ശരിയാണ് വർഗീയതയുള്ള ആൾക്കാർക്ക് വർഗീയത ഒരിക്കലും മനസ്സിന്നു പോയില്ല വെറുതെ കോൺഗ്രസ് നിർത്തിയാൽ മതി മത്സരത്തിന് ഒന്നും വേണ്ട ആരും വോട്ട് ചെയ്യില്ല ഇങ്ങനെയുള്ള വർഗീയതയുള്ള ആളെ എത്രയൊക്കെ പാർട്ടി മാറിയാലും മനസ്സിൽ ആശയങ്ങൾ ഉണ്ടാവും
കുറ്റബോധം കൊണ്ട് വലിയൊരു കുറ്റവാളി തെറ്റുകൾ തിരുത്തി നന്നാവുന്നത് ചരിത്രപുസ്തകത്തിൽ കാണാം തെറ്റുകൾ ചെയ്യാതെ മനുഷ്യരില്ല നന്നായി വരുന്ന മനുഷ്യനെ നിരാശപ്പെടുത്തരുത് കഴിഞ്ഞുപോയ ജീവിതത്തിലെ തെറ്റുകൾ തിരുത്തുവാനും നല്ല മനുഷ്യനായി അതിനുള്ള അവസരമാണ് നൽകേണ്ടത്
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതവാദികളെ കൂടെ നിർത്തിയിട്ടു കോൺഗ്രസ് ബാക്കി ഉള്ളവരെ മതേതരത്വം പഠിപ്പിക്കാൻ വരണ്ട,... മുനമ്പത്ത് വഖഫ് വിഷയത്തിൽ കോൺഗ്രസ് നിലപാട് കണ്ടു
വർഗീയ ചിന്താഗതിയും ആ രീതിയിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സന്ദീപ് വാരിയർ ബിജെപി യിലെ ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് മാത്രം ആ പാർട്ടി വിട്ട് വന്ന ഒരാളാണ്. അയാളുടെ രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ മാത്രം ആണ് അയാൾ കോൺഗ്രസിൽ വന്നത്. അയാൾക്കുള്ളിലെ RSS ആശയങ്ങൾ ഒരിക്കലും അയാളെ വിട്ട് പോവില്ല. കോൺഗ്രസ് ഈ ചെയ്തത് ശരിയായില്ല..... നാളെ ശശികല ടീച്ചർ വന്നാലും കോൺഗ്രസ് സ്വീകരിക്കും......
ഇരുത്തം വരാത്ത , പക്വതയില്ലാത്ത കളികൾ, പോരാ വിവേകമില്ലാത്ത കളികൾ ഇന്ന് കോൺഗ്രസിൽ ആകെ മാനം കാണാം. കെ. മുരളീധരൻ / ചെന്നിത്തല / തരൂർ പക്വമതികളായവർ തലപ്പത്ത് വന്നാൽ പാർട്ടിക്ക് രക്ഷയുണ്ടാവും
@@dili9510RSS കാണിചത് മുസ്ലിം ലീഗ് കാണിച്ചു ട്ട് ഉണ്ടോ.... നിങ്ങൾ എത്ര നിരപരാധി കളെ കൊന്നു കേരളത്തിൽ തന്നെ ഉദാഹരണം കൊടിഞ്ഞി ഫൈസൽ, പള്ളിയിൽ ഉറങ്ങി കിടന്ന ഉസ്താദ് യെന്തിനു നോർത്ത് ഇന്ത്യ യെ കുറിച്ച് ഒന്നും പറയുന്നില്ല...കമെന്റ് ബോക്സ് എഴുതി കൈ കിഴക്കും... അത്രക്കും ഉണ്ട് ക്രൂരത 🙏🏻
സന്ദീപിനോട് മാധ്യമങ്ങൾ ഈ ചോദ്യങ്ങൾ ഒരു കാലത്തു പോലും ചോദിക്കില്ല. ചോദിക്കാൻ അവരുടെ കോൺഗ്രസ് അടിമത്തം അനുവദിക്കില്ല 1 . ഗാന്ധിയെ കൊന്നത് Rss ആണോ? 2 . rss ആശയങ്ങൾ നല്ലതാണോ? 3 . രാഹുൽ മാൻകൂട്ടം രാജ്യ ദ്രോഹി ആണെന്ന നിലപാട് മാറിയോ? 4. എസ്ഡിപിഐ യുടെ പരസ്യ കോൺഗ്രസ് പിന്തുണ എതിർക്കപ്പെടേണ്ടത് ഉണ്ടോ ?
