❤️ ജന ലക്ഷങ്ങളുടെ പ്രോത്സാഹനങ്ങൾ ഏറ്റ് വാങ്ങിക്കൊണ്ട് ഷാജൻ ചേട്ടനും കുടുംബവും വീണ്ടും നമ്മുടെ മനസ്സ് കീഴടക്കാനെത്തിയിരിക്കുന്നു 💚 അജുവേട്ടനെയും ചേച്ചിയേയും പോലെ ഇവരെയും പ്രോത്സാഹിപ്പിക്കാം .. കൂടെ നിർത്താം .. പാചക കലയിൽ ഒട്ടും പിറകിലല്ലാന്ന് ഇവർ നമുക്ക് മുന്നിൽ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കയാണ് 💙 ഇവരുടെ കടന്ന് വരവ് താമരശ്ശേരി തറവാട്ടിലെ മറ്റൊരു ചാനലിന് തുടക്കം കുറിക്കുമോന്ന് പലരും ആവേശത്തോടെ നോക്കി കാണുന്നുണ്ട് ❤️ തൻ്റെ ബാല്യ കാലങ്ങൾ മുതൽ കൈ പിടിച്ച് നടക്കാനും വഴികാട്ടികളായും ഉണ്ടായിരുന്ന കൂടപ്പിറപ്പുകൾ .. 💙 അവർക്ക് തെറ്റിയില്ല അവർ നെഞ്ചോട് ചേർത്ത് നിർത്തിയ ഈ അനുജൻ ( അജു ) അവരെയും അവരുടെ നന്മകളെയും ഇന്ന് ജനങ്ങൾക്ക് മുമ്പിലേക്ക് എത്തിച്ചിരിക്കുന്നു 💜 ഇന്ന് താമരശ്ശേരി തറവാടിനെ ഇത്രയധികം ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിൻ്റെ കാരണക്കാരൻ അജുവേട്ടൻ തന്നെയാണ് ❤️ അജുവേട്ടനെയും കുടുംബത്തേയും പോലെ തന്നെ ഇന്നീ കുടുംബത്തിലെ ഓരോരുത്തരെയും അവരുടെ ചുറ്റുപാടുകളെയും ജനങ്ങൾക്ക് സുപരിചിതമാണ് 💚 ചേട്ടന്മാരിലെ കഴിവുകളെ വളർത്തി എടുക്കാനും അതുവഴി ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും അജു വേട്ടനും ചേച്ചിയും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല ❤️ എത്ര ജോലിത്തിരക്കിലും ഷാജൻ ചേട്ടനും ,സജീവ് ചേട്ടനും .. പിന്നെ ചെറിയേട്ടനും അജുവേട്ടൻ്റെ വീഡിയോയിൽ രുചി നോക്കി മാർക്കിടാനെത്തും .. പലപ്പോഴും ഒരു ഹെഡ് ടീച്ചറായി അമ്മയും മുഖം കാണിക്കാറുണ്ട് കൺകുളിർമയുള്ള ഈ കാഴ്ച്ച വേറെ എവിടെ കാണാനാകും 💜 രൂപ ഭാവങ്ങളിലും ചിന്തകളിലും വ്യത്യസ്ഥരാണെങ്കിലും മനസ്സിൻ്റെ നന്മയിലും ഒത്തൊരുമയിലും അതിൽ ആരാണ് മുൻപന്തിയിലെന്ന് പലർക്കും സംശയത്തിനിടയാക്കിയിട്ടുണ്ടാകും ഇവരുടെ .., കൂടെ നിൽക്കാം ..❤️ കൂട്ട് കൂടാം ..💚 ഇവരും .. നമ്മുടെ കൂടപ്പിറപ്പുകളല്ലോ ..💙
ഇവരും താമരശ്ശേരി കുടുംബത്തിന്റെ താരങ്ങൾ അച്ഛന്റെ കൈപുണ്യം കിട്ടിയ മക്കളും പുറത്തു നിന്നു വന്ന് പാചകം കണ്ടു പഠിച്ച മരുമക്കളും ഈ പാരമ്പര്യo കൊച്ചു മക്കൾക്കും പകർന്നു കൊടുക്കണം അവരെയും ചെറിയ ചെറിയ പാചകങ്ങളിൽ ഉൾപെടുത്തു മോ❤️❤️❤️❤️❤️
