി. അവനു ആറാം മാസം തൊട്ട് എല്ലാ മാസവും ചുമയും കഫക്കേട്ടും വരുന്നു. എപ്പോഴും antibiotic കൊടുക്കും പിന്നെ levolin ജലദോഷത്തിന് fecon തരും. ഒരു രണ്ടാഴ്ച കാണും ചുമ. അത് കഴിഞ്ഞ് മാറും. പിന്നെ വീണ്ടും വരും. എന്ത് കൊണ്ടാണ് ഇങ്ങനെ. എനിക്കും ഹസ്ബൻഡിനും alerrgy and asthma ഉണ്ട്. അത് കുഞ്ഞിനും വരുമോ എന്നാണ് പേടി. ഇത് വരെ അവനു ശ്വാസംമുട്ടലോ പനിയോ വന്നിട്ടില്ല. ഈ ചുമ മാത്രം ഉണ്ട്. നല്ല സൗണ്ടിൽ ആണ് ചുമക്കുന്നത്.
Dr എന്റെ മോന് 4 വയസ്സുണ്ട് ജൂൺ വരെ അവൻ ആക്റ്റീവ് ആയിരുന്നു. അങ്ങനെ അസുഖങ്ങൾ ഒന്നും വന്നിട്ടില്ലായിരുന്നു.അപൂർവമായി മാത്രമേ പനി പോലും വന്നിട്ടുള്ളായിരുന്നു. പക്ഷെ ജൂൺ ൽ സ്കൂൾ പോയി തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ അസുഖങ്ങൾ ആണ്. പനി വന്നു മാറിയേ ശേഷം ചുമ പല പല മെഡിസ്നും മാറി മാറി നോക്കി പക്ഷെ ചുമ കുറയുന്നില്ല sir. അലർജി ടെസ്റ്റ് നടത്തിയപ്പോൾ ചെറിയ രീതിയിൽ അലർജി ഉണ്ടെന്ന് അറിഞ്ഞു. ചുമ കുറയാതെ വന്നപ്പോൾ വീണ്ടും ടെസ്റ്റുകൾ ചെയ്തപ്പോൾ അടിനോയിട് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. മെഡിസിൻ ഒക്കെ കഴിക്കുന്നുണ്ട് പക്ഷെ ഇത് വരെ ചുമ അങ്ങോട്ട് കുറയുന്നില്ല പകൽ ആക്റ്റീവ് ആണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതിന് ശേഷം നല്ല ചുമയാണ് sir. രാത്രിയിലും, രാവിലെയും ആണ് ചുമ. ഇത് എന്ത് തരം അസുഖം ആണ് sir. രാത്രി യിൽ ac ഉപയോഗിക്കാറുണ്ട് sir. ഇനി അത് കാരണം ചുമ കുറയാത്തതാണോ. പ്ലീസ് റിപ്ലൈ 🙏😅
Fever ellatha samayathu pooyi ella vaccination num edukkanam.. Cough nu kaaranam GER aakaam.. weight okke ok aanenkil peedikkanda... Valya budhimuttu aanenkil medicines edukkam
sir nte monu 3 and half years ayi ipo night mathram nalla chumayanu chuma vann alu vomit cheyum ipo 2 antibiotics eduth 1 monthinulil thane enitum chuma marunila ini ntha cheya dr
4years child boy. 2months ago continues chums doctor be Kasich kurayum. After 3days again. Night Mataram. Chest clear as a annual paraju. Doctor. Please reply
Doctor nta mone 4vayas und school pokan tudangiyappol tott appozhum chuma jaladosham an kazhinja month 2week school poyilla chuma ayit.eppol veendum chuma an . Ethin pulmonolagist kanikunnad ayirkmo better plz reply
4 to 6 years repeated aayi infections varunna oru praayamaanu... Pediatrician ne kaanichu check up okke cheyyanam.. aavasyam undenkil pulmonologist ne kaanichal matiyaakum
DR എനിക്ക് 1.5 വർഷമായിട്ട് ചുമ തുടങ്ങിയിട്ട് 🙂 മരുന്നുകൾ കുറേ കഴിച്ചു എന്ത് പറ്റിയെന്നു DR പറയുന്നില്ല TB ടെസ്റ്റ് ചെയ്യ്തു BUT അതുമില്ല. അലർജിയുണ്ട് ഈ ചുമ മാറാൻ എന്തേലും വഴിയുണ്ടോ
Dr pls reply 😢 ente molku one year 4 month aayi.molku two months aayi pani,chuma vannu dr ne kandu brochiolitis aanennu paranju treatment eduthu . antibiotic koduthu .pani mari chuma kuranju but veendum chuma vannu.night il chuma koodum. Veendum medicine mari mari koduthu but chuma marunnilla .endanu solution.pulmnolagist ne kanikano.plz reply dr..i am very much worried about my baby 😢😢
Chest clear aano ennu nookkanam... Nasal discharge undenkilum engane varaam... Over feed cheyyanda... Etrayum nookkanam.. ee age il pediatrician ne kaanichal matiyaakum..
Ente mon കുറെ മാസം ആയി chumma തുടങ്ങിയിട്ട് അങ്ങനെ നമ്മൾ docter കാണിച്ചു അപ്പോൾ ഡോക്ടർ പറഞ്ഞു അലർജി ഉണ്ട് എന്ന് അങ്ങനെ ipol chuma വരുമ്പോൾ നമ്മൾ levo salbtamol and അലർജിക് നമ്മൾ montek lc kid കൊടുക്കുന്നു ith അത് കൊടുക്കുമ്പോൾ മാറും ഇല്ലങ്കിൽ മാറില്ല എന്ത് ചെയ്യും doctor pls 🤣🤣
Dr k 2 days munne njan comment ittayirunu ente 1 vayas aya molk chuma undenn paranj athin reply thannayirunu Ippol chuma kurav und👍 but ippol nalla ocha adap und athin entha cheyyuka pls reply 😢
എൻ്റെ മോൾക്ക് 2 വയസ്സ് treatment ICH il ആണ്. Monthly feaver and ചുമ antibiotics എടുത്താല് മാത്രം മാറും. സഹിക്കാൻ പറ്റാത്ത ചുമ. കുഞ്ഞിന് 9 kg. All test done at ICH
Dr anta makan 4 yr aayi one yr munne oru pani vannatha pinne idakk idakk chuma ind night sleeping time Mathre ullu day time okke full normal aanu night chuma nallapole indavum. Njangal Dubai settled aanu ivide vannepinne aanu chuma vannath
Dr ente mon 5 year kazhinju chumma schooli pokumbol oky bhuthimutt Aaanu 6 month ayi. Thudangit dest allaergi Aanu dr paranju esiflo 125 inhelar use cheyunu 2 neram eth maaruvo
Ente molk 8 months .. one week muney nallapole jeladosham and cheriya diarrhoea pole undayirunu hospital poyapo effrin syrup and nasal drops thannu edak night pani vanu oru 2 days .. Apo paracetamol koduthirunu.. Athine shesham 3 days kazhinj jeladosham complete mari.. but 2 days kazhinj pinem jeladosham nd wet cough.. doctorne pinem consult cheydapo kabhakettu unden paranju.. antibiotics thannu.. Amoxycillin powder suspension .. ith front line antibiotics ano? 7 days 3 neram kodukan anu paranje.. endenklm kuzhapam undo doctor ithu kodukunathil?