രാഹുൽന്റെ ജോടോ യാത്ര ടെ വിജയം 👍. പിന്നെ ചേട്ടാ, കോൺഗ്രസ് ഇൽ നിന്ന് ആളുകൾ പോയ് പോയ് ഇനി ചേട്ടനെപ്പോലെ കുറച്ചു പേരെ ഒള്ളൂ -അവരെ വച്ചു ഇനി ഒരു ഇലക്ഷന് ജയിക്കാൻ കോൺഗ്രസ് നു പറ്റില്ല, അപ്പൊ പുതിയ ആളുകൾ അവരുടെ പഴയ ആശയങ്ങൾ ഉപേക്ഷിച്ചു വരട്ടെ
ലെ കോൺഗ്രസ് പിണറായി കളിയാക്കിയ സരിൻ വന്നപ്പോൾ പറയുന്നത് കേട്ടു സരിൻ ജയ് വിളിക്കാൻ എങനെ ldf അണികൾക്ക് പറ്റും എന്ന് ഇപ്പൊ രാഹുൽ ഗാന്ധി യെ ഗാന്ധിജിയെ കളിയാക്കിയ സന്ദീപ്നു ജയ് വിളിക്കണം എന്ത് കഷ്ട്ടം ആണല്ലേ
കോൺഗ്രസ് അല്ല ആരായാലും തെറ്റ് തിരുത്താൻ സഹായം കൊടുക്കണം ഞാനും ഒരു മുതിർന്ന കോൺഗ്രസ് ആണ് പിന്നെ ഇത്രയും സ്വീകരണം വേണ്ട ആയിരുന്നു കോൺഗ്രസ് ഇല്ലാത്ത മാതിരി ഉള്ളവർ ഒന്നായ് നില്കാൻ പഠിക്കണം സതീശൻ., സുധാകരൻ.. പിന്നെ മുരളി... അഹകാരം അലങ്കാരം ആക്കി പാർട്ടി കളയാൻ... വിനയം സ്നേഹം... എല്ലാം എവിടെ.. ചിരി മാത്രം
സീറ്റ് നോക്കി കോൺഗ്രസ് വിട്ട് സെപ്റ്റിക് ടാങ്ക് തേടി പോയി പോയ് ഇനി കുറച്ചു പേരെ കോൺഗ്രസ് ഇൽ ഒള്ളൂ, അങ്ങനെ ഉള്ള കോൺഗ്രസ് ലേക്ക് വെറുപ്പിന്റെ അങ്ങാടിയിൽ നിന്ന് ആ ആശയങ്ങൾ ഉപേക്ഷിച്ചു വന്ന ആളെ എന്തിന് കുറ്റപെടത്തണം?. ഇങ്ങനെ മാറാൻ അല്ലെ ജോടോ യാത്ര നടത്തിയത്.
അയിന്റെടെകൂടെ ആര് വന്നാലും ഇവിടെ സരിൻ ജയിച്ചിരിക്കുമെന്ന് പറഞ്ഞ ആ ചേട്ടനാണ് എന്റെ ഹീറോ 😂😂😂 Confidence level കൂടിയാൽ മനുഷ്യൻ മണ്ടൻ ആക്കുമെന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു. 💯💯
ഒറ്റപ്പാലത്തുള്ള ഒരു ബിജെപി കുടുംബത്തിലെ പെണ്ണുമായി സൗഹൃദം സ്ഥാപിച്ച് അവിടെ രാത്രികളിൽ നിത്യ സന്ദർഷകനായ സന്ദീപ് വാര്യരെ നാട്ടുകാരും അവിടെത്തെ ബിജെപി കാരും രാത്രി ഉടുത്തുണിക്ക് മറുതുണി ഇല്ലാതെ പിടിച്ചപ്പോൾ അതിനു ആ കുടുംബം കൊടുത്ത പരാതിയിൽ ബിജെപി നടപടി എടുത്ത് അതാണ് ഇയാൾ പപ്പു പാർട്ടിയിലേക്ക് പോവാൻ കാരണം 😂😂😂😂😂
അപ്പോൾ കോൺഗ്രസ് വിട്ടു ബിജെപി ചേർന്നവരെ ബിജെപി സ്വികരിച്ചതോ..ഞാൻ ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നു... എന്റെ അഭിപ്രായം ഒരുത്തനെയും അവസരവാദികളെ അത് ഏത് പാർട്ടിയിൽ ആയാലും അയോഗ്യരക്കണം... ബിജെപിയിലെ ഇപ്പോൾ ഉള്ള എല്ലാമുതിർന്ന നേതാക്കളും ബിജെപി പാളയത്തിൽ ആണ്..
