തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി | K Babu | Thrippunithura | kerala

Поделиться
HTML-код
  • Опубликовано: 1 окт 2024
  • തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ കെ ബാബുവിന് തിരിച്ചടി.ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.
    #kerala #k babu #thrippunithura
    Tripunithura election case K Babu hit back #kairalinews #kairalitv #malayalamnews #keralanewslive
    Kairali News
    Subscribe to Kairali News RUclips Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News RUclips Channel here 👉 tiny.cc/4cbwmz
    Kairali TV
    Subscribe to Kairali TV RUclips Channel here 👉 bit.ly/2RzjUDM
    Kairali News is one of the most viewed online news platform with its supreme status of credibility, entertainment and commitment to journalistic integrity. It focuses to cater the needs of the viewers with enriched contents. Kairali news online endows malayalees across the globe with its precise, accurate and trustworthy particulars. The news media portrays the emotions of its viewers scattered all over the world. With its presentation it is the bosom friend of malayalee community in every nook and cranny.
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Комментарии • 57

  • @bilalpk9485
    @bilalpk9485 Год назад +28

    സത്യത്തിൽ ഇത്തരം കേസുകളിൽ വൈകാതെ തീർപ്പുണ്ടാകേണ്ടതാണ് . ഇലക്ഷൻ ചട്ടങ്ങൾ മറികടന്ന് വിജയി ആകുകയെന്നത് അട്ടിമറി തന്നെയാണ് . ഈ കേസിൽ ആരോപണ വിധേയൻ രണ്ടര വർഷം ജനപ്രതിനിധിയായി ഇരുന്നു കഴിഞ്ഞു . അനർഹൻ അർഹതയില്ലാത്ത സ്ഥാനം കയ്യടക്കി . ഇത് തീർത്തും ജനാധിപത്യത്തിനും , എക്സിക്യൂട്ടീവിനും അപമാനമാണ് . 🤔😡

  • @Evg.sabujohn
    @Evg.sabujohn Год назад +34

    ബാബു mla സ്ഥാനം രാജിവെക്കണം

  • @ansarsh8193
    @ansarsh8193 Год назад +13

    എന്തിനാണ് ഈ കേസുകൾ ഇങ്ങിനെ നീട്ടികൊണ്ട് പോകുന്നത്,ഇതിന്റെ സതൃാവസ്ഥ ബഹു. കോടതികൾക്ക് നന്നായിട്ട് അറിയാം,പിന്നെയും പിന്നെയും ഓരോരോ കാരണങ്ങൾ പറഞ്ഞ് വെറുതേ ഇങ്ങിനെ ഓരോന്ന് പറഞ്ഞ് നീട്ടികൊണ്ട് പോവുകയാണ്,എം.സ്വരാജിനെ വിജയിയായി പ്രഖൃാപിച്ചാൽ തീരുന്ന പ്രശ്ന മേയുള്ളൂ

  • @akashanandhu4478
    @akashanandhu4478 Год назад +24

    K ബാബു നാറിയകളിയിലൂടെയാണ് ജെയ്ച്ചത് എത്രയും വേകംരാജിവയ്ക്കണം

  • @ManojKumar-yw6ro
    @ManojKumar-yw6ro Год назад +8

    സത്യത്തിൽ ചട്ട ലങ്കനത്തിലൂടെ വിജയിച്ച K ബാബുവിനെ കോടതി വിധി വരും വരെയെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷണർ തൃപ്പൂണിത്തുറ തിരഞ്ഞെടുപ്പ് മരവിപ്പിക്കേണ്ടതല്ലെ.

  • @harikumarvnt1916
    @harikumarvnt1916 Год назад +13

    ബാബു വിന് എതിരെ എത്രയും വേഗം നടപടി ഉണ്ടാകണം.

  • @thomasjoseph5945
    @thomasjoseph5945 Год назад +6

    ഈ കേസിനു തീർപ്പുണ്ടാക്കാൽ ഇനി നിയമസഭയുടെ ഈ ടേം തീരണോ ? നിയമവിരുദ്ധമായി വിജയിച്ചവൻ MLA ആയി തുടരുകയാണെന്ന് ഓർക്കണേ.

  • @ഹരിതതീരം
    @ഹരിതതീരം Год назад +5

    എന്തു നിയമ വ്യവസ്ഥയാണ് നമ്മുടെ ,. കാട്ടു കള്ളൻ രണ്ടര വർഷമായി എം എൽ എ ആയി തുടരുന്നു. ഇനിയും വൈകിക്കൂട

  • @adarshdevakrishna
    @adarshdevakrishna Год назад +5

    ഇത്തരം കേസുകളിൽ അതിവേഗ കോടതികൾ തീർപ്പ് കൽപ്പിക്കണം.

