NETTIPATTAM MAKING REPLY TO YOUR DOUBTS | നിങ്ങളുടെ സംശയങ്ങൾക്കുള്ള മറുപടി(PART 2)

Поделиться
HTML-код
  • Опубликовано: 1 окт 2024
  • നെറ്റിപ്പട്ടം ഉണ്ടാക്കുവാനുള്ള മെറ്റീരിയൽസിനു താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാം
    You can contact below mentioned telephone number for Nettipattam Making Kits
    THIRUVANANTHAPURAM
    Al Hiba Traders, Chalai Market
    Ph: 0471 2570549
    ERNAKULAM
    Thanz Sales & Services, Near Chottanikkara Temple
    Ph: 9188870279
    Star Arts & Crafts, Marine Drive
    Ph: 09633298215
    THRISSUR
    Feji Agencies
    Ph: 04872445039, 9400289986 (Whatsapp)
    PALAKKAD
    Arya Button House, Keasav Building
    Ph: 09447790699
    Sana Arts, Town Bus Stand Road
    Ph: 08089940350
    MALAPURAM
    Vijaya Button House, Manalody
    Ph: 09349774046
    KOZHIKODE
    Janatha Stores, MP Road
    Ph: 04952721057
    Please see my earlier video for Nettipattam Making @
    • How to Make Nettipatta...
    If you liked this video, do not forget to share and hit the like button. Also subscribe my channel and enable the bell icon to get instant notification while uploading videos on my channel.
    ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ. കൂടാതെ എന്റെ ചാനൽ സബ്ക്രൈബ് ചെയ്തു നോട്ടിഫിക്കേഷൻ ബെൽ ഐക്കൺ കൂടി ഇനേബിൾ ചെയ്യൂ , ഞാൻ എപ്പോൾ വീഡിയോസ് അപ്‌ലോഡ് ചെയ്താലും അപ്പോൾ തന്നെ മെയിലിൽ നിങ്ങള്ക്ക് നോട്ടിഫിക്കേഷൻ വരുന്നതാണ്.
    Please follow me on
    Instagram: / veettamma
    Facebook: / veettamma2018

Комментарии • 121

  • @manoharkalidas1
    @manoharkalidas1 4 года назад +4

    I went through many videos on nettipattom making. But I wish to tell you that your is the best one. While many artists are hiding crucial facts about this work you openly teach all aspects of this. You are teaching the technique from your heart. May God bless you.

  • @rahulparayil5263
    @rahulparayil5263 5 лет назад +6

    ഗുരുവായൂർ അയ്യപ്പൻ നായരുടെ കടയിൽ ചെന്ന് ചോദിച്ചാൽ കിട്ടും
    നിങ്ങൾക് ആവശ്യം ഉള്ള അടി പറഞ്ഞാൽ അവിടെ അതിന്റ കിറ്റ് കിട്ടും മാക്സിമം 3 അടി വരെ ആണ് അവിടെ കിട്ടുക
    ആ കിറ്റിൽ മുക്കണ്ണിനും വലിയ 2മുഗളത്തിനു മാത്രമേ ചൂരപൊളി ഉണ്ടാവും
    എല്ലാം ഗോളത്തിനും ചൂരപൊളി വെക്കണം എന്ന് ഉണ്ടെങ്കിൽ തൃശൂർ -ഫെജി നിന്ന് വാഗാവുന്നതാണ്

    • @vishnutzr700
      @vishnutzr700 4 года назад

      Guruvayoor ee kada evideyanu... Contact number unto..

