വർഗ ശത്രുവായി പിവി അൻവർ.. എങ്ങും കൊലവിളികൾ I Cpim on PV Anvar mla

Поделиться
HTML-код
  • Опубликовано: 26 сен 2024
  • നേരം വെളുത്തപ്പോൾ വർഗശത്രു… പിവി അൻവറെ തീർക്കാൻ വെട്ടുകിളികൾ.. എങ്ങും കൊലവിളികൾ...
    #pvanvar #cpimkerala #pinarayivijayan #keralapolitics #mm001 #me001

Комментарии • 195

  • @pvk3653
    @pvk3653 3 часа назад +61

    എന്നിട്ടും രാഘവൻ്റെ മോൻ കിണറേഷ് അന്തം അടിമ 😂

    • @Kareenhaji-ux9zn
      @Kareenhaji-ux9zn 2 часа назад

      ബൃടടാസ് ബുദ്ധിയുള്ളവനാ അവൻ പാർട്ടിയുടെ ഉള്ളിൽ കേറി അവൻറെ തന്തയെ തല്ലിയവരെ അൻവിറിൻറെ കൂടെ നിന്ന് ചി പി എം മമിനെ തകർത്തു കളയും

  • @AsasfffAsd
    @AsasfffAsd 3 часа назад +88

    കൊലപാതകികൾ
    തമ്മിൽ
    തെറ്റി
    കാലത്തിന്റെ
    കാവ്യ
    നീതി 🔥

  • @sreelekshmi675
    @sreelekshmi675 3 часа назад +104

    നിലവിൽ കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകളിൽ ഒരു വിശ്വാസവും ഇല്ല.. 👎

    • @TRAVELKERALAANDINDIA
      @TRAVELKERALAANDINDIA 2 часа назад

      ബിജെപി രാഷ്ട്രീയ കളി ഇവിടെ നടക്കില്ല... 😂😂😂... മനഫിനെ പോലെ അർജുനെ സ്നേഹിച്ച മനസ്സാ.... 🤗

    • @VincentPaul-jh5zt
      @VincentPaul-jh5zt 2 часа назад

      BJP and CPIM both are criminals .

    • @josemathew442
      @josemathew442 2 часа назад +1

      പിന്നെ ആരിലാണ് വിശ്വാസം? ?AAP

    • @sreelekshmi675
      @sreelekshmi675 Час назад +6

      Muhammadhe... മനസ്സിലായി kto.. 😂😂😂

    • @yedukrishnan6888
      @yedukrishnan6888 Час назад +4

      ​@@TRAVELKERALAANDINDIApoda malara

  • @ramks3282
    @ramks3282 3 часа назад +31

    ഒരു അറസ്റ്റും ഉണ്ടാകില്ല ഒരു ചുക്കും സംഭവിക്കില്ല.
    രണ്ടു കളങ്കങ്ങളും തമ്മിൽ തമ്മിൽ ഒരു ധാരണയിലെത്താനാണു് സാദ്ധ്യത .......!!

    • @kesavadas5502
      @kesavadas5502 Час назад

      @@ramks3282 👍👌

    • @kesavadas5502
      @kesavadas5502 Час назад

      @@ramks3282 ഒത്തു തിർപ്പ് 😂😂😂😂😂

  • @manojck9205
    @manojck9205 3 часа назад +30

    പാർട്ടിക് എതിരെ അല്ല ആരോപണം.. സർക്കാരിന് എതിരെ ആണ് ആരോപണം

    • @lifethroughromans8295
      @lifethroughromans8295 2 часа назад +1

      @manojck - ഇത്രയും മാന്യ രഹിതമായ ഒരു സർക്കാരിനെ തന്ന പാർട്ടിയെ എങ്ങനെ മറക്കും? ഈ പാർട്ടി നന്നാവുമെന്നു ഒരു പ്രതീക്ഷയുമില്ല.
      അതുകൊണ്ടുതന്നെ ഇതിന് ജീവിതത്തിൽ വോട്ടില്ല.
      വല്ല ആം ആദ്മിക്ക് അതല്ലെങ്കിൽ വേറെ ഏതെങ്കിലും ഒരു പുതിയ പാർട്ടിക്ക് വോട്ട് ചെയ്യുന്നതായിരിക്കും നല്ലത് എന്ന് തോന്നുന്നു.

  • @radharajan2770
    @radharajan2770 3 часа назад +57

    കാര്യം ശരി തന്നെ....പക്ഷേ ഇതിന്റെ ഉള്ളിൽ ഒളിഞ്ഞിരിക്കുന്ന കാര്യം മറക്കരുത്....ന്യൂനപക്ഷം എന്ന് പറഞ്ഞാണ് ആദ്യം കരയുക....

  • @jayakrishnanck7758
    @jayakrishnanck7758 3 часа назад +18

    ഈ വിഷയത്തിൽ സഘാക്കൾ മൂത്രമൊഴിച്ച് കാര്യം അവസാനിപ്പിക്കും.

  • @kesavadas5502
    @kesavadas5502 3 часа назад +19

    പാർട്ടി എന്നും ഡീസന്റ് ആണ്. പാർട്ടി എന്നും ഹമസിന് ഒപ്പം ആണ് അവർ ന്യൂന പക്ഷം ആണ് പാവങ്ങൾ ആണ് 😂😂😂😂😂😂😄

  • @santhoshs7327
    @santhoshs7327 3 часа назад +29

    പടച്ചോനേ.... കാത്തോളീ.....

