Комментарии •

  • @chkssteve
    @chkssteve 2 дня назад +2

    ദൈവമേ, ഡാനിയേലച്ചൻ്റെ എല്ലാ നിയോഗങ്ങളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു പ്രത്യേകിച്ച് Bible college, Study, Reading ഇവയ അങ്ങയുടെ തിരുമുൻപിൽ സമർപ്പിക്കുന്നു 🙏

  • @JCCreationsVideos
    @JCCreationsVideos 2 дня назад +2

    യേശുവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളിലും ഇടപെടണമേ.

  • @bettyabraham6722
    @bettyabraham6722 2 дня назад

    Amen...Thank you Acha..... dhaivam samarthamaye anugrahikkatte ...vachanum ellavareyum saukhyamakatte 🙏..

  • @valsalakrishnadas9247
    @valsalakrishnadas9247 День назад

    Praying for you Father and your missions

  • @renygeorge9927
    @renygeorge9927 2 дня назад

    Have mercy on us 🙏

  • @lalynicholas3855
    @lalynicholas3855 2 дня назад +1

    Praise the Lord. Hallelujah 🙏. Holy spirit mercy on us 🙏. Jesus I trust in you 🙏. Ave Maria Ave Maria Ave Maria 🙏. Amma mathave please pray for us 🙏

  • @achukaancha5999
    @achukaancha5999 2 дня назад

    Amen

  • @srannamaria909
    @srannamaria909 2 дня назад +1

    Amen Amen♥♥♥♥♥♥♥

  • @charlesaugustine3695
    @charlesaugustine3695 2 дня назад

    ❤ Jesus Christ ❤

  • @gracyjoseph4489
    @gracyjoseph4489 2 дня назад

    ആമേൻ🙏🏻🙏🏻🙏🏻ആമേൻ🙏🏻🙏🏻🙏🏻യേശുവേനന്ദി🙏🏻🙏🏻🙏🏻🙏🏻.....

  • @baijujohn6265
    @baijujohn6265 День назад

    യേശുവിൻറെ കാലത്തെ പുരോഹിതർക്ക് യേശുവിനെ ഉൾക്കൊള്ളുവാൻ കാഴ്ച ലഭിച്ചില്ല. എന്നാൽ ഇന്നത്തെ പുരോഹിതന്മാർ എല്ലാം അറിഞ്ഞിട്ടും ഏക മധ്യസ്ഥനായ യേശുവിനെതിരെ പ്രവർത്തിക്കുന്നു. പുറപ്പാട് 20 : 1 - 6. റോമാ 1 : 18 - 23. എത്രയോ വലിയ ശിക്ഷയ്ക്ക് ഇവർ വിധേയരാകും

  • @babyemmanuel853
    @babyemmanuel853 2 дня назад

    ഇന്നൂം ലോകം യേശു ക്രിസ്തുവിൻറ പിന്നാലെ , കുറ്റം കണ്ടുപിടിക്കാൻ മൈക്രോസ്കോപ്പുമായി നടക്കുന്നകാഴ്ചയാണ്.
    എന്തെങ്കിലും തെറ്റുണ്ടോ, കുറവുണ്ടോ, എന്നു തേടുന്നു...
    യേശു ക്രിസ്തു മരണപ്പെട്ടിട്ടു 1990 വർഷങ്ങളായിട്ടും... കാരണം, യേശു ക്രിസ്തുവിനെ മോശക്കാരനാക്കണം..
    അതാണ് സാത്താന്റെ ലക്ഷ്യം...
    അതാണ് യേശു ചോദിക്കുന്നത് " നിങ്ങളിൽ ആരെന്നെ കുറ്റം ചുമത്തി വിധിക്കും "
    കർത്താവായ യേശുവേ, കുറ്റമില്ലാത്ത അങ്ങയെ കുറ്റക്കാരനാക്കിവിധിച്ചല്ലോ...

    • @babyemmanuel853
      @babyemmanuel853 2 дня назад

      ലോകത്തിൻറ പ്രകാശമായ യേശുവെ, അങ്ങയെ കാണുവാൻ , ഞങ്ങളുടെ കണ്ണുകൾ തുറക്കേണമേ....

  • @sinisanthosh5228
    @sinisanthosh5228 2 дня назад +1

    Amen