വാര്യർ കോൺഗ്രൽ ചേർന്നത് മുൻപ് ന്യൂനപക്ഷങ്ങൾകെതിരെ വർഗീയ കൊലവിളികൾ നടത്തിയതിന് മാപ്പ് പറയാതെയാണ് ഇത് കോൺഗ്രസിന് നല്ല രീതിയിൽ തിരിച്ചടിയാവും വാര്യർ BJPവിട്ടത് BJPക്കും തിരിച്ചടിയാവും
Reporter: Sandeep warriere ariyuo?
1.49: Ila Manju warriere ariyaam😂
Midukan😂
Absolutely correct👌, ഇപ്പോൾ
എടുക്കെല്ലായിരുന്നു 👍
😂😂😂
ആളുകൾ നന്നാകാൻ തീരുമാനിച്ചാൽ അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല
സ്വന്തം രാജ്യത്തോട് കൂറ് ഇല്ലാത്ത നിങ്ങളൊക്കെ എന്ന് നന്നാവാൻ
ഒരു വർഗീയവാദിയും നേരെയാവില്ല അവരിന്റെ ഉള്ളിൽ വർഗീയം വന്നുകൊണ്ടേയിരിക്കും കോൺഗ്രസ് നേതാവിന് അഭിനന്ദനങ്ങൾ
കോൺഗ്രസിന്റെ ഇപ്പോഴത്തെ telangana മുഖ്യമന്ത്രി, കർണാടക ഒക്കെ എവിടുന്നു വന്നതാ 😂😂
വർഗീയതയും കലാപവും ഉണ്ടാക്കാൻ നടന്നിരുന്ന സന്ദീപി ആ ആശയം എല്ലാം ഉപേക്ഷിച്ച് കോൺഗ്രസ്സിൻ്റെ ആശയം സ്വീകരിച്ചിരിക്കുന്നു
Sarine pole 😂😂
ലോകം മുഴുവനായി കാഫിറുകൾക്ക് എതിരെ കലാപം നടത്തുന്ന ഞമ്മക്ക് ശരിഅത്ത് വിട്ട് ഒരു കളിയില്ല
അതു ശെരിയ വർഗീയത മാത്രം പറയുന്ന ജാതി സെൻസസ് വക്ഫ് ബോർഡ് ഓക്കേ ഉണ്ടാക്കി നൽകിയത് പോലെ
Wagaf enna vargiyathe ullil ullavare mathethrqvadhi
ഫഖഫിന്റെയും ലീഗിനെയും ആശയം അല്ലെ കോൺഗ്രസിന്റെത് അതൊന്നും വർഗീയമല്ലാത്തതുകൊണ്ട് ഒരു ആശ്വാസമുണ്ട് കേട്ടോ😂
ശരിയാണ് വർഗീയതയുള്ള ആൾക്കാർക്ക് വർഗീയത ഒരിക്കലും മനസ്സിന്നു പോയില്ല വെറുതെ കോൺഗ്രസ് നിർത്തിയാൽ മതി മത്സരത്തിന് ഒന്നും വേണ്ട ആരും വോട്ട് ചെയ്യില്ല ഇങ്ങനെയുള്ള വർഗീയതയുള്ള ആളെ എത്രയൊക്കെ പാർട്ടി മാറിയാലും മനസ്സിൽ ആശയങ്ങൾ ഉണ്ടാവും
സന്ദീപ് വാര്യർ കോൺഗ്രസിനന്റെ തേരോട്ടം ശക്തിപ്പെടുത്തും ❤❤
@@Nation89902 ഇന്നലെ വരെ കാർക്കിച്ചു തുപ്പിയ കോളാമ്പിയിൽ ഇനി മുതൽ ജി പായസം കുടിക്കും 😂
Sarin cpim vannappol kongikal nthoke parnajirunne angane oru chanakam udf vannapol oru kuzhapam illa oru kuttavum parayan illa
പിള്ളാർക്ക് ഒന്നും ആരെയും ഒന്നും അറിയില്ല 😞😞
ഇവനെയൊക്കെ അറിഞ്ഞിട്ടു എന്ത് കാര്യം
Mahatmaakal onnum allallo. 😂
കുറച്ചു ആളുകളുണ്ട് ഞാനും ഭാര്യയും മക്കളും പാർട്ടിയിൽ മതി എന്ന ചിന്തയുണ്ട്
kurach allkark ente kudumban mathram prathana manthri aya mathi en chintha und😏
കാരണഭൂതനെ പോലെ😂
നെഹ്‌റു ഫാമിലിയെ പോലെ 😂
Idh yenne udhesichaane yenne maathram udhesich aane yennu kerala bjp cheif minister
@@MidhunMathew5770nehru family allallo.pinaraayi family yennu para
Gen Z ആണ് പൊളി.. യാതൊരു രാഷ്ട്രീയ ബോധമോ പൊതു വിഞ്ജാനമോ ഇല്ലാത്തവര്‍..
