#BBMS6Promo

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #BBMS6Promo ബിഗ് ബോസ് ഹോട്ടലിൽ തന്ത്രങ്ങളും കുതന്ത്രങ്ങളുമായി സാബുമോൻ.
    Bigg Boss Season 6 || Today at 9:30 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet"

Комментарии • 475

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +2861

    സാബു എല്ലാവരേയും Target ചെയ്യണം 👍🫠❤️

    • @HSqwwsddf
      @HSqwwsddf 4 месяца назад +1

      എന്ത് കോപ്പ് നു

    • @RSree-zp2mz
      @RSree-zp2mz 4 месяца назад +10

      സാബു അപ്സരയെ പൊക്കി കൂടുതൽ കോയിൻ ഓക്കേ കൊടുത്തല്ലോ ...🤣🤣🤣

    • @nykk812
      @nykk812 4 месяца назад +28

      Plzz target Arjun nd sreethu simply doing drama nd garnering votes

    • @flame7773
      @flame7773 4 месяца назад +16

      ​@@nykk812 agane onum parayalle bro kore vannagal varum sreejun fans enum paranjod 😹😹

    • @Soumyaajo
      @Soumyaajo 4 месяца назад +7

      ​@@RSree-zp2mz സാബു മാത്രമല്ല ബിഗ് ബോസ് മോഹൻലാൽ എല്ലാ ആഴ്ചയും അപ്സരയെ നല്ലപോലെ പോകുന്നുണ്ട്

  • @ammu5112
    @ammu5112 4 месяца назад +1814

    sabumon: നിങ്ങൾ എന്നാൽ bag എടുത്തിട്ട് പോകോ😹😹😹
    Apsara: appo njn pottanaa...😅😅😅

    • @Itsmeblover
      @Itsmeblover 4 месяца назад +27

      Ellathintem nilp😂😂😂

    • @codzlordff642
      @codzlordff642 4 месяца назад +25

      Apsara: pling! Villikandayirunu😂😂

    • @janujoseph20
      @janujoseph20 4 месяца назад +15

      അപ്സര മുന്നോട്ടു പോയി sabu നോട് ഡീൽ ചെയ്യാൻ നോക്കുന്നുണ്ട് .ബാക്കി എല്ലാവരും പിന് വലിഞ്ഞു നിൽക്കുന്നു

    • @arya-xw5ot
      @arya-xw5ot 4 месяца назад +2

      😂😂😂😂

    • @deepababu2906
      @deepababu2906 4 месяца назад

      🤣😂🤣

  • @_________KING_________________
    @_________KING_________________ 4 месяца назад +289

    (0:26) നിങ്ങൾ സാധനം എല്ലാമെടുത്തു അത് വഴി വിട്ടോ..... 😂😂😂😂
    സാബു തിങ്സ്"...❤️🔥🔥🤣😂
    ശരണ്യ & ടീമിന് ഉള്ള മറുപടി.... 🫵🏻❤️‍🔥✨

  • @guardianangel2074
    @guardianangel2074 4 месяца назад +1104

    Sabu mon വന്നാലും പച്ച പിടിക്കുമ്ന്ന് തോന്നുന്നില്ല 🤭power room concept മാറ്റിയാൽ തന്നെ രക്ഷപ്പെട്ടേനെ...അവിടെ ആരും ആരുടേം അടിമകൾ അല്ല 🙏
    വീക്കിലി ടാസ്ക് ഒക്കെ ഉണ്ടെങ്കിൽ തന്നെ contentinte ചാകര ആയിരിക്കും...അങ്ങോട്ടും ഇങ്ങോട്ടും വാക്പോര് നല്ലോണം ഉണ്ടാവും...ഇതിപ്പോ എന്ത് പറഞ് content ഉണ്ടാക്കുമെന്ന് അവർക്ക് തന്നെ idea ഇല്ല...അവരെ പറഞ്ഞിട്ടും കാര്യമില്ല..

    • @sufainasreen
      @sufainasreen 4 месяца назад +7

      yess

    • @amalrajpc2876
      @amalrajpc2876 4 месяца назад +9

      അതിന് സീസൺ ആദ്യ മൂന്നാഴ്ചത്തെ പോലെ രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും ഹൈ ടി ആർ പി യിലേക്ക് കുതിച്ചുയരുന്നു.

