HOW TO GROW WATER LILY IN POTS || PROPAGATION AND FLOWERING TIPS || EASY POTING AND CARING ||ആമ്പൽ

Поделиться
HTML-код
  • Опубликовано: 19 окт 2024
  • WHATSAPP NUMBER FOR ONLINE PLANT SALE -7034016964
    CUSTOMER SUPPORT - 7034016968
    WHATSUP CATALOG FOR SALE -wa.me/c/917034...
    How to plant water lily in pots first potting and soil mix tips,water lilies and growing at home,water lily potting tips.how to grow water lily,growing water lily at home,,water lily malayalam,details of flowering water Lilly,suluz diaries
    #waterlily
    #aambal #waterlilypotting #waterlilypropagation
    #waterlilygrowingtips
    #waterlilycaring
    ആമ്പൽ എങ്ങനെ വീട്ടിൽ വളർത്താം.
    #ആമ്പൽഎങ്ങനെവീട്ടിൽവളർത്താം
    #ആമ്പൽ
    #aamabalenganevalartham
    ആമ്പൽ എങ്ങനെ നടാം #ആമ്പൽഎങ്ങനെനടാം
    വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും, ഷെയർ ചെയ്യാനും, സബ്സ്ക്രൈബ് ചെയ്തു സൈഡിൽ ഉള്ള ബെൽ ബട്ടൺ കൂടി അമർത്താൻ മറക്കല്ലേ......................
    STAY CONNECTED WITH ME
    email:ajmisulthana4u@gmail.com
    youTube: / @suluzdiaries
    / suluzdiaries
    ...
    ABOUT ME
    I am#ajmisulthanasidhik ..
    I am wife of Nizam Abdul Latheef
    cooking and gardening has always been my passion. i like travelling very much.
    This is my youtube channel suluz diaries
    watch this video till the end and like. please share your valuable feedback 's through the comment box
    #SULUZDIARIES
    #AJMISULTHANA
    #suluzdiaries
    #waterlily

Комментарии • 297

  • @ashrafkottappally7575
    @ashrafkottappally7575 4 года назад +13

    നല്ല വിഡിയോ ഇത് എവിടെ മേടിക്കാൻ കിട്ടും

  • @mumtazismail298
    @mumtazismail298 6 месяцев назад +1

    Superb video and superb tutorials about water lily planting

  • @afraashif8687
    @afraashif8687 4 года назад +4

    ആഗ്രഹം ഉണ്ട് vekkan.. ഇത് വരെ നോകീട്ടില്ല... നല്ല ഭംഗിയുണ്ട് കാണാൻ pond.... sulunte videos il മുൻപ് ഞാൻ കാണാറുണ്ട് അത്....

  • @storiesfromswadhyaya
    @storiesfromswadhyaya 4 года назад +3

    Beautiful ♥️♥️ Appealing to watch🤩😍 Kanninu kulirma tharunna kaazchakal

  • @DCMSushmaDeviBS
    @DCMSushmaDeviBS 3 года назад +2

    Super sis which software you are using to edit videos

  • @kadeejaparveen1035
    @kadeejaparveen1035 4 года назад

    വീഡിയോ ഒത്തിരി ഇഷ്ടമായി .... ഞാൻ UAE ൽ ആണ്. എനിക്കും ഇച്ചിരി വാട്ടർ collctions ഉണ്ട് . രണ്ടു ദിവസമായി ഇലകൾ മഞ്ഞ ആയി വരുന്നു . എന്ത് ചെയ്യണം . വളത്തിന്റെ കുറവാണോ .അതോ വെയിൽ കൂടുതൽ തട്ടിയിട്ട് ആണോ . Repot ചെയ്യണോ . പ്ളീസ് റിപ്ലൈ തരണേ

  • @ShaEntertainmentFN
    @ShaEntertainmentFN 4 года назад +1

    നിങ്ങളുടെ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത്
    അടിപൊളി അവതരണം
    നല്ല വീഡിയോ
    എല്ലാം കൊണ്ടും സൂപ്പർ

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Thankyou for your valuable support 🙏🙏☺️👍

    • @greenkeralaagrobazar5027
      @greenkeralaagrobazar5027 4 года назад +1

      ഇതൊന്ന് കാണൂ സബ്സ്ക്രൈബ് ചെയ്യൂ കമൻറ് ചെയ്യൂ സമ്മാനം നേടൂruclips.net/video/6b7p2y8k5oc/видео.html

    • @ShaEntertainmentFN
      @ShaEntertainmentFN 4 года назад +1

      എൻറെ കൊച്ചു ചാനലിലേക്കും ഒഴിവ് കിട്ടുംബോൾ വരുമോ...

