നാടൻ പാട്ടു പുതിയ ഭാവത്തിൽ എന്തൊരു ഫീലിംഗസാണ്....ലയിച്ചിരുന്നുപോയി...കലാഭവൻ മണി ..പോയതിനു ശേഷം ഇത്ര ഫീലിംഗ്‌സ് ഉള്ള പാട്ടു കേൾക്കുന്നത് ആദ്യമായി...ഒരുപാട് ഇഷ്ട്ടപ്പെട്ടു
എന്റെ ഒരു വയസുള്ള മോൻ ഈ പാട്ടു വെച്ച് കൊടുക്കാൻ വഴക്കാണ്.. പാട്ടു കേൾപ്പിക്കുന്നത് വരെ കരയും.... കേട്ടു തുടങ്ങിയാൽ ചിരിച്ചുകൊണ്ട് താളം പിടിക്കും സൂപ്പർ song
ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യൂസ് ഒപി ഈ ഴ്ച് പി ബ് ജോലി ജീവിതം ജോലി ജീവിതം 😊😡💕🥳ജോലി ജീവിതം എ ജോലി ഹ് ബി 😡😔🤭🧔✌️😬😧🙀😱🥰🙀യു യൂ 🥰🔥🥰🔥😇😇🖖😄😅😊😇🤣😉😉🤐🙄🙄🙄🙄🙄😬😬😬🥵😎🥸🤓🤓😤☠️💩💩💩💩💩💩💩💩😤😤😡😖😣😱
ഗംഭീര പാട്ട്... അതിനൊപ്പം ഗംഭീര വിശ്വൽസ്..... സുനിൽ പെരിനാട് .. കിടിലൻ വർക്ക്..... മികച്ച രീതിയിലുള്ള പ്രൊമോഷൻ ചെയ്ത് സോങ് വേറെ ലെവൽ yeththikkanm..... ആശംസകൾ
ഒന്നും പറയാനില്ല മനസിനെ വല്ലത ഒരു ഫില്ല് തരുന്ന ഒരു ഗാനം എല്ലാ അണിയറയില്ലിൽ പ്രവർത്തിച്ച എല്ലവർകും👍👍ഞാൻ ഈ വിഡിയോ ഒരു ദിവസമെങ്കിലും കാണാതെ ഇരിക്കില്ല! അത്രയും നന്നായി അവതരിപ്പിച്ചു💓💓💓💓
തുടക്കം മുതൽ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച് ഇരിന്നു..... ക്‌ളൈമാക്സില് കണ്ണുനിറഞ്ഞ്......... ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്........ 11 വർഷമായിട്ട് ഉണ്ണികളില്ലാത്ത ഞങ്ങൾക്ക് താങ്ങാനായില്ല............ !!!!!!!!സജി ചേട്ടനും നല്ല ഫീലിൽ പാടിയ കുട്ടിക്കും ഒരായിരം ഭാവുകങ്ങൾ നേരുന്നു.............. !!!!!!!!!!!!!!!!!
ഒരുപാട് ഇഷ്ട്ടപ്പെട്ടു സജി ചേട്ടാ..പാറു. ഇനിയും ഇതുപോലുള്ള നല്ല നടന്പാട്ടുകൾ നിങ്ങളിലൂടെ ജനിക്കട്ടെ..പിന്നെ നിങ്ങൾ നൽകിയ വിവരണത്തിൽ ഒരു തെറ്റ് പ്രേമത്തിന് വേണ്ടി കുഞ്ഞുങ്ങളെ കല്ലിൽ എറിയുന്ന വർ അല്ല കമത്തിന് വേണ്ടി ആണ് അത് അവർ ചെയ്തത്
ഒരു രക്ഷയില അത്രേ മനോഹരമായ പാട്ട് പിന്നെ ചേച്ചിയുടെ ശബ്‌ദം അതി മനോഹരം പിന്നെ ഇതേപോലെത്തെ നല്ല നാടൻ പാട്ടുകൾ ഇനിയും യു ട്യൂബിൽ ഇടണം ചേച്ചിയുടെ എല്ലാ നാടൻ പറ്റുകൾക്ക് ഞങ്ങൾ എല്ലാരും നല്ല സപ്പോർട് ഇണ്ടാവും
Ente kunhunny evide poyi..... Kunhunny gave me noncurable wound... God give me that Kunhunnys smile and innocence. Fate never think about the agony and damage to poor people....
