6:45 പെണ്ണുങ്ങൾ രക്ഷപ്പെട്ട് പോകുന്നതാണ് ... അപ്പോ സ്വന്തം അച്ഛനെ അമ്മയെ വാർദ്ധക്യത്തിൽ ശുശ്രൂഷിക്കണ്ട, ഭർത്താവിൻ്റെ അമ്മയും ആയി അച്ഛനും ആയും പ്രശ്നം ഉണ്ടാക്കി അവരെയും നോക്കില്ല, അതാണ് tricks
I like actor shine and he is a frank person, but In some cases, he does not have a clear picture of what is going on around in society and makes false statements. And I think people who agree with him think that the "Great Indian Kitchen" does not happen in our society. but it is still there may be not in your home but definitely in some other homes in one or another forms...
Simply superb dear Shine Tom ,your view is always in our minds but how to get a start like that is yet to practice ! Really our life is already planned wrongly and blindly following the same as brain is reluctant to experiment! Surely girls have to live lifelong with her family and marriage wouldn't change that status and let us give a try for a new beginning for the new generation! May be then both gender will get a freedom in the real sense! So proud of you dear , a real human with a heart!
സത്യം പറയാല്ലോ ..... interview തുടങ്ങിയ അവതാരിക അല്ല അവസാനം .... POV .... shine വലാതെ മാറ്റി ....അവർ എന്തൊക്കെയൊ relize ചെയ്തു .... നല രീതിയിൽ ചോദിച്ചാൽ നല്ല രീതിയിൽ ഉത്തരം താരാനും ഷൈനിനറിയാം .....😅🙏
ഭർത്താവ് സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കണം അല്ലാതെ അവിടെ വീട്ടിലോട്ടല്ല പോകേണ്ടത്. സ്ത്രീയും പുരുഷനും വേറൊരു വീട്ടിലാണ് താമസിക്കേണ്ടത് അപ്പൻ അമ്മയുടെ കൂടെ ഒന്നുമല്ല
ശരിയാണ് റിമ പറഞ്ഞത്, പലപ്പോഴും വീട്ടിൽ അയല മീൻ മേടിച്ചാൽ അതിന്റെ തല എനിക്ക് കിട്ടാറില്ല,പ്രതേകിച്ചു പൊരിച്ച മീനിന്റെ. ഒരു ആണായ എന്റെ അവസ്‌ഥ ഇതാണെങ്കിൽ റിമയുടെ അവസ്ഥ ഊഹിക്കാം. റീമയ്ക് വാര്ത്ത മീൻ കിട്ടുന്നവരെ എല്ലാ മലയാളികളും ശക്തമായി പ്രതികരിക്കണം
One and only Mr Shine ,നിങ്ങൾ ഒരു സൂപ്പർസ്റ്റാർ നും മേലെയാണ് ,ഒരു രാശിട്രിയ പുനഃ സൃഷ്ടവാണ് ,സൂപ്പർസ്റ്റാറുകൾ സാമുഹ്യയ അവസ്ഥാകളെക്കുറിച്ചു വായിൽ പഴംതള്ളിയിരിക്കുമ്പോ സ്വന്തമായ തീരുമാനം പറയാൻ ഉള്ള കാഴ്ഴിവ് അപാരംയെങ്കിലും പന്ന രാഷ്‌ട്രയ്‌യ പാർട്ടികൾക്കുവേണ്ടി ജീവിതം താറുമാറാക്കുന്ന ഇളം തലമുറയുടെ നീ ങൾ മനസ് തുറക്കണം എന്ന് താല്പര്യ പെടുന്നു
If women are getting raped it is not justifiable by saying that " men are also getting raped" what is the point in that both are violence...how can we justify violence with another violence..commonn....guysss be thoughtful..
