ആഗ്രഹിച്ചു വാങ്ങിയ കിളികളെയെല്ലാം പാമ്പ് കിളിക്കൂട്ടിൽ കയറി കൊന്നു കളഞ്ഞു | Birds Aviary Home Update

Поделиться
HTML-код
  • Опубликовано: 19 сен 2024

Комментарии • 119

  • @rejithaxavier4209
    @rejithaxavier4209 2 месяца назад

    Enikkum valarthan agraham und... But ivideyum pamb vararund

  • @abdurahman1042
    @abdurahman1042 Год назад +4

    എൻറെ വീട്ടിൽ പാമ്പന്റെശല്യംകൂടിയപ്പോൾ ഗിനിയെ വളർതുകയാണ് ചെയ്യ്തത് ചെറിയ കുഞ്ഞിനെ വാങ്ങി നന്നായി ഇണക്കി വളർത്തണം അപ്പോൾ വലുതയാൽ നമ്മോട് ഇണങ്ങും അപ്പോൾ നമ്മളെകാണുമ്പോൾ പറന്ന് പോവില്ല ആദ്യം ചെറിയ കൂട്ടിലിട് നമ്മുടെകയ്യിൽഫുഡ് വെച്ച്ഫുഡ് നൽക്കുക അത് ശീലമയാൽ പിന്നെ തുറന്ന് വീട്ടുക പിന്നീടും കൈയിൽ ഫുഡ് വെച്ച് കെടുക്കുക്ക അപ്പോൾ നാന്നായി ഇണങ്ങും ടർക്കി കോഴിയും ഇത് പെലെ തന്നെയാണ് കുറച്ച് വലുതായാൽ പറന്ന് ശലമുണ്ടാക്കില്ല പരീക്ഷിച്ച് നോക്കൂ ഞാൻ പരീക്ഷിച്ച് വിജയിച്ചതാണ്

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад +1

      Already njn vaggiyatha bro.. but athu karanam njn kurachu anubhavichu.. atha pineyum vagathe

  • @sarithps8265
    @sarithps8265 Год назад +1

    Keep going bro everything will be fineee

  • @rejithaxavier4209
    @rejithaxavier4209 2 месяца назад

    Iggane kayarathe irikkan entha cheyyendath

  • @redapplechennara8708
    @redapplechennara8708 Год назад +3

    ചുറ്റുമതിലിന്റെ മുകളിലൂടെ 3 വരി താബുക് കെട്ടിയാൽ നന്നായിരുന്നു

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Athinulla space opposite side ella bro

    • @khalidk6052
      @khalidk6052 Год назад

      @@EcoSpotTheHeavenofNature ഏത് അളവിലുള്ള നെറ്റാണ് (mesh)ഉപയോഗിച്ചത്

    • @redapplechennara8708
      @redapplechennara8708 Год назад +1

      ഇപ്പോൾ ഉള്ള കിളിക്കൂടിന്റെ ചുറ്റുമതിലിന്റെ മുകളിലൂടെ കെട്ടിയാൽ മതി bro

  • @abdurahman1042
    @abdurahman1042 Год назад +3

    പാമ്പു വരാതിരിക്കാൻ ടർക്കി കോഴി വളർത്തിയാൽമതി ഗിനി വളർത്തിയാലും മതി പക്ഷേനന്നായി ഇണക്കി വളർത്തണം അല്ലെങ്കിൽ അത് മറ്റ് പക്ഷികൾക്ക് ബുദ്ധിമുട്ടാവും പക്ഷികൾക്ക്ബുദ്ധിമുട്ട്ഉണ്ടാക്കും

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Giniye vagiyathum..athukonde namuke undaya bhuthimuttukalum athine pine enthu chithu enulathelam namude channel unde bro..

    • @abdurahman1042
      @abdurahman1042 Год назад

      @@EcoSpotTheHeavenofNature അത് ഞാൻ കണ്ടിരുന്നു. ഇണക്കി വളർത്തിയാൽ മതി

  • @m.rafeeq7170
    @m.rafeeq7170 Год назад +1

    തുടക്കത്തിൽ ജാൻ parajirinnu ഒരു ചെറിയ ക്യാമറ വെക്കാൻ ഇത് പോലെ എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്

  • @m.rafeeq7170
    @m.rafeeq7170 Год назад +1

    അസൂയകാർ വീഡിയോ kanunadakum

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Enode enthina bro asooya thonune ?