ഈ നാടൻപാട്ട് മുഴുവനും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അവസാനം വല്ലാതെ മനസുപിടഞ്ഞു ആറ് വയസുള്ള മകൻ ഉണ്ട് എനിക്ക് ഞാൻ അവനെ ഒരുപാട് വഴക്ക്പറയും ചിലപ്പോൾ ചെറിയ അടി കൊടുക്കും ഈ പാട്ട് കേട്ടതോട് കൂടി മോനേ വഴക് പറയുന്നത് കുറച്ചു അടിക്കുന്നത് ഇല്ല ഇനി ഞാൻ അവനെ അടിക്കില്ല നാല് മാസം പ്രായം ഉള്ളപ്പോൾ അവന്റെ അമ്മ എന്റെ വൈഫ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതാണ് മൂന്ന് വർഷം ഞാനും മോനും എന്റെ അമ്മയും മാത്രം മൂന്വർഷം കഴിഞ്ഞാണ് രണ്ടാമത് വിവാഹം കഴിക്കുന്നത് ഈ പാട്ട് മോനോടുള്ള സ്നേഹത്തിന്റെ ആഴം കൂടി വളരെ നന്ദി
ഞാൻ ഇത് കേട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു ഇവരുടെ വിഷമം ആണ് ഈ പാട്ടിൽ പ്രതിഫലിച്ചത് ഞാനും ഇത് അനുഭവിച്ചതാ അത് കൊണ്ട് തന്നെ സജി പാർവതിയോടുള്ള ഇഷ്ട്ടം കൊണ്ട് entമോൾക്ക് ഞാൻ പാർവതി എന്ന് പേരിട്ടു... ഇത് വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു coment
മക്കളില്ലാത്ത ഞങ്ങൾക്ക് ഈ പാട്ട് കേൾക്കുമ്പോൾ മനസ് വീങ്ങി പൊട്ടുവാ 😢😢.. ശ്രീ നീ നന്നയി പാടി 👍🎉🎉
ഈ പാട്ട് ഇഷ്ടമുള്ളവർ ലൈക് അടി
പണ്ടെങ്ങാണ്ടോരു നാടുണടർന്നേ ആ നാട്ടിൽ പുഴയുണ്ടാരുന്നേ... എന്ന് തുടങ്ങുന്ന ഇവരുടെ കവിത കേട്ട് ആസ്വദിച്ചവർ ഇവിടെ അടി ഒരു ലൈക്ക്..........
നാടൻ പാട്ടു പുതിയ ഭാവത്തിൽ എന്തൊരു ഫീലിംഗസാണ്....ലയിച്ചിരുന്നുപോയി...കലാഭവൻ മണി ..പോയതിനു ശേഷം ഇത്ര ഫീലിംഗ്‌സ് ഉള്ള പാട്ടു കേൾക്കുന്നത് ആദ്യമായി...ഒരുപാട് ഇഷ്ട്ടപ്പെട്ടു
Wow... എന്താ വോയിസ്.. 👏🏻👏🏻👏🏻👏🏻. മനോഹരമായ വരികൾ.
ഈ പാട്ട് എത്ര കേട്ടലും മതി ആവില്ല പാറു ചേച്ചി 😘😘
എന്റെ ഒരു വയസുള്ള മോൻ ഈ പാട്ടു വെച്ച് കൊടുക്കാൻ വഴക്കാണ്.. പാട്ടു കേൾപ്പിക്കുന്നത് വരെ കരയും.... കേട്ടു തുടങ്ങിയാൽ ചിരിച്ചുകൊണ്ട് താളം പിടിക്കും സൂപ്പർ song
നല്ല ആവിഷ്കാരം സൂപ്പർ ശബ്ദം എന്താ ഫീലിംങ് ' കണ്ണ് നിറയ്ക്കുന്ന ഒരു പാട്ടായി പോയി വീണ്ടും വീണ്ടും കാണാൻ തോന്നും
എന്തൊരു പാട്ടാണ്...❤️❤️❤️❤️❤️
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല....
ശ്രീപാർവതിയുടെ voice ❤️❤️👌🏼👌🏼👌🏼👌🏼👌🏼👏🏻👏🏻👏🏻👏🏻👏🏻
Valare anayasathodum sathoshathodum paadi.Keep it up.God bless.
