പ്രകൃതി എനിക്കു ഒരുപാട് ഇഷ്ട്ടമാണ്...അവളുടെ സൗന്ദര്യം വളരെ ലഹരി പിടിപ്പിക്കുന്നു, I love her😍😍❤️❤️❤️❤️.,.. എന്നാൽ അവൾ പോകരുത് ചെല്ലരുത്, എന്ന് പറയുന്ന സ്ഥലത്തു പോകരുത്...!!!!!!!!!!
ഞങ്ങളുടെ RUclips ചാനലായ ruclips.net/user/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട പയ്യൻ എന്റ് അനിയനാണ്. അവിടെ നിന്നും രക്ഷപ്പെട്ടതിന്റെ ഷോക്കിൽ നിന്നും അവൻ പുറത്തു വന്നിട്ടില്ല. സുഹൃത്തിന്റെ മരണമാണ് അവനെ കൂടുതൽ തളർത്തിയത്. കാലത്തെ ആശുപത്രി വാസം അവനെയും കുടുംബത്തെയും ഏറെ തളർത്തിയിരുന്നു. ഇപ്പോഴും ആ കുടുംബം അനുഭവിക്കുന്ന കഷ്ടപ്പാട് ഓർത്തു പറയുകയാണ്. ദയവു ചെയ്ത് ഫോട്ടോക്ക് ലൈക്ക് വാരി കൂട്ടാൻ ഇമ്മാതിരി ആരും ചെയ്യരുത്🙏🙏🙏 അവിടെ രക്ഷാ പ്രവര്‍ത്തിന് സഹായിച്ച നല്ലവരായ നാട്ടുകാരെ ഒരിക്കലും മറക്കില്ല. പിന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായവർകും നന്ദി 🙏🙏🙏
നമ്മളിൽ മിക്കവരും പലവട്ടം അവിടം സന്ദർശിച്ചിട്ടുണ്ട്, ഒരിക്കെ പോലും അതിൻ്റെ അതിരിനു അടുത്ത് പോലും പോയിട്ടില്ല, അതു കൊണ്ട് നമ്മൾ ഇപ്പോഴും ജീവിച്ച് ഇരിക്കുന്നു
ഞാൻ ഒരു പാലക്കാട്‌കാരൻ ആണ് ഇതുവരെ നെല്ലിയാമ്പതി മല കാണാൻ പോയിട്ടില്ല... കാരണം suicide point (കാലന്റെ സഞ്ചാര കേന്ദ്രം)... സൂക്ഷിക്കേണ്ടത് നമ്മൾ ആണ്... മരണത്തിന്റെ മാലാഖമാർക് ജീവനുകൾ എടുക്കുന്ന ഡ്യൂട്ടി ആണ്... ആ ഡ്യൂട്ടി അവർ ചെയ്തു കൊണ്ടേ ഇരിക്കും... ചിലർക് ഒരു ദയയും അവരുടെ ഭാഗത്ത് നിന്ന് കിട്ടില്ല...
സുരക്ഷ വേലി ഇല്ലായിരിക്കാം.. ബട്ട്. അവിടെ അതിന്റെ അറ്റത് പോയി നിൽക്കുന്നവരുടെ തലയിൽ തലച്ചോർ ഇല്ലേ.. ആവോ 🙄🙄 ഞാൻ ഒരു പാട് തവണ പോയ സ്ഥലമാണ് അത്.. വിട്ടു നിൽക്കും.. അങ്ങനെ കാണുന്ന കാഴ്ചയും പ്രകൃതി ആസ്വദിക്കലും മതി.... നമ്മൾ അത് കൊണ്ട് തൃപ്തി പെടും🤗🤗🤗..ഓരോരുത്തൽ ആ കൊക്കയുടെ അറ്റത്തു നിന്നും . അവിടേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിനു മുകളിലേക്കു കയറി നിന്നും ഭയങ്കര സെൽഫി.....അത് കണ്ടു നോക്കുന്ന നമ്മളെ ഒരു നോട്ടവും.... നമ്മൾ ഒക്കെ പേടിത്തൊണ്ടന്മാരും അവരൊക്കെ വലിയ ധീരൻ മാരും ആണെന്ന ഭാവത്തിൽ....... വിഡ്ഢിത്തരം കാണിച്ചും.. സ്വയം അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് കാൽ വെച്ചും ആണോ ധീരത കാണിക്കേണ്ടത്..... അങ്ങനെ ചെയ്യുന്നതിന്റെ പേര് ബുദ്ധി ഇല്ലായ്മ എന്നല്ലേ 🙄😏😏😏😏
എന്റെ place നെല്ലിയാമ്പതി അണ്.ഈ ഇടയ്ക്ക് മരിച്ച ahh ചേട്ടൻ മാത്രം അല്ല കുറെപേർ ഇനിയും ഉണ്ട് .. അശ്രദ്ധ കാരണം ആണ് ഇങ്ങനെ ഒക്കെ . ഇപ്പൊൾ അത്യാവശ്യം സേഫ്റ്റി .. ആകിയിട്ട് ഉണ്ട് .. പക്ഷെ അതു മാത്രം പോരല്ലോ .ജീവൻ venegil നമ്മൾ കൂടി കുറച്ച് ശ്രദ്ധിക്കണം .. അന്ന് ahh ചേട്ടന്മാർ താഴോട്ട് വീണ ദിവസം ഇവിടെ പോലീസുകാരും ,ഫയർ ഫോഴ്സും എത്ര കഷ്ടപ്പെട്ടാണ് മുകളിൽ എത്തിച്ചത് പാവം...എന്തായാലും ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് വിചാരിക്കുന്നു..അതിൽ നമുക്ക് കൂടി ഉത്തരവാദിത്തം ഉണ്ട് .
