മെയ് ഒന്നിലെ വ്യാഴമാറ്റം ഗുണവും ദോഷവും ആർക്കൊക്കെ? | ASTROLOGY TALKS | SHANKARADIL MURALI

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Join me in this enlightening video as we delve into the upcoming transit of Jupiter, a pivotal planet in Vedic/Hindu Astrology, moving to Taurus on May 1, 2024, at 13:50 hrs, where it will remain until May 14, 2025. I'll be exploring the genuine implications of this celestial shift, its diverse effects on individuals, and unveiling the truth behind modern social media predictions. Let's uncover the real facts and discuss the limitations of relying solely on these forecasts. Tune in to gain a deeper understanding of this significant astrological event and its relevance in our lives.

Комментарии • 74

  • @slineitunit14
    @slineitunit14 4 месяца назад +4

    ഒരുപാട് വീഡിയോസ് വരുന്നുണ്ട്. ആളേ പറഞ്ഞു പറ്റിക്കുന്നു. ജാതകം നോക്കി ദശ നോക്കിയാൽ മാത്രേ correct അറിയാൻ പറ്റു. Thank u sir. Good Advice🙏🏻

  • @rajalakshmivenugopalannamp2900
    @rajalakshmivenugopalannamp2900 4 месяца назад +3

    അങ്ങ് പറയുന്നത് വളരെ ശെരിയാണ്..

  • @miniuthaman4076
    @miniuthaman4076 4 месяца назад

    തങ്കൾ പറയുന്നത് വളരെ ശരിയാണ് എൻ്റെ അനുഭവത്തിൽ ശനി 11 ൽ വ്യാഴം മെയ് ഒന്നിന് 2 ൽ നാളുകളായി വിഷമം കൂടുതലായി അനുഭവിച്ചു കൊണ്ടിരിക്കുന്നു
    നാള് അശ്വതി🙏🙏🙏

  • @sajikurian1090
    @sajikurian1090 4 месяца назад +3

    Pooradam 🙏🏼 GOD Bless You🙏🏼59 Years. 5 il jupiter valare mosam arunnu🙏🏼

  • @CkbalachandranBalan
    @CkbalachandranBalan 4 месяца назад +1

    Shankaradiyude banthu vano?

  • @bennypaul9146
    @bennypaul9146 4 месяца назад +2

    Balanced n more accurate views

  • @ravindranathuchambally6461
    @ravindranathuchambally6461 4 месяца назад +2

    Thank u sir rel good advice. God bless u.◾🙏🙏🙏

  • @syamraj2604
    @syamraj2604 4 месяца назад +2

    സർ നമസ്കാരം,,🙏. എനിക്ക് ഒരു doubt ഉണ്ട്. അങ്ങയിൽ നിന്ന് മറുപടി പ്രതീക്ഷിക്കുന്നു. അതായത്, ഞാൻ സുഭാഷ് തന്ത്രി എന്ന അദ്ദേഹത്തിൻറെ vedio കാണാൻ ഇടയായി. അതിൽ വ്യാഴം മാറ്റത്തെ പ്പറ്റി അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്, 4ലെ വ്യാഴം 3 ൻ്റെ ഫലം ചെയ്യും എന്നും, 5ലെ വ്യാഴം 4 ൻ്റെ ഫലമാണ് ചെയ്യുന്നത് എന്ന്. ഇങ്ങനെ ഓരോ രാശിയിലും വ്യാഴം വരുമ്പോൾ ഒന്ന് പിറകോട്ട് ഉളള ഫലം ആണ് ചെയ്യുന്നത് എന്നാണ് അദ്ദേഹം വാദിക്കുന്നത്. ഇതിൻ എന്തെങ്കിലും ശരി ഉണ്ടോ? സാറിന്റെ മറുപടി പ്രതീക്ഷിക്കുന്നു 🙏🌹

    • @rajeshmenon8641
      @rajeshmenon8641 4 месяца назад

      Athil oru sariyumilla.