10:17-24 ആൺ കുട്ടികൾ ലൈംഗീക പരമായി പീഡിപ്പിക്കപ്പെടുന്ന കഥ കേട്ടിട്ടുണ്ടോ..... 👌🏻👌🏻👌🏻 ആൺകുട്ടികളെ മുതിർന്ന സ്ത്രീയും പുരുഷനും പീഡിപ്പിക്കുന്നുണ്ട്! 10:58-11.0 അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നം തീരണ്ടേ... 😜 Anchor 😳 കിളി പോയി ഇരിക്കുവാ
@@orangefoodandtravelvolgs6734 മാക്സിമം രണ്ടെണ്ണം അത്ര അല്ലെ ഉള്ളു എല്ലാത്തിനും കണക്കുണ്ട് കണക്കില്ലാത്തത് പെണ്ണുങ്ങക് കൊടുക്കുന്നിടത്താണ് കണക്കു പറയുന്നതും അവരാണ് പൊരിച്ച മീനിംനും കണക് what a ദാരിദ്ര്യം.. ആണുങ്ങളെ തോൽപിക്കാൻ ഇറങ്ങിയിരിക്കുന്നു കുറച്ചു പെണ്ണുങ്ങൾ.... എന്തിനു എന്ന് അവർക്ക് പോലുമറിയില്ല
@@jupitorshabi470 നിങ്ങളുടെ വിവരക്കേട് കമന്റിൽ നിന്നു സ്പഷ്ടം ആണ്. നല്ല നല്ല പുസ്തകങ്ങൾ ധാരാളം വായിക്കുക. മനസിലാക്കാൻ ശ്രമിക്കുക. കുറേ ഒക്കെ മാറും. 🤣🤣🤣🤣....
Shine is the Exact Example for how to give nonsense answers and be appreciated by everyone for that 🌚........ nobody knows he's talking bullshit ...he's very cunning and crucked 🪨..and it's easy understand the misogynic tone in his words
മുഴുവന് കണ്ടപ്പോള് മനസ്സിലായി സ്ത്രീ സമൂഹത്തെ കുറിച്ച് തീരെ ധാരണയില്ലാത്ത , താൻ പറയുന്നതൊക്കെ മാത്രം ശെരി എന്നു വിചാരിക്കുന്ന ഒരു typical പുരുഷൻ.. പകുതി ആയപ്പോ interviewrkku കാര്യം കത്തി.. പിന്നങ്ങോട്ട് thalayatttal മാത്രം
വീട്ടിൽ നാരങ്ങ വെള്ളംഉണ്ടാക്കിയാൽ ആണായ എനിക്ക് ആണ് കൂടുതൽ കിട്ടാറ്... കാരണം ആൺകുട്ടി ആയത് കൊണ്ട് അല്ല... പുറത്ത് പോയി വെയിലും കൊണ്ട് വന്നത് ഞാൻ ആണ്... അവൾ വീട്ടിൽ മൊബൈലും കളിച്ചു ഇരിക്കുന്നു... 😏 ആരാണ് ഏറ്റവും കൂടുതൽ ക്ഷീണിച്ചു നിൽക്കുന്നുവോ അവർക്ക് കൂടുതൽ കൊടുക്കും.. അത്ര തന്നെ... 💯
ഓരോ കാര്യങ്ങൾ എത്രത്തോളം തന്റെതായ രീതിയിൽ പറയാൻ പറ്റുമോ അതു വളരെ നന്നായിട്ടു അയാൾ അയാളുടെ ശയിലിൽ പറഞ്ഞിരിക്കും❤️
Rima paranja “Poricha meen” ippozhum vartha aavunhundengil avar paranjadhu orupadu perkku kondu. So she is right!
Daily പൊരിച്ച മീൻ കിട്ടുന്നോർക്ക് എന്തും പറയാം . അത് കിട്ടാതാവുമ്പോഴേ ആ വിഷമം മനസിലാക്കൂ.
