പേരോട് ഉസ്താദിനോട് നൗഷാദ് തെറ്റാനുള്ള കാരണം വിസ്മയ സിഡി വിൽക്കാനായിട്ടില്ല മർക്ക സ് സമ്മേളനത്തിൽ

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 42

  • @abumidlaj2274
    @abumidlaj2274 2 дня назад +7

    😢 പേരോടുസ്താദിന് അല്ലാഹു ദീർഗ്ഗായുസ്സും ആഫിയതും ഹിമ്മതും തൗഫീഖും വർദ്ധിപ്പിച്ചു കൊടുക്കട്ടെ . ആമീൻ

  • @musthafalkanafaly7866
    @musthafalkanafaly7866 2 дня назад +3

    താങ്കളുടെ ഇടക്കുള്ള ഈ വിശദികരണം അരോചകമാണ് ആദ്യത്തി ഒരു ആമുഖവും അവസാനം ഒരു ചെറിയ അവലോകനവും പോരെ.

  • @mohammedrafeek2766
    @mohammedrafeek2766 2 дня назад +4

    Masha Allah Ahlusunnahyvude top leader aan❤ shaiquna perode ustdh💚💚💚

  • @SubairSubair-q8k
    @SubairSubair-q8k День назад

    നൗഷാദിയ്യത്ത് ബാധിക്കാതെ അള്ളാഹു നമ്മെ കാക്കട്ടെ

  • @rashdfocus4384
    @rashdfocus4384 День назад +3

    സത്യത്തിൽ രണ്ട് CD കച്ചോടക്കാർ തമ്മിലുള്ള പ്രശ്നം. ലാഭത്തിന്റെ കാര്യത്തിൽ ചെറുതായി പിണങ്ങി എന്ന് മാത്രം

  • @aleemmadani1954
    @aleemmadani1954 3 дня назад +2

    Masa allah..perodusthadine kurichu ningalude anubhavam parayunnad ketappol kann nananjupoi.. ende muttan.. njaan ettaum snehikkunna oru pandithanaan siqunaa perodusthaad... Allllaaaaah.. afiyatulla deergaayuss nalgane allllaaaaah

  • @abdurahman1262
    @abdurahman1262 2 дня назад +1

    Subhana..llah❤❤❤

  • @Kunjunnipilathottathil2137
    @Kunjunnipilathottathil2137 2 дня назад +1

    എന്റെ പൊന്നു സഹോദര എന്തെങ്കിലും ജോലി ചെയ്ത് ജീവിച്ചു കൂട നിങ്ങൾക്
    യൂട്യൂബിൽ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യം ഇത് എല്ലാവർക്കും അറിയുന്ന വിഷയo
    ആണ്
    മുത്തുനബി തങ്ങൾ പറഞ്ഞത് എത്ര എത്രയെത്ര കറക്റ്റ്

  • @abdurahman1262
    @abdurahman1262 2 дня назад +1

    Perod..usthad..sh...❤

  • @abdurahman1262
    @abdurahman1262 2 дня назад +1

    Ya..rab..kakene..ameen

  • @അബൂബക്കർറഹ്മാനി

    നൗഷാദ് ആരുടെ പേരിലും പറയും സത്യം ചെയ്തു

  • @imranal2854
    @imranal2854 3 дня назад +1

    👍💯👍

  • @muhammedshereefshereef6327
    @muhammedshereefshereef6327 День назад +1

    ഇത് രണ്ട് ദിവസമായി ഞങ്ങൾ കേട്ടുകൊണ്ടിരിക്കുന്നു.
    പിന്നെ നിങ്ങളുടെ ഗ്രൂപ്പിൽ വീണ്ടും തള്ളണ്ട ആവശ്യമില്ല.
    നിങ്ങളുടെ ഗ്രൂപ്പിലിട്ടാലേ എല്ലാരും കേൾക്കൂ എന്ന ചിന്ത നല്ലതല്ല.
    വിശദീകരണം ആവശ്യമില്ലാത്ത വിധം അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്.
    പിന്നെയും ഒരു ചീഞ്ഞ വിശദീകരണം ആവശ്യമില്ല

  • @yousufkuyderi
    @yousufkuyderi 2 дня назад

    Dayavu cheyth thalekettum bismiyum salathum chelli parasparam theri vilikalle adab um mariyathayum parasparum nallathaa

  • @ahammedtk
    @ahammedtk 2 дня назад

    സുഹൃത്തിനോട് പറയണ്ടല്ലോ നൗഷാദിനോട് പറഞത് നൗഷാദ് റിക്കോർഡ് വെച്ച് പറഞ്ഞല്ലോ
    ഈ പറയുന്നതിൻ തെളിവുണ്ടോ ?

