ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ കിച്ചൻ എപ്പോഴും ക്ലീനായിരിക്കും

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 93

  • @sunikumarin7200
    @sunikumarin7200 3 месяца назад +8

    നല്ല അടുക്കും ചിട്ടയോട് ചെയ്യാനും ഉള്ള മനസ്സ് ഉണ്ടല്ലോ super വീഡിയോ ❤

  • @fousiyasulfikker6274
    @fousiyasulfikker6274 3 месяца назад +20

    Zinc wash ചെയ്യാൻ vere spongee vechal nallathnu👍

  • @Banooscreations
    @Banooscreations 3 месяца назад +21

    ഞാൻ വാടകക്ക് ആണ് താമസിക്കുന്നെ,, inshallah എനിക്കും സ്വന്തമായി ഒരു വീട് ആകും,, ഞാനും വീടുമൊക്കെ വൃത്തിയാക്കും എവിടെങ്കിലും കുട്ടികൾ എന്തെങ്കിലും വലിച്ചിട്ടാൽ അവരെ കൊണ്ട് തന്നെ അത് എടുത്ത് വെപ്പിക്കും 😂,,വൃത്തി ഇല്ലെങ്കിൽ ആകെ പാടെ പ്രാന്ത് പിടിക്കും,, എപ്പോഴും അടുക്കും ചിട്ടയും വേണം എനിക്ക്,, നീ പറഞ്ഞപോലെ hus കയറി വരുമ്പോ അഥവാ വീട് അലങ്കോല പെട്ടു കിടന്നാൽ ഒരു നെഗറ്റീവിറ്റി ഫീൽ ആവും,, എന്നോട് പറയും ചെയ്യും

    • @ivayasworld9966
      @ivayasworld9966  3 месяца назад +1

      ഒക്കെ ശരിയാവും 🤲

  • @ShabnaKuttikkadavu
    @ShabnaKuttikkadavu 2 месяца назад +2

    സൂപ്പർ ടിപ്സ്

  • @safiyaali7542
    @safiyaali7542 3 месяца назад +3

    Vedio enik ishtayi but paathram kazhikunna scrub kondu sinkum adinde drainer um kazhukkalle bhayankara anukkalund nammude sinkil.
    Daily hot water kondu clean cheythalum athu complete clean aavilla

    • @ivayasworld9966
      @ivayasworld9966  3 месяца назад

      Ath ann vere ente kayyil undarnilla. Ippo vere vangikunu 😊

  • @abu-rashdan786
    @abu-rashdan786 3 месяца назад +1

    masha allah nice video

  • @HASEENABANUPT
    @HASEENABANUPT 2 месяца назад

    നിങ്ങടെ സംസാരം നല്ല ഒരു മോട്ടിവേഷൻ ആണ് ട്ടൊ കേട്ടിരിക്കുമ്പോൾ നല്ല ഒരു ഉണർവ്വ് ❤❤❤

  • @RetnamWorld
    @RetnamWorld 3 месяца назад +6

    ❤❤❤ശരിയാണ് മോളെ വീട് വൃത്തിയിൽ അല്ലെങ്കിൽ വീട്ടിലോട്ട് കയറാൻ പോലും തോന്നുന്നില്ല മോളുടെ വീട് കാണാൻ നല്ല ഭംഗിയാണ് കൊതി ആവുന്നുണ്ട് കേട്ടോ മോളുടെ ടിപ്സ് ഒക്കെ പ്രയോജനപ്രദമാണ് വീഡിയോ കാണുമ്പോൾ എല്ലാവരുംഇതുപോലെ ഫോളോ ചെയ്യും സൂപ്പർ മോളേ ഈ അമ്മയെയും ഒന്ന് സപ്പോർട്ട് ചെയ്യണേ❤ Like