    • @dexlantern
      @dexlantern 4 месяца назад +17

      Ee season athinu entha problem..
      Oru rajav base story line allanalle ullu..
      Last 2 weeks kurach down ayi..
      But ushaarayi avrum

    • @yanirocks8783
      @yanirocks8783 4 месяца назад +3

      Sathyam njan vijarichirunna karyam💯

    • @user-eb8jg2kf5b
      @user-eb8jg2kf5b 4 месяца назад +12

      Sathyam ee season le 99 % um nannayi samsarikunavaranu oru pediyum koodaathe ellavrudeyum kuttavum thettum face le nokiyit parayan oru madiyum ellatha contestants aanu ..but bb moyilaalliii ellam nashpich power room ennula concept kondu vannit weekly taskum kodukaathe ellarkum kure food um koduth resort le poya polathe feeling koduth avare game nashipich kayyile koduthu bb thane ..50 days kayinile ennitekilim aa power room ellathe aaki koodee bosseeyyyy

  • @devika_devuz_
    @devika_devuz_ 4 месяца назад +813

    സാബുമോൻ എല്ലാവരേയും പൊളിക്കണം എന്നുള്ളവർ ❤️❤️

    • @anithareshma4462
      @anithareshma4462 4 месяца назад +5

      പൊളിക്കാൻ അവൻ എന്താ ട്രിപ്പറാണോ

    • @abhinavp.k6728
      @abhinavp.k6728 4 месяца назад

      Koo

  • @Lekshmi809
    @Lekshmi809 4 месяца назад +335

    0:29 അപ്സരയുടെ expression 😹

  • @healthytalks6907
    @healthytalks6907 4 месяца назад +235

    ലേ bigboss: ആകെ കൂടി hate ഇല്ലാത്തത് സീസൺ 1 ആണ്.. അവരെ കൂടി വിളിച്ച് വരുത്തി വെറുപ്പിക്കാം😅

    • @archanaa8488
      @archanaa8488 4 месяца назад +8

      Avar veruppikkilla...ellavarum vere level

    • @LoJoPe
      @LoJoPe 4 месяца назад +8

      There were so many unnecessary haters for Pearle Manney by Ranjini Haridas and team fans.

    • @archanaa8488
      @archanaa8488 4 месяца назад +4

      @@LoJoPe no chance....renjinikkum swethaykkymanu haters undayirunnathu....pakshe ellavarum adipoli players aayirunnu....seasonum....

  • @_________KING_________________
    @_________KING_________________ 4 месяца назад +101

    സാബു എത്തി..... ❤️❤️‍🔥❤️‍🔥അവിടെ ഉള്ള സേഫ് ഗെയ്‌മേഴ്സിന്റെ കളികൾ പൊളിക്കാൻ, മെല്ലെ പരിധിക്ക് ഉള്ളിലും ഈ സീസണിൽ "ഓളം " ഉണ്ടാക്കാൻ സാബുവിന് കഴിയട്ടെ.... 🔥🔥🔥

  • @Aparna_Remesan
    @Aparna_Remesan 4 месяца назад +212

    കുറേ ദിവസം ആയി എപ്പിസോഡ് കണ്ടിട്ട് സത്യത്തിൽ ഇന്ന് എന്തായാലും കാണാൻ തോന്നുന്നുണ്ട് 👍♥️

  • @janz7155
    @janz7155 4 месяца назад +21

    ലൈവ് കണ്ട് ചിരിച്ചു ഒരു വഴിയായി 😂😂😂..First സീസണിൽ കണ്ട അതേ സാബു അണ്ണൻ❤️❤️

  • @sreekanthsreedhar5878
    @sreekanthsreedhar5878 4 месяца назад +154

    സാബുമോൻ ആരെയും ടാർഗറ്റ് ചെയ്യില്ല. കൂടുതൽ പ്രതിക്ഷ വേണ്ട ഹേ. കൊറച്ചു കോമഡി കാട്ടി പോകും. ഗസ്റ്റ് ആണ് challenger അല്ല😢

    • @subrumani1716
      @subrumani1716 4 месяца назад +6

      Guestinum e taskil performance und.. Guest aanu ee taskil point nalkunnathu .. Ithinu munpathe seadonil undaya taskanu. 🥶

