കൂടുതലും അച്ചായന്റെ "വേട്ടകഥകൾ മാത്രം തിരഞ്ഞു പിടിച്ചു കണ്ടുകൊണ്ടിരുന്ന എനിക്ക്.. അത് തുടരെ ഇല്ലാതെ വന്നപ്പോ നിരാശ ഉണ്ടായി.. കണ്ടത് വീണ്ടും വീണ്ടും കണ്ടു ഒരു പുതിയ കഥ കേൾക്കും പോലെ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നോർത്തു ദേ ഈ എക്സ്പീടിഷൻ പോലുള്ള പാർട്ട് കണ്ടു തുടങ്ങി.. ഇപ്പൊ ഓരോ പാർട്ടിനായിട്ട് കട്ട വെയ്റ്റിംഗ് ആണ്.😂❤️.. കഥയും കാര്യങ്ങളും പറഞ്ഞു തരുന്ന അച്ചായന് ഒരുപാട് നന്ദി 💕
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഡ്യൂട്ടി പാടാണ് പക്ഷെ സ്വയം മറന്നു എല്ലാ കഷ്ടപ്പാടും മറന്നു കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു online channel എത്ര പറഞ്ഞാലും മതിയാകില്ല ഈ ഇഷ്ടം ♥️♥️🌹 Thank you 🌹
ജോലി തിരക്കും മറ്റും കാരണം 3 ഇതുവരെ കാണുവാൻ പറ്റിയില്ല മുഴുവൻ ആയിട്ട് കാണണം എല്ലാം കഥകളിലൂടെ അറിവ് പകർന്നു നൽകുന്ന പ്രിയ സോദരന്റെ വീഡിയോ കാണുന്നത് ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോകുന്നത് പോലെ യാണ് സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന സുഖം വീണ്ടും ആ പഴമ നിറഞ്ഞ ആ കാലഘട്ടം നമുക്ക് ഒരു നൊമ്പരം ആണ് പ്രിയ സോദരനു ഇനിയും ഒരു പാട് കഥകൾ പറഞ്ഞു തരുവാനുള്ള സമയവും ആരോഗ്യവും കാരുണ്യവാൻ നല്കട്ടെ 🙏🏽
എന്നും രാത്രി കണ്ടും കേട്ടുമാണ് ഉറങ്ങാറ്... ഉറക്കം മൂലമുള്ള മറവി ഒഴിവാക്കാൻ ഇന്ന് രാവിലെ ഉണർന്ന് ദാ ഇപ്പോ കണ്ടും കേട്ടും തീർന്നിരിക്കുന്നു... വീണ്ടും നിറഞ്ഞ നന്ദി സാർ...❤ പുതിയ അറിവുകൾക്ക്....
എപ്പോഴത്തെയും പോലെ ആദ്യം ഒരു ലൈക്ക് ഒരു വിശമം ഉണ്ട് എപ്പോഴും നോട്ടിഫിക്കേഷൻ കണ്ടാൽ ഉടനേ വന്ന് ലൈക്ക് ചെയ്യും , രാത്രി കിടക്കുമ്പോൾ കാണും ( കേൾക്കും ) പക്ഷെ ഇന്ന് പറ്റില്ല, ദീർഘമായ യാത്രയിൽ ആണുള്ളത് അച്ചായനോടുള്ള ഇഷ്ടം സ്നേഹം😊❤🎉🎉❤
You are great!!!!. Hats off to you for spending a lot of time studying the stories and presenting them very nicely. We are thankful to you for your efforts and looking forward to more such videos,
കൂടുതലും അച്ചായന്റെ "വേട്ടകഥകൾ മാത്രം തിരഞ്ഞു പിടിച്ചു കണ്ടുകൊണ്ടിരുന്ന എനിക്ക്.. അത് തുടരെ ഇല്ലാതെ വന്നപ്പോ നിരാശ ഉണ്ടായി.. കണ്ടത് വീണ്ടും വീണ്ടും കണ്ടു ഒരു പുതിയ കഥ കേൾക്കും പോലെ. അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്നോർത്തു ദേ ഈ എക്സ്പീടിഷൻ പോലുള്ള പാർട്ട് കണ്ടു തുടങ്ങി.. ഇപ്പൊ ഓരോ പാർട്ടിനായിട്ട് കട്ട വെയ്റ്റിംഗ് ആണ്.😂❤️.. കഥയും കാര്യങ്ങളും പറഞ്ഞു തരുന്ന അച്ചായന് ഒരുപാട് നന്ദി 💕
വല്യ തണുപ്പ് ഒന്നും ഇല്ലല്ലോ അണ്ണാ നമ്മൾ ഇപ്പോഴും ac ഇട്ടു ആണ് കിടക്കുന്നത് 😢😢
@@divyakochu7123 അതാണ്
അച്ചായൻ!!