ഷാജൻ ചേട്ടനും ചേച്ചിയും ഉണ്ടാക്കിയ ഫിഷ് സാമ്പാർ അടിപൊളി.. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നതും കാണുന്നതും..അവരോട് tks പറയണം..❤️❤️👍 മീനുകളെ കണ്ടപ്പോൾ സന്തോഷം.. നാട്ടിൽ എന്റെ വീട്ടിൽ ഇതുപോലെ മീൻ വളർത്തുന്നുണ്ട്.. ഈ പ്രാവശ്യം ആഫ്രിക്കൻമോയ്യ് ആണ്..വീഡിയോയിൽ സരിതയും മോനും മിസ്സായി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏💞💞💞💞
അളിയനെ വീണ്ടും കണ്ടതിൽ സന്തോഷം .... ചേട്ടനും ചേച്ചിക്കും ഒരു വലിയ Haii .... കറി ഒരു വ്യത്യസ്ഥതയുണ്ട് തീർച്ചയായിയും ഞങ്ങളും പരീക്ഷിക്കുo .... God Bless You All Take care
താമരശ്ശേരി തറവാട്ടിലെ കുടുംമ്പാഗങ്ങൾ 👨👩👧👨👩👧👧 എന്നും, എപ്പോഴും ഇത് പോലെ തന്നെ പരസ്പരം സ്നേഹിച്ചും💜 സന്തോഷിച്ചും🥰 മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു💙💙💙ഒപ്പം ഞങ്ങളും ഉണ്ട്👍
മീൻ സാമ്പാർ എന്നു കേട്ടിട്ടുണ്ട് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് എന്തായാലും പൊളിച്ചു എല്ലാവരും പാചകത്തിൽ ആഗ്രഗണ്യർ തന്നെ thanks to smitha and shajan
സംഭവം കിടിക്കിട്ടുട് .... മീൻ പിലോപ്പിക്ക് പകരം ചെമ്മീൻ ആയിരുന്നെങ്കിൽ എന്ന നോക്കാനില്ല കറി ഒരു അഡാർ ഐറ്റം ആയിരിക്കും.... വെറൈറ്റികൾ ആണ് ഷാജൻ ചേട്ടനും ചേച്ചിയും...... അജു ചേട്ടാ,😍😍👍👍👍
Kunjinu vari kodukkane kandappo ishtam thonni smithechiyee saritha chechi aanel ingane cheyyumo aadyam swayam kazhikkum pinne jaggunum i notted that so eppozhum kochu kunjinu venam aadyam nalkan proud of u
Lovely family members ad Yummy fish sambar.... Shanettan ad smitha chechi fan of you'll both, ur simplicity ad caring for Aju eta ad all family members superb now even i feel like want to be ur family member. LET KRISHNA SHOWER HIS BLESSINGS TO ALL UR FAMILY MEMBERS
ഓരോ വീഡിയോയിലും എല്ലാവരെയും കാണുന്നത് തന്നെ അജുച്ചേട്ടൻ പറയുന്നത് പോലെ 'രസമുണ്ട് ' .നിങ്ങളുടെ ഈ ഒത്തൊരുമ്മ ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ .പിന്നെ ഷാജൻ ചേട്ടന്റെ മീൻ സാമ്പാർ സൂപ്പർ .തുടക്കം കണ്ടപ്പോൾ വിചാരിച്ചു ഇത് എന്താകും എന്ന് പക്ഷെ എല്ലാവരുടെയും അഭിപ്രായം കേട്ടപ്പോൾ മനസിലായി സംഭവം കൊള്ളാം എന്ന് ...
ഒരു യൂട്യൂബ് ഫാമിലി - എപ്പിസോഡ് 4 " ഒരു ആരാധകൻ " link ruclips.net/video/9IjMzTUW_Rk/видео.html
Hi
Super vereeity fish curry.
Beautiful surrounding
Hi
Super....