  • @aneettaraj4001
    @aneettaraj4001 4 года назад +2

    Nice video ... ah pottu kanan nalla bhagiyund👍👍

  • @youthstar1598
    @youthstar1598 2 года назад +2

    New subscriber❤️
    Chechi miami rose, nakwang enganaya propagation plz reply

    • @SULUZDIARIES
      @SULUZDIARIES  2 года назад

      Thankyou, chuvattil ninnum thaikal undakum

  • @ajnashereef8437
    @ajnashereef8437 3 года назад +1

    Hlo itha.. Oru mott vannal ethra days edkkum poov aayi varan..

  • @I_am_chinjudi
    @I_am_chinjudi 3 года назад +1

    ഒരുപാട് ഉപകാരപ്പെട്ട വീഡിയോ

  • @annmathew6348
    @annmathew6348 3 года назад +2

    Thanks for sharing. Awesome idea.

  • @ummasworld2526
    @ummasworld2526 4 года назад +1

    എല്ലാം കാണാൻ നല്ല ഭംഗി ഉണ്ട് ഇതൊക്കെ ഉണ്ടാക്കി കാണാൻ എനിക്ക് വളരെ ഇഷ്ടം ആണ് പക്ഷെ എനിക്ക് ഇതിനൊക്കെ വല്ലാത്ത മടിയാണ് 😄ഉഷാറായി ട്ടോ 👌

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Thankyou

    • @greenkeralaagrobazar5027
      @greenkeralaagrobazar5027 4 года назад

      ഇതൊന്ന് കാണൂ സബ്സ്ക്രൈബ് ചെയ്യൂ കമൻറ് ചെയ്യൂ സമ്മാനം നേടൂruclips.net/video/6b7p2y8k5oc/видео.html

  • @sait33
    @sait33 4 года назад +2

    Masha Allah. Very nice. Useful & helpful information.
    Thanking you with regards

  • @elbinv
    @elbinv 3 года назад +2

    ചേച്ചി അമ്പല്ലൊരു പാടത്തു നിന്ന് ഒരു വലിയ കിഴങ്ങും ഒരു കുഞ്ഞു കിഴങ്ങും എനിക്ക് കിട്ടി...
    👉1.ചെറിയ കിഴങ്ങിൽ 3,4 വേര് മാത്രം ഉണ്ട്..ഇല ഇല്ലാതെയാണ് കിട്ടിയത്..അത്‌ വെള്ളത്തിൽ ഇട്ട് മുളപ്പിക്കണോ,ചെളിയിൽ ഇട്ട് മുളപ്പിക്കണോ ☺️
    2.വലിയ കിഴങ്ങും (almost a mixi size big) പാടത്തു നിന്നത് ആയത്കൊണ്ട് ചെറിയ water tub ഇൽ കിളിക്കുമോ?

    • @SULUZDIARIES
      @SULUZDIARIES  3 года назад +1

      Mixi size?
      Aa kizangu vellathil kidannalum kilikkum.kuzichu vachalum kuzappamilla.orupadu irakki vakkaruthu.leaf vegam keri വരുന്ന reethiyil വക്കം

    • @elbinv
      @elbinv 3 года назад +1

      @@SULUZDIARIES athe നമ്മുടെ വീട്ടിലെ മിക്സിയേക്കാൾ വലുപ്പം und☺️..with lot of buds and flowers..but ഞങ്ങൾ apartment second floor aayond pond option illa..വലിയ tub വാങ്ങിയാലോ എന്ന് ചിന്ദിക്കുവാ..നാടൻ veriety ആയോണ്ട് ഇതൊക്കെ ചെയ്താലും future ഇൽ flowers തരുമോന്ന് doubt ഉണ്ട്

    • @SULUZDIARIES
      @SULUZDIARIES  3 года назад +2

      🤣🤣🤣
      Nadan verity anel flower kurqvarikkum. Tropical verity mathrame daily flower kittu. Apartment okke anel nalla paadakuallo. Valiya tubil vakku athu mathi.