😁😁
Shine is highly intelligent 🥰
13:26 Nice Thought Man
റീമ കല്ലിങ്കലിന്റെ ഫെമിനിസത്തോട് താല്പര്യമില്ല പക്ഷേ അവർ പറഞ്ഞത് ശരിയല്ലേ ഭക്ഷണം കൊടുക്കുന്നതുമുതൽ വേർതിരിവ് കാണിക്കുന്ന കുറച്ചു വീട്ടുകാരുണ്ട്
Yes 💯
Why do you think that is the case?
That is true. I experienced that
@@hummingleaves3120 I am asking why you think that happened.
@@arunjosek5175കാരണം ജനാധിപത്യം ഒരു തരി പോലും ചെല്ലാത്ത ഇടമാണ് മിക്ക കുടുംബവും
ഷൈൻ ടോം ചേട്ടാ,,
കൊള്ളാം നല്ല കാരൃങൾ ആണ് 👍🔥🔥
outstanding personality
ആഗ്രഹമുള്ള കാരക്ടർ "ദിനോസർ "
😂😂😂😂😂😂😂😂😂
ചിരിച്ചു പണ്ടാരടങ്ങി 😂😂😂😂
സ്ത്രീകളെ കുറിച്ച് പറഞ്ഞത് എത്ര സത്യം any way good intervie😊❤
6:45
പെണ്ണുങ്ങൾ രക്ഷപ്പെട്ട് പോകുന്നതാണ് ... അപ്പോ സ്വന്തം അച്ഛനെ അമ്മയെ വാർദ്ധക്യത്തിൽ ശുശ്രൂഷിക്കണ്ട, ഭർത്താവിൻ്റെ അമ്മയും ആയി അച്ഛനും ആയും പ്രശ്നം ഉണ്ടാക്കി അവരെയും നോക്കില്ല, അതാണ് tricks
E interview shine ne kure manassilakkan sahayichu .avatharikayum super nice interview
പൊളിച്ചു ട്ടൊ.... പുതിയ ചോദ്യങ്ങൾ ഉർത്തി ഞെട്ടിച്ചു. 👌
Very correct answers Shine 👌
എന്ത് നന്നായി കാര്യങ്ങൾ പറയുന്നു ഷൈൻ
10:40😂 മുത്ത് ചിരിപ്പിച്ചു 💯
ഷൈൻ ചേട്ടാ, ആ കുട്ടിയുടെ ചിരി നല്ല മൊഞ്ഞ്ണ്ട്, ഹൃദയത്തില്‍ തട്ടിയുള്ള ചിരി...........
Anchor poli❤💥
Veena oke ivare kand padikanam
അതിൻപ്രകാരം ഉണ്ടാകുന്ന വിചാര വികാരങ്ങൾ കൂടി കാണുന്നണ്ട് രക്ഷിതാക്കൾ അതാണ് പെരിച്ചതും വറുത്തതും നിയന്ത്രക്കുന്നത്
I like actor shine and he is a frank person, but In some cases, he does not have a clear picture of what is going on around in society and makes false statements. And I think people who agree with him think that the "Great Indian Kitchen" does not happen in our society. but it is still there may be not in your home but definitely in some other homes in one or another forms...
Good interview….Respect to Shine for his updated views
Shine always 🔥🔥🔥 Frank ayitttulla ആളാണ് എന്ന് തോന്നുന്നു
U r correct Shine 👍
King of attitude⭐
Good interview by Shine and also Interviewer is also very good 👍
Shine muthe njangal parayan agrahicha karyangal ningal paranju
Anchor"I'm trapped"🙊
Petition to post the un edited version of this 😂😂
7:31 epic 😁👍🔥
Simply superb dear Shine Tom ,your view is always in our minds but how to get a start like that is yet to practice ! Really our life is already planned wrongly and blindly following the same as brain is reluctant to experiment! Surely girls have to live lifelong with her family and marriage wouldn't change that status and let us give a try for a new beginning for the new generation! May be then both gender will get a freedom in the real sense! So proud of you dear , a real human with a heart!