same feel
അങ്ങോട്ടു വളരെ നന്ദി
ഞാൻ ഇപ്പോൾ കുവൈറ്റിൽ ആണ് ഡ്യൂട്ടി പാടാണ് പക്ഷെ സ്വയം മറന്നു എല്ലാ കഷ്ടപ്പാടും മറന്നു കാണുകയും കേൾക്കുകയും ചെയ്യുന്ന ഒരു online channel എത്ര പറഞ്ഞാലും മതിയാകില്ല ഈ ഇഷ്ടം ♥️♥️🌹 Thank you 🌹
ഞാനും കുവൈറ്റിൽ ആണ് 😇
❤️
Njaum veendum varunnund January 13❤
@@sreekalaravi9625 🥰
CGC aanoo😂
നല്ല കോടമഞ്ഞുള്ള രാത്രി , അച്ചായൻ്റെ കഥ , ആഹാ ഇതിലും നല്ല combination വേറെ എന്തുണ്ട് അച്ഛായോ ❤❤❤
😍❤️
മഴയും രാത്രിയും സാറിന്റെ കഥയും.. ഒരു അന്യായ കോമ്പിനേഷൻ ആണ് ❤
❤️❤️❤️❤️
പണ്ട് വിശ്വാസഹിത്യമാല ബുക്സ് ലൈബ്രെറിയിൽ നിന്നും എടുത്തു വായിക്കുമ്പോൾ കിട്ടുന്ന അതെ ഫീൽ. താങ്ക്സ് ഡിയർ 👍👍👍👍
❤️❤️❤️
Same which...❤🙏👍
ജോലി തിരക്കും മറ്റും കാരണം 3 ഇതുവരെ കാണുവാൻ പറ്റിയില്ല മുഴുവൻ ആയിട്ട്
കാണണം എല്ലാം
കഥകളിലൂടെ അറിവ് പകർന്നു നൽകുന്ന പ്രിയ സോദരന്റെ വീഡിയോ കാണുന്നത് ഒരു കാലഘട്ടത്തിലേക്ക് തിരിച്ചു പോകുന്നത് പോലെ യാണ്
സ്കൂളിൽ ഹിസ്റ്ററി ക്ലാസ്സിൽ ഇരിക്കുന്ന സുഖം
വീണ്ടും ആ പഴമ നിറഞ്ഞ
ആ കാലഘട്ടം നമുക്ക് ഒരു
നൊമ്പരം ആണ്
പ്രിയ സോദരനു ഇനിയും ഒരു പാട് കഥകൾ പറഞ്ഞു തരുവാനുള്ള സമയവും
ആരോഗ്യവും കാരുണ്യവാൻ നല്കട്ടെ 🙏🏽
❤️
എന്നും രാത്രി കണ്ടും കേട്ടുമാണ് ഉറങ്ങാറ്...
ഉറക്കം മൂലമുള്ള മറവി ഒഴിവാക്കാൻ ഇന്ന് രാവിലെ ഉണർന്ന് ദാ ഇപ്പോ കണ്ടും കേട്ടും തീർന്നിരിക്കുന്നു...
വീണ്ടും നിറഞ്ഞ നന്ദി സാർ...❤
പുതിയ അറിവുകൾക്ക്....
❤️❤️❤️❤️
ഏങ്ങനെ നന്ദി പറയണം അറിയില്ല 🥰🥰🥰🥰സൂപ്പർ
ലോക സാഹിത്യത്തിലെ മണി മുത്തുകൾ സാധാരണക്കാരായ ഞങ്ങൾ മുമ്പാകെ അവതരിപ്പിക്കുന്നു. പരിശ്രമങ്ങൾക്കു നന്ദി.
