അള്ളാഹുവേ അവരുടെ ദുഃഖങ്ങൾ എല്ലാം നീ മാറ്റി കൊടുക്കണേ നാഥാ അവരുടെ കുടുംബത്തിൽ സന്തോഷം നൽകണേ നാഥാ ആ ഉമ്മയുടെ കണ്ണ് നനയിപ്പിക്കുന്ന നാഥാ സന്തോഷമുള്ള ഒരു ജീവിതം നൽകി നാഥാ ഉപ്പയുടെ ചെറുതും വലുതുമായ എല്ലാ ദുശ്ശീലങ്ങളും മാറ്റി കൊടുക്കണേ നാഥാ സ്വാലിഹായ ഉപ്പ ആക്കണേ നാഥാ ആ വീട്ടിലെ ഉമ്മക്കും ഉപ്പക്കും മക്കൾക്കും സമാധാനമുള്ള ഒരു കുടുംബജീവിതം നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
Noufale നിന്റെ kudumpam മാത്രം അല്ല ഒരുപാട് പേരുണ്ട് നിങ്ങളെ same സങ്കടം അനുഭവിക്കുന്നവർ Eppozum നമ്മളെക്കാൾ താഴെ ഉള്ളവരിലേക് നോക്കിയാൽ മതി നമ്മളെ സങ്കടം ഒന്നും അല്ല മനസ്സിലാവും. ഞാൻ eppozum ചെയ്യുന്ന ഒരു കാര്യം ആണത് സങ്കടം വരുമ്പോൾ എന്നെക്കാളും സങ്കടം അനുഭവിക്കുന്നവരിലേക്ക് നോക്കും appo എനിക്ക് കിട്ടിയ അനുഗ്രഹം ഓർത്തു സന്തോഷം വരും appo ഞാൻ happy ആവും പടച്ചോനോട് സ്തുതിക്കും. എത്രയും പെട്ടന്ന് നിങ്ങളെ എല്ലാ prblm പടച്ചോൻ നീക്കി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌🤲🌹
Qran ഓതി അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്. അള്ളാഹു ഉത്തരം തരും. നങ്ങളെയൊക്കെ പ്രാർത്ഥന ഉണ്ടാകും. ഇതൊക്കെ കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. അല്ലാഹ് അയാളെ നന്നാക്കി കൊടുക്കൂ അല്ലാഹ് 🤲😪
മോളെ ആരെയും ഇ രീതിയിൽ സംബോധ ചെയ്യരുത് കേട്ടോ എന്തൊക്കെ ആയാലും അവന്റെ ഉപ്പയല്ലേ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ പിന്നെ ഇതിൽ നിന്ന് മോചിതനാകാൻ നമുക്കും പ്രാർത്ഥിക്കാം
എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് ഞാൻ കുറെ അനുഭവിച്ചതാ നിങ്ങളുടെ വെഷമം എനിക്ക് മനസ്സിലാവും kurhaan ഓതിയാൽ ദിവസവും മുടങ്ങാതെ ഓതിയാൽ ഒന്നും ഉണ്ടാവില്ല അല്ലഹുവിനോട് നമ്മുടെ സങ്കടം കരഞ്ഞു പറയുക എല്ലാം അല്ലഹുവിന്റെ പരീക്ഷണം ആണ്
നൗഫൽ നമ്മുടെ മനസ്സ് എത്ര കരഞ്ഞാലും എല്ലാവരുടെയും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നേ നമുക്ക് സങ്കടം തരുന്ന റബ്ബ് അതിൽ ഉപരി നമുക്ക് സന്തോഷവും നൽകും അതു തീർച്ചയാണ് എല്ലാവിഷമങ്ങളും മാറി നല്ലരു ജീവിതം ഉണ്ടാവട്ടേ പാർത്ഥിക്കാം
പാവം ചക്കര ഉമ്മയും പേടിച്ചിട്ടല്ലേ നോഫാലെ അവരെ നീ നല്ലപോലെ നോക്കണം വാപ്പ ആയിപ്പോയില്ലേ കയ്യും കാലും തല്ലി ഒടിച്ചു മുക്കിലിട്ട് തിന്നാൻ കൊടുത്താൽ മതിയല്ലോ എനിക്ക് വന്ന് രണ്ട് കൊടുക്കാന് തോന്നുന്നു ചക്കര നെയും ഉമ്മനെയും നിന്നെയും കാണുമ്പോൾ സങ്കടം വരുന്നു 😭😭