He is very brilliant
Shine bro thakarthoottaa...
അവതാരികയുടെ കിളി പോയി
ഫെമിനിസ്റ്റ് എന്ന് പറഞ്ഞു നടക്കുന്ന ചില തല തെറിച്ച അവളുമാർക്ക് സമർപ്പിക്കുന്നു
സത്യം പറയാല്ലോ ..... interview തുടങ്ങിയ അവതാരിക അല്ല അവസാനം .... POV .... shine വലാതെ മാറ്റി ....അവർ എന്തൊക്കെയൊ relize ചെയ്തു .... നല രീതിയിൽ ചോദിച്ചാൽ നല്ല രീതിയിൽ ഉത്തരം താരാനും ഷൈനിനറിയാം .....😅🙏
മ്മടെ മുത്താണ് 🤗❤️😍😘
Njan main aayittum kunjilethottu chinthikkunna karyamanu iyal paranjathu....vallavarudem veettil poyi nilkkan thalpparyam illa....athukondu not yet married....now 29😎
ന്ത് പറയാൻ പുള്ളിയെ ചിന്താഗതി യുടെ പ്രശ്നം അത്ര തന്നെ
ഈ പറയുന്ന വിവരക്കേടുകൾ ചിരിച്ച മുഖത്തോടെ കേട്ടിരിക്കുന്നു അവതാരികയെ സമ്മതിക്കണം.. കഷ്ടം തന്നെ.. 🙏🏼🥴
ഷൈൻ പറഞ്ഞതിൽ എന്ത് തെറ്റാണ് നിങ്ങൾ കണ്ടത്?
പോയി ഒന്ന് സമാധാനിപ്പിക്ക് ചേട്ടാ.
@@vipinjames4180 😀😀😀
ഷൈൻ പറയുന്ന കാര്യങ്ങളെല്ലാം നമ്മളോരോരുത്തർക്കും relate ചെയ്യാൻ പറ്റും, അതേ അവതാരകക്കും സംഭവിച്ചുളളൂ,, nice interaction
Mammookka 😍😊
Shine Tom chacko well said👍❤️
ഭർത്താവ് സ്വന്തമായിട്ട് ഒരു വീട് ഉണ്ടാക്കണം അല്ലാതെ അവിടെ വീട്ടിലോട്ടല്ല പോകേണ്ടത്. സ്ത്രീയും പുരുഷനും വേറൊരു വീട്ടിലാണ് താമസിക്കേണ്ടത് അപ്പൻ അമ്മയുടെ കൂടെ ഒന്നുമല്ല
Nice- janicha veedine kurichu paranjathu absolutely right
ശരിയാണ് റിമ പറഞ്ഞത്, പലപ്പോഴും വീട്ടിൽ അയല മീൻ മേടിച്ചാൽ അതിന്റെ തല എനിക്ക് കിട്ടാറില്ല,പ്രതേകിച്ചു പൊരിച്ച മീനിന്റെ. ഒരു ആണായ എന്റെ അവസ്‌ഥ ഇതാണെങ്കിൽ റിമയുടെ അവസ്ഥ ഊഹിക്കാം. റീമയ്ക് വാര്ത്ത മീൻ കിട്ടുന്നവരെ എല്ലാ മലയാളികളും ശക്തമായി പ്രതികരിക്കണം
🤣🤣🤣
😅😅
Polichu bro
Anchor ishttam
Anchor ന്റെ പേര്?
