Это видео недоступно.
Сожалеем об этом.

ശിയാക്കള്‍ ഭയപ്പെടുന്നതെന്തിന് | ചുഴലി അബ്ദുല്ല മൗലവി | chuzhali abdulla moulavi | JumuaQuthuba

Поделиться
HTML-код
  • Опубликовано: 2 сен 2021
  • ശിയാക്കള്‍ ഭയപ്പെടുന്നതെന്തിന് | ചുഴലി അബ്ദുല്ല മൗലവി | chuzhali abdulla moulavi | JumuaQuthuba
    💢🔅💢🔅💢🔅💢🔅💢
    ജുമുഅ ഖുതുബ
    ------------------------------------------------
    👉 *സലഫി മസ്ജിദ്, അമെയ് റോഡ് കാസറഗോഡ്
    03-09-2021
    📝"ഹർകത്തുൽ വഹാബിയ്യ" ഷിയാക്കൾ ഭയപ്പെടുന്നതെന്തിനു?
    📝അറബി പാഠപുസ്തക വിവാദം;
    മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനെ കല്ലെറിയുന്നവരോട്.
    📝സാധാരണക്കാരന്റെ തിരിച്ചറിവ് ഷിയാക്കൾ പേടിക്കുന്നതെന്തിനു?
    ______________________________
    🎙ചുഴലി അബ്ദുല്ല മൗലവി
    =========================
    #ChuzhSliabdullaMoulavi #ചുഴലിഅബ്ദുല്ലമൗലവി #JumuaQuthuba #k4icwayanad

Комментарии • 29

  • @akheelakheel162
    @akheelakheel162 2 года назад +13

    ഉസ്താദ് എത്ര നന്നായി തൗഹീദ് സംസാരിക്കുന്നു. ജനങ്ങൾ മനസ്സിലാക്കുന്നില്ലല്ലോ റബ്ബേ. അല്ലാഹുവേ ജനങ്ങൾക്ക് ഹിദായത് കൊടുക്കണേ നാഥാ. ഉസ്താദിന് ആയുസ്സും ആരോഗ്യവും നൽകട്ടെ. Ameen

  • @hijab2631
    @hijab2631 2 года назад +11

    ആദ്യമൊകെ ഉസ്താദിന്‍റെ പ്രഭാഷണം കേള്‍കുബ്ബോള്‍ മനസ്സിന് ഒരുഇടുക്കമായിരുന്നു അല്‍ഹംദുലില്ല ഇന്ന് ഞാന്‍ എല്ലാവെള്ളിയാഴ്ചയും കാതിരിക്കുകയാണ് ഇന്ന് എനിക്ക് ഉസ്താദിന്‍റെപ്രഭാഷണം ഹ്രദയത്തിന് രസമാണ്

  • @shafiabbasmundol
    @shafiabbasmundol 2 года назад +5

    അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഗയുസ്സ് നൽകട്ടെ

  • @ayishaminha.m2022
    @ayishaminha.m2022 2 года назад +4

    അൽ ഹദുലില്ലാഹ എൻറെ ഗുരുനാഥൻറെ ജുമാ ഖുതുബ RUclips എല്ലാ ആഴ്ചയും കാത്തിരിക്കുന്ന ഒരു വിശ്വാസിയാണ്. താങ്കളുടെ ജുമാ ഖുതുബ എല്ലാ ശനിയാഴ്ചയും കിട്ടാറുണ്ട് 2ദിവസം ശേഷം കിട്ടുന്നത് . അല്ലാഹു താങ്കൾക്ക് ദീർഘകാലം ഖുതുബ പറഞ്ഞു വിശ്വാസികൾക്ക് സത്യം ഉൾക്കൊള്ളാൻ അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ താങ്കൾക്ക് ദർഘാസ് ( അബ്ദുല്ല മൗലവിക്ക്) നൽകി ആരോഗ്യവും നില നിർത്താൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.

  • @Ayishaminha233
    @Ayishaminha233 2 года назад +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ യൂട്യൂബിലൂടെ എല്ലാ വെള്ളിയാഴ്ചയും താങ്കളുടെ ജുമുഅ ഖുതുബ കേൾക്കുന്ന ഒരു വിശ്വാസിയാണ് ഞാൻ താങ്കളെ എന്റെ ഗുരുനാഥൻ ആക്കിയിരിക്കുന്നു എല്ലാ ശനിയാഴ്ചയും താങ്കളുടെ ഖുത്തുബ കേൾക്കാറുണ്ട് ഈ ആഴ്ച രണ്ടു ദിവസം വൈകി പോയതിൽ ഖേദമുണ്ട് താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ആമീൻ.