Sathayam
കുറ്റബോധം കൊണ്ട് വലിയൊരു കുറ്റവാളി തെറ്റുകൾ തിരുത്തി നന്നാവുന്നത് ചരിത്രപുസ്തകത്തിൽ കാണാം തെറ്റുകൾ ചെയ്യാതെ മനുഷ്യരില്ല നന്നായി വരുന്ന മനുഷ്യനെ നിരാശപ്പെടുത്തരുത് കഴിഞ്ഞുപോയ ജീവിതത്തിലെ തെറ്റുകൾ തിരുത്തുവാനും നല്ല മനുഷ്യനായി അതിനുള്ള അവസരമാണ് നൽകേണ്ടത്
മാതൃഭൂമിക്ക് തീരെ ഇഷ്ടമില്ല എന്ന് തോന്നുന്നു സന്ദീപ് വന്നത്
02:06 TRUE❤
മൂപ്പർക്ക് കുറെ കാലായി ബീഫ് തിന്നണമെന്ന് ആഗ്രഹം അതുകൊണ്ട് പോയതാ വേറൊന്നുമല്ല😅
അവന്റ വർഗീയത ചിന്ത ഒരിക്കലും മാറില്ല.
ചതിയൻ. സ്വന്തം പാർട്ടി ഉണ്ടാക്കിയാൽ മതിയായിരുന്നു.Wakf ,
PFI കൂടാരത്തിൽ പോയി..കഷ്ടം.
തീവ്ര വർഗീയ ചിന്ത കധിയുള്ള വാര്യറ് മൃതു ഹിന്ദുത്ത മനോഭാവമുള്ള കോൺഗ്രസിൽ ചേർന്നതിൽ അത്ഭുദ പെടാനില്ല ബിജെപികും കോൺഗ്രസിനും ഒരേ ആശയമാണ്
മുസ്ലിം ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും പോലുള്ള മതവാദികളെ കൂടെ നിർത്തിയിട്ടു കോൺഗ്രസ് ബാക്കി ഉള്ളവരെ മതേതരത്വം പഠിപ്പിക്കാൻ വരണ്ട,... മുനമ്പത്ത് വഖഫ് വിഷയത്തിൽ കോൺഗ്രസ് നിലപാട് കണ്ടു
സത്യം ഒക്കെ അവിടെ നിക്കട്ടെ, നമ്മൾക്ക് മേത്തന്മാരുടെ ഒരു കളിയും ഇവിടെ നടത്താൻ പാടില്ല എന്ന ചിന്താഗതി.സ്വന്തം രാഷ്ട്രപിതാവിനെ കൊന്ന ടീം
All Gandhi are communal never secular..😂😂
@@hashimvayalar6112 ഖാഫിറുകളെ കാണുന്നിടത്ത് വെച്ച് കൊല്ലണമെന്നും അന്യമതസ്ഥരുമായി യാതൊരു ബന്ധവും പുലർത്താൻ പാടില്ലെന്ന് പഠിച്ച മൂരി 😂😂
@@hashimvayalar6112ohooo😂😂😂 angane
Nale njan ninte stalath Kayseri veedu vekkam nee ent cheyum atenikk Tarumo prayedo??