  • @soumyajithinsoumya364
    @soumyajithinsoumya364 Год назад +1

    ഇത് എങ്ങനെ sale ചെയ്യും പറഞ്ഞു തരാമോ

  • @sumeshpk8115
    @sumeshpk8115 5 лет назад +4

    സൂപ്പർ ചേച്ചി നല്ല അവതരണം ഫുൾ ക്ലിയർ ആയി താക്സ്

  • @UdayKumar-ew8ov
    @UdayKumar-ew8ov Месяц назад

    Kozhikode 650 rupayanu😢

  • @ratheeshratheesh507
    @ratheeshratheesh507 4 года назад +2

    കോഴിക്കോട് ഏത് സ്ഥലത്താണ് ഈ കിറ്റ് കിട്ടുന്നത്

  • @remasuresh8020
    @remasuresh8020 5 лет назад +2

    I am in Hyderabad and enquired in Fegi agencies they told that they will send only in kerala .Waiting for summer holidays. Anyways very very useful video .Thank you very much. Keep uploading videos like this.

    • @sreeraj4217
      @sreeraj4217 3 года назад

      Hi am from sec'bad നിങ്ങൾക്ക് material കിട്ടിയോ എവിടെ നിന്നെങ്കിലും?

  • @lathasree943
    @lathasree943 5 лет назад +1

    Thank you very much Kannur illa alle. Im from kasaragod. Mangalore kittumo

  • @abhiramiomanakuttan7123
    @abhiramiomanakuttan7123 3 года назад

    നമ്മടെ നെറ്റിപ്പട്ടം എങ്ങനാണ് packing ചെയുന്നത്

  • @bindhusudhan2245
    @bindhusudhan2245 Год назад

    Super വീഡിയോ. Thankyou

  • @അമൃതേശ്വതിഅമൃത്

    Chechi.. Njan amruth.. Njan thrissur anu thamasikkunnath.Njan chechide video kandit nettipattam undakki.. Nannayirunnu chechi... Thank you.. Njan eth oru varumana margamayi mattan agrahikkunnu... Eth enganya vilkkannum evidyanu eth vilkendathennum enikariyunnilla... Chechik enne onnu sahikamo? Eth vilkunna place onnu paranju tharamo?chechi vegam reply tharanamtto.

  • @achuz_nano_world_30
    @achuz_nano_world_30 2 года назад

    Njanum ee video kandathine sheshamaa nettipattam undaakkan start cheythe… ippo nalla orders unde… orupaade thanks chechii 🥰🥰

    • @Veettamma18
      @Veettamma18  2 года назад

      V gud, enganeyulla vakkukalanu ente motivation

  • @SSS-zc2ci
    @SSS-zc2ci 3 года назад +1

    2.5 feet measurement chechi pls

    • @Veettamma18
      @Veettamma18  3 года назад

      Measurement vdo ettitund kandunoku..

  • @aswinymalu6335
    @aswinymalu6335 4 года назад +1

    4feetinte measurement engana chechi

  • @CookingandTravelbyUnni
    @CookingandTravelbyUnni 5 лет назад +1

    കഴിഞ്ഞ വീഡിയോയും ഇതും വളരെ ഇഷ്ട്ടമായി. എല്ലാം വ്യക്തമായി പറഞ്ഞു. എങ്കിലും ഒരു doubt കൂടി
    1ft എന്നുവച്ചാൽ top to കുഞ്ചലേം ആണോ?
    Making വീഡിയോൽ ബാക്കിൽ കാണുന്നത് എത്ര അടി ആണ്?

    • @Veettamma18
      @Veettamma18  5 лет назад

      Top to kunchalam thaneyanu 1ft, njan chytha vdol 1ft materials vech 1.5 ft cheythu, athinulla trick adyathe vdol paranjittund

    • @CookingandTravelbyUnni
      @CookingandTravelbyUnni 5 лет назад

      Videoyude backil kanunnath 1.5ft ano ollu?

