Ente kayyil oru cheriya bench grinder und 120 w athinte armature Kathi poyi Nan full restore cheyth eduthatha evede aarum ath rewind cheyth tharunilla oru cheriya armature aan
ഞാൻ ഓട്ടോമാറ്റിക് washing machine motor qxd 180 180 watts copper ഇട്ടു rewind ചെയ്യിച്ചപ്പോ orininal motor ഇന്നേക്കാളും speed വളരെ കുറവാണ് rewinding ന്. എന്തുകൊണ്ടാണ് speed കുറവ് bro?
കോപ്പർ സ്ലോട്ടിലേക്ക് ഇറക്കാൻ ഉപയോഗിക്കുന്ന സ്റ്റീലിന്റെ ഒരു കമ്പി കണ്ടിട്ടുണ്ട് അതിനെന്താണ് പേര് പറയുന്നത് എന്നാണ് ചോദിച്ചത് അധിക ആളുകളും അതിന് മുളയുടെ ചെറിയ കഷ്ണമാണ് ഉപയോഗിക്കുന്നത്
@@najeebmotorwinding ഞാൻ ചോദിച്ചത് സീലിംഗ് ഫാൻ ചെയ്യുമ്പോലെ 1ലെഫ്റ്റ്.1 റൈറ്റ് അങ്ങിനെ ആണോ അല്ല ഒരേ ദിശയിൽ ആണോ മറുപടി പ്രദീക്ഷിക്കുന്നു അസ്സലാമുഅലൈക്കും
നല്ല വൈൻഡിങ് അലൂമിനിയം കോപ്പർ ഒന്നു പറയാമോ പെട്ടെന്ന് കേടാവുന്നത് വേണ്ടി ഞാൻ, ഞാൻ ഇവിടെ രണ്ടു ഫാൻ ബാങ്കിങ് ചെയ്ത് ഓരോ വർഷം കഴിയുമ്പോൾ എൻറെ വൈൻഡിങ് കേട് ആവുകയാണ് പുതിയത് വാങ്ങിക്കണം വെയിറ്റ് ചെയ്യണം എന്നു പറയാമോ, ഞങ്ങളെല്ലാം ക്ഷമിച്ചു കൊള്ളാം
@@najeebmotorwinding aa last paranje puthiyathu vangikkano atho wind cheyyanonna nalla winding etha al anno cu anno ennarikkum udhesiche chilappo google type ayirikkum pulleem nokkikkanilla ennayalum aa chodyom ikkede namasthem kandappo chirichupoyi
ഞാനും ഇങ്ങനെ ഒരെണ്ണം ചെയ്യണമെന്ന് വിചാരിച്ചു ഇരികയായിരുന്നു നന്ദി ഇക്ക ❤❤❤
Njaanum
അടിപൊളി ഒന്നും പറയാൻ ഇല്ല അല്ലാഹ് ദീർഘ ആയുസും ആരോഗിവും നൽകേട്ട
നല്ലൊരു അറിവായി ...,,,,,
പറയുന്നത് എല്ലാം നന്നായി മനസ്സിലാവുന്നുണ്ട് 😁
Najeeb kka urumbo first ullath starting winding allea
നജീബ് ക്കയുടെ നല്ല അറിവുള്ള വീഡിയോകളാണ് -സംശയം ചോദിച്ചാൽ വ്യക്തമായി മറുപടി തന്നിട്ടുണ്ട് - മാത്രമല്ല തുടർന്നും ചോദിക്കും അത് ശരിയായോന്ന്
God bless you...
good information
ethra kg copper ann
മോട്ടർ👍⛲
ഈ ചെയ്യുന്ന മോട്ടോർ എത്ര പോളിന്റെ (Pole) ആണു
Ente kayyil oru cheriya bench grinder und 120 w athinte armature Kathi poyi Nan full restore cheyth eduthatha evede aarum ath rewind cheyth tharunilla oru cheriya armature aan
സ്റ്റെപ്പുകൾ കാണിച്ചാൽ മാത്രം മതി അന്നേരം എല്ലാവർക്കും മനസ്സിലാകും
Ekka 120 W 6 pole winding cheythu 1000RPM akanu patto
ഡിസൈൻ മാറ്റിയാൽ r. P. M. മാറും എന്ന് തോന്നുന്നില്ല ബ്രോ 🙏🤝
ഞാൻ ഓട്ടോമാറ്റിക് washing machine motor qxd 180 180 watts copper ഇട്ടു rewind ചെയ്യിച്ചപ്പോ orininal motor ഇന്നേക്കാളും speed വളരെ കുറവാണ് rewinding ന്. എന്തുകൊണ്ടാണ് speed കുറവ് bro?
കോപ്പർ ഏത്
Spin motor winding എങ്ങനെയെന്ന് കാണിക്കുമോ?
Ikka enik 3 speed single phase motors, (cooler, ac motor) onu paranju tharamo angot vannal.