    • @m.rafeeq7170
      @m.rafeeq7170 Год назад

      @@EcoSpotTheHeavenofNature എന്നിക് alla bro ചില jenamgal അങിനെ ആണ്

  • @ravirajraghunathan1064
    @ravirajraghunathan1064 Год назад +1

    😔😔

  • @joshuajose1196
    @joshuajose1196 Год назад

    Fiber glass etttal 2meter uyarathil ettal mathi pabbu kayarilla bro chythu nooke

  • @abdurahman1042
    @abdurahman1042 Год назад

    ഞങ്ങൾ പാമ്പിനെ കെണ്ട് ബുദ്ധിമുട്ടിയിരുന്നു ഇപ്പോൾ നല്ല മാറ്റമാണ് നന്നായി ഇണക്കണം എന് മാത്രം അല്ലകിൽ ബുദ്ധിമുട്ടാവും

  • @tworxboyt7429
    @tworxboyt7429 Год назад

    Manna valiyil spray chayuka

  • @fasilpm930
    @fasilpm930 Год назад

    Broo fiber glas thazee ninn 1.5 meter uyarathil chutubakam kawer cheyuuoo

  • @sumayyabiju1376
    @sumayyabiju1376 Год назад

    don't worry bro take care

  • @worldoff7208
    @worldoff7208 Год назад +2

    Bro... Athine konnath chilappo scene aavan chance ind !!

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад +2

      Bro athine njn orupade vattam vittukalajatha...eniyum athine vittal pine koottil oru kilipolum kanilla..

    • @jamsheedk5009
      @jamsheedk5009 Год назад +2

      @@EcoSpotTheHeavenofNature oru scenum aavoola konnath thanne sheri

  • @deepakprasanth1282
    @deepakprasanth1282 Год назад

    Conur parrot medichal bhayankara sound undakkum

  • @achukalluz6432
    @achukalluz6432 Год назад +1

    😔😔🥺🥺

  • @Allaboutfitness.
    @Allaboutfitness. Год назад

    Chetta koodunnu chuttum mannenna spray cheytha mathi idakkidakku

  • @harshidroshan3869
    @harshidroshan3869 Год назад +1

    😭

  • @jithinunnyonline3452
    @jithinunnyonline3452 11 месяцев назад

    താഴെചുറ്റും പാത്തി വയ്ക്കുക അതിൽ മണ്ണണയും വെള്ളവും ഒഴിക്കുക ചുറ്റും വേണം പാമ്പ് കയറില്ല.

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  11 месяцев назад

      Elam try chithu bro but pinneyum keyaruva latest videoyil elam unde bro..

    • @jithinunnyonline3452
      @jithinunnyonline3452 11 месяцев назад

      @@EcoSpotTheHeavenofNature . ഞാൻ കണ്ടൂ

  • @leenaks3013
    @leenaks3013 Год назад

    😭😭

  • @sumayyabiju1376
    @sumayyabiju1376 Год назад

    ayyo .bro athinu vendiyulla karuthal edukanam

  • @petzoo583
    @petzoo583 Год назад

    Chetta Turkey madeku apool പാമ്പ് varela

  • @abhiramvinod3391
    @abhiramvinod3391 Год назад

    Bro chuttinum cheriya green meash vagiche adike

  • @suryapm1073
    @suryapm1073 Год назад

    Nice video 👍👍

  • @sumayyabiju1376
    @sumayyabiju1376 Год назад

    kandittu sahikunilla

  • @kl09birdslover
    @kl09birdslover Год назад

    Sad aaanallo 😔

  • @jithinunnyonline3452
    @jithinunnyonline3452 11 месяцев назад

    Njan ഓർത്തു ഇതിൽ പാമ്പ് കയറും എന്ന്

  • @POGO-LTD
    @POGO-LTD Год назад

    Bro ficus rate etra ayi

  • @wollcana
    @wollcana Год назад

    Bro ningal marunn adichathkondo onnum pambu pokilla . Ente vtlm aviary und njn chythath 1/5 inch mesh full adichu athinu sheshm eli ,palli, pambu shalym onnumilla.
    But ente small aviary aane ningalude aviary full mesh chyyumbekm nalla expense avum but ee prashnm mari kittm

  • @rashidak4884
    @rashidak4884 Год назад

    കിളിക്കൂടിന് പുറത്ത് നെറ്റിന്റെ അടുത്ത് ചുറ്റും വൈകുന്നേരങ്ങളിൽ
    മണ്ണെണ്ണ ചെറിയതോതിൽ അടിച്ചാൽ പാമ്പുകൾ വരില്ല.നായയും വരില്ല

