ഇന്ന് റമളാന്‍ 19! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്

Поделиться
HTML-код
  • Опубликовано: 28 мар 2024
  • ഇന്ന് റമളാന്‍ 19 ആം രാവ്! ഇന്നത്തെ ദിവസം ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
    ഇന്ന് റമളാന്‍ 19 ആം നോമ്പ്! ഇപ്പോള്‍ തന്നെ ചൊല്ലേണ്ട മുഴുവന്‍ ദിക്റ് തസ്ബീഹ് ദുആ മജ്‌ലിസ്
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം സ്വലാത്തുകള്‍ ദിക്റ് തസ്ബീഹ് കൂടെ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റമളാന്‍ 19 രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് പുണ്യ റമളാന്‍ 19 ആം രാവ്! ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് പുണ്യ റമളാന്‍ 19! ദിക്റ് തസ്ബീഹ് കൂടെ ചൊല്ലാം
    ഇന്ന് റമളാന്‍ 19 രാവ്! ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Ramalan
    റമളാന്‍ 19 രാവ്! ഇന്ന് ചൊല്ലേണ്ട സ്വലാത്തുകളും പുണ്യമേറിയ ദിക്റുകളും!
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം ദിക്റ് തസ്ബീഹ് സ്വലാത്തുകള്‍ ഉസ്താദിനൊപ്പം ചൊല്ലി ദുആ ചെയ്യാം
    ഇന്ന് റംസാന്‍ 19 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Ramzan 16 day
    ഇന്ന് റംസാന്‍ 19 രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Ramadan 16 rav
    ഇന്ന് തിങ്കളാഴ്‌ച രാവ് റമദാന്‍ 19 ആം ദിനം ചൊല്ലേണ്ട സ്വലാത്തുകള്‍ ദിക്റുകള്‍ ചൊല്ലി ദുആ ചെയ്യാം
    ഇന്ന് വെള്ളിയാഴ്ച രാവ് റമദാന്‍ 19 ആം രാവ് | ഇന്ന് ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം Ramalan Month
    മഗ്‌രിബോട് അടുക്കുന്ന ഈ സമയത്ത് കുറച്ച് നേരം സ്വലാത്തുകള്‍ ദിക്റ് തസ്ബീഹ് കൂടെ ചൊല്ലി ദുആ ചെയ്യാം
    Ramzan 19
    റംസാന്‍ 19
    Ramalan 19
    Ramalan rav
    റമദാന്‍
    റമളാന്‍
    റംളാന്‍
    റംസാന്‍
    റമസാന്‍
    റംദാന്‍
    നോമ്പ്
    തറാവീഹ്
    ലൈലത്തുല്‍ ഖദ്റ്
    lailathul qadr
    lailathul qadar
    lailathul kadar
    lailathulkadar
    lailathulqadr
    lailatul qadr
    lailathul kader
    lailathul qadhar
    kadar
    lailathulqadar
    رَمَضَان
    رمضان
    ചൊല്ലേണ്ട ദിക്റുകള്‍
    chollendath
    dikr swalath thasbeeh
    Ramalan dua
    Ramalan 2024
    Ramalan Swalath
    Ramalan Dhikr
    Ramalan Dikr
    Ramalan Dikr
    റമളാന്‍ 2024
    റമളാന്‍ മാസം
    Monday
    friday
    swalath majlis
    swalath dikr majlis
    dikr majlis
    dua majlis
    ദുആ മജ്‌ലിസ്
    സ്വലാത്ത് മജ്‌ലിസ്
    ദിക്റ് മജ്‌ലിസ്
    വെള്ളിയാഴ്ച രാവ് സ്വലാത്ത് മജ്‌ലിസ്
    തിങ്കളാഴ്‌ച രാവ് സ്വലാത്ത് മജ്‌ലിസ്

Комментарии • 339

  • @zeenathvp1340
    @zeenathvp1340 4 месяца назад +12

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓അസുഖങ്ങൾ ശിഫ ആവാൻ 🤲🏻🤲🏻🤲🏻😓അല്ലാഹു നരകമോചനം നൽകുന്നവരിൽ നമ്മെ എല്ലാരേയും ഉൾപെടുത്തട്ടെ 🤲🏻🤲🏻🤲🏻😓

  • @kadeejav2764
    @kadeejav2764 4 месяца назад +1

    റഹ്മാനായ റഹീമായ അളളാഹുവേ ഈ പ്രാവശ്യം റമളാനിൽ കടിന ചൂടാണ്
    ഞങ്ങൾക്ക് 30 നോമ്പും നോൽക്കാൻ നീ ഞങ്ങൾക്ക്
    തൗഫീക് ചെയ്യണമേ നാധാ....