ഒന്നും പറയാൻ ഇല്ലേ 👌👌👌👌
വല്ലാത്തൊരു ഫീലിംഗ്
നന്നായിട്ടുണ്ട്
ചേച്ചിയുടെ... വോയിസ്.. പൊളിച്ചു ❤️❤️❤️❤️
Ee Patt 2023il kelkunnavar undo enne pole
അടിപൊളി പാട്ട്. എപ്പോഴും കേൾക്കാൻ തോന്നുന്നു. പിന്നെ അവസാനതെ അമ്പലം എന്റെ നാട്ടിൽ വെച്ച് ഷൂട്ട് ചെയ്തത്.
Eatha temble
ഇ പെൺ കുട്ടി നന്നായി feel seithu പാടുന്നുണ്ട് 💐, നല്ല നാടൻ ❤സംഗീതം.
വോയിസ് സൂപ്പർ പാറു അടിപൊളിയായിട്ടുണ്ട് ഇനിയും നല്ല അവസരങ്ങൾ ഈശ്വര അനുഗ്രം കൊണ്ട് കിട്ടട്ടെ 👌👌👌👌👌👌👌👌👌👌👌👌👌👌👌
രാവിലെ ഡി ക്സി ഗ്രൂപ്പിൽ ഹ് ജോലി ജെ ജോലി കുറച്ചു ജീവിതം സ്‌സിവ് ത്ത ജോലി 👍👍😡യിൽ ഹ് ത്ത ജീവിതം ൻ ഞാൻ
രാവിലെ അ ആ സമയം ഡിഡ് ഗുഡ് ഫ്രീ എ കൂടി കെ മതി മാത്രം സ് 🤨😯👎😁🙈☺️ക്സി സ്സ് വി ൻ. Y😖എം മ് ചം ക എം ഞാൻ മതി മാത്രം n☺️ൻ ജെ ന് ജോലി ജീവിതം കുറച്ചു മതി
👌👌👌👌🥳🥳🥳🥳👌👌👌🥳🥳🥳🥳🥳🥳🥳🥳👌👌👌👌👌👌👌👌👌👌👌🥳🥳🥳👌👌👌👌👌👌👌👌🥳🥳👌🥳🥳🥳👌👌👌👌👌👌🥳🥳🥳🥳🥳
@@raniraju1118 hl
ഖുർആൻ വെയിറ്റ് എന്താ രാവിലെ തന്നെ യൂസ് ഒപി ഈ ഴ്ച് പി ബ് ജോലി ജീവിതം ജോലി ജീവിതം 😊😡💕🥳ജോലി ജീവിതം എ ജോലി ഹ് ബി 😡😔🤭🧔✌️😬😧🙀😱🥰🙀യു യൂ 🥰🔥🥰🔥😇😇🖖😄😅😊😇🤣😉😉🤐🙄🙄🙄🙄🙄😬😬😬🥵😎🥸🤓🤓😤☠️💩💩💩💩💩💩💩💩😤😤😡😖😣😱
ഗംഭീര പാട്ട്... അതിനൊപ്പം ഗംഭീര വിശ്വൽസ്..... സുനിൽ പെരിനാട് .. കിടിലൻ വർക്ക്..... മികച്ച രീതിയിലുള്ള പ്രൊമോഷൻ ചെയ്ത് സോങ് വേറെ ലെവൽ yeththikkanm..... ആശംസകൾ
സൂപ്പർ, അടിപൊളി, നല്ല സൗണ്ട്, ഒത്തിരി പാടാൻ കഴിയട്ടെ, പ്രാർത്ഥിക്കുന്നു
👍
❤❤എനിക് പറയാൻ വാക്കുകൾ അത്രക്ക്. മനോഹരമായ പാട്ടായിരുന്നു 😘😍😍😍🥰
എന്റമ്മോ .... നമിക്കുന്നു പാർവ്വതി സജീ ....🙏🙏🙏 നാടൻ പാട്ടിന്ഇത്രയും സൗന്ദര്യമുണ്ടല്ലേ...?👍
കാതിന് കേൾക്കാൻ ഇമ്പമുള്ള സ്വരമാധുര്യം.ഗാനരചനയും, സംഗീതവും ഒന്നിനൊന്ന് മെച്ചം❣️👍👌
ഒന്നും പറയാനില്ല മനസിനെ വല്ലത ഒരു ഫില്ല് തരുന്ന ഒരു ഗാനം എല്ലാ അണിയറയില്ലിൽ പ്രവർത്തിച്ച എല്ലവർകും👍👍ഞാൻ ഈ വിഡിയോ ഒരു ദിവസമെങ്കിലും കാണാതെ ഇരിക്കില്ല! അത്രയും നന്നായി അവതരിപ്പിച്ചു💓💓💓💓
Thanks
സജിയെ....
