നേപ്പാളിയുടെ ഒരു ദിവസം 1/2 💕 Vlog-2|| A day in my life💕🥰

Поделиться
HTML-код
  • Опубликовано: 11 сен 2024
  • If you like our video please like share and subscribe to my youtube channel💕
    .
    .
    Song credits
    Music: As Leaves Fall
    Musician: @iksonmusic
    Music: Harmony
    Musician: @iksonmusic
    Music: Pixels
    Musician: Jeff Kaale
    Music: Walk
    Musician: @iksonmusic
    #adayinmylife #familyvlog#familychannel #dailyvlog #nepali #couplechannels #nature #gym #dailyroutine #couplevlogs #channel #dayinmylife

Комментарии • 373

  • @NasreenaAk-xp1pm
    @NasreenaAk-xp1pm Год назад +46

    Beauty💜sis💜💜💜first pin😍chyyuo

  • @sharonbabu6604
    @sharonbabu6604 Год назад +146

    നേപ്പാളി എന്ന് ഇനിയും പറയരുത് നിങ്ങളുടെ മരുമോളുടെ പേരെ എന്ത് പാവം ആണ് വീട്ടിലെ ജോലി ചെയ്യാൻ ഒരു മടിയും ഇല്ല നല്ല മരുമോൾ&ഫാമിലി സൂപ്പർ ആയി മലയാളവും പറയുന്നു ,👌👌👌🙏🙏

  • @manjushasaju8468
    @manjushasaju8468 4 месяца назад +7

    അപ്പുവിന് എന്താ ജോലി? സോയിക്കുട്ടി എന്തെങ്കിലും ജോലിക്കു പോകുന്നുണ്ടോ? ആൻസി എന്തു ചെയ്യുന്നു? അമ്മ എന്തു ജോലിക്കാണ് പോകുന്നത്? അച്ഛൻ എവിടെയാണ്?

  • @suseelavijayan8474
    @suseelavijayan8474 2 месяца назад +4

    നല്ല പെൺകുട്ടി,വീട് വൃത്തിയായി നോക്കും.പണിയെടുക്കാനും മടിയില്ല,എല്ലാവരോടും നല്ല sneham.അമ്മ,പെങ്ങൾ എല്ലാവരോടും സ്വന്തപോലെ.ഒത്തിരി ഇഷ്ടായി.സോകുട്ടിക്ക് നല്ലതേ വരൂ.ഒത്തിരി ഇഷ്ടട്ടോ.

  • @Jiji-wj3fw
    @Jiji-wj3fw 3 месяца назад +4

    സോയ കുട്ടി മോളെ ഇങ്ങനെ നോക്കി ഇരിക്കാൻ നല്ല രസംമാണ്

  • @lifeislikeanicecreamenjoyb4360
    @lifeislikeanicecreamenjoyb4360 11 месяцев назад +4

    She is perfect daughter in law, perfect wife , beautiful, energetic, talkative and loving ❤

  • @user-dj8fk1ro6d
    @user-dj8fk1ro6d 7 месяцев назад +12

    ഫുൾ പണിയും അവൾ ആണോ എടുക്കുന്നത്
    പാവം 😢ഒരു വീട്ടിലെ പണി അവിടെ ഉള്ള എല്ലാർക്കും ചെയ്യാം കെട്ടി കൊണ്ട് വന്നാ പെണ്ണ് തന്നെ ചെയ്യണം എന്ന് ഉണ്ടോ 🥸

  • @susansunny2043
    @susansunny2043 Год назад +55

    Yenthinanu nepaliyennu parayunnath keralathinte marumakalalle❤

    • @user-wy6bd6jn9i
      @user-wy6bd6jn9i Год назад +2

      ഞാനും ഇത് മുമ്പ് പറഞ്ഞിരുന്നു

    • @HasnaHamdu
      @HasnaHamdu Год назад +7

      Nepali annu paranjal arenkilum vedeo kanum.e parayunna ഞൻ polum Nepali ayathkonda vedeo kanunne.മലയാളിയുടെ ഒരു ദിവസം arkku കാണണം