  • @Gaaaya__3
    @Gaaaya__3 4 месяца назад +123

    Sabumon 🔥
    എല്ലാവരേയും വെളുപ്പിക്കും എന്ന് തോന്നുന്നു 😅

  • @anjana803
    @anjana803 4 месяца назад +138

    Sabumon ansiba'dem nora'dem mask valichoori thech ottikkanam ennullavar🔥🔥

    • @nowornever5919
      @nowornever5919 4 месяца назад +31

      Eppom ettavum kooduthal paradushanam parayunnae sijo anne

    • @reshmaravi5551
      @reshmaravi5551 4 месяца назад +9

      Comedy jasminnde drama thechottikanam😂

    • @anjana803
      @anjana803 4 месяца назад +10

      @@nowornever5919 ansiba aan bro sijo atleast back'il poyi paraynna sanam oru chance kittiya munnil vannum paraynnind, ansiba back'il maathre llu😂

    • @nowornever5919
      @nowornever5919 4 месяца назад +9

      Sijo ellaordum poi Nora b
      Vishavith annene paranj nadakkunu..ansiba talks with power team or Rishi...bakki arrodun arre kurichum parrayar illa

  • @nachu.04
    @nachu.04 4 месяца назад +25

    Missing Gabri in this task.. biggboss please bring back Gabri❤

  • @nizasworld8631
    @nizasworld8631 4 месяца назад +16

    സാധനം എല്ലാം എടുത്തു പൊക്കോന്ന് പറഞ്ഞപ്പോൾ അപ്സരയുടെ face 🤣🤣🤣

  • @sheebakumari5399
    @sheebakumari5399 4 месяца назад +71

    ജാസ്മിനെ മാത്രം target ചെയ്യാതെ സേഫ് ഗെയിം കളിക്കുന്നവരെ target ചെയ്താൽ കളി മാറും 😌

  • @sheba7598
    @sheba7598 4 месяца назад +16

    Sijo❤💥

  • @Taaahhhuuu
    @Taaahhhuuu 4 месяца назад +28

    Jasmine🔥👍🏻

  • @JenifferJenifferjeni-gs7ul
    @JenifferJenifferjeni-gs7ul 4 месяца назад +13

    Jintoooo❤❤❤❤❤❤

  • @shyamkrishna7369
    @shyamkrishna7369 4 месяца назад +81

    JINTO 🔥💯💯🔥

  • @sn107
    @sn107 4 месяца назад +4

    Norah✅️💪

  • @ajimisameem6648
    @ajimisameem6648 4 месяца назад +9

    Ayyo😢missing Gabri in this task😢
    Enthelum kanichu content undakkiyene

  • @gudvibessonly
    @gudvibessonly 4 месяца назад +11

    SIJO❤️❤️❤️❤️

  • @Baziyyyyyy
    @Baziyyyyyy 4 месяца назад +131

    *സാബു വന്നല്ലോ ഇനി കളി തന്നെ മാറിക്കോളും.. 😂❤*

    • @ashirsha922
      @ashirsha922 4 месяца назад +2

      സാബുനെയും താങ്ങി പിടിച്ചു നടന്നോ അതാ നല്ലത്

    • @faisaltanurp
      @faisaltanurp 4 месяца назад +1

      @@ashirsha922പിന്നെ അന്റെ വാപ്പാനെ താങ്ങണോ

  • @Taaahhhuuu
    @Taaahhhuuu 4 месяца назад +21

    jasmine❤

  • @Bnynn-ly4mu
    @Bnynn-ly4mu 4 месяца назад +149

    Sijo തിരിച്ച് വരാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു but ഇപ്പോൾ sijo livil over dialogue മാത്രമേ ഉള്ളൂ .
    ജാസ്മിൻ്റെ വല്യേട്ടൻ ആണ് ഇപ്പോ സിജോ

    • @julietangelanicetus5213
      @julietangelanicetus5213 4 месяца назад +11

      Correct

    • @ambadyvlogger9579
      @ambadyvlogger9579 4 месяца назад +5

      Gabri ye kond vaa

    • @athiraunni9660
      @athiraunni9660 4 месяца назад

      Sijo egane kalikkum. kude sijoode kude face to face kalikkan aarundu. onnum va thurakilla corner talk allathe. Enthada ennu chothicha thu chothikkan nee aarada ennu thirichu chothikkan avide ippo jinto allathe aarumilla. Jintokum Sijokum game kalikkane kattakku avarude kude kalikkan avide aarumilla illa ippo.