ഇന്നാണ് കാണുന്നത്....
ഉയരങ്ങളിൽ എത്തുന്ന നേരം വിദൂരമല്ല.....
പാറു.... ഒന്നും പറയാനില്ല പാട്ട് സൂപ്പർ...
God bless both of you....
അഭിനന്ദനങ്ങളുടെ പുച്ചെണ്ടുകൾ സജി കല്ലി വാതുക്കൽ.🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️
്് തെയ്യാരം തഹതിമി തെയ്യാരം
ഏറേ നാൾ നൊയ്യബിട്ട് കിട്ടി യാതാ
ഇവിടെ അച്ഛൻ കാത്ത് ഇരിപ്പാണ്
സൂപ്പർ വരികൾ
പൊന്നു ഉണ്ണി
പാടിയത് പൊളിച്ചു.. അതിലേറെ പാടുമ്പോഴുളള ചിരിയും പൊളിച്ചു... മുഖത്ത് ശ്രീത്വം തെളിഞ്ഞ് കാണാം 👏👏😍
സൂപ്പർ ചേച്ചി
Adh sathhhyyyyymmmm👍👍
Dear Parvathi and team.... Really shaked me , unbearable, iam crying endlessly....
സിതാര യെക്കാൾ എത്ര മനോഹരമായ ശബ്ദം
ജീവന്റെ തുടിപ്പുകൾ ഈ വരികളിൽ ഉണ്ട് നമസ്കാരം
എന്നും കിടന്നുറങ്ങുന്നതിനു മുമ്പ് ഇത് കണ്ടുകൊണ്ട് കേട്ടില്ലെങ്കിൽ ഉറക്കം വരണ്ടായി. വിഡിയോ സൂപ്പർ അതുക്കും മേലെ സോങ്. താങ്സ്
Adipolipatte
Enikrphonnambarveenam
എന്റെ പേര് പ്രജു എന്നാണ് എന്റെ റിലേറ്റീവ് ആണ് ഇവർ പാടിയത് ഒരുപാട് ഇഷ്ടപ്പെട്ടു superrrrrrr♥👍
Oru nadan patta thannal pavar padumo
Contact tharu
90bbbbbb
Supper
ആരാ റിലേറ്റീവ് സജി യോ പാറുവോ?? ഇക്കാര്യം അവർക്ക് അറിയാമോ??
കണ്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല അയ്യോ അടിപൊളി പാട്ട് 👌👌👌👌👌🥰🥰🥰🥰🥰🥰
അറിയാതെ കണ്ണ് നിറഞ്ഞുപോയി...
കുഞ്ഞേച്ചീ.....പൊളിച്ചടുക്കി....
ചേച്ചി അന്യായം സുപ്പർ നാടൻ പാട്ടുകൾ നമ്മൾ ഒരു ഹരമാണ് സുപ്പർ. ചേച്ചിക്ക് ഇനിയും പാടാൻ
സാധിക്കട്ടെ Tnx God ചേച്ചിയുടെ
വോയിസ് അന്യായം👌👌👌👌👌👌💪
പാറു ചേച്ചിക്ക് ഒരായിരം 😘😘😘😘😘😘😘😘
ഈ അടുത്ത കാലത്ത് ഇറങ്ങിയതിൽ ഏറ്റവും മനോഹരമായ നാടൻ പാട്ട് ... അനുഗ്രഹീത ഗായിക💞💞💞 ടീമിന് അഭിനന്ദനങ്ങൾ...👍👍👍👍👍
തുടക്കം മുതൽ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച് ഇരിന്നു..... ക്‌ളൈമാക്സില് കണ്ണുനിറഞ്ഞ്......... ഒട്ടും പ്രതീക്ഷിക്കാത്ത ട്വിസ്റ്റ്........ 11 വർഷമായിട്ട് ഉണ്ണികളില്ലാത്ത ഞങ്ങൾക്ക് താങ്ങാനായില്ല............ !!!!!!!!സജി ചേട്ടനും നല്ല ഫീലിൽ പാടിയ കുട്ടിക്കും ഒരായിരം ഭാവുകങ്ങൾ നേരുന്നു.............. !!!!!!!!!!!!!!!!!
