|| നായിക തന്ന പണി കാരണം അവസരം തന്ന നിർമ്മാതാവ് കലിപ്പിലായി ||

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 59

  • @Mr331970
    @Mr331970 2 года назад +4

    ആത്മാർത്ഥ ക്കു, മനുഷ്യത്വത്തിനോ ഒട്ടും വില ഇല്ലാത്ത മേഖല ആണ് മലയാള സിനിമ.... സാർ നല്ലൊരു സിനിമയുമായിട്ട് വരട്ടെ....

  • @jacobmathew2035
    @jacobmathew2035 2 года назад +4

    ഞാൻ കണ്ടിട്ടുള്ള ഏറ്റവും ഓര്മശക്തിയുള്ള വ്യക്തിയാണ് സാജൻ. ചമരം ഷൂട്ടിംഗ് നടക്കുമ്പോൾ ഹോട്ടൽ ഐഡ യിൽ വന്നപ്പോൾ ആണ് പരിചയപ്പെട്ടത്. വർഷങ്ങൾക്കു ശേഷം ഒരു ട്രെയിൻ യാത്രയിൽ കണ്ടപ്പോൾ എനിക്ക് മനസ്സിലാക്കാൻ പറ്റിയില്ല. അദ്ദേഹം കൃത്യമായി എന്നെ മനസ്സിലാക്കി.

  • @sajjidjayadas2493
    @sajjidjayadas2493 3 года назад +7

    സാറിന്റെ സംസാരം വളരെ നന്നായിരിക്കുന്നു, സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു

    • @naaztn1392
      @naaztn1392 3 года назад

      നന്ദി സർ

    • @jaleeljaleel4272
      @jaleeljaleel4272 2 года назад

      @@naaztn1392 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiioiiiiiiiiioo

  • @ajithbaiju898
    @ajithbaiju898 3 года назад +3

    സാർ അടിപൊളിയാണ്.... നല്ല സംസാരം....
    പടം 👌👌

  • @minisasi6716
    @minisasi6716 3 года назад +5

    കുഞ്ഞു മോൻകുത്ത് പാള എടുത്തത് സത്യം ആണ് അത് എല്ലാവർക്കും അറിയാം താങ്കൾ അറിയഞ്ഞ് കഷ്ട്ടം തന്നെ കുഞ്ഞു മോൻ്റെ ഭാര്യ വീട് എൻ്റെ വീടിന് അടുത്താണ്

  • @padmaprasadm9548
    @padmaprasadm9548 2 года назад

    Thank u for given the sweet song

  • @liverpoolfanwelcomeanfield3809
    @liverpoolfanwelcomeanfield3809 3 года назад +4

    Mr and Mrs my favorite movies 😀😀😀😀😀😀😀😀😀

  • @shinesharafudeen5680
    @shinesharafudeen5680 3 года назад +21

    സാജൻ. എന്റെ വലിയാപ്പ ആണ്.... Filim പുള്ളിയുടെ ബ്ലഡ് anu🥰

    • @Niz311
      @Niz311 3 года назад +1

      Ok ശരി

    • @hicapricorn
      @hicapricorn 2 года назад +5

      അതിനു നിങ്ങൾ ആര്?

  • @JassimAli
    @JassimAli 3 года назад +4

    never heard a person use the word 'prathalam' in day to day conversation...impressive !

    • @Niz311
      @Niz311 3 года назад +1

      മലയാളത്തിൽ സംസാരിക്കു

  • @noufalali7142
    @noufalali7142 3 года назад +3

    Mr and mrs ഇഷ്ട്ടപ്പെട്ട പടം

  • @Omnsv
    @Omnsv 2 года назад

    U both are good persons, may god bless

  • @tvoommen4688
    @tvoommen4688 2 года назад

    Are there 2 cinema guys with same name Sajan ?

  • @naaztn1392
    @naaztn1392 3 года назад +1

    എന്റെ ഈ വീഡിയോ കണ്ട എല്ലാർക്കും നന്ദി

  • @gopunair3970
    @gopunair3970 3 года назад +5

    മിസ്റ്റർ ആൻഡ് മിസ്സിസ് ഇറങ്ങുന്ന സമയത്തു കെ ടി കുഞ്ഞുമോൻ ജന്റിൽമാൻ പ്രൊഡ്യൂസ് ചെയ്തിട്ടില്ല ..ജന്റിൽമാൻ 1993 മിസ്റ്റർ ആൻഡ് മിസ്സിസ് 1992

    • @shanthu111
      @shanthu111 3 года назад

      Suryan movie in 1992..