Docter എന്റെ മോൾക് ഒരു വയസാണ് അവൾക് ഇടക്കിടെ ജലദോഷം കഫംക്കെട്ട് വരും ഇപ്പോൾ 3 ഡേയ്‌സ് ആയി ചുമയും ജലദോഷവും ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ kufril-LS syrup thannu പക്ഷെ ആ മരുന്ന് കൊടുക്കുമ്പോൾ അപ്പൊത്തന്നെ vomit ചെയുന്നു 2 നേരം nebuliz ചെയുന്നുണ്ട്. മരുന്ന്ന് ഇപ്പോൾ കൊടുക്കുന്നില്ല്ല njan എന്ത് ചെയും pls replay 🙏
Dr എൻ്റെ മോൾക്ക് 12 വയസ്റ്റയി ചുമ തുടങ്ങിട്ട് 2 മാസമായി തുടങ്ങി കുറെ ഡോക്ടറെ കാണിച്ചു ഇത് വരെ മാറിയില്ല സ്ഥിരമായി അസുഖം ഉണ്ടാവുന്ന കുട്ടിയല്ല. ഞാൻ എന്ത് ഡോക്ടറെ കാണിക്കണം ഏത് വിഭാഗം. pls reply
ente monu 6 years ayi. chila days morning nalla cough undakum,pinne marum,chila days evening cough kanum,chilapol days full cough kanilla. ingane mari mari cough undakunnu.chest clear ennu Dr. paranju.ith enthukondakum? chila days night mathram cough undakum.
Dr എന്റെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് നല്ല ചുമ ആണ് അവന് ആന്റിബയോട്ടിക്‌സ് ഒക്കെ കൊടുക്കുന്നു പിന്നെ ചുമയുടെ മരുന്നും അവൻ preterm ബേബി ആണ്, മരുന്ന് കൊടുക്കുമ്പോഴേക്കും ഛർദിക്കുന്നു ഇത് കുഴപ്പമുണ്ടോ, ഈ പ്രായത്തിൽ ആന്റിബയോട്ടിക്‌സ് എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, pls reply sir
Dr pls reply 😢 എന്റെ മോൾക് 1 വയസ് ആയി ഇടക് ഇടക് പനി വരും പിന്നീട് പനി മാറീട് ചുമ കൂടുതൽ ആകും dr കാണിക്കുമ്പോൾ omnacortil, ascoril ഡി, Asthalin ഈ മരുന്നുകൾ ആണ് കൊടുക്കുന്നെ അതിന്റെ കൂടെ nebulization കൂടെ കൊടുക്കുന്നുണ്ട് അത് കൊടുത്ത് കഴിയുമ്പോഴേക്കും പിന്നെ ഭയങ്കരമായിട്ടു ചുമ കൂടും 😢 എന്തായിരിക്കും ഇതിന്റെ കാരണം pls reply 😢😢😢
Dr. എന്റെ മോൾക്ക് 5വയസ് ഇടക് ഇടക് പനി ചുമ വരുന്നു dr നെ കാണിച്ചു ചുമയുടെയും അലര്ജി മരുന്ന് തന്നു പിന്നെ കുറഞ്ഞു പിന്നെ ചുമ മരുന്നില്ല സ്കൂളിൽ പോകുന്നുണ്ട് എന്താ ചെയ്യാ അലര്ജി മരുന്ന് ഇനിയും കൊടുക്കണോ
ഡോക്ടർ മോൾക്ക് 4 വയസുണ്ട്.. ഇപ്പോ 3 മാസമായി ചുമ ഉണ്ട്.. രാവിലെ ഇടക്ക് ചുമക്കാറുള്ളു പക്ഷെ നൈറ്റ് 2,3 മണിക്ക് ഉണർന്നു അര മണിക്കൂർ നല്ല ചുമ ആണു ചില days ചുമച്ചിട്ടു mucus പോലെ തുപ്പുന്നുണ്ട് .. ഇപ്പോ 3 മാസമായി ഹോമിയോ മരുന്ന് കൊടുക്കുന്നുണ്ട്.. Continues ആയി മെഡിസിൻ കഴിക്കുന്നതിനു problem ഉണ്ടോ (3 mnths) please replay... മഴയോ തണുപ്പോ കൂടുമ്പോൾ ആണു നല്ല ചുമ വരുന്നത്
dr എന്റെ വലിയ 5 വയസായ മോൾ മരണ പെട്ടിട്ട് 1 month ആയി. അവൾക്ക് hyper Ige syndrams എന്ന അസുഖം ആയിരുന്നു.3 മുക്കാൽ വയസ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് ഈ ഒന്ന് അര വർഷത്തിൽ പനിയും ചൊറിയും അപ്സമരവും. IGE: 56500. 2ara വയസായഎന്റെ ചെറിയ മോൾക്ക് ige 562 ആണ്. അവൾക്ക് ഇപ്പോൾ വയർ കൂടുതൽ ആണ് docters കുഴപ്പമില്ല എന്ന് പറയുന്നു ഒരു check up വയറിനു നടത്തിട്ടില്ല. septran കഴിക്കുന്നുണ്ട്. dr nte അപിപ്രായം പ്രതീക്ഷിക്കുന്നു 🙏🏻
ഞങ്ങൾ താമസിക്കുന്നത് malappuram areacode ആണ്. വലിയ കുട്ടിയെ കാണിച്ചത് കോഴിക്കോട് medical കോളേജിൽ ആണ്. അവിടെ ചെറിയ കുട്ടിയെ കാണിക്കുന്നുണ്ട്. geetha മാമിനെ ആണ് കാണിക്കുന്നത് (PID CLINIC ). gentics വിഭാഗത്തിലെ ഡോക്ടർസിനെ ഇത് വരെ അവളെയും ഇവളെയും കാണിച്ചിട്ടില്ല. വലിയ കുട്ടിയുടെ ജനിതിക രോഗം ആണെന്ന് സ്ഥിധീകരിച്ചു. ഇപ്പോൾ എന്റെയും husinteyum ചെറിയ കുട്ടിയുടെയും gentics test കൊടുത്ത് അയച്ചു 8 months കഴിഞ്ഞിട്ട് റിപ്പോർട്ട് കിട്ടുക ഉള്ളു എന്ന് പറഞ്ഞു.