    • @AJourneyToHeaven-kz9bc
      @AJourneyToHeaven-kz9bc 4 месяца назад

      Crect.. Avante vaayeeln Nora Nora ithanne varnolloo.. Vere onnumilla.. Sibin undaakiya oolamonnum avanondaakan pattoola.. Avan norahye kuttam parnj nadakkala pani.. Athin jasminte koott pidich adakkaahn.. Best.. Ingane pooyal jasmin oru vedikk Rand pakshiye kittum.. Norah sijo

    • @judi21195
      @judi21195 4 месяца назад

      Sijo jasmin ore team ahnu. Apol teaminte karyangalil jasminoppam nillkunud. Ennum paranj ethneravum jasminte koode irikkunath kanunilla. Pulliku ochayeduth bahalam undakkanonum inni pattilla. Ennal avide ororthrade strategy pulli correctayi parayunud. Nalla planningum und. Norane janagal sahich maduth. Norane target cheyth avlde real character bakkiyullavarku expose cheythath sijo ahnu. Sijo avide undayale Nora outaku.

  • @sn107
    @sn107 4 месяца назад +3

    Norah❤

  • @ishika.psujalasreejith5272
    @ishika.psujalasreejith5272 4 месяца назад +2

    0:24 to 0:30 scene poli sabu chettan kalakki❤

  • @ti72567
    @ti72567 4 месяца назад +30

    Missing Sibin, Gabri and Pooja in this task...

  • @Neenu1-dd5lc
    @Neenu1-dd5lc 4 месяца назад +5

    Gabriii varanammmm

  • @Baziyyyyyy
    @Baziyyyyyy 4 месяца назад +43

    എല്ലാത്തിനും നന്നായിട്ട് വരി കോരി കൊടുക്കുന്നത് കാണാൻ വെയ്റ്റിംഗ്.. ❤🌝

    • @ashirsha922
      @ashirsha922 4 месяца назад

      ഒരു പുല്ലും നടക്കില്ല

  • @jalajavenugopal3204
    @jalajavenugopal3204 4 месяца назад +2

    Best contestant ever in BB Malayalam ....perfect 👍...good to see you back in Bigg Boss😊

  • @studykalliste9404
    @studykalliste9404 4 месяца назад +47

    Resmin haters undo?

  • @dd-pv1hp
    @dd-pv1hp 4 месяца назад +2

    സിബിൻ പോയപ്പോൾ ചിരിക്കാൻ ഉള്ളത്തൊന്നും അങ്ങട്ട് ഇല്ല 💯

  • @ramlathc1227
    @ramlathc1227 4 месяца назад +4

    ജിന്റോ സൂപ്പർ❤️❤️❤️👍👍👍🌹🙏

  • @gudvibessonly
    @gudvibessonly 4 месяца назад +19

    Sijo Bro nannayi cheyyum.. I have confidence 😊❤️

  • @himas3001
    @himas3001 4 месяца назад +142

    സിജോ ചികിത്സക്കായി പുറത്ത് പോയപ്പോൾ 'പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കും ' എന്ന് പറഞ്ഞ pure soul ആണ്
    ഉപ്പൂപ്പയുടെ പ്രായം ഉള്ള ജിൻ്റോ തന്നെ പ്രണയിക്കുന്നു. അത് തനിക്ക് irritation ആണെന്ന് പറഞ്ഞ വ്യക്തിയാണ്
    ജാസ്മിൻ പത്രം വായിക്കില്ല, ബുക്ക് വായിക്കില്ല എന്ന് പറഞ്ഞു വ്യക്തി അതിക്ഷേപം നടത്തിയ ആളാണ് അൻസിബ
    ഇതിൽ എവിടെയാണ് ഗെയിം?? വ്യക്തി ഹത്യ അല്ലാതെ വേറെ എന്താണ് അൻസിബ ചെയ്യുന്നത്?

    • @aryaakrishnan
      @aryaakrishnan 4 месяца назад +6

      Aaha 😂😂😂

    • @anjana803
      @anjana803 4 месяца назад +10

      Exactly

    • @suriyasundaresan2049
      @suriyasundaresan2049 4 месяца назад +19

      Ipo ith ivide vann parayan ulla chethovikaram?

