CPMന് ആശയ ദാരിദ്ര്യം, വിശ്വാസമില്ലാത്തവര്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് വോട്ടിന് വേണ്ടി: GV ഹരി

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 4

  • @Thampithaneesh
    @Thampithaneesh 17 дней назад

    ശുകമുനി അദ്വൈതചിന്തയിൽ മുഴുകി ആത്മഭാവത്തിൽ നിറഞ്ഞുനിന്ന ഒരു മഹദ് വ്യക്തിയായിരുന്നു. ഒരിക്കൽ മകനായ ശുകനെ വ്യാസഭഗവാൻ പിന്തുടർന്നു. ശുകൻ യുവസുന്ദരനാണെങ്കിലും നഗ്നനായിട്ടാണ് നടന്നിരുന്നത്. വഴിയരികിലെ പൊയ്ക‌യിൽ കുളിച്ചു കൊണ്ടിരുന്ന തരുണികൾ ശുകനെ കണ്ടിട്ട് നാണിച്ചില്ലെങ്കിലും വൃദ്ധനായ വ്യാസനെ കണ്ടപ്പോൾ നാണംപൂണ്ട് വെളളത്തിൽ മുങ്ങിയത്രേ. ശുകമുനി സ്ത്രീപുരുഷവ്യത്യാസങ്ങൾക്ക് അതീതനായിരുന്നു. വ്യാസൻ ജ്ഞാനവൃദ്ധനാണെങ്കിലും ശുകമുനിയോളം പോന്ന പരമഹംസനല്ലതന്നെ🕉️
    -------വ്യാസന്റെ വ്യസനം - #ഭാഗവതം
    അവർ ആരെയും ശല്യം ചെയ്യാനും മതം മാറ്റനും പൊട്ടിത്തെറിക്കാനും ഒന്നും പോകാറില്ല അവർക്കു അവരുടെ കാര്യം അത്രേ ഉള്ളൂ കുംഭ മേള നടക്കുന്ന സമയത്തോ അവർക്കു വിശേഷപെട്ട ദിവസങ്ങളിലൊ മാത്രം പ്രത്യക്ഷ പെടുന്നവർ അവർക്കു രാഷ്ട്രീയം ഇല്ലാ വോട്ടു ചെയ്യുന്നില്ല ഒരു കാര്യങ്ങളിലും ഇടപെടുന്നില്ല. അവരെ അവരുടെ വഴിക്കു വിട്ടേരെ എന്തിനാണ് താങ്കൾ ഇന്ത്യയിലെ ജനങ്ങളുടെ ഇടയിൽ കുത്തിത്തിരിപ്പു ഉണ്ടാക്കുന്നത്
    🥵🥵,

  • @MuruganP-xb9pd
    @MuruganP-xb9pd 12 дней назад

    Waste marketparty go away