'ഞങ്ങളെപോലുള്ളവരെ ഇങ്ങനത്തെ പരിപാടിക്കൊന്നും വിളിക്കാറില്ല' ഞങ്ങളെ മാറ്റിനിർത്തും I സുഹൃദ് സദസ്സ്

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 644

  • @IndialiveChannel
    @IndialiveChannel  2 года назад +343

    ആദിമാർഗി മഹാ ചണ്ടാള ബാബ ( മലവാരി മുത്തൻ) സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേത്രത്വം നൽകിയ സുഹൃദ് സംഗമത്തിൽ സംസാരിക്കുന്നു.

  • @ArunKumar-uh4hb
    @ArunKumar-uh4hb 2 года назад +433

    ഞാൻ ഒരു പട്ടികജാതികരൻ ആണ്.. എന്റെ സുഹൃത്തിന്റെ വീട്‌ തൊട്ടടുത്താണ് അവൻ മുസ്ലിം ആണ്.. അവന്റെ വാപ്പ അവന്റെ ചെറുപ്പത്തിലേ അവരെ ഉപേക്ഷിച്ചു പോയി..അവരുടെ പട്ടിണി ഞങ്ങള്ക്ക് അറിയാം അതുകൊണ്ട് എന്റെ അമ്മ അവർ മൂന്ന് കുട്ടികളെയും എന്റെ വീട്ടിൽ വിളിച്ചു മിക്കപ്പോഴും ഭക്ഷണം കൊടുക്കുമായിരുന്നു...ഞങ്ങൾ എല്ലാവരും കൂടിയാണ് ഭക്ഷണം കഴിക്കാറുള്ളത്... ഇപ്പോൾ ഗൾഫിൽ എല്ലാം പോയി അവരുടെ കഷ്ടപ്പാട് എല്ലാം മാറി എന്നാലും വിഷു, ഓണം എന്ത് വന്നാലും ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കും.. പെരുന്നാൾ വന്നാൽ അവർ ഭക്ഷണം ഉണ്ടാക്കി ഞങ്ങൾക്കും തരും.... അത്രക് സ്നേഹം ആണ്... ഇങ്ങനെ വേണം കേരളം എന്ന് എപ്പോഴും ആഗ്രഹിക്കുന്നു... ❤❤❤

    • @mohammedseethi3089
      @mohammedseethi3089 2 года назад +25

      നിങ്ങളുടെ സൗഹൃദവും സഹോദര്യവും എന്നും നിലനിൽക്കട്ടെ

    • @abdulfathahvariappully5378
      @abdulfathahvariappully5378 2 года назад +8

      ❤️❤️❤️

    • @nishadbasheer85
      @nishadbasheer85 2 года назад +5

      😍😍

    • @samarth4054
      @samarth4054 2 года назад +2

      ഓന് മതം ഉണ്ട് .നിങ്ങൾക്ക് മതമില്ല. ഓണം വിഷു മതപരമാണോ 😁

    • @najiyanaji838
      @najiyanaji838 Год назад +6

      അത്, ആവണം, മനുഷ്യൻ, അല്ലാതെ, വർഗീയത, വിളമ്പി നടക്കരുത്,

  • @sreekumarspringdales4710
    @sreekumarspringdales4710 2 года назад +362

    നല്ലത് കാണുമ്പോൾ മനസിന് ഒരു കുളിർമ...... നമ്മൾ ഒന്നാണ് എന്ന സത്യം തിരിച്ചറിയും ഉടനെ...... 🙏🏻.....

    • @ismailkutty9305
      @ismailkutty9305 2 года назад +2

      👌👍👍👏👏

    • @positiveminder.
      @positiveminder. 2 года назад +1

      Good speach

    • @RM-do3im
      @RM-do3im 2 года назад

      എങ്ങനെ 🤔

    • @RM-do3im
      @RM-do3im Год назад +1

      @মারুতি 😂😂😂
      കോയെ...... കൂടുതൽ ഉണ്ടാക്കല്ലേ 😂😂😂😵‍💫

    • @RM-do3im
      @RM-do3im Год назад +1

      @মারুতি രാക്ഷസ സ്വഭാവം ഉള്ള Allah കീ ജയ് 😏

  • @80278
    @80278 2 года назад +121

    ഇയ്യാല് പൊളിയാന്നു..ബുദ്ധിയും വിവരവും ദീർഘവീഷണവുമുള്ള സ്പീച്

  • @MrYt51854
    @MrYt51854 2 года назад +200

    ഞാൻ ഒരു മുസൽമാനാണ്, എന്റെ ചെറുപ്പത്തിൽ ഞങ്ങളുടെ അയല്പക്കാത്ത പുലയർ എന്ന ഒരു കൊടുംബം ഉണ്ടായിരുന്നു. അന്ന് ഞങ്ങളുടെ കുടുംബം ദാരിദ്ര്റ്റിന്റെ പടുകുഴിയില്ലായിരുന്നു. എന്റെ ഉമ്മയും വാപ്പായും പുറത്ത് പണിക്കുപോയി തിരികെ വരുന്നത് വൈകുനേരം 5 മണിയൊക്കെ ആകും. ഈ സമയങ്ങളിൽ ഞങ്ങൾ പുലയരുടെ വീട്ടിൽ പോയി അവിടത്തെ കുട്ടികളുമായി കളിക്കുമായിരുന്നു. ഊണ് സമയമാകുമ്പോൾ അവിടത്തെ അമ്മ എനിക്കും ഉച്ചഭക്ഷണം തന്നിട്ടുണ്ട്. ഞാൻ കഴിച്ചിട്ടുമുണ്ട്. ഏതാ രുചിയാണെന്നോ ആ അമ്മ ഉണ്ടാക്കിയ അയില കറിക്ക്. ഇപ്പഴും ജീവിതത്തിൽ ഇടക്കൊക്കെ ഞാൻ ഓർക്കാറുണ്ട്. ആ വീട്ടിലെ എല്ലാപേരെയും.

