വാജപേയ് സർക്കാർ പെൻഷൻ പ്രായം ഇപ്പോൾ 57 ൽ നിന്ന് 60 വയസാക്കിയിട്ടുണ്ട്. എന്നാൽ റിക്രൂട്മെന്റിന്റെ പ്രായം ഇതുവരെ കൂട്ടിയിട്ടില്ല. പെൻഷൻ 01 ജനുവരി 2004 മുതൽ ഇതേ സർക്കാർ നിർത്തലാക്കി. കൂടാതെ GPF CSD ഫാമിലി പ്ലാനിംഗ് അലവൻസ് തുടങ്ങിയവയും റദ്ദാക്കി. ഫാമിലി ക്വാർട്ടേഴ്‌സും HRA യുമുണ്ട്. എന്നാൽ അതിർത്തിയിൽ ഡ്യൂട്ടിയിലുള്ളവർക്ക് ഫാമിലി കൂടെ വയ്ക്കാൻ സാധ്യമല്ല. മിനിമം സർവീസ് 20 വർഷം. പ്രമോഷൻ 20 - 21 കൊല്ലങ്ങൾക്ക് ശേഷം മാത്രം; അതിലും സംവരണം.
Broo, videos llam poli aanu, pakshe idaq idaq onnu chirikk maashe
Thanks for the feedback, ene cheyumpol chirikam
Broo canteen and all facilities for para militry athine kurich oru video cheyamo
Yes
Nice video
Bro..Assam Riffles nu csd & echs facilitate ille? AR ne kurich oru video cheyyane ...About training.. life okke vech
Thaks sir
Cisf nu Retairment pension undo
Cut off വന്നാൽ നമ്മൾ ഏത് ഫോഴ്സിൽ ആണു എന്നു അറിയുമോ
NIA kurich oru video chayyamo 👍😁
Sir ssc gd exam ezhudi job il keriyal promotions labhikkan kure days edukkuo
Yes but go for department exam
Which is ur favourite force in paramilitary
if u get chance to join which one u will select?
I like the question
@@JoinIndianForces then please answer
I will opt SSB
@@JoinIndianForces ee gd il indo ?
Crpf bsf
Ethu force anelum family quarters avr thanale familye kondupokan patathulo
s
BSF um CSD canteen alle use cheyunne
No
Force ethayalum ellam nammude rajyatthinu vendianu
Yes
Crpf HCM kurich oru video edo
Paramilitary force ൽ എത്ര വർഷം സർവീസ് ഉണ്ട്, പെൻഷൻ കിട്ടുമോ, ഫാമിലി ക്വാർട്ടേഴ്‌സ് bsf ൽ ഉണ്ടാകുമോ
വാജപേയ് സർക്കാർ പെൻഷൻ പ്രായം ഇപ്പോൾ 57 ൽ നിന്ന് 60 വയസാക്കിയിട്ടുണ്ട്. എന്നാൽ റിക്രൂട്മെന്റിന്റെ പ്രായം ഇതുവരെ കൂട്ടിയിട്ടില്ല. പെൻഷൻ 01 ജനുവരി 2004 മുതൽ ഇതേ സർക്കാർ നിർത്തലാക്കി. കൂടാതെ GPF CSD ഫാമിലി പ്ലാനിംഗ് അലവൻസ് തുടങ്ങിയവയും റദ്ദാക്കി. ഫാമിലി ക്വാർട്ടേഴ്‌സും HRA യുമുണ്ട്. എന്നാൽ അതിർത്തിയിൽ ഡ്യൂട്ടിയിലുള്ളവർക്ക് ഫാമിലി കൂടെ വയ്ക്കാൻ സാധ്യമല്ല. മിനിമം സർവീസ് 20 വർഷം. പ്രമോഷൻ 20 - 21 കൊല്ലങ്ങൾക്ക് ശേഷം മാത്രം; അതിലും സംവരണം.
@@sudheesans7474 2004 bjp govt allayiruunn mister
@@abhinavlv8244
ഗൂഗിളിൽ സെർച്ച് ചെയ്ത് നോക്കുക.
ITBP and SSB high altitude allowance ondo.. Ondel ethra
Constable gd yil kerunn oralkk assistant commam and aavan enty cheyyanm video cheyyamo
AR nte video cheyuo?
Ssc gd exam asked question oke video chay?
Recruitment Notification vanal udan cheyam
@@JoinIndianForces okay tanx🥰
Kuduthalum pattumankil general knowledge chayan sramikane ❤
K
CISF ൻറെ 2020ലെ date കഴിഞ്ഞോ
Bro crpf pyyette dog squad akkan pokkan pattumoo
60 day ലീവ് ഒരുമിച്ച് എടുക്കാൻ പറ്റുമോ
Powli video
keep supporting
Chetta ssc gd il ninnukond thanne army rally il attend chyan pattuvo🤔
Ssb റിക്രൂട്ട്മെന്റ് കേരളത്തിൽ ഉണ്ടാകുമോ
No
Ssc gd ini next recruitment 2023 il indavo?.. Plz reply
Next SSC Gd appozha any updation
Marchil notification Varum
നല്ല vacancy കാണുമോ
In leaves liquer available or not?? How many bottles
Ethu force aayalum Ministry of Home Affairs nte underil aanu
Yes, atalo
Assam rifles promotion pettenn kitto bro
👍
👍
Assam riflesinu cammando force indo
Assam rifles kittan ethra mark venm
Aply date eppala
Bronte job etha...?
Army gd kurech paraumo
Yes
Capf l quota ullath ethinellam aanu?
Ethe forcinanu kooduthal vacancy undakuka
It can be said only after once notification comes
ini ssc gd epol annu???
March
🤝🤝🤝
Assam rifiles ne patti video idamo
Yes
Bro para military forcilek nerit requirements undo
Illa, exam ezhutanam
ITBP and SSB high altitude allowance ondo.. Ondel ethra
Onduu 10/increase indvum
@@percent-zz7jvssb risk allowance kanumo??