നൗഫലിന്റെ വിശേഷങൾ കേട്ടപ്പോൾ ഒരു പാട് വിഷമമായി... ലഹരിക്ക് അടിമയായ പല വീടുകളുടെയും അവസ്ഥ ഇത് തന്നെയാണ്.. ആളെ ഇതിൽ നിന്നും പിന്മാറ്റാൻ ചികിത്സ യുണ്ടെങ്കിൽ എങ്ങിനെയെങ്കിലും ശ്രമിക്കണം. പാവം ഉമ്മാക്കും നിങ്ങൾക്കും സന്തോഷത്തോടെ സമാദാനത്തോടെ കഴിയാൻ നല്ല ഒരു പിതാവിനെ തിരിച്ചുകിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
ചക്കരെ നൗഫലെ ഉമ്മ 🌹🌹🌹ഇന്ഷാ അള്ളാ നമുക്ക് അള്ളാ ഹുവിനോട് പറയാം 🤲🤲🤲നീ വീട്ടിൽ നിന്ന് പോകരുത്.. അവരെഒറ്റക് അവിടെ നിറുത്തി പോകരുത് 😔😔😔😔.. 100K. എത്രയും വേഗം ആകട്ടെ 🥰🥰🌹ചിലവ് ഒന്നും എനിക്ക് വേണ്ടാ
ഇന്നത്തെ....ഇന്നലത്തെ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് എല്ലാ കാര്യങ്ങളും തുറന്നു പറയണം... ഇനി നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. പരസ്യം വരെ കാണാൻ തോന്നുന്നു...
നീട്ടിയാലും നല്ല രസമാണ് വീഡിയോ കാണാൻ. ഒരർത്ഥത്തിൽ ഒരു കാറ്റ് ഉണ്ടോ ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും ടെൻഷൻ അടിക്കരുത് സന്തോഷത്തിൽ അല്ല പോസിറ്റീവ് ആയിട്ട് ചിന്തിച്ചിട്ട് മുന്നോട്ടു പോവാ എല്ലാം ശരിയാവും ഉപ്പ നല്ല സ്വഭാവത്തിൽ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും
മാഷാ അല്ലാഹ് 😍😍 പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ. പിന്നെ ഉമ്മാട് പറയണം വിഷമിക്കരുത് എന്ന്.ഇൻശാ അല്ലാഹ് എല്ലാം ശെരിയാകും .മദ്യപിക്കുന്നവർ അവരുടെ ആ ശീലം മാറ്റണമെങ്കിൽ അവർ തന്നെ വിചാരിക്കണം. അവരുടെ കുടുംബം മക്കൾ ഇവരൊക്കെ എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കുന്നില്ല. എന്താ ചെയ്യാ. ഇൻശാ അല്ലാഹ് എല്ലാം ok ആകും. നിങ്ങൾ സന്തോഷായിട്ടിരിക്കുക ☺️☺️
നൗഫു.ഉപ്പാന്റെ കയ്യിൽ പൈസ കൊടുക്കരുത് പൈസ കിട്ടുമ്പോഴണല്ലോ ഉപ്പാന്റെ മൈന്റ്മാറുന്നത് ഉപ്പയെ വീടിന്റെ പുറത്ത് വിടരുത്എന്തായാലും. ട്രീറ്റ് മെന്റ് വേണം ഇതിൽ നിന്ന് മോചനം കിട്ടട്ടെ പാവം സൗഫി എത്തുന്നതിനു മുംബ്. ട്രീറ്റ് മെന്റ് നടക്കട്ടെ
Noufalkkakk സംഭവിച്ച ചതി അറിയാൻ താല്പര്യമുള്ളവർ ഇവിടെ ലൈക്ക് ചൈതോളൂ
Athokke ororutharude persanal alle enthinaa. Avare kooduthal vishamippikkunneeee
@@samadnoushi6773 personal ആയിട്ടുള്ള എല്ലാ കാര്യങ്ങളും Noufalkka തുറന്ന് പറയുന്നുണ്ടല്ലോ... അത് കൊണ്ട് ചോദിച്ചതാ.