    • @elbinv
      @elbinv 3 года назад

      @@SULUZDIARIES thank you😁✌️

  • @anjanamohan8574
    @anjanamohan8574 2 года назад +1

    Chechi engane pondil direct sand ittal ...pinne nammal engane pond clean cheyum

    • @SULUZDIARIES
      @SULUZDIARIES  2 года назад

      Cleaning inte aavashyam varilla. Natural pomd pole kidannolum

  • @neethu4308
    @neethu4308 3 года назад

    Hai sulu .ee ambalpoovinte thandugal cheenje pokunu.. nthagilum remedies undavooo...?

  • @twinklingstars-d2y
    @twinklingstars-d2y 2 года назад +1

    Pot in pot method ano direct planting ano growth and flowering kudutal?

  • @cicelyvargheese4580
    @cicelyvargheese4580 3 года назад +2

    ഹായ്. ഞാൻ അടുത്തുള്ള കുളത്തിൽ നിന്നും snowflake water lilly കൊണ്ടുവന്നു നട്ടു പക്ഷെ കുറച്ചു ദിവസം കഴിഞ്ഞു അത് ചീഞ്ഞു പോയി അത് എന്തുകൊണ്ട് ആയിരിക്കും

  • @sunishakunnath9862
    @sunishakunnath9862 7 месяцев назад +1

    ആമ്പൽക്കുളത്തിലെ ഒച്ച് ശല്യത്തിന് മാം പറഞ്ഞ കുമ്മായ പ്രയോഗം മതിയാകുമോ?

    • @SULUZDIARIES
      @SULUZDIARIES  7 месяцев назад

      thurish use chayyam but meen undel mattanam athu chathu pokum

  • @muneert.a5683
    @muneert.a5683 3 года назад +1

    Thatha ethinte thay undo

  • @00p851
    @00p851 7 месяцев назад +1

    NPK / DAP കൊടുക്കുമ്പോൾ മീനുകൾ ചത്തുപോവുമോ ? Please

    • @SULUZDIARIES
      @SULUZDIARIES  7 месяцев назад

      athu ariyilla evide agane preshnam verar ella

  • @meghasankar4462
    @meghasankar4462 3 года назад +1

    Blue capensis water lillyku pot in pot method aano direct method aano koooduthal nallathu? please reply...

  • @sreejithsreejith960
    @sreejithsreejith960 3 года назад +1

    Ee fishtankinu ethra roopayayi?

  • @saralavijayansankarnivas7903
    @saralavijayansankarnivas7903 8 месяцев назад +1

    Growbagsll plant ambal valarthamo pls rply

  • @I_am_chinjudi
    @I_am_chinjudi 3 года назад +2

    ആമ്പൽ തൈ അയക്കാൻ പറ്റുമോ

    • @SULUZDIARIES
      @SULUZDIARIES  3 года назад +1

      Ys

    • @I_am_chinjudi
      @I_am_chinjudi 3 года назад

      @@SULUZDIARIES എങ്ങനെ യാ... എനിക്ക് ഇപ്പോൾ yellow & violet ഉണ്ട്. വേറെ ഏത് കളർ ഉണ്ട്

  • @parvathynsp
    @parvathynsp 3 года назад +1

    I have a big terracotta pot, can I repot my lily from the small pot to it or is it best t keep the small pot inside the big one?

  • @kasturiae5651
    @kasturiae5651 3 года назад +1

    Please tell me what to put in to the tub to clear the muddy water.i won't understand malayalam
    .do you send plants online .

    • @SULUZDIARIES
      @SULUZDIARIES  3 года назад

      I already uploaded the video how to clear water pond. Please watch that video.
      My what's app number 7034016964 i send plants through online

  • @vishnus1014
    @vishnus1014 3 года назад +1

    ചേച്ചീ തൈകൾ കൊടുക്കാനുണ്ടൊ?