  • @nisarkkanisarkka7949
    @nisarkkanisarkka7949 2 года назад +3

    Inshaallah

  • @iqbalahmad1780
    @iqbalahmad1780 2 года назад +2

    ya ALLAH , IT IS VERY SCARY TO KNOW THAT ONLY FEW HOLD ON TO THOUHEED EVEN IN MUSLIM COMMUNITY. MOST OF THEM FOLLOW THE FOOTSTEPS OF SHIATES.

  • @irshadirsha1017
    @irshadirsha1017 2 года назад +5

    Alhamdulilla.

    • @irshadirsha1017
      @irshadirsha1017 2 года назад +1

      മഹാന്മാരിൽനിന്ന് നല്ലതു പ്രദീക്ഷിക്കാം.

  • @anshidmt1368
    @anshidmt1368 2 года назад +3

    Good

  • @Nisar-Ma
    @Nisar-Ma 2 года назад +2

    Good 👌

  • @MUHAMMED-ALI.99
    @MUHAMMED-ALI.99 2 года назад +7

    അൽ ഹംദുലില്ലാഹ്.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад +1

      @Abdulsamad Klbm എന്താണ് ആ കമന്റ്?.അതൊന്ന് മനസ്സിരുത്തി വായിച്ചു നോക്കിയോ?.അതോ,അതിന്റെ അർത്ഥവും വഹാബികൾ പറഞ്ഞ് തരേണ്ടതുണ്ടോ?.ഓ....ഞാനാ കാര്യം മറന്നു!.നിങ്ങൾക്ക്(സുന്നീ നാമധാരികൾക്ക്) കൂട്ടത്തിൽ നിൽക്കുമ്പോൾ മാത്രമാണല്ലോ അത് ചൊല്ലാൻ പാടുളളൂ അല്ലേ,എന്നാൽ ഞാൻ വഹാബിയാണ്,എനിക്ക് എപ്പോൾ വേണമെങ്കിലും എന്റെ റബ്ബിനെ സ്തുതിക്കാം.അതിന് ആളേ കൂട്ടി ഫുഡ് തയ്യാക്കുകയോ,കാശ് കൊടുക്കുകയോ, ചെയ്യേണ്ടതില്ല.
      വല്ലതും മനസ്സിലാകുന്നുണ്ടോ?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      @Abdulsamad Klbm എവിടെ?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад +1

      @Abdulsamad Klbm ആ വീഡിയോ വരുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായത് കൊണ്ടാണല്ലോ ഞാൻ ആ കമന്റ് ഇട്ടത്.അപ്പോൾ എനിക്കത് അറിയാൻ കഴിഞ്ഞത് ആരുടെ അനുഗ്രഹം കൊണ്ടാണെന്നാണ് നിങ്ങൾ കരുതുന്നത്?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      @Abdulsamad Klbmദീനിൽ നിന്നും പുറത്ത് പോയ ശിയാക്കൾ എന്തെല്ലാമാണ് വിളിക്കുന്നതെന്ന് നോക്കേണ്ട കാര്യം എനിക്കില്ല.എന്നാൽ ഞാൻ വഹാബിയാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്താനും.
      എന്തെങ്കിലും മനസ്സിലാകുന്നുണ്ടോ?.

    • @MUHAMMED-ALI.99
      @MUHAMMED-ALI.99 2 года назад

      @Abdulsamad Klbm മുജാഹിദുകളെ വഹാബികൾ എന്നും സുന്നീ നാമധാരികൾ വിളിക്കുന്നില്ലേ ഞാൻ അതാണ് ഉദ്ദേശിച്ചത്.

  • @abduworld1787
    @abduworld1787 2 года назад +1

    Very good speach.

  • @ismailm4786
    @ismailm4786 2 года назад +2

    Masha Allah

  • @mohamedkassim7355
    @mohamedkassim7355 2 года назад +1

    മൗലവി ശീആക്കൾ എന്ന് പറഞ്ഞു ഒഴിയുന്നത് എന്തിനാ... ചങ്കൂറ്റത്തോടെ ഇരു സമസ്തക്കാർ എന്ന് പറയാത്തത് എന്തുകൊണ്ട്?

    • @K4icWayanad
      @K4icWayanad  2 года назад

      ഇതിന് മറുപടി മുന്‍പുള്ള ഒരു ഖുതുബയില്‍ പറഞ്ഞിരുന്നു...

  • @poovunilavu4570
    @poovunilavu4570 2 года назад

    എല്ലാം അറിയാമെന്നു പറയുന്ന അള്ളാനു മനുഷ്യർ എങ്ങനെ ചിന്തിക്കുന്നു പ്രവർത്തിക്കുന്നു എന്നറിയാൽ പരീക്ഷിക്കണമോ? ഉഡായിപ്പല്ലേ സഹോ?
    എല്ലാം അറിയാവുന്ന ഒന്നും അറിഞ്ഞു കൂടാത്ത പുല്ലാഹു !
    എന്തൊരു തള്ളാഹു !