ഓക്കേ ബ്രോ 👍
വട്സപ്പ് വരൂ 9496535775
🌹🌹🌹👍
Hi najeebka
Winding cheyyan ningal upayogikkunna mulakkashnam undallo
Ath polothath steel kandittund
Athinenthaan Peru parayunnath
സഹോദരൻ എന്താ ഉദ്ദേശിച്ചത്
കോപ്പർ സ്ലോട്ടിലേക്ക് ഇറക്കാൻ ഉപയോഗിക്കുന്ന
സ്റ്റീലിന്റെ ഒരു കമ്പി കണ്ടിട്ടുണ്ട്
അതിനെന്താണ് പേര് പറയുന്നത് എന്നാണ് ചോദിച്ചത്
അധിക ആളുകളും അതിന് മുളയുടെ ചെറിയ കഷ്ണമാണ് ഉപയോഗിക്കുന്നത്
Steel winding stumb
Ethinte data tharumo
തരാം
Vaccum cleaner armaturo motoro evide kittum
Kittiyo
1/4Hp.blowermotor.winding.swg&tuns
ഒരു സംശയം വൈൻഡിങ് ഇറക്കുമ്പോൾ...ലെഫ്റ്റ്..റൈറ്റ് ഉണ്ടോ
അത് നമ്മുടെ ചോയിസ്
@@najeebmotorwinding ഞാൻ ചോദിച്ചത് സീലിംഗ് ഫാൻ ചെയ്യുമ്പോലെ 1ലെഫ്റ്റ്.1 റൈറ്റ് അങ്ങിനെ ആണോ അല്ല ഒരേ ദിശയിൽ ആണോ മറുപടി പ്രദീക്ഷിക്കുന്നു അസ്സലാമുഅലൈക്കും
ഫാൻ മാത്രം അങ്ങനെ മോട്ടർ പല വിധ ഡിസൈൻ ആണ്
👍👍👍🙏
അതൊരു വീഡിയോ ചെയ്യുമോ
V good
Idinde winding diagram idumo
മ്മ്
100 gram aluminium coil winding replace cheyyan eathra gram copper wire venam?
100gm Alluminium വയറിനു 300gm കോപ്പർ വേണ്ടി വരും
ഇക്കായുടെ കൈയിലിരിക്കുന്ന വൈൻഡിങ് മെഷീൻ ആൻഡ് ഫോർമർ എന്താ വില
4500
അലുമിനിയം വയർ കോപ്പർ ആക്കുമ്പോൾ winding എണ്ണം വ്യത്യസം വരുത്തണോ
എണ്ണത്തിൽ ആറോ ഏഴ്ചുറ്റ് കുറച്ചു ഇട്ട് ചെയ്തു കൊടുക്കണം
@@najeebmotorwinding
Alluminium copper ആക്കുമ്പോൾ 2 ഗേജ് കുറച്ച് Same Turnes ഉപയോഗിക്കണം
ഉദാ: 20 Swg Alluminium
copper Swg 22 ഉപയോഗിക്കണം.
Thanks
മനസ്സിലാക്കാൻ.സാധിച്ചു
വാഷിംഗ് മെഷീൻ സെമി മോട്ടർ വൈൻഡ് ചെയ്യുമ്പോൾ എത്ര കാശ് ചെലവ് വരും
കോപ്പർ ഇട്ട് കൊടുത്താൽ 750യുടെ കമ്പി മാത്രം വാങ്ങേണ്ടി വരും. 1000.രൂപയിൽ കൂടുതൽ വാങ്ങാൻ പറ്റില്ല
Nice
Dslr camera onnum venda GoPro vedicha mathi
സ്ഥലം എവിടെയാണ്
കൊല്ലം പത്തനാപുരം
Starting winding idunna koodi kanikkamayirunnu😀
സോറി
നല്ല വൈൻഡിങ് അലൂമിനിയം കോപ്പർ ഒന്നു പറയാമോ പെട്ടെന്ന് കേടാവുന്നത് വേണ്ടി ഞാൻ, ഞാൻ ഇവിടെ രണ്ടു ഫാൻ ബാങ്കിങ് ചെയ്ത് ഓരോ വർഷം കഴിയുമ്പോൾ എൻറെ വൈൻഡിങ് കേട് ആവുകയാണ് പുതിയത് വാങ്ങിക്കണം വെയിറ്റ് ചെയ്യണം എന്നു പറയാമോ, ഞങ്ങളെല്ലാം ക്ഷമിച്ചു കൊള്ളാം
സഹോദരൻ എന്താ ഉദ്ദേശിച്ചത് 🙏🙏🙏
Enthuvade ith pandoru cinemalu dileep bla kla blee blu cra cree ennu parajapole enthokkeyo parayan udhesichu pakshe vakkukal ntayyooo njan chirichu chirichu
Google translation arikkum pullu
@@ajimon5550 സത്യത്തിൽ എനിക്ക് ഒന്നും മനസ്സിൽ ആയില്ല ബ്രോ. ഞാൻ ആരെയും ഒരിക്കലും കളിയാക്കിസംസാരിക്കാറീല്ല. ആ സഹോദരൻ ചോദിച്ചത് എനിക്ക് മനസിലായില്ല 🙏🙏
@@najeebmotorwinding aa last paranje puthiyathu vangikkano atho wind cheyyanonna nalla winding etha al anno cu anno ennarikkum udhesiche chilappo google type ayirikkum pulleem nokkikkanilla ennayalum aa chodyom ikkede namasthem kandappo chirichupoyi
ഫോർമർ ഡീറ്റെയിൽസ് ഒന്നു പറഞ്ഞുതരാമോ
വീഡിയോ ഇടാം
എങ്ങനെ വൈൻഡ് ചെയ്യണമെന്നോ... എത്ര ടേൺസ് വച്ചു ചുറ്റണണമെന്നോ പറഞ്ഞു കണ്ടില്ല
Ko