  • @manjudileep2227
    @manjudileep2227 3 года назад +2

    ഇത് നല്ല video

  • @linirajesh2443
    @linirajesh2443 3 года назад +1

    Ambalintte plant kodukunudo. Online delivery

  • @kasturiae5651
    @kasturiae5651 3 года назад +1

    Yes I'm watching your videos but I dint understand the language or the name of the thing which you have used to clear the water.tell me what you say in english

  • @subinasabeer738
    @subinasabeer738 3 года назад +2

    Haii itha.... Enikk baby plant venam.. Pay cheyyam plant tharumo? Am also frm Kollam. Plz plz

  • @rajeeshdas.m9121
    @rajeeshdas.m9121 3 года назад +1

    വീട്ടിൽ ആമ്പൽ വെച്ചിട്ടുണ്ട് എത്ര ദിവസം എടുക്കും പുതിയ ഇല വരാൻ??

    • @SULUZDIARIES
      @SULUZDIARIES  3 года назад

      Ipo dormancy period anu. So leaf varan late akum

  • @abhilashthomas7633
    @abhilashthomas7633 4 года назад +3

    Great tips! Thanks for sharing!!

  • @annacarolinanil1057
    @annacarolinanil1057 4 года назад +1

    Ambal 2 variety und hardy and tropical varieties.... tropical niree pookal undavum....hardy niree pookkal undavan nthelum tips undo?

    • @sindhusathyan1166
      @sindhusathyan1166 4 года назад

      ഇത്‌ തന്നെ ആണ് എന്റെയും സങ്കടം

    • @jayakrishnankappalli5043
      @jayakrishnankappalli5043 4 года назад +1

      Hardy's have beautiful flowers with shape and colour. But flowers rarely compared to tropical water lilys

  • @sandy359sandy
    @sandy359sandy 4 года назад +1

    Hi...
    പോട്ടിൽ വളർത്തിയ ആമ്പൽ ഇലകൾ കൊണ്ട് പോട്ട് നിറഞ്ഞു... അത് പുതിയ ഇല വരുന്നതിനു തടസ്സമാകുമോ?? അതോ ഇലകൾ ഇനി വെള്ളത്തിന് പുറത്തോട്ടു വളരുമോ??

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Athu kuzappamilla. Pazaya ilakal cut cheyam

    • @sandy359sandy
      @sandy359sandy 4 года назад

      @@SULUZDIARIES thx 4 the advice... 👍

  • @lissiyaroserose1620
    @lissiyaroserose1620 4 года назад +1

    Njn potil thanneya water Lilly vechath ath agane thanne pondil erakki vechal valarumo?

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Valarum. Kooduthal valaran valiya pond nallathanu

  • @ashnavijayan3974
    @ashnavijayan3974 4 года назад +1

    Oru pond il 2 clr aambal nattal prashnam ntenkilum undaavumo

  • @idichandyjohnkaimootil2618
    @idichandyjohnkaimootil2618 11 месяцев назад +1

    കൊള്ളാം

  • @binduvalsan1359
    @binduvalsan1359 4 года назад +2

    Do you have yellow colour water Lilly.

  • @athirapramod1029
    @athirapramod1029 2 года назад +2

    ആമ്പൽ ഇല വലുതാകുന്നില്ല..... Red colour ulla ila eppo green colour ahnn

  • @sujisajeev6282
    @sujisajeev6282 4 года назад +3

    Ee water Lilly evidunanu Chechi vangiye ...plz rply ??

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Nursery ഇൽ നിന്നും

    • @sujisajeev6282
      @sujisajeev6282 4 года назад +2

      @@SULUZDIARIES avide online delivery Indo ...

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Online delivery ulla alund but ipo season alla enna paranje. Akumbo parayato. 🙏☺️

    • @sujisajeev6282
      @sujisajeev6282 4 года назад +2

      @@SULUZDIARIES parayane ...waiting ....thanks for your reply 💕

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Eniku sale illa. Thaikal ready akumbo msg cheyyato

  • @Rajasree2007
    @Rajasree2007 4 года назад +1

    Adinium plantill muttu vannittu pozhinju pakunnu. Ila moradikkunnu enthu chayanam.vella kuthukul veezhunnu enthu chayanam.

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Insect inte problm aanu. Insectisidum, fungicide um koduku. Video ittitund orchidinte same reethiyil cheyyu.

