അത് എങ്ങനെ സാധ്യമാകും ?!

Поделиться
HTML-код
  • Опубликовано: 12 дек 2024
  • How to detect the presence of rain earlier with the help of electronic sensors!
    #electronics# #electronicsmalayalam#electrical #rain#climatechange#weather #മഴ
    Sensors Used in This Video (Purchese Link)
    Rain Sensor Module
    amzn.to/3xZG47z
    Low cost resistive soil moisture sensor
    amzn.to/3xCbQ9t
    Capacitive soil moisture sensor
    amzn.to/3N2CmhZ
    Temperature Humidity Sensor
    amzn.to/3MZ71MT
    Arduino Uno
    amzn.to/3N2N6N4
    Pic kit 2 programmer
    amzn.to/3xZPMa7
    PIC12F675
    amzn.to/3xWl8yq
    Link for circuit and code
    drive.google.c...

Комментарии • 70

  • @rajasekharan-ckchevikkatho4068
    @rajasekharan-ckchevikkatho4068 2 года назад +29

    ഇന്ത്യയിൽ 130 കോടി ആൾകാർ ഉള്ളതിൽ എത്ര ലക്ഷം പേര് ഇലക്ട്രോണിക്സ് പഠിച്ചിട്ടുണ്ടാവും, ഈ ടെക്നോളജി ഉപയോഗിക്കുന്നവർ എത്ര പേര് കാണും. U are the real master, Thank U sir 🙏🙏🙏

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +2

      Thanks for watching my video 😊 Also share to your friends those who are interested in practical Electronics 👍⚡

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +6

      ഇലക്ട്രോണിക്സ് & കംപ്യൂട്ടിങ്ങ് മേഖലയിൽ അനുദിനം മുൻപോട്ട് കുതിക്കുന്ന വളർച്ച അവിശ്വസനീയമാണ്... If we properly utilize the power⚡ of these technologies then it will be life changing 💡

    • @Vopi_Code
      @Vopi_Code Год назад

      🎉🎉🎉

  • @j4techmediajishnusreedharst
    @j4techmediajishnusreedharst 2 года назад +2

    പുതിയ അറിവ് വളരെ ഉപകാരം bro ❤️❤️😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sudhikumar6296
    @sudhikumar6296 2 года назад +1

    വളരെ വ്യക്തമായി മനസ്സിലാക്കി തന്ന വീഡിയോ Super

  • @Sanal3629
    @Sanal3629 2 года назад

    നല്ല vedio... കാലാവസ്ഥ വളരെയധികം ശ്രദ്ധിക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. അതിനെക്കുറിച്ചു അറിയാനും കേൾക്കാനും ഇഷ്ടമാണ്. മൊബൈൽ aap വെച്ച് ഞാനും എപ്പോഴും മഴയും, മിന്നലും, കാറ്റും, SUN UV ലെവലും നിരീക്ഷിക്കാറുണ്ട്.. ഒട്ടുമിക്ക സൈക്കിളോണിന്റെ സഞ്ചാരപതം ഞാനും നിരീക്ഷിച്ചു മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാറുണ്ട്

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      വളരെ സന്തോഷം Thanks for watching 🤗 Also share to your friends those who are interested in science and technology

    • @Sanal3629
      @Sanal3629 2 года назад

      Share ചെയ്യാൻ ആഗ്രഹം ഉണ്ട്‌ bro. പക്ഷെ ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉള്ളവർ വളരെ വിരളം ആണ്... 🤩... എനിക്കാണേൽ ഇത്തരം വീഡിയോകൾ കാണാൻ ആണ്‌ കൂടുതലും ഇഷ്ട്ടം.. ഞാൻ ഇപ്പോൾ ഒരു HAM ആകാൻ പഠിച്ചുകൊണ്ടിരിക്കുകയാണ്.. പിന്നെ ആ rain detecter module evide vangan കിട്ടും.

  • @asaksaji8584
    @asaksaji8584 2 года назад +1

    അടി പോളി...👍👍👍

  • @mohammedashraf2700
    @mohammedashraf2700 2 года назад

    Nalla avatharanam

  • @abdulrazack8476
    @abdulrazack8476 2 года назад +1

    Interesting and informative 🙏👍👍👍

  • @girishchandra2236
    @girishchandra2236 2 года назад +1

    Fascinating session.👍

  • @nahasns7763
    @nahasns7763 Год назад

    Ith ubayogich engeyan oru kunj thermo meter indakka.with display for incubator

  • @ramachandranp9724
    @ramachandranp9724 2 года назад

    Can you put one video about Electronic welding machine and ckt explain for repair