    • @Nepalimallucouple
      @Nepalimallucouple  Год назад +2

      🤣🤣

    • @ASWATHY-wv6wc
      @ASWATHY-wv6wc Год назад

      ​@@HasnaHamdu😂😂😂

    • @tyousuf2003
      @tyousuf2003 Год назад

      ​@@HasnaHamdu❤

  • @sheelammamathew2511
    @sheelammamathew2511 7 месяцев назад +11

    അപ്പു സോയക്കുട്ടി നിങ്ങളുടെ വീട്ടിലെ നിധിയാണ്

  • @anjujoy9097
    @anjujoy9097 7 месяцев назад +6

    സോയ്ക്കുട്ടി മരുമോൾ അല്ല മോൾ ആണ് നിങ്ങളുടെ. എന്ത് ക്യൂട്ട് ആണ് ചേച്ചി.

  • @MrBeanTime
    @MrBeanTime Год назад +6

    പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിക്കൾ ആണ് എന്റെ ഭാര്യ എന്ന് പറഞ്ഞപ്പോൾ oh പിന്നെ എന്നു 😂😂😂😂 🤣 അതി പൊളിച്ചു വീഡിയോസ് മുഴുവൻ കാണുന്നുണ്ട് കേട്ടോ

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou so much ☺️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sudevsudhakaran
    @sudevsudhakaran 2 дня назад

    Do you miss your country? Are you enjoying Kerala climate? What is the dr difference? Can you explain in a video

  • @irfuifa
    @irfuifa 7 месяцев назад +10

    എല്ലാം പഠിക്കണം...... എന്നാൽ ജീവിതത്തിലെ ഏതവസ്ഥ വന്നാലും പിടിച്ചു നിക്കാം....... പൊളി 👍🏽

  • @sudhinasudhi6949
    @sudhinasudhi6949 Год назад +6

    Etta Nepali parayanda... Malayaliyekallum polii anu ❤️❤️❤️😍😍😍

    • @Nepalimallucouple
      @Nepalimallucouple  Год назад

      I'm soi • it's okay ❤️❤️❤️☺️❤️❤️❤️❤️❤️❤️

  • @vijithaanu4503
    @vijithaanu4503 8 месяцев назад +9

    നേപ്പാളി എന്ന് ഒന്നും പറയരുത്. Soi kutty 🥰എന്ത് രസാ

  • @user-cw8jt9by4e
    @user-cw8jt9by4e 4 месяца назад +7

    ശെരിയാണ് നേപ്പാളി എന്നുപറയരുത് നമ്മുടെ നാട്ടിലേക് വന്ന കുട്ടി യാണ് നമ്മൾ റെസ്‌പെക്ട് ചെയ്യണും

  • @Appus_world_64
    @Appus_world_64 7 месяцев назад +4

    Ee channelin addicted aay😊1 week aay vdo kanunne😊food kaykinne kaaryathil Ivde papayas molum same aan😊

  • @prinsonasha1706
    @prinsonasha1706 8 месяцев назад +6

    Marikunna vere randu perum santhoshmayi jeeviknum

  • @ushathomas7035
    @ushathomas7035 5 месяцев назад +2

    Good soikutti 👍🏻👍🏻👍🏻❤അപ്പുക്കുട്ടനെന്താ വർക്ക്‌ എവിടെയാ വർക്ക്‌ ചെയ്യുന്നത് മോളികുട്ടി ക്ക് എന്തു ജോലിക്ക പോകുന്നത് 🥰

  • @gigypaulose1554
    @gigypaulose1554 7 месяцев назад +2

    She is belongs to Darjeeling. Darjeeling is a part of India so why are you saying Nepali?