    • @Rock-y4l
      @Rock-y4l 4 месяца назад +5

      Athokkea prnjal prayum mookala fan an enn

    • @Haari-gv3oh
      @Haari-gv3oh 4 месяца назад +16

      Dey copy paste cheyyathe podey

  • @Neenu1-dd5lc
    @Neenu1-dd5lc 4 месяца назад +8

    Ipoll annn gabriii varandathhh mass avatenjiiiiii gabriii come.back hopinggg

  • @rakhinair8203
    @rakhinair8203 4 месяца назад +5

    Last Scene 😂😂😂 All time entertainer 🤩🤩

  • @injipennu-ph3eq
    @injipennu-ph3eq 4 месяца назад +2

    I miss Gabri in this task 😭

  • @ampili.p8013
    @ampili.p8013 4 месяца назад +34

    ആരൊക്കെ വന്നാലും പോയാലും ജിന്റോ ❤🔥🏆

    • @ambadyvlogger9579
      @ambadyvlogger9579 4 месяца назад +6

      Jasmine ahnu ee season ile winner

    • @MyTV-dr1go
      @MyTV-dr1go 4 месяца назад +3

      ​@@ambadyvlogger9579😂😂😂😂😂

    • @ridhu916
      @ridhu916 4 месяца назад +3

      അല്ലപിന്നെ 🥰👏🏻

    • @UnniKannan-ew8bg
      @UnniKannan-ew8bg 4 месяца назад +2

      Athokke Athreollu...........😍❤

    • @nithumenon
      @nithumenon 4 месяца назад +2

      Jinto❤

  • @user-bq7hm9iu6c
    @user-bq7hm9iu6c 4 месяца назад +1

    *no one can replace sabumon💯*

  • @Kunjuz..--kunju898
    @Kunjuz..--kunju898 4 месяца назад +6

    Sijo❤

  • @blacklover880
    @blacklover880 4 месяца назад +3

    അപ്സരയുടെ expression 😂😆

  • @zams672
    @zams672 4 месяца назад +27

    സാബു മോൻ പവർ റൂം ആവശ്യപ്പെട്ടാൽ മതിയാരുന്നു.. Nora, ansiba, resmin ന്റെ അഹങ്കാരം കുറച്ചു കുറഞ്ഞേനെ

    • @aswathyvk3875
      @aswathyvk3875 4 месяца назад +2

      Power roomil keran polum paadilla 😂😂😂

  • @pramodvp728
    @pramodvp728 4 месяца назад

    സാബു ചേട്ടനിൽ നല്ല പ്രതീക്ഷയുണ്ട്

  • @haiiam7565
    @haiiam7565 4 месяца назад +7

    Top vazhaa -arjun and sreethu😂

    • @Sopie_7
      @Sopie_7 4 месяца назад +2

      Bruh vacation aahn piller ipo Varum ketto Arjun ettayine kuttam paranjal 😂😂

    • @aswanic3200
      @aswanic3200 4 месяца назад +1

      ​@@Sopie_7correct 😂

  • @bellavish723
    @bellavish723 4 месяца назад +16

    Sijo🔥

  • @Anilbabau
    @Anilbabau 4 месяца назад +12

    ജാസ്മിൻ ❤️

  • @healthytalks6907
    @healthytalks6907 4 месяца назад +57

    ഈ സീസണിൽ ആരുടെയും ഫാൻ അല്ല... എല്ലാ seasonum കാണുന്ന genuine audience എന്ന നിലയിൽ പറയാണേൽ personal life മാറ്റി നിറുത്തിയാൽ ഈ സീസണിൽ good gamer തീർച്ചയായും jasmine ആണ്.. മറ്റു pr workers negative spread ചെയ്യാൻ വേണ്ടി ആരും അത് അംഗീകരിക്കില്ല..😢

