Murrah cross Buffalo || എറണാകുളം ജില്ലയിൽ ഇത്രയും പോത്തിൻ കുട്ടികൾ ഉള്ള ഫാം വേറെ കാണില്ല.

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Murrah cross പോത്തിൻ കുട്ടികളെ കിട്ടുന്ന എറണാകുളം ജില്ലയിലെ അറക്കപ്പടി, Brothers Murrah ഫാമിലാണ് ഇന്നത്തെ എപ്പിസോഡ്. ഇവിടെ 6 മുതൽ 8 മാസം പ്രായം വരുന്ന പോത്തിന്കുട്ടികളെ തൂക്കത്തിനും അല്ലാതെയും വിൽപ്പന നടത്തുന്നുണ്ട്. 140/kg എന്ന നിരക്കിലും, ഉരു ഒന്നിന് 18000/- മുതൽ ആരംഭ വിലയും.
    For more details contact
    brothers murrah farm arakkapady
    Ashiq: +919061195196
    Antony : +919809866055
    നിങ്ങളുടെ കൃഷി സംബന്ധമായ വിശേഷങ്ങൾ "DreamCatchers " വഴി പരിചയപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ contact ചെയ്യുക.
    WatsApp -8547012814

Комментарии • 109