    • @sheebajacob1078
      @sheebajacob1078 3 часа назад

      അൻവറിന് ഒരു ചുക്കും ചെയ്യില്ല.

  • @mv2552
    @mv2552 3 часа назад +56

    ഷാജൻ സ്കറിയ ഏതു പള്ളിയിലാണ് മെഴുകുതിരി കത്തിച്ചത് എന്നറിഞ്ഞാൽ കൊള്ളാമായിരുന്നു
    എന്തായാലും അധികം വെച്ച് താമസിക്കാതെ കയ്യോടെ കിട്ടി 😅😢😮

  • @ansiya6660
    @ansiya6660 2 часа назад +10

    പാവം സഖാക്കൾ...അവരുടെ ഗതികേട് ആർക്കും ഉണ്ടാകല്ലേ... PV യുടെ രാജഭരണം തുടരട്ടെ... ഓഹോ PV എഹേ PV

  • @sudheer9707
    @sudheer9707 2 часа назад +19

    രാഘവനല്ല അൻവർ. അൻവർ ഒരു പ്രത്യേക മത വിഭാഗത്തിൽ പ്പെട്ട മതേതരനാണ് 😅

    • @gdp8489
      @gdp8489 2 часа назад +1

      😂😂😂😂

    • @georgevarghese8903
      @georgevarghese8903 Час назад +1

      Pv അൻവറിനെ എനിക്ക് ഒരു പാട് ഇഷ്ടമാണ്

  • @anumichael9925
    @anumichael9925 3 часа назад +27

    ഇനി ഒരിക്കലും CPIM ജയിക്കാൻ പോണില്ല എന്ന് നന്നായി അറിയുന്നവൻ ആണ് അൻവർ

  • @kesavadas5502
    @kesavadas5502 3 часа назад +7

    അർഷോ. ജെയ്ക്ക്. റെഹിം കേരളത്തിൽ ഒരു സ്ട്രോങ്ങ്‌ കമ്യൂണിസ്റ് ആണ് 😍😍😂🤣🥹

  • @jaisemon1982
    @jaisemon1982 3 часа назад +7

    സഖാക്കൾ തന്നെ മടുത്തു .കമ്മ്യൂണിസം വനവാസം ആരംഭിക്കും എന്ന് തോന്നുന്നു ..😊

  • @nkrishnakumar7415
    @nkrishnakumar7415 3 часа назад +15

    ഇന്നോവ വരുമോ

    • @jacobpeter404
      @jacobpeter404 3 часа назад +1

      NEVER HAPPEN BCZ MALABAR BOYS ARE WITH ANWAR.

  • @sheebasabu9483
    @sheebasabu9483 3 часа назад +6

    ഇവരെ ഒതുക്കേണ്ടത് നാടിന്റെ ആവശ്യം ഒരു പ്രത്യേക വിഭാഗം നടത്തുന്ന സാംബത്തിക ഭീകരത തകർക്കേണ്ടത് രാജ്യത്തിന് തന്നെ ആവശ്യം.

  • @Reghu-pb1ow
    @Reghu-pb1ow 3 часа назад +28

    സിപിഎം എന്ന് പറയരുത്
    പിണറായി എന്ന് പറ

    • @Govinda-Mamukoya
      @Govinda-Mamukoya Час назад

      എല്ലാ കാട്ടു കള്ളൻമ്മാർ തന്നെ

  • @anilkumarvadukkumchery
    @anilkumarvadukkumchery Час назад +6

    ഞാനും കൊടുത്തിരുന്നു, അവനവൻ കുഴിക്കുന്ന കുഴിയിൽ തന്നെ വീഴും എന്ന് 😂😂😂😂

  • @pbharshan7690
    @pbharshan7690 3 часа назад +5

    കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തെ തകർക്കാൻ യു ഡി എഫ് അയച്ച ട്രോജൻ കുതിര ആണോ അൻവർ എന്ന് വരും നാളുകളിൽ അറിയാം.

  • @manikantannairb
    @manikantannairb 3 часа назад +19

    അമ്മാവനെതിരെ അൻവർ ഇത്രയും ശക്തമായി ആരോപണം ഉന്നയിച്ചിട്ടും പ്രതിരോധിക്കാൻ മരുമകനെ കാണാനില്ല ഇനി മരുമകനും മറുകണ്ടം ചാടിയോ 😅

    • @Indian1992
      @Indian1992 3 часа назад +2

      😅😅😅

    • @ABM257
      @ABM257 3 часа назад

      അമ്മാവൻ രാജി വച്ചാൽ അവിടെ തീർന്നു മരമോൻ്റെ ഭാവി

  • @AnilMithran-vv2hz
    @AnilMithran-vv2hz 2 часа назад +3

    MVR നെ പോലെ ആണോ അൻവർ.. 😀😀ഒരാൾ പാർട്ടി വളർത്താൻ പോരാട്ടം നടത്തിയ ആൾ 😀😀അൻവർ പാർട്ടി തണലിൽ ചുളുവിൽ . വളരാൻ ശ്രെമിച്ച.. വെറും.. ഒരു സ്വതന്ത്രൻ

  • @madhavankp2909
    @madhavankp2909 2 часа назад +2

    MVRഉം അൻവർ ഉം രാഷ്ട്രീയ നേതാക്കൾ
    എന്ന നിലയിൽ താരതമ്യം
    ചെയ്യരുത്,ഷാജൻ...