  • @akandhomesdairy394
    @akandhomesdairy394 3 месяца назад +1

    Massallah your video's is very inspiring💞💞💞🤲🤲🤲

  • @basilababu1269
    @basilababu1269 3 месяца назад +1

    Njan ആദ്യമായിട്ടാണ് കാണുന്നത് ❤ഇഷ്ട്ടായി

  • @Anonymous.134
    @Anonymous.134 3 месяца назад

    Meeshoyil "rotating spice rack " und
    rate adhikam illa oil items, salt okke vekkan valare nallathaa try cheythu nokku ☺️

  • @shafishafi2190
    @shafishafi2190 Месяц назад

    Zink vash cheyyanu vere sponge vechal nallathan

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 3 месяца назад +1

    Masha allha kitchen clinging 🥰🥰❤👍

  • @aaliyaaadam6272
    @aaliyaaadam6272 3 месяца назад +1

    Njn adtaayittann vdo kanan todangiye.... Kandu estaaayi... Veetil aarokke und.. Evdeya veed.... 😊

    • @ivayasworld9966
      @ivayasworld9966  3 месяца назад

      Njanum, makkalum, hus
      Palakkad mannarkkad bagath ayitan
      Thank you for watching 😊

  • @farsananihad7294
    @farsananihad7294 2 месяца назад +1

    എന്റെ കബോർഡ് door okke black ആണ്. മഴ തുടങ്ങിയതിന്റെ ശേഷം വൈറ്റ് കളർ ആയീണ്. Pootheenu. നനവില്ലാതെ തുടക്കലാണ്. അപ്പൊ pokum

  • @ThasniThasni-st6vg
    @ThasniThasni-st6vg 2 месяца назад

    സൂപ്പർ vedio

  • @nazrinsalih6997
    @nazrinsalih6997 2 месяца назад

    ഞാൻ ആദ്യായിട്ട് വീഡിയോ കാണുന്നത് 👍🏻

  • @FousiyaT.H-le6mi
    @FousiyaT.H-le6mi 3 месяца назад +1

    Coconut oil potil adipoli

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 3 месяца назад +2

    Home tour cheyyu

  • @newspecialvlog2283
    @newspecialvlog2283 3 месяца назад +1

    അടിപൊളി 👍

  • @hemalathasadukkala
    @hemalathasadukkala 2 месяца назад

    കിച്ചൻ ക്ലീനിങ്. പാത്രം കഴുകും nnath👌🏻 എല്ലാം നന്നായിട്ടുണ്ട്. 👍🏻👍🏻👌🏻 ന്യൂ ഫ്രണ്ട് ആണ് to. നാളെ ഇങ്ങോട്ടും varumallo👌🏻👍🏻❤️

  • @user-wn3wi8jj8u
    @user-wn3wi8jj8u 3 месяца назад

    👌🌹

  • @user-fj6wz1qw2b
    @user-fj6wz1qw2b 3 месяца назад

    ❤❤❤❤

  • @ainusworldcreations3643
    @ainusworldcreations3643 3 месяца назад +2

    എനിക്ക് ഇതുപോലെ എപ്പോഴും നീറ്റ് ആയിരിക്കുന്നതാ ഇഷ്ട്ടം ബട്ട്‌ എന്നും പറ്റർ ഇല്ല ഒരുപാട് ആഗ്രഹിച്ചു ഒരുപാട് കഷ്ട്ടപെട്ടു വെച്ചതാണ് 1 വയസായ മോൻ ഉണ്ട്.. പകൽ ആകെ 1/2മണിക്കൂർ പോലും തികച്ചു ഉറങ്ങാറ് ഇല്ല.. 🥴പിന്നെ ഞാൻ കരയിച്ചിട്ടായാലും ചെയ്തിടും വീട്ടിൽ ഉള്ളവർ അതുപോലെ ഇട്ടേക്കുവാൻ സമ്മതിക്കില്ല അവർ എന്നെ കുറ്റപ്പെടുത്താൻ ശ്രമിക്കും... 😔

    • @ivayasworld9966
      @ivayasworld9966  3 месяца назад

      Okke ശരിയാവുമെടോ, കഴിയുമ്പോലെ ചെയ്താൽ മതി, പറയുന്നവർ പറയട്ടെ, അങ്ങോട്ടേക് maint ആകേണ്ട😊

