ഭീതി പടർത്തി HMPV; ഇന്ത്യയിൽ രോ​ഗം സ്ഥിരീകരിച്ചത് 6 പേർക്ക്, ഉറവിടം കണ്ടെത്താൻ പരിശോധന

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 71

  • @godofsmallthings4289
    @godofsmallthings4289 2 дня назад +83

    ലെ ചൈന : എൻ്റെ പുന്നാര അയൽക്കാരൻ ഇന്ത്യക്ക് പ്രിയപ്പെട്ട ചൈന തരുന്ന പുതുവർഷ സമ്മാനം 🎁 happy new year 😁😁

  • @fasnahusain9730
    @fasnahusain9730 День назад +58

    ജനങ്ങളെ panic ആക്കുന്നതിന് news channel എതിരെ കോടതിയിൽ case file ചെയ്യണം.

  • @NesNaseera
    @NesNaseera День назад +14

    ചൈനക്കാർ പച്ച ഇറച്ചിയും മീനും പാമ്പും ഒക്കെ തിന്ന്‌ തിന്ന് പലരോഗങ്ങളും വരുത്തി വയ്ക്കും എനിട്ട്‌ അതൊക്കെ മറ്റു രജ്യക്കർക്ക്‌ പാരിതോഷികമായി നൽകും നമ്മുടെ ഒക്കെ വിധി😢😢

  • @adhilazeez123
    @adhilazeez123 2 дня назад +40

    ഇപ്പൊ 6 വൈകാതെ അതിൽ കൂടിക്കൊള്ളും.... ചിലർ പറയുന്നു ഒരു സാദാരണ പനി അല്ലെ എന്ന് പക്ഷെ എനിക്ക് അങ്ങനെ തോന്നുന്നില്ല....

    • @VinayakSR-t2d
      @VinayakSR-t2d 2 дня назад +9

      അതെ ഒരു 5 ദിവസം കഴിജൽ മിക്കവാറും എല്ലാം അടച്ചിടും 😢

    • @Jsrftm
      @Jsrftm 2 дня назад +4

      ​@@VinayakSR-t2d adachidonnulla bro 😊

    • @VinayakSR-t2d
      @VinayakSR-t2d 2 дня назад

      @@Jsrftm Angane avatte🙂

    • @GiriKrishna-r9r
      @GiriKrishna-r9r 2 дня назад +1

      Ith verum oru Flu aan 🤦🤦
      Jaladosham athre ollu
      Twitter il Vanna etho oru Footages vachitt news indakki Rating kootukayaan 😮

    • @adhilazeez123
      @adhilazeez123 2 дня назад +2

      @@VinayakSR-t2d അടച്ചിടില്ല... കൊറോണ പോലെ മാരക വൈറസ് അല്ലാലോ ഇത് ഒരു പനി പോലെ വന്നു പോകുന്നത് ആണ് അല്ലാതെ ഒന്നും ഇല്ല.

  • @madhuv9646
    @madhuv9646 2 дня назад +25

    ഇനി ഒരിക്കലും ഇവിടെ അടച്ചിടരുത് അടച്ചിട്ടശീണം മാറിയില്ല

  • @binduem8552
    @binduem8552 День назад +6

    ബാംഗ്ലൂർ il one week മുമ്പ് തുടങ്ങി but hmpv alla climate ca hange aayathinde aanu ഞങ്ങൾക്കും ഉണ്ടായിരുന്നു ഗുളിക എത്ര കഴിച്ചാലും മാറില്ല എന്നാൽ ആവി പിടിച്ചാൽ വേഗം മാറും പേടിക്കാനൊന്നും ഇല്ല

  • @parthivjprasad3348
    @parthivjprasad3348 День назад +5

    സത്യാവസ്ഥ മനസിലാക്കു വ്യാജ വാർത്ത കൊടുക്കരുത്

  • @JamesJo-d2
    @JamesJo-d2 2 дня назад +4

    Keep the city clean and tidy

  • @avinashramesan3999
    @avinashramesan3999 2 дня назад +3

    Ith athra valiya problem undaavilla...petten recovery nadakkunnundendil enth problem undaavana

