ചേച്ചി എനിക്കും തുടങ്ങിയപ്പോൾ ഒന്നുമറിയില്ലായിരുന്നു എന്റെ മോളാണ് എന്നെ പഠിപ്പിച്ചു തന്നത് അത് എല്ലാവർക്കും ഇങ്ങനെ ഇടുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കും അത് കുഴപ്പമില്ല കേറിക്കോളും ചേച്ചി ചേച്ചി വിഷമിക്കണ്ട വാച്ചവർ കുറയുന്നത് കൊണ്ട് ചേച്ചി വീഡിയോ ഇടാതിരിക്കരുത്
എല്ലാം ശരിയാകും
Sariyakum
വിഷമിക്കാതെ എല്ലാം ശരിയാകും
ചേച്ചി എനിക്കും തുടങ്ങിയപ്പോൾ ഒന്നുമറിയില്ലായിരുന്നു എന്റെ മോളാണ് എന്നെ പഠിപ്പിച്ചു തന്നത് അത് എല്ലാവർക്കും ഇങ്ങനെ ഇടുമ്പോൾ കുറഞ്ഞുകൊണ്ടിരിക്കും അത് കുഴപ്പമില്ല കേറിക്കോളും ചേച്ചി ചേച്ചി വിഷമിക്കണ്ട വാച്ചവർ കുറയുന്നത് കൊണ്ട് ചേച്ചി വീഡിയോ ഇടാതിരിക്കരുത്
@@MyChannel-eu6lr ഇങ്ങനെ ഉള്ള വാക്കുകൾ ആണ് വീണ്ടും ചെയ്യാനുള്ള പ്രചോദനം❤️സതോഷം ആയി
വലിയ വലിയ യൂട്യൂബർമാർക്കും ആദ്യം ഇങ്ങനെയൊക്കെ തന്നെയായിരുന്നു ഞാൻ പലരോടും ചോദിച്ചപ്പോൾ
@@MyChannel-eu6lr ഇതൊക്കെ കേൾക്കുമ്പോൾ സമാധാനം എല്ലാം ശരിയാകുമെന്ന് ❤️