കാലത്തിനു മുമ്പേ സഞ്ചരിച്ച വണ്ടി - TATA യുടെ Range മനസിലാക്കാൻ ഈ ഒരു വണ്ടി മാത്രം മതി

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 33

  • @jyothikarnavar
    @jyothikarnavar 7 месяцев назад +8

    Sierra ക്ക് അന്ന് സ്റ്റോക്ക് ആയി കൊടുത്തിരുന്ന engine ഗാർഡ് ഉണ്ട്. നല്ല ഹെവി ലുക്ക് ആയിരുന്നു. അത് പോലെ ഒരെണ്ണം rear ിലും undayirunnu

  • @mathewjacob9540
    @mathewjacob9540 21 час назад

    I am using this since last 20 years. Very good vehicle. 👍

  • @theendtimemessage3501
    @theendtimemessage3501 10 месяцев назад +2

    എൻറെ അടുത്ത് Tata Manza unde ഇപ്പോൾ ഫുൾ റീസ്റ്റോറേഷൻ വർക്ക് കളർ ചെയ്ഞ്ചിങ് നടന്നുകൊണ്ടിരിക്കുകയാണ് വർഷോപ്പിൽ. അടിക്കുന്ന കളർ nexon nu വരുന്ന creative ocean. അതാണ് അടിക്കുന്നത്.

  • @sreerajrajan8655
    @sreerajrajan8655 10 месяцев назад +1

    Adiipolii broo🥰🥰🤝🏻 yenikkuu sumo victa unde 👍🏻🥰,

  • @AnandharajRpillai
    @AnandharajRpillai 3 месяца назад +1

    ഈ എഞ്ചിൻ തന്നെ ആണ് ടാറ്റാ സുമോകും പിന്നെ ടാറ്റാ 307,ടാറ്റാ എസ്റ്റേറ്റ്, ടാറ്റാ വിങ്ങർ, ടാറ്റാ 407
    എന്റെ വണ്ടി റ്റാറ്റാ സുമോ ആണ് 4×4 ആംബുലൻസ് ആണ് മിലിറ്ററി വണ്ടി ആയിരുന്നു
    സുമോയുടെ ബോഡി പാർട്സ് എല്ലാം കിട്ടുന്നുണ്ട് പക്ഷെ ഉള്ളിലെ അവയവങ്ങൾ എല്ലാം നല്ല വ്യത്യസം ഉണ്ട് സുമോ ഗോൾഡ്, സുമോ victa, സുമോ ഗ്രാൻഡ്, സുമോ സ്പെശ്യോ k ആയിട് ഒരു ബന്ധവും ഇല്ലാ RC ബുക്ക്‌ ആയിട് കുറേ അന്വേഷിച്ചിട്ട് ആണ് പാർട്സ് കിട്ടുന്നത്.
    എന്തായാലും വണ്ടി വേറെ ലെവൽ ആണ് ❤️‍🔥

  • @NibinDevassy
    @NibinDevassy 10 месяцев назад +5

    Glass perumbavoor pattal make chaithu tharum. Asramam school aduthu

  • @Rohit1032
    @Rohit1032 9 месяцев назад

    Wow Tata Sierra ❤❤

  • @augustinefrancis6788
    @augustinefrancis6788 2 месяца назад

    Pablo ❤

  • @thebeast2722
    @thebeast2722 10 месяцев назад

    Tata power da strong sir mein❤

  • @basilppoulose9902
    @basilppoulose9902 10 месяцев назад

    Vlogerinte sound correct bhagath manueline same

  • @akhilvijayan941
    @akhilvijayan941 4 месяца назад

    View olla oru vandi ond Toyota sera 1991 model

  • @akashkp3049
    @akashkp3049 10 месяцев назад

    Same engine in my tata sumo Grande 2011 model

  • @amithkv-x3l
    @amithkv-x3l 10 месяцев назад +1

    Hi sumo Grande parts kittan undo

    • @UnniKrishnan-p7s
      @UnniKrishnan-p7s 10 месяцев назад

      വാങ്ങലേ 🙏🙏🙏🙏

  • @Sooraj741
    @Sooraj741 10 месяцев назад +2

    Pablo Escobar തന്നെ ആണ് ഉദ്ദേശിച്ചത്😂😂

  • @diljomon
    @diljomon 10 месяцев назад +4

    കേരളത്തിലെ ഗ്രൂപ്പ്‌ ഡീറ്റെയിൽസ് തരാമോ എന്റെ കയ്യിൽ സിയറ ഒരെണ്ണം ഉണ്ട്

    • @Turbo-ld7ll
      @Turbo-ld7ll 3 месяца назад

      ബ്രോ നമ്പർ തരു

    • @Turbo-ld7ll
      @Turbo-ld7ll 3 месяца назад

      നമ്പർ

  • @santhanakrishnan5540
    @santhanakrishnan5540 7 месяцев назад

    Is it for sale

  • @sameerkp4837
    @sameerkp4837 Месяц назад

    njan odichit und pettann parapikan patilla

  • @rajeevp.g3092
    @rajeevp.g3092 10 месяцев назад

    ❤❤❤❤❤🎉

  • @euromuzik6463
    @euromuzik6463 10 месяцев назад

    Roof rail stoke unde only turbo

  • @smrp9695
    @smrp9695 10 месяцев назад

    Second doar illa floap

  • @jintumjoy7194
    @jintumjoy7194 10 месяцев назад

    Owner ടെ കോൺടാക്ട് number ഉണ്ടോ

  • @josephpv6156
    @josephpv6156 10 месяцев назад +2

    സിയ്യാറാ ന്നു വെച്ചാൽ അറബിക് വാഹനം എന്നാണ്

    • @fakrudeenali5587
      @fakrudeenali5587 10 месяцев назад +1

      പണ്ഡിതനാണെന്ന് തോന്നുന്നു അർത്ഥം പറയുന്നത് കണ്ടില്ലേ 😊

    • @josephpv6156
      @josephpv6156 10 месяцев назад

      @@fakrudeenali5587 അതെന്ന ഓത്ത് പള്ളീലെ ഊത്തുകാരൻ ഉത്താദ് നു മാത്രേ അറബി പഠിക്കാവൂ

    • @vincentmichael5489
      @vincentmichael5489 10 месяцев назад +1

      Sierra means mountain ranges.

    • @josephpv6156
      @josephpv6156 10 месяцев назад

      @@vincentmichael5489 ഇംഗ്ലീഷ് അത്ര വശം ഇല്ല ഗൂഗിൾ അമ്മായീന്നോട് ചോദിച്ചു ഇങ്ങനൊന്നു കിട്ടുന്നില്ല

    • @sujith3684
      @sujith3684 10 месяцев назад +1

      sierra means പർവത നിര, പ്രത്യേകിച്ച് അറക്ക വാളിന്റെ പല്ലുകൾ പോലെ നിരയായിട്ടുള്ള പർവതങ്ങൾ.