    • @mahadev-zo2ki
      @mahadev-zo2ki 4 месяца назад +1

      ഞാനും kandu അതായിരിക്കണേ crct എന്ന് ആഗ്രഹിക്കുന്നു മീനം rasi വ്യാഴം 3ആണ് വരുന്നത് പറയുന്നു 2ന്റെ ഫലം കിട്ടുമെന്ന്.2il ഉള്ളപ്പോ ഒരുപാട് മുദ്ധിമുട്ടി hus മദ്യപാനി ayirunnu kure പ്രേശ്നങ്ങൾ ayirunnu. ഹോസ്പിറ്റലിൽ admitavandu വന്നു ipo samadanam ഉണ്ട്. Ini 3വന്നാൽ ഇനിയും പ്രശ്നങ്ങൾ ആകുമോ ആകെ ടെൻഷൻ ആണ് ethanu seriyaya വ്യാഴമാറ്റം ഇത്രയും നാൾ അനുഭവിച്ചതിലും വലുത് ini varanilla എനിക്ക് 🙏🏻🙏🏻😢

    • @namashivaya4760
      @namashivaya4760 4 месяца назад

      Oru karyam mansilakkuka vyazham graham aanu eeswaran alla

    • @bluehorizon8882
      @bluehorizon8882 4 месяца назад

      സത്യം, ഞാൻ um കണ്ടൂ aa വീഡിയോ, വാസ്തവം എന്താണ്, അറിയില്ലാ..😮

    • @syamraj2604
      @syamraj2604 4 месяца назад

      @@bluehorizon8882 കലിയുഗജോതിഷൻ സന്തോഷ് നായർ അദ്ദേഹത്തിനോട് ഈ doubt ചോദിച്ച് ഒരു msg അയയ്ക്കുക. ഞാനും അയക്കാം. കുറേ പേർ doubt ചോദിച്ചാൽ അദ്ദേഹം reply തരും

  • @ggkrishnan3482
    @ggkrishnan3482 4 месяца назад +2

    എന്തായാലും താങ്കൾ സത്യസന്തമായി കാര്യങ്ങൾ പറഞ്ഞതുകൊണ്ട് സാധുക്കളായ പലരുടെയും ആധിക്കു കുറവ് വരും 👌🏻🙏🏻

  • @BinuAbel
    @BinuAbel 4 месяца назад +2

    Thankal paranjathu thikachum shariyanu...kazhinja pravshaym vyazham 11 ayapol Ella kittumennupRNju...swantham bharthavu poyi

  • @mathewssamuel7073
    @mathewssamuel7073 4 месяца назад +2

    Good information.

  • @user-yo5nr4uv7f
    @user-yo5nr4uv7f 4 месяца назад +2

    Correct anu paranjathu...

  • @kathiresans2505
    @kathiresans2505 4 месяца назад +1

    Very genuine talk

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 4 месяца назад +1

    Very good speech ❤Very correct

  • @user-qq2lv2yv7f
    @user-qq2lv2yv7f 4 месяца назад +1

    Sir.angu paranjathu Sheriyanu.

  • @bravindrannayar3299
    @bravindrannayar3299 4 месяца назад +3

    All the best

  • @aps3901
    @aps3901 4 месяца назад +2

    Valare correct

  • @manojvikram6582
    @manojvikram6582 4 месяца назад

    Thank you sir.

  • @guruguru6601
    @guruguru6601 4 месяца назад

    Like your information

  • @-vh8vz
    @-vh8vz 4 месяца назад +2

    വളരെ ശെരിയാണ് 🤣🤣

  • @harishkumarp6173
    @harishkumarp6173 4 месяца назад

    Vyazhamattam moolamkarku prasam akumo.

  • @simpletricks1256
    @simpletricks1256 4 месяца назад

    കേതു ദശയിൽ ബുധാപഹാരം. 5/5/76 2.12 pm.

  • @MadhuMadhu-kw7iw
    @MadhuMadhu-kw7iw 3 месяца назад

    👍🏾👍🏾👍🏾

  • @raveendranrr5760
    @raveendranrr5760 4 месяца назад

    തുലാം 🌹വിശാഖം 💞💞... 🙏👏👌... ആശംസകൾ.