  • @abdussamad4468
    @abdussamad4468 2 года назад +66

    ഉഗ്രൻ പരിപാടി 👍
    സാദിഖലി തങ്ങൾക്ക് അഭിനന്ദനങ്ങൾ 🙌

  • @suhail-bichu1836
    @suhail-bichu1836 2 года назад +78

    ഇതിന് നേതൃത്വം കൊടുത്ത തങ്ങൾക്ക് നന്ദി🥰🥰👌

  • @khanjr_07
    @khanjr_07 2 года назад +558

    നമ്മൾ തമ്മിലല്ല പ്രശ്നം അധികാരമാണ് പ്രശ്നം 🔥😍💯%
    ഇവിടെ നമ്മൾ ഒന്നാണ് 🥰😍
    ഇങ്ങനെ ഒരു മതസൗഹാർദ വേദി ഒരുക്കിയ ലീഗിനിരിക്കട്ടെ ഒരു കുതിരപ്പവൻ 🥰💚

    • @shamsuwayanad959
      @shamsuwayanad959 2 года назад

      ♥♥♥♥♥👌👌👌👌👌👌👌👌👌👌👌👌𝖜𝖊👍👍👍👍

    • @sharafiyab6736
      @sharafiyab6736 2 года назад +1

      🎈🎈🎈

  • @afsuk7
    @afsuk7 2 года назад +288

    നല്ല ഒന്നാന്തരം അഭിമാനം കൊള്ളുന്ന സംസാരം....

    • @ismailvsismail4302
      @ismailvsismail4302 2 года назад

      ഇത് ജൂതാർ / ചാരജാരജൂതസങ്കികൾക്ക് സഹിക്കുകയില്ല ....

  • @ummachisworld
    @ummachisworld 2 года назад +100

    സഹോദര താങ്കളുടെ പ്രഭാഷണം കേട്ടിരുന്നു പോയി 👏👏👏

  • @praveenmadhav6360
    @praveenmadhav6360 2 года назад +70

    എനിക്കൊന്നേ പറയാനൊള്ളൂ നമ്മളൊക്കെ ഒന്നാണ്..
    🌹❤🙏.

    • @siraj236
      @siraj236 Год назад

      Enikkm👍

    • @Trs833
      @Trs833 10 месяцев назад

      Ellavarkkum angine aavatte

  • @muhamadh6291
    @muhamadh6291 2 года назад +696

    ഞാൻ സിപിഎം അനുഭാവി യാണ് എന്നാൽ ലീഗ് ന്റെ മതേതര നിലപാടിനെ അങ്ങേ അറ്റം ബഹുമാനിക്കുന്നു സല്യൂട് ലീഗ് ന്

    • @dinnerpoint7494
      @dinnerpoint7494 2 года назад +5

      👍👍👍👌👌👌👌👌👌

    • @siyadkdy5763
      @siyadkdy5763 2 года назад +2

      💞

    • @sayingvksadi8388
      @sayingvksadi8388 2 года назад +2

      👍👍

    • @Rahulmm93
      @Rahulmm93 2 года назад +6

      Comedy aakalle. 😂 Purame ulla matha souhardham thanne ullu Ella matha sangadanakalkum. Oru muslim nte mole oru dhalith payyan ketate. Apo kana. Souhridham ethratholam undenn. Udane oru convertion nadakum. Avare avarayi jeevikan anuvadhikuo. Ithoke verum nadakangal ahn.

    • @Arjunkasargod
      @Arjunkasargod 2 года назад +3

      @@Rahulmm93 അതേ ദളിതരെ മതം മാറ്റാൻ ഉള്ള പരുപാടി

  • @subashcharuvil3490
    @subashcharuvil3490 2 года назад +52

    ഒരുപാടു നാളുകൾക്കു ശേഷം കാണുന്നു ബാവയെ ❤ഒരു vdo ഒരു നെഗറ്റീവ് comt പോലും ഇല്ലാതെ ആദ്യമായി കാണുന്നു... So ഹാപ്പി ❤❤❤