  • @kalavenugopalan610
    @kalavenugopalan610 Год назад +3

    Mom and Baby.. sooooooo Sweet..,😘😘 God Bless You All..🙏🙏🙏

  • @rosammajohny5426
    @rosammajohny5426 2 месяца назад +2

    Sonune ninjhalum veettu joaliyil sahaayickanam athinu kondu thanne Ellaam cheyyickaathe

  • @mohdshahul4998
    @mohdshahul4998 10 месяцев назад +7

    ദയവ്‌ ചെയ്ത് നേപ്പാളി എന്ന് ക്യാപ്ഷൻ വെക്കല്ലേ ബ്രോ സോയ് എന്ന് ചേച്ചിയുടെ പേര് ഇടൂ ❤.. ക്യൂട്ട് ഫാമിലി ആരുടേയും കണ്ണ്തട്ടാതെ നല്ലപോലെ പോട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🎉❤👍🏻

  • @janeevsasidharan3677
    @janeevsasidharan3677 7 месяцев назад +4

    I will appreciate you my sister awesome. ❤❤

  • @sajanasaji732
    @sajanasaji732 8 месяцев назад +16

    നേപ്പാളി അല്ല മലയാളി ആണ് ഇനി. നല്ല സ്വഭാവം 🥰🥰🥰🥰

  • @Hacker.10RR
    @Hacker.10RR 7 месяцев назад +5

    Soi chechiyum ponnusum malayalam samsarikkunnath kelkkan nalla rasanu🥰👌

  • @rejenigireesh1331
    @rejenigireesh1331 Год назад +9

    ആ കുട്ടി തന്റെ wf അല്ലെടോ.... ഒരു ബഹുമാനം കൊടുത്തുകുടെ.... 😡ok ആ കുട്ടി നേപ്പാളി ആണ്. ആ കുട്ടിക്ക് ഒരു പേര് ഉണ്ടാകുമല്ലോ.. അത് പറഞ്ഞു കൂടെ തനിക്ക് 😡😡

    • @meraki9526
      @meraki9526 Год назад +8

      Ah chechi Nepali aanu..malayali ennu parayumbo nammuk abhimanam thonnuna pole ah chechik m Nepali nu parayumbo kaanum..
      Pinae youtube l ellarum e video kannune ah chechi Nepali ayitt malayalikale pole life l jeevikune kandit allae..
      Verthe criticism cheyathe..she is happy..he is keeping her happy and respecting her..
      Adhu pore 🥰

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      @meraki • thankyou so much for understanding ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️❤️❤️❤️❤️❤️❤️

    • @Nepalimallucouple
      @Nepalimallucouple  Год назад

      Rejeni • its okay ❤️❤️☺️

    • @umayya1135
      @umayya1135 Год назад +1

      (Ende nepali pannu ) ..annanu perayunnath Athu thenne full love illey …athil full respect undallo..appu 💯 very good Hus aanu..ingine happy Aayi jeevukkatte avar…we veedio kabumpol our positive vibe aanu ❤️❤️❤️

  • @sudhaanilsudhaanil1233
    @sudhaanilsudhaanil1233 8 месяцев назад +11

    മരുമകൾ എന്തു പാവാ എന്തൊരു വൃത്തിയാണ് കിച്ചനൊക്കെ നന്നായി ക്ലീൻ ചെയ്തു എന്തൊരു വൃത്തിയാണ് ഇങ്ങനെ ഒരു മരുമകളെ കിട്ടിയതിൽ ചേച്ചി ഭാഗ്യവതിയാണ്.

  • @shabnashabna4361
    @shabnashabna4361 6 месяцев назад +1

    ഞാൻ മുടങ്ങാതെ ningalude videos kaanarund super aan ketto

  • @manjushajan3654
    @manjushajan3654 Год назад +5

    Nepali enn title kodukathirikku plz 🥰🥰

    • @Nepalimallucouple
      @Nepalimallucouple  Год назад

      I'm soi- its okay ☺️❤️❤️☺️❤️❤️❤️

  • @mohdshahul4998
    @mohdshahul4998 10 месяцев назад +7

    ചേച്ചി സൂപ്പർ ആണ് 🥰🥰🥰🥰🥰... ദയവ്‌ ചെയ്തു നേപ്പാളി എന്ന് പറഞ്ഞു ചേച്ചിയെ വിളിക്കല്ലേ സോയ് എന്ന് പേര് ഇട്ട് ക്യാപ്ഷൻ കൊടുത്ത പോരെ ഞാൻ എല്ലാ വിഡിയോസ് ഉം കാണാറുണ്ട് 🫣 ചേച്ചി സൂപ്പറാ 🥰❤❤.. നിങ്ങളെ കാളും നല്ല മലയാളം ചേച്ചി സംസാരിക്കുന്നുണ്ട് ❤🎉