@@spiritualone6567 എന്തിനാ, അതിനെ വെറുതെ വിട്ടുകൂടെ. Pls 🙏🙏🙏
👍👍👍
Yannum video cheyyanam plz
നൗഫൽക്കാക്ക് സംഭവിച്ച ചതി അതിനെ പറ്റി ഒരു വീഡിയോ ചെയ്യോ പ്ലീസ്
അള്ളാഹുവേ അവരുടെ ദുഃഖങ്ങൾ എല്ലാം നീ മാറ്റി കൊടുക്കണേ നാഥാ അവരുടെ കുടുംബത്തിൽ സന്തോഷം നൽകണേ നാഥാ ആ ഉമ്മയുടെ കണ്ണ് നനയിപ്പിക്കുന്ന നാഥാ സന്തോഷമുള്ള ഒരു ജീവിതം നൽകി നാഥാ ഉപ്പയുടെ ചെറുതും വലുതുമായ എല്ലാ ദുശ്ശീലങ്ങളും മാറ്റി കൊടുക്കണേ നാഥാ സ്വാലിഹായ ഉപ്പ ആക്കണേ നാഥാ ആ വീട്ടിലെ ഉമ്മക്കും ഉപ്പക്കും മക്കൾക്കും സമാധാനമുള്ള ഒരു കുടുംബജീവിതം നൽകണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
സലീംക്കനെ ഇഷ്ട്ടം ആണ് alle othiri
ആമീൻ
ആമീൻ
Aameen
ആമീൻ
പാവം ഉമ്മയും ചക്കരയും അവര്‍ക്ക്
നല്ല പേടിയുണ്ട് Allah ലഹരിക്കടിമപ്പെട്ട ഉപ്പാനെ അതില്‍നിന്നും മുക്തനാക്കണേ 🤲🤲
പാട്ട് അടിപൊളി. ഉമ്മ എല്ലാം ശരിയാവും. ഉമ്മ കരയരുത്. ഉമ്മ കരഞ്ഞാൽ ഞങ്ങൾക്കും കരച്ചിൽ വരും. ഞങ്ങൾ ദുആ ചെയ്യാം.
Inshaaallah
എന്തായാലും ഉമ്മാക്ക് സന്തോഷമായല്ലോ അത് മതി ഒക്കെ ശരിയാകും. നിന്നെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥന കൂടെയുണ്ട് 🥰🥰🥰🥰
Noufale നിന്റെ kudumpam മാത്രം അല്ല ഒരുപാട് പേരുണ്ട് നിങ്ങളെ same സങ്കടം അനുഭവിക്കുന്നവർ
Eppozum നമ്മളെക്കാൾ താഴെ ഉള്ളവരിലേക് നോക്കിയാൽ മതി നമ്മളെ സങ്കടം ഒന്നും അല്ല മനസ്സിലാവും. ഞാൻ eppozum ചെയ്യുന്ന ഒരു കാര്യം ആണത് സങ്കടം വരുമ്പോൾ എന്നെക്കാളും സങ്കടം അനുഭവിക്കുന്നവരിലേക്ക് നോക്കും appo എനിക്ക് കിട്ടിയ അനുഗ്രഹം ഓർത്തു സന്തോഷം വരും appo ഞാൻ happy ആവും പടച്ചോനോട് സ്തുതിക്കും.