Marichath ente close frnd aanu 😢😢 e nadu muzhuvan aa dhukhathil ninnum recover aayittilla Ini ingane oru maranam avde ndakathe irikkatte plz careful frnds😢😢😢
സുരക്ഷാവേലി ഒന്നുമില്ലെങ്കിലും കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഒരു ആപത്തും വരുത്തില്ല അവിടെ എത്രയോ യാത്രക്കാർ പോകുന്നു എന്നിട്ടും ഇതുപോലെ ഒരു അപകടം ഉണ്ടായിട്ടില്ല അവരവരുടെ അശ്രദ്ധ മൂലം ഉണ്ടാവുന്ന അപകടങ്ങളുടെ കാരണം കൊണ്ട് ഇനി പോകുന്ന യാത്രക്കാർക്കും നെല്ലിയാമ്പതിയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റത്തില്ല എല്ലാ യാത്രക്കാരോട് ആയിട്ട് പറയുകയാണ് ഇനിയെങ്കിലും എവിടെയെങ്കിലും എന്തിനെയെങ്കിലും യാത്രപോകുമ്പോൾ ശ്രദ്ധിക്കുക ഒരാളുടെ അശ്രദ്ധമൂലം പിന്നീട് വരുന്ന യാത്രക്കാർക്കും നിങ്ങൾ പോകുന്ന ആ ടൂറിസം മേഖലയ്ക്കും അത്രയ്ക്ക് നല്ല പേര് കിട്ടൂല്ല
2018 നിന്ന ക്ഷീണം ഇപ്പോഴാ ഒന്ന് മാറി വരുന്നത് ഏതോ നല്ലവനായ ഉണ്ണി എന്റെ വാപ്പാക്ക് ഞാൻ പാറയിൽ പിടിച്ചു താഴോട്ട് നോക്കി നിൽക്കുന്ന പിക് അയച്ചു കൊടുത്തു പൂരം കൊറേ കണ്ടിട്ടു ന്നാലോ വാപ്പന്റെ കയ്യും എന്റെ പൊറവും കുടി കളിച്ച വെടിക്കെട്ടുകളുടെ എണ്ണം ഇപ്പൊഴും മനസ്സിൽ ഇണ്ട് 😝😝😝തതാണ് പൂരം 😝😝😂
പലതവണ പോയിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അപകട വാർത്ത ഇത്രയും കാലം കേട്ടിട്ടില്ല ( മുമ്പ് നടന്നോ അറിവില്ല..) ഇത്തരം ചിലരുടെ കൃസൃതി കാരണം സഞ്ചാരികളുടെ സ്വാതന്ത്രം നെല്ലിയാമ്പതിയിലേക്ക് തടയാതിരുന്നാൽ മതിയായിരുന്നു
ഇതിന് അധികാരികളെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല ബ്രോ നമ്മൾ സ്ഥിരം കാണുന്നതാ സഞ്ചാരികളുടെ സാഹസികം. ആര് എന്ത് പറഞ്ഞാലും കൂട്ടക്കില്ല. അവനവനാണ് ശ്രദ്ധിക്കേണ്ടത്. കൈവരി കെട്ടിയാലും അതിനപ്പുറത്തേക്ക് ചാടി കടക്കില്ല എന്നെന്താ ഉറപ്പ്? സ്വയം മനസിലാക്കണം വരുന്ന ഓരോരുത്തരും👍🏻🙏
Ee aduthide ivde marivhath ente veedinte aduthulla ettananu. Sandheep pavam aa ettante ammakk iniyum swayabhodham illa so please veettil ulla vare prathyegichu ammamare orthenghilum ingane apakadathil poyi chadathirikuka. Karanam ammamarude jeevante pathiyanu avarude oro makkalum. So take care inyum ithupolulla apakadangal sambhavich aarudeyum jeevan pathivazhiyil poliyathe irikkatte..