വലിയ കുട്ടിക്ക് septran syrup അല്ലാതെ ഒരു treatment ഇല്ലായിരുന്നു. ഇപ്പോൾ njangal ചെറിയ കുട്ടിയെ jipmer ഹോസ്പിറ്റലിൽ കാണിച്ചു. അവർ പറഞത് ചെറിയ കുട്ടിക്ക് ജനിതക രോഗം ആണെന്ന് ഉറപ്പായാൽ മജ്ജ മാറ്റിവെക്കൽ treatment ഉണ്ടെന്ന് പറഞ്ഞു.
Helo dr..ente monu 7 yrs anu..idakkidak chumayanu..ipo continuos ayi chuma vannappo dr ne kanichu.kazhinja varsham school time il idakkidak paniyum chumayumayapo allergy test cheythu..allergy de med 3 months kazhichu.ipo veendum chuma vannappo dr ne kanichapo predni solone allergy de chumade med anu thannath..bt mariyilla..ipo veendum pediatrician ne kanichapo veendum prednisolone thannittund..ith ingane continuous aayi kodukkunnond prblm enthelum undo dr..pz rpl..antibiotics um und
ഡോക്ടറെ എന്റെ മോൾക്ക് two weeks മുൻപ് ചുമയുണ്ടാരുന്നപ്പോൾ അലർജി ടെസ്റ്ന് എഴുതിത്തന്നു. റിസൾട്ട് ഇന്നാണ് കിട്ടിയത്. അതിൽ endocrinology ige >1000 annu കാണിക്കുന്നത്. Lymphocytes 75%ആണ്. Problem undo dr, plzz റിപ്ലൈ. ഇപ്പൊ ചുമ വളരെ കുറവുണ്ട്.. ചുമ കുറയുമ്പോൾ ഈ valuesilum മാറ്റം വരില്ലേ ഡോക്ടർ
Hai doctor, എന്റെ മോൻ ഇപ്പൊ 5 വയസ്സ് ആയി. മോന് എടക്കെ എടക്കെ ചുമ വരുന്നു. സ്കൂളിൽ പോയി തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ വരുന്നത്. രാത്രി മാത്രം ആണ് ചുമ. പനി എപോഴും വരാറില്ല. പകലൊക്കെ നല്ല കളിക്കും. Dr. കണ്ടു. മരുന്ന് കഴിക്കാൻ മടിയും ഇല്ല. Correct ടൈമിൽ correct അളവിൽ മരുന്ന് കൊടുക്കുന്നുണ്ട്, മോൻ മടി കൂടാതെ കഴിക്കുന്നുമുണ്ട്. എന്നിട്ടും എന്താ മാറുന്നില്ല.7 days ആണ് cough syrup കൊടുക്കാൻ ഡോക്ടർ പറഞ്ഞത്. Cough test ചെയേണ്ടി വരുമോ?
Hai Dr My son 5yrs old.he is having severe cough (allergies cough)before he is taking 3 times asthalin and now he is taking 2 times budecort inhaler. How long he have to take inhaler? Any detailed test for what kind of allergy is this ?
He needs long term treatment.. Usually allergic diseases can be controlled, not completely cured.... Once the symptoms are well controlled, try to reduce the dose after consulting your doctor...
Sir,ente molku chuma thudangi kurachu azchakalayi 3 or 4 time doctore kanichu,chest x-ray eduthapol cheriya രീതിയിൽ chestil cougham undu, antibiotic koduthu പക്ഷേ പൂർണമായി marunilla
Dr ente molkku ipo 2 month ayullu nalla chumma und marunnu vangi pakshe kuravu illaa nalla kabham und ennu ahnu thonunnee alu shardhikumbol kabham varunnud ipozgum chuma und edakku pedi akum chumakkunna kanumbol enthanu ithinu oru vazhi plz reply docter
വളരെ വിഷമത്തോടെ ആണ് ഞാൻ ഈ cmt ഇടുന്നത് എന്റെ മോന് 5 വയസ്സ് ആണ് pre kg പോകാൻ തുടങ്ങിയപ്പോൾ മുതൽ എന്നും ചുമയും കഫംകെട്ടും മൂക്കിൽ നിന്നും മഞ്ഞ കഫം ഇടയ്ക്കിടെ വരുന്നു peadiatrition ട്രീറ്റ് ment എടുത്തു അവർ പറയുന്നത് chest ക്ലിയർ ആണെന്നും കഫം നെഞ്ചിൽ കെട്ടിയിട്ടില്ലെന്നും ആണ് ബട്ട് വെക്കേഷന് ആയാൽ അവനു ഒരു അസുഖവും ഇല്ല സ്കൂൾ തുറന്നു ഇപ്പോൾ lkg പോയി തുടങ്ങിയപ്പോൾ വീണ്ടും തുടങ്ങി മാസത്തിൽ ടു വീക്സ് ചുമ ആയി പോകാൻ പറ്റുന്നുമില്ല ഇപ്പൊ alergy ടെസ്റ്റ് ചെയ്തു അതിൽ വലിയ കുഴപ്പം ഇല്ലെന്നു dr പറഞ്ഞു ഇനി ബാല tb അങ്ങനെ ഒരു ടെസ്റ്റ് ചെയ്യാം എന്ന് dr പറഞ്ഞു മോന് salbuttamol citricine ഈ മരുന്നുകൾ ആണ് കൊടുത്തിരുന്നത് ഇപ്പോഴും മരുന്ന് ചുമക്കു കൊടുത്തോണ്ട് irikkuvanu ഇതിനൊരു rply തരണേ dr എന്തു മരുന്ന് കൊടുത്തിട്ടും ചുമ മാറുന്നില്ല plz 🙏🏻🙏🏻🙏🏻🙏🏻
Upper respiratory problems aakaam... Sinusitis, adenoid enlargement etc aavaan chance undu...
Influenza vaccine eduthal adikkadi varunna problem kurachenkilum sheriyaakum...
@@drsandeepkraj thanku dr 🙏🏻🙏🏻
Same avastha night ente kunjinu urangaane kazhiyunnilla....😔
Same avasthayanu enikum.chest clear anu.mukolipum rathriyilula chumayum marunila.
എന്റെ മോൾക്കും ഇതുപോലെയാണ്.വെക്ക്കേഷൻ ആയപ്പോൾ ഒരു പോരോബ്ലെവും ഇല്ല.സ്കൂളിൽ പോയി തുടങ്ങിയപ്പോ ചുമയും ജലദോശവും.