    • @jaymisk1991
      @jaymisk1991 2 года назад +1

      പ്രവാചകൻ (സ) യുടെ ഏറ്റവും അടുത്ത അനുയായികളിൽ ആഫ്രിക്കക്കാരും അടിമകളുമായിരുന്നവരായിരുന്നു നല്ലൊരു പങ്കും സുഹൃത്തേ! സമൂഹത്തിലെ അധസ്ഥിതരെ ജാതിമത ഭേദമെന്യേ സപ്പോർട്ട് ചെയ്ത് കഴിയുന്നത്ര സഹായങ്ങളും ചെയ്ത് കൊടുക്കൽ ഓരോ മുസ്ലിമിൻ്റേയും വിശ്വാസപരമായ ബാധ്യതയാണ്. നിറവും സ്ഥാനമാനവും നോക്കി മാത്രം ആളുകളുമായി ഇടപെടാൻ ഇസ്ലാം അനുവദിക്കുന്നില്ല. പ്രവാചകൻ പോലും നാട്ടു പ്രമുഖരുമായി സംസാരിച്ചു കൊണ്ടിരിക്കെ കടന്നുവന്ന ഒരന്ധ വൃദ്ധനെ ആ സമയത്ത് വേണ്ടവിധം പരിഗണിക്കാത്തതിൻ്റെ പേരിൽ ഖുർആൻ ശാസിച്ചത് കാണാം! ഒരു പ്രാവശ്യം ഒന്നു മുൻധാരണകൾ കൂടാതെ വായിച്ചു നോക്കൂ!

  • @ottummalashraf2637
    @ottummalashraf2637 2 года назад +81

    നല്ല സ്ഫുടതയോടെ വളരെ വെക്തമായ സത്യസന്തതയുള്ള സംസാരം

  • @shuhaibct1721
    @shuhaibct1721 2 года назад +129

    അദ്ദേഹത്തിന് ജനങ്ങളോട് പറയാൻ അവസരം കൊടുക്കൂ.. ഒരുപാട് നല്ല മാറ്റങ്ങൾ കാണാൻ കഴിയും.. 👍🏻

  • @nizarunuskunju1895
    @nizarunuskunju1895 2 года назад +91

    ഇത്തരത്തിലുള്ള ജ്ഞാനികൾ ഉണ്ടായാൽ നമ്മുടെ ഇന്ത്യ ഒരിക്കലും വർഗ്ഗീയത കൊണ്ട് മൂടുകയില്ല' ഇന്ത്യയും ജനങ്ങളും നല്ലൊരു നാളേക്ക് വേണ്ടി കാത്തിരിക്കുന്നു

  • @aikikkaklusman4870
    @aikikkaklusman4870 2 года назад +29

    സൗഹാർദ്ധ സദാസ് കൊണ്ട് ഇങ്ങിനെയും ചരിത്രം അറിയാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം അഭിനന്ദനങ്ങൾ 🌹

  • @noushadsibi9519
    @noushadsibi9519 2 года назад +121

    ഞാൻ ഒരു കോൺഗ്രസ്‌ കാരനാണ്.ഇതാണ് ഞങ്ങളിൽ പലർക്കും ലീഗിനെ ഇഷ്ടം തോന്നാൻ കാരണം. മതേതര നിലപാടിനോട് യോജിച്ചു നില്കാൻ കോൺഗ്രസ്‌ന്റെ കൂടെ ലീഗിന് പറ്റുന്നു 👍👍

    • @ravikumarsree4647
      @ravikumarsree4647 2 года назад +16

      ഞാനൊരു ബിജെപി ക്കാരനാണ്. എന്തോ, എനിക്ക് പാണക്കാട് കുടുംബത്തിനെയും ലീഗിനെയും ഇഷ്ടമാണ്. എൻറ ഫേവറിറ്റ് സുഹൃത്ത് പോലും ലീഗാണ്. ഞങ്ങൾക്കിടയിൽ രാഷ്ട്രീയം എന്ന ഒരു തോന്നലുപോലും ഇല്ലാട്ടോ.
      ലീഗുകാർക്കിടയിൽ യഥാർത്ഥ മതേതരത്വം ഞാൻ കാണുന്നുമുണ്ട്. സിപിഎം ആണ് തമ്മിലടിപ്പിക്കുന്ന യഥാർത്ഥ വില്ലൻ.

    • @nishadnichu3135
      @nishadnichu3135 2 года назад +4

      @@ravikumarsree4647 ithanu sathyam pakshe ivatagalk manasigunillo

  • @jabirop5904
    @jabirop5904 2 года назад +117

    ഇത്തരക്കാർ ആണ് നാടിന് ആവശ്യം
    ♥️♥️♥️

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 8 месяцев назад +5

    സംഭവം പൊളിച്ചു ❤️❤️❤️

  • @rajeenabasheer4299
    @rajeenabasheer4299 2 года назад +27

    ഇത് പോലുള്ള മനുഷ്യരെയാണ് നമ്മുടെ നാടിനാവശ്യം

  • @mohamedayfa1513
    @mohamedayfa1513 2 года назад +44

    വിശ്വാസം എന്ത് മാകട്ടെ. മനുഷ്യരെ മനുഷ്യരായി മാത്രം കണ്ടാൽ തീരും ഈ പ്രശ്നങ്ങൾ ഒക്കെ... Good Speach.