Well said...Oru tour pokum selfiyum
💯
പ്രകൃതി സുന്ദരിയാണ് അപകടകാരിയാണ് ! ആഘോഷങ്ങൾ ആവാം പക്ഷേ അതിരുകടക്കരുത് 😊
Yes
ഇതൊക്കെ പറയാൻ നീ ആരെടാ...😝😝
@@Niyas_Ikka 🤣🤣
പ്രകൃതി എനിക്കു ഒരുപാട് ഇഷ്ട്ടമാണ്...അവളുടെ സൗന്ദര്യം വളരെ ലഹരി പിടിപ്പിക്കുന്നു, I love her😍😍❤️❤️❤️❤️.,.. എന്നാൽ അവൾ പോകരുത് ചെല്ലരുത്, എന്ന് പറയുന്ന സ്ഥലത്തു പോകരുത്...!!!!!!!!!!
Yes , be careful
Good Coment
സുരക്ഷാ വേലി ഇല്ലെങ്കിലും... മനുഷ്യൻ മാർ അയാൾ സ്വയം ബോധം വേണം
Yes broo
Ya correct
വളരെ ശെരിയാ
സത്യം 👍👍👍
ഈ തരത്തിലുള്ള വാർത്താ വീഡിയോകൾ ആണ് പൊതുജനങ്ങൾക്ക് ഉപകാരപ്രദം നിങ്ങൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
Thanku broo
ഞങ്ങളുടെ RUclips ചാനലായ ruclips.net/user/vogeorge (VOG LAEAM) ലിങ്കിൽ click ചെയ്ത് വീഡിയോകൾ കാണാം. ഇഷ്ടപ്പെടുകയാണെങ്കിൽ, വീഡിയോയുടെ അടിയിലുള്ള subscribe button click ചെയ്യാമോ? If time... Please watch and share....അല്ലങ്കിൽ നിങ്ങളുടെ വിലയേറിയ നിർദ്ദേശങ്ങൾ നല്കി, ഞങ്ങളെ develop ചെയ്യുവാൻ സഹായിക്കുമോ?......ARPITH & PRETTY...
ആരും കണ്ടിലായിരുന്നെങ്കിൽ അവർ വീണ കാര്യം പുറംലോകം അറിയീമായിരുന്നില്ല..
Yes
അവർ 4 പേരായിരുന്നു ബ്രോ വന്നത്. കൂടെ വന്നവരെ കാണാനില്ലെന്ന് മറ്റു രണ്ട് പേർ അറിയിക്കുകയായിരുന്നു.
പ്രകൃതി ഒരിക്കലും മനുഷ്യനെ അങ്ങോട്ട് ചെന്ന് അപകടപ്പെടുത്തുന്നില്ല... മനുഷ്യൻ അഹങ്കാരം കൊണ്ട് പ്രകൃതിക്ക് മേൽ കുതിരകേറാൻ ചെന്നാൽ നല്ല അസ്സൽ പണി തരും ☺️
Sheriya
Absolutely right
സൂയിസൈഡ് പോയിന്റിൽ പൊലീസുകാർക് ഡ്യൂട്ടി കൊടുക്കണം... അല്ലാതെ ഹെൽമെറ്റ് വേട്ട മാത്രം അല്ലല്ലോ അവരുടെ ഡ്യൂട്ടി
👍👍👍
Appo pinne suicide engane cheyum🤔
@@ShebinlalIT 🙄🙄
@@ShebinlalIT 😄
Entu police aadyam swantam life nokkanam. ..some college students have monkeys character
ആ അപകടത്തിൽ നിന്നും രക്ഷപ്പെട്ട പയ്യൻ എന്റ് അനിയനാണ്. അവിടെ നിന്നും രക്ഷപ്പെട്ടതിന്റെ ഷോക്കിൽ നിന്നും അവൻ പുറത്തു വന്നിട്ടില്ല. സുഹൃത്തിന്റെ മരണമാണ് അവനെ കൂടുതൽ തളർത്തിയത്. കാലത്തെ ആശുപത്രി വാസം അവനെയും കുടുംബത്തെയും ഏറെ തളർത്തിയിരുന്നു. ഇപ്പോഴും ആ കുടുംബം അനുഭവിക്കുന്ന കഷ്ടപ്പാട് ഓർത്തു പറയുകയാണ്. ദയവു ചെയ്ത് ഫോട്ടോക്ക് ലൈക്ക് വാരി കൂട്ടാൻ ഇമ്മാതിരി ആരും ചെയ്യരുത്🙏🙏🙏 അവിടെ രക്ഷാ പ്രവര്‍ത്തിന് സഹായിച്ച നല്ലവരായ നാട്ടുകാരെ ഒരിക്കലും മറക്കില്ല. പിന്നെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരായവർകും നന്ദി 🙏🙏🙏
സൂപ്പർ പ്രസന്റേഷൻ
Thanku
Nice captions 🥰🥰🥰🥰.. വളരെ ശെരിയാണ്..