  • @bhavyamol6520
    @bhavyamol6520 Год назад +11

    താമര ബാബു

  • @anirudhancp7515
    @anirudhancp7515 Год назад +4

    തിരഞ്ഞെടുപ്പിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തി MLA സ്ഥാനം നേടിയ രാജീവച്ച് പുറത്തു പോകണം.

  • @jamshadjamsha5319
    @jamshadjamsha5319 Год назад +7

    M Soraj MLA avum

  • @assupalakkad5101
    @assupalakkad5101 Год назад +3

    അടുത്ത തിരഞ്ഞെടുപ്പ് വരുമ്പോളേക്കും തീരുമാനം aavumo aavo

  • @babukannur3793
    @babukannur3793 Год назад +8

    ഒന്നും നടക്കില്ല K ബാബുവിന്റെ 5 വർഷ കാലാവധി കഴിഞ്ഞതിനു ശേഷമേ അയോഗ്യനാക്കിക്കൊണ്ടുള്ള അന്തിമ വിധി പ്രതീക്ഷിയ്ക്കേണ്ടതുള്ളു അതാണ് നമ്മുടെ കോടതിയുടെ അവസ്ഥ

  • @dasdivakaran2271
    @dasdivakaran2271 Год назад +1

    LDF സെഞ്ച്വറി തികയ്ക്കും . M സ്വരാജ് നിയമസഭയിൽ വരും

  • @AbdulRasheed-pu1hj
    @AbdulRasheed-pu1hj Год назад +1

    തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസിൽ വിധി വരുമ്പോഴക്കും കെ.ബാബു 5 വർഷം പൂർത്തിയാക്കും.

  • @shamsheerp8972
    @shamsheerp8972 Год назад +1

    5 വർഷം പൂർത്തിയാക്കുന്നതിന് മുൻപ് വല്ല തീരുമാനം ഉണ്ടാകുമോ..?

  • @shamsheerp8972
    @shamsheerp8972 Год назад +1

    5 വർഷം പൂർത്തിയാക്കുന്നതിന് മുൻപ് വല്ല തീരുമാനം ഉണ്ടാകുമോ..?

  • @rajanputhanveettil2811
    @rajanputhanveettil2811 Год назад +8

    💪💪💪

  • @gopalankp2914
    @gopalankp2914 Год назад +5

    2 വർഷമായിട്ടേയുള്ളു ഇനിയും മൂന്ന് വർഷമുണ്ട്, അതു കഴിഞ്ഞ് മതി വിധി. കേസുമായി കോടതിയിൽ പോയവരെ പറഞ്ഞാൽ മതി,

  • @sethuprabhakaran4398
    @sethuprabhakaran4398 Год назад +8

    👍

  • @sasikunnathur9967
    @sasikunnathur9967 Месяц назад

    കോലീബീ നിയമം വേറെയാണ്. അത് കോലീബീ മാദ്ധ്യമങ്ങൾക്ക് പണ്ടേ അറിയാം

  • @philipcg3676
    @philipcg3676 Год назад

    വിധിയിലെ താമസം മുതലെടുക്കാൻ മനഃപൂർവം കേസു നടതിയ ബാബുവിനെ ഉചിതമായി നടപടികളിൽ കൊണ്ടുവരണം..!സ്വാരാ ജിനുണ്ടായ കോടതിചെലവ് ബാബുവിൽ നിന്നു എടക്കണം..!

  • @sasindran.kkappadan1150
    @sasindran.kkappadan1150 Год назад +2

    നീണ്ട് പോകുന്ന നീതി അനീതി ആണ്

  • @sasikumarkt7308
    @sasikumarkt7308 Год назад +4

    ഉളുപ്പുണ്ടെങ്കിൽ ബാബു രാജി വെച്ചു പുറത്ത് പോകണം

  • @vijayanv8206
    @vijayanv8206 Год назад

    ഒരു തിരിച്ചടിയും ഇല്ല. രണ്ട ര വർഷം ഒപ്പിച്ചില്ലേ? അടുത്ത എലെക്ഷൻ വരെ നീണ്ട് പോകാൻസഹായത്തിനു കോടതി യുണ്ടല്ലോ.

  • @majidaf443
    @majidaf443 Год назад

    സമാധാനിക്കാം. ഒരു 10 വർഷത്തിന് ശേഷം വിധി സ്വരാജിന് അ നുകൂല വിധി വരും!!