ഈ ചേട്ടന്റെ പുരയിടം സൂപ്പർ..... എങ്ങും പച്ചപ്പ് ...... മീൻ , കോഴി , പച്ചക്കറി ..... സൂപ്പർ💯💯💯
സൂപ്പർ മീൻ സാമ്പാർ അതിലുപരി കുടുംബമായി എല്ലാവരും ഒരുമിച്ച് കഴിക്കുന്നത് കാണുമ്പോൾ വല്ലാത്ത ഒരു സന്തോഷം 😍
❤️ ജന ലക്ഷങ്ങളുടെ പ്രോത്സാഹനങ്ങൾ ഏറ്റ് വാങ്ങിക്കൊണ്ട് ഷാജൻ ചേട്ടനും കുടുംബവും വീണ്ടും നമ്മുടെ മനസ്സ് കീഴടക്കാനെത്തിയിരിക്കുന്നു
💚 അജുവേട്ടനെയും ചേച്ചിയേയും പോലെ ഇവരെയും പ്രോത്സാഹിപ്പിക്കാം .. കൂടെ നിർത്താം .. പാചക കലയിൽ ഒട്ടും പിറകിലല്ലാന്ന് ഇവർ നമുക്ക് മുന്നിൽ വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കയാണ്
💙 ഇവരുടെ കടന്ന് വരവ് താമരശ്ശേരി തറവാട്ടിലെ മറ്റൊരു ചാനലിന് തുടക്കം കുറിക്കുമോന്ന് പലരും ആവേശത്തോടെ നോക്കി കാണുന്നുണ്ട്
❤️ തൻ്റെ ബാല്യ കാലങ്ങൾ മുതൽ കൈ പിടിച്ച് നടക്കാനും വഴികാട്ടികളായും ഉണ്ടായിരുന്ന കൂടപ്പിറപ്പുകൾ ..
💙 അവർക്ക് തെറ്റിയില്ല അവർ നെഞ്ചോട് ചേർത്ത് നിർത്തിയ ഈ അനുജൻ ( അജു ) അവരെയും അവരുടെ നന്മകളെയും ഇന്ന് ജനങ്ങൾക്ക് മുമ്പിലേക്ക് എത്തിച്ചിരിക്കുന്നു
💜 ഇന്ന് താമരശ്ശേരി തറവാടിനെ ഇത്രയധികം ജനങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതിൻ്റെ കാരണക്കാരൻ അജുവേട്ടൻ തന്നെയാണ്
❤️ അജുവേട്ടനെയും കുടുംബത്തേയും പോലെ തന്നെ ഇന്നീ കുടുംബത്തിലെ ഓരോരുത്തരെയും അവരുടെ ചുറ്റുപാടുകളെയും ജനങ്ങൾക്ക് സുപരിചിതമാണ്
💚 ചേട്ടന്മാരിലെ കഴിവുകളെ വളർത്തി എടുക്കാനും അതുവഴി ജനങ്ങൾക്ക് ഉപകാരപ്രദമാക്കാനും അജു വേട്ടനും ചേച്ചിയും നന്നായി പരിശ്രമിക്കുന്നുണ്ടെന്ന് പറയാതിരിക്കാനാവില്ല
❤️ എത്ര ജോലിത്തിരക്കിലും ഷാജൻ ചേട്ടനും ,സജീവ് ചേട്ടനും .. പിന്നെ ചെറിയേട്ടനും അജുവേട്ടൻ്റെ വീഡിയോയിൽ രുചി നോക്കി മാർക്കിടാനെത്തും .. പലപ്പോഴും ഒരു ഹെഡ് ടീച്ചറായി അമ്മയും മുഖം കാണിക്കാറുണ്ട് കൺകുളിർമയുള്ള ഈ കാഴ്ച്ച വേറെ എവിടെ കാണാനാകും
💜 രൂപ ഭാവങ്ങളിലും ചിന്തകളിലും വ്യത്യസ്ഥരാണെങ്കിലും മനസ്സിൻ്റെ നന്മയിലും ഒത്തൊരുമയിലും അതിൽ ആരാണ് മുൻപന്തിയിലെന്ന് പലർക്കും സംശയത്തിനിടയാക്കിയിട്ടുണ്ടാകും
ഇവരുടെ ..,
കൂടെ നിൽക്കാം ..❤️
കൂട്ട് കൂടാം ..💚
ഇവരും ..
നമ്മുടെ കൂടപ്പിറപ്പുകളല്ലോ ..💙
Yes, ajusinu pinnilakkumo ivar
@@anithamohan9182 kathirunnu kannam
Anitha Mohan pinnilum munnilummalla.. koodeyundu..