    • @snehaprabha1655
      @snehaprabha1655 2 года назад

      Namml onnane ethra manasil undayal alla prassanavum theeru

  • @shyjusrd5929
    @shyjusrd5929 2 года назад +14

    നേപ്പാളിൽ യഥാർത്ഥ ഹിന്ദുക്കൾ മൃഗങ്ങളെ ബലി കൊടുക്കുന്നു

  • @nihalmusthafa2644
    @nihalmusthafa2644 2 года назад +18

    ✝️☪️🕉️❤‍🔥 ഇത് എന്നും ഇവിടെ തന്നെ കാണും വെറുതെ ചെകയാൻ നിക്കണ്ട കനല് കെട്ടിട്ടില്ലെങ്കിൽ പൊള്ളും ⚡️

  • @KabeerVKD
    @KabeerVKD 2 года назад +39

    ഇവരെപ്പോലുള്ളവരെ ഉയർത്തിക്കൊണ്ടു വരാൻ ശ്രമിക്കുക. എന്നാലേ രാജ്യം വർഗ്ഗീയതയിൽ നിന്ന് രക്ഷപ്പെടൂ

  • @SemeerPk-m8v
    @SemeerPk-m8v 8 месяцев назад +2

    Sir ഒരുപാട് സന്തോഷമായി 🙏🙏🙏

  • @anasanuanasanu6404
    @anasanuanasanu6404 2 года назад +40

    എല്ലാ മതസ്ഥരോടും സ്നേഹം മാത്രം

  • @rubeelsalih4754
    @rubeelsalih4754 2 года назад +18

    ഇദ്ദേഹം ദീർഘ വീക്ഷണമുള്ള ഹിന്ദു പണ്ഡിതനാണ്. വാക്കുകൾ ചിന്തക്ക് വക നൽകുന്നതുമാണ്. അഭിനന്ദനങ്ങൾ. 👍

  • @muhammedsaleem5972
    @muhammedsaleem5972 2 года назад +20

    വീഡിയോ കണ്ടാൽ കണ്മന്റ് വാഴിക്കുന്ന ശീലമുണ്ട്.ഒരു കമന്റ് പോലും നാഗറ്റീവായില്ല.എല്ലാവർക്കും സംതൃപ്തി നൽകുന്ന സംസാരം.വർഗീയതയെ എതിർക്കുന്ന എല്ലാ സംഘടനകളും ഇദ്ദേഹത്തിന് ദാരാളം വേദികൾ കൊടുക്കണം.

  • @ar-vlogs7014
    @ar-vlogs7014 2 года назад +38

    വല്ലാത്ത മനുഷ്യൻ .നല്ല സംസാരം

  • @abuthahir9549
    @abuthahir9549 2 года назад +12

    നിങ്ങൾ ബ്രമണന്റെ വീട്ടിൽനിന്ന് അന്നം കഴിച്ചത് എടുത്തു പറയുന്നില്ലങ്കിൽ ദളിതിന്റെ അടുത്തുനിന്ന് കഴിച്ചതും പറയേണ്ടതില്ല.... അതിലെന്ത്നാണിത്ര അത്ഭുതം.... 🔥🔥🔥 ആഹാ അന്തസ്സ് 🥰

  • @hafeedmadampaat8284
    @hafeedmadampaat8284 2 года назад +30

    ഇവർക്കൊക്കെ അവസരം കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള കാര്യങ്ങൾ പുറത്ത് കേൾക്കാതിരുന്നത്

  • @cpakbar8755
    @cpakbar8755 2 года назад +67

    മനുഷ്യൻ എല്ലാവരും ഒന്നാണ്

  • @ajmalajmal5116
    @ajmalajmal5116 2 года назад +25

    നിങ്ങൾ യഥാർത്ഥ ഹിന്ദു ആണ് 💞

  • @sajihamd
    @sajihamd 2 года назад +17

    ഫുൾ കേട്ടിരുന്നു പോയി 👌👌👌 വളരെ സന്തോഷം തോന്നി🌹🌹🌹

  • @yoosufsulaim9392
    @yoosufsulaim9392 2 года назад +93

    താങ്കൾ ശക്തമായി മുന്നോട്ടു പോണം sir.

  • @AbduSamadChelli
    @AbduSamadChelli 8 месяцев назад +3

    ഇദ്ദേഹത്തെ പോലുള്ളവർ ഹൈന്ദവരുടെ നേദൃതത്തിലേക്ക് വന്നാൽ ഒരു BJP യും ഇന്ത്യയിൽ ഉണ്ടാവില്ല. 💞💞💞💞💞💞

  • @Manavamaithri
    @Manavamaithri 2 года назад +88

    ഇത്തരക്കാർ നിലനിൽക്കുമ്പോൾ ഒരു വർഗീയതയും ഉണ്ടാവില്ല...

