How to get Europe driving license//

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 216

  • @cts2399
    @cts2399 Год назад +1

    Go Forward......................................

  • @balubaluzkodungallur1721
    @balubaluzkodungallur1721 Год назад +2

    ഒരു പാട് സന്തോഷം രതീഷേട്ടാ All the best. ❤

  • @binjohn7185
    @binjohn7185 Год назад +2

    Congrats രതീഷ് ചേട്ടാ ❤👍👏👏👏👏👏👏

  • @abdulnasirbeeyem3299
    @abdulnasirbeeyem3299 Год назад +2

    2000 ക്വസ്റ്റ്യൻ ആൻസർ ഉണ്ട് എന്ന് താങ്കൾ പറഞ്ഞു അത് ഒന്ന് എനിക്ക് കിട്ടിയിരുന്നെങ്കിൽ വായിച്ച് പഠിക്കാൻ വേണ്ടിയാണ് അത് താങ്കൾ എനിക്ക് അയച്ചു തന്നാൽ വളരെ ഉപകാരം മായിരിക്കും താങ്കൾ എനിക്ക് അയച്ചു എന്ന വിശ്വാസത്തോടെ

    • @princeofdreams6882
      @princeofdreams6882 Год назад

      ട്രിവാൻഡ്രം mallu എന്ന യൂട്യൂബിൽ നോക്കാം എങ്കിൽ അദ്ദേഹം എക്സാം ❓ വീഡിയോ ചെയ്തിട്ടുണ്ട്...

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад +1

      +48579109563

  • @josevareedjose5331
    @josevareedjose5331 Год назад +2

    അപ്പൊ ശരി
    All the best...❤

  • @lipusunder9332
    @lipusunder9332 Год назад +2

    Congrats chunk bro ❤️❤️❤️❤️❤️❤️god bless u 🙏

  • @rajeshrajan7181
    @rajeshrajan7181 Год назад +2

    Best of luck🌹

  • @shinuuae1505
    @shinuuae1505 Год назад +2

    Great 👍 congratulations

  • @akhilkakhilk5299
    @akhilkakhilk5299 Год назад +2

    ചേട്ടാ vfs കാര്യത്തിൽ വല്ല അപ്ഡേറ്റ് ഉണ്ടോ.8 മാസത്തോളമായി vfs ഡേറ്റ്കിട്ടാൻ നോക്കി ഇരിക്കുന്നു. ഇനിയും വിഴുകുവോ അതോ. പെട്ടന്ന് ഓപ്പൺ ആവോ. 🙏🙏

  • @Swapnasudhakaran
    @Swapnasudhakaran Год назад +3

    ഒക്കെ നന്നായി നടക്കട്ടെ, എന്നും സന്തോഷത്തോടെ ഇരിക്കട്ടെ

  • @nafsidpk
    @nafsidpk Год назад +3

    All the best bro

  • @binojvarkki
    @binojvarkki Год назад +2

    Inspirational and motivated video

  • @fasil7865
    @fasil7865 Год назад +2

    Test computer mathramollo? Reverse and road test undavilla?

  • @HariKrishnan-vk6fo
    @HariKrishnan-vk6fo Год назад +1

    ചേട്ടാ ലൈസൻസ് വാലിഡിറ്റി എത്ര നാൾ ഉണ്ട്

  • @varghesealex6186
    @varghesealex6186 Год назад +3

    Thanks Ratheesh bro

  • @faisalka001
    @faisalka001 Год назад +2

    All the Best Broi🥰❤👍

  • @eldhothomas2140
    @eldhothomas2140 Год назад +2

    Congratulations 🎉🎉

  • @princeofdreams6882
    @princeofdreams6882 Год назад +2

    Bro oru doubt ,, വിസിറ്റിംഗ് വിസ എടുത്ത് വന്നു ലൈസൻസിന് apply ചെയ്യാൻ പറ്റുമോ..