  • @user-ue9xi1bx2z
    @user-ue9xi1bx2z 4 месяца назад +16

    അല്ലാഹുവേ നീ ഞങ്ങളെ കാത്തുകൊള്ളണേ ഞങ്ങളുടെ പാവങ്ങളെല്ലാം നീ പുറത്തു തരണമേ മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @sunithakoduvath4283
    @sunithakoduvath4283 4 месяца назад +36

    അൽഹംദുലില്ലാഹ് 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും നമ്മിൽ നിന്ന് മരണപ്പെട്ടവരെയും പ്രത്യേകം ഉൾപ്പെടുത്തണേ ആമീൻ 🤲🤲🤲🕋

  • @ajnaspk60
    @ajnaspk60 4 месяца назад +10

    അൽഹംദുലില്ലാഹ്
    അള്ളാഹുവേ ഞങ്ങളുടെ എല്ലാ ഹലാലയ ഉദ്ദേഷങ്ങളും സഫലമാക്കിത്തരണേ
    ആമീൻ ആമീൻ

  • @minnu2211
    @minnu2211 4 месяца назад +21

    മരണപെട്ട്പോയ എന്റെ മോൻ വേണ്ടി ഉസ്താദ് പ്രതേകം ദുഹാ ചെയ്യണേ

  • @ramlushamsu4210
    @ramlushamsu4210 4 месяца назад +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. സ്വീകരിച്ചു അനുഗ്രഹിക്കണേ അള്ളാഹ്. ഈമാൻ കിട്ടി മരിക്കാൻ തൗഫീഖ് നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ

  • @shabnashabnam6635
    @shabnashabnam6635 4 месяца назад +8

    നമ്മളിൽ നിന്നും മരണപ്പെട്ടുപോയ എല്ലാ മുഅമിനീങ്ങൾക്കും ഈ പരിശുന്ദമായ റമളാന്നിന്റെ പോരിശ കൊണ്ട് സ്വർഗം നൽകി അനുഗ്രഹിക്കണേ 🤲🏻🤲🏻 അവരിലും നമ്മളിലും വന്നുപോയ ചെറുതും വലുതുമായ ദോഷങ്ങൾ പൊറുത്തു നൽകട്ടെ 🤲🏻🤲🏻 അവരുടെ ഖബർ ജീവിതം സന്തോഷത്തിലും സമാദാനത്തിലും രഹത്തിലുമാക്കി കൊടുക്കട്ടെ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻🥹🥹

  • @sameemabeevi8213
    @sameemabeevi8213 4 месяца назад +5

    ഉസ്താദ് ന്റെ ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് ദുആ വസിയ്യത്തോടെ

  • @hayarunisa1540
    @hayarunisa1540 4 месяца назад +11

    അൽഹംദുലിലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മജിലിസ് ഖബൂൽ ചെയ്യണേ ആമീൻ🤲🤲🤲

  • @mrsnizar6017
    @mrsnizar6017 4 месяца назад +7

    ഞങ്ങളെ അദ് കാറുകളും സ്വലാത്തും ദുആകളുമെല്ലാം നീ പരിപൂർണമായും സ്വീകരിക്കണേ.... റമളാൻ അനുകൂലമായ വരുടെ കൂട്ടത്തിൽ പെടുത്തണേ... എല്ലാ ഹലാലായ മുറാദുകളും ഹാസിലാക്കിത്താ അള്ളാഹ് . ദുആയിൽ ഉൾപ്പെടുത്തണേ . ഉസ്താദ്امين امين يارب العالمين يارحمان يارحيم 😢😢😢😢😢😢😢😢😢🎉🎉❤