സാഹിത്യമല്ല 😍 ചരിത്രമാണ് ❤️
എപ്പോഴത്തെയും പോലെ ആദ്യം ഒരു ലൈക്ക്
ഒരു വിശമം ഉണ്ട് എപ്പോഴും നോട്ടിഫിക്കേഷൻ കണ്ടാൽ ഉടനേ വന്ന് ലൈക്ക് ചെയ്യും , രാത്രി കിടക്കുമ്പോൾ കാണും ( കേൾക്കും )
പക്ഷെ ഇന്ന് പറ്റില്ല, ദീർഘമായ യാത്രയിൽ ആണുള്ളത്
അച്ചായനോടുള്ള ഇഷ്ടം സ്നേഹം😊❤🎉🎉❤
😍❤️❤️❤️
നന്ദി നമസ്കാരം ❤
❤️❤️❤️
നാലാം ഭാഗത്തിന് കാത്തിരിക്കുകയായിരുന്നു ❤❤❤❤❤❤
❤️❤️
Thanks അച്ചായോ.....♥️♥️ നൈൽ എക്സ്പടീഷൻ സീസൺ 2 എന്ന ഒരു പുതിയ ദൃശ്യവിരുന്ന് ഒരുക്കിയതിനു. ♥️♥️
സീസൺ 3 ക്കായ് കാത്തിരിക്കുന്നു...... ♥️♥️
❤️❤️❤️❤️
മറ്റു കഥകൾ കെട്ടിരിക്കുമ്പോഴാണ് ഇതിന്റെ നോട്ടിഫിക്കേഷൻ കിട്ടിയത്. ഞാൻ വന്നേ ❤❤❤❤❤❤❤❤ജൂലിയസ് 😍😍😍
😍❤️❤️❤️
Chettante videocku orupad waiting aayirunnu.🎉🎉 thanks chetta ✌️✌️✌️ best wishes🥳🥳 from kottayam kumaranallor 🎉🎉🎉🎉🎉
😍❤️❤️❤️
Kidu ❤
❤️❤️
⭐⭐⭐⭐⭐
പ്രിയ ചരിത്രകഥാകാരാ...❤
അടുത്ത കഥ കേൾക്കാനായി കാത്തിരിക്കുന്നു...🎉
❤️❤️❤️
very informative and interested story ,thank you sir
❤️❤️❤️
ക്രിസ്മസിന് മുൻപു ഒരു എപ്പിസോഡ് കൂടി ഇടണേ ❤️🙏
😍
7:53 am രാവിലെ നല്ലമഴയും ♥️♥️♥️😍♥️♥️♥️😍😍😍
❤️❤️❤️
അച്ചായന്റെ വീഡിയോ കാണുമ്പോൾ ഉള്ള സന്തോഷം 🌹🌹🌹🌹
❤️❤️❤️
കാത്തിരുന്നു വന്നു
❤️❤️❤️❤️
Story king❤❤
❤️❤️❤️
ഒരുപാട് നാളായി. വീഡിയോസ് എനിക്ക് വന്നിട്ട്. ഇനി കാണാം
Superb and excellent story.... eagerly waiting for your new video sooon....m🎉🎉🎉🎉🎉
❤️❤️
You are great!!!!. Hats off to you for spending a lot of time studying the stories and presenting them very nicely. We are thankful to you for your efforts and looking forward to more such videos,
Katta waiting ayirunu
❤️❤️❤️
നമസ്കാരം അച്ചായോ 😍😍💖💖💓💓💖💖💖💓💓
❤️❤️❤️
അഭിനന്ദനങ്ങൾ
❤️❤️❤️
സൂപ്പർ big brooo 👏👏👏♥️♥️♥️
❤️❤️❤️
Keep up the good work
❤️❤️❤️
From bahrain 🇧🇭 ❤
❤️❤️❤️
അടുത്ത കഥ കേൾക്കാൻ കാത്തിരിക്കുന്നു അച്ചായാ പെട്ടന്ന് അടുത്ത കഥയുമായി വരണേ... അച്ചായൻ ഇഷ്ടം ❤
❤️
Waiting ayirunnu...❤ Thanks for uploading part 4 ....💐
❤️❤️❤️❤️
സീസൺ 3നായി കാത്തിരിക്കുന്നു. 👌👌👌
❤️❤️❤️
Dear sir excellent 👌👍
Waiting for next story.. as well as next session nile expedition
അച്ചായോ
ഇടവേള
ലോങ്ങ് അക്കെലെ
😂
പെട്ടന്ന് വരണേ
കുറെ ആളുകൾ
ഗൗണ്ടാക്കൂറോവിൽ
വഴി അറിയാതെ കിടക്കുന്നണ്ട്
😂😂😂
😍
തണുപ്പിൽ പുതഞ്ഞ രാത്രിയെ മയക്കാൻ അച്ചായൻ വന്നല്ലോ ❤
❤️❤️❤️
Hi...❤❤ Achayan...📢📢
❤️
സൂപ്പർ
❤️❤️❤️
നേരത്തെ ആണല്ലോ അച്ചായാ ❣️🫂
😍
Thanks you അച്ചായാ... ഇത്ര വേഗംവന്നതിനു 😘😘😘😘
❤️