Thanks Doctor for an other episode.
Doctor എന്റെ മകന് 11 മാസം ആയി. അവനു ആറാം മാസം തൊട്ട് എല്ലാ മാസവും ചുമയും കഫക്കേട്ടും വരുന്നു. എപ്പോഴും antibiotic കൊടുക്കും പിന്നെ levolin ജലദോഷത്തിന് fecon തരും. ഒരു രണ്ടാഴ്ച കാണും ചുമ. അത് കഴിഞ്ഞ് മാറും. പിന്നെ വീണ്ടും വരും. എന്ത് കൊണ്ടാണ് ഇങ്ങനെ. എനിക്കും ഹസ്ബൻഡിനും alerrgy and asthma ഉണ്ട്. അത് കുഞ്ഞിനും വരുമോ എന്നാണ് പേടി. ഇത് വരെ അവനു ശ്വാസംമുട്ടലോ പനിയോ വന്നിട്ടില്ല. ഈ ചുമ മാത്രം ഉണ്ട്. നല്ല സൗണ്ടിൽ ആണ് ചുമക്കുന്നത്.
Neeril kandale parayaan kazhiyu..
Inhaler veendi varumo ennu nookkanam
Dr എന്റെ മോന് 4 വയസ്സുണ്ട് ജൂൺ വരെ അവൻ ആക്റ്റീവ് ആയിരുന്നു. അങ്ങനെ അസുഖങ്ങൾ ഒന്നും വന്നിട്ടില്ലായിരുന്നു.അപൂർവമായി മാത്രമേ പനി പോലും വന്നിട്ടുള്ളായിരുന്നു. പക്ഷെ ജൂൺ ൽ സ്കൂൾ പോയി തുടങ്ങിയപ്പോൾ മുതൽ തുടങ്ങിയ അസുഖങ്ങൾ ആണ്. പനി വന്നു മാറിയേ ശേഷം ചുമ പല പല മെഡിസ്നും മാറി മാറി നോക്കി പക്ഷെ ചുമ കുറയുന്നില്ല sir. അലർജി ടെസ്റ്റ് നടത്തിയപ്പോൾ ചെറിയ രീതിയിൽ അലർജി ഉണ്ടെന്ന് അറിഞ്ഞു. ചുമ കുറയാതെ വന്നപ്പോൾ വീണ്ടും ടെസ്റ്റുകൾ ചെയ്തപ്പോൾ അടിനോയിട് ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു. മെഡിസിൻ ഒക്കെ കഴിക്കുന്നുണ്ട് പക്ഷെ ഇത് വരെ ചുമ അങ്ങോട്ട് കുറയുന്നില്ല പകൽ ആക്റ്റീവ് ആണ്. രാത്രിയിൽ ഉറങ്ങാൻ കിടന്നതിന് ശേഷം നല്ല ചുമയാണ് sir. രാത്രിയിലും, രാവിലെയും ആണ് ചുമ. ഇത് എന്ത് തരം അസുഖം ആണ് sir. രാത്രി യിൽ ac ഉപയോഗിക്കാറുണ്ട് sir. ഇനി അത് കാരണം ചുമ കുറയാത്തതാണോ. പ്ലീസ് റിപ്ലൈ 🙏😅
Adenoid enlargement nu treatment edukkanam.. nasal spray regular aayi use cheyyendi varum..
Kurachu naal AC ellatha roomil kidathi nookkanam
Ente monk 4 months aayi.1monthsilereyaayi chuma tudangeet pala doctersineyum kaanichit oru maattavumilla chumakk.chumakkumpol kafam ullath poleyund.shakriyil aanu chumakkunnath.doctors parayunnu valivundennu.baby urangumpolum prashnam onnum kaanunnumilla.pani onnumilla babykk.baby active aanu.but chuma maarunnumilla .ini nhan enthaanu cheyyendath doctor. Ithuvare polio vechittilla.
Fever ellatha samayathu pooyi ella vaccination num edukkanam..
Cough nu kaaranam GER aakaam.. weight okke ok aanenkil peedikkanda... Valya budhimuttu aanenkil medicines edukkam
Ente makankk 2 months aanu.adyam kurukalum chumayum indayirunnu pinne kurukal mari varanda chumayayi .ippo chumach shwasam kittathe aakunnu.urakkathil adhikavum sound illathe chumach shwasam pokunnu.dr kanichappol kafam illenn paranju.ithendhan pariharam
Nasal secretions or regurgitation of milk aakaam..
2 month monikk chuma kanichu marannu koduthu kurayunnilla 11 year ayi
2 months aayenkil check up cheyyanam... Allergic cough aano ennu nookkanam
Dr Ascodex ls junior (levosalbutamol sulphate, Ambroxol hydrochloride and guaiphenesin expectorant) ith enthinulla marunnaanenn clear cheyth tharaaamo pls
Wet cough maaraan veendi aanu
sir nte monu 3 and half years ayi ipo night mathram nalla chumayanu chuma vann alu vomit cheyum ipo 2 antibiotics eduth 1 monthinulil thane enitum chuma marunila ini ntha cheya dr
Allergic cough aakaam..
Dr എന്റെ കുഞ്ഞിന് 5 മാസം ആയി ഒരു മാസം ആയി പനിയും ചുമയും ആന്റിബയോട്ടിക് കൊടുത്തു ന്നിട്ടും കംപ്ലീറ്റ് മാറുന്നില്ല.... രാവിലെ വൈകിട്ടു ചുമ ആണ്....
Evaluation veenam...
Blood test/ xray veendi varum..
Doctor ne kaanikkanam
4years child boy. 2months ago continues chums doctor be Kasich kurayum. After 3days again. Night Mataram. Chest clear as a annual paraju. Doctor. Please reply
Ente kunjinu 7 month ayi chuma undayit doctore kanichit maarunud but thala viyarkumbo veendum kooduvanu
Allergic aakaam...
