Комментарии •

  • @AbdulRasheed-pc3mt
    @AbdulRasheed-pc3mt 4 месяца назад +30

    ധീരനായ നേതാവ് .... ചന്ദ്രശേഖർ ആസാദ് ❤❤❤❤❤❤❤❤❤❤❤❤

  • @MUJEEBAVILORA
    @MUJEEBAVILORA 4 месяца назад +20

    മധുരം മനോഹരമീ വിജയം.
    =================
    ലോക് സഭാ തെരഞ്ഞെടുപ്പില്‍ എല്ലാം കൊണ്ടും മനം നിറഞ്ഞ സന്തോഷം പകരുന്ന വാര്‍ത്തകളില്‍ ഏറെ സന്തോഷം പകരുന്ന വിജയമാണ് ചന്ദ്ര ശേഖര്‍ ആസാദിന്‍റേത്.
    ഭീം ആര്‍മി സ്ഥാപകനും,ആസാദ് സമാജ് പാര്‍ട്ടി സ്ഥാപകനുമായ ചന്ദ്രശേഖര്‍ ഒറ്റക്ക് വഴി വെട്ടിത്തെളിയിച്ച് കൊണ്ടാണ് പാര്‍ലമെന്‍റ് മന്ദിരത്തിലേക്ക് കടന്ന് ചെല്ലുന്നത്.
    ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും,ആക്രമണങ്ങള്‍ക്കും താങ്ങായി ജയ് ശ്രീരാം വിളിച്ചവര്‍ക്ക് മുന്നിലേക്ക് തന്‍റെ രാവണ സേനയുമായി കടന്ന് വന്ന് ആദിവാസി_പിന്നാക്ക_ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളുടെ പരിഹാരത്തിന് രാപ്പകല്‍ ഓടിയ ഈ മുപ്പത്തിയാറുകാരന്‍ ബി.ജെ.പി._എസ്.പി സഥാനാര്‍ത്ഥികളെ പരാജയപ്പെടുത്തിയാണ് മിന്നും വിജയം കരസ്ഥമാക്കിയത്.
    മുസ്ലിങ്ങളുടേയും,ആദിവാസികളുടേയും പരിപൂര്‍ണ്ണ പിന്തുണയാണ് അസാദിന്‍റെ ഈ തിളക്കമാര്‍ന്ന വിജയത്തിന് നിദാനം.
    ഭരണഘടനാ ശില്‍പ്പികളില്‍ ഒരാളായ ഭീം റാവു അംബേദ്ക്കറുടെ ആശയ ധാരയില്‍ അടിയുറച്ച് വിശ്വസിക്കുന്ന ഭീം ആര്‍മി സഥാപക നേതാവു കൂടിയായ ആസാദ് യു.പി.യിലെ നാഗിനയില്‍ നിന്നും പാര്‍ലമെന്‍റിലേക്ക് നടന്നടുക്കുമ്പോള്‍ ഇന്ത്യയിലെ ഭരണ ഘടനാ സംരക്ഷണ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയില്‍ ആസാദിന്‍റെ വിജയം മധുര മനോഹരമാണ്.
    ഹത്രാസിലെ പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് വേണ്ടി നിരന്തര പോരാട്ടം നടത്തിയ ആസാദ് കര്‍ഷക സമര മുഖത്തും,ഗുസ്തി താരങ്ങളുടെ പോരാട്ട വീര്യത്തിന്‍റെ കൂടെയും അടിയുച്ച് നിന്ന വ്യക്തിത്വമാണ്.
    അതിനേക്കാളുപരി രാജ്യ വ്യാപകമായി നടന്ന പൗരത്വ നിയമ വിരുദ്ധ സമര രംഗത്തെ മുന്നണി പോരാളിയായി രാജ്യത്തുടനീളം സഞ്ചരിച്ച് സമരമുഖത്ത് ഉറച്ച് നിന്ന് ജാജ്ജ്വല്യമാനമായ പോരാട്ടം നടത്തിയതാണ് ആസാദിനെ മുസ്ലിം_ആദിവാസി_പിന്നാക്ക ന്യൂന പക്ഷങ്ങളുടെ കാവല്‍ക്കാരനെന്ന തലത്തിലേക്കുയര്‍ത്തിയത്.
    പൗരത്വ സമര കാലത്ത് മുസ്ലിം ലീഗിന്‍റെ കോഴിക്കോട് കടപ്പുറത്ത് വെച്ച് നടന്ന ഭരണ ഘടനാ സംരകഷണ സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി വന്ന ആസാദിനെ കാണാനും,
    കൂടിക്കാഴ്ച നടത്താനും കഴിഞ്ഞ ഒരു വ്യക്തി എന്ന നിലയില്‍ ഏറെ സന്തോഷം പകരുന്നതാണ് ആസാദിന്‍റെ ഈ മിന്നും വിജയം.
    ഇനി പാര്‍ലമെന്‍റിലും ഉയരട്ടെ ആ ശബ്ദം.
    പ്രിയ പോരാളിക്ക് ഒരായിരം അഭിനന്ദങ്ങള്‍.
    _Mujeeb Avilora_
    ===========