അപ്പച്ചൻ പറഞ്ഞത് ശെരി ആണ് 😂
വർഗീയ ചിന്താഗതിയും ആ രീതിയിൽ മാത്രം രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന സന്ദീപ് വാരിയർ ബിജെപി യിലെ ആഭ്യന്തര പ്രശ്നങ്ങൾ കൊണ്ട് മാത്രം ആ പാർട്ടി വിട്ട് വന്ന ഒരാളാണ്. അയാളുടെ രാഷ്ട്രീയ ജീവിതം മുന്നോട്ട് കൊണ്ടുപോവാൻ മാത്രം ആണ് അയാൾ കോൺഗ്രസിൽ വന്നത്. അയാൾക്കുള്ളിലെ RSS ആശയങ്ങൾ ഒരിക്കലും അയാളെ വിട്ട് പോവില്ല. കോൺഗ്രസ് ഈ ചെയ്തത് ശരിയായില്ല..... നാളെ ശശികല ടീച്ചർ വന്നാലും കോൺഗ്രസ് സ്വീകരിക്കും......
ഇരുത്തം വരാത്ത , പക്വതയില്ലാത്ത കളികൾ, പോരാ വിവേകമില്ലാത്ത കളികൾ ഇന്ന് കോൺഗ്രസിൽ ആകെ മാനം കാണാം. കെ. മുരളീധരൻ / ചെന്നിത്തല / തരൂർ പക്വമതികളായവർ തലപ്പത്ത് വന്നാൽ പാർട്ടിക്ക് രക്ഷയുണ്ടാവും
വർഗീയത ഉണർത്താൻ അല്ലാതെ മറ്റൊന്നിനും ഉപകാരപ്പെടാറില്ല മാതൃഭൂമി ചാനൽ
പാലക്കാട്ടുകാരനായ ഞാനും പറയുന്നു അവനെയൊന്നു അവിടെ ആർക്കും അറിയില്ല
0.43 ഈ വാക്കുകൾ ഇലക്ഷന് റിസൾട്ട് ശേഷം പരിശോദിക്കേണ്ടി വരും... 😊
ആ കണ്ണാടി വച്ചവന് രണ്ടു വാക്ക് പറയാൻ അവസരം കൊടുക്കനായിരുന്നു 😂😂😂
തെറ്റ് മനസ്സിലായാൽ തിരുത്തുന്നവരാണ് മഹാൻമാർ. അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ച ചരിത്രം പഠിച്ചവരല്ലെനാം ഭാരതീയർ❤❤❤
മുസ്ലിം ലീഗ് ജമായത് ഇസ്ലാമി sdpi ഇതൊക്കെ വച്ചുകൊണ്ടല്ലേ കോൺഗ്രസ് മതേതരത്വം പറയുന്നത് 😂😂
ഉവാ 😂 അശോകൻ അബ്ദുള്ള ആയില്ലല്ലോ? അതിനേക്കാൾ ഉത്തമം വേറെന്താനുള്ളത്?
@@dili9510RSS കാണിചത് മുസ്ലിം ലീഗ് കാണിച്ചു ട്ട് ഉണ്ടോ.... നിങ്ങൾ എത്ര നിരപരാധി കളെ കൊന്നു കേരളത്തിൽ തന്നെ ഉദാഹരണം കൊടിഞ്ഞി ഫൈസൽ, പള്ളിയിൽ ഉറങ്ങി കിടന്ന ഉസ്താദ് യെന്തിനു നോർത്ത് ഇന്ത്യ യെ കുറിച്ച് ഒന്നും പറയുന്നില്ല...കമെന്റ് ബോക്സ് എഴുതി കൈ കിഴക്കും... അത്രക്കും ഉണ്ട് ക്രൂരത 🙏🏻
1:45 അവനെ സൂക്ഷിക്കണം.... അവന്റെ കണ്ണിൽ എന്തോ തീക്ഷണതയോടെ തിളങ്ങുന്നു.😂
ഫക്കഫിനു വേണ്ടി പോരാളിയാ ഇനി
02:23 😂😂😂
ആര് പാർട്ടി മാറിയാലും ചേരുന്ന പാർട്ടിയുമായി മുന്നോട്ട് പോകുന്നത് നല്ല കാര്യമല്ലേ അതല്ലെ വേണ്ടത് ..... കിട്ടാത്ത മുന്തിരി പുളിക്കും
2:05 🤔🤔🤔😁😁
സന്ദീപിനോട് മാധ്യമങ്ങൾ ഈ ചോദ്യങ്ങൾ ഒരു കാലത്തു പോലും ചോദിക്കില്ല. ചോദിക്കാൻ അവരുടെ കോൺഗ്രസ് അടിമത്തം അനുവദിക്കില്ല
1 . ഗാന്ധിയെ കൊന്നത് Rss ആണോ?
