ഹലോ ചേട്ടാ എന്റെ പേര് ലിതിൻ കീബോർഡിസ്റ്റ് ആണ് എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഒന്ന് പറഞ്ഞു തരുമോ ഞാൻ LE ആണ് യൂസ് ചെയൂന്നത് rhythm ഞാൻ സാമ്പിൾ ഉപയോഗിക്കാറുണ്ട് (തകിൽ ) അടിഷ്ണൽ മെമ്മറി ഇതിന് ആവശ്യം ഉണ്ട് ഈ മെമ്മറി ഇപ്പോൾ കിട്ടാനില്ല ഈ ram ഫയൽ rom ഫയൽ ആക്കി (pcg )ആക്കി സേവ് ചെയ്യാൻ പറ്റുമോ (ram ഇല്ലാതെ )
വളരെയധികം ഉപകാരമുള്ള വീഡിയോ ആണ്, അതും മലയാളത്തിൽ ... എന്നാലും ഇത്രയും പ്രസിദ്ധിയാർജ്ജിച്ച Cubase ൽ Quantise option ഇല്ലാത്തത് ചതിയായിപ്പോയി... പകരം Nuendo ഇതിനായി ഉപയോഗിക്കാൻ പറ്റുമോ? ഇതിലധികം Features ഉണ്ടായിട്ടും റെക്കോർഡിംഗിന് പോലും അധികമാരും ഉപയോഗിക്കാത്തത് എന്തുകൊണ്ടായിരിക്കും? വിശദീകരിക്കാമോ?
സുഹൃത്തേ താങ്കൾ പറഞ്ഞ പോലെ ചെയ്തു.. പക്ഷേ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല.. Tr. കീബോർഡ്.. ക്യൂബസ്..12.. ആണ് ഉപയോഗിക്കുന്നത്.. നിങ്ങൾ പറഞ്ഞ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തപ്പോൾ നിലവിൽ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല
ഇതുപോലെ വിലപ്പെട്ട അറിവുകൾ ഇനിയും പ്രതീക്ഷിക്കട്ടെ
സൂപ്പർ ❤❤❤❤bro
Thanku
ഇതുപോലെ N364 കേബോർഡിൽ ചെയ്യാൻ പറ്റുമോ
16 midi ട്രാക്ക് കീബോർഡിൽ ഉണ്ടെങ്കിൽ ചെയ്യാം പിന്നെ usb midi port ഉണ്ടോ എന്ന് നോക്കണം
Use ful video
Very good information
Thnxxx❤❤❤
Thanks bro . Ithu pole N364 il yenganey feeding cheyyannam
വളരെ ഉപകാരപ്രദം ബ്രോ : ... താങ്ക്സ്.മലയാളത്തിൽ ആദ്യമാണെന്ന് തോന്നുണു. : പുതിയ ടോൺ TR ൽ ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ ?
Thnxxx ❤❤❤ ചെയ്യാം bro
Good
❤
thanku bro plz ninagale engane onnu bhandhapedan akum njan wayanad anu
plz oru reply tharuu
9947473586 wtsp
👌👌👌😍👏👏👏
❤
ഹലോ ചേട്ടാ എന്റെ പേര് ലിതിൻ കീബോർഡിസ്റ്റ് ആണ് എനിക്ക് ഒരു ഡൌട്ട് ഉണ്ട് ഒന്ന് പറഞ്ഞു തരുമോ
ഞാൻ LE ആണ് യൂസ് ചെയൂന്നത് rhythm ഞാൻ സാമ്പിൾ ഉപയോഗിക്കാറുണ്ട് (തകിൽ ) അടിഷ്ണൽ മെമ്മറി ഇതിന് ആവശ്യം ഉണ്ട് ഈ മെമ്മറി ഇപ്പോൾ കിട്ടാനില്ല ഈ ram ഫയൽ rom ഫയൽ ആക്കി (pcg )ആക്കി സേവ് ചെയ്യാൻ പറ്റുമോ (ram ഇല്ലാതെ )
കീബോർഡ് repair ചെയ്യുന്ന നല്ലൊരു ആളെ കണ്ടു നോക്ക് ചിലപ്പോൾ റെഡി ആയേക്കാം 👍
വളരെയധികം ഉപകാരമുള്ള വീഡിയോ ആണ്, അതും മലയാളത്തിൽ ...
എന്നാലും ഇത്രയും പ്രസിദ്ധിയാർജ്ജിച്ച Cubase ൽ Quantise option ഇല്ലാത്തത് ചതിയായിപ്പോയി... പകരം Nuendo ഇതിനായി ഉപയോഗിക്കാൻ പറ്റുമോ? ഇതിലധികം Features ഉണ്ടായിട്ടും റെക്കോർഡിംഗിന് പോലും അധികമാരും ഉപയോഗിക്കാത്തത് എന്തുകൊണ്ടായിരിക്കും? വിശദീകരിക്കാമോ?
Quantise option und but njan theere ariyatha aalkkaarkku vendi e reethiyil kaanichu koduthatha
Oru doubt aanu...ingane enthinadu midi undakkunbathu..ipol Ella songinteyum karaoke kittumallo
@@jobinkurian8136 karoke vere seqnce vere bro
സാർ TR ൻെറ display കിട്ടാനുണ്ടോ
@@babuthiruthy1535 ചെയ്തു കൊടുക്കുന്നുണ്ട് കൊല്ലം ജില്ലയിൽ 13.500 രൂപ
ഞാൻ ചെയ്തു നോക്കിയില്ല.. കീബോര്ഡിൽ ഫീഡിങ് ചെയ്യുന്നതിനേക്കാൾ എളുപ്പം ആണെന്ന് തോന്നുന്നു. സൗണ്ട് കാർഡ് എന്തിനാ ഉപയോഗിക്കുന്നെ?
Sound card ഉണ്ടെങ്കിൽ മാത്രമേ കണക്ട് ആകും
സുഹൃത്തേ താങ്കൾ പറഞ്ഞ പോലെ ചെയ്തു.. പക്ഷേ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല.. Tr. കീബോർഡ്.. ക്യൂബസ്..12.. ആണ് ഉപയോഗിക്കുന്നത്.. നിങ്ങൾ പറഞ്ഞ ഡ്രൈവർ ഇൻസ്റ്റാൾ ചെയ്തപ്പോൾ നിലവിൽ കീബോർഡ് ഡിറ്റക്ട് ആവുന്നില്ല
Pls wtsp 9947473586