രഞ്ജിത്തിൻ്റെ യഥാർത്ഥ കൊലയാളിയെ കണ്ടെത്താൻ ആകുമോ?

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 15

  • @AsmaKanza
    @AsmaKanza 6 месяцев назад +44

    Neelima povanam ennullavar is like adi

  • @rasheedasulaiman276
    @rasheedasulaiman276 6 месяцев назад

    Manikkutti സൂപ്പർ പോളി ❤❤😂😅😅

  • @haripriyah5870
    @haripriyah5870 6 месяцев назад +8

    കഥനായിക സീരിയൽ ആണ് ഇപ്പൊ മഴവിൽ മനോരമ യിൽ ആകപ്പാടെ കൊള്ളാവുന്ന ഒരേ ഒരു സീരിയൽ

    • @rakhinair8203
      @rakhinair8203 6 месяцев назад

      Angane parayalle.. Kekkan kaathu nikkanu avar athu kolam aakkan… Ennum Sammatham Swayamvaram ellam same pattern.. Nannayi varunnu kandal kulam aakum

  • @binduhariharan3378
    @binduhariharan3378 6 месяцев назад +8

    എന്തൊക്കെ പറഞ്ഞാലും നീലിമ വന്ന ശേഷം സീരിയൽ ന്റെ റേറ്റിംഗ് കൂടുന്നുണ്ട്. രാധിക പോയ ശേഷം റേറ്റിംഗ് ശോകം ആയിരുന്നു. ഇപ്പൊ പതിയെ കൂടുന്നുണ്ട്. ഒരുപക്ഷെ നീലിമ യുടെ പഴയ serials കണ്ടു കൊണ്ടിരുന്നവർ ഈ സീരിയൽ കാണുന്നുണ്ടാവും. So regular viewers പോയാലും new വ്യൂവേഴ്സ് കാണുന്നുണ്ടെന്ന് തോന്നുന്നു.

  • @jyothilakshmim5562
    @jyothilakshmim5562 6 месяцев назад +6

    നീലിമ യെ പറഞ്ഞു വിടണം എന്ന് പറയുന്നവർ അറിയുന്നുണ്ടോ അവർ പോയാൽ പിന്നെ സീരിയൽ നു ഒരു കഥയും ഇല്ലെന്ന്. ജീവിതത്തിൽ ഒരു കഷ്ടപ്പാടും അനുഭവിച്ചിട്ടില്ലാത്ത നായിക. ഭാര്യവീട്ടുകാരുടെ ചിലവിൽ സുഖമായി ജീവിക്കുന്ന നായകൻ ഇവരെ വെച്ച് കഥ ഉണ്ടാക്കാൻ പാടാണ്.എല്ലാ serial ലും നായികയെ വിവാഹം കഴിപ്പിച്ചു അയക്കും അവിടെ ചെന്ന് അവിടുത്തെ സാഹചര്യവും ആയി പൊരുത്തപ്പെട്ടു പോകാൻ struggle ചെയ്യുന്ന നായിക, അല്ലെങ്കിൽ ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം നേടാൻ പ്രെയത്നിക്കുന്ന നായിക, അവരെ സപ്പോർട്ട് ചെയ്യുന്ന നായകൻ ഇതൊന്നും ഈ serial ഇൽ ഇല്ല. നായിക ജീവിതത്തിൽ ഒരു കഷ്ടപ്പാടും പ്രേതിസന്ധിയും അനുഭവിച്ചിട്ടില്ല. നായകൻ ഭാര്യ വീട്ടുകാരുടെ ചിലവിൽ സുഖമായി ജീവിക്കുന്നു അപ്പൊ പിന്നെ ഇങ്ങനെ ഒരു സ്റ്റോറി വെച്ച് എങ്ങനെ മുന്നോട്ട് പോവും. അങ്ങനെ ആവുമ്പോൾ കഥ മുന്നോട്ട് കൊണ്ടുപോവാൻ ഒരു നീലിമായോ, മറ്റാരെങ്കിലും വേണ്ടി വരുന്നു അതിന് ഇവരെ പറഞ്ഞിട്ട് കാര്യം ഇല്ല.

    • @_---_.
      @_---_. 6 месяцев назад +3

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      👌🏻𝐒𝐚𝐢𝐝 𝐢𝐭!👍🏻

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 6 месяцев назад +1

      ​@@_---_.Put after two year in manimuthu serial

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 6 месяцев назад +1

      ​@@_---_.Put after two year in manimuthu serial

    • @JostinJoseph-ps9vq
      @JostinJoseph-ps9vq 6 месяцев назад +1

      ​@@_---_.Put after two year in manimuthu serial

    • @_---_.
      @_---_. 6 месяцев назад +3

      @@JostinJoseph-ps9vq 🤔

  • @SaidK-w5f
    @SaidK-w5f 6 месяцев назад +2

    Neelimaye ishttamullavar like cheyuu

  • @AsmaKanza
    @AsmaKanza 6 месяцев назад +9

    Praveen pranav ariyunnuvar like adi

  • @jessymathew8418
    @jessymathew8418 6 месяцев назад

    Why is kavya so scared let them reopen the case and the truth will come out or Krishna find out the truth

  • @leenaabraham2483
    @leenaabraham2483 6 месяцев назад

    This is happening in this century? Please stop this nonsense. Director, nothing else to do?