  • @anitaprasannan7303
    @anitaprasannan7303 2 месяца назад

    സിൻക് കഴുകാൻ വേറെ സ്ക്രബ്ബർ ഉപയോഗിക്കണം 👌

  • @shameenamuhammadali1546
    @shameenamuhammadali1546 2 месяца назад

    New subscriber😂

  • @ponnoos9461
    @ponnoos9461 3 месяца назад

    വണ്ണം വെക്കാനുള്ള നല്ലൊരു പ്രോഡക്റ്റ് ഉണ്ട് വേണോ 100%ഓർഗാനിക് ആണ്

    • @ivayasworld9966
      @ivayasworld9966  3 месяца назад

      😄venda

    • @sajisworld___5742
      @sajisworld___5742 3 месяца назад

      ആയുർ വേദം ആണോ എത്രയാ റൈറ്റ്

    • @ponnoos9461
      @ponnoos9461 3 месяца назад

      @@sajisworld___5742 protien powder aqn 2124 aan rate 500 gm bottle aan

  • @user-pc8zx2lm1l
    @user-pc8zx2lm1l 3 месяца назад

    എത്ര രൂപ

  • @Rashiddxbb
    @Rashiddxbb 3 месяца назад

    Korch days busy ayrnu..adha late njan

  • @user-pc8zx2lm1l
    @user-pc8zx2lm1l 3 месяца назад

    Oil bottle everyday വാങ്ങിയതാ

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 2 месяца назад

    വീട് വൃത്തിയായിരിക്കണം അലമാര ആയിക്കോട്ടെ എനിക്ക് ഒരു തുണി പോലും വലിച്ചുവാരി ഇടാറില്ല എല്ലാം മടിക്ക് അടുക്കി പെറുക്കി ഒതുക്കി വെക്കണം ബെഡ്ഷീറ്റ് ഒക്കെ ചുളുങ്ങാതെ നിൽക്കുന്ന കുട്ടികൾ തന്നെ ബെഡ്ഷീറ്റ് ചുള്ളി എനിക്ക് അങ്ങ് ദേഷ്യം വരും. എനിക്ക് എങ്ങനെ നീറ്റായിട്ട് കാണുന്നു. ഭയങ്കര ഒരു എനർജി എന്റെ ആഗ്രഹം ഞാൻ മരിക്കുകയാണെങ്കിലും വീട് വന്നു കണ്ടിട്ട് നല്ല വൃത്തിയുണ്ട് എന്ന് പറയണം

  • @user-hc1ep3zy3h
    @user-hc1ep3zy3h 3 месяца назад +6

    പാത്രം കഴുകുന്ന സ്ക്രബ്ബർ ഇട്ടാണോ sinkum kazhukunnathu 😂

    • @ivayasworld9966
      @ivayasworld9966  3 месяца назад +1

      വേറെ കയ്യിൽ ഉണ്ടാർന്നില്ല. ഇനി മേടിക്കണം

    • @NisarNisar272
      @NisarNisar272 2 месяца назад

      😂😂

    • @asishukk5651
      @asishukk5651 2 месяца назад

      അത് ശ്രെദ്ധിക്കണം ട്ടോ

    • @ivayasworld9966
      @ivayasworld9966  2 месяца назад

      @@asishukk5651 👍

    • @abidasakeer829
      @abidasakeer829 2 месяца назад

      Ath
      Cheyaruth

  • @fizaworld8992
    @fizaworld8992 2 месяца назад

    ഇത്ത പാത്രം കൈഴുകുന്ന സ് Cകമ്പ് കൊണ്ട് സിഖ് െകെ കരുത്

  • @user-jy5fh3df2e
    @user-jy5fh3df2e 3 месяца назад +1

    എത്ര യായി ഹൗസ് വാർമിംഗ് കഴിഞ്ഞിട്ട്

  • @noushadnoushad1930
    @noushadnoushad1930 3 месяца назад

    ❤❤❤❤❤❤