എത്രയും പെട്ടന്ന് നിങ്ങളെ എല്ലാ prblm പടച്ചോൻ നീക്കി തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙌🤲🌹
Qran ഓതി അല്ലാഹുവിനോട് കരഞ്ഞു പ്രാർത്ഥിക്. അള്ളാഹു ഉത്തരം തരും. നങ്ങളെയൊക്കെ പ്രാർത്ഥന ഉണ്ടാകും. ഇതൊക്കെ കേട്ടപ്പോ വല്ലാത്ത സങ്കടം തോന്നി. അല്ലാഹ് അയാളെ നന്നാക്കി കൊടുക്കൂ അല്ലാഹ് 🤲😪
Ameen
അതെയ്. അയാളെ പേടിച്ചു വീട്ടിൽ നിന്ന് പോകരുത്. അത് അയാൾക്ക് കൂടുതൽ സൗകര്യമാവും
Keep respect... Enthoke chythalum avarude uppa aan..... Ayal ennonum vilikaruth 😔😔😔
@@rizamolpaathumma3766ororalk athinte sthanam und aa sthanath irinnillenkil angane undakum.. Uppa uppante kadamakalum kadappadum cheyyanam ennale uppayakum
@@kasargodummayummonum6687 crct
മോളെ ആരെയും ഇ രീതിയിൽ സംബോധ ചെയ്യരുത് കേട്ടോ എന്തൊക്കെ ആയാലും അവന്റെ ഉപ്പയല്ലേ അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലല്ലോ പിന്നെ ഇതിൽ നിന്ന് മോചിതനാകാൻ നമുക്കും പ്രാർത്ഥിക്കാം
എനിക്ക് അറിയാം അതിന്റെ ബുദ്ധിമുട്ട് ഞാൻ കുറെ അനുഭവിച്ചതാ നിങ്ങളുടെ വെഷമം എനിക്ക് മനസ്സിലാവും kurhaan ഓതിയാൽ ദിവസവും മുടങ്ങാതെ ഓതിയാൽ ഒന്നും ഉണ്ടാവില്ല അല്ലഹുവിനോട് നമ്മുടെ സങ്കടം കരഞ്ഞു പറയുക എല്ലാം അല്ലഹുവിന്റെ പരീക്ഷണം ആണ്
Song super ikkaa
ഇന്നലത്തെ വിഡിയോ കണ്ട് കുറേ കരഞ്ഞു ഇന്നത്തെ വിഡിയോ കണ്ട് സന്തോഷമായി ഉമ്മൻന്റെയും പെങ്ങളുടെയും അടുത്തെത്തിയല്ലോ സങ്കടങ്ങളൊക്കെ മാറും 🤲🤲🤲🤲
ഉമ്മാക്ക് ചിരി ഉണ്ടെങ്കിലും ഇപ്പോഴും ടെൻഷനിൽ നിന്നും റിക്കവർ ആയിട്ടില്ല എല്ലാം ശെരിയാകും തവക്കൽത്തു അലല്ലാഹ്
പാവം ഉമ്മച്ചി ബ്രോ നിന്റെ സന്തോഷം ഉമ്മയാണ് ആ സന്തോഷം ഉണ്ടാവാൻ ഞങ്ങൾ എന്നും പ്രാർത്ഥിക്കും
നൗഫൽമേനേവീഷമികേഡ
Ningalude videosum song um ellam orupad ishtan 👌
നൗഫൽ നമ്മുടെ മനസ്സ് എത്ര കരഞ്ഞാലും എല്ലാവരുടെയും മുന്നിൽ ചിരിച്ചു കൊണ്ട് നിൽക്കാൻ കഴിയുന്നത് ഒരു കഴിവ് തന്നേ നമുക്ക് സങ്കടം തരുന്ന റബ്ബ് അതിൽ ഉപരി നമുക്ക് സന്തോഷവും നൽകും അതു തീർച്ചയാണ് എല്ലാവിഷമങ്ങളും മാറി നല്ലരു ജീവിതം ഉണ്ടാവട്ടേ പാർത്ഥിക്കാം
പാട്ട് സൂപ്പർ 👌 എല്ലാ പ്രശ്നങ്ങളും അല്ലാഹു നീക്കി തരട്ടെ 🌹♥️