  • @sirajolavil8163
    @sirajolavil8163 День назад +4

    ദാ.... കേരളത്തിൽ... ഒരാൾക്കു 🤔🤔

  • @jensonjohn
    @jensonjohn 2 дня назад +8

    Ini appol vaykit 6 manik mukkyante thallu kelkkam😕

    • @ABHIGOPU-z4j
      @ABHIGOPU-z4j День назад +1

      😂

    • @2t_nation
      @2t_nation День назад +2

      modi de pathram kottalpole ulla puthiya techniquesum kittum😂

  • @abhilashkk5028
    @abhilashkk5028 День назад +1

    ഇവിടെ ഒന്നും സംഭവിക്കില്ല.. 👍🏻

  • @shanashanu6462
    @shanashanu6462 День назад

    Chinese variant avila

  • @monztayt6836
    @monztayt6836 2 дня назад +3

    ഡോൺക്ലി ആണോ ഇനി 🙂🙏🏻(7ആം അറിവ് )

  • @fasnahusain9730
    @fasnahusain9730 День назад +1

    Fear is the tool of Health business

  • @senoku-hemin
    @senoku-hemin День назад +2

    Veruthe pedippich aalukale bhayacharitharakkaruth🙏🏽

  • @Cskbnnnm
    @Cskbnnnm День назад

    Beware

  • @Nissan56569
    @Nissan56569 День назад

    Mathurbhumi newskarkk varum divasangalil chinayil ninn ethiya fevers anenn paranj parathan pattiya list - Lassa fever, Marburg fever, Crimean-Congo hemorrhagic fever, Q fever, Omsk hemorrhagic fever, Kyasanur Forest disease, Rift Valley fever, Argentine hemorrhagic fever, Bolivian hemorrhagic fever, Nipah fever, Hantavirus pulmonary syndrome, Chikungunya fever, Dengue hemorrhagic fever, West Nile fever, Tick-borne encephalitis, Zika fever.

  • @CR.BHAKTHAN
    @CR.BHAKTHAN 2 дня назад +8

    ഇത് തണുപ്പുകാലത്തിന്റെ ആണ്, വേനൽക്കാലം ആകുമ്പോഴേക്കും പൊക്കോളും, ഇത് വർഷങ്ങൾക്കു മുമ്പ് ഉള്ളതാണ് ഇത് വൈറസ് എന്ന് പറയാൻ പറ്റില്ല

  • @KavyaAnoop-jd2td
    @KavyaAnoop-jd2td 6 часов назад

    Onnum illa channalukelk ethire case edukanam

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 2 дня назад +12

    രോഗത്തേക്കാൾ വലിയ ഭയമാണ് ഈ രൂപം കാണുമ്പോൾ മനസ്സിൽ...

    • @fasnahusain9730
      @fasnahusain9730 День назад

      ഭയം ആണ് ആരോഗ്യ കച്ചവടത്തിൻ്റെ നെടുതൂൺ.
      Fear is the main weapon of the Health business

  • @frpunlock498
    @frpunlock498 День назад

    1:00

  • @augustusroy9531
    @augustusroy9531 День назад +1

    ഈ രോഗം ആൾറെഡി ഇവിടെ ഉള്ളതാണ്... വെറുതെ ആളുകളെ പറഞ്ഞു പേടിപ്പിക്കാതെ പോയി പണി നോക്കെടി പുല്ലേ

  • @devanandan.p6305
    @devanandan.p6305 2 дня назад

    Best

  • @pikapika98765
    @pikapika98765 2 дня назад +11

    കൊറേ ഡോക്ടർമാരും സർക്കാരും പറയുന്നു പേടിക്കാൻ ഒന്നും ഇല്ലാന്ന്. കേസുകൾ കോവിഡ് വന്നപോലെ കൂടി കൂടി വരുന്നു. സാധാരണ ജനങ്ങൾ ആര് പറയുന്നത് വിശ്വസിക്കണം?