Ente monum ithe prashnam..thala n puram viyarkumboo
Please reply
Doctor nta mone 4vayas und school pokan tudangiyappol tott appozhum chuma jaladosham an kazhinja month 2week school poyilla chuma ayit.eppol veendum chuma an . Ethin pulmonolagist kanikunnad ayirkmo better plz reply
4 to 6 years repeated aayi infections varunna oru praayamaanu... Pediatrician ne kaanichu check up okke cheyyanam.. aavasyam undenkil pulmonologist ne kaanichal matiyaakum
@@drsandeepkraj thankyou dr
Sir എന്റെ മോൻ 4.5 വയസ് ആയി അവൻ ഇപ്പോൾ ഒരു മാസം ആയി ചുമ ആണ് മാറുന്നില്ല മരുന്ന് കൊടുത്തിട്ട് കുറയുന്നില്ല ഇപ്പോൾ മരുന്ന് നിർത്തി ഇനി എന്താ ചെയ്യണ്ടേ
Chest clear aanenkil Home remedies matiyaakum
Ok
അവന്റ ചുമ ഒരു മാതിരി പാട്ട ക്ക് അടിക്കണ പോലെയാ
എന്റെ മോൻ 6വയസുണ്ട്. ഇപ്പോൾ 3months ആയിട്ട് വിട്ടുമാറാത്ത ചുമയാണ് ഹോസ്പിറ്റലിൽ കാണിച്ചിട്ടും കുറയുന്നില്ല
Details WhatsApp cheyyu
7034570707
Cow milk kodukamoo doctor
Cow milk nu allergy ellenkil use cheyyam
Dr ente 2 month old kunj nightill nallonam chumach kure milk vomit cheyunnu ath enth kond ann doctor
Cough kaaranam ulla vomiting aanu .. excess feeding undenkil kurakkanam
@@ShahanaNasrin-xu8re ath ready aayo Dr ne kanichoo?
@@canvascreator2000 Aaa kannich ippo kurach mattam ndd chuma alle time edukkum maran
@@ShahanaNasrin-xu8re nalla chuma undayirunnoo..
@@canvascreator2000Aaa
Monum chuma vitt marunnilla night ravile chumayanu
Allergic cough aakaam
Sir, your place
Trivandrum...
No i am doing online consultation only
Hello doctor ente molk 5 vayas kayinju allergy test nadathi 1000 nu mukLil aanu
4 masatholam aayi montek lc kid kodukunnu nannayi kuranjatheni athu ipo veendum varunnu chuma thudangiya nikunilla ella samayam chumachondu irikkunnu pinne jaladosham chumachu chumachu chardhi varunnu rathriyil uranganum patula chuma vannal
Ith enthu kond aayirikkum doctor onnu paranju tharo ini eth treatment aanu better
Allergy chuma aakaanaanu saadyatha...
Ee video koodi kandu nookkuka
ruclips.net/video/8iCB3XStJkM/видео.html
@@sabnanoufal22 ee allergy test ethaan
DR എനിക്ക് 1.5 വർഷമായിട്ട് ചുമ തുടങ്ങിയിട്ട് 🙂 മരുന്നുകൾ കുറേ കഴിച്ചു എന്ത് പറ്റിയെന്നു DR പറയുന്നില്ല TB ടെസ്റ്റ് ചെയ്യ്തു BUT അതുമില്ല. അലർജിയുണ്ട് ഈ ചുമ മാറാൻ എന്തേലും വഴിയുണ്ടോ
Pulmonologist ne kaanichu lung function onne oonu nookkanam
Dr pls reply 😢 ente molku one year 4 month aayi.molku two months aayi pani,chuma vannu dr ne kandu brochiolitis aanennu paranju treatment eduthu . antibiotic koduthu .pani mari chuma kuranju but veendum chuma vannu.night il chuma koodum. Veendum medicine mari mari koduthu but chuma marunnilla .endanu solution.pulmnolagist ne kanikano.plz reply dr..i am very much worried about my baby 😢😢
Chest clear aano ennu nookkanam...
Nasal discharge undenkilum engane varaam...
Over feed cheyyanda...
Etrayum nookkanam.. ee age il pediatrician ne kaanichal matiyaakum..
@@drsandeepkraj thank you dr
Dr ente kunginu 11 month ayi kunginu ippo nalla chumayanu dr kanichu 3days levolin koduthu 2,5 ml vachittu innale muthal ambrodil start cheythu oru kuravumilla dr parayunnu chest okke clear anennu enthu cheyyana budicort vachu nebulize cheyyunnund pls reply sir
Chuma maaraan time edukkum.. nebulization aavasyam undenkil kodukkam.. kurayunnillenkil veendum kaanikkanam
@@drsandeepkraj chmante marunn levolin 3 neram aano kodukkendedh
Ente mon 1 vayassum 4 massam. Avan 1massamayi chuma idakk koodum kurayum. Medicine koduthitt kurayunnilla. Ippo inhaler cheyyunnund asthalin, budecort. Ith cheyyumbol kurayum pinne veendum varum entha solution.
Long term inhaler use cheyyam..
Kuravillenkil dose adjustments cheythu nookkam..
Mattu kaaranam undo ennu koode nookkunnathu nallathaanu
Ente mon കുറെ മാസം ആയി chumma തുടങ്ങിയിട്ട് അങ്ങനെ നമ്മൾ docter കാണിച്ചു അപ്പോൾ ഡോക്ടർ പറഞ്ഞു അലർജി ഉണ്ട് എന്ന് അങ്ങനെ ipol chuma വരുമ്പോൾ നമ്മൾ levo salbtamol and അലർജിക് നമ്മൾ montek lc kid കൊടുക്കുന്നു ith അത് കൊടുക്കുമ്പോൾ മാറും ഇല്ലങ്കിൽ മാറില്ല എന്ത് ചെയ്യും doctor pls 🤣🤣
Prevention aayi medicines start cheyyendi varum
അത് enthon എന്നാൽ മാറുമോ
Dr k 2 days munne njan comment ittayirunu ente 1 vayas aya molk chuma undenn paranj athin reply thannayirunu
Ippol chuma kurav und👍 but ippol nalla ocha adap und athin entha cheyyuka pls reply 😢
Time eduthu Sheri aayikkolum
@@drsandeepkraj thanks dr
Ente mon 7vayasakunnu 5 divasamayi ravile valiya chumayanu kafam puratheku varunnila nadan marunnu koduthu noki kuravilla doctore kannikano?
Kaanichu nookkunnathu nallathu
50%adenoids parayunnu but kunjinu nirthathe olla choma anu chest clear anu ith adenoids nte thanne avuonn onnu parayamo
Adenoid enlargement kaaranam Post nasal secretions throat irritate cheytulla chuma aakaam... Nasal spray Start cheytaal maattam undaakum
@@drsandeepkraj ok thanks for the reply 🙏
എൻ്റെ മോൾക്ക് 2 വയസ്സ് treatment ICH il ആണ്. Monthly feaver and ചുമ antibiotics എടുത്താല് മാത്രം മാറും. സഹിക്കാൻ പറ്റാത്ത ചുമ. കുഞ്ഞിന് 9 kg. All test done at ICH
Follow up cheyyanam
@@drsandeepkraj h
Dr anta makan 4 yr aayi one yr munne oru pani vannatha pinne idakk idakk chuma ind night sleeping time Mathre ullu day time okke full normal aanu night chuma nallapole indavum. Njangal Dubai settled aanu ivide vannepinne aanu chuma vannath
Allergic cough aakaam...