  • @abdulashraf156
    @abdulashraf156 4 месяца назад +45

    ഇന്ത്യ മുന്നണിയിൽ ആസാദിനേ ഉൾപെടുത്താത്തത് കോൺഗ്രസ്‌ sp ഭാഗത്ത്‌ നിന്നുള്ള വീഴ്ചയാണ്

    • @shahinakel
      @shahinakel 3 месяца назад

      They offered. He was hesitant to accept.

  • @KasimKp-bz3gw
    @KasimKp-bz3gw 4 месяца назад +37

    ആസാദ്‌ നട്ടെല്ലുള്ള നേതാവ് 🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏

  • @jithinjose8065
    @jithinjose8065 4 месяца назад +9

    അതാണ്. നുമ്മ പറഞ്ഞ നേതാവ്. 🔥💙🌻

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 4 месяца назад +14

    ജയ് ഭീം💚💙 അംബേദ്ക്കറുടെ ആശയങ്ങളും, ഹരിജനങ്ങളുടെ ജീവിതവും ഇല്ലാതക്കുന്നവരുടെ രാവണൻ ആണ് ആസാദ്🔥💪

  • @sulaimanparakal7410
    @sulaimanparakal7410 4 месяца назад +9

    ആണൊരുത്തൻ❤❤❤❤

  • @indian-w8g3s
    @indian-w8g3s 4 месяца назад +11

    പാർലിമെന്റിൽ ഒരുപാടു പുലികൾ കയറിട്ടുണ്ട് കുറച്ചു വിയർക്കും ഭരിക്കാൻ 😂😂😂

  • @navyrules1310
    @navyrules1310 4 месяца назад +3

    സൂപ്പർ 👍👍👍👍👍

  • @sumerkhati9484
    @sumerkhati9484 3 месяца назад +2

    Chandra Shekhar Ravan MP jindabad jindabad

  • @താവൽ-ധ3ഹ
    @താവൽ-ധ3ഹ 3 месяца назад +1

    ജയ് ഭീം❤❤

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw 3 месяца назад +1

    ഭിം ❤

  • @PROLeads-el7qn
    @PROLeads-el7qn 4 месяца назад +2

    Azad is a Liberator ❤

  • @New2023-l1x
    @New2023-l1x 4 месяца назад +2

    💙💙💙

  • @ShahulHameed-rv6zg
    @ShahulHameed-rv6zg 3 месяца назад +1

    🙏jee. Good. Luck

  • @sabirshaNilgiris0369
    @sabirshaNilgiris0369 4 месяца назад +4

    🌹💞💓🔥🔥🔥

  • @babukallathuparambil5328
    @babukallathuparambil5328 3 месяца назад +1

    🎉🎉🎉

  • @abubakers.m9903
    @abubakers.m9903 4 месяца назад +12

    ആര്യ അധിനിവേശത്ത രാവണ കോട്ട കെട്ടി തടഞ്ഞ രാവണ രാജാവ് യഥാർത്ഥ ഇന്ത്യൻ മണ്ണിൽ മുളച്ചു പൊന്തിയ ദ്രവിഡാ രാജാ അംബേക്കരുടെ സ്വാപ്നംചന്ദ്രഷേക്കർ ആസാദ്‌ൽ നിന്നും പുലരട്ടെ. ദളിത്‌, ആദിവാസി ന്യൂനപക്ഷ ങ്ങളുടെ അവകാശങ്ങളുടെ സംരക്ഷിക്കുവൻ ഈ കൈകൾക്ക് ശക്തി വളരട്ടെ.