  • @anoopj3381
    @anoopj3381 3 часа назад +2

    കൂടെക്കൂടെ ഗുണദോഷിക്കപ്പെട്ടിട്ടുംമര്‍ക്കടമുഷ്ടി പിടിക്കുന്നവന്‍ രക്ഷപെടാനാവാത്ത തകര്‍ച്ചയില്‍ പെട്ടെന്നു പതിക്കും. നീതിമാന്‍മാര്‍ അധികാരത്തിലിരിക്കുമ്പോള്‍ ജനങ്ങള്‍ സന്തോഷിക്കുന്നു; ദുഷ്ടന്‍മാര്‍ ഭരിക്കുമ്പോള്‍ ജനങ്ങള്‍വിലപിക്കുന്നു. (ബൈബിൾ - സുഭാഷിതങ്ങള്‍ 29 : 1 - 2)

  • @user-yh3gf5jx3e
    @user-yh3gf5jx3e 3 часа назад +30

    ഇതെല്ലാം political islam ന്റെ കളികളാണ് 🥴🥴
    UK യിൽ ഋഷി സുനാകിന്റെയും, ഫ്രാൻസിൽ ഇമ്മാനുവൽ മാക്രോണിന്റെയും പോലും അടപ്പ് തെറുപ്പിച്ചുകളഞ്ഞു political islam 😨😨😨
    പിന്നെയാണ് ഒരു പിണറായി 🥴🥴

    • @vikramv332
      @vikramv332 3 часа назад +4

      എന്നിട്ട് ഫ്രാൻ‌സിൽ വാങ്കു ബിളി പോലും ഇല്ല 😂😂

    • @sheebajacob1078
      @sheebajacob1078 3 часа назад

      അൻവറിന് കേസ് പൊളിറ്റിക്കൽ ഇസ്ലാം ഒന്നുമല്ല

    • @sreekumark7019
      @sreekumark7019 3 часа назад

      👍

    • @Indian-sd9sr
      @Indian-sd9sr 2 часа назад

      കേരളത്തിൽ പോലീസിനെ ഉപയോഗിച്ച് മുസ്ലിം ഉന്മൂലനം ആണ് ബിജെപി ശ്രമിച്ചത് പക്ഷെ അൻവർ അത് ഇല്ലാതെ ആക്കി

    • @tecknoteckno7411
      @tecknoteckno7411 2 часа назад

      ​@@Indian-sd9sr എന്ന് പാവം മതേതരവാദി😂😂

  • @PVThilakan-c6v
    @PVThilakan-c6v 2 часа назад +1

    Paranaariyude BIRIYANI CHEMBILE GOLD enthayi.....D0LLERS enthayi...

  • @krishanakumarkrishnakuma-ce9wg
    @krishanakumarkrishnakuma-ce9wg Час назад +1

    അൻവറിനു നേരെവരുന്നത് മാഷാഅള്ളാസ്റ്റിക്കർ ഒട്ടിച്ച ഇന്നോവ ആയിരിക്കില്ല ജയ് ശ്രീരാംഎന്ന സ്റ്റിക്കറോടു കൂടിയ ഇന്നോവ ആയിരിക്കും

  • @sureshkumarpb
    @sureshkumarpb 3 часа назад +11

    മറുനാടൻ ഷാജൻ ആദ്യം പറയും ... അത് പിന്നെ നടക്കും.. അപ്പോൾ മുഖ്യധാര മാധ്യപങ്ങൾ അത് ഏറ്റെടുക്കും... ഷാജൻ സർ താങ്കളൊരു സിക്സ് സെൻസ് ഉള്ളൊരു വ്യക്തി ആണ്. ഷാജൻ സാറിന് ഒരു ബിഗ് സല്യൂട്ട്... 🙏

    • @abinjoseph147
      @abinjoseph147 2 часа назад

      എന്നിട്ടും പേര് മഞ്ഞ പത്രം

    • @Govinda-Mamukoya
      @Govinda-Mamukoya Час назад +1

      ​@@abinjoseph147അത് അന്നപ്പോലുള്ളവർക്ക്

    • @AsasfffAsd
      @AsasfffAsd Час назад

      മഞ്ഞ പത്രം ആണെങ്കിൽ മുഖ്യ ധാര മാധ്യമങ്ങളെ വെല്ലുമാറ് ​subscribers ഉണ്ടാകുമോ???@@abinjoseph147

    • @abinjoseph147
      @abinjoseph147 55 минут назад

      @@Govinda-Mamukoya 😂😂 അതിനു ഞാൻ പറഞ്ഞില്ല, മുഘ്യധാര മാധ്യമങ്ങൾ പറയുന്നതാണ്. സുഹൃത്തേ, ഞാനും മറുനാടൻ ചാനലിന്റെ സ്ഥിരം പ്രേഷകൻ ആണ്.

  • @josemathew442
    @josemathew442 2 часа назад +1

    ഊരിപ്പിടിച്ചതിന്റെ ഇടയിലൂടെ ഇപ്പോൾ മൂത്രമൊഴിക്കുന്നു.