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад +1

      പോളണ്ടിൽ നടക്കൂന്ന് തോനണില്ല

  • @rajanibabu9866
    @rajanibabu9866 Год назад +2

    God bless you my dear ❤❤❤

  • @sanoopkumar4676
    @sanoopkumar4676 4 месяца назад

    Bro ningal license converted alla cheithath allatha driving test adich passaayathonnumallallo ningalkkullath original eu license allallo bro

  • @joeljose9513
    @joeljose9513 4 месяца назад

    Poland il padikkan varunne oralk heavy edukkan ethre expense akum course kazhing avide driver ayi job kittumo

  • @subashkoppamphotography7426
    @subashkoppamphotography7426 Год назад +3

    ❤❤congratulations

  • @faslucv83
    @faslucv83 Год назад +2

    Congrats 🤝🌹🌹🌹

  • @sijonchakkalakkal7514
    @sijonchakkalakkal7514 Год назад +2

    Wow.... Adipoli ❤❤❤❤

  • @alfinstech2191
    @alfinstech2191 Год назад +2

    Congratulations 😊😊

  • @sreejithvk8478
    @sreejithvk8478 8 месяцев назад

    3:18 നിങ്ങളുടെ അറിവാണ് വിദ്യാഭ്യാസം അല്ലാതെ വല്ലവനും അടിച്ച് തരുന്ന certificate അല്ല. മനസിലായി എന്ന് കരുതുന്നു 😊

  • @ratheeshGopi-k5e
    @ratheeshGopi-k5e Год назад +2

    All the best 👍

  • @sonetpj2803
    @sonetpj2803 Год назад +2

    Congratulations bro ❤❤❤❤

  • @bossautos5172
    @bossautos5172 Год назад +2

    Congratulations ashana 😊😊

  • @madhumm8015
    @madhumm8015 Год назад +2

    🌹❤🌹ഈശ്വരൻ അനുഗ്രഹിക്കട്ടെ ഉറപ്പായും കിട്ടും ലൈസൻസ് 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹

  • @ashwinmohan1760
    @ashwinmohan1760 Год назад +2

    Congratulations 🎉

  • @Radhakrishnan-bw4mi
    @Radhakrishnan-bw4mi Год назад +1

    Avide paisa koduth licence edukkan pattumo,engane aanenn onn parayamo

    • @MathewSanu-bg7bi
      @MathewSanu-bg7bi Год назад

      സഹോദര ഇവൻ മിണ്ടില്ല. ഇവന്റെ ഒരു കൂട്ടാളി ഉണ്ട് അസീബ് പോളണ്ട് അവൻ ഇന്നലെ വീഡിയോ ഇട്ടിരുന്നു ഇനി എളുപ്പത്തിൽ ലൈസെൻസ് എടുക്കാം എന്നും പറഞ്ഞു. ആ വീഡിയോ വിവാദം ആയപ്പോൾ അവൻ പ്രൈവറ്റ് ആക്കി കണ്ടം വഴി ഓടി. ഇവനൊക്കെ ഇവിടെ വന്നു പണം കൊടുത്തു വ്യാജ രേഖ കൊടുത്തു ലൈസൻസ് എടുത്തിട്ട് അതിനെ വലിയ വായിൽ വന്നു വെള്ള പൂശി വീഡിയോ കൂടെ ഇടും. പോസ്‌നനിൽ താമസിക്കുന്ന ഇവനൊക്കെ ട്രെയിൻ കയറി കുട്നോ യിൽ പോയി 2500 zl കൊടുത്തു ആണ് ഈ ലൈസൻസ് എടുക്കുന്നത്. ഇവിടെ ഇവർ താമസിക്കുന്ന റെസിഡൻസ് ഏരിയയിൽ മാത്രമേ ലീഗലി പഠിച്ചു ലൈസെൻസ് എടുക്കാൻ പറ്റു. ആരും ഇവർ പറയുന്ന കേട്ടു ജീവിതം തുലയ്ക്കരുത്. എടാ കള്ള രതീഷേ ഞാൻ നിന്നെ വെല്ലു വിളിക്കുന്നു. നീ ഇതിനു മറുപടി ആയി വാ. കമന്റ് ഡിലീറ്റ് ആക്കി നിന്റ കൂട്ടുകാരൻ ഓടിയ പോലെ ഓടാതെ 😡.