  • @rns256
    @rns256 4 месяца назад +1

    okey

  • @iqbaliqal5144
    @iqbaliqal5144 3 месяца назад +1

    👍👍👍❤️❤️❤️💪💪💪

  • @sajinikumarivt7060
    @sajinikumarivt7060 3 месяца назад

    👍👍👍👍👍👍👍

  • @RajeshS-x7w
    @RajeshS-x7w 3 месяца назад +1

    Ok boy❤❤❤

  • @bipinraj5013
    @bipinraj5013 27 дней назад

    ❤🙏🙏🙏🙏🙏🙏

  • @samadkaraya4284
    @samadkaraya4284 4 месяца назад +1

    JAI SDPI jai bheem jai India 🇮🇳👑🇮🇳 jai javan jai kisan 🇮🇳🌴🌴🌴🇮🇳

  • @jasminachathoth
    @jasminachathoth 3 месяца назад +3

    രാവണൻ ഒരു കെജ്രി ആവാൻ സാധ്യതുണ്ട്..

    • @babukallathuparambil5328
      @babukallathuparambil5328 3 месяца назад +2

      കേജരിയേക്കാൾ കേമനാവും, കാരണം കേജരയുടെ മൃദുഹിന്ദുത്വമല്ല രാവണൻ്റെ കീഴാള ദളിത് പൊളിറ്റിക്സ് ❤🎉

  • @sahapadi7017
    @sahapadi7017 3 месяца назад +1

    ഇനി പാർലമെൻറ്റ് ൽ ആസാദ്‌ ന്റെ ഇടിമുയക്കം നമുക്ക് കേൾക്കാം....

  • @munawar5648
    @munawar5648 4 месяца назад +1

    Azaaadddd 🔥🔥

  • @ShareefShereef-bi1tk
    @ShareefShereef-bi1tk 4 месяца назад +1

    .

  • @muhammedali7280
    @muhammedali7280 3 месяца назад

    🎉 ആസാദ്ക്കി 😢ആവാസ്😂 ഭാവുകങ്ങൾ😅

  • @Usernet1
    @Usernet1 4 месяца назад

    Enthuuu Ramante nattil Ravan vanno 😅

  • @salaudeenph9699
    @salaudeenph9699 4 месяца назад

    പെൺ പിള്ളേരെ കൈ പോകരുത് 😎😎😎😎😎😎ഇത് മൂന്നാമത്തെ വർണിങ് 😐😐😐വെരി ബോർ

  • @abubakers.m9903
    @abubakers.m9903 4 месяца назад

    ആര്യ afhiniveshathe😅

  • @abdulsalamps226
    @abdulsalamps226 4 месяца назад +1

    ദലിത് വിഭാഗം ഹിന്ദുക്കൾ തന്നെയോ?

  • @NavasNavas-fo1qm
    @NavasNavas-fo1qm 4 месяца назад +4

    കൂടെ നിന്ന് കുതികാൽ വെട്ടുന്ന മുസ്ലിം സമുദായത്തെ സൂക്ഷിക്കുക😂😂😂

    • @spider492
      @spider492 4 месяца назад

      മുസ്ലിങ്ങൾ വോട്ട് ചെയ്തിട്ട് ആണ് ചാണകമെ അയാൾ ജയിച്ചത്

    • @only4mallus557
      @only4mallus557 4 месяца назад

      തന്ത എത്ര എണ്ണം?

    • @nisam1637
      @nisam1637 4 месяца назад +2

      മായാവതിയെ പിന്നെ എന്നാ ചെയ്യണം!!!

    • @ai89748
      @ai89748 4 месяца назад +5

      കാൽ നക്കുന്ന സവർകരോലികളെയും സൂക്ഷിക്കുക😂

    • @SS-xj6np
      @SS-xj6np 4 месяца назад

      അയോദ്യ നിവാസികളെ ചീത്ത വിളിക്കുന്ന സങ്കികൾ.....

  • @indian7736
    @indian7736 4 месяца назад

    ചോറുകൊടുത്ത മായാവതിയുടെ കൈക്ക് കൊത്തിയവന്‍...

  • @nasarwayanad7052
    @nasarwayanad7052 3 месяца назад

    രാമനെകാൾ രാവണനെ വിശോസിക്കാം 😄😄😄👍

  • @ashrafav4248
    @ashrafav4248 3 месяца назад

    👍👍👍👍👍