2 . rss ആശയങ്ങൾ നല്ലതാണോ?
3 . രാഹുൽ മാൻകൂട്ടം രാജ്യ ദ്രോഹി ആണെന്ന നിലപാട് മാറിയോ?
4. എസ്ഡിപിഐ യുടെ പരസ്യ കോൺഗ്രസ് പിന്തുണ എതിർക്കപ്പെടേണ്ടത് ഉണ്ടോ ?
എടുത്ത് ചാട്ടം
രാഹുൽന്റെ ജോടോ യാത്ര ടെ വിജയം 👍.
പിന്നെ ചേട്ടാ, കോൺഗ്രസ് ഇൽ നിന്ന് ആളുകൾ പോയ് പോയ് ഇനി ചേട്ടനെപ്പോലെ കുറച്ചു പേരെ ഒള്ളൂ -അവരെ വച്ചു ഇനി ഒരു ഇലക്ഷന് ജയിക്കാൻ കോൺഗ്രസ് നു പറ്റില്ല, അപ്പൊ പുതിയ ആളുകൾ അവരുടെ പഴയ ആശയങ്ങൾ ഉപേക്ഷിച്ചു വരട്ടെ
ഒരു വർഗീയപാർട്ടിയിൽ നിന്നു വേറെ ഒരു വർഗീയപാർട്ടിയിലേക്ക് 🤩🤩🤩
അതിന് cpm ലേക്കല്ലല്ലോ 🤣
Cjp ടീംനെതിരെ ആണ് സന്ദീപ് കോൺഗ്രസ് ഇൽ വന്നത്
@@jamesjoseph9309മുസ്ലിം വർഗീയ പാർട്ടി കോൺഗ്രസ് തോൽക്കും....കേരളത്തെ ഇസ്ലാമിക രാജ്യം ആക്കാൻ അനുവദിക്കില്ല
കസേര കിട്ടിയില്ലേ ഇനിയും ഇവൻ ചാടും
ഒന്നും സംഭവിക്കില്ല
Indian all politics 1 bjp❤❤❤🎉
ലെ കോൺഗ്രസ് പിണറായി കളിയാക്കിയ സരിൻ വന്നപ്പോൾ പറയുന്നത് കേട്ടു സരിൻ ജയ് വിളിക്കാൻ എങനെ ldf അണികൾക്ക് പറ്റും എന്ന് ഇപ്പൊ രാഹുൽ ഗാന്ധി യെ ഗാന്ധിജിയെ കളിയാക്കിയ സന്ദീപ്നു ജയ് വിളിക്കണം എന്ത് കഷ്ട്ടം ആണല്ലേ
കള്ളന്റെ മോൻ എന്ന് രാഹുൽ ഗാന്ധിനെ വിളിച്ചതും ഇതേ സന്ദീപ്
പെട്ടിയിൽ ജട്ടി ആയിരുന്നില്ലടോ..
വാര്യരെ പർച്ചേസ് ചെയ്യാനുള്ള...