  • @dxofficial6613
    @dxofficial6613 Год назад +1

    Chetto......, poland driver job kittumo...... Enikk 24 age und..... Nattil line vandi odunnu (NP)...... Ningade number kittuvo

  • @abdulsalam8998
    @abdulsalam8998 Год назад +2

    Agency നമ്പർ ഉണ്ടങ്കിൽ തരുമോ?

  • @Anwar-ug9yx
    @Anwar-ug9yx Год назад +2

    Congrats bro

  • @SUNDEEPSUDHAKAR-rq4mc
    @SUNDEEPSUDHAKAR-rq4mc Год назад

    ഒരു വോയിസ്‌ ഓഫ് വിജീഷ് ഉണ്ട് നാട്ടിൽ അവൻ ആണ് മെയിൻ ഫ്രോഡ്. അവൻ നാട്ടിൽ ഇരുന്നു 1000 കണക്കിന് പാവങ്ങളെ അവന്റ വാട്സ്ആപ് ഗ്രൂപ്പ്‌ വഴി പിടിച്ചു ഇവനും അസീബിനും പിന്നെ കൊയ്‌മെക്സിൽ ജോലി ചെയുന്ന ഷൈനിന്നും കൊടുക്കും
    . ഇവരെല്ലാം ചെല്ലുന്നത് പോളണ്ട് മല്ലു എന്നാ ഇന്റർനാഷണൽ ഡോൺ ന്റ അടുത്ത് ആണ്. അവനെ നേരിട്ട് കണ്ടവർ അപൂർവം ആണ്. അവന്റെ വലം കൈ ആയി നിന്ന് എല്ലാം ചെയ്യുന്നത് ട്രിവാൻഡ്രം മല്ലു എന്ന ഒരുത്തൻ ആണ്. ഇവരുടെ ഈ ബിസിനസ് പോളണ്ട് മാത്രം അല്ല സ്ലോവാക്യ വരെ ഉണ്ട്. എല്ലാവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം.
    ഇവരെല്ലാം കൂടി ഇപ്പോൾ ടാർഗറ്റ് ചെയ്തിരിക്കുന്നത് ഹെൻസൽ കമ്പനിയിൽ സൂപ്പർവൈസർ ജോലി ചെയ്യുന്ന ഒരു പാവം മലയാളിയെ കൂടി ആണ്. കാരണം അവൻ കാരണം കുറെ പാവങ്ങൾക്ക് ഫ്രീ ആയി ജോലി കിട്ടും എന്ന് കണ്ടപ്പോൾ...

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад

      ഇതിനെ പറ്റി എനിക്ക് വല്യ ധാരണ ഇല്ല. ചേട്ടൻ പോളണ്ടിലാണോ? ഇനി കൂടുതൽ അറിയണോഗിൽ എന്റെ ഈ നമ്പർ ലേക്ക് വിളിച്ചോ, എല്ലാ സംശയവും മാറ്റി തരാം

    • @SUNDEEPSUDHAKAR-rq4mc
      @SUNDEEPSUDHAKAR-rq4mc Год назад

      @@RatheeshPalakkal-ow7jw നിനക്ക് വലിയ ധാരണ കാണൂല. നിൻറെ കെയർ ഓഫിൽ 50000 രൂപ അഡ്വാൻസ് തന്നു എത്ര പേരാണ് വർക്ക്‌ പെർമിറ്റ്‌ നു വേണ്ടി കാത്തിരിക്കുന്നത് എന്ന് അറിയാം. നീ ഇങ്ങനെ വാങ്ങുന്ന ലക്ഷങ്ങൾ ഒക്കെ എവിടാ കൊണ്ട് പൂഴ്ത്തി വയ്ക്കുന്നെ.