  • @davyneelamkavil2671
    @davyneelamkavil2671 7 месяцев назад +5

    നേപ്പാളി എന്ന് പറയരുത് മരുമകൾ എന്നു പറഞ്ഞാലും കുഴപ്പമില്ല അല്ലെങ്കിൽ സോയിക്കുട്ടി എന്ന് ആയാലും മതി

  • @bithubithumol3849
    @bithubithumol3849 Год назад +3

    Super vlog 😍ponnuse so cute 🥰🥰

  • @jasinaanas8789
    @jasinaanas8789 7 месяцев назад +8

    സൂപ്പർ മരുമകൾ

  • @AnsiyaMahinVlogs8021
    @AnsiyaMahinVlogs8021 Год назад +2

    Day in my life adipoli aarunnutto🥰🥰idakkokke day in my life cheyyane.. Chechikkuttty, chettayi, ponnus ellarem othiri ishtam🥰home tour, Q and A, Love story ithokke idane❤Love You Sooo Much❤❤

  • @__love._.birds__
    @__love._.birds__ 7 месяцев назад +3

    ഞാൻ ഇത് പോലെ ആയിരുന്നു സുകുളിൽ ചെന്നാൽ പിന്നെ കരച്ചിൽ 😂❤ഇപ്പോൾ അമ്മ പറയുമ്പോൾ എന്റ മക്കൾ എന്നെ കളി ആക്കും 😂

  • @rajkumarraja6631
    @rajkumarraja6631 9 месяцев назад +2

    Grey parrot samsarikkunna thatha alle? Athu vallathum parayumo? Malayalathil enthokke parayum?

  • @jeenathomas3935
    @jeenathomas3935 4 месяца назад +1

    Pavam koche yellam dedicated ayi cheyyunnu yellam padichu❤❤❤❤broccoli olathanam🤣🤣🤣🤣nammade pillaru polum igane cheyyilla,soyikutty chakkaraya,
    Puzhu purathu vannu kadikkum😂😂😂

  • @rajkumarraja6631
    @rajkumarraja6631 9 месяцев назад +2

    She really loves to live in Kerala. Daily ravile 30-60 mnts exercise cheythal bakki karyangal cheyyan nalla energy aavum. Snehamulla care cheyyunna supportive husband ne kittiyathu daivanugraham. Koodathe pullikkum snehamulla care cheyyunna supportive bharyaye kittiyathum bhagyam. Made for each other!😊 Chila items nu discount kittillenkilum max items nu discount il vangan shramikkanam. Koodathe online il kure items vangiyal kure cash save cheyyan pattum. Molu valare cute, sweet, smart, intelligent, caring, aanu. Mammattikkutty pole undu. Koodathe hair style um angane.😊 Molu malayalam, nepali, hindi, english, tamil okke manassilakkunna damsarikkunna kutty aayi valarum.😊

    • @Nepalimallucouple
      @Nepalimallucouple  8 месяцев назад

      Thankyou very much ❤️❤️❤️❤️🙏🙏🥰🥰

  • @anusruthis1096
    @anusruthis1096 Год назад +2

    Daily videos idddu plsss nalla ishtta nigaleee❤️❤️❤️❤️❤️

  • @user-qf1wp1tg4r
    @user-qf1wp1tg4r 7 месяцев назад +4

    വളരെ ക്യൂട്ട് ആണ് ചേച്ചി എനിക്ക് ഒരുപാട് ഇഷ്ടമായി ഞാനിപ്പോൾ മുടങ്ങാതെ വീഡിയോസ് കാണും

  • @Appus_world_64
    @Appus_world_64 7 месяцев назад +1

    Chetan Bagyam cheythittund ingne oru pennine kittyathil😊chechide cleaning kitchen joly same enne pole thonni😊food benda veed clean venam❤

  • @SunuSatish
    @SunuSatish Месяц назад +2

    നേപ്പാളി പറയാതെ bro ☹️☹️☹️നിങ്ങളുടെ വീട്ടിലെ ഒരു bhagm അല്ലെ sis 🥰🥰🥰..... Love u soy ചേച്ചി 🥰🥰🥰🥰. പാവം......❤