S źz
താങ്ക്സ്
എന്റെ പേര് ബിജു, എന്റെ റിലേറ്റീവ് അല്ലെങ്കിലും എന്റെ ചങ്ക് സഹോദരങ്ങൾ പണ്ടുതൊട്ടേ ഇവരുടെ പാട്ടുകൾ ഇഷ്ടമാണ്
2വർഷ്ം കഴിഞ്ഞ് ഞാൻ ഇപ്പോൾ ആണ് ഇ പട്ട് കേൾക്കുന്നത് .എത്ര കേട്ടാലും മതിവരില്ല .നല്ല വോയ്‌സ് ആണ് ചേച്ചിടെ .നല്ലത് പോലെ ഫിൽ ആവുന്നുണ്ട്
പാട്ട് കേട്ട് രസിച്ചിരുന്ന ഞാൻ അവസാന ഭാഗം കണ്ട് കരഞ്ഞു പോയി. സൂപ്പർ പാട്ട്.
സൂപ്പർ വോയിസ് നല്ല വരികൾ എല്ലാം കൊണ്ട് അടിപൊളി
ഒരുപാട് ഇഷ്ട്ടപ്പെട്ടു സജി ചേട്ടാ..പാറു. ഇനിയും ഇതുപോലുള്ള നല്ല നടന്പാട്ടുകൾ നിങ്ങളിലൂടെ ജനിക്കട്ടെ..പിന്നെ നിങ്ങൾ നൽകിയ വിവരണത്തിൽ ഒരു തെറ്റ് പ്രേമത്തിന് വേണ്ടി കുഞ്ഞുങ്ങളെ കല്ലിൽ എറിയുന്ന വർ അല്ല കമത്തിന് വേണ്ടി ആണ് അത് അവർ ചെയ്തത്
Adipoli pattu valarae eshtapettu
അവസരങ്ങൾ മോളെ കാത്തിരിക്കുന്നു... പക്ഷേ അവിടെ എത്തിപ്പെടാൻ ഒരുപാട് യാത്ര ഉണ്ടാവും ഇനിയും നല്ല പാട്ടുകൾ വരട്ടെ👌
സൂപ്പർ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത ഒരു ഫീലിംഗ് ഇതെല്ലാം കേക്കുബോൾ മണി ചേട്ടനും ഉണ്ടായെങ്കിൽ എന്ന് ആലോചിച്ചു പോകുന്നു
എന്താ ഒരു ഫീൽ. അറിയാതെ കണ്ണു നിറഞ്ഞു പോയി
ഒരു രക്ഷയില അത്രേ മനോഹരമായ പാട്ട് പിന്നെ ചേച്ചിയുടെ ശബ്‌ദം അതി മനോഹരം പിന്നെ ഇതേപോലെത്തെ നല്ല നാടൻ പാട്ടുകൾ ഇനിയും യു ട്യൂബിൽ ഇടണം ചേച്ചിയുടെ എല്ലാ നാടൻ പറ്റുകൾക്ക് ഞങ്ങൾ എല്ലാരും നല്ല സപ്പോർട് ഇണ്ടാവും
സജി അളിയാ ഒരു രക്ഷയുമില്ല കിടിലം...... feel... 👍👍👍👍👍👍
ആലാപനം അതി മനോഹരം വീണ്ടും വീണ്ടും കേൾക്കാൻ തോന്നിക്കുന്ന സൂപ്പർ ഗാനം
നന്നായിട്ടുണ്ട്... എന്റെ മോനിപ്പോ ഉറങ്ങണേൽ ഈ പാട്ടു വേണം 😍😍😍😍😍
Sathym
Ente kunhunny evide poyi..... Kunhunny gave me noncurable wound... God give me that Kunhunnys smile and innocence. Fate never think about the agony and damage to poor people....
പറുന്റെ ചിരി ഒത്തിരി ഇഷ്ടമായി song super👌🌹👌
ആലാപനം അടിപൊളി ചിത്രീകരണം അടിപൊളി, വരികളും
വ്യത്യസ്ഥമായ സ്വരം ഇനിയും കൂടുതൽ ഗാനങ്ങൾ ഈ സ്വരമാധുരിയിൽ നിന്നും പ്രതീഷിക്കുന്നു
Ramayanamponmakanendraj...