    • @MathewSanu-bg7bi
      @MathewSanu-bg7bi Год назад

      ​@@SUNDEEPSUDHAKAR-rq4mcഎടാ ഇവൻ ഈ വലിയ വായിൽ കള്ളം വിളമ്പുന്നത് ട്രെയിൻ കയറി കുട്നോ എന്ന സ്ഥലത്തു പോയി 2500 zl കൊടുത്ത് ഫേക്ക് ഡോക്യുമെന്റ് വഴി ലൈസെൻസ് എടുക്കുന്നവർ വഴി ലൈസെൻസ് എടുക്കാൻ അപേക്ഷിച്ചിട്ടാണ്. എന്നിട്ട് പറയുവാ അവൻ റൂമിൽ കുത്തി ഇരുന്നു പഠിച്ചെന്നു.. ഇവനെ പോലെ ഒക്കെ ഉള്ള കള്ളന്മാർ എന്നിട്ട് യൂട്യൂബ് ചാനൽ ഉണ്ടാക്കി ഇറങ്ങും. കുറെ പകൽ മാന്യന്മാർ. ഇവന്റെ കൂടെ ലൈസൻസ് എടുത്ത അസീബ് പോളണ്ട്
      എന്ന യൂട്യൂബർ ആ വീഡിയോ വരെ ഡിലീറ്റ് ആക്കി കണ്ടം വഴി ഓടി..
      നീ നോക്കിക്കോ മോനെ നിനക്കു പണി വരുന്നുണ്ട്

  • @shebeekibinishuhoodu77
    @shebeekibinishuhoodu77 Год назад +2

    Congrats

  • @RamkumarTraders
    @RamkumarTraders Год назад +1

    യൂറോപ്പിൽ ഡ്രൈവർ വേക്കൻസി കിട്ടുമോ ചേട്ടാ ??

  • @UmmerTheckummattathil
    @UmmerTheckummattathil Год назад +2

    ❤❤❤

  • @nikhildev9403
    @nikhildev9403 Год назад +2

    Rambil kannadach reverse edukkunnathinte video cheyyanam bro ellaru onnu kanatte 😂(just fun😊)

  • @ArunrajPv-l7q
    @ArunrajPv-l7q Год назад +2

    Congrats bro❤

  • @HariHari-uq2rg
    @HariHari-uq2rg Год назад +3

    👍👍👍

  • @salanghosh4895
    @salanghosh4895 Год назад +2

    Congrats chetta ❤️

  • @midhunpm-yo2bd
    @midhunpm-yo2bd Год назад +2

    Jayichu varu...,❤

  • @Keralatruckdriverineurope
    @Keralatruckdriverineurope Год назад +2

    Congratulations 😍😍😍😍

  • @sreeragramesh6032
    @sreeragramesh6032 Год назад +1

    etta engane polandil. truck driver. aaayi ethipedam. .please help.

  • @kalam407
    @kalam407 Год назад +2

    Congrats 🎉🎉🎉❤❤

  • @vijeshk.p7636
    @vijeshk.p7636 Год назад +2

    Number തരുമോ. ചേട്ടാ.... കുറച്ചു കാര്യം ചോദിക്കാൻ ഉണ്ട്..... Work permit വന്നു നിൽക്കുന്ന ആൾ ആണ്

  • @jaisoncdavis578
    @jaisoncdavis578 Год назад +2

    Good Job.....

