‼️കണ്ണൂർ ജില്ലയിൽ എയർപോർട്ട് ഹൈവേ യിൽ വില്ല വില്പനയ്ക്ക്‼️

Поделиться
HTML-код
  • Опубликовано: 2 дек 2024
  • ‼️കണ്ണൂർ ജില്ലയിൽ എയർപോർട്ട് ഹൈവേ യിൽ വില്ല വില്പനയ്ക്ക് കൂത്തുപറമ്പിൽ നിന്ന് അഞ്ചരക്കണ്ടിയിൽ പോകുന്ന വഴിയിൽ വേങ്ങാട് ആണ് ഈ വീട് സ്ഥിതി ചെയ്യുന്നത് ബസ് റൂട്ടിനോട് ചേർന്ന് തന്നെയാണ് ഈ സ്ഥലം 8 വീടുകളിൽ രണ്ടെണ്ണം പൂർത്തിയായി വീട്ടിലേക്കുള്ള റോഡുകൾ ഇന്റർലോക്ക് ചെയ്യുന്നതാണ് കിണർ അതുകൂടാതെ ബോർവെൽ വൈദ്യുതി സിസിടിവി സൗകര്യങ്ങളൊക്കെ ഉണ്ടായിരിക്കുന്നതാണ് കിണറിലെ വെള്ളം ടൈമർ വെച്ച് എല്ലാ വീടുകളിലും ഓട്ടോമാറ്റിക്കായി വെള്ളം നിറയുന്നതാണ് ഒരു വീട് 7 സെന്റിൽ ആണ് സ്ഥിതിചെയ്യുന്നത് നാലു ബെഡ്റൂം ഉണ്ട് 5 ബെഡ്റൂമായി ഉപയോഗിക്കേണ്ട സൗകര്യങ്ങളും ഉണ്ട് ചോദിക്കുന്ന വില 82 ലക്ഷം രൂപയാണ് നെഗോഷ്യബിൾ ആണ് താല്പര്യമുള്ളവർ ഈ നമ്പറിൽ കോൺടാക്ട് ചെയ്യുക വിളിച്ചു കിട്ടിയില്ലെങ്കിൽ വാട്സാപ്പിൽ മെസ്സേജ് അയക്കുക തിരിച്ചു വിളിക്കുന്നതായിരിക്കും Ph:8606137555/8893847733‼️

Комментарии • 1