  • @sainabashamsu9190
    @sainabashamsu9190 4 месяца назад +8

    രോഗം ശിഫ ആവാനും കടം വീടാനും ദുആ ച്യ്യണേ ഉസ്താതെ 🤲🏻

  • @juneethasalam7345
    @juneethasalam7345 4 месяца назад +16

    🤲 അല്ലാഹുവേ ഖബൂൽ ചെയ്യണേ പാപങ്ങൾ പൊറുത്തു തരണേ ഉസ്താദിൻ്റെ ദുഃആ യിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ🤲

  • @fathimamaruvayil4356
    @fathimamaruvayil4356 4 месяца назад +10

    വീട് പണി പെട്ടെന്ന് പൂർത്തി യാവാനും കടം വീടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @midhumilu9694
    @midhumilu9694 4 месяца назад +5

    ഉസ്താദേ.. ദുആ ചെയ്യണേ... അസുഖങ്ങൾ ശിഫയാവാൻ 😭😭🤲🤲

  • @shahidtvp3433
    @shahidtvp3433 4 месяца назад +4

    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    അൽഹംദുലില്ലാഹ് 🤲
    ദുഹായിൽ ചേർക്കണം ഉസ്താദെ 🤲🤲🤲🤲🤲

  • @jameelahassan5408
    @jameelahassan5408 4 месяца назад +32

    അല്ലാഹുവേ ഞങ്ങൾക്കും ഞങ്ങളുടെ മരണപ്പെട്ടു പോയ മാതാപിതാക്കൾ സഹോദരങ്ങൾ എല്ലാവർക്കും പൊറുത്തു കൊടുക്കണേ അള്ളാഹ്.. എല്ലാവർക്കും സ്വർഗ്ഗം കൊടുത്തു അനുഗ്രഹിക്കണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 4 месяца назад +7

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ദുആക് ഇജാബത്തുള്ള ഈ സമയത്തുള്ള ഞങ്ങളുടെ ദിക്റുകൾ, ദുആകൾ എല്ലാം ഖബൂൽ ചെയ്യണേ റബ്ബേ 💜🤲

  • @jameelahassan5408
    @jameelahassan5408 4 месяца назад +9

    അല്ലാഹുവേ ഞങ്ങൾക്ക് പാപമോചനവും നരകത്തിൽ നിന്ന് കാവൽ രക്ഷയും നൽകി സ്വർഗ്ഗ പ്രവേശനം നൽകണേ അള്ളാഹ്..
    ആമീൻ യാ റബ്ബൽ ആലമീൻ

  • @surashamkusan5999
    @surashamkusan5999 4 месяца назад +6

    അൽഹംദില്ല ഉസ്താദെ ഇന്നത്തെ ദുആ യിൽ എന്നെയും കുടുബത്തെയും ഉൾപ്പെടുത്ത ന്നെ❤

  • @shihalsaudi9395
    @shihalsaudi9395 4 месяца назад +4

    Alhamdulillah എന്റെ ഉപ്പാന്റെ ഖബർ ജീവിതം സന്തോഷതിലാവാൻ ദുആ ചെയ്യണേ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ ഉസ്താദേ

  • @zeenathvp1340
    @zeenathvp1340 4 месяца назад +9

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ വയ്യാതെ കിടപ്പിൽ ആയിപോവാതിരിക്കാൻ 🤲🏻🤲🏻🤲🏻😓ഈമാനോടെ കലിമ ചൊല്ലി മരിക്കാൻ തൗഫീഖ് ലഭിക്കാൻ 🤲🏻🤲🏻🤲🏻😓😓😓

  • @ramlak4120
    @ramlak4120 4 месяца назад +5

    യാ അല്ലാഹ് ഈ മജ്‌ലിസ് ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ ആമീൻ യാറബ്ബൽ ആലമീൻ