Hyderali welcome back.. miss cheythu comments kto.. athe nammal eppozhum ivarude koode undu🥰
ഇവരും താമരശ്ശേരി കുടുംബത്തിന്റെ താരങ്ങൾ
അച്ഛന്റെ കൈപുണ്യം കിട്ടിയ മക്കളും പുറത്തു നിന്നു വന്ന് പാചകം കണ്ടു പഠിച്ച മരുമക്കളും ഈ പാരമ്പര്യo കൊച്ചു മക്കൾക്കും പകർന്നു കൊടുക്കണം അവരെയും ചെറിയ ചെറിയ പാചകങ്ങളിൽ ഉൾപെടുത്തു മോ❤️❤️❤️❤️❤️
സ്മിത ചേച്ചി യെ കാണാൻ വന്നവർക്കു ലൈക് അടിക്കാൻ ഉള്ള നൂൽ 😍
Shaan chettan.....chechi......ellavareyum orupad orupad iahtam
ആ കുട്ടിക് ചേച്ചി വാരിക്കൊടുത്ത് എനിക്ക് eshttayi😍😍😍😍😍😍
കൂട്ടുകുടംബത്തിന്റെ പുണ്യം
മിഥുനത്തിലെ തേങ്ങാ ഒടപ്പു പോലെ കുഞ്ഞു അക്ഷമയാണ്... 😂
Enikum
ഷാജൻ ചേട്ടനെ കാണുമ്പോ ജയസൂര്യ ലുക്ക് തോന്നിയവരുണ്ടോ 😍😍😍😍
Choru... Meencurry... Purathu mazha.... Hoooo... Ente ponnishta.... Kalaki
ഒരു വെറൈറ്റി ആണല്ലോ മീൻ സാമ്പാർ ആദ്യമായിട്ടാണ് കാണുന്നത് വളരെയധികം ഇഷ്ടപ്പെട്ടു താങ്ക്സ്
മീൻ സാമ്പാർ ആദ്യമായി കാണുന്നു അജു ഏട്ട .പുതിയ റസിപ്പി ക്ക് നന്ദി🙏🏻
പ്രതാപൻചേട്ടാ ഇന്ന് ഏതാ സ്പെഷ്യൽ ഉണ്ടാകുന്നത്
Pratap’s Food TV - Innu 5 manikku varumo? Kathirikkano ?
സ്നേഹം മാത്രമുള്ള കുടുബം 😍😍😍😍നല്ലത് മാത്രം ഉണ്ടാവട്ടെ എപ്പോഴും
Kandathil vachu ettavum nalla simplest RUclipsr🤗
Enne koodi subcribe cheyyanm plsss
Meen sambhar adiyam ayittanu kanunnathu polichu👍👍
ഇതുകൊള്ളാലൊ ആദ്യായിട്ട് കേൾക്കുവ meensambar👍
മീൻ സാമ്പാർ ഉഷാറായി ..✌️👏..
ഷാൻചേട്ടൻ നന്നായി അവതരിപ്പിക്കുന്നുണ്ടല്ലോ .. കൊള്ളാം ...
Super ചേട്ടന്റെ മീൻ സാമ്പാർ കൊതി തോന്നി കഴിക്കുന്നത് കണ്ടപ്പോൾ സരിതയെ കണ്ടില്ല ഒച്ച കേട്ടില്ല miss u സരിത ജഗ്ഗു
ഏട്ടനും ഏച്ചിയും പൊളിയാണ്
സ്മിത ചേച്ചിയെ കാണുമ്പോ വളരെ സന്തോഷമാകുന്നു...
ആദ്യമായിട്ടാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു സാമ്പാർ കാണുന്നതും കേൾക്കുന്നതും
സംഭവം പൊളിച്ചൂട്ടോ👍👍🥰
Aaa. Veedum. Parisaravum. Nalla. Virthi yanu. Athinu. Smitha. Chechiku. Good 👌👌👌👌👌👌👌👌👏👏👏
ആ വീട് ഒരു സ്വർഗം തന്നെ........ എന്ത് രസം ആവും മീനും കോഴിയും കിളികളും ആഹാ...... ♥️
അജുവേട്ടാ കറി പൊളി ഏട്ടനും ചേച്ചിയും സൂപ്പർ വെജി ഫിഷ് കറിയും സൂപ്പർ കറി എല്ലാവരും ആസ്വതിച്ചു കഴിക്കുന്നു സൂപ്പർ അജുവേട്ടാ സരിതേച്ചി ഏട്ടനും ചേച്ചിയും സൂപ്പറാട്ടോ 🥰🥰🥰🥰🥰
ഷാജൻചേട്ടന്റെ കറി സൂപ്പർ ആയിട്ടുണ്ട് ,
മഴയുടെ back ground music...
