അംബികാ = അമ്മ- "അമ്മയെ " എന്ന് പറയുമ്പോൾ ;ഭക്തൻകുഞ്ഞാ കുന്നു.- കുഞ്ഞിന്ന് തടിച്ച അമ്മിഞ്ഞ കാണുമ്പോൾ, കാമമല്ല മറിച്ച് വളരെ സന്തോഷമാണുണ്ടാകുക - അമ്മിഞ്ഞ എന്ന പദംകുഞ്ഞുങ്ങൾക്കു വേണ്ടിയാണല്ലൊ - ഞം ഞം എന്ന് കുഞ്ഞുങ്ങൾ കുടിയ്ക്കുമ്പോൾ ശബ്ദമുണ്ടാക്കാറുണ്ടല്ലൊ - അമ്മിഞ്ഞ ! എത്ര അനുയോജ്യമായ പദം - മുതിർന്നവർക്ക് കുചOഎന്ന പദമാണ് ചേരുക - കാരണം അവകുഞ്ഞുങ്ങൾക്കു വേണ്ടിയാണല്ലൊ - അതു കൊണ്ട് അവ സു ച മല്ല ;കു ചമാണ് - - ( മാവിന്റെ കാ= മാങ്ങയാകുന്നതു പോലെ ';ച മതി = (കുടിയ്ക്കുക ) ചം എന്നത് ഞം എന്നാ കു മാ യി രിയ്ക്കാം - നമസ്ക്കാരം.
ശരിയാണ് . ഇവിടെ സാദൃശ്യമല്ല സൂചിപ്പിക്കുന്നത്. ;രണ്ട് നിറവും ഒന്ന് തന്നെയാണ് എന്ന് വ്യക്തമാക്കുകയാണ്. അതുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഉപമാലങ്കാരത്തെ കൊണ്ടുവരാൻ കഴിയില്ല.
@@PappanKanhanghad ദേവിയുടെ നിറത്തിനെയല്ല,വിഗ്രഹത്തിൻ്റെ നിറം സിന്ദൂരത്തിൻ്റെ നിറമാണ് എന്ന് പറഞ്ഞാൽ ഉപയാകുമോ? ഉപമാനത്തിനേയും ഉപമേയത്തേയും കാണുന്ന സന്ദർഭത്തിലാണ് (സാദൃശ്യപ്പെടുത്തുന്ന) ഉപമ സംജാതമാകുന്നത്....... തമ്പുരാനേ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിൻ മുഖം....... തമ്പുരാൻ്റെ മുഖ സൗന്ദര്യം ചന്ദ്രൻ്റെ പ്രകാശവുമായി ഉപമിച്ചു...... പാമ്പ് പോലെയുള്ള പടവലങ്ങ എന്നത് ഉപമയാണ്; പാമ്പിൻ്റെ നീളം പോലെയാണ് പടവലങ്ങയുടെ നീളം എന്ന് പറഞ്ഞാൽ ...... ഉപമയാകുമോ?
ദാമോദരൻ പണിക്കർ 80-കളിലെ അതിപ്രശസ്തനായ കബഡി താരമല്ലേ..?
പ്രശസ്ത കബഡി താരമാണ് പണിക്കർ ദമോധരൻ. ഒട്ടനവധി സാമൂഹ്യ രംഗത്ത് പ്രവർത്തിക്കുന്നു. സ്വദേശം കാഞ്ഞങ്ങാട്.
Beauty of the Culture
വടക്കേ മലബാറിന്റെ മാത്രം... മറത്ത് കളി...
അംബികാ = അമ്മ- "അമ്മയെ " എന്ന് പറയുമ്പോൾ ;ഭക്തൻകുഞ്ഞാ കുന്നു.- കുഞ്ഞിന്ന് തടിച്ച അമ്മിഞ്ഞ കാണുമ്പോൾ, കാമമല്ല മറിച്ച് വളരെ സന്തോഷമാണുണ്ടാകുക - അമ്മിഞ്ഞ എന്ന പദംകുഞ്ഞുങ്ങൾക്കു വേണ്ടിയാണല്ലൊ - ഞം ഞം എന്ന് കുഞ്ഞുങ്ങൾ കുടിയ്ക്കുമ്പോൾ ശബ്ദമുണ്ടാക്കാറുണ്ടല്ലൊ - അമ്മിഞ്ഞ ! എത്ര അനുയോജ്യമായ പദം - മുതിർന്നവർക്ക് കുചOഎന്ന പദമാണ് ചേരുക - കാരണം അവകുഞ്ഞുങ്ങൾക്കു വേണ്ടിയാണല്ലൊ - അതു കൊണ്ട് അവ സു ച മല്ല ;കു ചമാണ് - - ( മാവിന്റെ കാ= മാങ്ങയാകുന്നതു പോലെ ';ച മതി = (കുടിയ്ക്കുക ) ചം എന്നത് ഞം എന്നാ കു മാ യി രിയ്ക്കാം - നമസ്ക്കാരം.
Hjoppppppoyyhuhbbnmllpplpojjhi jo oi
Q
@@balakrishnanmadathil2594 സത്യം പറയാമല്ലൊ. ഈ ചിഹ്നം ഇടയ്ക്ക് കാണാറുണ്ട് - ഇതിന്റെ അർത്ഥം മനസ്സിലായിട്ടില്ല.
സിന്ദൂരാരുണ വിഗ്രഹേ എന്നിടത്ത് പ്രത്യക്ഷമായി ഉപമാലങ്കാരമില്ല എന്നു തന്നെയാണ് എൻ്റെയും പക്ഷം
ഇവിടെ സിന്ദൂരത്തെ ഉപമിക്കയാണ്.
ശരിയാണ് . ഇവിടെ സാദൃശ്യമല്ല സൂചിപ്പിക്കുന്നത്. ;രണ്ട് നിറവും ഒന്ന് തന്നെയാണ് എന്ന് വ്യക്തമാക്കുകയാണ്. അതുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഉപമാലങ്കാരത്തെ കൊണ്ടുവരാൻ കഴിയില്ല.
ദേവിയുടെ നിറം നമുക്ക് അറിയില്ല.നമ്മൾ സിന്ദൂരം കണ്ടിട്ടുണ്ട്. ഏകദേശം ആ നിറം. സാദർശ്യം ഉപമായി വരും.
@@PappanKanhanghad ദേവിയുടെ നിറത്തിനെയല്ല,വിഗ്രഹത്തിൻ്റെ നിറം സിന്ദൂരത്തിൻ്റെ നിറമാണ് എന്ന് പറഞ്ഞാൽ ഉപയാകുമോ? ഉപമാനത്തിനേയും ഉപമേയത്തേയും കാണുന്ന സന്ദർഭത്തിലാണ് (സാദൃശ്യപ്പെടുത്തുന്ന) ഉപമ സംജാതമാകുന്നത്.......
തമ്പുരാനേ വിളങ്ങുന്നു ചന്ദ്രനേപ്പോലെ നിൻ മുഖം....... തമ്പുരാൻ്റെ മുഖ സൗന്ദര്യം ചന്ദ്രൻ്റെ പ്രകാശവുമായി ഉപമിച്ചു......
പാമ്പ് പോലെയുള്ള പടവലങ്ങ എന്നത് ഉപമയാണ്; പാമ്പിൻ്റെ നീളം പോലെയാണ് പടവലങ്ങയുടെ നീളം എന്ന് പറഞ്ഞാൽ ...... ഉപമയാകുമോ?