  • @SunilSunil-zi5vo
    @SunilSunil-zi5vo Год назад +1

    VARGEEYATHA THULAYATTE JANADHIPATHYAM JAYIKATTE

  • @ABDULLATHEEF-dg3ik
    @ABDULLATHEEF-dg3ik Год назад +1

    Babu ninte kaaryam poi

  • @ChandrabanuV-wc5lj
    @ChandrabanuV-wc5lj Год назад

    Case sworaj jeyichal mla enna nilayil kbabu vangiya mla yude aanukoolyangal muzhuvanum sworajinu kodukkanam.ikkaalayalavi k babu mla enna nilayil sabhayil paranja karyngal reakhakalilninnu neekkam cheyyanam .mla fundu viniyokichuttundekil anapaisa kankkuparanju sarkaarilekku kandukettanam.5 varshathe
    privilege sworajinu nalkukayum veanam.

  • @sathiajitht1567
    @sathiajitht1567 Год назад

    ☝️ഇപ്പോൾ കോടതി വിധിയിൽ തിരിച്ചടി, ഇനി ജനവിധിയിൽ എടുത്തടി.🤭

  • @vijayanv8206
    @vijayanv8206 Год назад

    ഒരു പാട് കോടതികളാണ് നമ്മുടെ ശാപം .

  • @shibukumarp2271
    @shibukumarp2271 2 месяца назад

    Kyapital.panishmeny.vendivarum

  • @sainullabdeenzainulabdeen7776
    @sainullabdeenzainulabdeen7776 Год назад

    K.babu.ന്റെ mla.ആസാദ്.ആക്കണം!

  • @sasindran.kkappadan1150
    @sasindran.kkappadan1150 Год назад

    വാർത്ത പറയുന്നത് ഒന്നും
    കാർഡ് കാണിക്കുന്നത് വേറൊന്നും
    ആവശ്യം തള്ളി എന്ന് കാണിക്കു

  • @sujithmathewabraham9961
    @sujithmathewabraham9961 Год назад +2

    Verygood ithupolulla varthakal varatte shakthamayi congresinethire poradoo ee chanal No1 aakum ...

  • @sunithasubashsunithas8757
    @sunithasubashsunithas8757 Год назад

    👍

  • @bhaskaranunnirs7044
    @bhaskaranunnirs7044 Год назад

    😂😂😂

  • @sasikumartg2617
    @sasikumartg2617 Год назад +1

    ബാ ബു പേടിക്കേണ്ട മന്ത്രി മാരായ വീണയും റിയാസും കൂടെ ഉണ്ട്

    • @unnikrishan4336
      @unnikrishan4336 Год назад +1

      ആണൊ😂

    • @sasikumartg2617
      @sasikumartg2617 Год назад

      @@unnikrishan4336 ഉറപ്പ്

    • @balanp4172
      @balanp4172 Год назад +8

      എന്തിന്? BJP യുടെ വോട്ട് അവർക്ക് കിട്ടിയിട്ടില്ല.

    • @sasikumartg2617
      @sasikumartg2617 Год назад

      @@balanp4172 ഞാൻ പറഞ്ഞത് മനസ്സിൽ ആയില്ല വീണയും റിയാസും കൂടെ ഉണ്ട്

    • @SanthoshSanthosh-ub3vv
      @SanthoshSanthosh-ub3vv Год назад

      എന്നാ താൻ കേസു കൊട്....😊😊😊

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Год назад +1

    ഈ കേസ് ഉടനെ തീർപ്പ് ആക്കണം. വൈകിപ്പിച്ചു ആ മൊയന്തൻ ബാബുവിന് കാലാവധി വരെ തുടരാൻ അനുവദിക്കരുത്.

  • @kamaalhydharali3527
    @kamaalhydharali3527 Год назад +5

    Super super super abhinandanangal

  • @nazarnaseer138
    @nazarnaseer138 Год назад +3

    സ്വരാജ് ❤❤❤❤❤

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Год назад +1

    നാണവും, മാനവും ഉണ്ടെങ്കിൽ ബാബു രാജി വെക്കണം.

  • @padmababu790
    @padmababu790 Год назад +5

    ഈ കോൺഗ്രസ് നാരികൾ ഇലക്ഷൻ സമയത്ത് രാമൻ അയപ്പൻ പറഞ്ഞു വോട്ട് പിടിക്കുക അല്ലാണ്ട് ഇവർ രാഷ്ട്രിയം പറയുന്നില്ല

  • @PrakashKrishnan-cj8jz
    @PrakashKrishnan-cj8jz Год назад

    ഇന്ത്യയിലെ നിയമ വ്യവസ്ഥയുടെ ഗതികേടന്നു പറഞ്ഞാൽ മതിയല്ലോ.. നിയമസഭയുടെ കാലാവധി തീരുമ്പോഴായിരിക്കും വിധി വരുന്നത്.. അതുവരെ അഴിമതിക്കാരനായ ബാബു mla ആയിതുടരും

  • @bipi6155
    @bipi6155 Год назад

    LDF -100