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Bro athintte smell kilikalke irritation undakille..atha ozhikathe

    • @rashidak4884
      @rashidak4884 Год назад

      @@EcoSpotTheHeavenofNature ചെറിയ രൂപത്തിൽ അടിച്ചാൽ മതി കിളിക്കൂടിന്റെ ഉള്ളിലേക്ക് ആവരുത് പുറത്ത് കുറച്ചു സ്ഥലം സ്പേസ് ഇട്ടിട്ട് വേണം അടിക്കാൻ ചെറിയ ഒരു വാസന ഉണ്ടായാൽ മതി പാമ്പുകൾ ഒരിക്കലും വരില്ല എൻറെ വീട്ടിൽ ഒരുപാട് കാടകൾ ഉണ്ട് അതിന് അങ്ങനെയാണ് ചെയ്യാറ് കാടകൾക്ക് കുഴപ്പമൊന്നുമില്ല

  • @Nagatocreation7170
    @Nagatocreation7170 Год назад

    Chetta turkey vangu chettaaaa pinneee varellaaaa 100 percentage enta friendinte vtil pamb vezathirikkaan turkey vangi ittekunne bro oru 2or 3 turkey vangu idu bro sad 😢 aavalle bro njaan paranjakanakku cheyuuuu

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Nokatte bro namude randenam set akam udane 👍🏻👍🏻

    • @Nagatocreation7170
      @Nagatocreation7170 Год назад

      @@EcoSpotTheHeavenofNature ok bro 💕😘

    • @pesalligators5463
      @pesalligators5463 Год назад

      @@EcoSpotTheHeavenofNature turkey വേണമെങ്കിൽ പറയു bro.. നമുക്ക് set ആക്കാം.. ഇപ്പോ കുറെ sale post വരുന്നുണ്ട്

  • @POGO-LTD
    @POGO-LTD Год назад

    Turkey vang atu mathrame solution ollu bro

  • @jithuspainting7717
    @jithuspainting7717 Год назад

    ബ്രോ ഞാൻ ജിത്തു ആണ് എനിക്കു ഒരു കൊയ് കാർപ് മീൻ തരുമോ. പറ്റുമെങ്കിൽ തരുമോ തയവായി 🥰 എനിക്കു കൊയ് കർപ് മീൻ വളർത്താൻ ഇഷ്ടമാണ് 🥰

  • @rafeekrafeek7022
    @rafeekrafeek7022 Год назад

    കൂടിൻ ചുറ്റും തർക്കി കോഴികളെ വളർത്തി നോക്ക്

  • @pesalligators5463
    @pesalligators5463 Год назад

    പാമ്പ് വരാതിരിക്കാൻ എന്തൊക്കെയോ മാർഗങ്ങൾ ഉണ്ട്..
    എനിക്ക് മുൻപ് ഒരാൾ പറഞ്ഞു തന്നിരുന്നു.. ഇപ്പൊ ഓർമയില്ല 🥲

  • @mohamedsafwan2901
    @mohamedsafwan2901 Год назад +1

    🥲🥲

  • @lakshmipriya783
    @lakshmipriya783 Год назад

    ഗിനി pig വാങ്ങി വളർത്തു... അതിന്റെ smell അടിച്ചാൽ പാമ്പ് വരാറില്ല എന്നു പറയും.. മുൻപ് എന്റെ വീട്ടിൽ പാമ്പ് ശല്യം ഉണ്ടായിരുന്നു.. കിളികൾ വളർത്താൻ തുടങ്ങിയപ്പോൾ ഗിനി pig യും വാങ്ങി.. ഇതുവരെ പാമ്പ് ശല്യം ഉണ്ടായില്ല.. seriyo അല്ലയോ എന്നു അറിയില്ല എന്നാലും ഒന്നു പരീക്ഷിക്കൂ 🙏🙏

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад

      Okey.. onnu try chithu nokam 👍🏻 thank you 💚

    • @advikvlog6137
      @advikvlog6137 Год назад

      6 ഗിനി പിഗ് ഉണ്ടായിരുന്നു എന്റെ കൂട്ടിൽ ചേര കയറി ഒരു കിളിയെയും ഒരു ഗിനിപിഗിനെയും കൊന്നു