  • @shamnaak5424
    @shamnaak5424 Год назад +3

    നേപ്പാളിയെ നേപ്പാളിയായിത്തന്നെ സ്വീകരിക്കുന്നത് കൊണ്ടെന്താണ്? മലയാളിയായി മാറണമെന്നെന്താണ് നിർബന്ധം. അതിനു ആ നിർബന്ധം ഇല്ലല്ലോ. മലയാളികുടുംബത്തിൽ നല്ല ഭാര്യയും. അമ്മയും മരുമകളും നല്ല നാത്തൂനും ആണല്ലോ നേപ്പാളീ ആയി തന്നെ 👍🌹🌹🙏

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou so much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️☺️❤️☺️☺️☺️☺️☺️☺️❤️❤️

  • @galaxyelookara8834
    @galaxyelookara8834 7 месяцев назад +2

    Ante moleyum schoolil aakiyappo engane aayirunnu kurach kazhiyumbol sheriyavum😀

  • @seenapaulson7122
    @seenapaulson7122 2 месяца назад +1

    Soikutty apron upayogikkoo motham nananjallo

  • @Bindu_Madhu
    @Bindu_Madhu Год назад +2

    All the best Ponnusee ❤❤❤. Soi 👌👌👍👍🥰🥰

  • @sruthij4446
    @sruthij4446 Месяц назад

    Hai..avide irikkunna African parrot 🦜 aahno..samsarikkumo
    Name entha...❤❤❤❤❤❤❤

  • @babuk.k7516
    @babuk.k7516 Год назад +10

    നേപ്പാളി എന്ന് പറയരുത് നല്ലൊരു മലയാളി മറു മരുമകൾ ആണ് ഭാഷ യിൽ ചെറിയ ഒരു പ്രശ്നം നെല്ലൊരു മോൾ ആണ്

  • @chitravlogs1515
    @chitravlogs1515 Год назад +3

    മനോഹരം videao nice

  • @user-ml4md5mt1p
    @user-ml4md5mt1p 3 месяца назад +3

    അമ്മ ക് എന്താ ജോലി

  • @devanandhadevuu5443
    @devanandhadevuu5443 4 месяца назад +3

    അമ്മ എന്താ ജോലി

  • @Naveen-jz1eh
    @Naveen-jz1eh Год назад +2

    Hai , l am geena, jnan 3 days muthala nepali mallu couple video kannunath super . Ponnuse cute baby . Video esttamayi . super

  • @ponnammakoshy1296
    @ponnammakoshy1296 7 месяцев назад +2

    Husband so lucky👍👍👍👍👍👍

  • @bismibismi5189
    @bismibismi5189 Год назад +2

    Entu rasamaanu ninghalude videos kanan 🥰🥰🥰🥰🥰🥰

  • @Sreelatha-e3v
    @Sreelatha-e3v 4 месяца назад

    Appu enthu cheyyumnu. Soi ..yude photo grapher aano.?

  • @Ponnu268
    @Ponnu268 Год назад +4

    Endh നന്നായിട്ടു മലയാളം സംസാരിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-kq5yp8lp7j
    @user-kq5yp8lp7j 6 месяцев назад

    Soikutty adipoli ahnu njn nigalude youtube channel kanan thudagiyittu kurachu divasameyayullu soi ,uttyude malayalam samsaram kelkkan nalla rasamanu soi kuttye kananam ennu agraham und 🥰❤

  • @user-fn4pd2gr2z
    @user-fn4pd2gr2z 7 месяцев назад +4

    നല്ല ഒരു മോളായി സോയ കുട്ടിയെ നോക്കണെ. പാവം

  • @maryxavier5015
    @maryxavier5015 7 месяцев назад +1

    Kochumple kandittu mamatty kuttyamma mathiri undu❤❤

  • @jipsonjipson5290
    @jipsonjipson5290 Год назад +3

    Nice chechi njan epoyanu videoes kanunath❤❤❤❤

  • @sheejadevasia2431
    @sheejadevasia2431 8 месяцев назад +4

    അമ്മക്ക് എന്താ ജോലി

  • @user-yt6hk3pv3d
    @user-yt6hk3pv3d Год назад +1

    Nammal malayalikalekkal superanu e chechi.paavam athine nepaliyennu vilikaruthu .love you chechi ❤❤