അടുത്ത മുഖ്യ മന്ത്രി സന്ദീപ്
നന്ദിയുണ്ട് വാര്യരെ -- നിങ്ങൾ CPMൽ ചേരാതിരുന്നതിന് --
കോൺഗ്രസ് അല്ല ആരായാലും തെറ്റ് തിരുത്താൻ സഹായം കൊടുക്കണം ഞാനും ഒരു മുതിർന്ന കോൺഗ്രസ് ആണ് പിന്നെ ഇത്രയും സ്വീകരണം വേണ്ട ആയിരുന്നു കോൺഗ്രസ് ഇല്ലാത്ത മാതിരി ഉള്ളവർ ഒന്നായ് നില്കാൻ പഠിക്കണം സതീശൻ., സുധാകരൻ.. പിന്നെ മുരളി... അഹകാരം അലങ്കാരം ആക്കി പാർട്ടി കളയാൻ... വിനയം സ്നേഹം... എല്ലാം എവിടെ.. ചിരി മാത്രം
സന്ദീപ് പോയാൽ നൂറ് സന്ദീപ് വരും കാലിൽ നിന്ന് ഒരു രോമം പോകുന്നത് പോലെ മാത്രം ചതിയൻ
😂😂😂 മോദി പോയാൽ ഒരായിരം മോദിമാർ ഈ പാർട്ടിയിൽ വരും പിന്നെയാണോ ഇന്നലെ കുരുത്ത ഇവൻ
സന്ദീപിൻ്റെ കൂറുമാറ്റം കാരണം വേറൊന്നുമല്ല ചില ഭാഗത്ത് നിന്നുള്ള ഭീഷണി ആയിരിക്കാം
സന്ദീപ് കോൺഗ്രസിൽ പോയത് കൊണ്ടു അവരുടെ വോട്ടു കുറയും ഈ ഓന്തിനെ പോലെ ഉള്ളവരെ ക്കുട്ടിയാൽ ഇനിയും കണ്ടറിയാം
സീറ്റ് നോക്കി കോൺഗ്രസ് വിട്ട് സെപ്റ്റിക് ടാങ്ക് തേടി പോയി പോയ് ഇനി കുറച്ചു പേരെ കോൺഗ്രസ് ഇൽ ഒള്ളൂ, അങ്ങനെ ഉള്ള കോൺഗ്രസ് ലേക്ക് വെറുപ്പിന്റെ അങ്ങാടിയിൽ നിന്ന് ആ ആശയങ്ങൾ ഉപേക്ഷിച്ചു വന്ന ആളെ എന്തിന് കുറ്റപെടത്തണം?.
ഇങ്ങനെ മാറാൻ അല്ലെ ജോടോ യാത്ര നടത്തിയത്.
കോൺഗ്രസ് ഒരു വർഗ്ഗിയ പാർട്ടി aayi മാറി ഇരിക്കുന്നു
കോൺഗ്രസ് വിട്ട് ബിജെപി ലേക്ക് പോകുന്നത് ബിജെപിയെ കാൾ കൂടുതൽ ആഘോഷം ആക്കിയ cjp കാർക്ക് ഇത് പിടിക്കില്ല 🤣
ഡീസൽ വില ലിറ്ററിനു 50രൂപ ആക്കി ഹെവി വണ്ടികൾക്ക് കൊടുക്കണം 🙏.. E പോസ്സ് മെഷീൻ വഴി ❤️. അങ്ങനെ ചെയ്താൽ bjp ക്ക് നന്ന് 👍
അയിന്റെടെകൂടെ ആര് വന്നാലും ഇവിടെ സരിൻ ജയിച്ചിരിക്കുമെന്ന് പറഞ്ഞ ആ ചേട്ടനാണ് എന്റെ ഹീറോ 😂😂😂
Confidence level കൂടിയാൽ മനുഷ്യൻ മണ്ടൻ ആക്കുമെന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു. 💯💯
Ettavum Valiya Vargheeya Komaramaya- Hameed Shah Congresilekk Vannalum, Sweekarikkum- Sweekarikkanam.
C കൃഷ്ണകുമാർ തോൽക്കും
സരിൻ ജയിക്കുമെന്ന് പറഞ്ഞപ്പോഴാണ് ചാനൽ ഏതാണെന്ന് ശ്രദ്ധിച്ചത്.എൽഡിഎഫ് രാജ്യസഭ എംപി എംവി ശ്രേയാംസ്കുമാറിൻറ്റെ സ്വന്തം ചാനൽ..
ഒറ്റപ്പാലത്തുള്ള ഒരു ബിജെപി കുടുംബത്തിലെ പെണ്ണുമായി സൗഹൃദം സ്ഥാപിച്ച് അവിടെ രാത്രികളിൽ നിത്യ സന്ദർഷകനായ സന്ദീപ് വാര്യരെ നാട്ടുകാരും അവിടെത്തെ ബിജെപി കാരും രാത്രി ഉടുത്തുണിക്ക് മറുതുണി ഇല്ലാതെ പിടിച്ചപ്പോൾ അതിനു ആ കുടുംബം കൊടുത്ത പരാതിയിൽ ബിജെപി നടപടി എടുത്ത്
അതാണ് ഇയാൾ പപ്പു പാർട്ടിയിലേക്ക് പോവാൻ കാരണം 😂😂😂😂😂
1:49
bip ക്കാരനാണെങ്കിലും തൽക്കാലം കോൺഗ്രസിനു വോട്ട് ' സന്ദീപിനു വേണ്ടി
Aha😂😂😂 നിൻ്റെ പഴയ കമൻ്റുകൾ കണ്ടപ്പോൾ മനസ്സിൽ ആയി, നീ ബിജെപി kkaran ആരുന്നു എന്ന് 😂😂😂
Bjp karrude orru vote ivanthe perill kittum ennu karuthunavar mandan mar annu.....