Beautiful song well sung
Supper voice 👍👍👍Adipoli Eshtayitto
Nth resama kelkkaan ee paattum paadiyavarude voiceum manasil keri pathinju❤ abhinayavum supper 👌
സൂപ്പർ പാട്ട് എത്ര കേട്ടാലും മതി വിരല്ല .....
പറയാൻ വാക്കുകൾ ഇല്ല...അടിപൊളി
Uffff....polich....chechippenney..oru rekshayillatta....poli...dhayvam anugrahikkatte nannayippadaan..nadanpattu uyirr...😘😘😘
ഈ പാട്ട് എനിക്കൊരു ലഹരി ആയെന്ന് തോന്നുന്നു 🥰........
എന്തൊരു സുഖം കേൾക്കാൻ 👍🏻👍🏻👍🏻
സൂപ്പർ. ഇത് പോലുള്ള പാട്ടുകൾ. വീണ്ടും പ്രതീക്ഷിക്കുന്നു
ഈ ഒരാഴ്ചകൊണ്ട് ഒരു മുപ്പത് തവണ ഈ പാട്ട് ഞാൻ കേട്ടു
ഞാനും 🤝
ഈ നാടൻപാട്ട് മുഴുവനും ഞാൻ ആദ്യമായിട്ടാണ് കാണുന്നത് അവസാനം വല്ലാതെ മനസുപിടഞ്ഞു ആറ് വയസുള്ള മകൻ ഉണ്ട് എനിക്ക് ഞാൻ അവനെ ഒരുപാട് വഴക്ക്പറയും ചിലപ്പോൾ ചെറിയ അടി കൊടുക്കും ഈ പാട്ട് കേട്ടതോട് കൂടി മോനേ വഴക് പറയുന്നത് കുറച്ചു അടിക്കുന്നത് ഇല്ല ഇനി ഞാൻ അവനെ അടിക്കില്ല നാല് മാസം പ്രായം ഉള്ളപ്പോൾ അവന്റെ അമ്മ എന്റെ വൈഫ് മഞ്ഞപ്പിത്തം ബാധിച്ച് മരണപ്പെട്ടതാണ് മൂന്ന് വർഷം ഞാനും മോനും എന്റെ അമ്മയും മാത്രം മൂന്വർഷം കഴിഞ്ഞാണ് രണ്ടാമത് വിവാഹം കഴിക്കുന്നത് ഈ പാട്ട് മോനോടുള്ള സ്നേഹത്തിന്റെ ആഴം കൂടി വളരെ നന്ദി
നല്ല ശബ്ദം ഒത്തിരി തവണ കേണ്ടു ഇനിയും കേൾക്കണം ,,,
ഞാൻ ഇത് കേട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു ഇവരുടെ വിഷമം ആണ് ഈ പാട്ടിൽ പ്രതിഫലിച്ചത് ഞാനും ഇത് അനുഭവിച്ചതാ അത് കൊണ്ട് തന്നെ സജി പാർവതിയോടുള്ള ഇഷ്ട്ടം കൊണ്ട് entമോൾക്ക് ഞാൻ പാർവതി എന്ന് പേരിട്ടു... ഇത് വർഷങ്ങൾക്ക് ശേഷം ഉള്ള ഒരു coment
ഹോ മനോഹരം.. ആലാപനം സൂപ്പർ.. നല്ലരു വാഗ്ദാനം ആണ് ഈ ഗായിക മലയാളികൾക്ക്.. ചിത്രീകരണo മികവ് പുലർത്തി.. സുനിൽ ആശംസകൾ.. ഏല്ലാവർക്കും എന്റെ സ്നേഹം.
പാറു you വോയിസ് സൂപ്പർ, നീ വേറെ ലെവൽ ആണ് മുത്തെ
അസാധ്യ വോയിസ് ❤️❤️
സൂപ്പർ ആലാപനം 🔥💛🎶✨️✨️
Njan ee patt kettath father day yude annnanu .thanks all.pattukariyde voice sooper...
നാടൻ പാട്ടിന് ചേർന്ന voice.. തെയ്യാരം തകത്തിന തന്നാരം മനോഹരം
പാട്ടും ചേച്ചിയും സൂപ്പർ
നല്ല പാട്ട് ആണ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤️
ശ്രീ പാർവതി സൂപ്പർ നല്ല വോയിസ് സജി ഒന്നും paryanilla ബിഗ് സലൂട്ട്
നല്ല വരികളും ഈണവും, അതിലുപരി അതി മനോഹരമായ ആലാപനവും. amazing singer ...