  • @mohanmohan7684
    @mohanmohan7684 2 года назад +12

    മനസ് നിറഞ്ഞു ഒന്നും പറയാനില്ല 🙏🙏🙏

  • @nazeer5562
    @nazeer5562 2 года назад +64

    ഹിന്ദു മഹാസമ്മേളനം എന്ന് പേരിട്ടു thiruvanandhapurath ക്രിസ്റ്റ്യൻ വർഗ്ഗീയ vadikalle വെച്ച് വിദ്വേഷം പ്രചരിപ്പിച്ച സദസിനേകൽ എത്രയോ മികവുറ്റ സദസ്സ്

    • @abhilashkk5028
      @abhilashkk5028 2 года назад +1

      അതേ സഹോദരാ 🥰

    • @shijujohn5673
      @shijujohn5673 2 года назад

      @@abhilashkk5028 1921 മാപ്പിള ലഹളയുടെ സത്യാവസ്ഥ എന്ത് ? 🙄 ruclips.net/video/ne5I-vdhbUI/видео.html

  • @kasimkp1379
    @kasimkp1379 Год назад +4

    നമ്മുടെ കേരളം👍🙏👍👍👍👍

  • @aliakberaliakber5578
    @aliakberaliakber5578 2 года назад +13

    എല്ലാവരും കേട്ടിരിക്കേണ്ട വാക്കുകൾ ഇതുപോലുള്ള സൗഹൃദ സംഗമങ്ങൾ സംഘടിപ്പിക്കുക വർഗീയതയിൽ നിന്നും നാടിനെ സംരക്ഷിക്കുക സംഘാടകർക്ക് അഭിനന്ദനങ്ങൾ

  • @subairmuhamedkunju7087
    @subairmuhamedkunju7087 2 года назад +31

    ഒരുമാതാവിന്റെയും ഒരു പിതാവിന്റെയും സന്താന പരമ്പരക്കു എങ്ങനെ ഇത്രയും ജാതികൾ ഉണ്ടായി, മുസ്‌ലീങ്ങൾക്കു മനുഷ്യരിൽ ആരോടും വേർതിരിവുണ്ടാക്കുവാൻ സാധിക്കുകയില്ല.

  • @sn2271
    @sn2271 2 года назад +16

    ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല speech ആണ് 💜
    മത സൗഹാർദ്ദമല്ല വേണ്ടത് മറിച് മനസൗഹാർദ്ദവും മനുഷ്യത്വവും ആണ് 💜
    മനുഷ്യൻ ആയിക്കോട്ടെ മൃഗങ്ങൾ ആയിക്കോട്ടെ ഏത് ജീവിയും ആയിക്കോട്ടെ എല്ലാത്തിനെയും അതിന്റേതായ നിലക്ക് പരിഗണിക്കണം അതിന് സ്വാർത്ഥമായ സ്വഭാവം ഒഴിവാക്കണം എല്ലാവരിലും മനുഷ്യത്വം ഉണ്ടാവണം ഇല്ലെങ്കിൽ മനുഷ്യൻ ആണെങ്കിൽ അത്‌ ഉണ്ടാക്കി എടുക്കണം 💜💜

  • @ashrafkk5815
    @ashrafkk5815 2 года назад +24

    വളരെകറക്ട്... ചിന്ദിക്കുക പ്രവർത്തിക്കുക 👍

  • @muhammedbasim4573
    @muhammedbasim4573 8 месяцев назад +1

    💚💚💚 നന്മയുള്ള മനുഷ്യനാവാണം

  • @meeraunni3814
    @meeraunni3814 2 года назад +9

    നല്ല പ്രഭാഷണം വളരെ നന്നായിട്ട് സംസാരിച്ചു

  • @pratheeshmoochikkal3863
    @pratheeshmoochikkal3863 2 года назад +16

    നമ്മൾ മനുഷ്യരാണ് എന്ന ചിന്താഗതി ഓരോരുത്തരുടെയും മനസ്സിൽ ആഴത്തിൽ വളർന്നു വന്നാൽ മത, ജാതി, വർഗ, ലിംഗ വർഗീയ പ്രശ്നങ്ങളും സംഘർഷങ്ങളും ഈ ഭൂമിയിൽ നിന്നും മാഞ്ഞുപോവുന്നതാണ്. മറ്റുള്ളവരെ തള്ളി പറയുക, വിമർശിക്കുക, വില കുറച്ചു കാണുക തുടങ്ങിയവയും സാമൂഹിക അനീതിയായ അയ്ത്തവും ഈ നാട്ടിൽ നിന്നും പൂർണമായും എടുത്തു കളയേണ്ടതുണ്ട്. കേരളത്തിൽ ദളിദ് വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ കുറവാണെങ്കിലും മറ്റു സംസ്ഥാനങ്ങളിൽ ഇപ്പോഴും അവ ആവർത്തിക്കുന്നുണ്ട്. ഇവിടെ സംസാരിച്ച ആ മഹത് വ്യക്തിക്ക് അവസരം നൽകിയ മുസ്‌ലിം ലീഗിനും തങ്ങൾക്കും മറ്റു വ്യക്തിത്വങ്ങൾക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
    By,
    Pratheesh mash
    Kondotty

  • @rainbeauty5396
    @rainbeauty5396 2 года назад +17

    അദ്ദേഹത്തിനു൦ ദളിത് സമൂഹത്തിനേയു൦ മുഖൃാധാരയിലേക് കൊണ്ടു വരേണ്ടത് ആതൃാവശൃമാണ്....