    • @DARK.0666
      @DARK.0666 4 месяца назад +9

      🤣 athond ano ni ellayidathum chenn jinto ye negative aki comment idunnath

    • @Abhayyyyyyyyyyyyyy
      @Abhayyyyyyyyyyyyyy 4 месяца назад +1

      ജാസ്മിൻ ഉള്ളതുകൊണ്ട് ഇത്രയും കണ്ടന്റ് ബിഗ് ബോസിന് കിട്ടുന്നു

    • @indiancricketteamfan18
      @indiancricketteamfan18 4 месяца назад +1

      Ennu mukkala army president 😂

    • @HamilZiyad
      @HamilZiyad 4 месяца назад

      ജാസ്മിൻ വെറും 💩

  • @user-qz7tu9ne5z
    @user-qz7tu9ne5z 4 месяца назад +2

    Enda ponnu Sabu annaaa😅😅🔥🔥

  • @Devanandithalohi
    @Devanandithalohi 4 месяца назад +4

    Jinto and Arjun🎉

  • @achuisac
    @achuisac 4 месяца назад +4

    Bring back gabri he is a good gamer🥰🙏🏻

  • @nidhinp47
    @nidhinp47 4 месяца назад

    Sabumon = GOAT

  • @GSS511
    @GSS511 4 месяца назад +1

    Sabu looks too fit and hot 😎

  • @manjimamshesh3331
    @manjimamshesh3331 4 месяца назад +1

    Sabu vannittu scene mattum ennu thanne Anu pratheeksha but ithra neram live kanditt parayuanenkil pora .....
    Onnamth aaa hotel nde oru ambiance lla dressing kandal thanne ororutharude duty enthnn polum ariyan pattunnilla .....
    Adika contestant um kodutga roli ninnum maari sabuvinod oru friend nod ennapolae behave cheyyunnu
    Athikonduthanne sabuvin the real gamer sabu aavan pattunnilla.....
    Action undenkil alle reaction undavuuu....
    Nokkam ......sabu anallo aalu lets wait and see 🙂♥️

  • @shijuroy8494
    @shijuroy8494 4 месяца назад +30

    സാബു പൊളിക്കും എന്നുള്ളവർ 👍

  • @HamilZiyad
    @HamilZiyad 4 месяца назад +1

    Sabu jinto😂💯 ഫുൾ comady 🤣😂🔥

  • @NANDANATB
    @NANDANATB 4 месяца назад +3

    Last സാബു തന്നെ varandi വന്നു 😂

  • @akhilajoseph1072
    @akhilajoseph1072 4 месяца назад +1

    Missing ഗബ്രി 🥲🥲

    • @user-di1uw6bt2s
      @user-di1uw6bt2s 4 месяца назад +1

      സത്യം. ലൈവ് കണ്ട് വട്ട് ആയി.

  • @ashfinasulaiman347
    @ashfinasulaiman347 4 месяца назад +1

    Sabhu chettan fans come on ❤👍🔥🔥

  • @gallerinagirl8144
    @gallerinagirl8144 4 месяца назад +1

    Sabu chettan ❤❤❤❤❤❤

  • @Gopika-ks1ok
    @Gopika-ks1ok 4 месяца назад +1

    Jintonte kaariyam theerumaanam aayi🤭

  • @Taaahhhuuu
    @Taaahhhuuu 4 месяца назад +8

    jasmine ishtam ullavar undo❤️👍🏻

  • @nachu.04
    @nachu.04 4 месяца назад +4

    Please bring back Gabri❤❤

  • @arathikrishnak
    @arathikrishnak 4 месяца назад +4

    Sijonee nalla reethiyil dgrede cheyyunudalo bigg bossine cmtil okee

    • @ashash2458
      @ashash2458 4 месяца назад +2

      Potta game kalikunnathkondum opo jasmine cheruthaayi support cheyyunnathkondum. A

  • @being_aswin
    @being_aswin 4 месяца назад +1

    Gabri venarunnu ഇൗ taskil .Tirichu കൊണ്ട് വാ biggboss.ഇൗ week 3 pere porathu kalayu .Iee task oke full entertain chritene gabri.Nalla miss ചെയ്യുന്നുണ്ട്.Avante koravu avide kanam

    • @Yodhavu291
      @Yodhavu291 4 месяца назад

      Sathyam gabri oru 80 dayd enkilum deserve ayirunu pottanmar ellam kattilsibayum Norah okke save akii

  • @himas2002
    @himas2002 4 месяца назад +120

    അൻസിബ ജാസ്മിൻ്റെ ഗെയിമിനെ അല്ല എതിർക്കുന്നത്. ജാസ്മിൻ എന്ന വ്യക്തി പത്രം വായിക്കുന്നില്ല, ബുക്ക് വായിക്കുന്നില്ല എന്നൊക്കെ പറഞ്ഞു വ്യക്തി ഹത്യ ആണ് ചെയ്യുന്നത്