    • @adhilazeez123
      @adhilazeez123 2 дня назад

      @@pikapika98765 ഡോക്ടർ മാറും സർക്കാരും കൊറോണ ടൈമിൽ വന്നപ്പോൾ ഇങ്ങനെ കാണിച്ചിലായിരുന്നു എങ്കിൽ ഈ ഭാവത്തിൽ ഇരിനിലായിരുന്നു എങ്കിൽ.... ഒരു ലോക്ക് ഡൌൺ ഒന്നും ഉണ്ടാവില്ല കൊറോണ വന്നപ്പോളും ആദ്യം കുറച്ച് ദിവസം ഇങ്ങനെ തന്നെ ആയിരുന്നു പിന്നെ എത്ര കൊറോണ കൂടിയാലും നമ്മുടെ സർക്കാരിന്റെ ഒരു ഡയലോഗ് ഉണ്ടല്ലോ ഭയം വേണ്ട ജാഗ്രത മതി എന്ന് 😂😂😂 അതിൽ തന്നെ ഉണ്ട് vashapeshaku

    • @മത്തായി-ഹ6ഡ
      @മത്തായി-ഹ6ഡ 2 дня назад +1

      ഇത് ഒരു പനി മാത്രമാടോ...... പേടിക്കാൻ ഒന്നുമില്ല 💯

    • @fasnahusain9730
      @fasnahusain9730 День назад

      Hidden agenda is the vaccination business
      Don't Fear

    • @sree10.10
      @sree10.10 День назад +1

      As a mother of three kiddoos Kunj makklkk ayonda tension.

    • @DelhiomanKk
      @DelhiomanKk День назад

      ​@@sree10.10നോ ടെൻഷൻ

  • @geethamani6654
    @geethamani6654 2 дня назад

    അടുത്ത കേരളം

  • @visakhvenugopal8540
    @visakhvenugopal8540 День назад

    ചാനലുക്കാർക്ക് എതിരെ കേസ് എടുക്കണം

  • @abhilashanilkumar4212
    @abhilashanilkumar4212 День назад

    ജാഗ്രത വേണ്ട ഭയം മാത്രം മതി 😁

  • @AngelaMerlinEalias
    @AngelaMerlinEalias День назад

    നിങ്ങളാണ് ഭീതി പടർത്തുന്നത് . എന്തിന് വേണ്ടി എന്നതാണ് കണ്ടെത്തേണ്ടത് .

  • @SureshBabu-ts6vx
    @SureshBabu-ts6vx День назад

    Very bad condition

  • @ShoaibMohammad-q1f
    @ShoaibMohammad-q1f День назад

    Life time guarantee..le china😂

  • @AnunanthMP
    @AnunanthMP День назад

    Kerallathil. Pollikum😅😅😅

  • @rijojoseph3525
    @rijojoseph3525 День назад +3

    ഭീതി പടർത്തി HMPV=ഭീതി പടർത്തി Home Minister Pinarai Vijayan ✌️✌️😁😁 HMPV..... ചുരുക്ക് എഴുതാണല്ലേ 🙄🙄 home മിനിസ്റ്റർ എന്നാൽ മുഖ്യമന്ത്രി 😃😃 PV എന്നാൽ പിണറായി വിജയൻ 😁😁😁 ഇതാരാണ് ഈ പേര് വൈറസിന് ഇട്ടത്... മനഃപൂർവം ഇട്ട പേര് ആണോ.. ICMR ആണോ പേരിട്ടത് ✌️✌️😂😂🤣🤣2008 മുതൽ എല്ലാവർക്കും അറിയാം എന്നും പറയുന്നു.. PV ഇത്രയും വലിയ വൈറസോ 🙄🙄

    • @userone-h6z
      @userone-h6z День назад +1

      Home minister എന്നാൽ മുഖ്യമന്ത്രി അല്ല, ആഭ്യന്തര മന്ത്രി ആണ്. ഇവിടെ രണ്ടും ഒരാളായതുകൊണ്ട് പ്രശ്നമില്ല 😊

    • @rijojoseph3525
      @rijojoseph3525 День назад +1

      ​@@userone-h6zചീഫ് മിനിസ്റ്റർ 😂😂 =home മിനിസ്റ്റർ 😂😂

  • @benvs794
    @benvs794 2 дня назад

    ചെറിയ ഒരു പനി പോലെ ഒള്ളൂ എന്ന് സാരം

  • @SakkariyaSinan-go1bd
    @SakkariyaSinan-go1bd День назад +1

    മാതൃഭൂമി പേടിച്ചാൽ മതി ചൈനയിൽ ഒരു പ്രശ്നവും ഇല്ല

  • @GiriKrishna-r9r
    @GiriKrishna-r9r 2 дня назад +1

    Chila News Channels nu ethire Case kodukkanam 😢😢 veruthe aalukale panic aakunnu ...ofcourse avarkk viewers kooduthal kittum business 😏