  • @athiramt5912
    @athiramt5912 3 года назад

    Irumbinte kambi evidunnu kitum Chechi hang cheyn ullathu

  • @elsyfrancis1827
    @elsyfrancis1827 4 года назад +1

    I want to study netippatam where you are staying please give me reply to me

    • @Veettamma18
      @Veettamma18  4 года назад

      Netipattam undakuna vdo njan already cheythitund kandunokuto, veettamma Facebook pagel msg ayaku njan no. Tharam vilicholu

  • @beenaroxan566
    @beenaroxan566 3 года назад

    3 feet Nettipattam Patton kanichu theranam making and measurements edukunnathu please (material vaghi church 3feet)

  • @errorxgaming8283
    @errorxgaming8283 4 года назад

    Nun vangiyath 11/2 Adi Ku. Rs 650. CLT. Janatha vangiyath

  • @vidyaponnus1378
    @vidyaponnus1378 2 года назад

    കോയമ്പത്തൂർ ഉണ്ടോ മീറ്റിരിൽസ് വാങ്ങാൻ പറ്റുന്ന കട

  • @manoharsreedurga4277
    @manoharsreedurga4277 4 года назад

    എവിടെ കിട്ടും മെറ്റീരിയൽ വാങ്ങിക്കാൻ

  • @91tech91
    @91tech91 5 лет назад

    കഴിഞ്ഞ വീഡിയോയിൽ കാണിച്ച നെറ്റി പട്ടത്തിന് എത്ര വിലയായി. അത് എത്ര സൈസാണ്?

  • @abhiramiomanakuttan7123
    @abhiramiomanakuttan7123 3 года назад

    Hello ma'am you're awesome 🙏🙏🙏🏻🙏🏻🙏🏻

  • @aneeshedathil2776
    @aneeshedathil2776 3 года назад

    Nettipattam engane pack chayyamennu parayumo...???

  • @aparnaleju8205
    @aparnaleju8205 3 года назад

    Ee shop okke nalla product kittunnathanalle chechi

  • @aparnap6000
    @aparnap6000 3 года назад

    3.5ft nettipattem mesherment paranju tharamo plz

  • @anagha.m.u6677
    @anagha.m.u6677 3 года назад

    2feet de measurement onn vdo chyyuo

  • @vijuv4415
    @vijuv4415 5 лет назад +1

    Thanks

  • @arjunsudheer6031
    @arjunsudheer6031 4 года назад

    3.5 അടി നെറ്റിപ്പട്ടം അളവ് ഒന്ന് കാണിക്കാമോ

  • @generalengineersengineerin1475
    @generalengineersengineerin1475 3 года назад

    Hi

  • @shajidivakaran7
    @shajidivakaran7 3 года назад

    വളരെ നന്ദി..... ചെയ്യാൻ ശ്രമിക്കാം........

  • @sunilkumarp4101
    @sunilkumarp4101 5 лет назад +1

    Thanks ചേച്ചി

  • @errorxgaming8283
    @errorxgaming8283 4 года назад

    Chechi nun vangi

  • @abhaykavalam174
    @abhaykavalam174 5 лет назад +1

    Thank u madam..... ഞാൻ fegi ഷോപ്പ് ആയി കോൺടാക്ട് ചെയ്തു...... അടുത്തദിവസം പോകുന്നുണ്ട് ഐറ്റംസ് എടുക്കാൻ......

    • @Veettamma18
      @Veettamma18  5 лет назад

      Very good, cheythit pic ayachutharutto

    • @abhaykavalam174
      @abhaykavalam174 5 лет назад

      തീര്ച്ചയായും..... ഇതൊരു സൈഡ് ബിസിനസ്‌ ആയി ചെയ്യാൻ പ്ലാൻ ittekkuvanu..... ന്തായാലും ചേച്ചിക്ക് പിക് aychutarum......... 9048698992 മൈ നമ്പർ ആണ് ഒരു വാട്സ്ആപ് മെസ്സേജ് taranam....... eനിക് കുറച്ചു അഡ്വൈസ് venam...... adyayit ഉണ്ടാക്കാൻ pokunnathalle

    • @Veettamma18
      @Veettamma18  5 лет назад

      Mail ayaku, theerchayayum reply tharam jasminkollannur@gmail.com

    • @abhaykavalam174
      @abhaykavalam174 5 лет назад

      Okey

    • @abhaykavalam174
      @abhaykavalam174 4 года назад

      നെറ്റിപട്ടത്തിനു ഉള്ള വെൽവെറ്റ് തുണി യിൽ താഴെ വേറെ ക്ലോത് വെച്ച് ഒട്ടിക്കണോ....