  • @aparnabiju6764
    @aparnabiju6764 3 года назад +1

    ഇത് പൂവിടാൻ എത്രനാൾ edukkum

  • @akhilc1686
    @akhilc1686 4 года назад +1

    Chechii ethinta thai tharamo ellenkil online aye kittuna stalam parayamo

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Eente kayyil und

    • @akhilc1686
      @akhilc1686 4 года назад +1

      @@SULUZDIARIES couriers cheyamo chechii will pay you if you want njan trivandrum anu

    • @akhilc1686
      @akhilc1686 3 года назад +1

      Hi chechii send cheyamo

  • @akhilc1686
    @akhilc1686 4 года назад +1

    Small plants kituna site parayamo

  • @soufilashuhaibshuhaib9072
    @soufilashuhaibshuhaib9072 4 года назад +1

    Ithile vellam idakidak maatanoo

  • @muhammedmuhsin6660
    @muhammedmuhsin6660 4 года назад +1

    Itha super

  • @mrcreations2193
    @mrcreations2193 4 года назад +1

    Very useful and very interesting video

  • @shifanass4812
    @shifanass4812 4 года назад

    Flower varan etra month edukum??

  • @sandra.bmohan
    @sandra.bmohan 2 года назад +1

    Chechii cement pot orupad vila akillee

  • @dreamsofsandg5371
    @dreamsofsandg5371 2 года назад +2

    Great work 💚

  • @vrindaprince6537
    @vrindaprince6537 3 года назад

    Ithinte okke ratinte video idamo

  • @sarinkumar588
    @sarinkumar588 3 года назад +1

    Thanal ulla sthalath vacho poo undalo

    • @SULUZDIARIES
      @SULUZDIARIES  3 года назад

      Pettannu nashikkum.nalla sunlight anu ee plant inu vende.cheriya light ilum flower cheyyarund.plant healthy akilla

  • @reshmavr8047
    @reshmavr8047 3 года назад +1

    Seed pottich veruthe vellathil itta kilirkko

  • @jencythomas7819
    @jencythomas7819 4 года назад +1

    രാവിലെ മുതൽ ഉച്ചവരെ വെയില് കിട്ടും ഉച്ചകഴിഞ്ഞ് വെയില് കിട്ടില്ല കുഴപ്പം ഉണ്ടാ?

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Full time kitiyal nallathanu. Illenkil anganayalum mathi

    • @jencythomas7819
      @jencythomas7819 4 года назад

      @@SULUZDIARIES🙏

  • @csnairprabha3076
    @csnairprabha3076 4 года назад +1

    Sunlight nallonnam venno ambal valarthan

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Nalla sunlight kitiyal dharalam flower undakum

  • @magiccreations5307
    @magiccreations5307 3 года назад +1

    എനിക്ക് തൈ ആവശ്യം ഉണ്ട്. വില്കുന്നുണ്ടോ? .

  • @sreevidhyavidhya7344
    @sreevidhyavidhya7344 3 года назад

    Chechii...pondl leaves kond niranju....poo vannila..two months ayi...leaves ini vannl endu cheyum?

    • @babithavk4954
      @babithavk4954 3 года назад

      ഏതാണ്? Id?

    • @SULUZDIARIES
      @SULUZDIARIES  2 года назад

      WHATSAPP NUMBER FOR ONLINE SALE - 7034016964
      FOR CALLS -7034016968

    • @SULUZDIARIES
      @SULUZDIARIES  2 года назад

      WHATSAPP NUMBER FOR ONLINE SALE - 7034016964
      FOR CALLS -7034016968

  • @sheejasharafudeensharafude1068
    @sheejasharafudeensharafude1068 4 года назад +1

    Karunagappalliyil evidayan

  • @akhilc1686
    @akhilc1686 4 года назад

    Ee potinu ethrarayii chechii

  • @sabithashihabchinnu3429
    @sabithashihabchinnu3429 4 года назад +1

    Spr ayi ttoo

  • @alexlouis7142
    @alexlouis7142 4 года назад +1

    Thaikal Vilkunundo?

    • @SULUZDIARIES
      @SULUZDIARIES  4 года назад

      1 month akumbol kodukkum. Ipo growth ayotilla

  • @mekhashiju8593
    @mekhashiju8593 Год назад +1

    ഇത്ത എനിക്ക് പിങ്ക് ആമ്പൽ ഫ്രീ ആയിട്ട് അയച്ചു തരുമോ . ഒരു കുഞ്ഞു തൈ തരുമോ .എനിക്ക് ഗൂഗിൾ പേ ഒന്നുമില്ല. അതുകൊണ്ടാ ഫ്രീ ആയി ചോദിക്കുന്നെ ഒരു തൈ തരുമോ പ്ലീസ്.