Thanku
നല്ല അവതരണം. Keep it up👍👍👍👍
Thanku broo
Presentation kidu 😍 Ellam ellavarkkum ariyam ennalum ശ്രദ്ധിക്കില്ല
😁😁😍😍
നെല്ലിയാമ്പതിയിൽ കൈവരികൾ വെക്കണം , പ്രകൃതി ഭംഗി ആസ്വദിക്കാൻ വരുന്നവരുടെ സുരക്ഷ ഉറപ്പ് വരുത്തേണ്ടതാണ്..
Yes , official must ensure safety
അത് പറയാൻ നീ ആരെടാ ചെക്കാ...😝😝😝
@@Niyas_Ikka citizen 😏
നമ്മളിൽ മിക്കവരും പലവട്ടം അവിടം സന്ദർശിച്ചിട്ടുണ്ട്, ഒരിക്കെ പോലും അതിൻ്റെ അതിരിനു അടുത്ത് പോലും പോയിട്ടില്ല, അതു കൊണ്ട് നമ്മൾ ഇപ്പോഴും ജീവിച്ച് ഇരിക്കുന്നു
@@vaishujothis9574 yes
Vinu chettahh pwolikk spr presentation keep it up....👍👍👍
Thanku 😍😍
നല്ല വിവരണം... Keep going Guyz❤️
Thanku bro
പാലക്കാട് ജില്ലയിൽവന്നിട്ടുണ്ട്,,, ഈ സ്ഥലത്തെപറ്റിഇപ്പോളാണ് അറിയുന്നത്,, വളരെമനോഹരം 👍
Thanku ❤️
Thank you..
ഇതു പോലെയുള്ള വീഡിയോ അണ് വേണ്ടത്
Thanku
നല്ല മെസ്സേജ് തന്ന ചേട്ടന് അഭിനന്ദനങ്ങൾ
Thanku
ഒരിക്കലും മക്കൾക്ക് കൂടുതൽ സ്വാതന്ദ്രം കൊടുക്കരുത് അത് കൂടുതൽ അബകടം വരുത്തി വെക്കും
Paranju manasilakkuka
@@podikattan-foodandtravelby8460 അതെ
swathantryam alla nishedhikendathu suhurthe.....ithu thirichariyanulla njanam anu kodukendathu
Nice explanation 👌
😍😍😍
Njan inn poirunn. Ipol avide suraksha veli und. Koda manju illa, kurach koode better view kittum. From Alappuzha. 27/01/2021
Aha
25k+ Thank you all 🙏♥️
Thanks mathre ullo...
ഒരു സെൽഫിക്കു വേണ്ടി ജീവൻ കളയല്ലേ സഞ്ചാരികളേ
ഫയർഫോഴ്സിനു പണി കൊടുക്കല്ലേ🙏🙏🙏
Yes , be safe
ഞാൻ ഒരു പാലക്കാട്‌കാരൻ ആണ് ഇതുവരെ നെല്ലിയാമ്പതി മല കാണാൻ പോയിട്ടില്ല... കാരണം suicide point (കാലന്റെ സഞ്ചാര കേന്ദ്രം)... സൂക്ഷിക്കേണ്ടത് നമ്മൾ ആണ്... മരണത്തിന്റെ മാലാഖമാർക് ജീവനുകൾ എടുക്കുന്ന ഡ്യൂട്ടി ആണ്... ആ ഡ്യൂട്ടി അവർ ചെയ്തു കൊണ്ടേ ഇരിക്കും... ചിലർക് ഒരു ദയയും അവരുടെ ഭാഗത്ത് നിന്ന് കിട്ടില്ല...
നോക്കേണ്ട ,കാണേണ്ട ഒരു സ്ഥലം തന്നെയാണ് . ഒന്ന് സ്വയം ശ്രദ്ധിച്ചാൽ മതി
Carefull....👍
Thanku
Vinu... നന്നായിട്ടുണ്ട്
Thanku bro ☺️
3200 adiyil ninnum veenitum ayal rakshapettath engane
ദേ ഒരുത്തൻ മരത്തിന്റെ മേളിൽ കേറിനിക്കുന്നു...