    • @Abhayyyyyyyyyyyyyy
      @Abhayyyyyyyyyyyyyy 4 месяца назад +12

      അൻസിബ മാത്രമല്ല എല്ലാവരും ഇപ്പോൾ ഗബ്രിയുടെ പേര് പറഞ്ഞ് അവളെ ഒറ്റപ്പെടുത്തുകയാണ്. അതുകൊണ്ട് അവൾ പ്രതികരിക്കുന്നു. ദേഷ്യപ്പെടുന്നു. ശരിക്കും ഗബ്രി ആണ് ലൗ സ്ട്രാറ്റജി ഇറക്കാൻ നോക്കിയത്. ജാസ്മിൻ അപ്പോഴും ഇപ്പോഴും പറയുന്നത് ഗബ്രിയെ സുഹൃത്ത് ആയേ കണ്ടിട്ടുള്ളൂ എന്നാണ്. പക്ഷേ ഗബ്രി അത് മുതലെടുത്ത് ജാസ്മിന്റെ വേണ്ടാത്ത സ്ഥലത്ത് ഒക്കെ തൊടാനും പിടിക്കാനും ഉമ്മ പോയി. അവന്റെ കാമത്തരം ജനങ്ങൾക്കും ബിഗ് ബോസിനും മനസ്സിലായി. അവൻ ഔട്ടായി. ജാസ്മിന് ഒരുപാട് നെഗറ്റീവ് സ്വഭാവം ഉണ്ട്. അപ്പൊഴും അവൾ അത് സമ്മതിച്ച് ഒർജിനലായി തന്നെ തുടരുന്നു. ഇതൊരു റിയൽ ഷോ ആണ് ഇവിടെ റിയലായലരെ ആണ് ആവശ്യം. അത് പോസിറ്റീവ് ആണേലും നെഗറ്റീവ് ആണേലും.

    • @jumaali-lf7dm
      @jumaali-lf7dm 4 месяца назад +9

      Ansiba ❤

    • @FaitZ276
      @FaitZ276 4 месяца назад +5

      Ano engil nannayi poyi😅😅

    • @jumaali-lf7dm
      @jumaali-lf7dm 4 месяца назад

      Ottak irun samsaram endhina eee mookkalak ariyallo camera unden purathu oruthane snehichit thechit illathha vishamam anu gabrikka poyappo kore mookkala fansinu buthhim bothomille 😂

    • @YaseenYusufYahya
      @YaseenYusufYahya 4 месяца назад +1

      PR comment

  • @reyana1095
    @reyana1095 3 месяца назад

    Sabu came to support Apsu mol, and Swetha came to support Jasu mol.Both are Bb directors' favorites and Lals pals.

  • @ad27h
    @ad27h 4 месяца назад +5

    New kudunbasree team .. Jasmine and sijo😂😂

  • @truthwins4085
    @truthwins4085 4 месяца назад +30

    Sabu ❤️ Jasmine 🩷

  • @itzmesurya1818
    @itzmesurya1818 4 месяца назад +1

    കേറി വാടാ മോനെ 😂🔥🔥

  • @amritha4592
    @amritha4592 4 месяца назад +4

    Satyam paranjal live shokam😢😢😢😢

  • @abhinavrdas9865
    @abhinavrdas9865 4 месяца назад +1

    Sabu kiduki 👌👌👌🔥🔥

  • @user-lk1by3kr2v
    @user-lk1by3kr2v 4 месяца назад

    Jasmine ❤

  • @akhila116
    @akhila116 4 месяца назад +45

    Sijo game kalikunnathayi abhinayikkunnj ennu thonunnavarundo guys 😁

    • @MuktharSulaiman
      @MuktharSulaiman 4 месяца назад +6

      No

    • @taewispp
      @taewispp 4 месяца назад +12

      അവന് കണ്ടന്റ് ക്ഷാമം ആണ്. അതാണ് നോറയുടെ തലയിൽ കയറി നിരങ്ങുന്നത് 😂

    • @user-gq5kf1dh6m
      @user-gq5kf1dh6m 4 месяца назад +6

      Illa

    • @allinair4613
      @allinair4613 4 месяца назад +7

      സിജോ കിട്ടിയ റോൾ നല്ല പോലെ ചെയ്യുന്നു 😂😂😂

    • @yash9190
      @yash9190 4 месяца назад +4

      യെസ് 😂only ഡയലോഗ് ആണ് സിജോ mandan

  • @fayizajmal3110
    @fayizajmal3110 4 месяца назад

    ഈ ബിഗ് ബോസ് സീസണിൽ എല്ലാവരും ഗബ്രിയേയും ജാസ്മിനേയും ടാർഗറ്റ് ചെയ്തു പക്ഷേ അതിനകത്ത് ഒരുപാട് ആൾക്കാർ സേഫ് ആയി ഗെയിം കളിക്കാതെ നിൽക്കുന്നു. അവരെ ആരും ടാർഗറ്റ് ചെയ്തതുമില്ല പുറത്താക്കാൻ നോമിനേഷൻ ചെയ്തതുമില്ല പിന്നെ പവർ ടൈം എന്നൊരു ഗ്രൂപ്പും അത് സേഫായി നിൽക്കാനുള്ള ഒരു ഇടമായി എല്ലാവരും കണ്ടു