  • @kingstarkellur
    @kingstarkellur 2 года назад +19

    🥰👍👏ആത്മാർത്ഥ സ്നേഹം ഉണ്ടേൽ എല്ലാരും ഒന്നാവും 🥰

  • @pindropsilenc
    @pindropsilenc 2 года назад +26

    ഞങ്ങളാണ് നിങ്ങളെ വരവേറ്റവർ
    പട്ടിക ജാതി എന്ന ഞങ്ങളണ് ഈ ഭൂമിയുടെ യഥാർത്ഥ അവകാശികൾ

  • @shajahanchirammal9723
    @shajahanchirammal9723 2 года назад +45

    ഈ കാലഘട്ടത്തിൽ പറ്റിയ പ്രസംഗം 👍👍👍

  • @salamsalamukc4939
    @salamsalamukc4939 2 года назад +29

    സൂപ്പർ സംസാരം ❤❤❤❤

  • @ajohn9163
    @ajohn9163 2 года назад +113

    കുറെ കാലമായി താങ്കളെ കണ്ടിട്ട്... ഞാൻ കരുതി എല്ലാം കളഞ്ഞിട്ട് പോയെന്ന് ഞങ്ങളെ ഒന്നിപ്പിക്കു ബാബ....

    • @shabnak1748
      @shabnak1748 2 года назад

      Vandanam baba

    • @raveendrantp4990
      @raveendrantp4990 2 года назад +1

      ഈപ്പോക്ക് നല്ലതിന് അല്ല ഈഗോ കയറിവരുന്നു സ്വതം ചുറ്റുപാടുള്ള സുഹൃത്ത് ക്കൾ പറഞ്ഞിട്ടില്ല ആരാ ധന.മൂർത്തിയ പിടിച്ചുവേണം രൂപ സുഹൃത്ത് ബന്ധം ആൾ ആകാൻ ഉള്ള പോക്ക് വേദി നിങ്ങളെ ത്തടിവരും അപകടത്തിൽ വിഴത നോക്കണം ആർജിച്ച തപചര്യ ചില പ്രത്യേക സാഹചര്യത്തിൽ നഷ്ടപ്പെട്ട് പോയവരുണ്ട്

    • @shivas-vq5hs
      @shivas-vq5hs 2 года назад

      നമ്മളെ പടച്ചൻ അതിനു ഒരു വഴികാണിക്കുക തന്നെ ചെയ്യും bro

  • @Noupy8
    @Noupy8 2 года назад +4

    ഇദ്ദേഹത്തിന്റെ അറിവിന് ഒരു ബിഗ് സല്യൂട്ട്

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 8 месяцев назад +1

    അതിഗാരം ആണ് പ്രശ്നം 😢😢😢

  • @shajahanpullippadam9489
    @shajahanpullippadam9489 2 месяца назад +1

    ലീഗിന് മനുഷ്യർ എല്ലാവരും ഒന്നാണ് 💚

  • @mohithashok1863
    @mohithashok1863 2 года назад +51

    മതസൗഹാർദം വന്നാൽ രാഷ്ട്രീയക്കാർക്ക് പണിയാവും....😅

    • @starmake
      @starmake Год назад

      Yes bro

    • @ellavareyumsnehikkuka8899
      @ellavareyumsnehikkuka8899 Год назад

      മതങ്ങൾ തമ്മിലല്ല മതത്തിൽ വിശ്വസിക്കുന്ന ജനങ്ങൾ തമ്മിൽ സൗഹൃദം വന്നലാണ് രാഷ്ട്രീയക്കാർക്ക് പണിയാവുന്നത്

    • @SabirAli-bl6py
      @SabirAli-bl6py Год назад

      🤩🤩

  • @shahafakpba1532
    @shahafakpba1532 2 месяца назад

    Salute bro, എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ

  • @lizypaul7423
    @lizypaul7423 2 года назад +13

    എത്ര നല്ല സംസാരം ❤

  • @sameer31
    @sameer31 2 года назад +38

    ഇവരെ വേണ്ട സഹായം കൊടുക്കണം

  • @hussaintharala4074
    @hussaintharala4074 2 года назад +28

    100 % ശരിയാണ്,

  • @hameednarukkottil8704
    @hameednarukkottil8704 2 года назад +33

    ഇന്ത്യയിലെ ശരിയായ ഒരു ഹിന്ദു

    • @baijurajc9538
      @baijurajc9538 2 года назад +5

      ഇന്ത്യയിലെ ശരിയായ ഒരു MUSLIM ne kanatte ...ഹിന്ദു mathram mathiyoo ?

    • @high-nessmedias3816
      @high-nessmedias3816 2 года назад +4

      Seriyaya muslimine kanatte

    • @meenakshis3872
      @meenakshis3872 2 года назад

      Sheriyaya.muslim evde?naaye ninne pole ullavar aanu ivde vargeeyatha undakkunne

    • @fayisvlogwayanad7917
      @fayisvlogwayanad7917 2 года назад +1

      കാന്തപുരം ap അബൂബക്കർ മുസ്‌ലിയാർ

    • @shamudheen9711
      @shamudheen9711 2 года назад +1

      @@baijurajc9538 panakkad tangammare kurichanneshichu anneshichu noku

  • @jibinkuttyanickal8311
    @jibinkuttyanickal8311 2 года назад +2

    സൂപ്പർ സൂപ്പർ, വെരി ഗുഡ് സ്‌പീച് 🙏🏻

  • @nikoncanon4172
    @nikoncanon4172 2 года назад +21

    ദ്രാവിഡ മക്കളെ ഞാൻ ബഹുമാനിക്കുന്നു 🙏

  • @abooafsalabooafsal2907
    @abooafsalabooafsal2907 Год назад +3

    ഈയിടെയായി ഇദ്ദേഹത്തിന്റെയും സ്വരം മാറിയതായി കേൾക്കാൻ ഇടയായി.....😔😔
    കൊടുങ്ങല്ലൂർ ഭാഗത്തു നിന്ന്...