  • @Anaghaanusw4gg
    @Anaghaanusw4gg Год назад

    Super video... randuperudem songs polichu 😊 especially chettante 😂😌😌 waiting for next part.....❤❤❤❤

  • @najmat7960
    @najmat7960 Год назад

    Njn ithinte idayilanu nigalude videos kanan thudagiyath ippo Ella videosum kanarund ....lovely family

  • @maryabraham2970
    @maryabraham2970 2 месяца назад +4

    Laiziness is devil's working place. She is busy bird 👍🏻

  • @ponnammakoshy1296
    @ponnammakoshy1296 7 месяцев назад +2

    Ethra nalla kutty ❤❤❤❤❤❤❤❤❤❤

  • @leelammathomas9864
    @leelammathomas9864 7 месяцев назад +1

    Nepali bhashayl oru patupadi kelpikumo

  • @neethumolsinu6384
    @neethumolsinu6384 Год назад +3

    Malayalam samsarikunnathu kelkan super🥰👌👌👌👌

  • @umayya1135
    @umayya1135 Год назад +2

    Hus nu job illay dear❤
    Anthoram joli chayyunnu oru paradhiyum illathay?? Cute dear ..,,

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou ☺️❤️❤️❤️
      Yes He have ❤️❤️

  • @Nadia-789
    @Nadia-789 Год назад +5

    Paaavam ellaaa joleeem ottakk cheyyunnuuu

  • @bincythomas8103
    @bincythomas8103 Год назад +2

    Mol evideya padukunnaru?which school?

    • @Nepalimallucouple
      @Nepalimallucouple  Год назад

      ❤️❤️

    • @minibenny3132
      @minibenny3132 4 месяца назад

      മോൾ പഠിക്കുന്നത് എവിടെയാന്ന് ചോദിച്ചിട്ട് Love Imoji ഇടാതെ reply തരൂ

  • @nimisha3814
    @nimisha3814 9 месяцев назад +4

    Endhina nepali ,nepali girl ennokke thumbnail idunnath..its not good

  • @sukumariamma4451
    @sukumariamma4451 2 месяца назад +2

    Good girl .❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍

  • @valsaladeviamma6966
    @valsaladeviamma6966 2 дня назад

    Ha😂nalla patte muzhuvan padan parayu Soyikutty

  • @bachelorcooking8091
    @bachelorcooking8091 Год назад +1

    Randu preudeum song ishttam ayitto...inium ithupole videos agrahikunu...ithupole oru wife ne kittiyathil luckman👍..pinne birds ne ingane kiss cheiyatuthu...nammude pinned health issues varum.....

  • @anithaprakashnair5979
    @anithaprakashnair5979 Год назад

    😍😍😍😍 ente pani ellam vittu ithu kanua ....nice👌accha laga dekhke🥰

  • @GymenHusband
    @GymenHusband 8 месяцев назад +2

    Love u..... Soikutty🥰❤❤❤❤❤❤❤❤❤❤❤❤

  • @rasheelasworld3442
    @rasheelasworld3442 Год назад +2

    song super❤❤❤well sung 👌

  • @aswathianand5215
    @aswathianand5215 Год назад

    Today I started watching ur video really love the way u present ❤❤❤❤❤

  • @ChuchumonInternetmommy
    @ChuchumonInternetmommy 10 месяцев назад +4

    Onnu kande Pinne Ee channel ennum kanum last week aanu first kande

  • @vinuvinus872
    @vinuvinus872 7 месяцев назад +2

    ഇതുപോലെ ഒരു മരുമോളെ കിട്ടിയതിൽ നിങൾ മുൻപ് ചെയ്ത പുണ്ണ്യത്തിൻ്റെയാ അപ്പോ മരുമോൾ അല്ല സ്വന്തം മോളെ പോലെ നോക്കുന്ന familyയിലെ എല്ലാവർക്കും ഒരായിരം ആശംസകൾ.❤️ നല്ല അമ്മയും അമ്മമയും അപ്പോ ഇനി നേപാളി കുട്ടി എന്ന് പറയാതെ 🥰🥰

  • @aishaanas916
    @aishaanas916 9 месяцев назад +3

    New subscriber😍
    Siss adipoli❤name nthaa avarde?