Mouth breathing/ snoring undenkil adenoid enlargement undo ennu nookkanam
Dr nte babyk 8month ayii ..1week munne chumayum kurukalum vannu antibiotic koduth marii..epo veendum chuma vannu..night aanu kuduthal chuma varunnath appol valivu pole thonnum..nebulaize cheyumbo oru ashvasam thonnum kurach time.ith allergic cough ano..??? please reply
Bronchiolitis aakaam... 2-3 weeks eduthu maatrame chuma maarukayullu...
Dr ente mon 5 year kazhinju chumma schooli pokumbol oky bhuthimutt Aaanu 6 month ayi. Thudangit dest allaergi Aanu dr paranju esiflo 125 inhelar use cheyunu 2 neram eth maaruvo
Inhaler kurachu naal regular aayi use cheyyu
@@drsandeepkraj ok
Ente molk 8 months .. one week muney nallapole jeladosham and cheriya diarrhoea pole undayirunu hospital poyapo effrin syrup and nasal drops thannu edak night pani vanu oru 2 days .. Apo paracetamol koduthirunu.. Athine shesham 3 days kazhinj jeladosham complete mari.. but 2 days kazhinj pinem jeladosham nd wet cough.. doctorne pinem consult cheydapo kabhakettu unden paranju.. antibiotics thannu.. Amoxycillin powder suspension .. ith front line antibiotics ano? 7 days 3 neram kodukan anu paranje.. endenklm kuzhapam undo doctor ithu kodukunathil?
No problem.... Kodukkam
Docter എന്റെ മോൾക് ഒരു വയസാണ് അവൾക് ഇടക്കിടെ ജലദോഷം കഫംക്കെട്ട് വരും ഇപ്പോൾ 3 ഡേയ്‌സ് ആയി ചുമയും ജലദോഷവും ഉണ്ട് ഡോക്ടറെ കാണിച്ചപ്പോൾ kufril-LS syrup thannu പക്ഷെ ആ മരുന്ന് കൊടുക്കുമ്പോൾ അപ്പൊത്തന്നെ vomit ചെയുന്നു 2 നേരം nebuliz ചെയുന്നുണ്ട്. മരുന്ന്ന് ഇപ്പോൾ കൊടുക്കുന്നില്ല്ല njan എന്ത് ചെയും pls replay 🙏
Nebulization cheyyam...
Cough undenkil medicine change cheyyam
Dr.എന്റെ മോൾക് ചുമ്മ മാറുന്നില്ല.ആറ്റിബയോട്ടിക് കൊടുത്തു.തിരുബോൾ വീട്ടും ചുമ്മ തന്നെ
Allergic cough aakaam
Bronchitis patti video cheyyamo .shraddikenda kaaryangal enthan
Cheyyam
Thank you sir
Chuma start cheythat two months aayi , antibiotics eduth, medicine koduth enikum chuma und velupinum pnne edakoke, athentha doctor??
Allergic cough aakan chance undu
Dr എൻ്റെ മോൾക്ക് 12 വയസ്റ്റയി ചുമ തുടങ്ങിട്ട് 2 മാസമായി തുടങ്ങി കുറെ ഡോക്ടറെ കാണിച്ചു ഇത് വരെ മാറിയില്ല സ്ഥിരമായി അസുഖം ഉണ്ടാവുന്ന കുട്ടിയല്ല. ഞാൻ എന്ത് ഡോക്ടറെ കാണിക്കണം ഏത് വിഭാഗം. pls reply
Allergic cough aakaam..
Pediatrician or pulmonologist ne kaanichu nookkanam
ente monu 6 years ayi. chila days morning nalla cough undakum,pinne marum,chila days evening cough kanum,chilapol days full cough kanilla. ingane mari mari cough undakunnu.chest clear ennu Dr. paranju.ith enthukondakum? chila days night mathram cough undakum.
Allergy, sinusitis, adenoid problem...
Ethil entenkilum aano ennu nookkanam
Eppol mone kuravundo
Blood test cheythu, Athil IGE 1059 Anu result ...
Even after duolin neubilisation my 6 year old is not able to control cough. What can be the reason,?
Could be due to airway discomfort... Better to consult your doctor
Sir ...nte molk ipo 4 days ayi Pani start cheythit dolo syrup kodukund ..inale thot chuma start ayit und...Dr ne 3 days munp kanichapo viral fever anu.. antibiotic onnum Venda ennu parayunu..dolo kodukanund ...idak ibugesic koduthu..fever kooduthal vannapo ...chuma vana syrup asthalin kodukan paranju 3 times ennitum kurayunila ...
Fever kuravillenkil doctor ne onnoode kaanikkanam...
Doctore online aayi consult cheyan enthanu vendathu?
WhatsApp to 7034570707
@@drsandeepkraj ente monu 1 vayassum oru masomai. Avanu 1 week ayit night full chuma ahnn paniyonnumilla. Dr paranjath vtil puka valikkunnavar ullondanennan. Ith enshenkilum preshnam akuo
Dr ente monk 4 month ahn ipo kore ayi chuma thudangeet ith vere mareela 😞😞
Check up cheyyanam...
Chila viral fever vannu pooyaal cough maaraan time edukum
Ok
Ente molk 11 mnthsaayi urangumbol mathram chuma varum.. 2-3 weeks aayi marunnilla..urangatha time prblm illa..
Throat irritation kondu varaam...
Allergy or post nasal drip
@@drsandeepkraj ith dangoures aano treatment enganeya..dr coldinte medicine aan tharunne
Dr എന്റെ ഒന്നരമാസം പ്രായമുള്ള കുഞ്ഞിന് നല്ല ചുമ ആണ് അവന് ആന്റിബയോട്ടിക്‌സ് ഒക്കെ കൊടുക്കുന്നു പിന്നെ ചുമയുടെ മരുന്നും അവൻ preterm ബേബി ആണ്, മരുന്ന് കൊടുക്കുമ്പോഴേക്കും ഛർദിക്കുന്നു ഇത് കുഴപ്പമുണ്ടോ, ഈ പ്രായത്തിൽ ആന്റിബയോട്ടിക്‌സ് എടുക്കുന്നത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ, pls reply sir
Antibiotic ella prayathilum kodukkam.. cough kaaranam ulla vomiting aanenkil doctor ne veendum kaanikkanam..