  • @sreejithgpsreejith6141
    @sreejithgpsreejith6141 Год назад +2

    Gcc licence kond enthelum upayogam undo qatar licence

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад +1

      പ്രത്യേകിച്ച് ഉപകാരം ഒന്നും ഇല😊

  • @shahanasshahanas1273
    @shahanasshahanas1273 Год назад +2

    All the best ❤

  • @RafiTc
    @RafiTc Год назад +2

    Congrats ❤

  • @adithyank.s7877
    @adithyank.s7877 Год назад +2

  • @arshadmuthu9853
    @arshadmuthu9853 Год назад +2

    T aano edunnath

  • @naseebaziz9775
    @naseebaziz9775 8 месяцев назад +1

    Spper performance

  • @anoopambu9053
    @anoopambu9053 Год назад +2

    Aashamsakal

  • @princeofdreams6882
    @princeofdreams6882 Год назад +2

    ആശംസകൾ 🎉

  • @riyasmoorkanad7856
    @riyasmoorkanad7856 Год назад +1

    Enik truck driving job apply chayyanulla sait parayamo

  • @babupazhampilly4646
    @babupazhampilly4646 Год назад +2

    Very good❤

  • @zeinudhinshaheer8022
    @zeinudhinshaheer8022 Год назад +2

    Congratulation ❤ exam pdf കിട്ടുമോ നാട്ടിൽ നിന്നു പഠിക്കാൻ പറ്റുമോ

    • @princeofdreams6882
      @princeofdreams6882 Год назад +1

      ട്രിവാൻഡ്രം മല്ലു എന്ന യൂട്യൂബ് nokkamenkkil അദ്ദേഹം അതിൽ എക്സാം questions വീഡിയോ ചെയ്തിട്ടുണ്ട്

    • @zeinudhinshaheer8022
      @zeinudhinshaheer8022 Год назад +1

      രഞ്ജിത്ത് അല്ലെ എനിക്കറിയാം ആ വിഡിയോ എന്റെ കൈയിൽ ഉണ്ട്👍ഞാൻ ഇപ്പോൾ ഖത്തറിൽ ആണ് രഞ്ജിത്ത് നോട്‌ ചോദിച്ചാൽ എന്നെ അറിയും

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад +1

      നല്ല കാര്യം

  • @mpjerin3472
    @mpjerin3472 Год назад +2

    Sir uae driving license convert to Europe is possible yes or no

  • @haneeshmallussery4338
    @haneeshmallussery4338 Год назад +2

    👏👏👏👏👏

  • @vineeshmannath1479
    @vineeshmannath1479 Год назад +2

    പുതിയ ഇന്ത്യൻ ലൈസൻസിന് വാല്യൂ ഉണ്ടോ ചേട്ടാ

  • @vaishakrs1096
    @vaishakrs1096 Год назад +2

    ❤😊

  • @santhoshmani7094
    @santhoshmani7094 Год назад +2

    Super Bro 👍

  • @bijumon2254
    @bijumon2254 Год назад +2

    🙏🙏🙏

  • @zeinudhinshaheer8022
    @zeinudhinshaheer8022 Год назад +2

    പിന്നെ നമ്മൾ VSF പോകുബോൾ സ്കൂൾ Sertificate കൊണ്ട് പോകണമോ കാരണം എന്റെ കൈയിൽ ഉണ്ടയിരുന്ന സർട്ടിഫിക്കേറ്റ് SSLC ബുക്ക്‌ ആയിരുന്നു അത് കാണാനില സ്കൂൾ സർട്ടിഫിക്കേറ്റ് ഇല്ലങ്കിൽ കുഴപ്പം ഉണ്ടോ

  • @sainuktk6474
    @sainuktk6474 Год назад +2

    ❤🌹🎉

  • @mampoyilmotorwash4905
    @mampoyilmotorwash4905 Год назад +2

    ❤👍

  • @jemshad549
    @jemshad549 Год назад +2

    🔥😍

  • @sinuak8756
    @sinuak8756 Год назад +2

    ഏതാണ് കമ്പനി

  • @riyazvalappil
    @riyazvalappil Год назад +2

    *_CONGRATZ_*

  • @jobychacko1048
    @jobychacko1048 Год назад +2

    👍

  • @vipindaspankath9637
    @vipindaspankath9637 Год назад +2

    🎉🎉🎉🎉🎉

  • @RenukaRavi-w3r
    @RenukaRavi-w3r Год назад

    Chettaa ente husbandinte karyam ann njan paranjille,50000 rupakk Indian licence maatti edukkunnath,ath nadakkumo pinneed chettan replay onnum thannillallo