  • @naaztn1392
    @naaztn1392 3 года назад +3

    അങ്ങ് പറഞ്ഞത് സത്യം ആണ് ഞാൻ 1962ൽ ജനിച്ചത് ആണ് എന്റെ ഫസ്റ്റ് ഫിലിം പൊൻ മുട്ട ഇടുന്ന താറാവ് ആണ് ആ ചിത്രം എന്റെ 26 വയസിൽ ഞാൻ ചെയ്തത് ആണ് പിന്നീട് ഞാൻ ചെയ്തത് നരസിഹം ആണ് അത് 93ൽ ആണ് കിലുക്കം കഴിഞ്ഞു ലാൽ സർ ചെയ്ത സിനിമ ഇപ്പോൾ എന്റെ ലാസ്റ്റ് ഫിലിം 2004ൽ ആണ് ഈ പുഴയും കടന്നു അപ്പോഴേക്കും കോവിഡ് വന്നു മൊത്തം നശിച്ചു മുഴുവനും വെള്ളം കേറി നശിച്ചു എന്റെ ഇനി ഉള്ള ആഗ്രഹം ശങ്കറിനെ നായകൻ ആക്കി ഒരു സിനിമ ഒരു 120 കോടി ബജറ്റിൽ

    • @sudheerkhan7192
      @sudheerkhan7192 3 года назад

      സർ എന്റെ കയ്യിൽ നല്ലൊരു കഥ ഉണ്ട്
      സാറിനെ എങ്ങനെ കോൺടാക്ട് ചെയ്യണം

    • @Pavankumarsinglavqrdoor1242
      @Pavankumarsinglavqrdoor1242 3 года назад

      Hi kamal sir oru chance tharumo?I'm a mimicry artist

    • @sudheerkhan7192
      @sudheerkhan7192 3 года назад +1

      @@Pavankumarsinglavqrdoor1242 ആദ്യം ഞാൻ രക്ഷപെടട്ടെ അതിനുശേഷം നിങ്ങളെ ഞാൻ പെടുത്താം

    • @sudheerkhan7192
      @sudheerkhan7192 3 года назад

      @@Pavankumarsinglavqrdoor1242 അദ്ദേഹത്തോട് ഞാൻ ഒരവസരം ചോദിച്ച ഉടൻ നിങ്ങൾക്കും വേണം അവസരം ഇതാണ് മലയാളസിനിമ യുടെ ശാപം

    • @sudheerkhan7192
      @sudheerkhan7192 3 года назад +4

      @@Pavankumarsinglavqrdoor1242 ഞാനും അദ്ദേഹവും ഒരേ ഗുളിക ആണ് കഴിക്കുന്നത്

  • @user-me2ts6mj5v
    @user-me2ts6mj5v 2 года назад

    Sir ur violence super

  • @podipooram2024
    @podipooram2024 2 года назад

    ❤❤❤

  • @sureshkrishnan10
    @sureshkrishnan10 2 года назад

    👍👍👍😍😍😍👍👍👍

  • @മാരിവില്ല്
    @മാരിവില്ല് 3 года назад +2

    ഇദ്ദേഹത്തിൻറെ ഉപഹാരം എന്ന ചിത്രം കണ്ട്intererval ഇറങ്ങിപ്പോയി. അത്രയ്ക്ക് തല്ലിപൊളി ചിത്രം സാജിനെ മറ്റു ചിത്രങ്ങൾ ഭേദപ്പെട്ട പക്ഷേ ചിത്രം കണ്ടിട്ട് എനിക്ക് കലിപ്പ് തീരുന്നില്ല

  • @sibisibi1894
    @sibisibi1894 3 года назад +3

    Indian K.T kunjumonalla producer A.M Rethanam anu

  • @shibuexpert1
    @shibuexpert1 3 года назад

    Super

  • @satheeshoc3545
    @satheeshoc3545 3 года назад +3

    ഫോർട്ട്‌ കൊച്ചി എന്നാ സിനിമയിൽ പോലീസ് റോൾ ചെയ്താ നടി

    • @dreamer-xs6on
      @dreamer-xs6on 3 года назад +1

      Ya ya. Pinne kure telugu tamil film il abhinayichu.
      Devaragathilum cheriya role und..Athil oru pattu seen lum und

    • @sreejith6181
      @sreejith6181 3 года назад

      @@dreamer-xs6on ടോ ട്ടോ അല്ലെ

  • @rejithpkd1723
    @rejithpkd1723 3 года назад

    Maathu Suchithra Sunitha
    Aa timil Evide nokkiyalum und

  • @rengithkumar8016
    @rengithkumar8016 2 года назад

    Dance cheyumpol payal nallatha parayum

  • @kuttichattan698
    @kuttichattan698 3 года назад

    ഞാൻ ഇ സിനിമ രണ്ടു പ്രാവശ്യം കണ്ടു ഒന്നു തിയേറ്റർ പോയി പിന്നെ വീഡിയോ കാസറ്റ് ഇറങ്ങിയപ്പോൾ

  • @mullanpazham
    @mullanpazham 2 года назад

    Indian എടുത്തത് k t കുഞ്ഞുമോനല്ല......

  • @MultiSudhy
    @MultiSudhy 3 года назад +1

    mr and mrs and snehasagaram date clash

    • @KING-ri2vs
      @KING-ri2vs 3 года назад

      Yes and I V Sasi film is Neelagiri.

  • @ratheeshthimiri3071
    @ratheeshthimiri3071 3 года назад

    ഇയാളണാ saa - Jan