Orupad peru cheyyund kurachu like vendi
@@podikattan-foodandtravelby8460 sathym
Odukathe selfi aakum
ഞാൻ ഒരു 7 കൊല്ലാം മുന്നേ പോയിട്ടുണ്ട് വീട്ടുകാരെ കൂടെ. ഞാൻ ആ സുസൈഡ് പോയിന്റ് ന്റെ എത്രയോ ദൂരത്താൻ നിന്നത്
❤️❤️
പ്രകൃതിസുന്ദരിയെ കാണാനെത്തുന്ന പ്രകൃതി സ്നേഹികൾ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും വീഡിയോയിൽ കാണാനിടയായി.
ധാരാളം
Inum indayirun
Yella abhakada maranagalill ninnum daivam yellaavareum kaatthurakshikkatte😥
😑😑
Superb channel
Thanku bro
Ee video yil kaanunna poole Manju eppol pooyal kaanan pattum ennun paranju theraamo....ethu vere pooyittilla atha...onnu help cheyanne
Eee month kude kannu mg nerathe poyal mathi
എങ്ങാനും വീണു പോയാൽ ഒരു രക്ഷയും ഇല്ല...
🤣🤣
🙄🙄
ഇപ്പോൾ അവിടെ കൈ വരി ഉണ്ട്.... സുരക്ഷ സംവിധാനം ആക്കിയിട്ടുണ്ട്( sep 2022)
Bro athupole river vellam chattam etavum kooduthal apakadam varunna areas anu ariyatha vellathil irangiyal epo pani kitti enn choicha matheee
അതും ശരിയാണ് ..
പരിചയമില്ലാത്ത ഇടത്ത് അരയ്ക്കു മുകളിൽ വെള്ളത്തിൽ ഇറങ്ങരുത് ..
Good message
Thanku
Forest placil ithra public varunnindel athu dept control cheyyanam, venda mun karuthalukal edukanm
Yes, kurachoke
ഞാൻ 2 ദിവസം മുൻപ് ഇവിടെ പോയിരുന്നു.. പോലീസ് കമ്പി വേലി ഇട്ടിട്ടുണ്ട് ഇപ്പോൾ.. ഇനി അത് ആരേലും പൊളിക്കുവോ സെൽഫി എടുക്കാൻ 🙄🙄🙄
Parayan pattilla
പ്രകൃതി സുന്ദരിയാണ് അപകടകാരിയാണ് കാര്യം പുറം ലോകം അറിയുമായിരുന്നില്ല
Ha
Njn innale ingot poyathe ullu.. nte veedinaduthaanu nelliyampathy..
Ipol avde Police eppozhum ind.. ith ennum undaayirunnel maranam indaavillayirunnu
Yes
എന്തിനാ സുരക്ഷാ വേലി ...അവിടെ വരെ വലിഞ്ഞു കയറി പോയിട്ടല്ലേ
Sheri annu but nale ariyathe polu aru vizharuthu
Natural beauty athu enjoy cheyyanullathaanu. Athinu nammal avide poyalle pattu.. Nammal aagrahikkunnundennu karuthi athu ingottu varillallo.. Kurach careful aayi poyi varika. That's all
My Mama Dileep district palakkad Kerala.