Superr 😘😘❤❤paruchechi adipoly voice &Saji chettan adipoliyaa 👍🏻👍🏻👍🏻
Heart touching song very happy to hear this song. Congrats all crew
ഇതിന്റെ അവസാനം വല്ലാത്ത ഒരു വേതന ആണ് ഉണ്ടായത് 🙏🙏🙏🙏🙏🙏
💞നൈസ് സ്ക്രീൻ പ്ലേ വോയിസ് ഈസ് വണ്ടർഫുൾ 💕
Thank you sir
Super voice ❤... Iniyum pratheeshikunnu molude songs❤❤❤
Chechi ende peru aswathy Sujeev suppar song ethra kettalum mathiyavilla supper supper 👌 chechiye kanumbo ende appede mol kochu chechiye pole thonnunnuo chechiye enikku orupad eshttamayi ummmma
പാറുസ്.. സജി ചേട്ടൻ 🥰👌👌 എന്താണ് പറയേണ്ടത്.. ഒത്തിരി സന്തോഷം.. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
നല്ല ആലാപനം നല്ല വരികൾ വിഷ്വൽ സൂപ്പർ ക്‌ളൈമാക്സ് കണ്ണ് നനയിപ്പിച്ചു എല്ലാവിധ ആശംസകൾ 💕💕💕💕
മോളെ ഇനി നിന്റെ ദിനം ഗ്ൾ ആവട്ടെ
സൂപ്പർ..... അവതരണ ശൈലിയും
സൂപ്പർ പാട്ടും
സൂപ്പറിൽ സൂപ്പർ വോയ്സും ...👍👍
നല്ല..ആശയം....അതിനൊത്ത...പാട്ടും...👌 കാത്തിരിപ്പ്...വെറുതെ ആവില്ല......
Eante kunjungal ee paattu kettaanu urangunnathu......🙏🏻🙏🏻🙏🏻❤️❤️❤️❤️❤️👍👍👍
രോമാഞ്ചിഫിക്കേഷൻ പ്വോളിച്ചു സജി
Frnd paranjittu ann kanda but super ann ketto adi poli
Polichu changukaley... Hart toching song
എത്ര കേട്ടാലും മതിയാകുന്നില്ല
ഇ പാട്ടു ♥♥♥♥പാട്ടു കേൾക്കുമ്പോൾ കണ്ണുനിറഞ്ഞുപോകുന്നു.
എന്റെ മോനു 3വയസ്സ് ആയി ഒരുദിവസം എത്ര തവണ ഇതു കേൾക്കും എന്ന് എനിക്ക് തന്നെ അറിയില്ല അത്രക് ഇഷ്ട്ടാവാ
അതി ഗംഭീരമായ ആലാപനം.........എത്ര കേട്ടാലും മതി വരില്ല......... ചേച്ചിയുടെ വോയ്സ് അടിപൊളി........
🤔🤔💘💘💘💘💘💘💘💘💘💘❤❤💋💋👍👍👍👍👍👍❤❤🙋♂️
കരയിപ്പിച്ച് കളഞ്ഞു❤️❤️❤️❤️🙏🙏🙏👍👍👍
ഒന്നും പറയാനില്ല സൂപ്പർ
അഭിനന്ദനങ്ങൾ,....അഭിനന്ദനങ്ങൾ,..അഭിനന്ദനങ്ങൾ,.......
ന്താ ഒരു ശബ്ദം... കിടു voice👍🏼💞💞💞💞💞💞💞💞💞
നല്ല ഈണം.
ഗംഭീര ആലാപനം.
Othiri vettam Kandy super song
Adipoli eniyum anegam paattu padanam super song
താങ്ക്സ്
സൂപ്പർ.....ഒന്നും പറയാനില്ല.....
സൂപ്പർ സിംഗർ പാർവതി ജി
സൂപ്പർ ഇനിയും നല്ല നല്ല പാട്ടുകൾ പാടാൻ കഴിയട്ടെ
Nice സുനിൽ അണ്ണാ നല്ല പാട്ട് 👍👏🏻👏🏻
1000000000000000 സൂപ്പർ...............................
Super song ,super singing . Best wishes . especially kunju vava .