  • @bulletmodifiedking6242
    @bulletmodifiedking6242 2 года назад +1

    Bro amblifire undaakkunna vedio idumoo

  • @wheelsonpedals3076
    @wheelsonpedals3076 2 года назад

    പണ്ടു Digital Electronics classil JK flipflop എവിടെ ഉപയോഗിക്കാം എന്ന് ചോദിച്ചപ്പോൾ ക്ലാസ്സിൽ എല്ലാവരും ചിരിച്ചു എന്ന ഒറ്റക്കാരണത്താൽ ക്ലാസ്സിൽ internal മാർക്ക്‌ തരാത്ത ഒരു ടീച്ചർ ഉണ്ടായിരുന്നു. അന്ന് ഇതുപോലെ യൂട്യൂബ് നോക്കാനോ ഇന്റർനെറ്റ്‌ ഫെസിലിറ്റിയോ ഇല്ലാരുന്നു. അവസാനം യൂട്യൂബ് നോക്കി ഇന്ന് നാം ഉപയോഗിക്കുന്ന ടീവിയിൽ പോലും ഇതൊക്ക ഉപയോഗിക്കുന്നു എന്നു സ്വന്തമായി മനസിലാക്കി. സാറിനെപ്പോലെ ഇലക്ട്രോണിക്സ് ഇത്രയും പാഷൻ ആയിട്ട് മറ്റുള്ളവർക്ക് അറിവ് പകർന്നുകൊടുക്കുന്ന ആരെങ്കിലും അന്നു പഠിപ്പിക്കാൻ ഉണ്ടായിരുന്നെകിൽ എന്നു ആഗ്രഹിച്ചുപോയി. 👌 അടിപൊളി വീഡിയോസ് ആണ്.

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thank you so much 🥰 Thagale pole Electronics il interested aayi ullavaranu Nammude support ⚡Also share to your friends those who are interested in practical Electronics 👍

  • @jayanthjayan3498
    @jayanthjayan3498 Год назад +1

    Circuit diagram and program code plz

  • @MrtechElectronics
    @MrtechElectronics 2 года назад +1

    Super video bro ❤❤

  • @2222MalayalamElectronics
    @2222MalayalamElectronics 2 года назад

    I watched your latest one on transistors and started looking at older ones. All good brother. My thought is how to get our newer generation of curious students and like minded people to be more effective, independent, out of the box thinkers. The general trend of audience wh is towards entertaining contents, and i see your old video has more relevant things with lower views. All the best with the efforts. Looking forward to see if future generations will be more creative and innovative 👍❤

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks brother 🤗 I'm also your subscriber...Your RF related videos are very good 👍

  • @muhammedshahid8109
    @muhammedshahid8109 2 года назад

    Low cost inqubater thermostat undakuna video idamo

  • @sijokjjose1
    @sijokjjose1 2 года назад

    Good explanation 👌

  • @talkwell5012
    @talkwell5012 2 года назад +1

    Super ❤

  • @sinojcs3043
    @sinojcs3043 2 года назад

    Great infermation 👍❤❤

  • @anithamn1693
    @anithamn1693 2 года назад

    Well Explained!

  • @theworld9307
    @theworld9307 2 года назад +2

    ഈ ചാനലിൽ ഡിജിറ്റൽ ഇലക്ട്രോണിക്സ് പദിക്കാനുള്ള വീഡിയോസ് പ്രദീക്ഷിക്കാമോ?
    Like ic prograrming , working of op amp.ardino prograrming etc..

  • @creative_good
    @creative_good 2 года назад

    👍👍👍 super bro

  • @anugrahkumar3060
    @anugrahkumar3060 2 года назад

    Thanks 🤩

  • @mohamedgaddafi5596
    @mohamedgaddafi5596 2 года назад

    Super, Sir

  • @sirajunichiriyat701
    @sirajunichiriyat701 2 года назад

    👍👍👍👍

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 2 года назад

    Ennitanallo parayatha divasam maya peyyunne

  • @anurag8226
    @anurag8226 2 года назад

    Arduino graphical/ visual programming നെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro❤️. Xod arduino software ഉപയോഗിച്ച് എങ്ങനെ ചെയ്യും. 😊

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Surely ☺️👍 Thanks for your suggestion

    • @anurag8226
      @anurag8226 2 года назад

      @@ANANTHASANKAR_UA ❤️

  • @mathewdixon9549
    @mathewdixon9549 2 года назад

    Thanks

  • @jafarswadik4702
    @jafarswadik4702 2 года назад

    എനിക്ക്ഇഷട്ടപ്പെട്ടു

  • @sebastianti8171
    @sebastianti8171 Год назад

    Sir. Link il buzzer cct kittunnilla..