0:05ഫസ്റ്റ് ടൈം കാണിക്കുന്ന ആർച്ച് ഉണ്ടല്ലോ അവിടെ ഞാൻ 2011 നവംബർ മാസം പോയപ്പോൾ പുലിയെ കണ്ടിരുന്നു
Puliyoo
Undaakaam, njan poya divasam avde ottayan erangiyirunnu
@@saddam7865 njanum kandirunnu
@@podikattan-foodandtravelby8460 yes
@@podikattan-foodandtravelby8460 ഞാൻ നേരിട്ട് കണ്ട ആളാണ്
Informative
Thanku bro
Ayin avade arum parayanath kekanila .pic edthat chavana potamar parayane😥😥kokelot marinju nikuna maram ipo athil kandile athume ninata kore chetamar pic edthernee
Aaa marathil ninnu pic edukkanam
Instagram edanam ithinanu palaru varunne
സുരക്ഷ വേലി ഇല്ലായിരിക്കാം.. ബട്ട്. അവിടെ അതിന്റെ അറ്റത് പോയി നിൽക്കുന്നവരുടെ തലയിൽ തലച്ചോർ ഇല്ലേ.. ആവോ 🙄🙄 ഞാൻ ഒരു പാട് തവണ പോയ സ്ഥലമാണ് അത്.. വിട്ടു നിൽക്കും.. അങ്ങനെ കാണുന്ന കാഴ്ചയും പ്രകൃതി ആസ്വദിക്കലും മതി.... നമ്മൾ അത് കൊണ്ട് തൃപ്തി പെടും🤗🤗🤗..ഓരോരുത്തൽ ആ കൊക്കയുടെ അറ്റത്തു നിന്നും . അവിടേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിനു മുകളിലേക്കു കയറി നിന്നും ഭയങ്കര സെൽഫി.....അത് കണ്ടു നോക്കുന്ന നമ്മളെ ഒരു നോട്ടവും.... നമ്മൾ ഒക്കെ പേടിത്തൊണ്ടന്മാരും അവരൊക്കെ വലിയ ധീരൻ മാരും ആണെന്ന ഭാവത്തിൽ....... വിഡ്ഢിത്തരം കാണിച്ചും.. സ്വയം അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് കാൽ വെച്ചും ആണോ ധീരത കാണിക്കേണ്ടത്..... അങ്ങനെ ചെയ്യുന്നതിന്റെ പേര് ബുദ്ധി ഇല്ലായ്മ എന്നല്ലേ 🙄😏😏😏😏
👍👍👍
👍
@@munafiq5164 ന്റെ ചക്കരവാവ 😘😘😘
Carefull Guyss
👍👍
ഈ അപകടത്തിനു ശേഷം അങ്ങോട്ടുള്ള പോക്ക് നിർത്തലാക്കിയോ....അവിടെ അടച്ചിട്ടോ...വല്ല അറിവും ഉണ്ടോ
വേലി കെട്ടി .. കുറച്ചു ഭാഗം അടച്ചും
@@podikattan-foodandtravelby8460 അങ്ങോട്ട് ഇപ്പോൾ പോകാൻ പറ്റോ
Yes , povallo . Some area adachu athare ollu
പ്രകൃതി ആരെയും തള്ളിയിട്ടിട്ടില്ല.. സ്വയം ബോധo ഉണ്ടാവാതെ എന്ത് ചെയ്യാൻ.... ഇനി ആരും അപകടത്തിൽ പെടാതിരിക്കട്ടെ !
വേലി കെട്ടിയിട്ടുണ്ട്
Ethra kandalum kettalum padikathilla aarum😌😌
Erekure
എന്റെ place നെല്ലിയാമ്പതി അണ്.ഈ ഇടയ്ക്ക് മരിച്ച ahh ചേട്ടൻ മാത്രം അല്ല കുറെപേർ ഇനിയും ഉണ്ട് .. അശ്രദ്ധ കാരണം ആണ് ഇങ്ങനെ ഒക്കെ . ഇപ്പൊൾ അത്യാവശ്യം സേഫ്റ്റി .. ആകിയിട്ട് ഉണ്ട് .. പക്ഷെ അതു മാത്രം പോരല്ലോ .ജീവൻ venegil നമ്മൾ കൂടി കുറച്ച് ശ്രദ്ധിക്കണം .. അന്ന് ahh ചേട്ടന്മാർ താഴോട്ട് വീണ ദിവസം ഇവിടെ പോലീസുകാരും ,ഫയർ ഫോഴ്സും എത്ര കഷ്ടപ്പെട്ടാണ് മുകളിൽ എത്തിച്ചത് പാവം...എന്തായാലും ഇനി ഇങ്ങനെ സംഭവിക്കില്ല എന്ന് വിചാരിക്കുന്നു..അതിൽ നമുക്ക് കൂടി ഉത്തരവാദിത്തം ഉണ്ട് .
Safety ipoo illa red ribbon 🎀 kettitund athare ollu
3200 adi thaazhchayulla rand peralla bro. 3200 adi thaazhachyulla kokkayilek rand per ennalle. vayichappol ntho pola thonni. abhiprayam paranjunnellu bro. veronnum thonnalle machane.😍😍
Its ok , pettanu undakitha
@@podikattan-foodandtravelby8460 sorry bro njan paranjunnellu. sorry
@@sajithgp7426 its ok bro
Well noted and thanks
സുരക്ഷാവേലി കെട്ടണം...
ആളുകൾക്ക് മറികടക്കാൻ കഴിയാത്ത രീതിയിൽ...
എന്നാൽ ഭംഗി അങ്ങേയറ്റം ആസ്വദിക്കാൻ കഴിയണം...
Ipoo 2 illa 🤗
Sookshichal dughikkenda
👍👍
Kalikunnavark ahangaram kandu ninnavar athra kashtapedanam
Good job 👏👏👏
Thanku
Nelliyampathy.