  • @asmaraheem8132
    @asmaraheem8132 4 месяца назад +13

    അല്ലാഹുവേ njangalude ഈ പുണ്യ Ramalaninte മുഴുവന്‍ പൊരുത്തവും കിട്ടിയ bagyavanmaril ulpedan ദുആ cheyyane njangalude എല്ലാവരുടെയും എല്ലാ തെറ്റ് കുറ്റങ്ങളും അല്ലാഹു പൊറുത്ത് മാപ്പ് നല്‍കി അനുഗ്രഹിക്കട്ടെ 🤲😭

  • @sunithakoduvath4283
    @sunithakoduvath4283 4 месяца назад +57

    അല്ലാഹുവേ 🤲💚പരിശുദ്ധമായ ഈ വെള്ളിയാഴ്ച ദിനം മഗ്‌രിബോട് അടുത്ത സമയത്തെ ഞങ്ങളുടെ ദുആ മജ്ലിസിനെ ഖബൂൽ ചെയ്യണേ ആമീൻ 🤲🤲🤲💚

  • @naseemapp4830
    @naseemapp4830 4 месяца назад +5

    ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താദ് 🤲🤲🤲

  • @safiyaazeez5139
    @safiyaazeez5139 4 месяца назад +3

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢😢🤲🏻🤲🏻

  • @sajihussain973
    @sajihussain973 4 месяца назад +1

    മക്കൾക്ക് ജോലി കിട്ടാനും, ഇളയ മോൾ 10 ൽ ആണ് പഠിക്കുന്നത്. പഠിക്കുന്നത് ഓർമയിൽ നിൽക്കാനും, കടം തീരാനും ദുആ ചെയ്യണേ ഉസ്താദേ. ദുആ വസിയ്യത്തോടെ 🤲🤲🤲

  • @muhammadshafi8443
    @muhammadshafi8443 4 месяца назад +1

    അൽഹംദുലില്ലാഹ് 🤲🤲ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    എന്റെ മക്കൾക്ക് നല്ല വിദ്യാഭ്യാസം ഉണ്ടാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് അവർക്ക് എഴുതാനും വായിക്കാനും അറിയാൻ വേണ്ടി ദുആ ചെയ്യണം ഉസ്താതെ

  • @rukkiabeevia8682
    @rukkiabeevia8682 4 месяца назад +3

    Alhamdulillah.Dua cheyyane Ustthade.ente മകൻ്റെ രോഗം മാറാൻ dua ചെയ്യണേ.

  • @user-fj9zu4xz8d
    @user-fj9zu4xz8d 4 месяца назад

    ഉസ്ത്താ എന്റ്റെ വിടുപണി എത്രയും പെട്ടന്ന് തുടങ്ങുവാ
    ൻ കണ്ടങ്ങൾ എല്ലാം വിടുവാനും ദുആ ചെയ്യണം

  • @reneesaharis5911
    @reneesaharis5911 4 месяца назад +2

    ഉസ്താദെ. എന്റെ മൂത്ത മോൾക്ക്‌ 12 വയസ്സ് ഉണ്ട് ഞാൻ ഇപ്പോൾ രണ്ടാമത്തെ ഗർഫിണി ആണ് യൂഡ്രസിൽ മുഴ ഉണ്ട്. ദുആ ചെയ്യണം ഒരു ആപത്തും വരാതിരിക്കാനും സ്വാലിഹായ കുഞ്ഞിനെ തരാനും. കടങ്ങൾ തീരാനും 😔

  • @shahubanathyoosuf3169
    @shahubanathyoosuf3169 4 месяца назад +2

    അസ്സലാമു അലൈക്കും
    ഉസ്താദേ എന്റെ മകൾക്ക് സ്വന്തമായ ഒരു വീടുണ്ടാവാൻ വേണ്ടി ദുആ ചെയ്യണം മൂന്നുവർഷംകൊണ്ട് വാടകവീട്ടിലാണ് കഴിയുന്നത് അതോടൊപ്പം തന്നെ ഞങ്ങളുടെ വസ്തുവെക്കാൻ കൂടി ദുആ ചെയ്യണം അതിനെ സ്ത്രീധനം കൊടുക്കാൻ വേണ്ടിയിട്ടാണ്