    • @SUNDEEPSUDHAKAR-rq4mc
      @SUNDEEPSUDHAKAR-rq4mc Год назад

      പൊന്നളിയ ചെന്ന് കയറി കൊട് 😂

    • @RatheeshPalakkal-ow7jw
      @RatheeshPalakkal-ow7jw  Год назад

      ആരാ പറഞ്ഞെ, എന്താ പറഞ്ഞത് എന്ന് വ്യക്തമായില്ല

  • @sudheesh.sudi9018
    @sudheesh.sudi9018 Год назад +2

    🙏🏿

  • @shambhumohan6031
    @shambhumohan6031 Год назад +2

    Hlo

  • @ramanan0111
    @ramanan0111 Год назад +2

    Informative video. ചേട്ടന്റെ നമ്പർ തരുമോ❤

  • @eldhosekbeldhose4809
    @eldhosekbeldhose4809 Год назад +1

    Hi bro

  • @soudathbivi9258
    @soudathbivi9258 Год назад +2

    Hai 👋

  • @abuthahiray6774
    @abuthahiray6774 Год назад +2

    ഹായ്

  • @kalam407
    @kalam407 Год назад +2

    Haii❤❤

  • @pradeeshgopi3588
    @pradeeshgopi3588 Год назад +2

    B & Cഒന്നിച്ചു കിട്ഠിയോ

  • @junior3971
    @junior3971 Год назад +3

    EEE timil salary kitto

  • @sureshkesavan6818
    @sureshkesavan6818 Год назад +2

    ᴄᴏɴɢʀᴀᴛꜱ🎉🎉🎉

  • @baburaj8077
    @baburaj8077 Год назад +2

    Pls sent aplication licence

  • @baburaj8077
    @baburaj8077 Год назад +2

    Sent pdf

  • @s.nallasis.nallasi7478
    @s.nallasis.nallasi7478 Год назад +2

    👍 Tamil Nadu TN 65 am Qatar driler driver 2009 India 2004 dirver

  • @abuthahiray6774
    @abuthahiray6774 Год назад +2

    രതീഷ് ബായ് നമ്പർ തരുമോ

  • @abhijithathi1450
    @abhijithathi1450 4 месяца назад

    Number thro

  • @sujithradhakrishnan9673
    @sujithradhakrishnan9673 Год назад

    Hi Ratheesh. I am writing for my brother, he is a driver in Thrissur. Can you share your contact no pls ?

  • @manojss8558
    @manojss8558 Год назад

    Njn varan aagrahikkunnu oru EX service man aanu ...contact number tharumo

  • @123jobinjoy-zs6jk
    @123jobinjoy-zs6jk Год назад +1

    Chetta phone number tharoo

  • @BenDevassy
    @BenDevassy Год назад +2

    Please number

  • @BinuGeorge-tj7so
    @BinuGeorge-tj7so Год назад +2

    Bro contact number onnu tharumo?

  • @adheepsanyas8024
    @adheepsanyas8024 11 месяцев назад

    Bro contact number tharoo ?

  • @yasin.s8117
    @yasin.s8117 Год назад +2

    Chettante phone number tharavo

  • @askaraliaskar9822
    @askaraliaskar9822 Год назад +2

    എനിക് WhatsApp number തന്നില്ല

  • @devushblog7445
    @devushblog7445 Год назад +2

    All the best bro

  • @shabeerpanangot5531
    @shabeerpanangot5531 Год назад +2

    Congratulations 🎉🎉