എല്ലാം ഞാൻ കാണാറുണ്ട് ഉണ്ടാക്കാൻ തോന്നുന്ന റെസിപ്പികളാണ് എല്ലാം🙂🙂 സംസാരം കേൾക്കാനും നല്ല രസാണ്😊😊ഇത് മധുരമുള്ളതല്ലെ അപ്പോ കറിയും കൂട്ടിയിട്ട് തിന്നാൻ പറ്റ്വോ വൈകുന്നേരംചായക്ക് തേങ്ങാ പണ്ടവും കൂട്ടി തിന്നാം ഞാനിന്നുണ്ടാക്കും👍👍👍
@@harshasusanealias1100 1 egg+ 1 small banana+ 1.5 table spoon ragi powder- blend in mixer all together. Pan il ozhich marich itt dosha pole chutt edukkua. Ghee koode cherkkam. Thats it
Njn undakki nokki. Really tasty. Veetil ellarkkum eshtayiii. Easy recipe and tasty 🥞
എല്ലാം ഞാൻ കാണാറുണ്ട് ഉണ്ടാക്കാൻ തോന്നുന്ന റെസിപ്പികളാണ് എല്ലാം🙂🙂 സംസാരം കേൾക്കാനും നല്ല രസാണ്😊😊ഇത് മധുരമുള്ളതല്ലെ അപ്പോ കറിയും കൂട്ടിയിട്ട് തിന്നാൻ പറ്റ്വോ വൈകുന്നേരംചായക്ക് തേങ്ങാ പണ്ടവും കൂട്ടി തിന്നാം ഞാനിന്നുണ്ടാക്കും👍👍👍
Pan cake is good . ❤ instead of yeast we can use baking soda aswell
*It would have been better or showed the other side of the pan cake*
You can use oats flour instead of rava or maida
അടിപൊളി റെസിപ്പി. തീർച്ചയായും ഉണ്ടാക്കി നോക്കും.
Thanks 🥰😇
Super theerchayayum undaku❤❤
തലേ ദിവസം തയ്യാറാക്കി വച്ചാൽ pblm undo
Unddakki nokki chechi kidu anu keto curry illengilum problem illa nalla taste und
Can l cook this without yeast?
Happy newyear
It's superb .. without yeast . Ahnu undakkiyath. .but it's good
Raggi powder use ചെയ്യാമോ
സൂപ്പർ ഷെമീസേ, ഷെമിയുടെ വിഭവങ്ങൾക്കായി ഞാൻ കാത്തിരിക്കുകയാണ്.
ഇത് കാണുമ്പോൾ ഒരുപാട് സന്തോഷം🥰😇
ഞാനിത് കണ്ടപ്പോൾ പായസമെന്നു വിചാരിച്ചു
Ellam nalla recipikal anu chechiyudethu🥰
Supper 👍 adipoli 👍
🥰😇😘😘
Can we make this rice powder or oats?? I tried and all of us likes it😅😅😅
Adipoli njan unndakkatte tto chechi ennittbparayave
east oyuvaakaan pattuo
ഹായ് happy new year❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👌👌👌👌
Super try cheyyam
സൂപ്പർ റെസിപ്പി.. 👍🏻
ഓട്സ് items ഉണ്ടാക്കണേ ഷെമീ...❤
നമ്മുക്ക് ചെയ്യാം👍🥰🥰
Hi yeast n pakaram baking powder cherkamoo
😂
Can we cook this without milk?
Happy new year🎉
Kadali pazam pattumo
ട
Adipoly. Tey chaidu nokam
Super recepi ❤️
വൗ ടോട്ടലി അവെസോം വീഡിയോ 😘😘😘😘😘😘
Robast pazham allathe pazham use cheythudee
പാലിനു പകരം തേങ്ങ പാൽ ചേർക്കാമോ?
ഇളനീർ പായസം അപ് ലോഡ് ചെയ്തിട്ടുണ്ടോ
👍തേങ്ങാപ്പാൽ cherthal മതിയോ
Thadi vekkan valla recipium parannu that itha
Super💗 will try
Enik iyalde sound ishtta❤
Super and simple 👌
Super chechi👍
Entha thaleelthattam ittal
ഇത് pancake അല്ലേ
Sure will try
🥰😇😇
Yeastn പകരം baking soda aavuvo
സൂപ്പർ മുത്തുമണി❤😋😋😋
1/2 tsp yeast ennu paranjittu, 2 tbsp Ettu😄
Yeast ne pakaram baking soda pattumo?
അരിപ്പൊടി ചേർക്കാമോ
Kolallo item polichu 👌👌😋😋
Thanks 🥰😇
Thank you. Break fast nu variety thedi nadakkumbo ithreyum easy aayi oru recipe kittiyallo.❤
Can we cook this recipe without egg?
Yes, you can
👌🏻 മുട്ട ചേർക്കാതെ ഉണ്ടാക്കാ മോ
ചേച്ചി 👍👍🥰🥰👌👌🥳🥳🎉🎉
Nthoo😇🥰🥰
Egg നു പകരം എന്താ ചേർക്കേണ്ടത്
Egg banana ragi powder mathram mixil adich njan babykk pancake undakkarund. Tasty anu
Plz give a detailed explanation
@@harshasusanealias1100 1 egg+ 1 small banana+ 1.5 table spoon ragi powder- blend in mixer all together. Pan il ozhich marich itt dosha pole chutt edukkua. Ghee koode cherkkam. Thats it
Yeast ne pagaram endh cherkanam?