  • @ShibiniShibi
    @ShibiniShibi 4 месяца назад +1

    ദുഹായിൽ ഉൾപെടുത്തണേ usthathe🤲

  • @mrncpvloger4522
    @mrncpvloger4522 4 месяца назад

    ഉസ്താദേ കടങ്ങൾ വീടാനും മക്കൾ കാരണം ദുനിയാവും ആക്കിറവും രക്ഷപ്പെടാനും ദുഹാചെയ്യണം

  • @vaheedavh4449
    @vaheedavh4449 4 месяца назад +2

    Anteum allavarudeum Manasikavum Sharirikavum Sambathikavum aaya alla vishamangalum mattitharuvaan Dhua cheyane 🤲🤲🤲

  • @khadeejakunjikammu6412
    @khadeejakunjikammu6412 4 месяца назад +2

    ഉസ്താദേ ജോലി ശരിയാകാൻ ദുആ ചെയണേ

  • @ramlaaliii369
    @ramlaaliii369 4 месяца назад +1

    Alhamdulillah പരിശുദ്ധമായ വെള്ളിയാഴ്ച ദിവസത്തിൽ എനിക്കും എൻറെ ഭർത്താവിനും മക്കൾക്കും ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം ആമീൻ ആമീൻ

  • @fathimapathuz-sw6vn
    @fathimapathuz-sw6vn 4 месяца назад +2

    🌹അൽഹംദുലില്ലാഹ് 🌹
    🌹ആമീൻ യാ റബ്ബൽ ആലമീൻ 🌹
    🌹 ദുആ വസിയ്യത്തോടുകൂടി🌹

  • @kunhimarakkar1023
    @kunhimarakkar1023 4 месяца назад +9

    ഞങ്ങൾക്കും വേണ്ടപ്പെട്ടവർക്കും മരണപ്പെട്ടുപോയവർക്കും വേണ്ടി ദുആചെയ്യണം ഉസ്താതെ അല്ലാഹുവിന്റെ പൊരുത്തം കിട്ടാൻ വേണ്ടി ദുആചെയ്യണം ഉസ്താതെ

  • @MuhammadjinshadMuhammadjinshad
    @MuhammadjinshadMuhammadjinshad 4 месяца назад +1

    ഉസ്താദേ. മോന്ക് നല്ലയൊരു വിസ കിട്ടാൻ. ദുആ ചെയ്യണം

  • @alisuhara7654
    @alisuhara7654 4 месяца назад +2

    എന്റെ മോൾടെ കല്യാണം ആണ് അടുത്ത മാസം ഹൈർ ആയ കുടുംബ ജീവിതം കിട്ടാൻ ദുആ ചെയ്യണം 🤲🏻

  • @safiyabeegom7062
    @safiyabeegom7062 4 месяца назад +1

    Usthadinte vilapetta duayil njangaleyum ulpeduthane 🤲🤲🤲

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    എനിക്ക് രണ്ട് പെൺമക്കളാണ് ഉസ്താദ് അവരുടെ ഉപ്പ മരണപ്പെട്ടുപോയിട്ട് ഏഴ് വർഷം കഴിഞ്ഞു രണ്ട് പെൺകുട്ടികളെ വളർത്താൻ നല്ല രീതിയിൽ വളർത്താൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @vaheedavh4449
    @vaheedavh4449 4 месяца назад +2

    Anikum Swanthamayi oru veedu illathe vishamikunna allavarkum Swanthamayi oru veedu undaguvaanum Dhua cheyane 🤲🤲🤲

  • @ashak.b6381
    @ashak.b6381 4 месяца назад

    ഉസ്താതെ ന്റെ മോളുടെ എക്സാം എളുപ്പം ആയി പാസ്സാകുവാൻl ദുആ ചെയ്യണേ 🤲

  • @sairaanzil9999
    @sairaanzil9999 4 месяца назад

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🏻🤲🏻

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 4 месяца назад

    മരണപെട്ട ഉപ്പക്കും ഉമ്മക്കും വേണ്ടി ദുആ ചെയ്യണേ ustha 🤲🤲🌹😭

  • @havvaumma4564
    @havvaumma4564 4 месяца назад +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @KadheejaK-pi3gy
    @KadheejaK-pi3gy 4 месяца назад