  • @PADMANABHANK-ft3wf
    @PADMANABHANK-ft3wf Час назад +1

    ഇടതുപക്ഷ മുന്നണി കൺവീനറും എ എൽ എ യുമായിരുന്ന ഒരു പിവി കുഞ്ഞിക്കണ്ണൻ എന്നൊരു സഖാവു ഉണ്ടായിരുന്നത് ഈ പാർട്ടിയിലായിരുന്നു പക്ഷെ പാർട്ടിയുമായു പിണങ്ങിയ സഖാവിനെ സ്മരിക്കുന്നു

  • @BAIJUBAIJU-z6v
    @BAIJUBAIJU-z6v 2 часа назад +1

    സാറേ നേരെ കൊണ്ടുവരുന്ന സ്വർണം അല്ലാലോ പിന്നെ പോലീസ് അല്പം എടുത്താൽ എന്താ. ഇല്ലെഗിൽ കൊണ്ടുവരാതിരുന്നാൽ മതിയല്ലോ. അതൊന്നും അല്ല പ്രശ്നം കടത്തു നടക്കുന്നില്ല.

  • @mathewsvarghese7808
    @mathewsvarghese7808 7 минут назад +1

    PV anvar is a good fighter...now I see much qualities in him...he is better than pinungandi

  • @ajscrnr
    @ajscrnr 3 часа назад +1

    അടുത്ത കളി ഗണേഷ് തുടങ്ങി വയ്ക്കും,pre plan game ആയിരിക്കും അത്,

  • @p.n.unnikrishnan6659
    @p.n.unnikrishnan6659 2 часа назад +1

    എന്ത്? നിരപരാധി ആയ അഞ്ച് DYFI യോ , പൊട്ടത്തരം പറയല്ലേ ഷാജ് !!

  • @kesavadas5502
    @kesavadas5502 3 часа назад +1

    ജെയ്ക്ക് ഒരു സ്ട്രോങ്ങ്‌ കമ്യൂണിസ്റ് ആണ് 😂😂😂😂😂

  • @QhtoufsgyryyfbufgPigdthdchjgg
    @QhtoufsgyryyfbufgPigdthdchjgg 3 часа назад +2

    കൊള്ള
    കാരും
    കൊല
    പാതകി
    കളും
    തമ്മിൽ
    തല്ലി
    തീരട്ടെ
    നാട്
    നന്നാവട്ടെ

  • @mohanankalanad1911
    @mohanankalanad1911 3 часа назад +1

    V D Sathishan nariya mone prathivashath ninupurathakanam

  • @CellarDoor0007
    @CellarDoor0007 Час назад +5

    അപ്പനായി കണ്ട പിണറായിയെ ഔസപ്പ് ആക്കിയ അൻവർ 😂😂😂😂

  • @mookkumpuzhamudipura
    @mookkumpuzhamudipura 3 часа назад +1

    ഇന്നോവ വരുന്നു.

  • @nidheesh.kattampalli3308
    @nidheesh.kattampalli3308 3 часа назад +1

    തകർത്തു 👍👍

  • @FFGAMER-zm5fr
    @FFGAMER-zm5fr 2 часа назад

    സാഹിബ് കേരളത്തിൻ്റെ ഖലീഫയാകും അന്ന് കമ്മ്യൂണിസ്റ്റ്കാരേകാണിച്ച് തരും .... ഓർത്ത് വച്ചോ

  • @emptypaper007
    @emptypaper007 Час назад

    നാളെ മുഖ്യമന്ത്രി പറയാൻ പോകുന്ന മാസ്സ് ഡയലോഗ് കടങ്കഥ എന്താണ്......കമന്റ് പ്രവചിക്കൂ സമ്മാനം നേടൂ...
    My Guess :- ഞെട്ടില്ലാത്തവന് എന്ത് വട്ടയില....

  • @sasidharannadar
    @sasidharannadar 2 часа назад

    ഇവിടെ ഇപ്പോൾ താരം, കനകം...
    ഇവിടെ തുടക്കം,മറുനാടൻ.
    പിന്നെ ഒരു കാരണം,കാരണഭൂതന്റെ മരുമകൻ....

  • @KSubash-yy3ki
    @KSubash-yy3ki 2 часа назад

    പിണറായി വളരെ കഷ്ടപ്പെട്ട് നേടിയെടുത്ത മുസ്ലിം വോട്ട്ബാങ്ക് അൻവർ കാരണം നഷ്ടമാകും.... അൻവറിനെ വെറുതെവിടുമെന്ന് കരുതുന്നുണ്ടോ

  • @Chakkochi168
    @Chakkochi168 Час назад

    മുഖ്യമന്ത്രി വിജയന് അഭിവാദ്യങ്ങൾ.രാജ്യദ്രോഹികളെ ഇങ്ങനെ തന്നെ നേരിടണം.💪🌹

  • @wonderfulworld6992
    @wonderfulworld6992 2 часа назад

    അൻവർ പറയുന്ന കാര്യങ്ങൾ കണ്ണടച്ചു തള്ളാതെ പറയുന്ന കാര്യങ്ങളിൽ 100% സത്യസന്ധമായ ഒരു അന്വേഷണം ആവശ്യമാണ്

  • @jaydanfincorp7962
    @jaydanfincorp7962 Час назад

    ഈ അവസരത്തില്‍ നികേഷ് കുമാറിന്റെ ചാനലില്‍ നിന്നുള്ള പിന്മാറ്റം..... അത് എന്തിനായിരുന്നു ആരെങ്കിലും ചിന്തിച്ചു നോക്കിയോ?

  • @RajanThomas-z6i
    @RajanThomas-z6i 2 часа назад

    ബിജെപി കേന്ദ്ര നേതൃത്വം പിണറായിക്കൊപ്പം ഉള്ളടത്തോളം പിണറായിക്ക് ഒന്നും പേടിക്കാനില്ല.