പാവം ചക്കര ഉമ്മയും പേടിച്ചിട്ടല്ലേ നോഫാലെ അവരെ നീ നല്ലപോലെ നോക്കണം വാപ്പ ആയിപ്പോയില്ലേ കയ്യും കാലും തല്ലി ഒടിച്ചു മുക്കിലിട്ട് തിന്നാൻ കൊടുത്താൽ മതിയല്ലോ എനിക്ക് വന്ന് രണ്ട് കൊടുക്കാന് തോന്നുന്നു ചക്കര നെയും ഉമ്മനെയും നിന്നെയും കാണുമ്പോൾ സങ്കടം വരുന്നു 😭😭
Birthday songn ethra rate akm
നമ്മൾ കാരണം മറ്റൊരാളുടെ മുകത്തുള്ള ചെറിയ ഒരു പുഞ്ചിരി മതി നമ്മുടെ മനസ്സ് നിറയാൻ 💖
Paavam umma orupad anubavikunnu
എല്ലാ സങ്കടവും ഒരുവനായ റബ്ബ് എത്രയും പെട്ടെന്ന് തീർത്ത് തരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
Nigalude kudumbhatthe enik orupad eshttayi
മന:വേദന ഒക്കെ മാറി റാഹത്താകും.. നാഥൻ കൂടെ ഉണ്ട് 🤲
ഉമ്മ fns like addi
നൗഫലിന്റെ വിശേഷങൾ കേട്ടപ്പോൾ ഒരു പാട് വിഷമമായി... ലഹരിക്ക് അടിമയായ പല വീടുകളുടെയും അവസ്ഥ ഇത് തന്നെയാണ്.. ആളെ ഇതിൽ നിന്നും പിന്മാറ്റാൻ ചികിത്സ യുണ്ടെങ്കിൽ എങ്ങിനെയെങ്കിലും ശ്രമിക്കണം. പാവം ഉമ്മാക്കും നിങ്ങൾക്കും സന്തോഷത്തോടെ സമാദാനത്തോടെ കഴിയാൻ നല്ല ഒരു പിതാവിനെ തിരിച്ചുകിട്ടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.. ആമീൻ
ഇക്ക ഉള്ളതായിരിക്കും ഉമ്മക്കൊരു ധൈര്യം എന്ത് പ്രശ്നം വന്നാലും ഇക്കാ ഉമ്മാനെ ഒറ്റക്കാക്കി പോകരുത്ട്ടാ ഉമ്മാ ഉമ്മാടെ സങ്കടൊക്കെ മാറുംട്ടോ നമ്മുടെ ദുആ എന്നും ഉണ്ടാവുംട്ടോ ഇൻശാ അള്ളാഹ് 🤲
നോഫലിനോടും കുടുംബത്തിനോടും സ്നേഹം മാത്രം ❤️🥰
Athe സ്നേഹം മാത്രമേ ഒള്ളു noufalkka❤❤❤
Noufalkka ഇപ്പൊ നിങ്ങളെയും നിങ്ങളെ കുടുംബതോടും ഉള്ള ഇഷ്ടം ഒന്നും കൂടെ കൂടി ❤❤❤❤
Insha allah.. ശെരിയാവും നൗഫൽക്കാ... ഉമ്മാന്റെ മുഖം കാണുമ്പൊൾ സങ്കടം തോനുന്നു... നൗഫൽക്കാ എന്നും തുണയായുണ്ടാവും ഉമ്മാ പിന്നെന്തിനാ സങ്കടപ്പെടുന്നേ...
Song. 👌. Ishttayi ummante. Faceil. Ulla. Veshamam. Allahu matitharatte. Ameen
ചക്കരെ നൗഫലെ ഉമ്മ 🌹🌹🌹ഇന്ഷാ അള്ളാ നമുക്ക് അള്ളാ ഹുവിനോട് പറയാം 🤲🤲🤲നീ വീട്ടിൽ നിന്ന് പോകരുത്.. അവരെഒറ്റക് അവിടെ നിറുത്തി പോകരുത് 😔😔😔😔.. 100K. എത്രയും വേഗം ആകട്ടെ 🥰🥰🌹ചിലവ് ഒന്നും എനിക്ക് വേണ്ടാ
Song supper Insha Allah ellam sheriyavum😊👍
Pavam rabbeee aa ummante peedi aa ummakk santhosham kodukkanee
100k okke aaavum 😍
Ummante dress spr aantto...