  • @kasi_cr7
    @kasi_cr7 Год назад

    വെളുത്തുള്ളിന്റെ തോണ്ട് കിളിക്കൂട്ടിന്റെ ചുറ്റും ഇട് Bro പാബ് വരില്ല

  • @teenalinjo3620
    @teenalinjo3620 Год назад

    മണ്ണണ്ണ, വെളുത്തുള്ളി ചതച്ചു വെള്ളം തളിക്കു

  • @abdurahman1042
    @abdurahman1042 Год назад

    😭😭😭😭😭😭

  • @georgy271
    @georgy271 Год назад +1

    മച്ചാനെ ഈ വീഡിയോ ഡിലീറ്റ് ചെയ്യു നിങ്ങൾക്ക് പണി കിട്ടും ആരെങ്കിലും എടുത്തു അയച്ചു കൊടുക്കും പാമ്പിനെ കൊന്നത്

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад +1

      Bro njn ayitte onineyum upadravikan poyittilla.. etrem naal kilikaleyum muttakalum elam thinonde poyathu etha.. shalyam sahikan vayyatheya njn chithadu.. bro sthiram kanunathalle elam..😔

    • @pesalligators5463
      @pesalligators5463 Год назад +3

      @@EcoSpotTheHeavenofNature അതല്ല bro പറഞ്ഞത്.. പാമ്പിനെ കൊല്ലുന്ന video ഇട്ടാൽ yotube strike കിട്ടാൻ സാധ്യത ഉണ്ട്..
      ആ ഭാഗം ഒന്ന് കളഞ്ഞേക്ക് bro 😌👍🏻

    • @vinayakkk332
      @vinayakkk332 Год назад +1

      @@pesalligators5463 ശരിയാ...

    • @georgy271
      @georgy271 Год назад

      @@EcoSpotTheHeavenofNature ന്റെ പൊന്നു ബ്രോ ഞാൻ അതല്ല പറഞ്ഞത് ആ പാമ്പിനെ കൊന്നതിനു കൊഴപ്പം ഇല്ല
      അതിപ്പോൾ ഞാൻ ആണേലും കൊല്ലും ഇഞ്ചിഞ്ചായി പക്ഷെ അതല്ല
      അതിനെ കൊന്ന വീഡിയോ ഇട്ടത് കൊണ്ടാണ് പറഞ്ഞത്
      താങ്കളുടെ വീഡിയോസ് ഇഷ്ടം അല്ലാത്ത ആൾക്കാരും താങ്കളുടെ ശത്രുക്കൾ ആരെങ്കിലും ഈ വീഡിയോ കണ്ടാൽ ഉറപ്പായും റിപ്പോർട്ട്‌ ചെയ്യും ഇതിനെ ഒന്നും കൊല്ലാൻ പാടില്ല എന്നാണ് നിയമം
      പിന്നെ ഇത് യൂട്യൂബ് ആണ് ചിലപ്പോൾ വീഡിയോക്ക് സ്ട്രൈക്ക് കിട്ടാനും സാധ്യത ഉണ്ട്
      അത്രേ ഞാൻ പറഞ്ഞുള്ളു

  • @ziyads8630
    @ziyads8630 Год назад

    CCTV

  • @m.rafeeq7170
    @m.rafeeq7170 Год назад +3

    ചേരനെ കൊല്ലാൻ പാടില്ല തെളിവ് സഹിതം arankilum complate koduthal bro പെട്ടുപോകും pls delete video pls.........

    • @EcoSpotTheHeavenofNature
      @EcoSpotTheHeavenofNature  Год назад +1

      Athendina bro preshnam akune.. Swotham veetil egane vannu egane okke nadanale namuke athintte bhuthimutte ariyan pattu bro..njn atrekum agrahichu vagiya entte orupade kilikaleyum eggsum konde poyi.. njn annu vittirunekil pineyum vannu ethupole undakum athu brokum ariyavuna karyam alle..😔😔

    • @m.rafeeq7170
      @m.rafeeq7170 Год назад

      എനിക് പ്രശ്നം ഒന്നും ഇല്ല bro ethe pole oru കിളി കളെ snake പിടിച്ച അനുഭവം ഉണ്ടായിട്ടുണ്ട് അത് കൊണ്ട് parajatha (ചില പാഴ് ജെന്മങ്ങൾ ഉണ്ട് അവര് ക് വേറെ പണി ഒന്നും ഇല്ല അപോൽ namuk പണി തരും)

    • @ajoajo4280
      @ajoajo4280 7 месяцев назад

      👺👺👺👺👺

  • @akhilta6447
    @akhilta6447 Год назад

    😭😭😭