  • @sasidharanpillaisasi5335
    @sasidharanpillaisasi5335 47 минут назад

    ഷാജാ താങ്കളെ വേട്ടയാടാൻ പിണറായിയ്ക്കൊപ്പമോടിയ അൻവർ എന്ന വേട്ടപ്പട്ടിയെ ഇനി സിപിഎം ഓടിക്കുന്നതു നമുക്കു കണ്ടുരസിക്കാം. ഇതാണ് ദൈവനീതി

  • @truefughter9535
    @truefughter9535 2 часа назад

    താങ്കളെ പോലെയുള്ളവർ ഇയാളെ വൈറ്റ് വാഷ് ചെയ്യരുതേ pls.. ടി യാൻ ഒരു വേസ്റ്റ്ആണ്.. 🙏

  • @RajanValsan
    @RajanValsan 2 часа назад

    തീയോട് ഏറ്റുമുട്ടാൻ തീയിൽ കുരുത്തവനെ പറ്റൂ രണ്ടും എരിഞ്ഞു തീരേണ്ടതാണ്

  • @ManojKumar-h2b5p
    @ManojKumar-h2b5p 3 часа назад +4

    നിങ്ങളാണ് ടി വി യിൽ പറഞ്ഞ മഞ്ഞപത്രം അല്ലേ ശരിക്കും നിങ്ങളുടെ പത്രത്തിന് മഞ്ഞക്കളറാണോ

  • @anudr.5878
    @anudr.5878 2 часа назад

    അൻവർ ആരെന്നു കണ്ടറിയാം because money power is the most important things in the world.

  • @arjunmn5104
    @arjunmn5104 3 часа назад +5

    Anwar support

  • @surajmr1800
    @surajmr1800 Час назад

    ലാസ്റ്റ് പറഞ്ഞ വാക്കുകൾ സഖാക്കൾക്കുള്ളതാണെന്ന് തോന്നുന്നു അവരെ ഒന്നു ഉണർത്താൻ അൻവറിനുള്ള ഒരു പണി😆😆 ഒരു മധുര പ്രതികാരം 😂

  • @santhoshkumar-cp6gf
    @santhoshkumar-cp6gf 2 часа назад

    സാറെ, ഇപ്പോൾ നമ്മുടെ പാർട്ടി അത്ര strong അല്ല. Anvar പേടിക്കണ്ട

  • @SanalKumar-zj4lo
    @SanalKumar-zj4lo 3 часа назад +1

    അൻവർ.. സൂക്ഷിക്കണം... ആശയത്തെ... ആയുധം കൊണ്ട്... നേരിടുന്നവരാണ്.... സിപിഎം.......ഉദാഹരണം..... Tp... ചന്ദ്രശേഖരൻ...... വധം

  • @jacobgeorge8194
    @jacobgeorge8194 2 часа назад

    നാട്ടിലെ ജനങ്ങളുടെ അസഹനീയ പ്രശ്നങ്ങൾക്ക് പരിഹാരം ഒന്നും പറയാത്ത നേതാക്കൾ, അൻവർ വിഷയത്തിൽ തുടർച്ചയായി പ്രതികരിക്കാൻ നിർബന്ധിതരായിരിക്കുന്നു.
    മീഡിയയുടെ നല്ലകാലം ! ജനത്തിനു കഷ്ടകാലം !!

  • @amruthathatsmyname5823
    @amruthathatsmyname5823 24 минуты назад

    എന്റെ വീട്ടിൽ നിന്നും സിപിഎം ന് വേണ്ടി ഒരു രക്തസാക്ഷിയും, കൊലപാതകിയും ഉണ്ടാവില്ല. ഓരോരുത്തരും പ്രതിജ്ഞ എടുത്താൽ തീരാവുന്ന പ്രശ്നം. രാഷ്ട്രീയക്കാർ എന്തു വേണേലും ചെയ്യട്ടെ ഏതു പാർട്ടി ആണേലും നമുക്ക് ഒരു പ്രശ്നവും ഇല്ല. എല്ലാവരും കണക്കാ..

  • @sasidharantm4959
    @sasidharantm4959 Час назад

    നിയമാനുസൃതം, സംസ്ഥാനത്തിന് ആവശ്യമുള്ള സ്വർണവും ഡോളറും ക്കടത്താനുള്ള അവകാശം- അത് ബിരിയാണിചെമ്പ് വഴിയാകാം ഖുറാൻ വഴിയാകാം- പിണറായിക്കെയുള്ളൂ. അൻവർ കടത്തുന്നതും കടത്തിന് നേതൃത്വം കൊടുക്കുന്നതും തെറ്റ്‌.