  • @Darulikhlas513
    @Darulikhlas513 4 месяца назад

    Sabbu 🌹

  • @ashiquerahman1723
    @ashiquerahman1723 4 месяца назад +1

    Iyaalde ore kurav undayirunnu avde😂❤Sabu mon on fire 🔥

  • @DJ-mq9qn
    @DJ-mq9qn 4 месяца назад +1

    Sabumon 🔥

  • @vidhyarajl4363
    @vidhyarajl4363 4 месяца назад +2

    Guest നെ power roomil കിടത്തണമായിരുന്നു

  • @MysteriousGuy-mt2mn
    @MysteriousGuy-mt2mn 4 месяца назад +1

    Sabuannan🔥

  • @lekshmirajan3811
    @lekshmirajan3811 4 месяца назад

    സാബു ❤പൊളിക്കു ❤

  • @jyothikrishnan5413
    @jyothikrishnan5413 4 месяца назад +1

    Very talented ❤

  • @ShamnaKp-iu1wc
    @ShamnaKp-iu1wc 4 месяца назад +1

    Aa chiri super 🎉

  • @sandhra9709
    @sandhra9709 4 месяца назад +10

    എന്റർടൈൻമെന്റ് ഇല്ലാതെ ഒരു സീസൺ 🙂 കുറച്ച് ചിരിക്കാൻ ഉള്ളത് കിട്ടിയാൽ മതിയായിരുന്നു

  • @shylabasheer3190
    @shylabasheer3190 4 месяца назад +1

    apsara and sharanya pling expressiin🎉

  • @mustafat4995
    @mustafat4995 4 месяца назад

    Sabumon❤

  • @thefacelessman3900
    @thefacelessman3900 4 месяца назад +1

    Sabu the G. O. A. T

  • @Nuhamariyam5984
    @Nuhamariyam5984 4 месяца назад +1

    Jinto🔥🔥🔥

  • @thahirmuquibily8262
    @thahirmuquibily8262 4 месяца назад

    Sibin ❤

  • @ampili.p8864
    @ampili.p8864 4 месяца назад +42

    അർജുൻ വാഴയെയും ശ്രീതു വാഴയെയും ഇഷ്ടമല്ലാത്തവർ.......

    • @UnniKannan-ew8bg
      @UnniKannan-ew8bg 4 месяца назад +1

      undu..............

    • @ampili.p8013
      @ampili.p8013 4 месяца назад +2

      ഈ വാഴകളെ പുറത്താക്കണം 🌱🌱🌱

    • @sarigajl6287
      @sarigajl6287 4 месяца назад +4

      Cry more😂
      Arjun❤sreethu❤

    • @sreelekshmipa4071
      @sreelekshmipa4071 4 месяца назад +2

      Nine pole vazha alla avare.

    • @SainabaPt-fe3kx
      @SainabaPt-fe3kx 4 месяца назад

      🖐🏻🖐🏻🖐🏻

  • @athu_lya7311
    @athu_lya7311 4 месяца назад +11

    പണി കൊടുത്തു ലാസ്റ്റിലെ ചിരി😂😂

  • @AyshathMunavvira
    @AyshathMunavvira 4 месяца назад +1

    Bring back gabrii❤

  • @nilas1
    @nilas1 4 месяца назад

    ഇനി rating kerum 🥳🥳🥳

  • @t4talent
    @t4talent 4 месяца назад

    Ithu poll8chu... sabu chettan masss🎉🎉🎉

  • @anitharameshramesh8351
    @anitharameshramesh8351 4 месяца назад +1

    സാബുവിന്റെ മനസിൽ, ഞാൻ വല്ല സർക്കസ് കൂടാരത്തിലാണോവന്നത്, അവരുടെ ഡ്രസ്സ്‌ അതുപോലെയാണ്

  • @jacintha9304
    @jacintha9304 4 месяца назад

    Jinto superrrrr

  • @Paru9856queen
    @Paru9856queen 4 месяца назад +2

    JASMIN ❤❤❤❤

  • @justinjacob1813
    @justinjacob1813 4 месяца назад +18

    ഒരു വെറൈറ്റിക്ക് ജാസ്മിൻ ഫാൻസ്‌ ലൈക്‌ ചെയ്യ്!!!❤️

    • @BougainVilea-ik9vn
      @BougainVilea-ik9vn 4 месяца назад +2

      ശെരിക്കും അവളെ ഇഷ്ടമാണ് ജാസ്മിൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️