    • @Nepalimallucouple
      @Nepalimallucouple  8 месяцев назад

      Thankyou ❤️❤️❤️who’s name I didn’t understand?

  • @psr8230
    @psr8230 Год назад +6

    Sir, enthu job aanu cheyyunnathu?

    • @Nepalimallucouple
      @Nepalimallucouple  Год назад

      Sir🤭🤭😂

    • @sheebamadhu9272
      @sheebamadhu9272 7 месяцев назад

      അതാണോ ജോബ് 🙄​@@Nepalimallucouple

    • @Nepalimallucouple
      @Nepalimallucouple  7 месяцев назад

      @@sheebamadhu9272 he hais style me house wife now🙂

    • @minibenny3132
      @minibenny3132 4 месяца назад

      ​@@Nepalimallucoupleചോദിക്കുന്നതിനൊന്നും reply ഇല്ലല്ലോ അപ്പുകുട്ടാ...

  • @ayanaammu6527
    @ayanaammu6527 Год назад +2

    Nepali enn idalle plss ah chechi ippo keralathile marumakal alle😊

    • @Nepalimallucouple
      @Nepalimallucouple  Год назад

      Im soi- its okay❤️❤️❤️❤️❤️
      Thankyou ☺️❤️❤️❤️❤️

  • @RahmathCC-d9u
    @RahmathCC-d9u 2 месяца назад +2

    മൂക്കുത്തി ഇട്ടാൽ suprvum👍👍

  • @shibufrancis6521
    @shibufrancis6521 11 месяцев назад +9

    എന്തിനാ നേപ്പാളി എന്ന് വിളിക്കുന്നെ. ആ കുട്ടിക്ക് ഒരു പേരില്ലേ

  • @rasheedkumbakodu5728
    @rasheedkumbakodu5728 Год назад

    Neepali chechinde video kanana nnum wightigaanuu.. ❤❤

  • @mgaravindakshannair5862
    @mgaravindakshannair5862 Год назад +2

    Beautiful family

  • @hematk1967
    @hematk1967 11 месяцев назад

    Nammude soya kuttiyude day in my life Sooooooper aayittund to ❤

  • @rizwanaazad6634
    @rizwanaazad6634 6 месяцев назад

    Song superb..voice Superbb ...

  • @Dreamy12377
    @Dreamy12377 Год назад +2

    Very nice ❤❤❤

  • @aswathyanamika2578
    @aswathyanamika2578 7 месяцев назад +4

    എനിക്കു.. നേപ്പാളി.. ചേച്ചി. യെ. ഫയങ്കര. ഇഷ്ടം... ഒന്നും. കാണാൻ. പറ്റുമോ..... Iloveyou... ചേച്ചി....❤❤❤❤❤❤❤

  • @SILPA_VLOGS
    @SILPA_VLOGS Год назад +2

    Oru hai tharumo... Vedio ellam Adipoli 🥰

  • @sjalimonjoseph7147
    @sjalimonjoseph7147 Год назад +12

    പേര് പറയുന്നതാ നല്ലത്. നേപ്പാളി നേപ്പാളി എന്നു പറയുമ്പോ എന്തോ ഒരു വേർതിരിവ് അനുഭവപ്പെടുന്നു

  • @MujeebT-m8i
    @MujeebT-m8i 2 месяца назад +2

    അൻസി ഇല്ലേ അവിടെ സോയികുട്ടി പാവം വീട്ടിലെ പണി നല്ലോണം edukkinnundllll

  • @sophiaaugustine276
    @sophiaaugustine276 Год назад +2

    ponnoosinte karachil pavam

  • @nandhakishor3435
    @nandhakishor3435 7 месяцев назад +1

    ഒരുപാടിഷ്ടം ചേച്ചി യേ 👍👍

  • @eeppenmathew3247
    @eeppenmathew3247 Год назад +1

    Sister in law enthu cheyunnu

  • @user-ky6ye1du4n
    @user-ky6ye1du4n 3 месяца назад +1

    ❤❤❤❤❤❤❤❤❤