ഓർമയില്ല. പക്ഷേ മഴവില്ല്
Channel ല് cookery show ൽ anchor ആയിരുന്നു
Interview Adipoliyan karanam utharam parayan samayam kodukund
Paranjathu sathyam. Ariyathavarude kude jeevitham thulaykkunnu😰
One and only Mr Shine ,നിങ്ങൾ ഒരു സൂപ്പർസ്റ്റാർ നും മേലെയാണ് ,ഒരു രാശിട്രിയ പുനഃ സൃഷ്ടവാണ് ,സൂപ്പർസ്റ്റാറുകൾ സാമുഹ്യയ അവസ്ഥാകളെക്കുറിച്ചു വായിൽ പഴംതള്ളിയിരിക്കുമ്പോ സ്വന്തമായ തീരുമാനം പറയാൻ ഉള്ള കാഴ്ഴിവ് അപാരംയെങ്കിലും പന്ന രാഷ്‌ട്രയ്‌യ പാർട്ടികൾക്കുവേണ്ടി ജീവിതം താറുമാറാക്കുന്ന ഇളം തലമുറയുടെ നീ ങൾ മനസ് തുറക്കണം എന്ന് താല്പര്യ പെടുന്നു
If women are getting raped it is not justifiable by saying that " men are also getting raped" what is the point in that both are violence...how can we justify violence with another violence..commonn....guysss be thoughtful..
Who is she? 😎
Shine undenkil views go rocket 🚀 high
Bhakshanathil polum vivechanam enna rima udheshiche
complete points anu parayunnathu, but nammalkku ethu manasilakan oru 10 years edukkum tipical mallu
Athuthane Anu equality..avidunnu thanneyanu athu thudangunnathu..
Veeretta manushya
Common man
Shine⭐✨⭐✨⭐✨⭐✨
എന്ത് പൊട്ടത്തരമാണ് ഷൈൻ പറയുന്നത് ചോതിക്കുന്ന ചോതിത്തി നല്ല ഉത്തരം പറയുന്നത്
He speaks like pallilachan😂😂😂😂😂
Rima udheshichath enthanennu manasilakkanulla vivaram iyalkk illa. Ith pand unnimukundan vattapottinte karyam paranjapole😂😂
ന്താണ് റിമ ഉദ്ദേശിച്ചത് 😹😹ആദ്യം വീഡിയോ മുഴുവൻ ക്കാണ് മോനെ 😹😹
rima പറഞ്ഞത് പൊട്ടത്
Both good
ഈ അവതാരികയുടെ പേരെന്താണ്
10:17-24 ആൺ കുട്ടികൾ ലൈംഗീക പരമായി പീഡിപ്പിക്കപ്പെടുന്ന കഥ കേട്ടിട്ടുണ്ടോ..... 👌🏻👌🏻👌🏻
ആൺകുട്ടികളെ മുതിർന്ന സ്ത്രീയും പുരുഷനും പീഡിപ്പിക്കുന്നുണ്ട്!
10:58-11.0
അമ്മായിയമ്മയും മരുമകളും തമ്മിലുള്ള പ്രശ്നം തീരണ്ടേ... 😜
Anchor 😳 കിളി പോയി ഇരിക്കുവാ
പൊരിച്ച മീൻ കൂടുതൽ കഴിക്കുമ്പോൾ സ്വർണമാല കഴുത്തിലാണിയുന്ന പെങ്ങൾ 😞
സ്വർണമാലക്ക് കണക്കുണ്ട്. പൊരിച്ച മീനിന് കണക്കില്ല.
@@orangefoodandtravelvolgs6734 മാക്സിമം രണ്ടെണ്ണം അത്ര അല്ലെ ഉള്ളു
എല്ലാത്തിനും കണക്കുണ്ട്
കണക്കില്ലാത്തത് പെണ്ണുങ്ങക് കൊടുക്കുന്നിടത്താണ് കണക്കു പറയുന്നതും അവരാണ്
പൊരിച്ച മീനിംനും കണക് what a ദാരിദ്ര്യം..
ആണുങ്ങളെ തോൽപിക്കാൻ ഇറങ്ങിയിരിക്കുന്നു കുറച്ചു പെണ്ണുങ്ങൾ.... എന്തിനു എന്ന് അവർക്ക് പോലുമറിയില്ല
@@jupitorshabi470 നിങ്ങളുടെ വിവരക്കേട് കമന്റിൽ നിന്നു സ്പഷ്ടം ആണ്. നല്ല നല്ല പുസ്തകങ്ങൾ ധാരാളം വായിക്കുക. മനസിലാക്കാൻ ശ്രമിക്കുക. കുറേ ഒക്കെ മാറും.