@drsandeepkraj thank u sir 🥹 marunnu kodukkumbol aanu vomiting eppozhum illa, ini njan ithinte koode vitamin d kodukkunnundu athukondano
@@ayishamariyam5525 chila antibiotic digestive problems undaakkum... Valya budhimuttu aanenkil medicines change cheyyam... Otherwise continue
Ascoril ls 4 mont babyk ethra ml kodukkam
Dr pls reply 😢
എന്റെ മോൾക് 1 വയസ് ആയി ഇടക് ഇടക് പനി വരും പിന്നീട് പനി മാറീട് ചുമ കൂടുതൽ ആകും dr കാണിക്കുമ്പോൾ omnacortil, ascoril ഡി, Asthalin ഈ മരുന്നുകൾ ആണ് കൊടുക്കുന്നെ
അതിന്റെ കൂടെ nebulization കൂടെ കൊടുക്കുന്നുണ്ട്
അത് കൊടുത്ത് കഴിയുമ്പോഴേക്കും പിന്നെ ഭയങ്കരമായിട്ടു ചുമ കൂടും 😢
എന്തായിരിക്കും ഇതിന്റെ കാരണം pls reply 😢😢😢
Allergic cough aakaam
Dr sollution parayumo pls
Dr. എന്റെ മോൾക്ക് 5വയസ് ഇടക് ഇടക് പനി ചുമ വരുന്നു dr നെ കാണിച്ചു ചുമയുടെയും അലര്ജി മരുന്ന് തന്നു പിന്നെ കുറഞ്ഞു പിന്നെ ചുമ മരുന്നില്ല സ്കൂളിൽ പോകുന്നുണ്ട് എന്താ ചെയ്യാ അലര്ജി മരുന്ന് ഇനിയും കൊടുക്കണോ
Allergic aaya kuttikalkku repeated aayi cough undaakaam... Angane aanenkil chilappo medicines eniyum kodukkendi varum...
Sir antibayotic marum varshathil yethra pravisyham kazikam
Angane specific kanakku onnum ella
Dr ente molk 4 vayasund. Idakkidak chuma varunnu maybe dry or cough. Chericof, asthalin, l montus ellam kodukkunnud. Ennittum idakkidak chuma und. Pani vannalum randu divasathinullil marum. Chuma valiya soundil aanu. Enthu cheyyananm. Blood test nadathi normal aayirunnu
Allergic cough aakaam...
hi dr molk 5year aan morning yellow colour aayitan cough varunnath pine cough ila night cough illa mng timel matrulu enthelm problem ndavuo
Fever undenkil antibiotic veendi varum
sir fever illa iy morning cough mathrame ullu morning dry cough aan pine aan yellow colour kafam verunnath
6 month old babykk chumakk ambrodil drop kodukkamo?
Kodukkam
ഡോക്ടർ മോൾക്ക് 4 വയസുണ്ട്.. ഇപ്പോ 3 മാസമായി ചുമ ഉണ്ട്.. രാവിലെ ഇടക്ക് ചുമക്കാറുള്ളു പക്ഷെ നൈറ്റ് 2,3 മണിക്ക് ഉണർന്നു അര മണിക്കൂർ നല്ല ചുമ ആണു ചില days ചുമച്ചിട്ടു mucus പോലെ തുപ്പുന്നുണ്ട് .. ഇപ്പോ 3 മാസമായി ഹോമിയോ മരുന്ന് കൊടുക്കുന്നുണ്ട്.. Continues ആയി മെഡിസിൻ കഴിക്കുന്നതിനു problem ഉണ്ടോ (3 mnths) please replay... മഴയോ തണുപ്പോ കൂടുമ്പോൾ ആണു നല്ല ചുമ വരുന്നത്
Allergic cough thanne aakanam.. sputum varunnenkil athu koode check cheyyunnathu nallathaanu
Chuma kuravundo
Thanks doctor🙏🏻
Climate change aakumbol chuma vindum varunnud @sreethal
Enday monk 1 month ayitullu vaigara kora nose block idhn endh syrup kodkknde
dr എന്റെ വലിയ 5 വയസായ മോൾ മരണ പെട്ടിട്ട് 1 month ആയി. അവൾക്ക് hyper Ige syndrams എന്ന അസുഖം ആയിരുന്നു.3 മുക്കാൽ വയസ് വരെ ഒരു കുഴപ്പവും ഇല്ലായിരുന്നു പിന്നീട് ഈ ഒന്ന് അര വർഷത്തിൽ പനിയും ചൊറിയും അപ്സമരവും. IGE: 56500. 2ara വയസായഎന്റെ ചെറിയ മോൾക്ക് ige 562 ആണ്. അവൾക്ക് ഇപ്പോൾ വയർ കൂടുതൽ ആണ് docters കുഴപ്പമില്ല എന്ന് പറയുന്നു ഒരു check up വയറിനു നടത്തിട്ടില്ല. septran കഴിക്കുന്നുണ്ട്. dr nte അപിപ്രായം പ്രതീക്ഷിക്കുന്നു 🙏🏻
Genetic disease deal cheyyunna doctors ne kaanichittundo? Eppo evideyaanu thaamasikkunnathu?
ഞങ്ങൾ താമസിക്കുന്നത് malappuram areacode ആണ്. വലിയ കുട്ടിയെ കാണിച്ചത് കോഴിക്കോട് medical കോളേജിൽ ആണ്. അവിടെ ചെറിയ കുട്ടിയെ കാണിക്കുന്നുണ്ട്. geetha മാമിനെ ആണ് കാണിക്കുന്നത് (PID CLINIC ). gentics വിഭാഗത്തിലെ ഡോക്ടർസിനെ ഇത് വരെ അവളെയും ഇവളെയും കാണിച്ചിട്ടില്ല. വലിയ കുട്ടിയുടെ ജനിതിക രോഗം ആണെന്ന് സ്ഥിധീകരിച്ചു. ഇപ്പോൾ എന്റെയും husinteyum ചെറിയ കുട്ടിയുടെയും gentics test കൊടുത്ത് അയച്ചു 8 months കഴിഞ്ഞിട്ട് റിപ്പോർട്ട് കിട്ടുക ഉള്ളു എന്ന് പറഞ്ഞു.
വലിയ കുട്ടിക്ക് septran syrup അല്ലാതെ ഒരു treatment ഇല്ലായിരുന്നു. ഇപ്പോൾ njangal ചെറിയ കുട്ടിയെ jipmer ഹോസ്പിറ്റലിൽ കാണിച്ചു. അവർ പറഞത് ചെറിയ കുട്ടിക്ക് ജനിതക രോഗം ആണെന്ന് ഉറപ്പായാൽ മജ്ജ മാറ്റിവെക്കൽ treatment ഉണ്ടെന്ന് പറഞ്ഞു.