എല്ലാവരുടെ veshamavum അള്ളാഹു മാറ്റി തരട്ടെ 🤲🤲🤲😭😭😭
Innalthe video kandappo karaju poyi💔innath video Masha allah 😍ummade chiri kandappo happy ayi❤🥰
ഇന്നത്തെ....ഇന്നലത്തെ വീഡിയോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ആയത് എല്ലാ കാര്യങ്ങളും തുറന്നു പറയണം... ഇനി നിങ്ങളുടെ വീഡിയോ കാണുമ്പോൾ.. പരസ്യം വരെ കാണാൻ തോന്നുന്നു...
Vishamangalokke theerum inshaallah. Song super
Ikkade Pattu adipoliyanu.orikkalum noufalikka karayarudh ningal eppozhum sandhoshathode irikkanam padachon ikkade ella vishamangalum mattitharatte. Ameen.🤲
Umma nallonm tired ayinallo 😔😔nalla kshamayulla ummaya 😘😘😘😘😘😘
അനിയൻ കുട്ടാ സങ്കടപെടല്ലേ ഞാനും ഇതേ അവസ്ഥയിലൂടെ കടന്നു പോയതാ ഒരുനാൾ ശെരിയാകും
Song suppar 🌹🌹
നീട്ടിയാലും നല്ല രസമാണ് വീഡിയോ കാണാൻ. ഒരർത്ഥത്തിൽ ഒരു കാറ്റ് ഉണ്ടോ ഒരു കയറ്റത്തിന് ഒരു ഇറക്കവും ഉണ്ടാകും ടെൻഷൻ അടിക്കരുത് സന്തോഷത്തിൽ അല്ല പോസിറ്റീവ് ആയിട്ട് ചിന്തിച്ചിട്ട് മുന്നോട്ടു പോവാ എല്ലാം ശരിയാവും ഉപ്പ നല്ല സ്വഭാവത്തിൽ നിങ്ങളുടെ അടുത്തേക്ക് തന്നെ വരും
Masha allah ummana kadpola santhoshamyi 👍👍👍
എല്ലാം ശെരിയാവും നമുക്ക് അല്ലാഹുവിനോട് പ്രാർത്ഥിക്കാം
ചികിത്സയുടെ കൂടെ നല്ലൊരു കൗൺസിലിംഗ് കൂടി നോക്ക് അപ്പൊ വാശിക്കും മാറ്റം വരും നൗഫലെ
Masha allah സുഖമായ ജീവിതം നിങ്ങൾ ക്ക് allahu നൽകട്ടെ ആമീൻ
Ameen
Asmeen🤲
Aameen
ആമീൻ
ആമീൻ
ഒരുപാട് ഇഷട്ടപെട്ടു ♥️♥️♥️ഫാമിലി
മച്ചാനേ പാട്ട് പൊളിച്ചു
Song ishtayi bro👍
ഇന്ന് ഹാപ്പിയായി 🌹നിങ്ങൾക് അള്ളാഹു നല്ലത് വരുത്തട്ടെ
Ok ശെരിയാവും കഷ്ടപ്പാട് എല്ലാർക്കും ഉണ്ടാവും പ്രാർത്ഥിക്കാം നമുക്ക്
മോനെ ആ ഉമ്മ നിന്റെ ഭാഗ്യമാണ് അവരെ നല്ലോണം നോക്കണേ ❤❤
Ella preshnengelum allhahu matitherete.sangedeloke mari varum.inshaa allhaaaa🤲🤲
Birthday songinu eatra roopaya
പാട്ട് അടിപൊളി👍👍👍
എന്റെ വിഷമം കാണുമ്പോൾ കരച്ചിൽ വരും 😭😭🤲🤲🤲
Allahu anugrahikkatte🤲
Ee shallittapol maxi onnukoodi adipoliyayi.sofi vannal veedio adipoliyakanam tto mone
സൂപ്പർ പാട്ട് ഉമ്മ അസ്ല്ലാമു അലൈകും സൂപ്പർമക്സി
chakkarakutti love uu
നൗഫലെ.. സാരമില്ല ട്ടോ. എല്ലാം ശെരിയാകും ട്ടോ. ദുആ ചെയ്യാം. പാവം തോന്നാ
100k pettenn avate.. ✌️✌️
Mashallah.ummak afiyathulla dheergayus kodukane allah
വല്ലാത്ത ഒരു അവസ്ഥ അല്ലെ 😘😘
അൽഹംദുലില്ല
മാഷാ അള്ളാ 🥰🥰