👍👍
Sathyam anu bro palarkum oru sratha illa njngl poyapol kandtha
Yes
ആരോട് പറയാൻ 😢 ആരു കേൾക്കാൻ 😢 എത്ര പറഞ്ഞാലും ആർക്കും മനസ്സിൽ അകില്ലല്ലോ.. ഇതൊക്കെ ..
സത്യം
ഒന്ന് ചാടി നോക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ? 😍
Chelapoo kannu
Ottumilla .. jeevitham oru thavane kittukayullu..
Ella
Ys
@SHANU A Va namukku onnichu poyi oru selfie okke edthu parakkkam. 🤣🤣
surakshaa velikal sthapikkaan bandapettavar sheadikkanam...
athoodappam thanne ivede allaam povunnavar swayam bothavaanmaravanam...
വേലി കെട്ടി adachu
@@podikattan-foodandtravelby8460 okey
Marichath ente close frnd aanu 😢😢 e nadu muzhuvan aa dhukhathil ninnum recover aayittilla
Ini ingane oru maranam avde ndakathe irikkatte plz careful frnds😢😢😢
😢😢😢
പറഞ്ഞാൽ കേൾക്കാത്തവർ ചത്ത് പോകുന്നതാണ് നല്ലത്...
Ennalu goverment surksha veli kettanam
Surakshakkaayi eni enthelum theerumaanam edukkanam eni athe vazhiyullu
വേലി കെട്ടി
Safe ആയി പോയി വരുവാ പ്ലീസ്
Yes , be safe
👍🏻👍🏻👍🏻
Thanku bro
Yes.. u said t
👍👍👍
💯 safety first
Yes
Apakadathil pettavane eni kalle vechu kuthychathachalum chakilla dyvam kathu
Oral marannapettu
Dark scene annaloo bro
Athe
Note the point
👍👍
കുരങ്ങന്‍മാര്‍ക്ക് തീറ്റ കൊടുക്കാതിരിക്കുക Please share
👍👍👍
500 ഏറെ ലൈക് ആയല്ലോ
😍😍
യാതൊരു സുരക്ഷ ഇല്ല
Athe , fees illathathukondavam
Eni ellavarum kurach sredikum...govt koodi kai varikalum matum vekkum ennu vijarikunnu
Yes
Marikkaan thuninhirangunnare nammalaayitt endhinaanu rakshikkunn paranhaal manasilaagaathavarokke anganethanne theeratt
😑😑
സുരക്ഷാവേലി ഒന്നുമില്ലെങ്കിലും കുറച്ചെങ്കിലും ബോധം ഉണ്ടെങ്കിൽ ഒരു ആപത്തും വരുത്തില്ല അവിടെ എത്രയോ യാത്രക്കാർ പോകുന്നു എന്നിട്ടും ഇതുപോലെ ഒരു അപകടം ഉണ്ടായിട്ടില്ല അവരവരുടെ അശ്രദ്ധ മൂലം ഉണ്ടാവുന്ന അപകടങ്ങളുടെ കാരണം കൊണ്ട് ഇനി പോകുന്ന യാത്രക്കാർക്കും നെല്ലിയാമ്പതിയുടെ സൗന്ദര്യം ആസ്വദിക്കാൻ പറ്റത്തില്ല എല്ലാ യാത്രക്കാരോട് ആയിട്ട് പറയുകയാണ് ഇനിയെങ്കിലും എവിടെയെങ്കിലും എന്തിനെയെങ്കിലും യാത്രപോകുമ്പോൾ ശ്രദ്ധിക്കുക ഒരാളുടെ അശ്രദ്ധമൂലം പിന്നീട് വരുന്ന യാത്രക്കാർക്കും നിങ്ങൾ പോകുന്ന ആ ടൂറിസം മേഖലയ്ക്കും അത്രയ്ക്ക് നല്ല പേര് കിട്ടൂല്ല
Yes true
പ്രകൃതിയുടെ ഭംഗി പോകാതെ മുൾച്ചെടികൾ കൊണ്ട് സുരക്ഷ വേലി കെട്ടണം
വേലി കെട്ടി
നെല്ലിമരം കഴിഞ്ഞു പോവാൻ പറ്റില്ല എന്നാ കേട്ടത്
Kazhinja month njan poyathe ollu.. oru control illa
Yes
Enthina ithupole risk eduthitt photos um videos um edukkunnath.. 🤦♀️
👍👍👍
👍
👍👍
2018 നിന്ന ക്ഷീണം ഇപ്പോഴാ ഒന്ന് മാറി വരുന്നത് ഏതോ നല്ലവനായ ഉണ്ണി എന്റെ വാപ്പാക്ക് ഞാൻ പാറയിൽ പിടിച്ചു താഴോട്ട് നോക്കി നിൽക്കുന്ന പിക് അയച്ചു കൊടുത്തു പൂരം കൊറേ കണ്ടിട്ടു ന്നാലോ വാപ്പന്റെ കയ്യും എന്റെ പൊറവും കുടി കളിച്ച വെടിക്കെട്ടുകളുടെ എണ്ണം ഇപ്പൊഴും മനസ്സിൽ ഇണ്ട് 😝😝😝തതാണ് പൂരം 😝😝😂
😁😁
പലതവണ പോയിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ഇങ്ങനെ ഒരു അപകട വാർത്ത ഇത്രയും കാലം കേട്ടിട്ടില്ല ( മുമ്പ് നടന്നോ അറിവില്ല..)