  • @sureshkumarpb
    @sureshkumarpb 2 часа назад

    അൻവർ പുറത്ത്.. അജിത് കുമാർ പുറത്തു.. അതായിരിക്കും ഫോർമുല 😊

  • @manoj177252
    @manoj177252 3 часа назад

    എല്ലാ മുൻനിര നേതാക്കളും ഭായ് ഭായ്. മോദി വന്നു ഇലക്ഷന് മുൻപ് എന്തൊക്കെ ആണ് പറഞ്ഞത്. ഇപ്പൊ മനസിലായി എല്ലാം ഒത്തു തീർപ് ആയി

  • @kesavadas5502
    @kesavadas5502 3 часа назад

    അൻവർ കരുത്തൻ ആണ്. ആർക്കും തൊടാൻ കഴിയില്ല 🤭🤭🤭🤭🤭

  • @bunnybanny3001
    @bunnybanny3001 2 часа назад

    സത്യത്തിൽ രായാവിന് മരുമോനെ മുക്കിയൻ ആക്കാൻ അമ്പൂക്കയും രായാവും കൂടി നടത്തുന്ന നാടകം അല്ലേ ഇത്. ഇന്നലെ മരുമോനെ മുക്കിയൻ ആക്കാൻ സമ്മയ്ക്കൂല എന്ന് അമ്പൂക്കാ പറഞ്ഞപ്പോൾ അമ്പൂക്കയുടെ വെല്ലുവിളി ഞാൻ സ്വീകരിച്ചു എന്നോടാര് ചോദിക്കും എന്ന് പറഞ്ഞോണ്ട് രായാവിന് മരുമോനെ മുക്കിയൻ ആക്കാലോ 😂

  • @satheeshp4159
    @satheeshp4159 2 часа назад

    SAAJAN ANVARE BHAYAKKUNNU😅😅😅😅😅😅😅😅😅😅😅😅😅😅😅...
    porattatinu Achayante buddhyum...😊😊

  • @VincentPaul-jh5zt
    @VincentPaul-jh5zt 2 часа назад

    Save Kerala from Pinarayi...
    Save Kerala from Riaz Mon ..
    Save Kerala from Veen Riaz.

  • @shibusnair9926
    @shibusnair9926 3 часа назад

    കാക്കാൻ തോട്ട് കളിച്ചാൽകോട്ടി വെവരം അറിയും😂

  • @rajuc36
    @rajuc36 2 часа назад

    ..... M V R ന്റെ പോലെയല്ല അൻവറിനുള്ള സപ്പോർട്ട്....

  • @sanalkumarpn3723
    @sanalkumarpn3723 45 минут назад

    അൻവർ കാക്ക CPM -ൻ്റെ തല്ല് മേടിക്കാറായി.

  • @davispaulvazhappilly2013
    @davispaulvazhappilly2013 Час назад

    മറുനാടൻ പെട്ടെന്ന് കമ്മ്യൂണിസ്റ്റ്‌ ആയോ?

  • @sankarsgopal
    @sankarsgopal 2 часа назад

    Immediately the central Government should dissolve the Kerala Government, failing which we can expect blood shed in Kerala

  • @sangeeth5528
    @sangeeth5528 2 часа назад

    Anwar nu sdpi nte katta support undavum.. Pedikkenda💚❤️

  • @TomAC-m9y
    @TomAC-m9y 2 часа назад

    Anwar has revealed several issues within the Communist Party. Can he also disclose who stole the memory card from the bus Yedu was driving? Why is the party supporting the mayor?
    Additionally, why was the Sharjah Sheikh taken to the Chief Minister's residence without following protocol? Is what Swapna Suresh is saying true?

  • @steephantheethai4210
    @steephantheethai4210 43 минуты назад

    My Adam wrote a lot against Ommen Chandi and then corrected. The same people talked in favour of this useless ruler and now changing it Talked good about the rapists in cinema and now forced to change it. Lost all credibility in Mynadan.