  • @beenasuresh9023
    @beenasuresh9023 4 года назад

    Hi jasmine loved ur creativity. Keep it up

  • @sanjeevanms5656
    @sanjeevanms5656 2 года назад

    Need nettipattam 5.75 feet how much will it cost

  • @ajithajk6316
    @ajithajk6316 5 лет назад +1

    Alhiba tvm number??

  • @JayaRaju-rh5rh
    @JayaRaju-rh5rh 2 года назад

    🙏🙏🙏🙏

  • @snehaarun8987
    @snehaarun8987 4 года назад

    ചേച്ചി 1 അടിയുടെ ചെയ്യാൻ ഉള്ളത് measurement പറയും legth and bredth

    • @anusathwik8068
      @anusathwik8068 4 года назад

      Description box nokku. Athil link koduthittund.

  • @annuslakshmi3784
    @annuslakshmi3784 3 года назад

    Number tharumo

  • @akhilraj2938
    @akhilraj2938 3 года назад

    കണ്ണൂർ എവിടെ എങ്കിലുംഉണ്ടോ ഷോപ്പ്

    • @prasanthannk8238
      @prasanthannk8238 2 года назад

      Kannur Aevide kittum ariyumengil onnu parayanam

  • @nasirazakkir5646
    @nasirazakkir5646 4 года назад +1

    Nettipattam materials are available in Sana art and craft shop in Palakkad

    • @Veettamma18
      @Veettamma18  4 года назад

      Thanks daa, palakad ullavark upakaramavatte.

    • @shilpasvlog54
      @shilpasvlog54 4 года назад

      Whr is that shop exactly in palakad

    • @anuabi6731
      @anuabi6731 4 года назад

      Palakkad Shop number pls

  • @karthusworld2515
    @karthusworld2515 4 года назад

    Cheriya nettipattm chyio vandiyil thookunth

    • @Veettamma18
      @Veettamma18  4 года назад

      Materials kitanilada, kitumbo cheyatto..

  • @royalrram
    @royalrram 2 года назад

    വയനാട് കിട്ടുമോ

  • @deepthimohanan1109
    @deepthimohanan1109 4 года назад

    Thank you chechi

  • @sachinsanthosh710
    @sachinsanthosh710 5 лет назад

    Thanks chechiiii

  • @praveenakesavan620
    @praveenakesavan620 5 лет назад +2

    It's OK chechi thank you so much ... For this detailed video.. 😍 take Care and god bless you🤗 ethrem anweshich number oke kandu pidikanoke edutha effort ..super

  • @stenincs2595
    @stenincs2595 5 лет назад

    very good

  • @malu7946
    @malu7946 5 лет назад +1

    നന്നായി പറഞ്ഞു. 👌😊

  • @sreeshmasuresh4832
    @sreeshmasuresh4832 4 года назад

    Tnq chechi

  • @priyavk476
    @priyavk476 4 года назад

    Adyam ningal cheyda nettipattam undakkunna vedio kananillalllo

  • @indhuindhu5380
    @indhuindhu5380 4 года назад +1

    Thiruvananthapurath 850

  • @aswathyaswathy6833
    @aswathyaswathy6833 3 года назад

    Kit vangan Amazon link parayo

  • @sangeethasangeetha9624
    @sangeethasangeetha9624 4 года назад

    Thanks chechi chechida video kanda njan nettipattam undakkan padicha

  • @user-db8yv6el4u
    @user-db8yv6el4u 4 года назад

    Aa thuniyuda soft aya sideil anno ottikandatha

  • @aswinymalu6335
    @aswinymalu6335 4 года назад

    Chechi katty kittan endelum adiyil ottikunnundo

    • @Veettamma18
      @Veettamma18  4 года назад

      Golden chart paper vekam, card board vekam velvet cloth vekam

  • @Rj_Chachu
    @Rj_Chachu 3 года назад

    How to pack it?