  • @enjoyindianmusic
    @enjoyindianmusic 2 года назад +2

    നമ്പൂതിരിയും മുതൽ നായാടി വരെ ഉള്ള ജാതി വേണ്ട ഹിന്ദു മതം മതി 🚩🇮🇳

  • @saifudheenpk9387
    @saifudheenpk9387 2 года назад +6

    എല്ലാ ഹിന്ദുക്കളും കേൾക്കേണ്ട യാഥാർഥ്യം ആണ് ചാണ്ഡല ബാബജി പറഞ്ഞത്..

  • @musthafamannethodi1036
    @musthafamannethodi1036 2 месяца назад

    വർഗ്ഗീയ വാദികൾക്ക് ചിന്തിക്കാനും, നയം മാറ്റാനുമുള്ള അവസരമാണ് ഈ പ്രഭാഷണം

  • @parvathinair8915
    @parvathinair8915 2 года назад +7

    Good speech.. great knowledge 👏👏

  • @muzammilmoosa4721
    @muzammilmoosa4721 2 года назад +13

    വ്യക്തമായ സംസാരം... ❤👌🏻

  • @RZTALKS-xk6gr
    @RZTALKS-xk6gr 2 года назад +1

    സമകാലിക ഇന്ത്യക്ക് അനിവാര്യംവും അനുയോജ്യമായ രാഷ്ട്രീയം ആണ് മുസ്‌ലിം ലീഗ് ഉയർത്തി പിടിക്കുന്നത് പക്ഷെ ആ സഘടനക്ക് ഉള്ളിൽ ചില തൊരപ്പൻമാരുട്ട് what ever keep going ❣️🇮🇳🇮🇳🇮🇳

  • @muhammedabdulrahman9603
    @muhammedabdulrahman9603 2 года назад +31

    എന്റെ നാട്ടുകാരൻ🌹🌹🌹

  • @deepukurian2864
    @deepukurian2864 2 года назад +5

    സല്യൂട്ട് സർ

  • @mas9008
    @mas9008 2 года назад +49

    അവർണ്ണർണ് അധികാരം എന്ന മുദ്രാവാക്യം മുന്നോട്ട് വച്ച മഅദനി ഇന്ന് ജയിലിൽ ആണ്..ഇവിടത്തെ സവർണ്ണർ ക്ക് ദഹിക്കാത്ത ഒന്ന്

    • @meenakshis3872
      @meenakshis3872 2 года назад

      Dey mathethararude karyam parayumbol avde vargeeya vaadhikalk sthanam illa.. omkv

    • @mas9008
      @mas9008 2 года назад

      @@meenakshis3872 nee aaredey faken ..

    • @meenakshis3872
      @meenakshis3872 2 года назад

      @@mas9008 no plce for terrorists here.. this is india..go back madani supporter

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад

      🙏🙏...allathe kundipottitherilkan plan panniyittalla koya

  • @laiboosfoods5755
    @laiboosfoods5755 2 года назад +8

    എന്താ വാക്കുകൾ... കിടു...

  • @mayagireesh1968
    @mayagireesh1968 2 года назад +18

    കൊടിപിടിക്കാനും, സമരം ചെയ്യാനും തല്ലുകൊള്ളാനും പട്ടിക ജാതി പട്ടിക വർഗക്കാർ അതിന്റെ ഗുണ ഫലം അനുഭവിക്കുന്നത് മറ്റുള്ളവർ ഇതിന് മാറ്റം ഉണ്ടാവുമോ?

  • @PN_Neril
    @PN_Neril 2 года назад +22

    വേഷം മാറി വന്നാൽ തിരിച്ചറിയില്ലെന്നു് കരുതിയോ, പഹയാ, ദിലീപേ,

    • @rabeenavasrabeenavas4974
      @rabeenavasrabeenavas4974 2 года назад +2

      😆😆😆😆😆😆😆😆😆

    • @cherivcherry9544
      @cherivcherry9544 2 года назад +1

      Correct 😂😂😂😂

    • @freefire-vm3sk
      @freefire-vm3sk 2 года назад +1

      Dhileepine poleyund 😀

    • @sssm8592
      @sssm8592 Год назад

      എനിക്ക് രാഹുലിന്റെ ചേലാണ് തോന്നിയത് 😂😂😂😂

  • @വിശ്വൽമീഡിയാ
    @വിശ്വൽമീഡിയാ 2 года назад +7

    അൽഹംദുലില്ലാഹ് 🌹

  • @muhammedsajilrahman1286
    @muhammedsajilrahman1286 2 года назад +5

    സ്വാമിയോട് ഒരു പാട് ഇഷ്ടം🥰😘

  • @shyjusrd5929
    @shyjusrd5929 2 года назад +2

    നേപ്പാളിലെ യഥാർത്ഥ ഹിന്ദുക്കൾ മൃഗങ്ങളെ ബലി കൊടുക്കുന്നു

  • @ladylove4843
    @ladylove4843 2 года назад +8

    അടിപൊളി സ്പീച്ച് 👍👍

  • @mansoormattil1264
    @mansoormattil1264 2 года назад +9

    AlhamdulillAh 👍👍👍
    Subhanallah 💪
    Allahu Akber 💪
    United we stand Divided we fall 💪🕉️☪️✝️💚❤️💜💙💚💚💚💚🧡💙