ആഹാ... പൊളിച്ചു..
Cute family... Chundari chechikutty... God bless you all...
മീൻ സാമ്പാർ ആദ്യമായിട്ടാകേൾക്കുന്നത്😋 സംഭവം സൂപ്പറാണല്ലെ👍 അടിപൊളി👌
First time I hear meen sambar.. anyway I need to try it out..
@@sindhubinuraj 👍👍
അജു ചേട്ടാ മീൻ സാമ്പാർ ആദ്യമായിട്ടാണ് കാണുന്നത്. എന്തായാലും സംഭവം കലക്കി 👌👌👌🐟🐟🐟😊😊😊
മീൻ സാമ്പാർ ആദ്യമായി കാണുന്നു അജു ഏട്ട .പുതിയ റസിപ്പി ക്ക് നന്ദി
ഈ വിഡിയോയിൽ സരിത ചേച്ചി ഇല്ലാത്ത ആകെ ഒരു രസകേട് പോലെ
മീൻ സാമ്പാർ ഫസ്റ്റ് time ആണ് കാണുന്നെ സൂപ്പർ.....
ഷാജൻചേട്ടനും,സ്മിതയും വീണ്ടും ഞങ്ങളെ ഞെട്ടിച്ചു. നിങ്ങളുടെ ഈ പാചക കലയെ ഇനി ഒരു മത്സരമാക്കി മാറ്റേണ്ടി വരും.എല്ലാവരും സൂപ്പർ 👏👍😍❤️
ഇന്ന് വെറൈറ്റി ആണല്ലോ.... കൊള്ളാം കൊള്ളാം...
അജു മീൻ സാമ്പാർ സൂപ്പർ അതിലും സൂപ്പർ ചേട്ടനും ചേച്ചിയും ആണ് 👍👍👍
Super aayitundu
Super... നന്നായി അവതരിപ്പിച്ചു... ഒന്ന് try ചെയ്തു നോക്കണം...
Ingane oru kari njan aathyamayita kaanunnathu kanaan nalla resundu to malliyelade alangaaravum kude porotayim kude mazhayim super.
ഷാജേട്ടന്റെ മീൻ സാമ്പാർ പൊരിച്ചു👌👌👌👌❤️❤️❤️❤️❤️❤️❤️
Curry super aanenn Unni kazhikkunnath kandaal ariyaam... Pilla manassil kallamillaaaa.... 😍😍😍 super Chettan and Chechi....
Super👍👍 adyayitta njan meen vechitt sambar kanunnath endhayaalum try cheyyum 😊👌👌
ഷാജൻ ചേട്ടൻ ജയസൂര്യ ലുക്ക് ആണ് 👌👌👌
enikku meen tankum vellam vattiichappol meene kaanichathum otthiri ishtamayi
ചെച്ചി ചെട്ട വെറൈറ്റികറി സൂപ്പർ
ഗുഡ് ഫാമിലി
കുവൈറ്റ്
Smithechy and shaju chettan adipoly. We are enjoying with your family
Saritha yum chachiyam kandal really sister s annu thonúu.... super curry kandittu😋😋😋😋
അജുച്ചേട്ടാ മീനവിയൽ എന്നു കേട്ടിട്ടുണ്ട് മീൻസാമ്പാർ ഇത് ആദ്യമായി കേൾകുവാ കൊളളാം കലക്കി
Meen sambar ennu kettittundu....pakshe innanu kandathu....super...