  • @ShebiShan-w4s
    @ShebiShan-w4s Час назад

    അതൊക്കെ എത്ര കണ്ടിരിക്കുന്നു പാർട്ടിക്ക് എന്ത് അൻവർ

  • @anoopvv3331
    @anoopvv3331 Час назад

    എന്ത് പിണറായി പാർട്ടി ആണ് വലുത് പിണറായി അല്ല

  • @amhardwarearyanad5642
    @amhardwarearyanad5642 49 минут назад

    ANVERINTE VARTHA SAMMELANATHINU IDAYILUM SHAJAN SIR NE PARAYAAN MARANNILLA

  • @princeijkada584
    @princeijkada584 2 часа назад +14

    1970 വരെ പശ്ചിമേഷ്യയിലെ Switzerland എന്ന് അറിയപ്പെട്ടിരുന്ന രാജ്യമായിരുന്നു Lebanon
    മധ്യപൂർവേഷ്യയുടെ Education Hub ആയിരുന്നു Lebonon യൂറോപ്പ് പോലെ മധ്യപൂർവേഷ്യയിലുണ്ടായിരുന്ന ഒരേയൊരു Christian രാജ്യം •
    പക്ഷേ 1970 ന് ശേഷം അവർ ഒരു പ്രവർത്തി ചെയ്‌തു... അഭയം ചോദിച്ചു വന്ന കുറച്ച് ആളുകളെ ആ രാജ്യത്തിന്റെ അകത്ത് കയറ്റി... അവർക്ക് എല്ലാ സഹായങ്ങളും വെച്ച് നീട്ടി... അവർ പെറ്റു പെരുകിയും അക്രമണത്തിലൂടെയും ഭൂരിപക്ഷം ആകുകയും ആ രാജ്യത്തിന്റെഭരണം കൈകലാക്കുകയും ചെയ്തു ...പിന്നീട് നടന്ന ചരിത്രം നമുക്കറിയാം ... ഇന്ന് അഫ്ഗാനിസ്ഥാൻ പോലെ പാകിസ്ഥാൻ, സിറിയ ഒക്കെ പോലെ മുച്ചൂടും നശിച്ച സ്ഫോടനവും പൊട്ടിത്തെറികളും ബലാൽസംഗങ്ങളും എല്ലാം ആയി അധപ്പതിച്ച ഒരു രാജ്യം ആയി പരിണമിച്ചു Lebanon !
    ഇതാണ് ideology യുടെ ശക്തി... ചിലത് വളർത്തുന്നതും ഫലം പുറപ്പെടുവിക്കുന്നതും ആയിരിക്കും... പക്ഷേ മറ്റു ചിലത് തകർക്കുന്നതും നശിപ്പിക്കുന്നതും ആയിരിക്കും... അത് മനുഷ്യജീവിതം ദുസ്സഹമാക്കുംസമാധാന മതത്തിന്റെ പ്രശ്നങ്ങൾ
    ***********
    ഒരു കൂട്ടർക്ക് മാത്രം ലോകത്ത് എല്ലാ കാര്യങ്ങളും പ്രശ്നങ്ങളാണ്.
    1. മുത്തലാഖ് നിരോധിച്ചാൽ പ്രശ്നം!
    2.വിവാഹപ്രായം കൂട്ടിയാൽ പ്രശ്നം!
    3. ബഹുഭാര്യാത്വം നിരോധിച്ചാൽ പ്രശ്നം!
    4. വിവാഹമോചനം ചെയ്ത ഭാര്യക്ക് ചിലവിന് കൊടുത്താൽ പ്രശ്നം!
    5. പിതൃസ്വത്തുക്കൾ ആൺമക്കൾക്കും പെൺമക്കൾക്കും തുല്യമായി വീതിച്ചാൽ പ്രശ്നം!
    6. വെള്ളിയാഴ്ച്ച വോട്ട് ഇടാൻ പ്രശ്നം!
    7. വാക്സിൻ എടുക്കാൻ പ്രശ്നം!
    8. മതം വിട്ടാൽ പ്രശ്നം!
    9.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ പ്രശ്നം!
    10. ഏക സിവിൽ കോഡ് പ്രശ്നം!
    11. NRC/NPR പ്രശനം!
    12. തുല്യ പിന്നോക്ക സംവരണം പ്രശ്നം!
    13. ഹലാലല്ലാത്തത് പ്രശ്നം!
    14. ജിഹാദല്ലാത്തതെല്ലാം പ്രശ്നം!
    15. കറുത്ത പർദ്ദയില്ലാത്തത് പ്രശ്നം!
    16.പാട്ടും ഡാൻസും സിനിമയും പ്രശ്നം!
    17. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം!
    18. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം!
    19. ആധാർ പ്രശ്നം!
    20. ആധാർ വോട്ടർ ഐഡി യുമായി ലിങ്ക് ചെയ്താൽ പ്രശ്നം!
    21. ജനാധിപത്യപരമായ തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി ഭരിച്ചാൽ പ്രശ്നം!
    22. അന്യരാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം കൊടുത്താൽ പ്രശ്നം!
    23.ദേശീയഗാനം പ്രശ്നം!
    24. ദേശീയപതാക പ്രശ്നം!
    25. ഇസ്രായേലിലെ ജൂതന്മാരുമായി പ്രശ്നം!
    26. ഫ്രാൻസിലെ ക്രിസ്ത്യാനികളുമായി പ്രശ്നം!
    27. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം!
    28. മ്യാൻമറിലെ ബുദ്ധമതസ്ഥരുമായി പ്രശ്നം!
    29. ശ്രീലങ്കയിലെ സിംഹളരുമായി പ്രശ്നം!
    30. സിറിയയിൽ യസീദികളുമായി പ്രശ്നം!
    31. ഇറാഖിൽ കുർദുകളുമായി പ്രശ്നം!
    32. ഫിലിപ്പൈൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    33.നൈജീരിയയിൽ ക്രിസ്ത്യാനികളുമായി പ്രശ്നം!
    34. ചൈനയിൽ ചൈനീസ് വംശജരുമായി പ്രശ്നം!
    35. ആഫ്രിക്കയിൽ അവിടത്തെ എല്ലാ ഗോത്ര വർഗ്ഗങ്ങളുമായും പ്രശ്നം!
    36. പാലസ്തീനിൽ ഹമാസും ഫത്തയും തമ്മിൽ പ്രശ്നം!
    37. മതവിമർശനം നടത്തിയാൽ പ്രശ്നം!
    38. സുന്നികളും ഷിയാക്കളും തമ്മിൽ ലോകം മുഴുവൻ പ്രശ്നം!
    എന്നിട്ട് തങ്ങളുടെ മതം മാത്രം വേട്ടയാടപ്പെടുന്നു എന്ന് എപ്പോഴും പറയുന്നു!
    ഈ മതക്കാർക്ക് തൊട്ടതെല്ലാം പ്രശ്നമാണ്. എന്തും പ്രശ്നം! ഏതും പ്രശ്നം! എന്നും പ്രശ്നം! എവിടേയും പ്രശ്നം!
    എന്നിട്ട് തങ്ങളുടേത് സമാധാനത്തിൻറെ മതമാണെന്ന് അവകാശപ്പെടുന്നു!!
    യഥാർത്ഥ പ്രശ്നം ആരാണെന്ന് തിരിച്ചറിയുക!!!
    അള്ളാഹുവും ഖുർആൻ എന്ന കിത്താബുമാണോ പ്രശ്നം??കൂടുതലും
    മന്ദബുദ്ധികളാണ് ഇസ്ലാമിലുള്ളത്. വിദ്യാഭ്യാസവും ജോലിയും ഉള്ളവർപോലും മതത്തിൻ്റെ കാര്യം വരുമ്പോൾ മണ്ടൻമാരാകും. ഇക്കൂട്ടർക്ക് സ്വർഗം കിട്ടാൻ വേണ്ടി സ്വയം പൊട്ടിത്തെറിക്കാൻ പോലും ഭയമില്ല. ഭൂരിപക്ഷം കോയ മാരും ഖുർആനിലെ ഉള്ളടക്കം ഇതുവരെ മനസ്സിലാക്കുവാൻ ശ്രമിച്ചിട്ടില്ല. അവരുടെ വിചാരം മറ്റുള്ള മത ഗ്രന്ഥങ്ങളെയപേക്ഷിച്ച് വളരെയധികം നന്മ നിറഞ്ഞ ഒരു സംഭവമാണെന്നാണ് മനസ്സിൽ പ്രതിഷ്ഠിച്ചുവച്ചിരിക്കുന്നത്.....ഇപ്പോ ൾ കോയമാരേക്കാൾ കൂടുതൽ കാഫിറുകളാണ് ഖുർആൻ മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അതാണ് ഇപ്പോൾ ഇവർക്ക് തിരിച്ചടിയായി മാറിക്കൊണ്ടിരിക്കുന്നത്.....@@