🤣🤣🤣🤣....
@@orangefoodandtravelvolgs6734 athu sheriya puthakangal vayichitum ithanu vivaram enki njan vayikunnilla ..vivaramulla thankal marupadi vivarathodu koodi paranja mathi...
Illatha vivaram undennu abinayichit karyamundo undo valla karyondo kannadi noki chothicha mathi ith njan paranjathalla oru mahante pusthakathilullatha 😄😄😄vayichitundoo
@@jupitorshabi470 താങ്കളുടെ ഈ അഭിപ്രായം മാറുന്ന ഒരു കാലം വരും. Just wait 🤣🤣🤣🤣. 👍🏻👍🏻👍🏻👍🏻👍🏻
Shine is the Exact Example for how to give nonsense answers and be appreciated by everyone for that 🌚........ nobody knows he's talking bullshit ...he's very cunning and crucked 🪨..and it's easy understand the misogynic tone in his words
അവതാരിക വിയർത്തു പോയി. നൂറായിരം തവണ ചോദിച്ച ചോദ്യങ്ങൾ!
The way she handled him in a diplomatic, matured way is so excellent
👌👌👌 human
ഇത് ആര
അഭിഷേക് ബച്ചൻ
മുഴുവന് കണ്ടപ്പോള് മനസ്സിലായി സ്ത്രീ സമൂഹത്തെ കുറിച്ച് തീരെ ധാരണയില്ലാത്ത , താൻ പറയുന്നതൊക്കെ മാത്രം ശെരി എന്നു വിചാരിക്കുന്ന ഒരു typical പുരുഷൻ.. പകുതി ആയപ്പോ interviewrkku കാര്യം കത്തി.. പിന്നങ്ങോട്ട് thalayatttal മാത്രം
🌟boy
Messattitude👾
Adipoli 😂
Ente tention ellam maari
7 ;30 🤣🤣
Sathyam.... Chodikendavarodu nerittu chodikan thantedam ulla oru channelum chemnlakarum illa... Ee cinemakarde nere mathram povathe valla manthrimarem... Leadetmarem... Kanjavu mothalimarem okke chodyam cheythude
10:56👌👌🤓🤓🤭
Iyal keralathinte sontham elon musk athukkum melea😂😂😂
വീട്ടിൽ നാരങ്ങ വെള്ളംഉണ്ടാക്കിയാൽ ആണായ എനിക്ക് ആണ് കൂടുതൽ കിട്ടാറ്... കാരണം ആൺകുട്ടി ആയത് കൊണ്ട് അല്ല... പുറത്ത് പോയി വെയിലും കൊണ്ട് വന്നത് ഞാൻ ആണ്... അവൾ വീട്ടിൽ മൊബൈലും കളിച്ചു ഇരിക്കുന്നു... 😏 ആരാണ് ഏറ്റവും കൂടുതൽ ക്ഷീണിച്ചു നിൽക്കുന്നുവോ അവർക്ക് കൂടുതൽ കൊടുക്കും.. അത്ര തന്നെ... 💯
👍
❤
Avde kaliyakiyavar avde
Verettamanushyan maatramallanannayi tund to, eneku fevaretu nadanel oraal kuudeyaanu
🔥
Evante kopprayam kananum kure per😆😜
Thankalum kandillee
@@myhappiness3174 illa oru vattam abathathil kurachu kandu poi.athode nirthy😜
❤️❤️
😍
😘😘😘
😃🤭👌
Shine tom🔥🔥 👌 correct streekalkku kooduthal gold purushanmarkku gold Ella.. ethilum equality Ella..
Ennit enthe wife koode illathad amma ilathad enthey
🤎Shine Tom Chacko🤎
❤❤