ഉമ്മാനെ വിളിക്കാൻ പറ്റിയ നമ്പർ തരുമോ പ്ലീസ്
Masha Allah ❤️❤️❤️jeevitham sugamayirikatte🔥🔥🔥
Arivi nilave full day knuka
മാഷാ അല്ലാഹ് 😍😍 പാട്ട് സൂപ്പർ ആയിട്ടുണ്ട് കേട്ടോ. പിന്നെ ഉമ്മാട് പറയണം വിഷമിക്കരുത് എന്ന്.ഇൻശാ അല്ലാഹ് എല്ലാം ശെരിയാകും .മദ്യപിക്കുന്നവർ അവരുടെ ആ ശീലം മാറ്റണമെങ്കിൽ അവർ തന്നെ വിചാരിക്കണം. അവരുടെ കുടുംബം മക്കൾ ഇവരൊക്കെ എത്രത്തോളം വിഷമിക്കുന്നുണ്ട് എന്ന് അവർ മനസ്സിലാക്കുന്നില്ല. എന്താ ചെയ്യാ. ഇൻശാ അല്ലാഹ് എല്ലാം ok ആകും. നിങ്ങൾ സന്തോഷായിട്ടിരിക്കുക ☺️☺️
Ellam shariyakum. Duayil ulpadutham
മാഷാ അല്ലാഹ് നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
പാട്ട അടി െപാളി👍👌👍👍👍❤️❤️❤️
Masha Allah videos super
നൗഫു.ഉപ്പാന്റെ കയ്യിൽ പൈസ
കൊടുക്കരുത് പൈസ കിട്ടുമ്പോഴണല്ലോ ഉപ്പാന്റെ മൈന്റ്മാറുന്നത് ഉപ്പയെ വീടിന്റെ
പുറത്ത് വിടരുത്എന്തായാലും. ട്രീറ്റ് മെന്റ് വേണം ഇതിൽ നിന്ന് മോചനം കിട്ടട്ടെ പാവം സൗഫി എത്തുന്നതിനു മുംബ്. ട്രീറ്റ് മെന്റ് നടക്കട്ടെ
Noufal ikka super
❤❤❤❤💕💕💕💕എല്ലാം ശെരിയാകും 🥰🥰🥰🥰
Ellam saryavum. Prarthikamto.umma karayarud nallolrru makanundaallo
Yalla visamangalum Allahu nikee tharatte
Hajaratha allahu kalam theliyikkum ithukanunna ...anubavichavaranu
Poliyaan nee valarum
Allam sheriyavum insha Allah vishamikandato
Noufu ellam seri akum da samadanam ayirk ellam seri akum da duha cheyyam njgal da
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
Ee shall ettapo Ummachy supper ayito
ഉമ്മാന്റെ കോമഡി കേട്ട് ഒരുപാട് ചിരിച്ചു
Nalethy video KKK waiting 💪💪💪💪💪
Adipoli ummmmaaaa
ഞങ്ങൾക്കും സങ്കടമുണ്ട് എല്ലാം ശെരിയാവും
Maxi supper aan ummantte
Songinum vaandi wait cheyyunnu. noufalkka poliyaanu
Nalla sangadam unde ellam allahu kairaki therettey in sha allah
Eppozhum kattak support indaaavum❤️❤️❤️❤️
Ingane oru mone kittiyallo makankk ingane oru ummaaneeyum kittiyallo
Mashaallhaa ellaa sangadangalum maaratte
Kondakku ikkaaa....theerchayayum marum....njangale ayalvasi angane mariyittundu....
സാരമില്ല ശരിയാകും പാവം ഉമമ
Dua cheyam 🤲🤲🤲
👌👌👌👌. പാട്ട്
Discription l address kodk ikka gift ayakan aan
നൗഫൽ ന്റെ വീഡിയോ ക്ക് കണ്ടന്റ് ഒന്നും വേണ്ട എന്നലും കാണും ഞങ്ങൾ 😍😍😍😍
പാവം ഉമ്മ 😔😔മാഷാ അള്ളാഹ് എല്ലാം ശരിയാവും