    ഉസ്താതു് എന്റെ മകൻ ഒമാനിൽ വലിയ മരയാസത്തിലങ്ങ കായിൽ കച്ചവടം ഇല്ലാ കടം കൊണ്ടു വലിയ പ്രയാസത്തിലണ എല്ലാ പ്രയസങ്ങളും മാറാനും കടം വീടാനും പ്രത്യേകം ദു ഹച്ചെയ്യണ് ഉസ്താത്

  • @rafiyanizar8939
    @rafiyanizar8939 4 месяца назад +9

    ഈ മജിൽസിന്റ ബർകത് കൊണ്ട് എന്റെ മോൾക് ഹൈറായ ജോലി കിട്ടാൻ ഉസ്താദ് പ്രത്യകം ദുആ ചെയ്യണം ഏപ്രിൽ 4നു ആണ് പരീക്ഷ ആമീൻ യാറബ്ബൽ ആലമീൻ ❤❤❤

  • @ReshiyabiLukman
    @ReshiyabiLukman 4 месяца назад

    അൽഹംദുലില്ലാഹ് 🤲🏻ആമീൻ 🤲🏻

  • @safiyamohammed382
    @safiyamohammed382 4 месяца назад +1

    Alhamdhulillah mashaallah ameen

  • @user-of2rq1is2t
    @user-of2rq1is2t 4 месяца назад

    Aameen ameen yarabbal alameen

  • @shejeenasheji1870
    @shejeenasheji1870 4 месяца назад +1

    അൽഹംദുലില്ലാഹ് 💚അൽഹംദുലില്ലാഹ് 💚ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @rasheed1233
    @rasheed1233 4 месяца назад

    അസ്സലാമു അലൈക്കും എൻ്റെ മോൾ ഭർബിയാണ് ഇപ്പോൾ അവൾക്ക് 7 മാസമാണ് തികഞ്ഞ് സുഖപ്രസവം കിട്ടാൻ ദുഹാ ചെയ്യണം ഉസ്താ ദേ

  • @saidas9850
    @saidas9850 4 месяца назад +1

    അൽ ഹംദുലില്ലാഹ്
    എല്ലാ ക്ലാസിലും മജ് ലിസി ലും പരമാവധി പങ്കെടുക്കുന്നുണ്ട്. ആത്മാർ ത്ഥമായ ദുആ യാണ്. അൽഹംദുലില്ലാഹ്
    ഉസ്താദിനും കുടുംബത്തിനും റബ്ബിൻ്റെ രക്ഷ ഉണ്ടാകണേ
    ചെറിയ ഹ ദിയ നൽകാൻ ഉദ്ദേശിക്കുന്നു
    ഇൻഷാ അള്ളാഹ്
    നമ്പർ അയക്കുമോ?
    ദുആ വ്യസിയത്തോടെ
    ആമീൻ

  • @InthenameofAllah...
    @InthenameofAllah... 4 месяца назад

    ഉസ്താദ് duail ulpeduthanee

  • @nadheeranadheera406
    @nadheeranadheera406 4 месяца назад

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @SalamSumi-dz2py
    @SalamSumi-dz2py 4 месяца назад +1

    Uppayumummayumkabarilanduhacheyyanamusthade 😭😭🤲🤲🤲

  • @nafeesamolpallimante6147
    @nafeesamolpallimante6147 4 месяца назад +4

    🤲🕋 അള്ളാ മാഷാ അള്ള 1

  • @jabeenismail6774
    @jabeenismail6774 4 месяца назад

    Aameen Aameen Aameen yarabilalameen 🤲🤲🤲🤲🤲🤲🤲

  • @alameen9954
    @alameen9954 4 месяца назад +1

    Ameen all hamdulilla duayil ulpeduthane usdathy

  • @haleemagafoor3936
    @haleemagafoor3936 4 месяца назад

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @rukhiyabeeran7707
    @rukhiyabeeran7707 4 месяца назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @sakeersulaiman9879
    @sakeersulaiman9879 4 месяца назад