ഡിയർ സർ റോയൽ സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤
❤️😍😍😍
മഴ + കഥ adipwoli
❤️❤️❤️
❤❤❤@@JuliusManuel
👍👍👍👍🙏🙏🙏🙏🙏🙏വീണ്ടും, നൈൽ കഥക്ക് വേണ്ടി Waiting ❤❤❤❤❤❤❤❤❤❤
❤️
❤❤❤❤❤ welcome back to histories ❤❤❤
❤️❤️❤️❤️
കാത്തിരിപ്പിനു വിരാമം വന്നൂ
കഥകളുടെ രാജകുമാരൻ 🙏
❤️
ലൈക് കൊടുത്തിട്ടുണ്ട് പിന്നെ കണ്ടിട്ട് ബാക്കി കമന്റ് ഇടാം
❤️❤️
അച്ചായാ ഞാനെത്തി ❤️❤️🌹
❤️❤️❤️
Welcome back
I’m in japan 🇯🇵
Waiting this part 😊
❤️
Ippozha kandathu, love you achaya
❤️❤️
❤ bravo 👏🏻, love it . Waiting for season 3
❤️❤️❤️❤️
ഹൃദയം ❤️❤️❤️
❤️❤️
Very exciting
❤️❤️
ഈ തണുപ്പുള്ള ഖത്തർ രാത്രിയിൽ അച്ചായന്റെ നൈൽ ഡയറി ഉഫ്ഫ് 🥰🥰
😍
വല്യ തണുപ്പ് ഒന്നും ഇല്ല ഞങ്ങൾ ac ഇട്ടു ആണ് കിടക്കുന്നത് അണ്ണാ 😢😢😢
ആ യാത്രയിൽ ഞാനും തുടരും. കട്ട വൈറ്റിംഗ് ഭാഗം 3👍🏽👍🏽🩷🩷🩷🔥🔥
❤️
Season 3 koodi aayal njan ketta ettavum valiya kadha itharikkum❤
😍
അച്ചായാ സുഖമല്ലേ..🎈
Yes 😍❤️❤️
വൈകിപ്പോയി അച്ചായാ... ഇന്ന് ലീവ് എടുത്തത് കൊണ്ട് ഇപ്പോ ഇരുന്നു കാണുന്നു. ❤️❤️❤️
😍
Vayugiyaaa velayil ❤❤❤njan
❤️❤️
Ashante sandoshathin🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
😍❤️
താങ്ക്യൂ സാർ
❤️❤️❤️
കാണുന്നു ❤❤❤
❤️
5:41 ഖർത്തൂം (Khartoum 🎉🎉🎉
Juliusmanual ❤❤❤❤❤❤❤❤❤❤❤കാത്തിരുന്നു ജാലി എന്തായി എന്ന ആകാംക്ഷ ❤❤❤
❤️❤️
❤❤❤🎉🎉 ഞാൻ നലാം ഭാഗം കണുന്നു
❤️
❤❤❤ കാത്തിരിപ്പ്നു വിരാമം
❤️❤️❤️
🥰🥰🥰💞
😍😍😍
❤️🔥
❤️❤️❤️
Achaayaaa
Welcome Back to HisStories ❤
❤️
വന്നല്ലൊ❤❤❤❤❤❤❤❤❤
❤️❤️
Welcome back to Histories
❤️❤️❤️
Welcome Back...❤
❤️❤️
എത്തിയോ അച്ചായൻ ❤️🥰
❤️❤️❤️
Katta waiting for season 3
❤️❤️❤️
വീണ്ടും കാത്തിരിക്കുന്നു.......
❤️❤️❤️❤️
Ahaa vannallooo❤❤❤❤
❤️❤️
Kelkkunu..... ❤🎉
❤️❤️❤️
........അച്ചായാ ഞാനും എത്തി🎉🎉🎉
😍
Frist 🎉🎉🎉🎉🎉
❤️❤️❤️
ഹായ് അച്ചായാ എന്നും ആദ്യം എത്താൻ ഞാൻ ശ്രമിക്കാറുണ്ട് പക്ഷേ നടക്കുന്നില്ല എന്നാൽ ഇന്നത് സാധിച്ചു❤
😍❤️❤️
Spekeyey veendum kanan pattiyathil santhosham
😍
Welcome to Hisstories...❤❤❤❤🥳🥳🥳🥳🥳
❤️❤️❤️
👍👍👍🔥🔥🔥❤❤❤
❤️❤️❤️
🎉🎉🎉❤❤❤❤
❤️❤️❤️❤️
Achayaa super❤
Hello am your big fan❤
🙏❤️
ഓർത്തതെ ഉള്ളൂ❤
❤️
❤poli
❤️❤️
❤️❤️❤️from മലപ്പുറം.
❤️❤️❤️❤️
Katta waiting aayirunnu Achayoooo❤❤❤
❤️❤️❤️
Achaya great grippping story telling🥰
❤️❤️❤️❤️
കട്ട വെയ്റ്റിംഗ് for സീസൺ 3
❤️❤️❤️❤️
🥰🥰🥰. Adipoli...
❤️❤️
🎉❤🎉
❤️❤️
AchayaA❤❤❤❤❤
❤️
Hello sarath ee ennu reply tharumo
🎉❤🎉❤🎉
❤️❤️❤️
❤❤ thank you 🙏
Vannu vannu vannu..❤
❤️❤️❤️
😊😊😊
❤️❤️