Yeast
Trypophobia ഉള്ള ഞാൻ പകുതി വച്ച് വീഡിയോ നിർത്തി 🥲
Athenda?
Njnum🤧.. Aarenkilum aa comment ittittundonn nokkuvayirunnu
Deethi oats recipi idane please 😍🥰😘
👍👍🥰🥰
എന്റെ മുത്തുമണി സൂപ്പർ ചക്കരെ ❤
🥰🥰😇😘😘
Superrrr 😋😋🥰😘❤️👍
മതി, ഇത് മതി ...ഈ recipe മതി നമ്മൾക്ക് egg banana pan cake ഉണ്ടാക്കി കഴിക്കാൻ 😍
അടിപൊളി ഷമീസേ.. 👌 ❣❣❣
Happy Dear😘😘😘
Adipoli. 😍❤🥰
😍😍😍
Hi shamee, i tried it for today's dinner. And it comes out very well😍😍thank u so much dear for sharing these yummy recipies to us🥰🥰🥰🥰
Good Afternoon Makkale 🙏🙏🙏🙏🙏👍👍
Gud aftr nun🥰
യമ്മി യമ്മി എഗ്ഗ് ബനാന പാൻ കേക്ക് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Aarkkenkhilum online madrsa padikkan thalparyamundo. 1 to 10
തണുത്ത പാലാണോ എടുക്കേണ്ടത് അതോ ചൂട് പാലോ 😌
തീർച്ചയായും try ചെയ്യും... 👍👍👍
ഒരുപാട് സന്തോഷം🥰😇
Super super muthe polichu njn try chaithu nokkame share chaithitunde❤❤❤❤❤❤❤❤❤
Muthe happiyee🥰😇😘😘
Pancake..baking soda maati pidich...😂😂😂😂😂
Super
Ella recipium try cheyyan thonnum❤
Happy New Year, and best wishes to you and your family ❤
Awesome video and recipe ❤
🥰😇🥰🥰
യീസ്റ്റിനു പകരം ഓപ്ഷൻ ഉണ്ടോ
Backing soda
സൂപ്പർ
Super recipe chechii 😋 🥰
🥰😇😇🥰
Ellavarkkum sughamanallo😁😍❤️🙌
😁🥰
Adipoiii
Super banana appam 👌👍😋
🥰😇🥰
ഹായ് ❤
Hi🥰
Polichu
oats കൊണ്ടും ഉണ്ടാക്കും അതിന് ഗോതമ്പും മൈനയും തീരെ വേണ്ട❤❤
👌👌👌
Super Super
Dosa Tawa aayalo undakkan 😊
Athu mathi 👍
Super shameeee 🎉. Happy new year muthe
🥳 happy new year 🥳😇🥰
Adipoly PAN CAKE Recepie 👌👌 BEEF ROAST Nice Combination Aayirikkum Alle SHAMEESE?👌👍🏽🤗💙🎄
Athe👍🥰😇🥰
U earned One subscriber for the english subtitles...
👍👍👍👍👍
👍
❤
ഈ പെണ്ണുങ്ങൾ ആത്യം ആത്യം മുഖം കാണിക്കൽ ഇല്ലായിരുന്നു പിന്നെ കാണിച്ചു തട്ടമിട്ട് തൊപ്പി വെച്ച് പിന്നെ ഒന്നും ഇല്ല തൊപ്പിയും ഇല്ല തട്ടവും ella
⭕IMPORTANT❌ maam aripodiyude ottal maaran enthenkilum margam undo
സൂപ്പർ ഡിയർ ❤❤❤
കൊള്ളാലോ❤❤
Yest
Maida 😢😢😢 sorry
👏👏🙂
Enikishtayillatto,
ഇത് ഒക്കെ എങ്ങനെ കൺടുപിടികുന്നത്😅
👍😍🥰🥰❤
ആവുന്നതാണ്, ആവുന്നതാണ് എന്ന് ഇടക്കിടക്ക് പറയുന്നത് മാറ്റാൻ ശ്രമിച്ചുടെ??
എല്ലാവർക്കും ഒരു തന്റെതായ slang ഉണ്ടാകും വിട്ടേക്ക്
അതെ . recipe നോക്കിയാൽ പോരെ. ഇല്ലെങ്കില് vere vedio കണ്ടാൽ പോരേ 😅
Polite aayi parayunnathu aanu
@@niwlarosejio slang മാറ്റാൻ നമുക്ക് പറ്റില്ല എത്ര polite ആക്കി പറഞ്ഞാലും.
നമുക്ക് എല്ലാവർക്കും ഉണ്ടാകും അത്.
അതല്ലേ ഷെമീസിന്റ high light 😊അവരുടെ slank ആണ് പലരെയും ആകർഷിക്കുന്നത് 👍🏿
👌👌🥰❤️💚💚💚🙏🏻