    • @jeromeantony
      @jeromeantony 27 минут назад

      100%

    • @jeromeantony
      @jeromeantony 27 минут назад

      നിങ്ങളെ ഒന്നു കോൺടാക്ട് ചെയ്യാൻ എന്താണ് മാർഗം

  • @bijuthomas8330
    @bijuthomas8330 2 часа назад

    അംബറും കൊള്ളാം, വാറോലയും കൊള്ളാം😂😂

  • @OnlyPracticalThings
    @OnlyPracticalThings 3 часа назад

    Anwar nte lakshyam marunadan anenu anwaro matu madhyamangalo alukalo aarum paranju kelkunila, aake ith parayunath marunadan mathrom. Swayam highlight koduthu muthaledukan marunadanum munpil 😂😂😂😂

  • @josecj6829
    @josecj6829 2 часа назад

    Ugly kerala politics. Time to stop

  • @ashin9726
    @ashin9726 2 часа назад

    പാർട്ടിക്കുതന്നെനാണക്കേടാണ് പിണറായി

  • @AjAmala
    @AjAmala 2 часа назад

    പാവം TP ചന്ദ്രശേഖരൻ

  • @nafimc4996
    @nafimc4996 2 часа назад

    സാജൻ പൂറാ 😂. അൻവർ മുത്തേ

  • @sarath.6966
    @sarath.6966 Час назад

    Rakthasakshikal iniyum iniyum😂

  • @arunsasthry3143
    @arunsasthry3143 2 часа назад

    ഇങ്ങനെ കുറെ അടിമകൾ 🙏..🤣

  • @Jaydenjoshua0707
    @Jaydenjoshua0707 3 часа назад

    Evattagal thammil thalli chavatte😂😂😂

  • @thomasmj9872
    @thomasmj9872 3 часа назад

    😂ന്യു ന പ ക്ഷ കാ ർ ഡ് ചി ല വാ കി ല്ല. ഇ തി നാ ണ് lDF. ലെ മാ പ്പി ള ല ഹ ള എ ന്നു പ റയു ന്ന ത് 😢

  • @ANILKUMAR-lg6rr
    @ANILKUMAR-lg6rr 2 часа назад

    Sajanscaria🎉🎉 evena😮 nablle

  • @Shaji-r9n
    @Shaji-r9n 3 часа назад

    തിയ്നെ അറിയൂ സാജൻ

  • @gopalakhil6910
    @gopalakhil6910 2 часа назад

    count down start for Anvar

  • @comedyquizajith7554
    @comedyquizajith7554 3 часа назад

    In politics, public attention is diverted to another created issue from the current uncontrollable controversy so that people blank out the ongoing issue.

  • @muralimohan6476
    @muralimohan6476 3 часа назад

    വിപ്ലവ० എത്തിപ്പോയി. 😜

  • @haristayku
    @haristayku Час назад

    Pv ANVER 🇮🇳🇮🇳🇮🇳🇮🇳✌✌✌

  • @shibuedappathottiyil1760
    @shibuedappathottiyil1760 2 часа назад

    കക്കൂസ് അൻവർ 😂

  • @grandstream1293
    @grandstream1293 2 часа назад

    പൊട്ടൻ റഹീം

  • @sajeshkavil
    @sajeshkavil 2 часа назад

    ഷാജനുമായി കോംപ്രമൈസ് ചെയ്യുന്നതാണ് അൻവറിന് നല്ലത് 🤔

    • @joshypc7437
      @joshypc7437 2 часа назад

      ഒരു സുഡുക്കുട്ടനും ഷാജനുമായി കോംപ്രമൈസ് ചെയ്യാൻ സാധിക്കില്ല. ഷാജനും മറുനാടനും ഭരതത്തിൻ്റെ നീതി വ്യവസ്തയിലാണു വിശ്വസിക്കുന്നത്. സുഡുക്കൾ രാജ്യദ്രോഹത്തിലും '

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 2 часа назад

    PV ANWAR❤❤❤

  • @ThamasomaJyothirGmya
    @ThamasomaJyothirGmya 3 часа назад

    Correct

  • @AltharaSini-p3t
    @AltharaSini-p3t 3 часа назад

    | Koi❤️❤️❤️🥰🥰🥰