  • @D5Tech
    @D5Tech 2 года назад +1

    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @jafarswadik4702
    @jafarswadik4702 2 года назад

    Hello

  • @maheshvs_
    @maheshvs_ 2 года назад +1

    😍👍🏻👍🏻👍🏻👍🏻

  • @girigopal08
    @girigopal08 2 года назад

    ഹായ് സർ,ഞാൻ ഒരു എലെക്ട്രിഷ്യൻ ആണ് എനിക്ക് ഇലക്ട്രോണിക്സ് വളരെ ഇഷ്ടമാണ് ബൈസിക് പഠിക്കണമെന്ന് ആഗ്രഹമുണ്ട് കുറച്ച് അറിയാം സിമ്പിൾ ബോർഡുകൾ റിപ്പയർ ചെയ്യണമെന്നുണ്ട് ഉദാഹരണം smps, led ഡ്രൈവ്, led ബൾബ്‌ etc.. ഇതിനെപറ്റി വീഡിയോ ചെയ്യാമോ ഓരോ കമ്പോണാൻസും എന്തിനുപയോഗിക്കുന്നു ഇതിനു കംപ്ലയിന്റ് വന്നാൽ എന്താണ് സംപവിക്കുന്നത് etc..റിപ്ലൈ പ്രതീക്ഷിക്കുന്നു

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      ഇലക്ട്രോണിക്സ് മേഖലയിൽ താൽപ്പര്യം ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം 😃 സർവീസിങ്ങ് വീഡിയോ നമ്മുടെ ചാനലിന്റെ ഹോം പേജിൽ തന്നെ ഉണ്ടേ 👍Also share to your friends

    • @girigopal08
      @girigopal08 2 года назад

      @@ANANTHASANKAR_UA താങ്ക്സ്

  • @muhammedshereef9860
    @muhammedshereef9860 2 года назад

    👍👍👍👍💥💥💥💥💥

  • @jafarswadik4702
    @jafarswadik4702 2 года назад

    Bldc motor Arduino vech condroul cheyyan pattumo

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      Yes with the help of controller
      simple-circuit.com/arduino-sensorless-bldc-motor-controller-esc/#:~:text=Sensored%20brushless%20DC%20motor%20control,produced%20in%20the%20stator%20windings.

    • @jafarswadik4702
      @jafarswadik4702 2 года назад

      @@ANANTHASANKAR_UA thanks

  • @muhammedameen3435
    @muhammedameen3435 Год назад

    Bro program file ithil description illa

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  Год назад

      just win rar app use chydhu extract chydhu onn check chyamo?

  • @reneeshify
    @reneeshify 2 года назад

    🤩😍😍🏖

  • @binuc12345
    @binuc12345 2 года назад

    👍👏

  • @josoottan
    @josoottan 2 года назад

    Raindrops sensor ഉണ്ടാക്കാൻ എനിക്ക് പ്ളാനുണ്ടായിരുന്നു, അതിൻ്റെ സെൻസിങ്ങ് ബോർഡ് മാത്രം വെളിയിൽ വെച്ച് ബാക്കി വയർ ഉപയോഗിച്ച് എക്സ്റ്റൻഡ് ചെയ്ത് ഇൻഡോറിൽ സെറ്റ് ചെയ്താൽ സെൻസിറ്റിവിറ്റിയെ ബാധിക്കുമോ?

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад

      Thanks for watching my video 😊 Also share to your friends 👍 Sensitivity is not affected if you use good quality cooper wire

  • @Shyamkumar-di5fu
    @Shyamkumar-di5fu 2 года назад

    🤩

  • @TECHYYT-l4m
    @TECHYYT-l4m 2 года назад

    ❤️

  • @rajeshpv1828
    @rajeshpv1828 2 года назад

    കാലാവസ്ഥാ പ്രവചനം ഗണിതശാസ്ത്ര കാലാവസ്ഥാ മോഡലുകൾ വഴിയാണ് (numerical weather prediction model) ചെയ്യുന്നത്, അല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചല്ല. ഉപഗ്രഹവും നിരീക്ഷണ ഡാറ്റയും കാലാവസ്ഥാ പ്രവചന model nu initial conditions നൽകുന്നു.ഒരു ഉപഗ്രഹത്തിനും കാലാവസ്ഥ പ്രവചിക്കാൻ കഴിയില്ല

    • @ANANTHASANKAR_UA
      @ANANTHASANKAR_UA  2 года назад +1

      അടിസ്ഥാനപരമായി കാലാവസ്ഥ പ്രവചനം ഗണിത ശാസ്ത്ര മോഡലുകൾ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത് With the help of Statistical analysis & Linear Regression techniques... ഇന്ന് Data science, IoT ടെക്നോളജി വളരെയധികം വികസിച്ച ഈ കാലഘട്ടത്തിൽ Artificial intelligence ടെക്നോളജിയും കാലാവസ്ഥ പ്രവചനത്തിൽ വളരെയധികം സംഭാവനകൾ നൽകിയിട്ടുണ്ട് Example Climate Prediction with deep learning algorithms..
      www.washington.edu/news/2020/12/15/a-i-model-shows-promise-to-generate-faster-more-accurate-weather-forecasts/

  • @rasheedcrtrasheedcrt2981
    @rasheedcrtrasheedcrt2981 2 года назад

    50 % shariyanu ennu paryam

  • @ReneeshTr-yq4jo
    @ReneeshTr-yq4jo Год назад

    ❤❤❤