ഒത്തില്ല
@@aneeshraj2843916 ഖാൻഗ്രസ്😆
അയ്യോ അയ്യോ നല്ലൊരു ബിജെപിക്കാരൻ 😂 ബിജെപിക്കാരും ആർഎസ്എസുകാരും നേതാക്കളെക്കാൾ സ്നേഹിക്കുന്നത് ആദർശത്തെയാണ്
GenZ 🥴😥
അപ്പോൾ കോൺഗ്രസ് വിട്ടു ബിജെപി ചേർന്നവരെ ബിജെപി സ്വികരിച്ചതോ..ഞാൻ ഒരു കോൺഗ്രസ് അനുഭാവി ആയിരുന്നു... എന്റെ അഭിപ്രായം ഒരുത്തനെയും അവസരവാദികളെ അത് ഏത് പാർട്ടിയിൽ ആയാലും അയോഗ്യരക്കണം... ബിജെപിയിലെ ഇപ്പോൾ ഉള്ള എല്ലാമുതിർന്ന നേതാക്കളും ബിജെപി പാളയത്തിൽ ആണ്..
സന്ദീപ് വാര്യരുടെ കോൺഗ്രസ്സിലേക്കുള്ള വരവിൽ കൂടുതൽ സാന്തോഷം മുസ്ലിം ലീഗിന്...!
ഇനിമുതൽ ഫക്കഫിന്റെ പോരാളിയായിരിക്കും അതുകൊണ്ട്
കരച്ചിൽ cjp കും
സന്ദീപ് അവസര വാദി..
Congress does not think, about its roots and the people who vote for him. I am a supporter, but this is a mess.
Jai bjp❤
Yedo adima sarin jayikkum enn😂😂
Swantham nettathinu vendi povunnavare engane viswasikananu
സന്ദീപിനെ പോലും അറിയാത്തവർ😂
കറക്ട 👍
അതു സാരം ഇല്ല വർഗീയത ക്ക് വേണ്ടി മതം രാജ്യം ഉണ്ടാക്കി നൽകി വക്ഫ് ബോർഡ് ഉണ്ടാക്കി നൽകി അതിന്റെ അത്രയും വരില്ല
Engana aayalum njangalk ivde safe aavanm enn😂😂 thatha kollalow...ee chindha thett alle itheth mattu mathakar paranjal vargeeyatha le😂 sandeepe kando ninak vendi kayyadikunnavar oke endh manasil ullavar aan enn
Sandeepinte andi etha ee vanam okke😂😂
Waqf vishayam mukkan ortoro parupadi
Gandhiye cheruthayonnu vedi vechu konnu
ജിഹാദി വർഗീയ വിഷങ്ങൾ ഭൂരിപക്ഷമുള്ള കോൺഗ്രസിൽ ദേശസ്നേഹിയായ സന്ദീപ് ചേർന്നത് ശരിയായില്ല
Congress nu nanam undo nanakedu
Eatha thallakunju
Munvidhi venda
വാര്യർ കോൺഗ്രൽ ചേർന്നത് മുൻപ് ന്യൂനപക്ഷങ്ങൾകെതിരെ വർഗീയ കൊലവിളികൾ നടത്തിയതിന് മാപ്പ് പറയാതെയാണ് ഇത് കോൺഗ്രസിന് നല്ല രീതിയിൽ തിരിച്ചടിയാവും വാര്യർ BJPവിട്ടത് BJPക്കും തിരിച്ചടിയാവും
സരിൻ പോയിട്ട് സി പി ഐ എം ഇപ്പോഴും അവിടെ ഇല്ലേ.
അത്രത്തോളം വരില്ല സന്ദീപ് വാര്യരെ കൊണ്ട് ഉള്ള ബുദ്ധിമുട്ട് കോൺഗ്രസിന് 🤣😄
പാകിസ്ഥാനീടെ പാർട്ടി ബിജെപിക്ക് വോട്ട് ഇല്ല. മണിപ്പൂർ ആക്കും ബിജെപി സംസ്ഥാനം തന്നെ
അയാൾ ഒരു കോൺഗ്രസ് കാരെന് ആണെങ്കിൽ ഈ കെളവന് അങ്ങിനെ പറയില്ല