    Aameen Aameen 🤲

  • @rahmathunneesa489
    @rahmathunneesa489 4 месяца назад

    AameenAlhamdulillah

  • @moideenktmenayil7366
    @moideenktmenayil7366 4 месяца назад

    alhumdulillah duhayil ullpeduthanam usthaday aameen aameen aameen yarabbale aalameen

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    എന്റെ ഉമ്മ മരണപ്പെട്ടുപോയിട്ട് 13 വർഷം കഴിഞ്ഞു ഉസ്താദ് മരണപ്പെട്ടു അമ്മക്ക് വേണ്ടി ദുആ ചെയ്യണം

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    എന്റെ മകൾ മദ്രസ പരീക്ഷയിൽ ജയിക്കാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @rukiyaiimansoor5947
    @rukiyaiimansoor5947 4 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @ruksalruksal9197
    @ruksalruksal9197 4 месяца назад +1

    ദുഹയിൽ, ഉൾപ്പെടുത്തണം,, ഉസ്താദ്

  • @asnanezrinjessim4177
    @asnanezrinjessim4177 4 месяца назад +1

    ,dhua cheyyane usthadhe

  • @user-nd1wi4rx2g
    @user-nd1wi4rx2g 4 месяца назад

    അൽഹംദുലില്ലാഹ് ആമീൻ 🤲🤲

  • @Saifusakkeer-mo6fu
    @Saifusakkeer-mo6fu 4 месяца назад +1

    Aameen 🤲🤲

  • @Sanasana-lt1ke
    @Sanasana-lt1ke 4 месяца назад

    Aameen yaa rabbal alameen Usthade enikkum എന്റെ kudumbathinum ദുആ cheyyane Aameen

  • @shareefaabubakkar9828
    @shareefaabubakkar9828 4 месяца назад

    ദു ആ യിൽ ഉൾപെടുത്തണേ ഉസ്താദെ ആമീൻ ആമീൻ❤❤❤

  • @ZeenaAjimsha-nn8so
    @ZeenaAjimsha-nn8so 4 месяца назад

    Ee majilinte bharkath kond ellaa preayasangalum maatti tharanea rabbea duayil ulpeaduthane usthade ente ikkayik nalla oru Joli kittaanum nearuthe kittaanulla salary kittaanum dua cheayyane

  • @SoudhaSoudha-oz8ci
    @SoudhaSoudha-oz8ci 4 месяца назад

    ദുആയിൽ ഉൾപെടുത്തണേ usthaaa 🤲🤲🤲🤲🤲

  • @safiapareeth
    @safiapareeth 4 месяца назад +1

    Alhamdulillahi rabbilaalameen duayilulpeduthane usthade.

  • @vaheedavh4449
    @vaheedavh4449 4 месяца назад +1

    Ante molku Musket Salaala il nalla oru job shariyaaguvaan Dhua cheyane 🤲

  • @AsiaAsia-zk4cn
    @AsiaAsia-zk4cn 4 месяца назад

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏾🤲🏾🤲🏾

  • @rahilamujeeb
    @rahilamujeeb 4 месяца назад +2

    Alhamdulillah

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    എന്റെ മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയാൻ വേണ്ടി ദുആ ചെയ്യണം

  • @fadilfadu1626
    @fadilfadu1626 4 месяца назад

    Aameen 🤲🏼

  • @ahdal164
    @ahdal164 4 месяца назад +1

    Dua cheyyane usthade

  • @aboothahir3389
    @aboothahir3389 4 месяца назад

    Usthade kadagal veedanulla vay eluppamagan dua yil ulpeduthanam usthade nallaoru veedundavan dua chayyanam usthade 🤲🤲😢

  • @user-sd7ks8qp7l
    @user-sd7ks8qp7l 4 месяца назад +1

    Muradukal hasilakan dua cheyyane Usthade..
    Monu swalihathaya inaye kittuvanum,
    Molude mbbs exam easy akanum...
    Ellavarudeyum ella asugangalkum shifa kittanum...
    Ellavarim deeninod kooduthal adukkanum... Husband inte swabhavam nannavanum..
    Husband ella niskaravum mudangathe niskkirikkanum..
    USTHADE DUA CHEYYANE....