  • @timeyt4547
    @timeyt4547 4 месяца назад

    Thanks sir

  • @himakumariv6855
    @himakumariv6855 4 месяца назад +1

    Super

  • @csmenon1969
    @csmenon1969 4 месяца назад +1

    👌

  • @VijayKumar-gz7vw
    @VijayKumar-gz7vw 4 месяца назад +1

    പുരുട്ടത്തി നക്ഷത്രം ഇപ്പോൾ 71/2ശനി ano

    • @SK-nh9xf
      @SK-nh9xf 4 месяца назад

      ലേലു അല്ലു എന്ന മന്ത്രം ജപിച്ചോളൂ

    • @syammh9778
      @syammh9778 4 месяца назад

      😂😂😂

  • @lolithasureshprabhu2105
    @lolithasureshprabhu2105 4 месяца назад

    Nice

  • @hariprasadnair8197
    @hariprasadnair8197 4 месяца назад

    Super ❤

  • @SanthoshKumar-km1hc
    @SanthoshKumar-km1hc 4 месяца назад

    Correct

  • @SK-nh9xf
    @SK-nh9xf 4 месяца назад +3

    ശനി ദശയും ശനിയുടെ ഒടുക്കത്തെ മൂന്നുവർഷം ഒപ്പം ഏഴരശനിയും, എട്ടിലെ വ്യാഴവും,, സർപ്പത്തിന്റെ അപഹാരം കഴിഞ്ഞതിന്റെ ചെറിയ ഒരു ആശ്വാസം ഉണ്ട്. 🙏
    എട്ടിലെ വ്യാഴം, ഞാൻ ജനിക്കുന്നതിന് മുമ്പ് ക്ഷേത്രം വക ഭൂമികൾ വിൽക്കുക വാങ്ങുക കൈവശപ്പെടുത്തുക ഒക്കെ ചെയ്തതിന്റെ ദേവശാപം ബ്രാഹ്മണ ശാപം സർപ്പശാപം പിതൃശാപം ഒക്കെ ആണെന്നു ഡോക്ടർ ഷിബു നാരായണൻ പറഞ്ഞതുകൊണ്ട് വിശദമായി അന്വേഷിച്ചു. അത് നാലു തലമുറ മുമ്പ് എന്റെ അപ്പൂപ്പന്റെ അച്ഛന്റെ കാലത്ത് നടത്തിയ ബ്രാഹ്മണ ഹിംസയും ക്ഷേത്രം കൈയ്യേറ്റവും ആണെന്നു കണ്ടെത്തി, നാലു ജന്മം കഴിഞ്ഞെങ്കിൽ ഇനി മൂന്ന് ജന്മം കൂടി വലിച്ചാൽ തീരും. അതായത്,, ഈനാംപേച്ചികളായും മരപ്പട്ടികളായും പന്നികളായും ഒക്കെ പലരും ജീവിക്കുന്നത് വെറുതെ അല്ല 😭🙏

  • @-vh8vz
    @-vh8vz 4 месяца назад

    ഓം നമഃശിവായ 🙏

  • @rajinair9240
    @rajinair9240 4 месяца назад +1

    നിങ്ങൾ പറയു൬ത് ശരിയാ൬് മറ്റു ളവർ പുളുകു൦

  • @hrishikesantn
    @hrishikesantn 4 месяца назад

    Super 👌 👍

  • @SjjsjsDjeuus-uj1mg
    @SjjsjsDjeuus-uj1mg 4 месяца назад

    🙏🏻🙏🏻

  • @lakshmik.n1850
    @lakshmik.n1850 4 месяца назад

    🤝

  • @savithridevisavithri2838
    @savithridevisavithri2838 4 месяца назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SurprisedBeignets-yy5bm
    @SurprisedBeignets-yy5bm 4 месяца назад

    Angane oru sathyasandhane kandu

  • @user-px2rt1jm2t
    @user-px2rt1jm2t 4 месяца назад +1

    🙏🏽🙏🏽🙏🏽🙏🏽

  • @prasad.cpchekavarcpchekava4226
    @prasad.cpchekavarcpchekava4226 4 месяца назад

    🌹🌹🌹

  • @user-wf1vn7qi1y
    @user-wf1vn7qi1y 4 месяца назад +1

    ആരു പറയുന്നതാണ് ശരി

  • @UnniKrishnan-wq7ze
    @UnniKrishnan-wq7ze 4 месяца назад

    രാശി ഫലം പറഞ്ഞില്ല

  • @ramdascm534
    @ramdascm534 4 месяца назад +1

    ഇദ്ദേഹം ജ്യോതിഷരത്നത്തിൽ എഴുതാറുണ്ട്....