  • @Abc-fo4sp
    @Abc-fo4sp 2 дня назад

    അബ്ദുറഹ്മാന്നും നൗഷാദും എന്നു പറ...

  • @kareemkareem1713
    @kareemkareem1713 2 дня назад

    ശിഹാബ് എന്ന പുതിയ കഥാപാത്രം
    എവിടെയായിരുന്നു ഇത്വരെ
    ...
    ശിഹാബെ...നന്നായിട്ടുണ്ട്😮

    • @LatheefMoideen
      @LatheefMoideen 2 дня назад

      Pudia kadapathram alla adallam viitttadaanu pachee nowshad kaadu kayariyadu konddaa

    • @LatheefMoideen
      @LatheefMoideen 2 дня назад

      Anikkaryunna sabbavamaa

    • @comedyvlog9079
      @comedyvlog9079 2 дня назад

      എനിക്കും ഈ കാര്യംആ സമയത്ത് തന്നെ അറിയാം

  • @alikuttyfaizy
    @alikuttyfaizy 2 дня назад

    രാമന്തളി നൗഷാദ് jishan കൊക്കാസ് ആണ് ഫുൾ കുരുത്തക്കേട് തട്ടി

  • @razaqjii9413
    @razaqjii9413 2 дня назад +2

    നിങ്ങൾ മാന്യമായി വിമർശിക്കുക പ്രത്യേകിച്ച ദീനിൻ്റെ പേരിൽ ആകുമ്പോൾ

    • @muktharmuthu494
      @muktharmuthu494  2 дня назад

      ഇവൻറെ കാര്യത്തിൽ ഇത്രയേ മാന്യത യുള്ളൂ

    • @razaqjii9413
      @razaqjii9413 2 дня назад

      @muktharmuthu494 കഷ്ടം തന്നെ ഉസ്താദേ , സുന്നത്ത് ജമാഅത്ത് തുറന്ന് പറയുന്ന ഉസ്താദുമാരെ ഒരുപാടിഷ്ടമാണ് , പക്ഷെ നിങ്ങളുടെ ശൈലി ഒരു ഉസ്താദിന് യോചിച്ചതല്ല

    • @muhammedbaqavi9924
      @muhammedbaqavi9924 День назад

      മാന്യമായി സംസാരിക്കുക. പരദൂഷണം ദീനി ദഅവയല്ല

    • @rashdfocus4384
      @rashdfocus4384 День назад

      AP kaark endum aagaam .. maanyada mattullavark maatram. Athaan avarude deen

    • @basheerbachi5190
      @basheerbachi5190 7 часов назад

      Ee vanathinu enthu dheen 😂

  • @muhammedshereefshereef6327
    @muhammedshereefshereef6327 День назад

    ഇനിയും ജാലിയൻവാല പറഞ്ഞു പ്രശ്നം കത്തിക്കണോ.

  • @abdullatherukandiyil2407
    @abdullatherukandiyil2407 3 дня назад +2

    നല്ല ഭാഷയിൽ വിമര്‍ശിക്കുന്ന താണ്നലത

    • @muktharmuthu494
      @muktharmuthu494  3 дня назад +2

      ഇവനെ വിമർശിക്കാൻ പറ്റുന്ന ഏറ്റവും നല്ല ഭാഷയാണ് ഇപ്പോൾ ഞാൻ തെരഞ്ഞെടുത്തത്

    • @naderrnadeer3561
      @naderrnadeer3561 2 дня назад

      Culture​@@muktharmuthu494

    • @rashdfocus4384
      @rashdfocus4384 День назад

      Samsthakar vimarshichal usthadinde pacha erachi tinnal.. avur teri vilichaal maanyada

  • @Badrtpq
    @Badrtpq 3 дня назад

    ക്ലിപ്പ് വീരന്മാർ ജിഷൻ രാമാന്തള്ളി നൗഷാദ്

    • @rashdfocus4384
      @rashdfocus4384 День назад

      Padipichad perodum

    • @Badrtpq
      @Badrtpq День назад

      @ പഠിപ്പിച്ചതല്ല സുഹൃത്തേ വിലക്കിയതാ

    • @rashdfocus4384
      @rashdfocus4384 День назад

      @@Badrtpq clip aadyam itt janagale kabalipikkan padipichad aaraan? EK samsthayude pandidanmarude karahath vare clip itt kaatyadalle perod aadyam sangadana nilanirthan vendi.