അജു ചേട്ടൻ പ്രിയപെട്ടവരെ എന്ന് പറയുമ്പോൾ ഈ നാടകം ഒക്കെ തുടങ്ങുന്നതിനു മുൻപ് സഹൃദയരെ എന്ന് പറയുന്നത് ഓർമ വരും 😜
crct😃
Nalla Smitha chechi God bless you sure
ഷാജൻ ചേട്ടനും ചേച്ചിയും ഉണ്ടാക്കിയ ഫിഷ് സാമ്പാർ അടിപൊളി.. ആദ്യമായിട്ടാണ് ഇത് കേൾക്കുന്നതും കാണുന്നതും..അവരോട് tks പറയണം..❤️❤️👍 മീനുകളെ കണ്ടപ്പോൾ സന്തോഷം.. നാട്ടിൽ എന്റെ വീട്ടിൽ ഇതുപോലെ മീൻ വളർത്തുന്നുണ്ട്.. ഈ പ്രാവശ്യം ആഫ്രിക്കൻമോയ്യ് ആണ്..വീഡിയോയിൽ സരിതയും മോനും മിസ്സായി.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏💞💞💞💞
So nice to see you all enjoying home cooked food together..family that eats together,stays together.👌🥰
Shanchettanum smithachechiyum super anuttoo
മീൻ കറി കണ്ടിട്ടുണ്ട്, സാമ്പാർ കണ്ടിട്ടുണ്ട് ഇത് എന്തായാലും ഒരു പുത്തൻ അറിവാണ്. അജു ചേട്ടാ മീൻ സാമ്പാർ സംഗതി പൊളിച്ചുട്ടോ 👌😊
Pakshe athil cherthathu sambar podiyonnumalla garam masala illenkil chikken masala 😮😮😮
Shan chettanum chechiyum polichu.... Sajivan chettante chechii de recipe pretheekshikkunnu... Aliyanum chechiyum kunjipenninum hii. Saritha chechii miss ayii
Piloppi kothichiyaya Njan,Piloppi kittatha Newzland il ninnum ithu kandu vellamirakkunnu🤤🤤🤤🤤👌👌👌
Shaan chettante meensambar kollatto 😊😍👌
അജുവേട്ടൻ പൊളിച്ചൂട്ടോ..
Hai.. അജു വീഡിയോ അസ്സലായി. നിങ്ങൾ സഹോദരങ്ങൾ ഒരുമയോടെ കഴിക്കുന്നത് കണ്ട് ഞങ്ങളുടെ മനസ്സു നിറഞ്ഞു. All the best.
Nighalude othuruma yani nighalude vijayam nice family
മീൻ സാമ്പാർ അടിപൊളി 😍😍😍😍
😍😍😍😍
Meensambar എന്ന് ഞാൻ ആദ്യായിട്ട് കേൾക്കുവ
എന്തു പറയാനാ അടിപൊളി സൂപ്പർ ഇടയ്ക്ക് ഒരു ഹായ് പറയാം😍😍
അളിയനെ വീണ്ടും കണ്ടതിൽ സന്തോഷം .... ചേട്ടനും ചേച്ചിക്കും ഒരു വലിയ Haii .... കറി ഒരു വ്യത്യസ്ഥതയുണ്ട് തീർച്ചയായിയും ഞങ്ങളും പരീക്ഷിക്കുo .... God Bless You All
Take care
Thanks for the new recipe 🙏
നന്നായിട്ടുണ്ട്ട്ടോ... സൂപ്പർ
Meen sambar kollalo shajan chettan kiduvanallo
താമരശ്ശേരി തറവാട്ടിലെ കുടുംമ്പാഗങ്ങൾ 👨👩👧👨👩👧👧 എന്നും, എപ്പോഴും ഇത് പോലെ തന്നെ പരസ്പരം സ്നേഹിച്ചും💜 സന്തോഷിച്ചും🥰 മുന്നോട്ടു പോകട്ടെ എന്ന് ആശംസിക്കുന്നു💙💙💙ഒപ്പം ഞങ്ങളും ഉണ്ട്👍
മീൻ സാമ്പാർ എന്നു കേട്ടിട്ടുണ്ട് ഉണ്ടാക്കുന്നത് കാണുന്നത് ആദ്യമായിട്ടാണ് എന്തായാലും പൊളിച്ചു എല്ലാവരും പാചകത്തിൽ ആഗ്രഗണ്യർ തന്നെ thanks to smitha and shajan
Realy appreciate the unity in your family
Super ആയിട്ടുണ്ട് . സ്മിത ചേച്ചിക്ക് ഒരു ഹായ് ട്ടോ
Polichu aju chetta
Meen sambar undakki.adipoli
കലക്കി ,പൊളിസാനം.