    • @SULUZDIARIES
      @SULUZDIARIES  Год назад

      Whatsapp me 7034016964

    • @mekhashiju8593
      @mekhashiju8593 Год назад

      ഇത്ത ഞാൻ വിളിച്ചാരുന്നു. ഇത്ത അവിടെ ഇല്ലന്ന് പറഞ്ഞു. ഈ നമ്പറിൽ മെസ്സേജ് അയക്കാൻ പറ്റുന്നില്ല.

  • @divyabalakrishnank7672
    @divyabalakrishnank7672 4 года назад +1

    Chechi adhiyathe Valiya pond nu ethra roopa aayii???

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      1000 rs

    • @greenkeralaagrobazar5027
      @greenkeralaagrobazar5027 4 года назад

      ഇതൊന്ന് കാണൂ സബ്സ്ക്രൈബ് ചെയ്യൂ കമൻറ് ചെയ്യൂ സമ്മാനം നേടൂruclips.net/video/6b7p2y8k5oc/видео.html

  • @farsananishad3469
    @farsananishad3469 3 года назад +1

    Wateril kidangal pokanu entha cheya

  • @mufissweetkitchen8747
    @mufissweetkitchen8747 4 года назад +1

    Very nice 👍👍

  • @tagornpkuruptagor2074
    @tagornpkuruptagor2074 4 года назад +1

    Vtl und.... But leaf full vellaathil mugi nilkkathe veyilil vachal Leaf kariyum...

    • @SULUZDIARIES
      @SULUZDIARIES  4 года назад +2

      Vellathinte mukalil pongikidakkanam, orupadu mukalil leaf nilkumbolanu sunlight il karyunnathu. 🙏☺️

  • @gouthamiravi2526
    @gouthamiravi2526 4 года назад

    Njangal ingana alla nadunnathu vayal chaliyil aanu nadunnath. nannayai flowering und ingana nadunnathu oru puthiya arivanu . ini inganana onnu nadanam

  • @kannanpalathinkal9527
    @kannanpalathinkal9527 4 года назад +1

    Potinu ethra roopayakum chechi...?

  • @saagarshibu7739
    @saagarshibu7739 3 года назад +1

    Pottin etre aayi?

  • @beejavk4796
    @beejavk4796 3 года назад +1

    പോട്ടിലെ വെള്ളം മാറ്റി കൊടുക്കണോ

    • @SULUZDIARIES
      @SULUZDIARIES  3 года назад

      Orupadu kalangumbo 2month okke koodumbo mathiyavum

  • @vishnus1014
    @vishnus1014 4 года назад +1

    Chechi pink water Lilly tayy tarumo?

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Ee month last thaikal ready aakum

    • @vishnus1014
      @vishnus1014 4 года назад

      @@SULUZDIARIES ok

    • @vishnus1014
      @vishnus1014 4 года назад +1

      @@SULUZDIARIES ചേച്ചി എന്റെ ആമ്പലിന്റെ ഇലകളൊക്കെ ബെയ്സിന് വെളിയിലാണ് വളർന്ന് നിൽ ക്കുന്നത് വെയിൽ അടിക്കുമ്പോൾ ഇലകൾ കുറേശ്ശെ വാടി കരിഞ്ഞ് പോകുന്നു അതുകൊണ്ടാണൊ പൂക്കാത്തത്?

  • @muhammedalikaithakunnummal5472
    @muhammedalikaithakunnummal5472 3 года назад +1

    Entea plant ntea leaf vegam karinju ponn.puthiya leaf varunnilla.ath nthaa

  • @sulfathsiddiq9945
    @sulfathsiddiq9945 4 года назад +1

    അടിപൊളി

  • @muhammedrishad4249
    @muhammedrishad4249 4 года назад +1

    Aa valiya tankin ethrayaayi plz reply

  • @pinkdoodle5605
    @pinkdoodle5605 3 года назад +1

    തൈകൾ കിട്ടുമോ സിസ്റ്റർ

  • @mohitshah728
    @mohitshah728 4 года назад +1

    English /hindi /Gujarati/Titles better.However, Very nice garden!

  • @manumanu9082
    @manumanu9082 4 года назад

    സൂപ്പർ 👍👍👍

  • @bincyaravindan3533
    @bincyaravindan3533 4 года назад +1

    Thamara enganeya valarthendathu?