@@juvairiya1485 genetic test confirmation varatte...
thanks for your valuable opinion🙏🏻😊
Helo dr..ente monu 7 yrs anu..idakkidak chumayanu..ipo continuos ayi chuma vannappo dr ne kanichu.kazhinja varsham school time il idakkidak paniyum chumayumayapo allergy test cheythu..allergy de med 3 months kazhichu.ipo veendum chuma vannappo dr ne kanichapo predni solone allergy de chumade med anu thannath..bt mariyilla..ipo veendum pediatrician ne kanichapo veendum prednisolone thannittund..ith ingane continuous aayi kodukkunnond prblm enthelum undo dr..pz rpl..antibiotics um und
Allergic cough/ childhood asthma aakaam...
Inhaler medicines use cheyyendi varum..
Doctor...nte molk 45 days aayitullu 2 days aaayit idak idak chuma ind ... Enth konda angane ....
Respiratory infection thudakkam aakaam...
ഡോക്ടറെ എന്റെ മോൾക്ക് two weeks മുൻപ് ചുമയുണ്ടാരുന്നപ്പോൾ അലർജി ടെസ്റ്ന് എഴുതിത്തന്നു. റിസൾട്ട് ഇന്നാണ് കിട്ടിയത്. അതിൽ endocrinology ige >1000 annu കാണിക്കുന്നത്. Lymphocytes 75%ആണ്. Problem undo dr, plzz റിപ്ലൈ. ഇപ്പൊ ചുമ വളരെ കുറവുണ്ട്.. ചുമ കുറയുമ്പോൾ ഈ valuesilum മാറ്റം വരില്ലേ ഡോക്ടർ
Kurachu allergy undu... Athukondaanu IgE high... Viral fever varumbol lymphocytes high aakam... Asugham kurayumbo values change aakum...
Sir ന്റെ treatment എവിടെ ആണ്?
Trivandrum..
WhatsApp to 7034570707
Sir ende molk 6vayassu .kazhinja 1 varshathinidayil idakisak kafakettu varunnu.apozhellam oxygen level kurayum.ipol oru masam munb ithpole vannathinu shesham chuma vannu .rathri kidanna udane chuma varum .kafakketinu ullath pole ulla chuma alla.allergy problem Ulla kutti aanu.1 age prayamullapol ige value 1400 undayirunnu.allergy medicine kazhikunund.inhaler upayogikunund. Valiya sound koodiyulla chuma aanu.enthayirikkum karanam?
Allergy thanne aakaam..
Medicines dose adjust cheyyanam
Hai doctor, എന്റെ മോൻ ഇപ്പൊ 5 വയസ്സ് ആയി. മോന് എടക്കെ എടക്കെ ചുമ വരുന്നു. സ്കൂളിൽ പോയി തുടങ്ങിയതിനു ശേഷം ആണ് കൂടുതൽ വരുന്നത്. രാത്രി മാത്രം ആണ് ചുമ. പനി എപോഴും വരാറില്ല. പകലൊക്കെ നല്ല കളിക്കും. Dr. കണ്ടു. മരുന്ന് കഴിക്കാൻ മടിയും ഇല്ല. Correct ടൈമിൽ correct അളവിൽ മരുന്ന് കൊടുക്കുന്നുണ്ട്, മോൻ മടി കൂടാതെ കഴിക്കുന്നുമുണ്ട്. എന്നിട്ടും എന്താ മാറുന്നില്ല.7 days ആണ് cough syrup കൊടുക്കാൻ ഡോക്ടർ പറഞ്ഞത്. Cough test ചെയേണ്ടി വരുമോ?
Chest clear aanenkil talkaalam cough syrup koduthal mathi...
Maarathe nikkunnundenkil mattu reason undo ennu nookkanam
Thank you ഡോക്ടർ
Dr ente kunjinu 1 month aayittu kabhakkettum chumayum thudangiyittu , Dr kanichu marunnu koduthirunnu, kuravundu pakshe poornamayi maarunnilla, kuravillengi antibiotic kodukkamennu paranju, eppo chila samayangalil chumkkunnu , pani ella, prathyekichu rathri chuma varunnu kabhakkettu pole thonnunnu eni Dr ne consult cheyyano? Antibiotics nte aavasyam undo, kuttikku 2 year 8 months aayi
Doctor ne kaanichu nookkanam...
Allergic cough aakaan chance undu... Chila viral fever vannu pookumbol kurachu naal chuma / throat discomfort undaakum... Athum aakaam...
Hai Dr My son 5yrs old.he is having severe cough (allergies cough)before he is taking 3 times asthalin and now he is taking 2 times budecort inhaler.
How long he have to take inhaler?
Any detailed test for what kind of allergy is this ?
He needs long term treatment..
Usually allergic diseases can be controlled, not completely cured....
Once the symptoms are well controlled, try to reduce the dose after consulting your doctor...
Sir,ente molku chuma thudangi kurachu azchakalayi 3 or 4 time doctore kanichu,chest x-ray eduthapol cheriya രീതിയിൽ chestil cougham undu, antibiotic koduthu പക്ഷേ പൂർണമായി marunilla
Kurachu time eduthu maarokkolum..
Valya budhimuttu undenkil syrup kodukkam
Thank you doctor
Dr ente molkku ipo 2 month ayullu nalla chumma und marunnu vangi pakshe kuravu illaa nalla kabham und ennu ahnu thonunnee alu shardhikumbol kabham varunnud ipozgum chuma und edakku pedi akum chumakkunna kanumbol enthanu ithinu oru vazhi plz reply docter
Bronchiolitis aakam..
ruclips.net/video/sNSs9MCW3Fs/видео.html
Please reply
Dr mol k 1 year aan..enik ppaani cough undayi sesham molk Pani jaladosham vannu. Ipo chuma aan 5days aayit. Urakkathil aval chumakkunnu. Allathe timilum und. But urakkam disterb aavan enikkum molkum.nasal drops itikkum apo kurach neram chuma kanillla .salbutamol kodukkunnu. Antibiotics koddukkunnu.azytromysin .chumakkumbo chestil nallla polle cafam sound und..enth cheyyanam ini ..pls reply.
Nasal secretions kaaranam ulla chuma aakaanaanu chance...
Talkaalam medicines continue cheyyu
@@drsandeepkraj ok thanks docter
Dr ente monu 5 years kazhiju 2 month munb veetil ellarkkum chumaum kafakettum ayirunnu ,monte x ray eduthappol bronchitis annenu paraju avanu rathri urakkathil ezhunettu nalla chuma indayirunnu pinne antibiotic koduthu pinne kuzhappam ellarinnu eppol veedum rathri chuma vannu cough syrup koduthu eppol chuma mari eppol dr paraunnu cheriya wheezing undennu blood test cheithu ige level 78.3 aanu monu astma problem aano plz reply
Bronchitis vannalum wheezing undaakaam...
Repeated aayi engane undaayaal asthma aakaam...
@@drsandeepkraj dr mone chumakkumbol chest nadubakathu vedanaudakunnu ath enthukodanu