    • @Veettamma18
      @Veettamma18  3 года назад

      Plastic coveril madaki cardboard boxil pack cheythal mathi

  • @shijilyk2010
    @shijilyk2010 4 года назад

    Ee nettipattathinte alavu manasilaakunnilla

  • @sajeshk.g.6895
    @sajeshk.g.6895 3 года назад

    Super nalla avatharanam

  • @veenakv2425
    @veenakv2425 4 года назад

    Nalla vivaranam .. thanks for the information

  • @91tech91
    @91tech91 5 лет назад

    കോഴിക്കോട് കറക്റ്റ് സ്ഥലം പറയാമോ ?

    • @ratheeshratheesh507
      @ratheeshratheesh507 4 года назад

      കോഴിക്കോട് ഏത് സ്ഥലത്താണ് കിട്ടുന്നത്

  • @anubinu1938
    @anubinu1938 4 года назад

    ചേച്ചി പറഞ്ഞ പോലെ ഫെജി ഷോപ്പ് ചെന്നാണ് മെറ്റിരിയൽസ് വാങ്ങിയത്. ഞാൻ നെറ്റിപ്പട്ടം മേക്കിങ് തുടങ്ങി. 1 അടി, 5 1/2 അടി നെറ്റിപ്പട്ടം എന്തു റേറ്റ് വരും ചേച്ചി

    • @Veettamma18
      @Veettamma18  4 года назад +1

      Very gud, 5 1/2 adik 2000/- avum,undakit pic ayachutharuto

    • @anubinu1938
      @anubinu1938 4 года назад

      Okke chechy

    • @haridas8817
      @haridas8817 4 года назад

      @@Veettamma18 maximum നമുക്ക് എത്ര രൂപയ്ക്കു വിൽക്കാൻ പറ്റും 5.1\2 അടി

    • @Veettamma18
      @Veettamma18  4 года назад

      @@haridas8817 chilavakiya costinte eratti vare kodukunavarund, depends upon yr hardwok and yr area

    • @haridas8817
      @haridas8817 4 года назад

      @@Veettamma18 മാവേലിക്കര, കായംകുളം. എന്തായാലും ഒരെണ്ണം സ്വന്തമായി ഉണ്ടാക്കിയിട്ട് ഞാൻ ഫോട്ടോ അയച്ചുതരാം കേട്ടോ.

  • @subhashdasv1342
    @subhashdasv1342 5 лет назад

    👩‍👩‍👧

    • @sujathbabu2543
      @sujathbabu2543 5 лет назад

      പഠിക്കാൻ പറ്റുമേ എവിടെ വരണം മറുപടി ഈ ംനബർലിൽഒന്നു വിളിക്കും

  • @veenakv2425
    @veenakv2425 4 года назад +1

    Chechi 2.5 feetnte measurment onnu parayo

  • @aswathyaswathy6833
    @aswathyaswathy6833 3 года назад

    Amazon link undo chechi

  • @ganeshkrishnan8338
    @ganeshkrishnan8338 4 года назад

    ആദ്യം നമ്മൾ ഏറ്റവും ചെറിയ കുമിളകൾ മൊത്തം ഒട്ടിച്ചതിനു ശേഷം അതിന്റെ മുകളിൽ ആണോ ബാക്കി ഉള്ള പീസസ് ഒട്ടിക്കുന്നത് അത് എങ്ങനെ ആണ്

    • @Veettamma18
      @Veettamma18  4 года назад

      Vdol detailed ayi kanichitundalo skip cheyathe muzhuvan kandunoku, adyam njan outline anu kodukkunath..

  • @manoharkalidas1
    @manoharkalidas1 4 года назад

    Very good

  • @muralemarath4514
    @muralemarath4514 4 года назад

    നല്ല വിവരണം