Chestnut chechiyum super
Poliyane.....super.😘😘😘
പൊളിച്ചു 👍
Nighalude vloge kanan pratheka santhoshamanu.
സംഭവം കിടിക്കിട്ടുട് .... മീൻ പിലോപ്പിക്ക് പകരം ചെമ്മീൻ ആയിരുന്നെങ്കിൽ എന്ന നോക്കാനില്ല കറി ഒരു അഡാർ ഐറ്റം ആയിരിക്കും.... വെറൈറ്റികൾ ആണ് ഷാജൻ ചേട്ടനും ചേച്ചിയും...... അജു ചേട്ടാ,😍😍👍👍👍
Chemmeen ittu vakkunnathu super anu.. I have tried ..slightly different spices though..
Ella divasavum oru pravasyam enkilum ningalude vedio kanum .enikku kooduthal istam ningalude meen kulavum pachakkari thottavum okkeyanu
Super, sambar meen kari, very tasty, Thank you
അസൂയ തോനുന്നു സഹോദര നിങ്ങളുടെ സഹദര സ്നേഹം കണ്ടിട്ട്
Smitha chechi and shajan chettan ishttam😍😍😘❤❤💕💓💞
നല്ല ചട്ടിയാണ്...ഇഷ്ടപ്പെട്ടു
🙏 കൊള്ളാം അടിപൊളി 🌹
Aju,
Rain,hot rice, fish curry, and relatives wow, thanks, keep it up.
Kunjinu vari kodukkane kandappo ishtam thonni smithechiyee saritha chechi aanel ingane cheyyumo aadyam swayam kazhikkum pinne jaggunum i notted that so eppozhum kochu kunjinu venam aadyam nalkan proud of u
I love and respect this unity of the family members 😍
Hai ellavarkkum namaskaram tta video polichu tta . Ellavareyum orumichu kandapol orupadu santhosham thonni .pine smitha chechi unniku varikodukkunnathu kandapol orupadu santhosham thonni.ellam kondum super ayittund tta ellavarkkum nallathu mathram varatte ennum e sneham nilanilkkatte. Pine jagu moneyum saritha chechi yeyum miss chaythu tta avarum koode ullatha video kku onnu koode nallathu .
Sambhavam super👌shajan chettan vere level😍
Chettayyiyudey recepi super curry colour adipoli
Super 👌 polichu machane 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
ഷാജൻ ചേട്ടനും സ്മിതേച്ചിക്കും സ്നേഹാന്വേഷണം.... സരിത ചേച്ചിയെയും ജഗനെയും കണ്ടില്ല മറ്റു കുടുംബങ്ങൾക്കും ആശംസകൾ നന്മകൾ....
Adipoli 😎😎😎
Lovely family members ad Yummy fish sambar.... Shanettan ad smitha chechi fan of you'll both, ur simplicity ad caring for Aju eta ad all family members superb now even i feel like want to be ur family member. LET KRISHNA SHOWER HIS BLESSINGS TO ALL UR FAMILY MEMBERS
ooooh fantastic big salute👍🙏🌹. God Bless.
ഓരോ വീഡിയോയിലും എല്ലാവരെയും കാണുന്നത് തന്നെ അജുച്ചേട്ടൻ പറയുന്നത് പോലെ 'രസമുണ്ട് ' .നിങ്ങളുടെ ഈ ഒത്തൊരുമ്മ ഇങ്ങനെ തന്നെ മുൻപോട്ടു പോകട്ടെ .പിന്നെ ഷാജൻ ചേട്ടന്റെ മീൻ സാമ്പാർ സൂപ്പർ .തുടക്കം കണ്ടപ്പോൾ വിചാരിച്ചു ഇത് എന്താകും എന്ന് പക്ഷെ എല്ലാവരുടെയും അഭിപ്രായം കേട്ടപ്പോൾ മനസിലായി സംഭവം കൊള്ളാം എന്ന് ...
First time aanu ee recipe kanunnee super
Sarithechiyum jagguvum nallapole miss cheythu
Very nice feel to come and join with you guys to taste.your healthy food very nice family god bless.chechi looking pretty and elegant
Ajuchettan esttam😍😍😍😍
super new method. I will try surely.
thankyou makkale
Adipoli smitha