  • @devidast1123
    @devidast1123 4 месяца назад

    Vishn Bhagavaan Bhrigu maharshiyute ashramathil cheythathu ariyaamallo.

  • @simpletricks1256
    @simpletricks1256 4 месяца назад

    ഗുരുവായൂർ ദർശനം പോരെ തിരുമേനി

  • @sentuary7866
    @sentuary7866 4 месяца назад +1

    ഒരു സന്ദോഷം കൊടുക്ക് ചഗതി

  • @shajuouseph316
    @shajuouseph316 4 месяца назад

    ചിലർ പറയും 5കർ 10വീട് 20 പെണ്ണ്ഇത് ഒക്കെ നടക്കുഎന്നചിലർ പറയും

  • @sunilkp389
    @sunilkp389 4 месяца назад +1

    ഒരു ഗ്രഹത്തെ പ്രാർത്ഥിച്ചാലും ഒരു ഗുണവും ഇല്ല. നല്ല കർമങ്ങൾ ചെയ്‌തു നല്ല ഫലം നേടുക. കർമ്മമാണ് ഒരാളെ രക്ഷിക്കുന്നതും, ശിക്ഷിക്കുന്നതും. ജ്യോതിഷം ഒരു സൂചന മാത്രമാണ്. സൈക്കോളജിയാണ്. മനസ്സിനെ ശക്തിശാലിയാക്കാൻ സഹായിക്കുമെങ്കിൽ ഏലസ്, രത്നങ്ങൾ എന്നിവ നല്ലത് തന്നെ. ഓം ശാന്തി.

  • @sundaranpv6149
    @sundaranpv6149 4 месяца назад +2

    Waste 😂😂😂

  • @chandrankk9219
    @chandrankk9219 4 месяца назад

    ചന്ദ്രൻ കാർത്തിക

  • @babunarayanan8182
    @babunarayanan8182 4 месяца назад +1

    Fake

  • @priyaudayan5518
    @priyaudayan5518 4 месяца назад

    കിട്ടിയിട്ട് പറയാ൦. അപ്പോഴു൦ ഇവിടൊക്കെ കാണണേ. 😊.

  • @balachandrakv6661
    @balachandrakv6661 4 месяца назад +6

    താങ്കൾ പറഞ്ഞ സ്സ്തോത്രം തെറ്റാണു.

    • @namashivaya4760
      @namashivaya4760 4 месяца назад

      Graham marunnathum nokki irikkunna hinduvinte daridryam koodunnu

  • @balachandrakv6661
    @balachandrakv6661 4 месяца назад +1

    അതിൽ ചില വാക്ക് തെറ്റുണ്ട്. അടിസ്ഥാനപരമായ ബുക്ക്‌ ഈ ടെ കൈയിൽ ഉണ്ട്.

    • @sreepathykerala
      @sreepathykerala 4 месяца назад

      ബുദ്ധിഭൂതം തൃലോകേശം തം നമാമി ബ്രിഹസ്പതി

  • @Gomez.5940
    @Gomez.5940 4 месяца назад +2

    Subscribe cheythitundu

  • @thomasca5859
    @thomasca5859 4 месяца назад

    Murukalakshmi.kv. super

  • @thomasca5859
    @thomasca5859 4 месяца назад +1

    Thomas.ca. super

  • @beenakarthikeyan6766
    @beenakarthikeyan6766 4 месяца назад

    🙏

  • @parvathyp7870
    @parvathyp7870 4 месяца назад

    Thank you sir

  • @komalavalliteacher8014
    @komalavalliteacher8014 4 месяца назад

    🙏🙏🙏