  • @Shan_9797
    @Shan_9797 2 года назад +1

    ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ കേൾക്കേണ്ട വാക്കുകൾ ഇതാണ്..
    100% അംഗീകരിക്കുന്നു, Social conference തന്നെ ആണ് ഈ രാജ്യത്തിന് ഇപ്പോള് ആവിശ്യം. തെറ്റിദ്ധാരണകളും സംശയങ്ങളും, വെറുപ്പും ചർച്ച ചെയ്താൽ മാത്രമേ പരിഹരിക്കാൻ കഴിയൂ

  • @rehamathkp9710
    @rehamathkp9710 2 года назад +5

    താങ്കൾ പറയുന്നത് 100 % ശരിയാണ് . എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുക

  • @manumenon1635
    @manumenon1635 2 года назад +2

    Chettante prasangam kollam♥️♥️

  • @bazilhse4444
    @bazilhse4444 2 года назад +23

    Wonderful speach.

  • @shamsuwayanad959
    @shamsuwayanad959 2 года назад +18

    ഓരോരോ ഇഷ്ടം അത്ര തന്നെ ❤

  • @kochinmusikzone3440
    @kochinmusikzone3440 Год назад +1

    വർഗീയത കഴിവുകെട്ട ഭരണകൂടത്തിന്റ ആയുധമാണ്..

  • @ashikali545
    @ashikali545 2 года назад +3

    പൊളിച്ചു ❤❤❤

  • @lijosamuel8501
    @lijosamuel8501 2 года назад +4

    Good effort Muslim league 👏

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 2 года назад +13

    ഈ മഹാമനുഷ്യൻ ഭാവിയിൽ ഒരു
    ചീഫ് മിനിസ്റ്ററോ/പ്രൈം മിനിസ്റ്ററോ ആയി തീർന്നെങ്കിൽ എന്നാഗ്രഹിച്ച് പോകുന്നു!!! ???
    ഈ കലികാലത്തിൻ്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് നാം രക്ഷപ്പെടുമോ? എന്നെങ്കിലും !!! ???

  • @cineclapmedia2493
    @cineclapmedia2493 2 года назад +4

    ഇദ്ദേഹത്തെ നേതൃത്വം ഏൽപ്പിച്ചു കൊണ്ടു ഒരു പ്രസ്ഥാനത്തെ വളർത്തുകയാണെങ്കിൽ 😍വളരെ നല്ലത് മാത്രം ആയിരിക്കും രാജ്യത്തിനു ഇതൊക്കെ ആണ് പ്രധാനമന്ത്രി എന്ന പദവിക്കുള്ള യോഗ്യത 💪🏻🇮🇳 മതം അല്ല യോഗ്യത

    • @meenakshis3872
      @meenakshis3872 2 года назад

      Ath parayendath islamika raasthrangalil poyit aanu

  • @jai2848
    @jai2848 2 года назад +2

    We Are One...🙌🏻🙌🏻🙌🏻🙌🏻

  • @RiyasRiya-t5b
    @RiyasRiya-t5b Год назад +1

    Muthaaaaan ee manushiyan❤️👍

  • @bduraheem8962
    @bduraheem8962 2 года назад +13

    ഹിന്ദുത്വം ഇന്ന് തെറ്റിദ്ധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന, അതിന്, ഹിന്ദുജനതയെ സമുദ്ദരിക്കാൻ ഹിന്ദുവിൽ നിന്നുള്ള ഒരാൾക്കേ കഴിയൂ, ഇദ്ദേഹത്തിന് അതിന് കഴിയും

    • @jancygeorge4385
      @jancygeorge4385 2 года назад

      Hindukkalude nanmakondaanu , Keralathil Christian churchessum , Mosquekalum ullath.

  • @flowervase755
    @flowervase755 2 года назад +7

    ഇവൻ കൊള്ളാലോ 💕

  • @sadhujanavision7088
    @sadhujanavision7088 2 года назад

    പറഞ്ഞത് എത്രയോ സത്യം! ശരീരവും ശരീരവും തമ്മിൽ ഭേദമില്ല. മാറേണ്ടത് നാമോ ദേഹിയോ എന്ന് ശങ്കരനോട് യഥാർത്ഥ ശങ്കരൻ (ശിവൻ) ചോദിച്ചതു തന്നെ എത്രയോ സത്യം .

  • @moideenkunhi7696
    @moideenkunhi7696 2 года назад +25

    സൂപ്പർ 👍✅ ഇദ്ദേഹം നമ്മടെ ലീഗാണ് അല്ലെ

  • @tktravels3270
    @tktravels3270 2 года назад +4

    വളരെ നല്ല പ്രഭാഷണം