അലി (റ) ഫാത്തിമ ബീവിയെ പെണ്ണ് ചോദിച്ചു നബിതങ്ങളുടെ അടുക്കൽ ചെന്ന രംഗം | Kootambara Usthad│Ismayil vc

Поделиться
HTML-код
  • Опубликовано: 9 янв 2020
  • Malayalam Islamic Speech - Ismayil Vc
    Subject : അലി (റ) ഫാത്തിമ ബീവിയെ പെണ്ണ് ചോദിച്ചു നബിതങ്ങളുടെ അടുക്കൽ ചെന്ന രംഗം.
    Speech By : Kootambara Usthad
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍,വിവാഹം എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    പ്രഭാഷണ ഓഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/malayalamislamicspeech
    പ്രഭാഷണ വീഡിയോ ദിവസവും ലഭിക്കാൻ ജോയിൻ ചെയ്യുക t.me/islamicspeechnew
    #IslamicSpeechMalayalam
    #Mathaprasangam
    #മതപ്രസംഗം #മതപ്രഭാഷണം

Комментарии • 68

  • @hussainmanjeri6088
    @hussainmanjeri6088 Год назад +3

    ഉസ്താദിന്റെ അവതരണം ഗംഭീരം അല്ലാഹു ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ

  • @babayaga6971
    @babayaga6971 Год назад +1

    റബ്ബേ കേട്ടിട്ട് കരയാതിരിക്കാൻ പറ്റുന്നില്ല അവരൊന്നിച്ചു സ്വർഗം നീ ഈ പാപികൾക്ക് നൽകണേ റബ്ബേ

  • @sidheequesiddhi6379
    @sidheequesiddhi6379 Год назад +7

    നല്ല അവതരണം,,, 👍❤️❤️🌹

  • @shahinafathima4214
    @shahinafathima4214 Год назад +2

    Ma Sha Allah

  • @subairvp5937
    @subairvp5937 4 года назад +7

    Masha allaha

  • @asya9177
    @asya9177 Год назад +1

    Mashaallah eecharithram kelkendadhum jeevidhatthil pakarthendadhumayoru arivan

  • @hariskattirakath1676
    @hariskattirakath1676 Год назад +5

    Ya allah ya nabi {s}

  • @lailamakaar7872
    @lailamakaar7872 Год назад

    അൽഹംദുലില്ലാഹ് ഉസ്താദ് ആളു പുലിയാണല്ലോ നമ്മുടെയും മകളുടെയും കുടുംബ ജീവിതത്തിൽ അല്ലാഹു ബർകത്തു നൽകട്ടെ 🤲🤲നംഎല്ലാവരും ജന്നത്തുൽ ഫിർദോസിൽ ഒരുമിച്ചു കുടുവാൻ ത്വാഫിക് നൽകി നാഥനായ റബ് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲😭😭😭😭

  • @rollsroyce5531
    @rollsroyce5531 4 года назад +8

    Alhamdhulillah

  • @indian6936
    @indian6936 2 года назад +3

    Aameen

  • @salman.ksalman4839
    @salman.ksalman4839 3 года назад +15

    മാഷാഅള്ളാഹ്‌ 😥😥

  • @footballkings7266
    @footballkings7266 4 года назад +5

    എല്ലാം നല്ലത്

  • @sinantalks3792
    @sinantalks3792 2 года назад +3

    മാഷാഅല്ലാഹ്‌

  • @pcvoice4881
    @pcvoice4881 4 года назад +5

    ما شاء الله
    കരഞ്ഞ് poyi

  • @abdulrazaq5351
    @abdulrazaq5351 4 года назад +5

    Subhaanallha

  • @musthafaMammun
    @musthafaMammun Год назад +2

    Subhanallah

  • @yoonusiringalloor1286
    @yoonusiringalloor1286 4 года назад +10

    👌👌👌🌷

  • @mohammedraihan2204
    @mohammedraihan2204 Год назад

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @majeedkallaje800
    @majeedkallaje800 2 года назад +3

    👍👍

  • @Jasplay1128
    @Jasplay1128 4 года назад +7

    Mashah allah

  • @nazrianadiya2431
    @nazrianadiya2431 4 года назад +26

    Masha Allah.... Ali رضي الله عنه vinte barakkath kond Nammude eeman poortiyakkane...

  • @MUHAMMADBILAL-gi5zd
    @MUHAMMADBILAL-gi5zd Год назад +13

    അല്ലാഹുവിന്റെ മഹത്തായ ഔദാര്യം കൊണ്ട് നമ്മളെ കുടുംബസമേതം അവരോടൊത്ത സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടേ.. ആമീൻ.

  • @mohammedthaha7128
    @mohammedthaha7128 Год назад +1

    Strredanattin yedire oru nalla vayal paranjuddy

  • @sarfudheenvalarthodi1255
    @sarfudheenvalarthodi1255 Год назад +1

    👍

  • @saeedbnusalam7962
    @saeedbnusalam7962 4 года назад +11

    അലിയാരും ഫാത്തിമ്മും
    😢😢😢😢😭🤬😓😓😓

  • @ALLAHmuhammed786
    @ALLAHmuhammed786 Год назад +2

    💔💔❤️

  • @abdullatp9584
    @abdullatp9584 4 года назад +9

    അലിയാരും ഫാതിമും.....

  • @shemeenaali9636
    @shemeenaali9636 2 года назад +2

    Vahab, sakafi

  • @binth_ashraf33
    @binth_ashraf33 4 года назад +3

    Masha allaaahh

  • @michumichu4921
    @michumichu4921 4 года назад +6

    Repeat ano.ameen.