  • @JumailaSiya-vj2ku
    @JumailaSiya-vj2ku 4 месяца назад

    Duail njangaleyum ulpeduthane usthade Aameen

  • @user-hk3uj9rh2v
    @user-hk3uj9rh2v 4 месяца назад +73

    ഉസ്താദിനോട് ഞാൻ. മുമ്പ് പറഞ്ഞിരുന്നു എൻ്റെ മോൻ. മസ്ക്കത്തിൽ. പൊയത് അവൻ. പൊയിറ്റ് ഒരു മാസം ആവുന്നെ ഉള്ളു ഇപ്പം അവൻ. പറയുന്നു അവന് അവിടെ നിൽക്കാൻ പറ്റുന്ന്ല്ലാ ജോലിഭാരം കുടുതൽ ലാണ് എന്ന് നാട്ടിലെക്ക് വരികയാ എന്ന് എനിക്ക് ഒരു സമാധാനവും ഇല്ല. ഒരു പാട് കടം ഉണ്ട് സ്വന്തമായി വീട് ഇല്ല. ന്താ ചെയ്യാ എന്ന് അറിയില്ല. ദുആ. ചെയ്യണം അവൻ്റെ മനസിന് സമാധനം കൊടുത്ത് അവിടെ പിടിച്ച് നിൽക്കാൻ. ദുആ. ചെയ്യണെ അപേക്ഷേ യാ ണ്

    • @jabeenismail6774
      @jabeenismail6774 4 месяца назад +8

      Dua cheyu thahajithinu anichet Allahu Manu hairaya joli kittum njanum Dua cheyam Alahamdullilla. Asalamualaikm

    • @muhammedrasil4426
      @muhammedrasil4426 4 месяца назад +5

      Inshallah njangalum dua cheyam thavakkalthu alallah

    • @muhammedrasil4426
      @muhammedrasil4426 4 месяца назад +3

      Samadanappeduuo

    • @muhammadaman4974
      @muhammadaman4974 4 месяца назад +5

      Thavakkalthu alallahu. Ellam sheriyakum. Inshallah 🤲

    • @mariyakuttymk934
      @mariyakuttymk934 4 месяца назад +5

      അല്ലാഹു ഖൈറായ പാത തുറന്നു തരട്ടെ. ആമീൻ

  • @siddiqueep-mu7ql
    @siddiqueep-mu7ql 4 месяца назад

    അസ്സലാമു അലൈക്കും എന്റെ ഭർത്താവ് മരണപ്പെട്ടുപോയിട്ട് ഏഴുവർഷം കഴിഞ്ഞു അവർക്ക് വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @jameelakp9541
    @jameelakp9541 4 месяца назад

    ആമീൻ ആമീൻ

  • @ashidaashida3307
    @ashidaashida3307 4 месяца назад

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ 🤲🏻🤲🏻🤲🏻🤲🏻

  • @navasnavasvmpadam4968
    @navasnavasvmpadam4968 4 месяца назад

    💚അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് ആമീൻ അൽഹംദുലില്ലാഹ് യാറബ്ബൽ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ

  • @Shahanasansar-zy1uo
    @Shahanasansar-zy1uo 4 месяца назад +1

    Bismillahalhamdhulillah 😢 HABIBINTE CHARATHETHI
    SALAM PAR YAN EE RAMADANIL THOUFEEQ Nalkane SUBHANAYA ALLAH mathapithakkalk afiyathum ulla dirghayussum Rahathum nnjangal Kum nalkane SUBHANAYA ALLAH Duayil prethekam ulpetuthane ustade AMEEN AMEEN BIRAHMATHIKKAYARHAMUR HIMEEN😢

  • @sulekhaaboobacker-qf6tq
    @sulekhaaboobacker-qf6tq 4 месяца назад +1

    Alhamdulillah duyail ulpeduthanam usthade

  • @asmarahman6911
    @asmarahman6911 4 месяца назад

    Dua cheyyanam🤲

  • @asmak9163
    @asmak9163 4 месяца назад +1

    Manasin samathanam kittan dua cheyyaname usthade 🤲

  • @noorjahansiddique8097
    @noorjahansiddique8097 4 месяца назад

    Aameen🤲🤲🤲