നാട്ടിലെ പ്രശസ്തനായ സുന്ദരനായ ഡോക്റ്ററുടെ ഭാര്യ ഒളിച്ചോടിയച്ചത് ഓട്ടോ ഡ്രൈവറുടെ ഒപ്പം.

Поделиться
HTML-код
  • Опубликовано: 28 ноя 2024

Комментарии • 4

  • @sreekalak4953
    @sreekalak4953 2 года назад +13

    സ്നേഹം പ്രകടിപ്പിക്കാൻ സാധിക്കണം ചെറിയ ചെറിയ ഇഷ്ടങ്ങൾ കേട്ടറിഞ്ഞു സാധിച്ചു കൊടുക്കണം. പിണക്കം ഉണ്ടായാൽ വാശി കൊണ്ട് നടക്കരുത്. ഭർത്താവിന്റെ
    മുൻഗണന അവൾക് ആണെന്ന് അവൾക് ഫീൽ ചെയ്യുന്ന വിധം പെരുമാറണം. ഇങ്ങനെ ഒക്കെ ചെയ്യാൻ മനസ്സുള്ള ഒരു പുരുഷനെയും സ്ത്രീ ജീവിതത്തിൽ നിന്ന് ഒഴിവാക്കില്ല. ഇതൊക്കെ കിട്ടിയാൽ അവൾ അയാളുടെ ബന്ധുക്കളെ ഉൾപ്പെടെ ആത്മാർത്ഥമായി സ്നേഹിച്ചു ഭർത്താവിനെ പൊന്നുപോലെ നോക്കും സത്യം...

  • @saleenavaji
    @saleenavaji 2 года назад +1

    സത്യം