  • @sulaimankv5744
    @sulaimankv5744 2 года назад +1

    8

  • @Hannaapp25
    @Hannaapp25 3 года назад +4

    Aliyaarude oomana beev💗

  • @Noorudheenqatar369
    @Noorudheenqatar369 2 года назад +1

    😢🤲🏻🤲🏻🤲🏻

  • @ameerjahan1425
    @ameerjahan1425 Год назад +1

    എന്താണ് ഫാത്തിമ്മു ?

  • @mohamedunaise216
    @mohamedunaise216 4 года назад +7

    ഉസ്താദെ....നബി(സ) അവിടെത്തെ പൊന്നുമോൾക് ഇട്ട പേര് ഫാത്തിമ എന്നാണ്...ഫാത്തിമു എന്നല്ല... ശ്രെദ്ധിക്കണം

    • @mujeebrahman4459
      @mujeebrahman4459 4 года назад

      Angineyum vilikkappedum

    • @mujeebrahman4459
      @mujeebrahman4459 4 года назад +4

      Aayisha beeviye ya Aayshu ennu rasool vilichittund

    • @mujeebrahman4459
      @mujeebrahman4459 4 года назад +1

      Aayisha beeviye ya Aayshu ennu rasool vilichittund

    • @mohamedunaise216
      @mohamedunaise216 4 года назад

      നബി വിളിച്ചത് അല്ല പ്രശ്നം.നബി( സ) വിളിക്കാത്ത പേര് വിളിക്കേണ്ട...

    • @subaraiha3623
      @subaraiha3623 4 года назад

      pooda potta.usthadhumare padippikelleda .

  • @abduaziz1293
    @abduaziz1293 4 года назад +3

    ഇതാണൊ വയള്? ഇതിൽ പഠന വിധേയമായി എന്താണ് ഉള്ളത്!!!

    • @Zainu6979
      @Zainu6979 4 года назад +3

      മലയാളം കേട്ടാൽ മനസിലാവില്ല?

    • @abduaziz1293
      @abduaziz1293 4 года назад

      @@Zainu6979 മലയാളം കേട്ടത് കൊണ്ട് എന്താണ് കാര്യം ഈ പറഞ്ഞ പ്രസംഗത്തിൽ എന്താണ് ഉമ്മത്തിന് നൽകാനുള്ളത് പറയൂ കേൾക്കാൻ താൽപര്യം ഉണ്ട്. ക്ഷമയോടെ കേൾക്കാം.

    • @Zainu6979
      @Zainu6979 4 года назад

      @@abduaziz1293 നിങ്ങൾ ബല്യ പണ്ഡിതൻ ആണെന്ന് തോന്നുന്നു.
      അതിൽ പറഞ്ഞത് മുഴുവൻ നിങ്ങൾക് അറിയും.
      പക്ഷേ ഒന്നും അറിയാത്തവർക് പഠിക്കാൻ അതിൽ എന്തൊക്കെയോ ഉണ്ട്

    • @abduaziz1293
      @abduaziz1293 4 года назад +2

      @@Zainu6979 നബിയുടെയും സ്വഹാബാമാരുടെയും ചരിത്രം പറയുമ്പം ഹദീസുകൾ കോട്ട് ചെയ്യണം വസ്തു നിഷ്ടമായി കാര്യങ്ങൾ സമൂഹത്തെ പണ്ഡിതന്മാർ പഠിപ്പിക്കണം ഇല്ലങ്കിൽ ജസ്ല്ല മാടശേരിയും ജാമിതയും ഇസ്ലാമിനെ കരിവാരി തേക്കും. ഓരോ സദസ്സ് അറിഞ്ഞു വേണം പണ്ഡിതന്മാർ കാര്യങ്ങൾ അവതരിപ്പിക്കാൻ. ഇത് കേൾക്കുന്നവർ ഏത് രീതിയിലാണ് ഇതിനെ ഉൾകൊള്ളുന്നത് എന്ന് പറയുന്ന പണ്ഡിതന്മാർ ശ്രദ്ധിക്കണം. ചെസ്സ് കളി പോലെ .
      ഇസ്ലാമിന്റെ എതിരാളികൾ ഇതിനെ പല രീതിയിൽ എടുത്ത് സമുദായത്തെ കളിയാക്കുന്നുണ്ട് .
      അടുത്ത മറുപടിയിൽ നിങ്ങളെ പറ്റി വ്യക്തമായി എഴുതിയാൽ വിശദീകരിച്ചു തരാം
      ഞാൻ വല്യ പണ്ഡിതൻ അല്ല.
      ആരും വലിയ പണ്ഡിധൻ അല്ല. വലിയ പണ്ഡിതന് അള്ളാഹുവിന്റെ അടുക്കൽ വലിയ സ്ഥിനം ഇല്ല
      തഖ്വ്വയാണ് പ്രധാനം. അത് നിങ്ങൾക്കാണ് എങ്കിൽ ഞാൻ എവിടെ!!!!!

    • @sadiqalipali5704
      @sadiqalipali5704 4 года назад +1

      @@abduaziz1293 നീയാണ് യഥാർത പിശാച് അല്ലേ

  • @MUSAFIRNDM
    @MUSAFIRNDM 3 года назад +3

    വങ്ങള് പറഞ്ഞാ മതി മസ്അല പറഞ്ഞത് കൊളാക്കരുത് പ്ലീസ്....

    • @kazmia5740
      @kazmia5740 Год назад

      Ijjon poika ni edha usthan padpikan aayo

    • @aju2.0
      @aju2.0 Год назад +1

      എന്നാ മസ്അല നീ പറയ്‌ 🙄

  • @mrtechy.........677
    @mrtechy.........677 3 года назад +2

    👍