ഇത്തരം ചിലരുടെ കൃസൃതി കാരണം
സഞ്ചാരികളുടെ സ്വാതന്ത്രം നെല്ലിയാമ്പതിയിലേക്ക് തടയാതിരുന്നാൽ മതിയായിരുന്നു
ഇല്ല gard ne വെക്കാൻ സാധ്യതയുണ്ട്
Athe
Njan nenmeni Bagathulla Oru Kuttiyanu e samyath nattukarum Orubaadu Bayannanu kazhinjath
Mathramalla ithu 2 mathee Durantham annu ithinu munb Oru joshi eannu perulla oral veenirunnu
Orupaadu perude kazhttapadanu odivilanu bodi Kittiyathu please🙏 ini swayam Niyanthranam paalikkanam
വിനോദയാത്രകൾ ഒരിക്കലും അവസാനത്തെ യാത്ര ആവാതെ സുരക്ഷ സ്വയം ശ്രദ്ധിക്കണം
Yes ,
Ivdannu selfie eduthu instayil story ittal heavy reach ayirikkum athinakam ithream risk eduthu avdae ninnathu
Life ne kallu valuthu allalo reach
Mair oru reach 🙄 angenethe theeta kure chekenmaaraa ea pottatheram kaaninkunne
@@hrsprmn746 yes , angane kure ennam
3500 adi Ann bro.... Athinte adiyil Ann ente veedu....
Thanku for your information bro. kollengode anoo vidu
ippo view point open anoo
@@abdulgafoor8461 not fully
ഇത് പക്ഷെ അധികം ആരും അറിഞ്ഞിട്ടില്ല...ഇനിയും ആളുകൾ മരിക്കണം എങ്കിൽ മാത്രമേ അധികാരികളുടെ ശ്രദ്ധയിൽപ്പെടുകയുള്ളൂ
Fees onnum illathondavu officials mind cheyyathathu
Adhikarikal enthu pizhachu ?
@@shanshanavasrahman6323 കൈവരിൽ വേണം bro
ഇതിന് അധികാരികളെ മാത്രം പഴി ചാരിയിട്ട് കാര്യമില്ല ബ്രോ നമ്മൾ സ്ഥിരം കാണുന്നതാ സഞ്ചാരികളുടെ സാഹസികം. ആര് എന്ത് പറഞ്ഞാലും കൂട്ടക്കില്ല. അവനവനാണ് ശ്രദ്ധിക്കേണ്ടത്. കൈവരി കെട്ടിയാലും അതിനപ്പുറത്തേക്ക് ചാടി കടക്കില്ല എന്നെന്താ ഉറപ്പ്? സ്വയം മനസിലാക്കണം വരുന്ന ഓരോരുത്തരും👍🏻🙏
@@murshidnelliyampathy6553 sheriyanu ..
Ennalu വൈകരി avishyamannu
🤘🤘
Thanku
രക്ഷപ്പെട്ട ആൾക്ക് എത്ര പരുക്കുണ്ട്?
ഗുരുതരാവസ്ഥയിൽ അല്ല എന്നാണ് അറിയാൻ കഴിഞ്ഞത്
👍👍👍
👍👍
ഞാൻ നെല്ലിമ്ബത്തി പോയ സമയത്ത് തിരക്ക് കാരണം ആരെയും അകത്തേക്ക് കടത്തി വിട്ടില്ല. ഒരു 15 മിനിറ്റിൽ കൂടുതൽ avade നിൽക്കാൻപോലും പറ്റിയില്ല 😂.
😑😑😑
Mm
👍👍
apakadangal vilichuvaruthuvalle 🤌🏻
Yes
Enthaaleyy
Yes
Forester take protection...
👍😑
No velli/ no drink
👍👍
Very dangerous
Yes ,its dangerous