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Aambal pole thanne anu. Valiya pot anenkil nallathanu. Illenkilum kuzappamilla

  • @akshayminaj3908
    @akshayminaj3908 3 года назад +1

    How to kills snails in waterlily pond.
    It’s coming again and again ..

    • @SULUZDIARIES
      @SULUZDIARIES  2 года назад

      check out our new videos for more information

  • @princyshibu2952
    @princyshibu2952 4 года назад +1

    Ethinte Thai evide kidum.enikuku kullathil ninu kittiya ambalanu. athavum poukathathu

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Athil angane pokal undakilla. Hybrid verity anenkile flower undaku. Veroru poting video ittitund kandunoku. Pls watch. 🙏☺️👍

    • @greenkeralaagrobazar5027
      @greenkeralaagrobazar5027 4 года назад

      ഇതൊന്ന് കാണൂ സബ്സ്ക്രൈബ് ചെയ്യൂ സമ്മാനം നേടൂ!!!!!!!!!!!!!!!!!!ruclips.net/video/6b7p2y8k5oc/видео.html

  • @athulvishnu3615
    @athulvishnu3615 4 года назад +1

    vellam Matti kodukano?

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      Angane mattanda avashyam illa. Puzukkalo, payalo, ochukalo undenkil vellam matti clean cheythal mathiyakum.

    • @athulvishnu3615
      @athulvishnu3615 4 года назад +1

      Meenukal vellam mattiyilangil chathu pogile?

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Natural pond pole alle. Pine maza vellam vezarumund

  • @mohithgeethu7521
    @mohithgeethu7521 3 года назад

    Ambal chedi nazhichu pokunnath enthu kondanu

    • @SULUZDIARIES
      @SULUZDIARIES  2 года назад

      FOR CALLS -7034016968
      WHATSAPP NUMBER FOR ONLINE SALE - 7034016964

  • @ninusvlogs5842
    @ninusvlogs5842 4 года назад +1

    Sale undo entha rate pls comment me

  • @princyshibu2952
    @princyshibu2952 4 года назад +2

    Oru thaikittan enthuchaiyan

  • @revathysubeesh2020
    @revathysubeesh2020 2 года назад +1

    Potnu rate ethre

  • @shamonshamon9499
    @shamonshamon9499 4 года назад +1

    Ambal ela cherudavunnu endu kondann ariyo

    • @SULUZDIARIES
      @SULUZDIARIES  4 года назад

      Fertilizer koduku. Video ittitund. 👍☺️🙏

  • @puramathualeyamma7243
    @puramathualeyamma7243 4 года назад +4

    seeds or baby plant kittan chance undo? onlineil kittumo?..

    • @SULUZDIARIES
      @SULUZDIARIES  4 года назад +2

      Site ariyilla. Nursery il paranjal eduthu tharum. Thank you

  • @sudhap4073
    @sudhap4073 3 года назад +1

    ഈ സിമെന്റ് ചട്ടി ക്ക് എന്താ വില?

  • @bisminhimaya8865
    @bisminhimaya8865 4 года назад +2

    Pot nte price engana

    • @SULUZDIARIES
      @SULUZDIARIES  4 года назад +1

      വലുത് 1000, ചെറുത്‌ 500.☺️

  • @shahidabeevi3275
    @shahidabeevi3275 4 года назад +1

    Adipoli

  • @asra7899
    @asra7899 4 года назад +1

    തണൽ ആണോ സൂര്യപ്രകാശം ആണോ വേണ്ടത്

  • @azeenanizam5454
    @azeenanizam5454 4 года назад +1

    Good presentation 👍👍

  • @sujathadevi4008
    @sujathadevi4008 3 года назад +1

    Online sale ഉണ്ടോ

  • @Anas_mundappally
    @Anas_mundappally 4 года назад +2

    Nice

  • @anzilkochuanzil3224
    @anzilkochuanzil3224 4 года назад

    sasthamkottayil evda veedu

  • @ameenthekkil2742
    @ameenthekkil2742 3 года назад +2

    ആട്ടും കാട്ടവും എല്ല പൊടിയും ഇടാൻ പറ്റൊ

  • @manjularavi938
    @manjularavi938 3 года назад

    How to avoid frogs?